How to use digital clamp meter ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് ഈസിയാണ് from gear best.com

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 346

  • @hameedorbit
    @hameedorbit  Рік тому +5

    വീഡിയോയിൽ കാണിച്ച പോലത്തെ എല്ലാ ഉപയോഗങ്ങളും ഉള്ള ഓൺലൈനിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ക്ലാമ്പ് മീറ്ററിന്റെ ലിങ്ക്
    amzn.to/3HTC24x

  • @SreejaSreejaraman
    @SreejaSreejaraman 5 років тому +58

    ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന അവതരണം. താങ്ക്സ്, ഇതുപോലെ തുടക്കകാർക്ക് പറ്റിയ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..

  • @hameedorbit
    @hameedorbit  4 роки тому +11

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

  • @cooldheera80
    @cooldheera80 4 роки тому +1

    @Hameed Orbit: Hello, ക്ലാംപ് മീറ്റർ MECO 72T Auto മോഡൽ ഏതാണ്ട് 1600-1800 രൂപ വിലയിൽ ലഭിക്കും. ഈ മീറ്ററാണ് റിവ്യൂ കൂടുതൽ കാണുന്നത്. 27T എന്ന ഇതിലും കുറഞ്ഞ മോഡലിന് 1400 രൂപയും വിലയുണ്ട്. താങ്കൾ പറഞ്ഞ എല്ലാ ഫങ്ഷനുകളുമുള്ള മീറ്ററുകളാണിത്. DC current അളക്കണമെങ്കിൽ MECO യുടെ തന്നെ MC 36 എന്ന 3000 രൂപ വിലയുള്ള മീറ്ററുമുണ്ട്. ഇത് നമ്മുടെ നാട്ടിലെ കടകളിൽ സുലഭമല്ല. എറണാകുളത്ത് ഗുരു ഏജൻസീസ് ആണ് വിതരണം. 2 വർഷത്തെ വാറന്റിയും കമ്പനി ഈ മോഡലുകൾക്ക് പറയണുണ്ട്. ഇത് പോലെ value for money and average reliability എങ്കിലും ഉള്ള വേറെ മീറ്ററുകളുണ്ടോ‌ എന്നറിയില്ല. കടകളിൽ കിട്ടുന്ന unity, mastech, mextech, vartech എല്ലാം‌ use & throw റ്റൈപ്പ് ആണ്. ഹമീദിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

  • @loveforall8932
    @loveforall8932 5 років тому

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു... നന്ദി

  • @suryasivadas5646
    @suryasivadas5646 4 роки тому

    Valare viyakthamayi paranjju manasilakki tharunnathin nanni...

  • @abdulbasheer1400
    @abdulbasheer1400 4 роки тому +1

    THANK YOU
    വളരെ നല്ല ത്

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 років тому

    Thanks bro ഞാൻ നല്ല ഒരു മീറ്റർ തിരഞ്ഞ് നടക്കുകയായിരുന്നു.

    • @hameedorbit
      @hameedorbit  5 років тому

      ഇത് നല്ലതാണ് ബ്രോ.

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 4 роки тому +1

      @@hameedorbit വില ഒന്ന് പറയുമോ

  • @rarecollections5454
    @rarecollections5454 3 роки тому

    Mr hameed sulthaaan thanks for your video, wish you all the best...

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 роки тому +1

    ഇതിൽ വലിയ കപസിറ്ററുകൾ (റണ്ണിംഗ്,, സ്റ്റാർട്ടിങ്,, മോട്ടോർ, ac,, ഫാൻ എന്നിവയുടെ mfd,, uf )കപ്പാസിറ്ററുകൾ ചെക് ചെയ്യാൻ പറ്റുമോ....

  • @sajumonful
    @sajumonful 5 років тому +1

    ഗുഡ്..... വളരെ നല്ലത്
    പിന്നെ കൊപ്ര വളരെ കുറഞ്ഞ ചിലവിൽ വെളിച്ചെണ്ണ ഉണ്ടാക്കി എടുക്കാവുന്ന ഒരു ചിലവ് കുറഞ്ഞ ഒരു ഉപകരണം കണ്ടു പിടിക്കാമോ മാർക്കറ്റിൽ മൊത്തം വ്യാജ എണ്ണകളാണ്.... ഉപകരമായിരിക്കും...

    • @hameedorbit
      @hameedorbit  5 років тому

      നോക്കാം.

    • @umeshkalathil949
      @umeshkalathil949 5 років тому +1

      എന്റെ നാട്ടിൽ ഉണ്ട് കണ്ണൂർ വീട്ടിൽ വെളിച്ചെണ്ണ ഉണ്ടാക്കാം ചെറീയ ക രണ്ട് മതി സിംഗിൾ ഫെയ്സ് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം 9961 450 204 വീട്ടിൽ നിങ്ങൾക്ക് വെളിച്ചെണ്ണ ഉണ്ടാക്കാം

  • @anjabbar1490
    @anjabbar1490 4 роки тому +1

    എന്റെ വീട്ടിൽ 3 വർഷം മുൻപ് പണി കയിഞ്ഞ വീടാണ്, ഇടി മിന്നൽ ഉണ്ടാവുമ്പോൾ ഫാൻ ഓഫ് ആയാൽ പോലും ഒരു തിഗോളം വന്ന വലിയ ശബ്ദം ഉണ്ടായി ഫാൻ അടിച്ചു പോവുന്നു, രണ്ട് റൂമിൽ ഫാനിനു മാത്രമേ ഈ പ്രശ്നം ഉള്ളൂ. ലൈറ്റിനോ പ്ലഗ് നോ പ്രശ്നം ഇല്ല.മറ്റു റൂമുകള്ലെ ഫാനുകൾക്കും പ്രശ്നം ഇല്ല. ഇപ്പോൾ ഓരോ ഫാനും 8 പ്രാവശ്യം വൈൻഡിങ് ചെയ്തു റീ ഫിറ്റ് ചെയ്തു, വയറിങ് ഫോൾട് ആണ് കാരണം എന്ന് അറിയാം. ഇതിന്റെ കാരണം പറയാമോ?

  • @ApologeticsAnil
    @ApologeticsAnil 5 років тому +2

    Really good information and teaching,, thanks,,

    • @hameedorbit
      @hameedorbit  5 років тому

      Welcome brother.

    • @ApologeticsAnil
      @ApologeticsAnil 5 років тому

      Which one will you suggest , clamp meter or multi meter for home use,

  • @shafiv480
    @shafiv480 5 років тому +2

    മുൾട്ടിമീറ്ററിലെ എല്ലാഫീച്ചേഴ്സ് ക്ലാമ്പ് മീറ്ററിൽ ഉണ്ടോ

  • @nijilnijil862
    @nijilnijil862 4 роки тому +2

    Erth വഴി കരണ്ട് പോകുന്നത് എങ്ങനെ കണ്ട് പിടിക്കാം റ

  • @roymathew499
    @roymathew499 4 роки тому +2

    What is the price of the clamp meter

  • @babuak2767
    @babuak2767 5 років тому +1

    ഞാൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്.
    ഞാൻ ആദ്യം ഒരു മൾട്ടിമീറ്റർ മേടിക്കണം എന്ന് കരുതിയിരിന്നപ്പോളാണ് ക്ലാമ്പ് മീറററിനെ പറ്റി അറിയുന്നത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എതാണ് മേടിക്കേണ്ടത്...? (കടയിൽ നിന്ന്) അത് മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്....

    • @hameedorbit
      @hameedorbit  5 років тому

      നിങ്ങൾക്ക് വേണ്ട ഉപയോഗങ്ങളുള്ള മീറ്റർ എന്താണെങ്കിലും വാങ്ങാവുന്നതാണ്.

  • @AnilKumar-td8jz
    @AnilKumar-td8jz 4 роки тому

    Very good information...pls mention the make of the clamp meter ,it's price and availability..

  • @harithamveedu68
    @harithamveedu68 5 років тому

    Valare upakaraprathamaya video Anu ithu

  • @prasanthpv5912
    @prasanthpv5912 Рік тому

    Nalla avatharanam

  • @latheefvp2913
    @latheefvp2913 5 років тому

    നല്ല അവതരണം

  • @ayoobedayoor3182
    @ayoobedayoor3182 5 років тому +3

    ബ്രാൻഡ് നാമും മോഡൽ നമ്പറും വിലയും പറഞ്ഞു തരുമോ . ? ലിങ്ക് എവിടെ .?

    • @hameedorbit
      @hameedorbit  5 років тому +1

      വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഇട്ടിട്ടുണ്ട് ബ്രദർ.

  • @rajeevak2037
    @rajeevak2037 5 років тому

    Arkkum manasilaakunna avatharanathinu 🏆🏆🏆

    • @hameedorbit
      @hameedorbit  5 років тому

      താങ്ക്സ്, സ്വീകരിച്ചിരിക്കുന്നു.

  • @vijeshnk9789
    @vijeshnk9789 3 роки тому

    DC യിൽ വെച്ച് Ac വോൾട്ടേജ് നോക്കികേടുവന്ന രണ്ട് എണ്ണം ഉണ്ട് എൻ്റെ അടുത്ത് എന്തെങ്കിലും ചെയ്താൽ ശരിയാക്കാൻ പറ്റുമോ

  • @sajivarghese7986
    @sajivarghese7986 3 роки тому +1

    ടuper

  • @babuak2767
    @babuak2767 5 років тому +1

    ഇലക്ട്റിക്കിൽ
    റെസിസ്റ്റർ, കണ്ടൻസർ, കപ്പാസിറ്റർ, അങ്ങിനെയുള്ള പലതും.
    ചെയ്യുന്ന ജോലി എന്താണ്
    തുടങ്ങിയ ഒരു ബേസിക്ക് ഇൻഫർമേഷനെ പറ്റി വിശദമായ വീഡിയോ അപ് ലോഡ് ചെയ്യാമോ......?

    • @hameedorbit
      @hameedorbit  5 років тому

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @lifelineksa1930
    @lifelineksa1930 4 роки тому

    നല്ല പ്രോഗ്രാം

  • @prasadkclt1517
    @prasadkclt1517 4 роки тому

    Clamp മീറ്ററിൻ്റെ ബാറ്ററി ചാർജ് കുറഞ്ഞാൽ എങ്ങനെയാണ് indication കാണിക്കുന്നത്

  • @MarrritJohn
    @MarrritJohn 4 роки тому

    Nice presentation. Noticed a mistake in Ampere spelling

  • @roypjohno8118
    @roypjohno8118 3 роки тому

    HAI GOOD MORNING SUPER SUPER THANKS 👍👍👍👍👌👌👌🌹🌹🌹

  • @rafeequepmr7015
    @rafeequepmr7015 4 роки тому

    ഇലക്ട്രിക് ഉപകരണങ്ങളുടെ വാട്സ് യൂസേജ് അറിയാൻ അതിന്റെ കറന്റ് കണ്ടു ലൈൻ voltage മായി maultiple ചെയ്താൽ മതിയോ
    അതൊന്ന് വിശദീകരിക്കാമോ

    • @bctechmalayalam5391
      @bctechmalayalam5391 4 роки тому

      DC ആണെങ്കിൽ, power=voltage×current ആണ്. പക്ഷെ AC ആണെങ്കിൽ power=voltage×current×power factor ആണ്.

  • @indiancitizen7629
    @indiancitizen7629 3 роки тому

    ഇത് ഉപയോഗിക്കാതിരുന്നാൽ 10 മിനിറ്റ് കഴിയുമ്പം തനിയെ ഓഫ് ആകുമല്ലൊ. ആ സർക്യൂട്ട് ഒന്ന് പറയാമോ.

  • @vijayanarladukkam5199
    @vijayanarladukkam5199 2 роки тому

    Goodinformation,plz tell the price of clamp meter

  • @Maramyes
    @Maramyes Рік тому

    hello sir,electronics padikkan agraham und,sahayikkamo?

  • @harmeshkumar5836
    @harmeshkumar5836 4 роки тому +1

    What's the price of this clamp meter.

  • @sreejithnalan2281
    @sreejithnalan2281 3 роки тому

    Thank you bai വളരെ നല്ല അറിവ് ഇതിൻ്റെ വില എത്ര വരും ?

  • @Abhinav-ff2fw
    @Abhinav-ff2fw 5 років тому +1

    Spr explanation ikka😍

    • @hameedorbit
      @hameedorbit  5 років тому +1

      താങ്ക്സ് ബ്രദർ.

  • @vijil.v9.f363
    @vijil.v9.f363 4 роки тому

    ഈ സാഹചര്യത്തിൽ വലിയ alixpres നിന്നും ഓർഡർ ചെയ്താൽ സാധനം കിട്ടുമോ റിപ്ലൈ തരണേ

  • @mohd_anees
    @mohd_anees 5 років тому +7

    വില ഡോളറിൽ ആണ് കാണിക്കുന്നത്

  • @mirshadvk6924
    @mirshadvk6924 4 роки тому

    Single face ayalum 3 face ayalum ore reediyilalle ampere volt watt okk kanunnad

  • @sameerop9564
    @sameerop9564 4 роки тому

    ഈ മീറ്റർ വാങ്ങിയാൽ മുൾട്ടിമീറ്ററിന്റെ എല്ലാ ഉപയോഗവും ഇതിൽ നടക്കുമോ അല്ലെങ്കിൽ രണ്ടും വേറെ വേറെ മേടിക്കണോ ?

  • @junaisjunu3825
    @junaisjunu3825 3 місяці тому

    Oru doubt und

  • @0557630
    @0557630 2 роки тому

    ഏത് DC clamp meter ആണ് best...

  • @ishaque123456
    @ishaque123456 5 років тому

    Thank you Hameed.

  • @ibrahimph7877
    @ibrahimph7877 2 роки тому

    Ithinte company. Price. Number. Onnaryikumo Mr Hameedhika. Orennam. Vangananu. Please....

  • @muhammadjamshad8760
    @muhammadjamshad8760 3 роки тому

    ഹമീദ്ക്ക
    ഇത് കൊണ്ട് കരണ്ട് ലീക്കേജ് ടെസ്റ്റ്‌ ചെയ്യാൻ പറ്റുമോ

  • @VIPINODAYANCHAL
    @VIPINODAYANCHAL 5 років тому

    Thank you chettaa.......

  • @arjunav5638
    @arjunav5638 3 роки тому

    Micro ampere testing evide aan use cheyyunnath... Athinte avasyam enthanu

  • @rakeshdharmad2937
    @rakeshdharmad2937 4 роки тому

    I buy a Clamp multimeter buy amazon. I change the mode to check amp and clamp in a bulb but no connenuity showing.

  • @dawoodips
    @dawoodips 5 років тому

    How to check how much kv a house or office is consuming current from meter

  • @muneertv8877
    @muneertv8877 4 роки тому

    വീട്ടിലെ കറന്റ് ലീക്കാവുന്നത് ചെക്ക് ചെയ്യാൻ പറ്റുമോ ഈ മീറ്ററിന് എന്ത് വില വരും

  • @shinoj.p.v4778
    @shinoj.p.v4778 4 роки тому

    ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് ഏർത് ആയി പോകുന്നത് എങ്ങനെ കണ്ടുപിടിക്കാം

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому

    D c കൂടിയ ampere എങിനെ അറിയാൻ പറ്റും.

  • @manjudasph285
    @manjudasph285 4 роки тому

    Athyy oru r phase nnu randu line parallel valichu ennu vakka appo oro single lineteyum nokkanam ennu nthina parayane can u justify

  • @prasadkclt1517
    @prasadkclt1517 4 роки тому

    Ac വോൾട്ടേജിൽ നിന്ന് Dc Voltage അളക്കാൻ മീറ്ററിൽ എന്തു ചെയ്യണം

  • @anujohn5553
    @anujohn5553 5 років тому

    ഇലക്ട്രോണിക് ചോക്ക് ഫ്രെയിമിൽ നിന്നും അഴിക്കാതെ എങ്ങനെ ചെക് ചെയ്യാം എന്നു പറഞ്ഞു തരണം

  • @aachu4u1
    @aachu4u1 4 роки тому

    Ithil 2A ampere earth leakage check cheyyan patumo

  • @anasviralippurath1579
    @anasviralippurath1579 3 роки тому

    ബ്രോ ഇത് ഇന്ത്യയിൽക്ക് ഷിപ്പിംഗ് ഇല്ല എന്നാണ് പറയുന്നത്
    AliExpress ഇല് 3700/- രൂപ ആണ്
    2000 രൂപയിൽ same features ഉള്ളത് ഇന്ത്യ ഇല്കിട്ടുന്നത് റകമെൻ്റ് ചെയ്യാമോ

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому

    Please ഇതിൻ്റെ വില എത്ര ഒന്ന് അയച്ചു തരുമോ ?

  • @paisykizhur
    @paisykizhur 5 років тому +5

    വില എത്രയാണ്

    • @hameedorbit
      @hameedorbit  5 років тому +1

      ഇപ്പോഴത്തെ വില ലിങ്കിൽ നോക്കുക.

  • @saifukp
    @saifukp 4 роки тому

    മൾട്ടിമീറ്റർ ഉപയോഗിച്ച് ഫാനിന്റെ കറണ്ട് അളക്കുന്ന നെങ്ങിനെ ഒന്ന് പറഞ്ഞു തരാമോ

  • @saradakuttan3170
    @saradakuttan3170 2 роки тому

    Sir, ഞാൻ ഒരു UNI- Tകമ്പനിയുടെ ഒരു clamp meter online വാങ്ങി. പക്ഷേ വന്നപ്പോൾ NCV മാത്രം വർക്ക് ചെയ്യുന്നില്ല. അയച്ചു തന്ന കമ്പനി കൈമലർത്തി.ഇത് എവിടെ ശരിയാക്കി കിട്ടും എന്ന് ദയവായി പറഞ്ഞു തരാമോ?

  • @sameerabdulrahuman1023
    @sameerabdulrahuman1023 5 років тому

    Square wave inverter 80volt മാത്രം ഔട്ട്‌ put വരുന്നു ഏത് parts മാറ്റിയാൽ ശെരിയാകും

  • @razakabdul2467
    @razakabdul2467 5 років тому

    ഇലക്ട്രിസിറ്റി മീറ്ററിൻെറ റീഡിഠഗ് എടുക്കുന്നത് എങനെയാണ്

  • @saeedseman5692
    @saeedseman5692 4 роки тому

    Multimeter Company name എന്താണ്

  • @rajeevunni7831
    @rajeevunni7831 5 років тому

    ഹലോ ഒരു msb എങ്ങനെ റീഡിങ് എടുകാം എന്നു പറഞ്ഞു തരാമോ....??? പ്ലീസ് പ്ലീസ്...

    • @rajeevunni7831
      @rajeevunni7831 5 років тому

      വലിയ സ്ഥാപങ്ങളിൽ ഇരികുന്നത് പോലത്തെത്....????

  • @abdulsatharessack8552
    @abdulsatharessack8552 Рік тому

    How much cost for this meter please inform by message

  • @rifasmk892
    @rifasmk892 4 роки тому

    ഇ clamp meter order ചെയ്യുമ്പോൾ e sitile extra charges ഉണ്ടാക്കുമൊ

  • @vinumelangadi
    @vinumelangadi 3 роки тому

    Hello brothers ഇതിന്റെ rate എത്രയാണ്

  • @sreeroopachuchnr8949
    @sreeroopachuchnr8949 5 років тому +1

    ഹമീദിക്ക ഞാൻ ചുരുങ്ങിയ കാലതിനിടയ്ക്ക് 3 soldering iron വാങ്ങിച്ചു പക്ഷേ 3ഉം wrk ആവുന്നില്ല
    പുതിയൊരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു അധികം വില ഇല്ലാത്ത നല്ല ഒരെണ്ണം ഒന്നു നിര്ദേശിക്കാമോ
    നിങ്ങൾ ഉപയോഗിക്കുന്നത് ഏതാണ് വാങ്ങാനുള്ള ലിങ്ക് തരുമോ

    • @hameedorbit
      @hameedorbit  5 років тому

      25w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/2DN5gTd
      50w soldron കമ്പനിയുടെ സോൾഡറിങ് അയൺ വാങ്ങാനുള്ള ലിങ്ക് amzn.to/2DMzd5L
      സാധാരണ ഉപയോഗത്തിന് 25w മതി ബ്രോ.

    • @sreeroopachuchnr8949
      @sreeroopachuchnr8949 5 років тому

      @@hameedorbit soldron kambinyude ayirunnu ante kayil munb undayirunnu onnu

    • @hameedorbit
      @hameedorbit  5 років тому

      ഉപയോഗമില്ലാത്തപ്പോൾ വെറുതെ ചൂടാക്കിയിടരുത് ലൈഫ് കിട്ടും.

  • @jaleesm.j8873
    @jaleesm.j8873 3 роки тому

    Three phase check cheyyan vedio id

  • @reghukumarm1769
    @reghukumarm1769 4 роки тому

    പ്രോബ് കണക്ട് ചെയ്താണോ ആംബിയർ നോക്കുന്നേ

  • @arshadmonarshadmon1813
    @arshadmonarshadmon1813 4 роки тому

    Leakage ariyan athilakk edanam

  • @sainuls603
    @sainuls603 4 роки тому

    Ee clamp meter ali expressil കാണിക്കുന്നില്ല

  • @khalidpm6008
    @khalidpm6008 5 років тому +1

    Can you make 230v 1kw inverter..?

    • @hameedorbit
      @hameedorbit  5 років тому +2

      പിന്നീട് നോക്കാം ബ്രോ.

    • @khalidpm6008
      @khalidpm6008 5 років тому

      Okk fine😄

  • @sahinasahinajabir9806
    @sahinasahinajabir9806 7 місяців тому

    Good infermeshan

  • @shihab3459
    @shihab3459 4 роки тому

    ഇതിൽ വാട്സ് അറിയാനുള്ള ഓപ്ഷൻ ഉണ്ടോ?

  • @sanilkumar5401
    @sanilkumar5401 2 роки тому

    Capacitor എത്ര mfd വരെ mesure ചെയ്യാൻ pattum

  • @jayarajraj9495
    @jayarajraj9495 5 років тому +1

    Thanks bro

  • @arshadthottathil3868
    @arshadthottathil3868 5 років тому

    ചില Clamp മീറ്ററിൽ exit input connecter and v. Ohm input connecter എന്നിങ്ങനെ രണ്ട് input കാണിക്കുന്നു ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു തരാമോ....

    • @hameedorbit
      @hameedorbit  5 років тому

      ua-cam.com/video/zl_EUipoqkY/v-deo.html

  • @jineshppjithu9134
    @jineshppjithu9134 2 місяці тому

    Paisa parayumo sir

  • @IbrahimTv-ue8kq
    @IbrahimTv-ue8kq 5 місяців тому

    Suppper meetar 👍

  • @Proud-q1d
    @Proud-q1d 3 роки тому

    Thanks

  • @riyaspv234
    @riyaspv234 5 років тому

    Nulla avatharanan👍👍👍

  • @mnkuttoth6502
    @mnkuttoth6502 4 роки тому

    മില്ലീ ആമ്പിയറുകൾ എങ്ങനെ വാട്ട്സിലേക്ക് മാറ്റാന്‍ കഴിയും? പലപ്പോഴും ഉപകരണത്തിൻറെ വോൾട്ടേജ് എടുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഉദാഹരണത്തിന് സീലിങ്ങിൽ തൂങ്ങി ആടുന്ന പഴയ ഫാനിൻറെ വോൾട്ടേജ് ക്ളാമ്പ് മീറ്റർ വഴി എങ്ങനെ അറിയാനാവും?

    • @prakashj7199
      @prakashj7199 4 роки тому

      Switchboard തുറന്ന് ഫാനിലേക്ക് പോണ വയര്‍ ഏതെങ്കിലും clamp ചെയ്താ മതിയാവും.

    • @mnkuttoth6502
      @mnkuttoth6502 4 роки тому

      @@prakashj7199 ക്ളാമ്പിൽ ആമ്പിയർ മാത്രമല്ലേ പറ്റൂ.വോൾട്ടേജ് നോക്കുമ്പോൾ ഫാൻ ലീഡ് വയറിൻറെ കൂടെ ഏതേലും നൃൂട്രൽ കൂടി നോക്കിയ മതിയോ?

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому

    ഈ മീറ്ററിന് എത്ര യാണ് വിലവരുന്നത് please ?

  • @jitheshkp4529
    @jitheshkp4529 5 років тому +1

    Motor capasiter poyath engage check cheyyam?( fan, motor, etc..)

  • @fayizct8039
    @fayizct8039 5 років тому

    Gearbest il ninnu purchasing tutorial video cheyyamo

    • @hameedorbit
      @hameedorbit  5 років тому

      പിന്നീട് ശ്രമിക്കാം ബ്രോ.

  • @abdulkareem.9153
    @abdulkareem.9153 4 роки тому

    പി സി പവർസപ്ളേയുടെ പ്രവർത്തന० ഒന്നു പറയാമോ

  • @saleemp6038
    @saleemp6038 3 роки тому +1

    എത്ര രൂപയാണ് ഇതിൻറെ വില

  • @ibrahimkutty8079
    @ibrahimkutty8079 2 роки тому

    ഈ ക്ലാമ്പ് മീറ്റർ കിട്ടാൻ എന്ത് ചെയ്യണം

  • @sevikajanasevanakendram2214
    @sevikajanasevanakendram2214 4 роки тому

    evide purchasing link

  • @nermozhiforall
    @nermozhiforall 4 роки тому

    മനുഷ്യന്റെ ബോഡി temperature നോക്കാൻ പറ്റുമോ

  • @ibrahimkutty9695
    @ibrahimkutty9695 4 роки тому

    Hello this meter Niar 3000 thousend ?

  • @physicsisawesome696
    @physicsisawesome696 4 роки тому

    ഇതിൽ എത്ര വോൾട്ട് വരെ ടെസ്റ്റ് ചെയ്യാം?

  • @spdmoon7332
    @spdmoon7332 5 років тому +1

    Super bro

  • @anugrahkumar3060
    @anugrahkumar3060 3 роки тому

    Clampmeter etra roopa aavum vagan

  • @mstech7510
    @mstech7510 5 років тому

    Play button കിട്ടിയതിനു ശേഷം ടെക് വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ എന്താ പറ്റി ഇടും എന്ന് പ്രദീഷിക്കുന്നു

    • @babuak2767
      @babuak2767 5 років тому

      എന്താണ് പ്ലേ ബട്ടൻ

  • @anildevakumarmangadan7420
    @anildevakumarmangadan7420 5 років тому

    Really good

  • @vinuvasudev6
    @vinuvasudev6 4 роки тому

    Watts check cheyyan patto