സ്റ്റാർ മാജിക് ♥️♥️തുടങ്ങിയ നാൾ മുതൽ കാണുന്നു.. ഹാസ്യം , ഇടക്കൊക്കെ മനസ്സിൽ സുധി യെ ഓർമ്മ വരും.. എങ്കിലും ഇഷ്ടപ്പെടുന്ന വിനോദവുമുള്ള നല്ല പരിപാടി.. Flowers star magic one of the best comedy program... Loved it ♥️♥️♥️
ടീം ഇഷ്ട്ടം...ഇവർക്കെല്ലാം അരിമേടിക്കാൻ വേണ്ടിയാണ് പുള്ളി ഈ കോമാളി വേഷം കെട്ടുന്നത്.കളിയാക്കലുകൾ ഏറ്റുവാങ്ങുന്നത്...പരിപാടി ഇത്ര ലൈവ് ആയി നിർത്തുന്നത് ഇങ്ങേരുടെ ഇങ്ങനത്തെ പെർഫോമൻസ് കൊണ്ടു മാത്രമാണ്..ടീമേ ❤️ലൗ യു
Oho.അപ്പൊ ടീം ന് അരി വേണ്ടെ? വായു ഭക്ഷണം ആണോ😅😅😅 എല്ലാവരും നന്നായി hard-work ചെയ്യുന്നുണ്ട് . Team അത്രയ്ക്ക് വല്യ ഒന്നും അല്ല..ഇത്തരം ഒരു program ആദ്യം മുതലേ ഉള്ളവര്‍. Vannupoyavar എത്രയോ പേരുടെ efforts ഉണ്ട്. Team ഒക്കെ success il നില്‍ക്കുന്ന ഒരു program ന്റെ benefits ഭാഗ്യം കൊണ്ട് അനുഭവിക്കുന്ന ആളാണ്. Personally he is genuine എന്ന് തോന്നുന്നു..അത്ര മാത്രം 😊
കഴിഞ്ഞ രണ്ട് ആഴ്ചയായി സുമേഷ്വെ ആണ്... വാവയോട് മിണ്ടല്ലേ എന്ന് പറയണം.... എന്തൊക്കെയോ പറഞ്ഞിട്ട് വാവ തന്നെ ചിരിക്കുന്നു..... അടിമാലി... അസ്സിസ്... തിരിച്ചു കൊണ്ട് വാ.... എന്തിനാണ് ഒരു ഗെയിം കളിക്കുമ്പോൾ കൂളിംഗ് ഗ്ലാസ്....
25 ലക്ഷം വ്യൂസ് എന്ന പ്രാങ്ക് എപ്പിസോഡിലെ അനു ഇട്ട ആ റെക്കോഡ് ഒരു രണ്ട് ഓണം കഴിഞ്ഞിട്ടു ഇത് വരെ അരും തകർത്തിട്ടില്ല ഒരു പാട് എപ്പിസോഡുകൾ വന്നു എന്നാലും ആ റെക്കോഡ് ഇപ്പോഴും അനുവിൻ്റെ പേരിൽ തന്നെ
@@abcd-jl2cm എടോ ഞാൻ ഇട്ട കമൻ്റിൽ ഒരു സമയം പറഞ്ഞിട്ടുണ്ട് പ്രാങ്ക് എപ്പിസോഡിലെ 25 ലക്ഷം എന്ന വ്യൂസ് അതിന് ശേഷം രണ്ട് ഓണം എപ്പിസോഡുകൾ കഴിഞ്ഞിട്ടും ആ വ്യൂസ് മറികടന്നിട്ടില്ല എന്നാണ് പറഞ്ഞത് അല്ലാതെ സ്റ്റാർ മാജിക്കിലെ എല്ലാ എപ്പിസോഡ്സും അല്ല പറഞ്ഞത്
അനുപേട്ടാ ഒന്നും പറയാൻ ഇല്ല. ഈ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ. ആ സുമേഷ് ഒഴികെ ബാക്കി എല്ലാവരും no 1.ഗെയിം പൊളിച്ചു
Babu Antony chettan super ❤❤❤
ബാബു ആന്റണി ചേട്ടനെ കണ്ടപ്പോ ഭയങ്കര സന്തോഷം ❤❤❤❤❤
❤❤❤
ഇന്നത്തെ കാലഘട്ടത്തിലെ പിള്ളേർക്ക് അറിയാമോ ഈ മുതലിന്റെ റേഞ്ച് ബാബു ആന്റണി 🔥 90's ന്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി 🔥🔥
And vaani vishvanath❤
വിനു നോബി ഉല്ലാസ് തങ്കു സിയാസ് ഡയാന കൊണ്ടുവരണം❤❤❤❤❤
Dayana sreevidya noby chettan okke vere channel l aan ippol
❤️❤️
നിനക്കെന്താ മോനെ കാല് വാരികളോട് ഇത്ര ഇഷ്ടം. അമൃതയിലേക്ക് പോയി ഇപ്പൊ ഗ്യാസും വിട്ട് ഇരിക്ക്യ 😂😂
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന.. എത്ര മനോഹരമായി ബാബു ആന്റണി ചേട്ടൻ പാടി.. സൂപ്പർ.. അടിപൊളി 👌👌
സുമേഷ് അനാവശ്യം പറച്ചിൽ കൂടുതൽ ആണ് ചടപ്പിക്കരുത്
Correct
Yes കൺട്രോൾ അനുപ് sir
വെറുപ്പിക്കൽ ആണ് സുമേഷ് വലുതാണെന്ന് ഉള്ള ഒരു അഹങ്കാരം അവസാനിപ്പിക്കുക
Correct. anoop plz control sumesh
മറ്റൊരു ചളിമാലി
സ്റ്റാർ മാജിക് ♥️♥️തുടങ്ങിയ നാൾ മുതൽ കാണുന്നു.. ഹാസ്യം , ഇടക്കൊക്കെ മനസ്സിൽ സുധി യെ ഓർമ്മ വരും.. എങ്കിലും ഇഷ്ടപ്പെടുന്ന വിനോദവുമുള്ള നല്ല പരിപാടി.. Flowers star magic one of the best comedy program... Loved it ♥️♥️♥️
സുമേഷിനു വാണിംഗ് കൊടുത്ത അനൂപ് സർ ആണ് ഇ എപ്പിസോഡ് ഹീറോ
സുമേഷ് അല്പം ഓവർ ഡയലോഗ്സ് അഞ്ചുദിവസം പുറത്തുഇരുത്തി യാൾ ok അനു 👍👍👍👍
Ithe diolog adikandya paripadi aane. Mindathirikananenkil veetil poyi irunotte.
അഹങ്കാരം ലെവലേശം ഇല്ലാത്ത ബാബു ആന്റണി അന്നും ഇന്നും എന്നും ❤
അനു വീണ്ടും വന്നതിൽ വളെരെ സന്തോഷം.
ബിനു മച്ചാൻ എവിടെ പുള്ളി വന്നാലേ ഒരു വൈബ് ഒള്ളു കൂടെ നോബിയും ❤️❤️❤️
Binu chettane miss cheyyunn pinne nammade thanku, sree, dayana, noby chettan, shashu, ullasettan, aishu, rini, jishin chettan, shiyas kka ellareyum kond vaa
ചളി മാലി ഇല്ലതത്kode നല്ല രീതി പോകുന്നു
@@maheshsreedhar7459 sumesh chettan adikkunnath okke fresh comedy alle athilum bedham binu chettante comedy ahnu
@@maheshsreedhar7459 ഒന്ന് പോടാ ഊളെ ബിനു ചേട്ടൻ ആണ് സ്റ്റാർ മാജിക്കിന്റെ നട്ടെല്ല് ബിനു അടിമാലി ഇല്ലാത്ത എപ്പിസോഡിന്റെ വ്യൂസ് ഒന്ന് എടുത്തു നോക്ക്
@@ambadyvlogger9579Sathyam
അസീസ് ഇപ്പൊ സെലിബ്രേറ്റി ആയി 😂😂😂😂
റീനി ഷയെ എപ്പോഴും star Magicl കൊണ്ടു വരണം❤❤❤❤❤❤❤😂😂😂❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ബിനു ചേട്ടൻ തങ്കു എവിടെ
ദിവ്യ പിള്ള ❤
അനു ❤
ടീം ഇഷ്ട്ടം...ഇവർക്കെല്ലാം അരിമേടിക്കാൻ വേണ്ടിയാണ് പുള്ളി ഈ കോമാളി വേഷം കെട്ടുന്നത്.കളിയാക്കലുകൾ ഏറ്റുവാങ്ങുന്നത്...പരിപാടി ഇത്ര ലൈവ് ആയി നിർത്തുന്നത് ഇങ്ങേരുടെ ഇങ്ങനത്തെ പെർഫോമൻസ് കൊണ്ടു മാത്രമാണ്..ടീമേ ❤️ലൗ യു
നീ പോയി ടീമിന്റെ തിന്നു കൊടുക്കേ
Oho.അപ്പൊ ടീം ന് അരി വേണ്ടെ? വായു ഭക്ഷണം ആണോ😅😅😅
എല്ലാവരും നന്നായി hard-work ചെയ്യുന്നുണ്ട് . Team അത്രയ്ക്ക് വല്യ ഒന്നും അല്ല..ഇത്തരം ഒരു program ആദ്യം മുതലേ ഉള്ളവര്‍. Vannupoyavar എത്രയോ പേരുടെ efforts ഉണ്ട്. Team ഒക്കെ success il നില്‍ക്കുന്ന ഒരു program ന്റെ benefits ഭാഗ്യം കൊണ്ട് അനുഭവിക്കുന്ന ആളാണ്. Personally he is genuine എന്ന് തോന്നുന്നു..അത്ര മാത്രം 😊
കഴിഞ്ഞ രണ്ട് ആഴ്ചയായി സുമേഷ്വെ ആണ്... വാവയോട് മിണ്ടല്ലേ എന്ന് പറയണം.... എന്തൊക്കെയോ പറഞ്ഞിട്ട് വാവ തന്നെ ചിരിക്കുന്നു..... അടിമാലി... അസ്സിസ്... തിരിച്ചു കൊണ്ട് വാ.... എന്തിനാണ് ഒരു ഗെയിം കളിക്കുമ്പോൾ കൂളിംഗ് ഗ്ലാസ്....
ബിനുചേട്ടനും ശ്രീ വിദ്യയും തങ്കൂവും കൂടി വേണം ❤❤❤
ശ്രീവിദ്യ അവിടെ ഹണിമൂൺ അര്മാദിക്കാൻ പോയി 😊😊
സുമേസിനെ പുറത്തു ആക്കാൻ സമയം ആയി 😅😅😅😅😅
സത്യം 100%%
ബാബു ആൻറണിയുടെ പാട്ട് കേൾക്കാൻ നല്ല രസമാണ് ഇതിനുമുമ്പ് ഒരു ഹിന്ദി പാട്ട് പാടിയിരുന്നു ക്യാ കരൂ സജിനി ആയേനെ ബാലമ്
Anu nannayi kalichu
റഹ്മാനെ കൂടി ഗസ്റ്റ് ആയി കൊണ്ടുവരണം
anumol chechi and Babu chettan
അനു ജയിക്കുoബോള്‍ വല്ല്യ സന്തോഷം ആണ്
Anu kutti vannathil orupaad santhoosham❤❤
ഇപ്പോൾ ഷോ യിൽ ചേട്ടമ്മാർ ഇല്ല കൊണ്ട് ഒരു തമാശയും ഇല്ല
Babu chettan ❤ Anu kutty ❤🎉❤
അനു മുത്തെ കിടു ഗൈം തോൽക്കും എന്നുള്ള എല്ലാവരുടേയു പ്രതീക്ഷ തെറ്റിച്ച് അവസാനം ജെയിച്ചത് സൂപ്പറായി
Missing dayyana hameed and sreevidya
അവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരേപോലെ ആണ്😊
Anukutty polchu ithra usharyi game kalikumo
Binu,Thakechan,Siyas,Safika, evr vannm
ബാബു ആന്റണി ചേട്ടനെ വീണ്ടും സ്റ്റാർ മാജിക്കൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷമുണ്ട് 💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️💛❤️
അനു ചേച്ചി ❤❤❤
നോബി ചേട്ടനെയും ബിനു ചേട്ടനെയും കൊണ്ടുവായോ ❤
പ്രവാസി ആയ ഞാൻ star മാജിക് ന്റെ ആരാധിക ആണ് ❤❤❤❤
*no one can replace star magic team💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഉരുലോ കുർലോ മുൻപ് ഇട്ടതായിരുന്നു.
അനുമോൾ പറഞ്ഞത് correct ആണ്.
Rahamane guest aayi kondu varamo❤❤❤
ആഹാ... ഇദ്ദേഹം ഇത്ര നന്നായി പാടുകയുംചെയ്യുമോ... 👍👍👍
ഷിയാസ്, നവീൻ, കൊണ്ട് വരണം
22:40 reneesha polichu❤️❤️she sole that game❤
റീനിഷ ഈസ് വെരി നൈസ് ഒരു സ്പിരിറ്റ് ഒണ്ട് 👍🏽👍🏽👍🏽
ആങ്കർ ആയാൽ ഇങ്ങനെ വേണം ചിന്നു.... ❤️❤️❤️
ദിവ്യ പിള്ള സിംപിൾ 😍വേറെ ലെവൽ 👌🏻✌🏻
Thanggu binu. Alees. Yavide
ആവിശം ഇല്ല ഇപ്പോൾ നല്ല രീതിയിൽ പോകുന്നു അല്ല അനുപ് sir
തങ്കു ഫാൻസ് ❤❤❤
Babu antony sir song soooper
❤💞💓🌹🌹💞💞Hi
Anukutty
Babu antony ചേട്ടന്റെ പാട്ട് പൊളിച്ചു
Babu antony chettan 90 s action hero😊😊
Binu അടിമാലി എവിടെ
Anukutty game 🔥🔥🔥❤️❤️
Babu chettan adipowli song ❤❤❤❤
Anu❤️
ബാബു ചേട്ടായി പാട്ട് സൂപ്പർ 🥰❤️❤️❤️🥰❤️❤️❤️
Sumesh valavalann chelakkum...
തങ്കു ❤❤
ടീം എന്താണെങ്കിലും അനായാസം ആത്മാർഥമായി ചെയ്യുന്ന സാധാരണക്കാരൻ ❤️
We need thankachan, Anumol, Sreevidya, Dayana hameed, and others like Nelson, Shashankan, more counter dialogue and sports. Now its draging
Nobi chettan evide😢
No വേദന ജനകം
Hannà and anukutty game was sooper 😂😂😂
എന്തൊക്കെ ഉണ്ടായിട്ടും ഇങ്ങനെ അടിപൊളിയായി മുന്നോട്ട് പോവുന്നത് ടീം ചേട്ടൻ ആയതുകൊണ്ട് മാത്രമാണ് .....
ടീമേ ഒരാളെ ചിരിപ്പിക്കുക സന്തോഷിപ്പിക്കുക എന്നത് വളരെ വലിയൊരു കഴിവാണ് അത് ടീമിനുണ്ട് 😍😘
11:30 Reneesha super❤😂😅
കളിയിൽ പഴയ സ്റ്റാർ മാജിക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു സൂപ്പർ ഗെയിം 😍😍😍😍
ഇങ്ങള് ചിരിക്കുമ്പോൾ തന്നെ നമുക്കും ചിരി തുടങ്ങും
👍🏽👍🏽👍🏽👍🏽😍❤️ടീമേ
റീനിഷ ഈസ് A പവർ ഫുൾ ❤❤
25 ലക്ഷം വ്യൂസ് എന്ന പ്രാങ്ക് എപ്പിസോഡിലെ അനു ഇട്ട ആ റെക്കോഡ് ഒരു രണ്ട് ഓണം കഴിഞ്ഞിട്ടു ഇത് വരെ അരും തകർത്തിട്ടില്ല ഒരു പാട് എപ്പിസോഡുകൾ വന്നു എന്നാലും ആ റെക്കോഡ് ഇപ്പോഴും അനുവിൻ്റെ പേരിൽ തന്നെ
Dhyan sreenivasan Xmas episode nokkoo 40+ lakh aaanuu
@@hasnasaleem8285 ithu latest aanedo
@@hasnasaleem8285 edo athu episode 510 prank episode 652 one year gap undu 652 nu shesham 2 million views ulla oru episode polum illa
50 lakh nu mukalili ulla episode okke undu 25 lakh nu mukalil ishtam pole episodes undu
@@abcd-jl2cm എടോ ഞാൻ ഇട്ട കമൻ്റിൽ ഒരു സമയം പറഞ്ഞിട്ടുണ്ട് പ്രാങ്ക് എപ്പിസോഡിലെ 25 ലക്ഷം എന്ന വ്യൂസ് അതിന് ശേഷം രണ്ട് ഓണം എപ്പിസോഡുകൾ കഴിഞ്ഞിട്ടും ആ വ്യൂസ് മറികടന്നിട്ടില്ല എന്നാണ് പറഞ്ഞത് അല്ലാതെ സ്റ്റാർ മാജിക്കിലെ എല്ലാ എപ്പിസോഡ്സും അല്ല പറഞ്ഞത്
Ameen ബ്രോ നല്ല ഭംഗിയുണ്ട് കാണാൻ സൂപ്പർ ❤
❤
Super Cool Ep Anumol Super
സ്കൂളിൽ കുട്ടികളെ ഇത് പോലെയുള്ള അഭ്യാസങ്ങൾ പഠിപ്പിക്കാൻ തയ്യാറാകണം.......
ടീം score ചെയ്തു🔥🔥🔥
❤ you anukutty
ടീമ് എന്ത് പറഞ്ഞാലും നെൽസൺ ചേട്ടന് ഇഷ്ടപ്പെടില്ല
6:17 നല്ല തെറി ഒരാൾക്ക് കേട്ടു 😂😂😂
Team 😂
5:43 wow goosebumps moment 😇nice voice babu chetta❤❤❤❤
തങ്കുവിനെ കൊണ്ടുവരൂ
ടീമേ നിങ്ങ വേറെ ലെവൽ....
ടീമേ സൂപ്പർ,അവിടെ ഇരുന്ന് കളിയാക്കുന്ന ആര്‍ക്കെങ്കിലും ഇതുപോലെ ചെയ്യാൻ പറ്റുമോ ... ഇല്ലാ... കാരണം അതിനൊക്കെ ഒരു റേഞ്ച് വേണം
നേരിട്ട് കാണാൻ താൽപര്യം ഉണ്ട്🙏🙏👍👍👍
മിസ്റ്റർ അനൂപ് എന്തിനാ സുമേഷിനെ ഇങ്ങനെ കയറൂരി വിട്ടിരിക്കുന്നത്
ബാക്കി ഉള്ളവർ കയർ പൊട്ടിച്ചു നടക്കുന്നത് തന്റെ കണ്ണിൽ കണ്ടില്ലേ ഊ ളൻ പോടെ പോയി വല്ല മീനെ പിടിച്ചു കൊടുത്തു ജീവിക്കാൻ നോക്ക്
തങ്കു അടിമാലി കൊണ്ടുവാ
സുമേഷിനെ ഒഴിവാകൂ...
Anumol super
Rineesha super
ലക്ഷ്മി ടെ dress rain coat പോലെ ഉണ്ട്
😂😂
Star തങ്കച്ചൻ എവിടെ
Rinisha chechi game was sooper
Anukutty polichu game❤❤❤love u ...babu chettante song uff poli
Divya smile super 🥰
Babu antoy my ഹീറോ ❤❤❤❤❤❤❤❤❤❤❤❤❤❤
തങ്കു കൊണ്ടുവാ
ബാബു ചേട്ടന്റെ ആ പഴയെ ലുക്ക് 👌🏻👌🏻
സുമേഷ് നിർത്തിയ പരിപാടി വീണ്ടും തുടങ്ങി
പറഞ്ഞു ബോറാക്കുന്ന പരിപാടി
സുമ super ആണ്
സുമേഷേട്ടനെ നിയന്ത്രിക്കരുത്
ഞങ്ങൾക്ക് ഇഷ്ടമാണ് സുമയുടെയും ടീമിന്റെയും സംസാരം. അവരുടെ കൗണ്ടറുകൾ super ആണ് ❤️😍
ചില ഹാസ്യ രാജാക്കന്മാരെ അപേക്ഷിച്ച് സുമേഷ് ദ്വയാർത്ഥ തമാശകൾ പറയുന്നില്ല. എന്നാല് അത്യാവശ്യം കോമഡി ഉണ്ട് താനും
Game super.. 👌🏼👌🏼ഇങ്ങനെ ഉള്ള game കൊണ്ടുവരൂ
ബിനു അടിമാലിയെ കൊണ്ടു വരൂ. :
Binu adimaali evide. Sumesh. Kurachu athikam over aanu. Binu varanam 😢😢
*no one can replace star magic team🔥💯*