Flowers Top Singer 3 | Musical Reality Show | EP# 126

Поділитися
Вставка
  • Опубліковано 16 бер 2023
  • #avirbhav #sagarika #abhimanyu
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Розваги

КОМЕНТАРІ • 566

  • @balamuralikanjikode495
    @balamuralikanjikode495 Рік тому +226

    എപ്പിസോഡുകളിൽ മുഴുവനും കണ്ട് റീവൈൻഡ് അടിച്ച് ബാബുക്കുട്ടന്റെ വീഡിയോ വീണ്ടും കാണുന്നവർ ആരൊക്കെയുണ്ട്..?
    ❤❤❤❤

  • @jayaremanan203
    @jayaremanan203 Рік тому +107

    ബാബുക്കുട്ടന് ആഗ്രഹമുള്ള എല്ലാ കാറുകളും ഭാവിയിൽ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടേ
    ഉറപ്പായും ദൈവം അനുഗ്രഹിക്കും❤❤❤❤

    • @preethishaji1912
      @preethishaji1912 Рік тому +1

      ബാബുക്കുട്ടന് ദൈവം അനുഗ്രഹീക്കും

    • @tharabaib5504
      @tharabaib5504 Місяць тому

      ഗോഡ് ബ്ലെസ് babukutta❤️🙏

  • @rachurayyan6130
    @rachurayyan6130 Рік тому +71

    ബാബുക്കുട്ടൻ്റെ വീഡിയോ കണ്ട് വന്നവരുണ്ടോ .
    ഈ പൊന്നുകുട്ടൻ ഗോൾഡൻക്രൗൺ എല്ലാംകൂടി എവിടെ കൊണ്ടുവെക്കും ചക്കരമോൻ 🥳🥳🥳🥳🥳🥳

  • @Klm531
    @Klm531 Рік тому +28

    എന്റെ baabukuttaa👌👌👍🏼🥰🥰🥰❤ ഇത്രയും അക്ഷര സ്പുടതയോടെ പാടുന്ന ഒരുകുട്ടി ചക്കരമുതെ 🥰🥰🥰🥰

  • @abdulnazar6136
    @abdulnazar6136 Рік тому +32

    ബാബു കുട്ടാ മോൻ പറഞ്ഞ എല്ലാ വാഹനങ്ങളും വാങ്ങാൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ... 👍🤲🌹

    • @nalinimv2420
      @nalinimv2420 Рік тому

      കാർമാത്രമല്ല..മോന് വിമാനംവാങ്ങാനുമുള്ളകാശ് കിട്ടുംഉറപ്പ്

  • @minijayanmini9697
    @minijayanmini9697 Рік тому +26

    ബാബുകുട്ടന്റ പാട്ട് മാത്രം കാണുന്നത് ഞാൻ മാത്രം ano🥰love you കുട്ടാ 🥰🥰❣️

  • @jaleeljaleel7
    @jaleeljaleel7 Рік тому +61

    ബാബുക്കുട്ടാ മോൻ പുലിയാണ് ❤❤
    ഷോ ഡയറക്ടർ സിന്ധു മാഡത്തിന് നന്ദി എല്ലാ എപ്പിസോഡും മുടങ്ങാതെ അപ്‌ലോഡ് ചെയ്യണമേ

  • @aneesvaliyapeediyakkal5420
    @aneesvaliyapeediyakkal5420 Рік тому +35

    എന്റെ പൊന്നോ മ്മടെ ബാബുക്കുട്ടൻ എംജി sir പറഞ്ഞത് പോലെ ഒരു asset തന്നെ ആണ് ❤❤❤❤

  • @bindussri600
    @bindussri600 Рік тому +40

    💕💕💕ബാബുക്കുട്ടാ നീ സൂപ്പറാടാ കുട്ടാ 💓💓💓Love you മുത്തേ💓💓💓💓💓

  • @nasiyanaas6586
    @nasiyanaas6586 Рік тому +58

    ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും ഫീലോടു കൂടി ഈ ഗാനം പാടിയ ബാബുക്കുട്ടന് 🙏👏👏... Mg സർ പറഞ്ഞതു പോലെ ഒരു asset തന്നെ ആണ് മോൻ..❤❤❤... മോന്റെ ആഗ്രഹം ദൈവം സാധിച്ചു തരട്ടെ... വലിയ ആളുകൾക്ക് പോലും പാടാൻ ബുദ്ധിമുട്ടുള്ള song.. നമിച്ചു മോനെ.. കണ്ണു തട്ടാതിരിക്കട്ടെ ♥️♥️😍😍😘😘😘😘😘😘

  • @shashang1364
    @shashang1364 Рік тому +56

    ബാബുക്കുട്ടൻ ഉള്ള എല്ലാ എപ്പിസോടും സൂപ്പർ സൂപ്പർ 💞👍💞

  • @rahimabano7362
    @rahimabano7362 Рік тому +14

    അഭിമാന്യൂ അടിപൊളി ആയിരുന്നു ട്ടോ. ന്തോ ഒരു tention മോൻടെ മുഖത്തു ഉണ്ട് എപ്പോഴും അത്‌ സ്റ്റാജിൽ വരുമ്പോൾ ഉള്ള പെയ്ടിയാണ് തോന്നുന്നു. സൗണ്ട് super ആണ്. നല്ല കഴിവുള്ള മോൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🙏.

  • @anoopchandran5498
    @anoopchandran5498 Рік тому +22

    ബാബുക്കുട്ടൻഈസീസണിലെ. HERO

  • @filmworldmalayalam
    @filmworldmalayalam Рік тому +48

    ബാബു കുട്ടനും. M. G സാറും സൂപ്പർ... ❤❤❤❤

  • @anusr3420
    @anusr3420 Рік тому +27

    ബാബുക്കുട്ടൻ നല്ല ഫീലോട് കൂടി അതി മനോഹരം ആയി പാടി 👌👌❤️😍. ഒത്തിരി ഒത്തിരി ഇഷ്ടം ആയി 🥰🥰.100 കിട്ടുമ്പോ ഒത്തിരി സന്തോഷം. അഭിനന്ദനങ്ങൾ 👏👏.ഈ കുഞ്ഞു പ്രായത്തിൽ വല്യ കുട്ടികൾക്ക് പോലും ചിലപ്പോ പാടാൻ പ്രയാസം ഉള്ള പാട്ട് മോൻ എത്ര മനോഹരം ആയിട്ടാ പാടുന്നത് 😍😍.

  • @shibikp9008
    @shibikp9008 Рік тому +46

    മോനെ അഭികുട്ടാ ടെൻഷൻ ഇല്ലാതെ പാട് മുത്തേ. മോൻ നല്ല പാട്ട് കാരൻ ആണ് 👍👍👍👍

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +4

      കാണുമ്പോൾ സങ്കടം ആവും മോനെ എന്തൊരു പാവം ആണ്

  • @alicealice4222
    @alicealice4222 Рік тому +21

    ബാബു കുട്ടാ അടിപൊളി ബാബു കുട്ടൻറ്റേ കേൾക്കാൻ നല്ല രസമാണ് 👌👌

  • @manojm6011
    @manojm6011 Рік тому +30

    Junior Richu കുട്ടൻ = ബാബുക്കുട്ടൻ 🌹🌹❤️🌹🌹

  • @geethasarath524
    @geethasarath524 Рік тому +19

    Babukkuttante പാട്ടുകൾ കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്

  • @sureshpalkulangara2516
    @sureshpalkulangara2516 Рік тому +12

    ബാബുകുട്ടാ നീ വേറെ ഒരു ലെവലാണ് ചക്കരേ...നല്ലൊരു ഭാവിയുണ്ട് വാവേ. ഉമ്മ ഉമ്മ ഉമ്മ...🥰🥰🥰

  • @robinsilva5966
    @robinsilva5966 Рік тому +14

    സാഗരിക മോളുടെ Golden Crown ന് ആയി കാത്തിരിക്കുന്നു. God bless you മോളെ !!!

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +142

    ആവിർഭവ് എത്ര ഫീലോടെ പാടി മോനെ.. 😘😘
    Super.. Super 👌🏻👌🏻

  • @sunimolshiji2838
    @sunimolshiji2838 Рік тому +21

    ബാബു കുട്ടനെ കാണണം. വാരി എടുത്ത് ഒരു ചക്കര ഉമ്മ കൊടുക്കണം💓💓💓

  • @vijayapradeepnayar3113
    @vijayapradeepnayar3113 Рік тому +25

    എന്റെ ബാബുക്കുട്ടാ ഉമ്മ സൂപ്പർ മോനു 🥰🥰🥰🥰🥰🥰

  • @reejav5519
    @reejav5519 Рік тому +16

    Babukkuttan ചക്കരക്കുട്ടൻ പറയാൻ വാക്കുകൾ ഇല്ല

  • @satheeshpanicker4720
    @satheeshpanicker4720 Рік тому +16

    ബാബുകുട്ടന്റെ പാട്ട് വീണ്ടും വീണ്ടും കേട്ടു മനോഹരം 👌👌👍🏻

  • @ancykarattu8444
    @ancykarattu8444 Рік тому +28

    ജഡ്ജസ് അടിപൊളി. ബാബുകുട്ടാ നിന്റെ പേരെന്റ്സ് ഭാഗ്യമുള്ളവർ

  • @lathaabraham5734
    @lathaabraham5734 Рік тому +15

    Babukuttan supper.. MGsir oru commedy thanne....Adipoli

  • @pankajakshanv7104
    @pankajakshanv7104 Рік тому +7

    Babukutan manoharamayi padi kepet
    Gaberam nalla fell koduthu padi
    Very good God bles u. 🌹🌹🌹💓👍

  • @manjushamanju9914
    @manjushamanju9914 Рік тому +54

    എന്റെ പൊന്നു MG സർ നിങ്ങൾ ഒരേ പൊളിയാ 🤣🤣🤣

  • @shamlasabu5303
    @shamlasabu5303 Рік тому +90

    ബാബുക്കുട്ടൻ പാട്ടും, തമാശയുമായി വേറെ ലെവൽ ആണല്ലോ 👏👏👏😍😍. അഭിമന്യു മോൻ,സാഗരിക മോൾ നന്നായി പാടി 👌👌💞💞.

  • @adnangulfcontractingco.27
    @adnangulfcontractingco.27 Рік тому +10

    ബാബു കൂട്ടന്‍ സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ

  • @gayathrirajan6120
    @gayathrirajan6120 Рік тому +47

    അപ്പു happy ആയിട്ട് പാടു പേടിച്ചു പാടുന്നു. എന്നാലും കലക്കി സൂപ്പർ ആയിരുന്നു 💗💗 സാഗരിക കുട്ടി നന്നായി പാടി. ബാബുക്കുട്ടാ പൊളിച്ചു super 💗💗 മോനെ ❣️❣️

    • @shyjumathew4162
      @shyjumathew4162 Рік тому +4

      സംഗതികൾ പോകാതിരിക്കാൻ ശ്രദ്ധിച്ചതാ. അപ്പു....

  • @josephjames859
    @josephjames859 Рік тому +18

    Top Singer 3 is a different level altogether. Top singer is like wine, gets better with age.

  • @ushan8732
    @ushan8732 Рік тому +6

    ബാബുക്കുട്ടാ നീ ഒരു സൂപ്പർമാനാണ് 🌹🌹🌹🌹

  • @anilakumari7767
    @anilakumari7767 Рік тому +22

    ബാബുകുട്ടാ സൂപ്പർ. 🥰🥰🥰.

  • @minisanu6137
    @minisanu6137 Рік тому +34

    അടിപൊളി ബാബുകുട്ടാ 🎶👌🥰🥰🥰❤️❤️❤️❤️❤️

  • @maniyammavd8322
    @maniyammavd8322 Рік тому +111

    ബാബുക്കുട്ടൻ സൂപ്പർ ചിരിച്ചു കരഞ്ഞു 😁😁💕💕♥️

  • @mercythomas7988
    @mercythomas7988 Рік тому +37

    MG & Babukuttan so funny. Cute to watch.

  • @basheerakq2952
    @basheerakq2952 Рік тому +473

    Basheerguruvayoor🙏🏿ബാബുക്കുട്ടൻ ഉള്ള എപ്പി സോഡിൽ.. നേര്ത്തേ. കാണുന്നവർ undo❤🎉😊

  • @suchithrareghukumar4856
    @suchithrareghukumar4856 Рік тому +32

    സാഗരിക ബാബു കുട്ടൻ പൊളിച്ചു

  • @somesome6714
    @somesome6714 Рік тому +12

    Ealladivasavum babukutten vannirunnankil❤❤❤

  • @amviy
    @amviy Рік тому +20

    Anu medam... Woww.... Super.......

  • @Chriz_X_Anime
    @Chriz_X_Anime Рік тому +19

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ബാബുക്കുട്ടൻ വേറെ ലെവൽ ആയികൊണ്ടിരിക്കുന്നു... ഓരോ കുഞ്ഞുങ്ങളും ഒന്നിനൊന്നു മികച്ചു മുന്നേറുന്നു.. ആശംസകൾ മക്കളെ.. ❤️

  • @binsta5147
    @binsta5147 Рік тому +164

    ബാബു കുട്ടൻ പൊളിച്ചു ❤🔥💃❤

  • @surajasivan0976
    @surajasivan0976 Рік тому +7

    🥰 അഭിമന്യു മോനേ ഇനിയും ഇതുപോലെ പേടി കൂടാതെ പാട്ടും ഡാൻസും സൂപ്പർ ആക്കണം 🥰

  • @shissysebastian1132
    @shissysebastian1132 Рік тому +19

    Athu "Sreekandan Nair sir nday benz😀😀😀😀😀enday Babukuttaa...... .nee ellenkil ee program ella👏👏👏

  • @sindhurajeev3270
    @sindhurajeev3270 Рік тому +14

    Babukuttan❤ brilliant perfomer & good entertainer 🌹💕

  • @omanareji5287
    @omanareji5287 Рік тому +26

    അപ്പു ...... മുഖത്ത് വിഷാദം വേണ്ട സന്തോഷമായി ഇരിക്ക്. എല്ലാ ശരിയാക്കു പാട്ടെല്ലാം സൂപ്പർ നല്ല ശബ്ദം❤❤❤❤❤

    • @jovee9531
      @jovee9531 Рік тому +6

      മനസ്സിന്റെ അടിത്തട്ടിലുള്ള വിഷാദ മാണ് മുഖത്ത്‌ പ്രകടമാകുന്നത്.

    • @omanareji5287
      @omanareji5287 Рік тому +1

      @@jovee9531 എല്ലാം മാറും ദൈവം അതിന് വഴിയൊരുക്കും

  • @ashrafcholappadam8435
    @ashrafcholappadam8435 Рік тому +23

    ബാബുക്കുട്ടൻ കോമഡി സൂപ്പർ 👍

  • @safooraebrahim6503
    @safooraebrahim6503 Рік тому +6

    ബാബു കുട്ടാ ❤❤👌👌.. ശെരിക്കും ബെൻസ് ഉണ്ടോ 😀

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +13

    LOve you BAbukutta ♥️♥️♥️♥️♥️♥️♥️♥️

  • @bijubiju6552
    @bijubiju6552 Рік тому +26

    ബാവു കുട്ടോ....... 😍😍😍😍😍😍😍😍😍 ❤💕💕💕💕💕👌👌👌👌👌👌👌👍👍👍👍👍👍👍👍👍....

  • @renjithlachu9286
    @renjithlachu9286 Рік тому +13

    ബാബുക്കുട്ടൻ ഉള്ള എപ്പിസോഡിൽ വേറെ ആരും golden crown പ്രതീക്ഷിക്കണ്ട 👍സൂപ്പർ മോനേ 🥰

  • @ashrafajsal6313
    @ashrafajsal6313 Рік тому +20

    എന്റെ ഒരു അപിപ്രായം ആണ് 2 ഗ്രൂപ്പ്‌ ആക്കണം കുട്ടികളെ അല്ലങ്കിൽ ഫൈനലിൽ കുട്ടികൾക്കു ഒന്നും കിട്ടൂല അവരെ കുട്ടികൾ എന്ന് പറഞ്ഞു ഒഴിവാക്കും കുട്ടികൾ നല്ലത് പോലെ പാടുന്നു 🥰🥰🥰🥰

    • @VavasMallu
      @VavasMallu Рік тому +2

      സത്യം 👍👍🤝🤝

  • @shobanakoranath7415
    @shobanakoranath7415 Рік тому +21

    ബാബുകുട്ടാ ❤️❤️❤️❤️❤️❤️

  • @nurzahanbina4331
    @nurzahanbina4331 11 днів тому +3

    I like to enjoy a Bengali Tagore song sung by Avirbhab

  • @shibikp9008
    @shibikp9008 Рік тому +92

    Babukuttan is a Miracle ❤️❤️❤️

    • @ushabiju6434
      @ushabiju6434 Рік тому +4

      Babukutta♥️♥️❤️♥️♥️suppermona👌

  • @saleenasidheek8452
    @saleenasidheek8452 Рік тому +39

    ബാബുക്കുട്ടൻ പൊളി 🎉🎉🎉🎉🎉 നല്ല പാട്ട്

  • @beenamma123insel9
    @beenamma123insel9 Рік тому +5

    ബാബുക്കുട്ടാ ചക്കരേ സൂപ്പർ 🥰🥰🥰ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂ കുയിലേ ആ പാട്ട് മോൻ പാടണം കേട്ടോ മോൻ അത് സൂപ്പർ ആക്കും പ്ലീസ് കാത്തിരിക്കുന്നു ആ പാട്ടിനായി

  • @rabiak549
    @rabiak549 Рік тому +26

    ബാബു കുട്ടനെ കാണാനും കേൾക്കാനും മാത്രം ഞാൻ 👍👍👍 കാണുന്നത്. Pന്നെ മേധ കുട്ടി - വാകുട്ടിയും👍👍👍🌹🌹🌹❤️❤️❤️❤️🌹🌹👍👍👍

  • @indirar.k559
    @indirar.k559 Рік тому +7

    പാട്ടിന്റെ കൂടെ ഡാൻസും പെർഫോം ചെയ്യുന്ന ഈ കുഞ്ഞുങ്ങളുടെ കഴിവ് പ്രശംസനീയം തന്നെ

  • @nasiyanaas6586
    @nasiyanaas6586 Рік тому +14

    അഭിക്കുട്ടൻ സാഗരിക സൂപ്പർ ആയിരുന്നു 😍😍❤❤❤❤❤

  • @abhinaprasanthprasanth5660
    @abhinaprasanthprasanth5660 Рік тому +40

    Babuttan and MG sir super 😍

    • @sajeenasajeena5127
      @sajeenasajeena5127 Рік тому

      M.G..kushumbananu. Odukalathe super. M.G. entho thannu.enthonu super. ____ super.

  • @shaniammus3842
    @shaniammus3842 Рік тому +8

    Ente ponnu babukkutta lv uu... Mone.... 🥰😍😍😍

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 Рік тому +14

    Babukutaaaaaa super

  • @salmasil9215
    @salmasil9215 Рік тому +8

    Babukuttan oru sambavamthanne❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +23

    ബാബുകുട്ടാ ❤❤❤ഒരുപാട് ആശംസകൾ mone എല്ലാ കുട്ടികളും നന്നായി പാടി ഒരുപാട് ഒരുപാട് ആശംസകൾ ❤❤❤❤❤

  • @jovee9531
    @jovee9531 Рік тому +7

    അപ്പുവിനെ ഡാൻസ്കാരി പെൺകുട്ടി വളരെ സഹായിച്ചു.

  • @AJM771
    @AJM771 Рік тому +40

    I always wait for Babukuttan's arrival on this floor. It's so much fun watching the interaction between him and judges and unbelievable singing. Meenutty is looking very pretty in this costume:)

  • @lathah6246
    @lathah6246 Рік тому +29

    All judges awesome ❤🥰🥰

  • @krishnanpaika7146
    @krishnanpaika7146 Рік тому +1

    എന്റെ പോന്നു ബാബുകുട്ടാ... നീ തകർത്തെടാ മോനെ.... ഇന്ന് മോൻ പറഞ്ഞ എല്ലാ വണ്ടികളും.. ബാബുകുട്ടന് ഭാവിയിൽ സ്വന്തമാക്കാൻ സാധിക്കട്ടെ 💪🏼👍🏻🌹

  • @fakdy1821
    @fakdy1821 Рік тому +12

    സാഗരിഗ നല്ല മോളാണ്.. അടിപൊളിയായി പാടി... നല്ല പെരുമാറ്റം ❤

    • @lekhamonikantan7702
      @lekhamonikantan7702 Рік тому

      ആ കുട്ടി എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ M. G. പറഞ്ഞത് കേട്ടില്ലേ, അങ്ങേർക്ക് താല്പര്യം ഉള്ള കുട്ടികളോട് മണിക്കൂറോളം സംസാരിക്കാൻ സമയം കൊടുക്കും. അതു ശരിയാണോ.

  • @thulasisurendran7439
    @thulasisurendran7439 Рік тому +2

    ബാബുക്കുട്ടന്റെ പാട്ടു കേൾക്കാൻ❤ എന്തോ ഒരു പ്രത്യേകതയുണ്ട് 👍👍👍

  • @surajasivan0976
    @surajasivan0976 Рік тому +2

    🥰👌👌 ബാബു കുട്ടാ സൂപ്പർ സൂപ്പർ മോന്റെ പാട്ട് കേട്ടിരിക്കാൻ എന്തൊരു സന്തോഷമാണ് സംസാരം കേൾക്കാനും ഒത്തിരി ഇഷ്ടമാണ് ♥️😍

  • @ajeeshmuthanga6530
    @ajeeshmuthanga6530 Рік тому +20

    ബാബുകുട്ടാ... മുത്തേ.. തകർത്തു ❤❤❤

  • @heanajojanjohn1119
    @heanajojanjohn1119 Рік тому +10

    Ente Chakkara babukkuttan ❤

  • @safiyaali1770
    @safiyaali1770 Рік тому +19

    അഭിമന്യു നന്നായി പാടി 👍👍👍👍

  • @pushpalathakannan1167
    @pushpalathakannan1167 Рік тому +26

    ചക്കര മുത്തേ..... നീ ഒരു സംഭവം തന്നെ .... ജഡ്സിനെ ഏറെയിഷ്ട്ടം🌹🌹🌹

  • @bprabheesh6240
    @bprabheesh6240 Рік тому +14

    Babukutta u r super 😅😊❤

  • @ushathomas7035
    @ushathomas7035 Рік тому +10

    ബാബു കുട്ടനെ കാണാൻ ❤❤❤

  • @achammathomas4136
    @achammathomas4136 Рік тому +14

    Lovely Babukutty. I am happy to hear Babukitty saying Entho when the judges call his name out. I also like to hear Rahul laughing,.very typical and natural.

  • @lintounni5583
    @lintounni5583 Рік тому +6

    Ente babukutta enth feel aayirunnu daivam anugarhikkatte santhosham kond vayya othiri ummmaaaa 🥰🥰🥰😍😍😍🤗🤗🤗

  • @sabirarajul3309
    @sabirarajul3309 Рік тому +5

    മലയാളികളുടെ സ്വകാര്യ അഹകാരം ബാബുക്കുട്ടൻ

  • @aknest7033
    @aknest7033 Рік тому +2

    ബാബു കുട്ടൻ വന്നാൽ പിന്നെ മീനുകുട്ടിയുടെ സന്തോഷം വല്ലാത്ത തു തന്നെ

  • @jomolkoshy5170
    @jomolkoshy5170 Рік тому +12

    Babukuttan & sreekumar sir ❤❤❤❤❤❤❤❤❤❤❤❤❤

  • @gdcd6094
    @gdcd6094 Рік тому +11

    നമ്മുടെ അപ്പു മോനേ സൂപ്പർ ❤❤

  • @saramasafi7250
    @saramasafi7250 Рік тому +28

    ബാബു കുട്ടാ സൂപ്പർ 👍👍👏👏💐😘😘😘

  • @minimanilal5977
    @minimanilal5977 Рік тому +5

    ബാബു കുട്ടന് ഉമ്മ.അവനെ ഇങ്ങനെ ബഹളം പിടിപ്പിക്കല്ലേ

  • @AR-jp4qw
    @AR-jp4qw Рік тому +4

    ബാബുകുട്ടാ അറിയാതെ കണ്ണു നിറഞ്ഞു പോയി

  • @graceyvallomkottu4477
    @graceyvallomkottu4477 Рік тому +8

    ബാബുകുട്ടാ അടിപൊളി

  • @shissysebastian1132
    @shissysebastian1132 Рік тому +5

    Edaaa Babukuttaaa ninakku kuray kazhiyumbol ee parangga car ellaam medikkaan pattum, ee program kazhiyumbol ninakku oru Benz kittum, urappu👏👏

  • @kvdasan9934
    @kvdasan9934 Рік тому +3

    Babukutta അടിപൊളി അലിയമ്പൽ ............,..supper....

  • @bindhujoshi9043
    @bindhujoshi9043 Рік тому +4

    അഭികുട്ടാ സൂപ്പറാടാ നിന്റെ പാട്ട് ❤️എന്തിനാ tension😟നല്ല സൗണ്ട് 😄 വെച്ച് കീചടാ ❤️❤️

  • @babuqtr2580
    @babuqtr2580 Рік тому +2

    ബാബുട്ടൻ പറഞ്ഞാൽ പറഞ്ഞതാ അടിച്ചോണ്ടു പോകും എന്ന് പറഞ്ഞാൽ പോകും അതാണ് ബാബുട്ടൻ ഭാഗ്യംചെയ്ത അച്ഛനും അമ്മയും മുന്ജന്മ സുഹൃദം 👍👌❤️❤️❤️

  • @bindhujoshi9043
    @bindhujoshi9043 Рік тому +7

    ബാബുകുട്ടാ 😘😘😘😘😘❤️❤️chakkare❤️😘😘😘polichu👍👍

  • @geethakumari1324
    @geethakumari1324 Рік тому +15

    Babukuttan a special gift of God ...🥰🥰

  • @bangalorebangalore4245
    @bangalorebangalore4245 Рік тому +3

    ദാസേട്ടാ സോറി. എനിക്കിഷ്ടപ്പെട്ടത് ബാബുക്കുട്ടൻ പാടിയതാ 👏👏👏👏👏

  • @user-pf1nx3ri8k
    @user-pf1nx3ri8k Рік тому +5

    ബാബു കുട്ടൻ പൊളിച്ചു 😘😘😘

  • @successlearningplatform7090
    @successlearningplatform7090 Рік тому +14

    ബാബു മോനേ അളിയാ പൊളിച്ചു എംജി ഏട്ടൻ 🤣🤣🤣🤣🤣