Flowers Top Singer 2 | Grand Finale | Part G

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 238

  • @shamshadbeegum2306
    @shamshadbeegum2306 2 роки тому +27

    എന്റെ പൊന്ന് മോൻ പ്രയത്നം കൊണ്ട് തന്നെ കുട്ടാ കിരീടം ചൂടിയത് ❤️❤️❤️❤️❤️❤️❤️

  • @hussaintharala4074
    @hussaintharala4074 2 роки тому +24

    മിയൂസ് ,മേഘ്ഡു, തകർത്താടി.ഈ ഷോയിലെ ഏറ്റവും ചെറിയ മക്കളാണ്.
    ഇവർ. സൂപ്പർ മക്കളെ .

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +59

    സ്വരങ്ങളെ കൊണ്ട് അമ്മാനമാടിയ Annkutty ക്ക് അഭിനന്ദനങ്ങൾ....ഭാവയാമി outstanding.....കാൽപാന്ത കാലാതീത സംഗീതം തന്നെ.... > > super....

  • @dr.sruthykurup613
    @dr.sruthykurup613 2 роки тому +12

    Sreenandh 🥰🥰..ann benson (asaadhya singer) and cute lil meghudu chakkara🥰🥰😍😍😍😍 bakki ullavarum super

  • @anil-z3d8j
    @anil-z3d8j 2 роки тому +27

    അക്ഷിതി ന്റെ, പാട്ട് കേട്ട് കണ്ണ് നിറഞ്ഞ് പോയി... 👍❤️
    എല്ലാവരും നന്നായി പാടി 🌹🌹
    മിയ കുട്ടി..... മേഘന കുട്ടി... ❤️👍😊

  • @saliniprasanth2490
    @saliniprasanth2490 2 роки тому +20

    ശ്രീനന്ദുമോനും ഓർക്കസ്ട്രയും ചേർന്ന് പൊളിച്ചു 🥰🥰🥰ഒരു രക്ഷയുമില്ല 👏👏👏

  • @seemajayaraj9283
    @seemajayaraj9283 2 роки тому +16

    Superb Ann mole…. വളരെ നന്നായി പാടി മോൾ👏👏👏👏

  • @MrJayak
    @MrJayak 2 роки тому +21

    I mean the highest complex song with ample swaras, one could sing in finals is 'Bhavayaami' ..
    We have seen in the past reality shows, hardly l or 2 contestants, who sung this song was eventually the winner..
    Here the Judges even declared that 1st and 2nd were tied, that itself shows how complex this song is to execute and what is its real worth in executing...
    For me in the finals, Ann has taken the toughest classical song ever to be executed with such confidence and finishing which itself is much more than being winner of this show..
    Anyways, Sky is just the beginning for you...
    Your music potential and talent is much beyond than one could ever imagine..

    • @lekshmirangan6619
      @lekshmirangan6619 2 роки тому +6

      So thankful for this comment.thank you for the blessings 🙏

    • @sureshanantha954
      @sureshanantha954 2 роки тому +3

      👏👏A FAN OF ANN👍♥️

    • @mummyjibin2972
      @mummyjibin2972 2 роки тому +1

      Good morning

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому +1

      Annkutty.... outstanding performance. If sharath sir happens to hear this he might definitely congratulate Ann mol with a whole-hearted feel.

  • @nimshadask8595
    @nimshadask8595 Рік тому +6

    Akshith mone എന്തു nannayi ആണ് devasabhathalam padiyath.. Oru സ്‌ട്രെയിനും feel ചെയ്തില്ല... സൂപ്പർ 😍😘

  • @vidhyas6056
    @vidhyas6056 2 роки тому +26

    Devasabhathalam ഇതിലും മികച്ചതായി ആരും പാടി കേട്ടിട്ടില്ല Akshith🥰

  • @ifitvm6910
    @ifitvm6910 2 роки тому +9

    മനസ്സ് നിറഞ് കവിഞൊഴുകുകയാണ്..... സംഗീതം പോലെ ശാന്തമായി...... ഗംഗ പോലെ പരിശുദ്ധമായി.....ഉദയസുര്യൻ്റെ പൊൻകിരണങ്ങൾ പോലെ നമ്മുടെ മക്കൾ എന്നും ജ്വലിക്കുക തന്നെ ചെയ്യട്ടെ.... സസ്സ്നേഹം ഹരീഷ്‌

  • @opzzzz2859
    @opzzzz2859 2 роки тому +9

    Uffff..... സ്വരകന്യകമാർ വീണ മീട്ടുകയായി 😘😘👌👌👌❤❤❤❤എന്താ സുഖം കേൾക്കാൻ..... Meghna കുട്ടി Amezing മോളെ 😘😘👌❤❤

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +15

    നന്ദൂസേ ഒരു രക്ഷയും ഇല്ല.. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @jagan8024
    @jagan8024 2 роки тому +35

    കുട്ടി ഗാനഗന്ധർവ്വൻ ശ്രീനന്ദ് ❤❤❤❤❤️❤️❤❤

  • @musthafakvk2482
    @musthafakvk2482 2 роки тому +7

    ദേവസഭാതലം... സ്വാമിനാഥ പരിപാലയാ ... 👌👌

  • @gopalvenu293
    @gopalvenu293 2 роки тому +12

    വാണിയമ്മ special ഹനൂന കുട്ടി സൂപ്പർ പാട്ടുകാരി തന്നെ. 👍👍👍പിന്നെ അമൃസ്. 👍👍👍

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +46

    അർഹത ഉള്ള അംഗീകാരം ❤❤❤❤❤❤❤❤❤❤ ശ്രീനന്ദ് വിനോദ് 🥰🥰🥰🥰

  • @syamalashashi4062
    @syamalashashi4062 2 роки тому +7

    എല്ലാ മക്കൾക്കും ഹ്രദയം നിറഞ്ഞ ആശംസകൾ നേരുന്നു
    അതിമനോഹരമായി പാടി എല്ലാ വരും
    💐💐💐💐💐💐💐💐💐💐💐💐💐💐💖💖💖💖💖💖💖💖💖💖💖💖💖💖

  • @subhagas585
    @subhagas585 2 роки тому +14

    All the best wishes forever mone Sreenandh Vinodh,Our Nandhus.👍👍👍

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +9

    ശരിയായ വിധി നിർണയം. 👍 എന്നാൽ പ്രൈസ് തുക മറ്റുള്ളവർക്ക് വളരെ കുറഞ്ഞു പോയി. എല്ലാവർക്കും അഞ്ചു ലക്ഷം എങ്കിലും കൊടുത്തിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോയി. അടുത്ത തവണ എങ്കിലും എന്തെങ്കിലും മാർഗം കണ്ടെത്തുക.

  • @kukkudevika1662
    @kukkudevika1662 2 роки тому +14

    Hanoona mole nannayi padi❤️

  • @shemi6116
    @shemi6116 Рік тому +6

    ശബ്ദ മധുരം, മനോഹാരിത, ഭാവം ഹനുക്കുട്ടി, നന്ദൂസ്❤️

  • @pathmakpathmak4386
    @pathmakpathmak4386 2 роки тому +13

    ശ്രീ നന്ദ് വലിയ പാട്ടുകാരൻ ആയി കാണാൻ കഴിയട്ടെ

  • @subhagas585
    @subhagas585 2 роки тому +13

    The God gifted voice,The one n only Sreenandh Vinodh.👍👍👍🙏🙏🙏

  • @hibahibuz3487
    @hibahibuz3487 2 роки тому +8

    miya baby is very super awsome girl😍😍😍😘😘

  • @rithwikk1113
    @rithwikk1113 2 роки тому +14

    കണ്മണി... മേഘന... സൂപ്പറായി പാടി മനസ്സ് നിറഞ്ഞു. 🥰🥰❤❤❤😍😍😍👌👌👌

  • @sudhisanthosh3115
    @sudhisanthosh3115 2 роки тому +19

    Ann is just amazing very very difficult song to sing. Awesome 🥰

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +9

    Nte Miyoos,,, ചക്കരേ love u da

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +62

    നമ്മുടെ മോൻ ശ്രീനന്ദ് വിനോദിന്റെ കഠിന പ്രയത്നത്തിനുള്ള അംഗീകാരം തന്നെയാണ് കീരീടം 👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @selfieboy9634
    @selfieboy9634 2 роки тому +4

    Entho sreenand mon illatha topsinger...chinthikkane vayya...ini inganoru vaava undakumo😘😘😘😘mattu kunjungal moshamanennalla ketto...🙏🙏sreenandillatha topsinger...entho kaanan pinne njan poyittilla😏😏😏im really addicted..sreenandmon..😚😚😚😚😚😚😚😚😚😚😚😚😚😚😚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gireeshgiri675
    @gireeshgiri675 2 роки тому +7

    ജീവിതത്തിൽ എന്തു പ്രയാസം വന്നാലും... വരാതിരിക്കട്ടെ..
    സംഗീതം കൈവിടാതിരിക്കുക. എല്ലാ മുത്തുമണികൾക്കും ഒരായിരം ആശംസകൾ ❤.

  • @rajaniparamanandan2201
    @rajaniparamanandan2201 2 роки тому +11

    Pappyyy molde bhavayamikku munpil veroru paattum onnumonnum alla, athu kelkunnavark manasilakum , 1st ,2nd doesn't matter ,you r the real winner mole ,proud of you dear 🥰🥰🥰

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +5

      യഥാർത്ഥ സംഗീത സ്നേഹികളുടെ മനസ്സിൽ Annkutty തന്നെയാണ് winner. No doubt.

    • @jithus6592
      @jithus6592 Рік тому

      E oru Patt mathramalla nokkendath

  • @sreerahul498
    @sreerahul498 2 роки тому +30

    സൂപ്പർ ആയി പാടി മിയ കുട്ടാ 😘😘😘😘😘❤️

  • @AutoDreamremyesh
    @AutoDreamremyesh 2 роки тому +18

    ആക്ഷിതുമോൻ പൊളിച്ചടുക്കി 🥰❤❤❤❤❤😘😘😘😘😘

  • @ashokkumar699
    @ashokkumar699 2 роки тому +26

    ആൻ ബെൻസൺ...
    ടോപ് സിംഗർ 2 ഓഡിഷൻ സ്റ്റേജിൽ വന്നു നിന്നത് മുതൽ പറയുന്നതാണ്..!! ഇവളെ സൂക്ഷിച്ചോളൂ...!!! ഇവൾ സംഗതികൾ കൊണ്ട് അമ്മാനമാടും എന്ന്.....
    അതെ സംഗതികളുടെ "രാജകുമാരി"
    നമിച്ചു ..🙏🙏🙏🙏
    അസാധ്യം....അനുപമം....അനിവചനീയം......

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +6

      Yes Ashok kumar,.. u are correct. Annkutty സംഗതികളുടെയും സപ്തസ്വരങ്ങളുടെയും princess തന്നെ.....

    • @ajmalnk4224
      @ajmalnk4224 2 роки тому +1

      Sangathikalude Rajakumaran ath Bevan thanne aanu. 🙏

  • @subhagas585
    @subhagas585 2 роки тому +7

    Excellent mone, Sreenandh Vinodh.👍👍👍

  • @ushadevi7876
    @ushadevi7876 2 роки тому +18

    Excellent singing Miakutty.

  • @r.sujithchandran2410
    @r.sujithchandran2410 2 роки тому +6

    Hanooss...pranayadra ganam...so romantic.❤️🧡🙏

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +12

    Hanoona kuti, അടിപൊളി സൂപ്പർ

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +6

    Akshith mon,, കിടുക്കി മോനേ

  • @sumibaji007
    @sumibaji007 Рік тому +2

    Mg സർ ന്റെ പാട്ടു ethra😀 ഈസി ആയിട്ടാണ് പൊന്നുമോൻ പാടിയെക്കുന്നത്. ഞാൻ മോൻ പാടുന്ന ഭാഗം സേർച്ച്‌ ചെയ്തു കാണും..... അത്രയ്ക്ക് സൂപ്പർ ആയി തന്നെ പാടി finnale യിലെ എല്ലാം പാട്ടും.... ❤️❤️❤️
    ഞാൻ എല്ലാം ദിവസവും കാണും മോന്റെ എല്ലാം പാട്ടും.
    ഞാൻ അഡിക്റ്റ ആയി പോയി എന്ന് പറയുന്നതായിരിക്കും ശരി... ❤️❤️❤️❤️

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Рік тому +1

    WOW AAN BENSON
    NO 1 SUPPER SINGER
    SACEND PIRAICE KITTIYATHIL SANTHOSAM AAN BENSON MY FAVORITE SINGER GOD BLESS YOU MOLE
    FROM TAMIL NADU 15 07 2023

  • @rithwikk1113
    @rithwikk1113 2 роки тому +9

    എന്റെ ആൻ കുട്ടി.... ❤❤❤❤🥰🥰🥰🥰👌👌👌👌

    • @gopinathannambiarc2298
      @gopinathannambiarc2298 7 місяців тому

      എന്റെയും ആൻ കുട്ടീ... ♥️♥️

  • @sheelavijayan8640
    @sheelavijayan8640 2 роки тому +6

    Two songsum super harikutta God bless you 🥰🥰🥰🥰🥰❤❤❤

  • @thomasu7214
    @thomasu7214 2 роки тому +6

    God bless you Annmol

  • @hibafathima-xc1jv
    @hibafathima-xc1jv 11 місяців тому +2

    miyakutty awesome girl

  • @anandupk1907
    @anandupk1907 2 роки тому +13

    ശ്രീനന്ദ് 👍👍👍🙏🙏🙏💜💜💜

  • @swapnam6019
    @swapnam6019 2 роки тому +9

    Nandoose super😍😍

  • @anuradhaanu1394
    @anuradhaanu1394 2 роки тому +13

    Annkutty 🥰❤adipoli ayi padi🥰

  • @sreekalaraveendran7056
    @sreekalaraveendran7056 2 роки тому +89

    ശ്രീനന്ദ് വിനോദ് എന്ന ഈ മോനെ ഇഷ്ട്ടം ഉള്ളവർ ആരെല്ലാം ❤❤❤❤. 😍😍

    • @sreekalaraveendran7056
      @sreekalaraveendran7056 2 роки тому +4

      ആദ്യ ലൈക്കും കമന്റും 😍😍

    • @unniammaman4429
      @unniammaman4429 2 роки тому +7

      Of course he had been consistent through out and a best singer. But he was not the best on that day. first should have been Ann. And the 2nd sreenand and hanoona. Akshith and sreehari 3rd.

    • @sreekalaraveendran7056
      @sreekalaraveendran7056 2 роки тому +7

      @@unniammaman4429 അർഹതയ്ക്കുള്ള അംഗീകാരം ശ്രീനന്ദ് വിനോദ് ❤❤😍😍😍

    • @thaharasool4976
      @thaharasool4976 2 роки тому +3

      Nandhoos you really deserve no1

    • @mohanancr9943
      @mohanancr9943 2 роки тому

      Edo chirikumara you are waste worst stupid before sreehari, mind it. Why r you again again calling him Moniyan.

  • @selmasema5022
    @selmasema5022 2 роки тому +6

    എല്ലാവരും നന്നായി perfomance,cheythu,No,Werds,❤️❤️❤️

  • @sreekutten053
    @sreekutten053 2 роки тому +7

    ശ്രീഹരി ❤️❤️❤️പോളി❤️

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +5

    മോഘ്ടു SUPER👌

  • @Sasi-545i
    @Sasi-545i 2 роки тому +15

    മനസ്സിൽ സ്വർഗ്ഗം നിറച്ചു തന്ന കുഞ്ഞുങ്ങൾ 🙏🙏🙏♥️♥️♥️

  • @musicworld.8443
    @musicworld.8443 2 роки тому +7

    അർഹത അനുസരിച്ചു തന്നെ റിസൾട്ട്‌....... ഫൈനലിൽ ദീപു sir, അനു മാം ഒന്നും ഇല്ലല്ലോ അവർ കൂടി വേണമായിരുന്നു.....

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Рік тому +1

    SRINATH VINOTH
    GOD BLESS YOU MAHANE
    TOP SINGER SESON 2
    NO 1 SINGER PIRAICE KITTIYATHIL SANTHOSAM
    FROM TAMIL NADU 15 07 2023

  • @bagavathi5767
    @bagavathi5767 2 роки тому +11

    ഹനുന 🥰

  • @hibahibuz3487
    @hibahibuz3487 2 роки тому +8

    miyoos is awsome😍😍🥰😘

  • @vidyasagarkesav
    @vidyasagarkesav 2 роки тому +14

    Ann cutie at her best...simply awsome..

  • @CJTech-bf8qz
    @CJTech-bf8qz 2 роки тому +8

    അക്ഷിത് കുട്ടൻ പൊളിച്ചു

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 2 роки тому +11

    Ann ben..... Parayan vayyappa.... Makkalkkonnum kannu pattaathirikkatte.....

  • @sasikalavenugopal3366
    @sasikalavenugopal3366 2 роки тому +9

    , ശ്രീനന്ദ് സൂപ്പർ. ❤️❤️

  • @gladyspaul3174
    @gladyspaul3174 2 роки тому +4

    THANKS FOR ALL THE EPISODES UPLOADED

  • @ssbhavayamibhami2977
    @ssbhavayamibhami2977 10 місяців тому +1

    ആൻ ബെൻസൺ 👏👏👏👏👏👏👏

  • @shameemshamem6744
    @shameemshamem6744 2 роки тому +15

    Sreenand fans
    👇

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +11

    ഹനൂന Super💥💕👌🔥

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +12

    Aan Benson soooper 👍

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +2

      സഫിയ പറഞ്ഞത് correct.... Annkutty super...എത്ര tough song ആണ് ആൻ മോൾ പാടിയത്....

  • @basheerakq2952
    @basheerakq2952 2 роки тому +8

    ബഷീർ ഗുരുവായൂർ 🙏🏿ഹനൂന ഭാവ സ്വരങ്ങളാൽ പാടി

  • @prasobhc8169
    @prasobhc8169 2 роки тому +8

    ടോപ് ബാൻഡ് 🔥

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 роки тому +6

    നന്ദൂട്ടൻ🥰🥰🥰😍😍😍😘😘😘

  • @tressajohntressajohn
    @tressajohntressajohn 2 роки тому +3

    Allavarum super ..

  • @ptr18
    @ptr18 2 роки тому +4

    മിയ കുട്ടാ ഐ മിസ്സ്‌ യു

  • @minhafathima47
    @minhafathima47 2 роки тому +5

    മേഘന super

  • @shemi6116
    @shemi6116 2 роки тому +3

    Hanukkutty ❤️❤️❤️❤️❤️❤️

  • @basheerakq2952
    @basheerakq2952 2 роки тому +5

    Basheer ഗുരുവായൂർ 🙏🏿പ്രവാസികൾ ക്ക്‌ കാണുവാനുള്ള സുന്ദര മുഹൂർത്തം

  • @sheejasatheesh8511
    @sheejasatheesh8511 2 роки тому +6

    സ്വാമിനാഥാ........🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉

  • @omansur3548
    @omansur3548 2 роки тому +4

    ശ്രീഹരി മുത്തേ പൊളിച്ചു ❤️❤️❤️❤️🥰🥰🥰🥰

  • @radhakrishnan7737
    @radhakrishnan7737 2 роки тому +8

    Ante ponnumola
    Miyakutti

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +1

    ജയസൂര്യ കൊണ്ട് വന്നതിനു thanks.അദ്ദേഹത്തെ തന്നെ കൊണ്ടുവരണം

  • @kp-xs3gr
    @kp-xs3gr 2 роки тому +6

    Ann n Akshith 🔥🔥🔥

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +17

    Excellent singing Ann kutty 💖🥰

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +7

      Yes. Annkutty അസാധ്യ പ്രകടനം....

    • @sindhuramadas684
      @sindhuramadas684 2 роки тому +1

      Song selection is bad compared to others

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +3

      Tough songs സാധാരണക്കാർക്ക് ദഹിക്കില്ല. സംഗീതം പഠിച്ചവർക്ക് അത്തരം പാട്ടുകളായിരിക്കും ഇഷ്ടപ്പെടുക. പിന്നെ easy songs പാടാൻ annkutty തന്നെ വേണ്ടല്ലോ.

  • @adishh4416
    @adishh4416 2 роки тому +11

    Sreenand vinod ishtem

  • @atulpanicker9046
    @atulpanicker9046 2 роки тому +3

    Ann oru rekshem illa.... Ithinu munne kalpana rakhavendra anu ingane padi kettitulle❤️❤️❤️.. Excellent singing ❤️

  • @subashsekarsubash36
    @subashsekarsubash36 2 роки тому +10

    ഹനൂന ആൻ അക്ഷിത്

  • @safwa_rish5125
    @safwa_rish5125 2 роки тому +4

    Meghdu....❤

  • @asmarafeek5922
    @asmarafeek5922 2 роки тому +9

    Miahmol sooper 😍👍

  • @salamsalaamkt6526
    @salamsalaamkt6526 2 роки тому +2

    💖💖💖

  • @mahishumathnazar1830
    @mahishumathnazar1830 2 роки тому +6

    Akshay super

  • @shemi6116
    @shemi6116 2 роки тому +2

    Nandukkuttan 🙏🙏🙏🙏❤️

  • @YusufYusuf-it5yo
    @YusufYusuf-it5yo 2 роки тому +6

    Meenu kutti super look

  • @aswathyaswaty825
    @aswathyaswaty825 2 роки тому +1

    Nandhoottaaa ummmaaa🥰🥰🥰🥰

  • @haseebhasi122
    @haseebhasi122 Рік тому +4

    അർഹതക്കുള്ള അംഗീകാരം ശ്രീനന്ദ് വിനോദ് ഈ സീസണിൽ ശ്രീനന്ദ് തന്നെ ആണ് winner ആകാൻ യോഗ്യൻ 😍😍 വേറൊരു കുട്ടിക്കും അവൻ പാടിയ songs എടുത്തു പാടി ആ song ന്റെ പകുതി ഫീലിംഗ്സ് പോലും നൽകാൻ കഴിയില്ല

  • @meenumeenakshi6262
    @meenumeenakshi6262 2 роки тому +8

    Annkutty 👍🏻👍🏻👍🏻👍🏻

  • @IrshadKh-um5zn
    @IrshadKh-um5zn Рік тому +1

    Polich miyakutty

  • @mohanancr9943
    @mohanancr9943 Рік тому +4

    Aan ben you rocked this music world and is a landmark in your life. Keep it up.

  • @shemi6116
    @shemi6116 2 роки тому +4

    അക്ഷു ക്കുട്ടൻ🙏🙏🙏🙏❤️

  • @vidya09
    @vidya09 2 роки тому +9

    Ann mol ,what a rendition 👏

  • @jessyj6975
    @jessyj6975 2 роки тому +2

    Love and miss Myakutty and Mehnakutty❤

  • @alpyvlog3415
    @alpyvlog3415 2 роки тому +12

    Ann Benson is Real Winner ❤️

  • @jeenasebi297
    @jeenasebi297 2 роки тому +2

    Hats off you Ann