മിലൻ നല്ല സിങ്ങർ ആണ് എനിക്കും തോന്നി M J Sir പറഞ്ഞത് പോലെ endline of every portion of song not completion ഞാൻ മനസ്സിൽ വിചാരിച്ചു കേട്ടപ്പോൾ Very good advise M J sir
നാലുവർഷത്തിലധികമായി പതിവായി കാണുന്ന ഏക പ്രോഗ്രാം 🎤Top singer 💚💚💙💙 ഈ മക്കളുടെ ആലാപനം കേൾക്കുമ്പോ എപ്പോഴും ഒരു positive vibe ആണ് കിട്ടാറുള്ളത്🥰🥰 Top singer ൽ ഇടുന്ന 500 th comment ആണ് ഇന്നത്തേത് 🤗🤗 അണിയറപ്രവർത്തകർക്കും, പ്രിയ മക്കൾക്കും ആശംസകൾ ❤️🩹❤️🩹
എന്റെ സിദ്ധു കുട്ടാ.... സൂപ്പർ ആയി പാടി... എനിക്ക് ശ്രീ നന്ദിനെ എത്ര ഇഷ്ടം ആണോ അത് പോലെ തന്നെ സിദ്ധു ന്റെ പാട്ട്.... മോൻ തന്നെ ടോപ് singe💕 ആകണം.. അതാണ് എന്റെ ആഗ്രഹം... സ്വപ്നം.... ❤️❤️❤️❤️ എല്ലാം റൗണ്ട് ലും 100 ഇൽ 100 ഇൽ 100 തന്നെ വാങ്ങണം... 👍👍👍
സിദ്‌നാൻ താജ് പാടിയ പൂവായ് വിരിഞ്ഞു.. പൂന്തേൻ കിനിഞ്ഞു.. അതിന്റെ ഫുൾ ക്ലാരിറ്റിയിൽ യൂട്യൂബിലൂടെ കേൾക്കാൻ കാത്തിരിയ്ക്കുകയായിരുന്നു 👌 മനസ്സ് നിറഞ്ഞു..♥️👏👏ദൈവം ഇതുപോലെ മോനെ മുന്നോട്ട് കൊണ്ടുപോകട്ടെ.. അനുഗ്രഹാശംസകൾ 🙏🌹🌹♥️
Topsinger season 3 കുട്ടികൾ എല്ലാം നല്ലത് പോലെ പെർഫോമൻസ് ചെയ്യുന്നുണ്ട്, sidhnan മോനെ തകർത്തു ഒറിജിനൽ പാടിയ എംജി സാറിനെ പോലും അത്ഭുതപ്പെടുത്തി, ഉയരങ്ങളിലേക്ക് പടിപടിയായ് കടന്നു ചെല്ലാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹❤🌹❤🌹❤🌹
@@likhithaanil5930 ente ponnu sahodhari,padiya aalkano thangalkano ariyavunne🙄dasettanteyum,M G yudeyum sounds polum thirichariyan ariyilla 🤦 original poyi kettu noku 😂
To the notice of MG Sreekumar, Sir, Top Singer Music Reality Show is a show which I have been enjoying (and have never missed watching) since season 1. I would like to point out certain things which struck me. 1. It is unnecessary, incorrect and inappropriate on the part of the anchors to wish 'all the best' to the participant singers as they leave the stage after singing (it is perfectly alright if they wish the participants before they sing). The ideal parting shot is 'bye, see you next time.' 2. Sir you are frequently associating the little children, especially Babu Kuttan (Avirbhav) and Vakutty (Medhika) with undertones of feelings beyond an innocent friendship thereby filling their innocent minds (as well the minds of the innumerable little ones who regularly watch this show) with ideas beyond their age. Of course, I know fully well that you do it to lend a sparkle to the show, but it will have adverse effects on them in the long run. The little ones are in a formative stage when they are like a sponge that absorbs liquids completely. Being an experienced professor, I have written the above from the childhood experiences of my students which they have confided in me. Kindly take serious note of what I have written. I am sorry if my comments may hurt you even though I wrote them with the best intentions.
Dr. രാധാകുമാരി ടീച്ചർ പറഞ്ഞതിൽ അൽപം 'സംഗതി' ഉണ്ട് . ഈ കുരുന്നുകളെ അവരുടെതായ ചിന്തയുടെ തലത്തിൽ നിന്നും വളരെ ഉയരത്തിലേക്ക് വലിച്ച് ഉയർത്തണോ ? അതിന് അതിന്റെ തായ ദോഷങ്ങളും ഇല്ലെ ? എന്റെ ഈ കമന്റ് അങ്ങയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഉദ്ദേശം നല്ലത മാത്രം.
എല്ലാ മക്കളും അതി മനോഹരമായിതന്നെപാടി എങ്കിലും.. സിദ്‌നാന്റെ പൂവായ് വിരിഞ്ഞൂ.. എടുത്ത് പറയാതിരിക്കാൻ വയ്യ S I D N A N....Extra Ordinary Performance ...SOOOPER 🥰
യുട്യൂബിൽ കൂടി പാട്ട് പാടുമ്പോൾ കുട്ടിയുടെ പേരുകൾ സിനിമയുടെ പേരും സ്‌ക്രീനിൽ കൊടുക്കണം പറഞ്ഞു തന്നാലും മതി. വീണ്ടും വീണ്ടും പറയേണ്ട ആവശ്യം വരുന്നു മാർക്ക് കുറച്ചു കളയുന്നു
വിദ്യാധരൻ മാസ്റ്റരുടെ ഒരു മകൻ എന്റെ കൂടെ കുവൈത്തിൽ AB J എന്ന ഒരു കമ്പനിയിൽ വെൽഡിഗ് സൂപ്രവൈസറായി ജോലിചെയ്ത സമയത്ത് മാസ്റ്റർ കുവൈത്തിൽ visit ചെയ്യാൻ വന്നപ്പോൾ ഒരു നാൾ കമ്പനിയിൽ വന്നിരുന്നു അന്നാണ് ഞാൻ മാസ്റ്ററെ നേരിട്ടു കാണുന്നതും, പരിചയപ്പെടുന്നത്.
രാഹു ലിൻറെ ഫാമിലിയെ കണ്ടതിൽ
വളരെ സന്തോഷം ❤️❤️ഒരു ദിവസം മോളും പാടണം ..waiting..
സിദ്‌നാൻ..
എന്താ voice ക്ലാരിറ്റി.
മോന്റെ sound ൽ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല.
God bless u
അയ്യോ മിലന്‍ ഒരു രക്ഷയും ഇല്ല. നല്ല അഭിനയം. നല്ല മിടുക്കന്‍. ശ്രീനിവാസന്‍ വളരെ ഇഷ്ടപ്പെട്ട അഭിനേതാവ്.
രാഹുൽ ചേട്ടന്റെ ഭാര്യക്ക് സന്തോഷം നിറഞ്ഞ ജൻമദിനാശംസകൾ💜💜💜💜
മിലൻ നല്ല സിങ്ങർ ആണ് എനിക്കും തോന്നി M J Sir പറഞ്ഞത് പോലെ endline of every portion of song not completion ഞാൻ മനസ്സിൽ വിചാരിച്ചു കേട്ടപ്പോൾ
Very good advise M J sir
നാലുവർഷത്തിലധികമായി പതിവായി കാണുന്ന ഏക പ്രോഗ്രാം 🎤Top singer 💚💚💙💙
ഈ മക്കളുടെ ആലാപനം കേൾക്കുമ്പോ എപ്പോഴും ഒരു positive vibe ആണ് കിട്ടാറുള്ളത്🥰🥰
Top singer ൽ ഇടുന്ന 500 th comment ആണ് ഇന്നത്തേത് 🤗🤗
അണിയറപ്രവർത്തകർക്കും, പ്രിയ മക്കൾക്കും ആശംസകൾ ❤️🩹❤️🩹
Njanum. I am addicted to this children and their songs
@@anilajoy7530 8
പ്രതീക്ഷിച്ചിരിക്കുമ്പോൾ വന്നു നോട്ടിഫിക്കേഷൻ ബാക്കി കണ്ടിട്ടു പറയാം.. ❤️❤️❤️ബാബുക്കുട്ടൻ ഉണ്ടല്ലോ
വാക്കുട്ടി ചുന്ദരി മോളെ നന്നായിട്ട് പാടിട്ടോ. എന്റെ ചെറുപ്പത്തിൽ ഞാൻ എപ്പോളും പാടുന്ന പാട്ടാ യിരുന്നു. വീണ്ടും ആ കാലം ഓർമ്മ തിരിച്ചു് വന്നു
എന്റെ സിദ്ധു കുട്ടാ....
സൂപ്പർ ആയി പാടി...
എനിക്ക് ശ്രീ നന്ദിനെ എത്ര ഇഷ്ടം ആണോ അത് പോലെ തന്നെ സിദ്ധു ന്റെ പാട്ട്....
മോൻ തന്നെ ടോപ് singe💕 ആകണം..
അതാണ് എന്റെ ആഗ്രഹം...
സ്വപ്നം.... ❤️❤️❤️❤️
എല്ലാം റൗണ്ട് ലും 100 ഇൽ 100 ഇൽ 100 തന്നെ വാങ്ങണം... 👍👍👍
Hhn
ശിവാനിമോൾ സുന്ദരിമോൾ ഒരുപാട് ഇഷ്ടം ❤️❤️❤️🌹🌹🌹🌹😍😍😍
ശിവാനി നന്നായി ആങ്കർ ചെയ്യുന്നുണ്ടല്ലോ.... I♥️♥️
സിദ്‌നാൻ താജ് പാടിയ പൂവായ് വിരിഞ്ഞു.. പൂന്തേൻ കിനിഞ്ഞു.. അതിന്റെ ഫുൾ ക്ലാരിറ്റിയിൽ യൂട്യൂബിലൂടെ കേൾക്കാൻ കാത്തിരിയ്ക്കുകയായിരുന്നു 👌 മനസ്സ് നിറഞ്ഞു..♥️👏👏ദൈവം ഇതുപോലെ മോനെ മുന്നോട്ട് കൊണ്ടുപോകട്ടെ.. അനുഗ്രഹാശംസകൾ 🙏🌹🌹♥️
Headset vech.kelkkan.enthe.resama😍❤️❤️❤️
കൽപ്പാന്തകാലം ആഹാ എന്താ പാട്ട് വളരെ ഫീലുള്ള ഒരു ഗാനം താൻ ങ്ക്സ് വിദ്യാധരൻ മാഷ്
Topsinger season 3 കുട്ടികൾ എല്ലാം നല്ലത് പോലെ പെർഫോമൻസ് ചെയ്യുന്നുണ്ട്, sidhnan മോനെ തകർത്തു ഒറിജിനൽ പാടിയ എംജി സാറിനെ പോലും അത്ഭുതപ്പെടുത്തി, ഉയരങ്ങളിലേക്ക് പടിപടിയായ് കടന്നു ചെല്ലാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹❤🌹❤🌹❤🌹
യേശുദാസ് ആണ് പാടിയത്
@@likhithaanil5930 ente ponnu sahodhari,padiya aalkano thangalkano ariyavunne🙄dasettanteyum,M G yudeyum sounds polum thirichariyan ariyilla 🤦 original poyi kettu noku 😂
ശിവാനി മോള് മീനൂട്ടിയെ കടത്തിവെട്ടി സൂപ്പർ സൂപ്പർ
Kunju kuttikal manoharamayi padunnathu kelkkumbol santhoshavum athilupari athisayavum 🥰🥰🥰. Thanks top singer.. top band ....pinne.... no words
മിലൻ മുത്ത് അറിയാതെ എന്റെ മനസ്സിൽ കയറിക്കൂടി..... ആ ചിരി എന്ത് ഭംഗിയാണ് എന്റെ മോന് 😘😘😘😘😘😘💕💕💕💕💕💕❤️❤️❤️😥😥എന്റെ മുത്ത് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥🔥
പ്രാർത്ഥനക്കുട്ടിക്ക് തുല്യം പ്രാർത്ഥനക്കുട്ടി മാത്രം..... 👍🙏🌹
മീനൂട്ടി ക്ക് പകരം മീനൂട്ടി മാത്രം. 🥰🥰🥰🥰🥰🥰🥰
പ്രാർത്ഥന കുട്ടി അടിപൊളി ആയി പാടി 👌😊🥰.ഈ കുഞ്ഞു പ്രായത്തിൽ നല്ല ഫീലോട് കൂടി മോള് പാടി 🥰.
Yes
മിലൻ മോനെ👌 ഒത്തിരി ഇഷ്ടം സൂപ്പർ song. സിദ്ധാൻ 👌
Rakhul mashe.. ഇന്നത്തെ super man.. ❤️❤️❤️.. പാട്ട് സൂപ്പർ 🙏🙏👍
മിലൻ സൂപ്പർ 🥰🥰താജു അടിപൊളി മുത്തേ 🥰🥰😜
Super...😍😍sidu kidukki....ellla kuttikalum super super🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പുവാഴി വിരിഞ്ഞു ബെവൻ പാടിയ ആ ഫീൽ ഇനി ഒരു കുട്ടിയും പാടിയാൽ കിട്ടും എന്ന് തോന്നുന്നു ഇല്ലാ...കേൾക്കാത്തവർ ഉണ്ടേൽ ഒന്നു കേൾക്കു... 💥💥💥
Aa mone kanunneyilla engum
പൂവായ് വിരിഞ്ഞു 👌👌👌
ഒ എൻ വി Sir 🙏
ശിവാനി അനന്യ സൂപ്പറായി ഹാങ്കർ ചെയ്യുൻ
സിദ്നാൻ പൂവായി വിരിഞ്ഞു 🌹🥀🌺സൂപ്പർബ് എല്ലാ കുട്ടികളും തകർത്തു 👌
കല്പാന്തകാലത്തോളം കാതരെ നീ യെൻ മുന്നിൽ കല്ഹാര ഹാരവുമായീ നില്കും എന്ന പാട്ട് വ രെ ഇഷ്ടമാണ് എന്ന് ഉണ്ണി കൃഷ്ണൻ നായർ പീ രാമന്തളീ പയ്യന്നൂർ കണ്ണൂർ
സിദ്നാൻ നന്നായി പാടി 👍🏻👍🏻. ബാബുക്കുട്ടൻ, വാക്കുട്ടി 😘😘😍😍. മീനൂട്ടി... മോൾ എവിടെപോയി 💞💞.
Meenutty come soon
I76
ആരു വന്നാലും എന്റെ താരം മിലൻ. 👍❤️എന്താ സൗണ്ട് 👌👌🥰
but judges angeekarikkunnilla..last time they have rejected Amirthavarshini like this
My star is Layana Suresh.
@@padmakumardamodarannairsya4508 k
@@padmakumardamodarannairsya4508 1111vvvgood
Milan.. Suuper
Mr. ശരത്തിന്റെ വേറിട്ട ശബ്ദവും ആലാപനവും ...kalppanthakaalatholam
Shivani anchor polichto frst aaayt aanenn paraye illa oru professional touch.... Spr shivani mole🥰🥰
വാ കുട്ടി കൊതിപ്പിച്ചു കൊല്ലും...🥰🥰🥰🥰🥰😍😍😍❤❤❤❤❤
മിലൻ ശ്രീനിവാസൻ 😀അടിപൊളി
മീനൂട്ടി....ശിവാനികുട്ടി.... വരട്ടെ.... സൂപ്പർ.....
ശിവാനി angaring സൂപ്പർ. എല്ലാം കുട്ടികളും നന്നായി പാടി. Sidhnan 👌👌👌
ശിവാനി നല്ല മോളല്ലെ.👌
. Hi hi TCU up tho
Malayalamsong❤❤ pl
@@mrkannan2836 v
Sidhu mon✌🏻🔥🔥🔥😘 milan monum nannayi paadi✌🏻🔥
ടോപ് സിങ്ങറിൽ ടോപ് സിദ്നാൻ താജ് ആണ്. ഞാൻ ഇപ്പോ തന്നെ പറയാം സീസൺ 3 യിലെ വിന്നർ അവനാകും ഉറപ്പ്. അതിനുള്ള കഴിവ് അവനുണ്ട് ❤
👌👌👌👌
Medhaa
എല്ലാവർക്കും കഴിവ് ഉണ്ട്
All are talented kids.
Sidnan
Mebin
Rithika
Top three ivar aakan സാധ്യത und
Meenootty Miss you daa...Vegam thirike vaayo...😔😔😔
To the notice of MG Sreekumar,
Sir,
Top Singer Music Reality Show is a show which I have been enjoying (and have never missed watching) since season 1. I would like to point out certain things which struck me.
1. It is unnecessary, incorrect and inappropriate on the part of the anchors to wish 'all the best' to the participant singers as they leave the stage after singing (it is perfectly alright if they wish the participants before they sing). The ideal parting shot is 'bye, see you next time.'
2. Sir you are frequently associating the little children, especially Babu Kuttan (Avirbhav) and Vakutty (Medhika) with undertones of feelings beyond an innocent friendship thereby filling their innocent minds (as well the minds of the innumerable little ones who regularly watch this show) with ideas beyond their age. Of course, I know fully well that you do it to lend a sparkle to the show, but it will have adverse effects on them in the long run. The little ones are in a formative stage when they are like a sponge that absorbs liquids completely. Being an experienced professor, I have written the above from the childhood experiences of my students which they have confided in me. Kindly take serious note of what I have written. I am sorry if my comments may hurt you even though I wrote them with the best intentions.
Exactly my thoughts too regarding the judges trying to couple two innocent children.
Agreed!! Unfortunately, MG’s low standard makes him say and act like that, which he does in any encounter (reality shows/tv shows/ u.s. trips etc).
Dr. രാധാകുമാരി ടീച്ചർ പറഞ്ഞതിൽ അൽപം 'സംഗതി' ഉണ്ട് . ഈ കുരുന്നുകളെ അവരുടെതായ ചിന്തയുടെ തലത്തിൽ നിന്നും വളരെ ഉയരത്തിലേക്ക് വലിച്ച് ഉയർത്തണോ ? അതിന് അതിന്റെ തായ ദോഷങ്ങളും ഇല്ലെ ? എന്റെ ഈ കമന്റ് അങ്ങയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഉദ്ദേശം നല്ലത മാത്രം.
Agreed. I like the show. I like the judges, especially Sri. MG. But he has to control his dirty comments.
Well written👌🏻Agree 100%🙏🏻
Taj mone..,.👍👍👍👍👍⭐⭐⭐⭐⭐⭐💕💕💕💕
താജൂട്ടൻ ഇന്നൊരു താജ്മഹൽ തന്നെ തീർത്തു... 🥰🥰🥰👌👌👌
Sidnan Mon 💕 പൂവായ് വിരിഞ്ഞു....ഒരു രക്ഷയും ഇല്ല,suuuuuperrr 💕💕💕
എല്ലാ മക്കളും അതി മനോഹരമായിതന്നെപാടി എങ്കിലും.. സിദ്‌നാന്റെ പൂവായ് വിരിഞ്ഞൂ.. എടുത്ത് പറയാതിരിക്കാൻ വയ്യ
S I D N A N....Extra Ordinary Performance ...SOOOPER 🥰
ഹായ്🙋🌹 കുഞ്ഞുമക്കളെ . എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ🌜💏💏💏💏💏💏🌛
പ്രാർത്ഥന പാട്ടിൽ കുയിലായ് നിന്നു....... ഇനിയും ഗംഭീരമാക്കൂ
ഇത്രയും മനോഹരമായി വേറെ കുട്ടികൾ ഒന്നും പാടി കേട്ടിട്ടില്ല നല്ല എനർജി. സൂപ്പർ.
എല്ലാരും നല്ലോണം പാടി സിദ്‌നാൻ ഗംഭീരം no words
Sidnan super, 🥰❤️❤️❤️❤️😘😍
Siddukutta super. Love you God bless you.
Aa grp song kalakki … kitchen song - iley nithya ganamaanu enikkathu : 1000 ishtamaayi….
കാത്തിരിക്കുവായിരുന്നു നമ്മുടെ കിട്ടുകാച്ചിയെ ബാബു കുട്ടനെയും വാവ കുട്ടിയെയും കാണട്ടെ ആദ്യം
❤p❤👍
യുട്യൂബിൽ കൂടി പാട്ട് പാടുമ്പോൾ കുട്ടിയുടെ പേരുകൾ സിനിമയുടെ പേരും സ്‌ക്രീനിൽ കൊടുക്കണം പറഞ്ഞു തന്നാലും മതി. വീണ്ടും വീണ്ടും പറയേണ്ട ആവശ്യം വരുന്നു മാർക്ക് കുറച്ചു കളയുന്നു
😊😊PpPPPpPAp
മിലനെ മലയാളിക്ക് സമ്മാനിച്ച അധ്യാപകന് ആയുരാരോഗ്യ സൗഖം നേരുന്നു🥰❤️
❤
@@ashrafmohamed5530hhhhhahhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
" പവിഴമല്ലി " മിലൻ രസമായി പാടി. ശ്രീനിവാസൻ sir ന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.
Sidhnan monu supper.Vakutti. molu
supper coñgrajulation.
കണ്ണൂരിന്റെ മുത്ത് സിദ്നാൻ പൊളിച്ചു മോനെ 😘😘😘
😅😅😅😅 ബു
😊
Milan manoharamayi padi kepet
Eneyum nannayi paduka
Very good God bles u..🌹🌹🌹👌
Sidhantaj gret kepet
Gaberam nalla pattu manoharamayi padi
Super very good God bles u..🌹🌹🌹💓👍🙏
മീനൂട്ടി & മഞ്ചാടി എവിടെ പോയി?? ഒത്തിരി മിസ്സ് ചെയ്യുന്നു 😒.
Sarath sir nalla comedy anuu 🤣🤣🤣 the way he talks.. makkaleee 🤣🤣
Vavakutti vannallo chakkara. Umma. From Kuwait
സൂപ്പർ സിദ്‌നാൻ.. കലക്കി song.. എല്ലവരും നന്നായി പാടി. 🥰🥰
̊😢😢😢😢😢😢😢😢😅😅😊
❤
വിദ്യാദരൻ മാസ്റ്റ റുടെ പാട്ടു കേൾക്കാൻ എന്ത് രസം കേൾക്കാൻ ഒരിക്കലും മറക്കാത്ത പാട്ടു
Rahul Raj u r so simple n ur wife also...ur daughter is so cute
സിദ്‌നാൻ കുട്ടാ super ആയി പാടി അഭിനന്ദനങ്ങൾ
MILUTTA I LOVE YOU❤ DA UMMADA❤ VERY FINE ❤FANTASTIC AMAZING👍 GOD BLESS🙏🙏🙏 YOU❤ DA UMMADA❤ UMMADA🙏 KANNA POLICHUDA KANNA POLICHUDA UMMADA❤❤❤🙏🙏🙏🙏❤❤❤❤
പ്രാർത്ഥന മോളെ സൂപ്പർ 👍❤️
അഴകേറിയ സംഗീതം പ്രാർത്ഥനയോടൊപ്പം ഉണ്ട്.... ഇനി മികച്ചത് പ്രതീക്ഷിക്കാം
Sidan mone nanayi padi👍👍👍,
വാക്കുട്ടി 👌ആയി പാടി ❤️. Sweet voice 😊❤️.
വെള്ളക്കാരി wife മലയാളം പറയുന്ന കേട്ട് എൻറ കിളി പോയിരിക്ക… what a loving husband rahul
Sidnan super.. 👍
സിദ്‌നാൻ മോനെ തകർത്തു ❤👍
Baby doll you are the best already got the crown for your beautiful face Bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Basheerguruvayoor 🙏🏿പാട്ട് പാടിയ ഗായകന്റെ മുൻപിൽ. ഒട്ടും ചോരആ തെ നില നിർത്തി m. G. സാറേ ഞെട്ടിച്ചു ❤🌹💪
ശിവാനി Anchotring 👌🥰. അനന്യ കുട്ടിയും 😍❤️.
Basheerguruvayoor 🙏🏿സിന്ദ്‌നാൻ 🌹പൂവിൽ നിന്നും പാടുന്ന പാട്ട് റെക്കോർഡിൽ ഉള്ള അതെ പാട്ടിന്റെ feel💪100present
Shivani's anchoring super 👌
സിദ്ദിനാ സൂപ്പർ ആയി പാടി കേൾക്കാൻ നല്ല രസം ❤️❤️❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😅😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😅😅😅😅😅😅😊😊😊😊😅
Shivuuu orupaadu ishttamaanu mole ❤❤❤😘😘😘
😍താജ്മോനെ സൂപ്പർ 👌👍
Wow sidh mone 🥰💞💕💕😘🥰😘💕💕 thakarthu momee no Werds
തജ്‌മോനെ കലക്കി 👍👍👍
സിദാൻ പാട്ട് കേൾക്കാൻ എന്തു രസം 👌❤️
ചെറീയ കുട്ടികളുടെ ലൗ സ്റ്റോറി നിർത്തൂന്നെ അവർ നല്ല കുട്ടികളായി വളരട്ടെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കു അവരുടെ നിഷ്കളങ്കത ഇല്ലാതാക്കല്ലേ
👍
സിദ്‌നാൻ സൂപ്പർ 👍🏻👌👌👌👌👍🏻👍🏻👏👏👏👍🏻👍🏻👍🏻👍🏻
വിദ്യാധരൻ മാസ്റ്റരുടെ ഒരു മകൻ എന്റെ കൂടെ കുവൈത്തിൽ AB J എന്ന ഒരു കമ്പനിയിൽ വെൽഡിഗ് സൂപ്രവൈസറായി ജോലിചെയ്ത സമയത്ത് മാസ്റ്റർ കുവൈത്തിൽ visit ചെയ്യാൻ വന്നപ്പോൾ ഒരു നാൾ കമ്പനിയിൽ വന്നിരുന്നു അന്നാണ് ഞാൻ മാസ്റ്ററെ നേരിട്ടു കാണുന്നതും, പരിചയപ്പെടുന്നത്.
ഹനുക്കുട്ടി എന്നെന്നും ടോപ് സിങ്ങറിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.💖
മിലൻ കുട്ടൻ നന്നായി പാടി 👌👍😊.അഭിനയവും അടിപൊളി 👌😊.
Nannaaipadiketto
Lllooll Lo LG Lo lf9pp
Lllll
Pioooollkylltl Lo lii l
@@salidevan8259 plop
Sidhnan super ayittund ❤️❤️❤️
Alhamdulillah
അന്ധവിശ്വാസം കുറച്ചു kooduthalanu
@@deepthibiju6430 nammal bhagavane, ennokke parayunna pole alle avar aa word use chaiyunne pinne enthina kuttapeduthunne 🤔
@@rejeevmohan8705 very correct
@@rejeevmohan8705 daivathinu nannhi ennanu alhamdulillah meaning..athil entha antha vishvasam
@@fidhak1591 sheda athu njan allalo paranje avarodu parayu sahodhari 🤦
Hahahaha...Aattirabbil Aalmarathil....Manoharam....love you da nice voice Prarthana❤
Poo chodhichal ...poodhottam kodukkum....Sharathe Sir... Namichu Sir 🎉🙏
Sidnan ❤️❤️❤️❤️👌👌👌👌👌👍👍👍👍👍👍♥️♥️♥️
Sidman Taj - wonderful. good clarity on words - keep it up
ശിവാനിക്കുട്ടി കൊള്ളാം കേട്ടോ
മിലനെ മിലനാക്കിയ ആ അധ്യ പകനെ ഈ വേദിയിൽ കൊണ്ടുവരണം
രാഹുൽ ജഡ്ജ്😘😘😘😘
മിലന്റെ ചിരി സൂപ്പർ
.
രാഹുൽ അടിപൊളി സാധാരണ മനുഷ്യൻ അഹങ്കാരം തൊട്ടു തീണ്ടതാ oral
ഹനൂന 👌👌ആയിരുന്നു പാട്ട്. Sweet voice ❤️😍.
മീനൂട്ടി ഇല്ല മഞ്ചാടി ഇല്ല 🤔🤔🤔
Sidhnan ..nice song selection...superb
Shivani looks so adorable