Flowers Top Singer 3 Grand Finale | Round 2 | Part B

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 388

  • @LifeInFocus-g4p
    @LifeInFocus-g4p Місяць тому +3

    ഇപ്പൊ ബാബു കുട്ടന് ഇഷ്ടമുള്ള ഏതു കാറു വേണമെങ്കിലും വാങ്ങാനുള്ള സാമ്പത്തികം ദൈവം അനുഗ്രഹിച്ചു നൽകിയതിന് ദൈവത്തിനോട് നന്ദി പറയുന്നു

  • @ReethaJacob
    @ReethaJacob Рік тому +45

    ഗ്രാൻഡ് ഫിനാലെ അപ്‌ലോഡ് ചെയ്ത മാമന് നന്ദി . എല്ലാ കുട്ടികളും നന്നായി പാടി .എന്റെ ഇഷ്ട താരം ധ്വനി കുട്ടി മൂന്നു പാട്ടും തകർത്തു .
    ഗ്രാൻഡ് ഫിനാലെ ലെ മിന്നും തരാം ധവനികുട്ടി .🥰

    • @assariavj9890
      @assariavj9890 7 місяців тому +1

      Blessings from God Almighty❤

  • @sindhuvijayan1401
    @sindhuvijayan1401 Рік тому +20

    റിധിക ഫൈനലിൽ എത്തേണ്ട ഒരു കുട്ടി ആയിരുന്നു selection of song കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു ഒരു പ്രഫഷണൽ singer നു വേണ്ട എല്ലാം കഴിവും മോൾക് ഉണ്ട് ഇനിയും മോളെ നന്നായി ശ്രദ്ധിച്ചു പാടണം

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 Рік тому +36

    ❤ ചക്കര ധ്വനിക്കണ്ണാ... എത്ര മധുര മനോഹരം മോളുടെ പാട്ട്. ... അഞ്ചു വയസ്സിൻ്റെ സ്വര ശുദ്ധി ഇത്ര മധുരതരമോ .... പറച്ചിലിൽ കൊഞ്ചിക്കുട്ടനും സംഗീതത്തിൽ പുലിക്കുട്ടനും .നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ വിശ്വസിക്കുകയേ ഇല്ല ആ കുഞ്ഞു കണ്ഠത്തിൽ നിന്ന് വരുന്ന ഗാനങ്ങൾ ഇത്രയും സ്വര ശുദ്ധിയും ഈണവും താളവുമൊക്കെ വരുമെന്ന് .വലിയ വലിയ ഗാനങ്ങൾ ആലപിക്കുന്ന അതേ ധ്വനിക്കുട്ടിയിൽ നിന്ന് കുഞ്ഞുക്കുഞ്ഞു Nursery Rhyms ഉം, stories ഉം എല്ലാം കേൾക്കുമ്പോൾ ധ്വനിക്കുട്ടിയൊരത്ഭുതം തന്നെ .. അർച്ചന ഹേമന്ത് ദമ്പതികളുടെ ഭാഗ്യനക്ഷത്രമാണ് ഈ കുഞ്ഞ്. ഭാവിയിലെ പ്രശസ്ത പിന്നണി ഗായിക ധ്വനി ഹേമന്ത് എന്ന് കേൾക്കാനിടവരട്ടെ. ആശംസകൾ ഒപ്പം പ്രാർത്ഥനയും ...

  • @komalavallytj3295
    @komalavallytj3295 Рік тому +23

    Dhwani kutty👌👌 chakkara kutty❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому +89

    ബാബുക്കുട്ടാ മോനെ വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം... Love you മോനെ ❤️❤️❤️❤️😘😘😘😘😘😘😘

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +29

    സെമിക്ലാസിക്കൽ റൗണ്ടിൽ മുക്തിക, നിവേദിത, സംജുക്ത, അദിതി, ലക്ഷ്മി ഇവർ മികവ് പുലർത്തി 👌🏻👏🏻👏🏻💚💙

  • @venugopalank6168
    @venugopalank6168 Рік тому +17

    Dhwani, kutty, supper❤❤❤❤

  • @merydcruz2662
    @merydcruz2662 Рік тому +37

    ബാബു ക്കുട്ടൻ ഫൈനലിൽ പാടിയ പാട്ട് കാണാൻ കാത്തിരിക്കുകയായിരുന്നു Super. Love you mona 'God bless you Tv ഇല്ലാതെ പോയി സന്തോഷമായി

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Рік тому +40

    ഗ്രാൻഡ് ഫിനാലെയിൽ മിന്നും താരം ധ്വനി മോൾ... ബ്യൂട്ടിഫുൾ പെർഫോമൻസ് 👏🏽👏🏽👌🏼👌🏼😍😍😘😘😘😘

  • @radhabalan-rn7xy
    @radhabalan-rn7xy Рік тому +23

    ധ്വനിക്കുട്ടി ഉമ്മ ചക്കരെ ടോപ് സിംഗർ 3 ലേ അവസാന സോങ്ങും മനോഹരം . താങ്ക് യു മോളെ . ലവ് യു ഉമ്മ . മിസ്സ് യു ❤️

  • @SamManual-sh8mq
    @SamManual-sh8mq Рік тому +19

    Super singing Dhwanikutti ❤❤

  • @manjushamanju9914
    @manjushamanju9914 Рік тому +48

    ബാബു മോനെ കണ്ടതിൽ വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰

  • @ambikakamalamma6226
    @ambikakamalamma6226 20 днів тому +1

    Only Babukuttan 💜🥰🥰🥰🥰🙏🌹

  • @sprasoon4
    @sprasoon4 Рік тому +22

    ഈ ചെറുപ്രായത്തിൽ നിവേതിതക്ക് എങ്ങനെ ഈ പാട്ടു ഇത്ര മനോഹരം ആയി പാടാൻ സാധിച്ചു, കണ്ണ് കിട്ടണ്ടിരിക്കട്ടെ,
    ശെരിക്കും നിവേതിതക്ക് ശക്തമായ ഒരു എതിരാളി ഇല്ലാണ്ട് പോയി
    എന്ത് പാട്ടായിരുന്നു സൂപ്പർ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @akshayal2406
    @akshayal2406 Рік тому +16

    മുക്തിക കുട്ടി മധുര മിനക്ഷി അനുഗ്രഹിക്കു 🥳സൂപ്പർ അടിപൊളി ♥️

  • @ritupandey8732
    @ritupandey8732 5 місяців тому +6

    Mera avirbhav supar ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @BinduRavi-oj3kf
    @BinduRavi-oj3kf Рік тому +21

    മുക്തിക മോൾ ഒരുപാടു മുൻപിൽ 🏆

  • @safiyaali1770
    @safiyaali1770 Рік тому +84

    അച്ചോടാ നമ്മുടെ ബാബു കുട്ടൻ 🥰🥰 കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ❤️

  • @drjayan8825
    @drjayan8825 Рік тому +14

    Niveditha mole.. congratulations with my prayers 🥰🙏✌️👍🙏🌹

  • @nalinimv2420
    @nalinimv2420 Рік тому +7

    ഏറ്റവുംചെറിയകുട്ടിയാണ്സാഗരിക..
    പക്ഷേആകുഞ്ഞിന്റെപാട്ടോവളരെപക്വതയുള്ളഒരാൾപാടുന്നപോലെ

  • @asishmathew8132
    @asishmathew8132 Рік тому +6

    എന്റെ പൊന്നു മോനേ ബാബു കൂട്ടാ ..തന്നെ ദൈവം അനുഗ്രഹിക്കട്ടെ''❤❤❤❤❤❤❤

  • @veenavijayan8844
    @veenavijayan8844 Рік тому +21

    Dhwanikutti super molu 💯

  • @amaljyothyamaljyothy7411
    @amaljyothyamaljyothy7411 Рік тому +32

    Oh my ഗോഡ്, നിവേദിത...മോള് സെലക്ട് ചെയ്ത പാട്ട് കൂടുതലും ക്ലാസിക് ആയിരുന്നു അതും ടഫ് ആയിട്ടുള്ള സോങ്..മോള് പാടി ഫിനിഷ് ആകുന്നത് വരെ നെഞ്ചിൽ തീയാണ് തെറ്റുമോ പക്ഷേ മോള് Mindblowing, amazing performance കാഴ്ചവച്ചു നമ്മളെ അത്ഭുതപ്പെടുത്തി Topsinger winner deserving മോള് തന്നെന്ന് തെളിയിക്കുന്ന പെർഫോമൻസ് ആയിരുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ മോള കൂടെ തന്നെയുണ്ട് ഒരു സംശയവും വേണ്ട 🙏❤🌟🌹👍

    • @sarojinikoonerikunnummal3641
    • @rafeekrafeek5910
      @rafeekrafeek5910 Рік тому

      ഈ സീസൺ മൂന്നു ഒരിക്കലും നമുക്ക് പ്രദിക്കറ്റ് ചെയ്യാൻ ബുധിമുട്ട് ആയിരുന്നു ആർക് കിട്ടും ഫ്ലാറ്റ് എന്ന്

    • @sophyjames1149
      @sophyjames1149 Рік тому

      Nivedhitha paditheernnapol chanku pidanjupoyi mole super

  • @mohamedanver2510
    @mohamedanver2510 Рік тому +11

    ഈ കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടുണ്ട് അത്ര മനോഹരമായി എല്ലാവരും പാടി ❤❤

  • @radhakrishnan8172
    @radhakrishnan8172 Рік тому +19

    നിവേദിത തകർത്ത് ഒരു രക്ഷയുമില്ല❤

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Рік тому +2

      ആ കുട്ടി പാടിയതിൽ ജതി പാടിയതിൽ മിസ്റ്റേക്ക് ഉണ്ട്. കുറെ കാലം കൊണ്ട് ഈ റിയാലിറ്റി ഷോ കാണുകയല്ലേ. ഭാഗ്യം ആ കുട്ടിക്ക് ആയിരുന്നു

    • @John_Sobhan
      @John_Sobhan Рік тому +1

      @@SajithaSajithasunil-fe4zj ... Whether the four judges M.G., Sarath, Rahul & Anuradha failed to find it or they all 4 favoured Niveditha, according to you ...

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj Рік тому

      Mr jone.. No coments 🙏

    • @shylapillai7368
      @shylapillai7368 Рік тому +1

      നേരത്തെ തീരുമാനിച്ചിരുന്നു ആർക്കാണ് ഫസ്റ്റ് എന്ന്. ആ കുട്ടിയേക്കാൾ കഴിവുള്ളവരാണ് മിക്ക കുട്ടികളും. മാത്രം അല്ല ആ കുട്ടിക്ക് അടച്ച സ്വരം ആണ്

    • @John_Sobhan
      @John_Sobhan Рік тому

      @@shylapillai7368 ... Who decided to give 1st to Niveditha & Why ?? ... Whether 'husky voice' (അടഞ്ഞ ശബ്ദം) a draw back for singing ??

  • @deepikaverma701
    @deepikaverma701 Рік тому +22

    Dhwani nalla feel . Yeante favourite song ❤

  • @ssbhavayamibhami2977
    @ssbhavayamibhami2977 Рік тому +13

    നിവേദിതക്ക് സഞ്ജുകതയും മുച്ചു കുട്ടിയും നല്ല മത്സരം കൊടുത്തിട്ടുണ്ട്.. മികച്ച മത്സരം ആയിരുന്നു മൂന്ന് പേരും ❤

  • @kavitharaj-iu6xw
    @kavitharaj-iu6xw Рік тому +6

    ലക്ഷ്മിക്കുട്ടി പറയാൻ വാക്കുകൾ ഇല്ല ❤❤❤സൂപ്പർ❤❤

  • @aswathinarayanan9149
    @aswathinarayanan9149 Рік тому +34

    പണ്ടൊരുകാട്ടിലൊരാണ് സിംഹം എന്ത് രസായിട്ട ധ്വനി കുട്ടി പാടിയേ മോളെ . ഉമ്മ 🥰

  • @praseethamohan9840
    @praseethamohan9840 Рік тому +6

    നിവേദിതക്കുട്ടി...... സൂപ്പർർർ.... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @LekhaPromod
    @LekhaPromod Рік тому +38

    ധ്വനി മോളെ സൂപ്പർ ആയി പാടി . ഇനിയും സംഗീതം പഠിച്ചു മുൻപോട്ട് പോവൂ 👍

    • @nawi8974
      @nawi8974 7 місяців тому

      Avirbhav thaan best....❤❤❤

  • @radhamanin1987
    @radhamanin1987 Рік тому +7

    Dwanimol manohar

  • @valsalammarkurup1504
    @valsalammarkurup1504 Рік тому +6

    Ethra.devasamaye.katherekkuthu.mon.babukutt.mont.pattu.kalekan.mon.poythenu.esasham.ethanu.top.siger.kannuthathsuper.mon.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethar7489
    @sangeethar7489 Рік тому +3

    Dhwanikutti ❤

  • @sushmavidyadharan7425
    @sushmavidyadharan7425 Рік тому +21

    മക്കളെല്ലാവരും നന്നായി പാടി. കുഞ്ഞുകുട്ടികളല്ലേ. But നിവേദിത മോൾ❤ Really really awesome performance ... Title winner ആവാൻ 100 % യോഗ്യയാണ് മോൾ.

  • @prasannab4747
    @prasannab4747 Рік тому +26

    ധ്വനിമോൾ Super ❤❤❤❤❤

  • @snowdrops9962
    @snowdrops9962 Рік тому +11

    ബാബുക്കുട്ടൻ മുത്ത്... 🥰🥰🥰👏👏

  • @soniajobish6930
    @soniajobish6930 Рік тому +7

    Nivedya kutty❤❤ super molu ❤ l u chakkare ❤

  • @AthiraV-tm7od
    @AthiraV-tm7od Рік тому +23

    MG sir paranja pole Dhwanikkutti contestant ano atho little angel ano....
    What a wonderful singing molu... ❤❤❤❤

  • @b.m.prasad7488
    @b.m.prasad7488 Рік тому +16

    ഗംഭീരവും അതിമനോഹരവുമായ പ്രകടനമാണ് നിവേദിത മോൾ കാഴ്ച്ചവെച്ചിരിക്കുന്നത് 👌❤👏👏 ഒന്നാം സ്ഥാനത്തെത്തിയതിൽ അത്ഭുതമൊന്നുമില്ല👌🙏

    • @REGHUKPULICKAN
      @REGHUKPULICKAN Рік тому

      ജൻമ ഗുണം പൈതൃകം പൂർവ്വികരുടെ സംഗിത ജ്ഞാനവും അനുഗ്രഹവും അതിനുമേൽ മഹാദേവൻ്റെ കൃപാകടാക്ഷം

  • @LabeebKarakkodi
    @LabeebKarakkodi Рік тому +25

    Devan , Mukthika , Dhwani 👌

  • @geethaabraham9912
    @geethaabraham9912 Рік тому +5

    ദേവനാരായണൻ 👌👌 കഴിവുള്ള മോൻ കാണാനും 👌👌👌

  • @DrMuhammedNavas
    @DrMuhammedNavas Рік тому +4

    Lakshmi 👌👌👌💯💯

  • @John_Sobhan
    @John_Sobhan Рік тому +4

    #Deva_Narayanan ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #

  • @sarithaBiju-d9s
    @sarithaBiju-d9s Рік тому +4

    Lakshmi 💯💯💯

  • @divyap.u9593
    @divyap.u9593 Рік тому +4

    Niveditha...❤❤❤ ... Swarangal padasarangalil.... Correct sruthi... Swaram... Superb...

  • @DrMuhammedNavas
    @DrMuhammedNavas Рік тому +7

    Lakshmi clear singing.All the best molu ❤

  • @geethaabraham9912
    @geethaabraham9912 Рік тому +9

    ജാനകി ജാനേ എന്ന പാട്ട് ആ മോൾ കൊച്ചുകുട്ടിയല്ലേ എന്തു മധുരമമായിട്ടാണ് പാടിയത് 👍👍👍🌹🌹🌹🌹🌹👌👌👌👌👌👌👌👌

  • @leenajose4437
    @leenajose4437 Рік тому +8

    Layanamol❤❤❤❤❤ ethra Nalla song❤❤ mol kochu kuttyanalo saramilla last round atheyallo❤🏆

    • @SindhuSASindhu
      @SindhuSASindhu Рік тому

      🙏 Devuttan thakarthu🎉❤🙏 entha feel❤ amazing amazing 🎉🎉🎉🎉🎉

  • @manayilsoosamma1315
    @manayilsoosamma1315 Рік тому +7

    Dwanimole super
    Ummmma

  • @DeviRavindran-m4f
    @DeviRavindran-m4f Рік тому +37

    Dhwanikutti deserves any of the first 3 position

    • @AnanyaSudheesh-c5w
      @AnanyaSudheesh-c5w Рік тому +1

      😂😂😂

    • @SamManual-sh8mq
      @SamManual-sh8mq Рік тому +17

      Yes . She is a very good singer ❤

    • @ReethaJacob
      @ReethaJacob Рік тому +19

      അതെ കൊച്ചു കുട്ടികളിൽ മോൾക്ക് ഫസ്റ്റ് കൊടുക്കണം

    • @sangeethar7489
      @sangeethar7489 Рік тому +14

      ധ്വനി മോൾ സൂപ്പർ

    • @LekhaPromod
      @LekhaPromod Рік тому +16

      Dhwanikutti is the best ❤ Manasalola 😘

  • @b.m.prasad7488
    @b.m.prasad7488 Рік тому +5

    ഈ റൗണ്ടിൽ അദിതി, ആദ്യ, സംജുക്ത തുടങ്ങി എല്ലാ മക്കളും അവരുടെ പാട്ടുകൾ അതിമനോഹരമായി പാടിയവതരിപ്പിച്ചു 👌🥰❤👏👏

  • @athmanandanpillai174
    @athmanandanpillai174 Рік тому +7

    ആദ്യക്കുട്ടി വളരെ ജ്ഞാനസ്ഥയായ ഒതുക്ക൦ വന്ന ഒരു അസാധ്യ ഗായീക

  • @jaisammaphilip2479
    @jaisammaphilip2479 Рік тому +9

    Babuku👍👍👌tta mone❤❤super

  • @kavitharaj-iu6xw
    @kavitharaj-iu6xw Рік тому +14

    ലച്ചുമോൾ സൂപ്പർ.എന്തൊരു feel. Clear voice.Kunju chithramma❤

  • @ambilyabinu3273
    @ambilyabinu3273 Рік тому +5

    Babukuttaaaaa🥰🥰🥰

  • @yaseenmuhammed7144
    @yaseenmuhammed7144 Рік тому +7

    Layana sooper song selection and sing well

  • @sarithaBiju-d9s
    @sarithaBiju-d9s Рік тому +11

    ലച്ചുമോളെ അസാധ്യം.ഒരുപാട് തവണ കേട്ടു എന്തൊരു feel.❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +12

    ലയന കുഞ്ഞു 🎉ലയിച്ചുപടി ആത്മ ർത്ത മായ പരിശ്രമം but.... 🥰ഋധിക 👍ആലാപനം സുന്ദരം 👍👌🙏

  • @sangeethar7489
    @sangeethar7489 Рік тому +20

    ധ്വനി കുട്ടി നല്ല രസം കാണാനും കേൾക്കാനും 👌

  • @valsalanair9932
    @valsalanair9932 Рік тому +7

    Niveditha beautiful

  • @safiyaali1770
    @safiyaali1770 Рік тому +4

    ലയന ❤️❤️❤️❤️❤️സൂപ്പർ

  • @MuthuLakshmiM-zm3xm
    @MuthuLakshmiM-zm3xm Місяць тому

    வாஹ்.. ❤வாஹ்....so cute and talented child..

  • @Chrisj883
    @Chrisj883 4 місяці тому +1

    ഇപ്പോൾ ടോപ് സിങ്ങറിനെക്കാൾ വളർന്നു ബാബുക്കുട്ടൻ 🥰🥰🥰🥰 ഇന്ത്യ മൊത്തം ആരാധകർ 🥰

  • @maniavuckool
    @maniavuckool Рік тому

    Very very attractive performance Queen of beauty
    Beautiful and attractive voice God bless you with all of them with music worldwide ❤❤❤❤

  • @sharimichael3046
    @sharimichael3046 Рік тому +15

    Devootta അടിച്ചു പൊളിച്ചല്ലോ.... നന്നായിരുന്നു mone 👌👌👌❤️❤️🥰🥰

  • @bharathimadav8545
    @bharathimadav8545 Рік тому +6

    Devooottaa..... Fantastic 👌👌

  • @hvkkvk8813
    @hvkkvk8813 Рік тому +3

    Super Dhwani

  • @maniavuckool
    @maniavuckool Рік тому

    Very very attractive performance Queen of beauty
    Very very attractive voice God bless you with all of them with music worldwide ❤❤❤❤❤😂😂🎉🎉🎉🎉🎉🎉

  • @musiclover.__
    @musiclover.__ Рік тому +13

    Lechukutty Fans 🙋🏻‍♀️

  • @muhammedmuhammed1928
    @muhammedmuhammed1928 Рік тому +8

    babukuttan super

  • @jayasreeramachandran7795
    @jayasreeramachandran7795 Рік тому +15

    ഗാനസദ്യ കേട്ടു മനസ്സ് നിറഞ്ഞു മക്കളെ ഉമ്മകൾ ഭഗവാൻ അനുഗ്രഹിച്ച കുട്ടികൾ 🥰👌👌♥️♥️♥️

  • @REGHUKPULICKAN
    @REGHUKPULICKAN Рік тому +2

    ഭാരതീയ വേലൻസൊസൈറ്റി (BVS) യുടെ ആദ്യകാല മെമ്പറും സജ്ജീവ പ്രവർത്തകനും റിട്ടേഡ് ജില്ലാ ലേബർ ഓഫിസറും പരേതനുമായ വൈക്കം തലയോലപ്പറമ്പ് പുളിക്കൽ വിട്ടിൽ ശ്രീ പി.കെ കുട്ടിക്കൃഷ്ണൻ്റെ മുത്തമകൻ ശ്രീജിത്ത് K പുളിക്കൻ്റെ രണ്ടാമത്തെ മോൾ നിവേദിത S പുളിക്കൻ 2010 മുതൽ തിരുവഞ്ചൂർ താമസിക്കുന്നു

  • @vinodraj2229
    @vinodraj2229 Рік тому +2

    Super. Dwaniyile paatu superayi paadi.

  • @josephvarkey4785
    @josephvarkey4785 Рік тому +20

    Lekshmikutty clear sound and super singing 🎉🎉🎉🎉🎉🎉🎉🎉🎉

  • @jinilukose9297
    @jinilukose9297 Рік тому +7

    Babukuttan😍😍🥰🥰

  • @elsammacheriyan1799
    @elsammacheriyan1799 Рік тому +4

    Babukutten Adipoli He Is Great

  • @shobhanakannan9002
    @shobhanakannan9002 5 місяців тому

    All these beautiful children are very talented and all are winners of this season. All their parents are blessed to have them as their children. God bless all these divine voices of God. 🙌🙌🥰🥰😘😘

  • @akshayal2406
    @akshayal2406 Рік тому +7

    ആദിതി കുട്ടി സൂപ്പർ ഓം നമശിവായ ❤️😍

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +2

    🎉❤ വിഷാദ കാലേ സഖാത്വമേവ🎉❤ ഭയാന്ധ കാരേ പ്രഭാത്വമേവ🎉❤ ഭജേ ഭവന്തം
    🎉 ജാനകി രാമ🎉❤

  • @mercynaveena5993
    @mercynaveena5993 Рік тому +2

    Miyaa kuttyyy . magical queen .. excellent performance ..

  • @sunithc1972
    @sunithc1972 Рік тому +6

    ബാബുക്കുട്ടൻ അടിപൊളി❤ മുത്തേ

  • @akshayal2406
    @akshayal2406 Рік тому +18

    സാഗരിക കുട്ടി ജാനകി ജാനേ സൂപ്പർ ❤️😍

  • @aagamaninn
    @aagamaninn Рік тому +1

    Excellency showing day by day Niveditha❤❤❤👍

  • @John_Sobhan
    @John_Sobhan Рік тому +2

    #Sagarika ... Sooo Sweeeeeeeeeet & Cuuuuuuuuuuute #

  • @danilsam7564
    @danilsam7564 Рік тому +4

    Nivedita excellent

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +14

    അറിഞ്ഞോ അറിയാതയോ 👌ഞാൻ തുടക്കത്തിൽ പറഞ്ഞ🌹നാമം 🙏നിവേദിത ഫൈനൽ കണ്ടസ്റ്റ് ആവും എന്ന് 👍👍

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому +4

    Mukthika.. Good feel 🤗🤗🤗😍😍💕💕

  • @praseethapraseetha513
    @praseethapraseetha513 3 місяці тому +1

    Miah kutty adipoli🎉 Sreehari adipoliyaayi paadi

  • @achur9945
    @achur9945 Рік тому +6

    ദേവൂട്ടാ സൂപ്പർ 🥰🥰🥰

  • @musiclover.__
    @musiclover.__ Рік тому +11

    ശ്രീരാമ നാമം ലക്ഷ്മിക്കുട്ടി 😍😍😍

  • @bindus8157
    @bindus8157 Рік тому +6

    Adyakuttikku tention undayirunnuvennu thonnunnu. ❤velli veenu. Sweety

  • @rincyjoy5290
    @rincyjoy5290 Рік тому +3

    Leyana mol super ❤❤👍👍👍👍👍👍👍👍🌹♥️♥️♥️♥️♥️

  • @safiyaali1770
    @safiyaali1770 Рік тому +5

    നിവേധിത ❤️❤️❤️❤️👍👍👍👍കലക്കി മോളെ

  • @susanmathew2633
    @susanmathew2633 Рік тому +1

    Super Nivethika kuttyiiiiii❤🌹🌹🌹🌹

  • @arundassiva2611
    @arundassiva2611 Рік тому +3

    സുരേഷ് ഗോപി ഏട്ടൻ പൊളി ❤

  • @shemi6116
    @shemi6116 Рік тому +4

    മുക്തിക . മുക്തിക മുക്തി ക അസാധ്യ ആലാപനം❤❤❤❤❤❤😂

  • @asok-yf4ck
    @asok-yf4ck Рік тому +6

    മുച്ചൂട്ടി 💕💕💕💕💕💕💕💕💕

  • @radhamanin1987
    @radhamanin1987 Рік тому +2

    Miyakuttiyum monum superayittundu