മത്തി, അയലപോലുള്ള മീനുകൾ യൂറിക് ആസിഡ് വളരെ കൂടുതലാക്കുന്നവയാണ്. ആ ഒരു കാര്യം ഡോക്ടർക്ക് പിശക് പറ്റിയിരിക്കുന്നു. ഒന്നുംകൂടി ശ്രദ്ധിക്കുമല്ലോ... ഒരുപാട് നല്ല ഉദ്ദേശങ്ങൾ നൽകിയ ഡോക്ടർക്ക് ഒരായിരം അനുമോദനങ്ങൾ
എനിക്ക് യൂറിക് ആസിഡ് 8.3 ഉണ്ട്..കാൽ മുട്ടിനും കൈമുട്ടിനും ഷോൾഡറിലും കൈ വിരലിലെ ജോയിൻ്റ്ലും വേദന മാറി മാറി വരാറുണ്ട്....മദ്യപാനം ഒരു മാസത്തേക്ക് പൂർണ്ണമായി നിർത്തിയപ്പോൾ തന്നെ വേദന വരുന്നത് കുറഞ്ഞു...ഇനി ഫുഡ് കൂടി കൺട്രോൾ ചെയ്യണം❤
എനിക്ക് യൂറിക് ആസിഡ് ലെവൽ 11 വരെ വന്നിരുന്നു.. എന്റെ ഭക്ഷണത്തിന്റെ പ്രശ്നം തന്നെയാണ്. അത് ഞാൻ മാറ്റി ഇപ്പോൾ രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ കഴിക്കാറുള്ളു പിന്നെ കുറച്ചു വ്യായാമവും ഇപ്പോൾ നല്ല മാറ്റമുണ്ട്... 👍
ഞാൻ നാട്ടിൽ പോയി നോക്കിയപ്പോൾ എനിക്ക് 10ഉണ്ട്. എന്നാൽ മരുന്നു കഴിക്കാൻ പറ്റിയില്ല. എന്നാൽ ഇപ്പോ തിരിച്ചു വന്നു ജോലി തുടങ്ങി നല്ല വേദന ആണ് സാർ. കാല് താഴെ വായിക്കുവാൻ വയ്യ. ഇതിൽ പറഞ്ഞു വന്ന എല്ലാം ഞാൻ കഴിക്കുന്നവയാണ്
Milk and egg good or bad for uric acid.My uric acid level 9.4.But my vitamin D level at 19 after taking tablet one week back.6000mu tablet.But calcium level at 9.2.Which food I should prefer?
i have reduced weight by controlled calorie intake and my uric acid has come down. my diet is low carb high protein diet. i dont know how long it is going to last. but so far so good. am taking lean meats, eggs and medium purine fish.
Crux of the video: Uric acid happens side by side with many co-morbidities like Diabetes, hypertension, high cholesterol levels, obesity, fatty liver Uric acid should be kept below 8mg/dl in general. What to avoid in hyperuricemia? x Alcohol x Smoking x Seafood (prawns, crab, oyster,squid,shrimp) x Red Meat: Mutton, Pork, Beef x Organ - liver / chicken heart x Big fish to avoid x High fructose corn syrup and yeast in the bakery items x Fried food items including fried veggies x Chocolates and Ice-creams x Bakery items containing yeast What can be included? Choose plant based diet #Fresh fruits and vegetables #Banana #Lemon juice or apple cider vinegar #Yogurt #Nuts #Minimally processed rice #Oats #Oil to use - virgin coconut oil or olive oil #Water as per body weight - Dr. Danish always say his quick tip - every 25kg of our body requires 1 litre of water #Cranberry #Lime juice
@@nithinstalin5542 It's always better to go for natural sources of protein like eggs, nuts, seeds, cold water fish. However moderate amounts of whey protein should be fine.
ഞാനും ധാരാളം food കഴിക്കുന്ന ആളൊന്നും അല്ല 5.3 ft height ഉണ്ടെങ്കിലും 52kg weight ഉള്ളു... Recently right hand fingers ന്റെ joints pain വന്നു മാറാതെ വന്നപ്പോൾ Dr നെ കണ്ടു test ചെയ്തു... Uric acid കൂടുതൽ ആണ്... അത്യാവശ്യം exercise okke ചെയ്യുന്ന ആളും ആണ് ഞാൻ.... 🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
Doctor can you please make a vedio how to reduce Bad Cholostrol 40 years old.Doctor How to Reduce Natural way 40 years old bad cholostrol , Uric acid and fatty liver.Doctor Fatty liver ,Uric acid and bad cholostrol can reduce with excercise and avoiding sugar ,Sugar fruits , fruits juice ,fried items etc.Drinking 1 liter water a day any problem ?
വളരെ നല്ല വീഡിയോ. വിശദമായി പറഞ്ഞു തന്നു. കൊറോണ കാലത്ത് dr മിക്ക ദിവസവും വന്ന് നല്ല വീഡിയോ തന്നിരുന്നത് നന്ദിയോടെ ഓർക്കുന്നു🙏🏼
ഇന്ന് രാവിലെ എണീറ്റപ്പോൾ ഭയങ്കര വേദന ആയി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് thks dr👍👍🤲🏻🤲🏻🤲🏻
@@rislasherin5589 endanethe pareyumo
മത്തി, അയലപോലുള്ള മീനുകൾ യൂറിക് ആസിഡ് വളരെ കൂടുതലാക്കുന്നവയാണ്. ആ ഒരു കാര്യം ഡോക്ടർക്ക് പിശക് പറ്റിയിരിക്കുന്നു. ഒന്നുംകൂടി ശ്രദ്ധിക്കുമല്ലോ... ഒരുപാട് നല്ല ഉദ്ദേശങ്ങൾ നൽകിയ ഡോക്ടർക്ക് ഒരായിരം അനുമോദനങ്ങൾ
Full video kandu nokku ath dr parayunnund
Dr athu paraunnundallo
മുഴുവൻ കാണടോ
ഒന്നോ രണ്ടോ കയികം. അമിത അവതിരുനൽ മതി
Thank you Doctor🙏
Thanks a lot for the valuable information Dr.🙏🙏🙏🙏🙏
പച്ച പപ്പക്കായ ചെറുനാരങ്ങ നീര് ചേർത്ത് സാലഡ് പോലെ കഴിച്ചു വളരെ പെട്ടന്ന് തന്നെ റിസൾട്ട് കിട്ടും എന്റെ അനുഭവം ആണ്
ആണോ
Ethra divasam kazhichu?aharathodoppamano kazhikkendathu?
Ma sha allhah nallori msg
Al hamdhulillah ❤❤❤
Yo are speaking from your Heart ❤️ love you Doctor 💕💕💕💕💕💕💕
Very good information 🙏 thanks... Dr.
Thanks doctor sir
I will follow ur diet plan
Am struggling with uric acid pain 5.7 volume. Once again thanks Dr. 🙏🙏
Appreciate your patience and detailed information about uricacid....
Very informative
Thank you Dr
Dr കാലിന്റെ പാദത്തിൽ നീരും വേദനയും,, എന്താ കാര്യം എന്ന് പറയാമോ
Very good description... Thanks
Thank you doctor 👍
Very good information... Thanks Dr. 💕💕
👌🙏നല്ലത് പറഞ്ഞു 😍
Hai Dr 🙏
Thank you so much ❤️
എനിക്ക് യൂറിക് ആസിഡ് 8.3 ഉണ്ട്..കാൽ മുട്ടിനും കൈമുട്ടിനും ഷോൾഡറിലും കൈ വിരലിലെ ജോയിൻ്റ്ലും വേദന മാറി മാറി വരാറുണ്ട്....മദ്യപാനം ഒരു മാസത്തേക്ക് പൂർണ്ണമായി നിർത്തിയപ്പോൾ തന്നെ വേദന വരുന്നത് കുറഞ്ഞു...ഇനി ഫുഡ് കൂടി കൺട്രോൾ ചെയ്യണം❤
Kaayi viralil vedana undel esr aavum
വെള്ളമടി നല്ല ശീലമല്ല 😌
First view, like, cmmnt ✌️🥰👍.... Good information Dr 🙏🙏
എന്റെ ഭർത്താവിനും ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ട്.എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
Dr. Sir, corporate, and, athi sampanna, marku, vendi, mathramayitu, video, cheyyaruthu.
Pavapattavanum, E, Naattilundu.
????
👍👍👍👍 dr thank uuuuu
വളരെ ഉപകാരമുള്ള വീഡിയോ 😍
🙏🏻🙏🏻🙏🏻 Thankyou for the information.Have a GREATtttt day DOCTOR 👍👍💚🥰👏👏🤝🎉🎊🌹
Thank you very much for the information DR
Well explained👍
Tq.. Doctor🙏❤
എനിക്ക് യൂറിക് ആസിഡ് ലെവൽ 11 വരെ വന്നിരുന്നു.. എന്റെ ഭക്ഷണത്തിന്റെ പ്രശ്നം തന്നെയാണ്. അത് ഞാൻ മാറ്റി ഇപ്പോൾ രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ കഴിക്കാറുള്ളു പിന്നെ കുറച്ചു വ്യായാമവും ഇപ്പോൾ നല്ല മാറ്റമുണ്ട്... 👍
Thank u Dr for good advice.
ഞാൻ നാട്ടിൽ പോയി നോക്കിയപ്പോൾ എനിക്ക് 10ഉണ്ട്. എന്നാൽ മരുന്നു കഴിക്കാൻ പറ്റിയില്ല. എന്നാൽ ഇപ്പോ തിരിച്ചു വന്നു ജോലി തുടങ്ങി നല്ല വേദന ആണ് സാർ. കാല് താഴെ വായിക്കുവാൻ വയ്യ. ഇതിൽ പറഞ്ഞു വന്ന എല്ലാം ഞാൻ കഴിക്കുന്നവയാണ്
Zyloric 300tablet medical shopil കിട്ടും താൽകാലികമായി ആശ്വാസം കിട്ടും. പെട്ടന്ന് ലെവലിൽ വരും
@@kabeerqwt3089സ്ഥിരം കഴിക്കേണ്ടി വരുമോ
നിങ്ങൾ തീർച്ചയായും മെഡിസിൻ കഴിക്കണം എനിക് 7.6 ഇപ്പോൾ കല്ല് തുടങ്ങിയിട്ടുണ്ട്
Thanku dr
Thank u for the information dr
Milk and egg good or bad for uric acid.My uric acid level 9.4.But my vitamin D level at 19 after taking tablet one week back.6000mu tablet.But calcium level at 9.2.Which food I should prefer?
Ec ni un😅😮😅😅 ji
Water melon kazhikkan pattumo
Sir, protien powderine kurichu oru video cheyyane please .,
I also need that one👍🏼
i have reduced weight by controlled calorie intake and my uric acid has come down. my diet is low carb high protein diet. i dont know how long it is going to last. but so far so good. am taking lean meats, eggs and medium purine fish.
super informative class
താങ്ക്യൂ sir
Very detailed explanation 💜❤✌🏻
Crux of the video:
Uric acid happens side by side with many co-morbidities like Diabetes, hypertension, high cholesterol levels, obesity, fatty liver
Uric acid should be kept below 8mg/dl in general.
What to avoid in hyperuricemia?
x Alcohol
x Smoking
x Seafood (prawns, crab, oyster,squid,shrimp)
x Red Meat: Mutton, Pork, Beef
x Organ - liver / chicken heart
x Big fish to avoid
x High fructose corn syrup and yeast in the bakery items
x Fried food items including fried veggies
x Chocolates and Ice-creams
x Bakery items containing yeast
What can be included?
Choose plant based diet
#Fresh fruits and vegetables
#Banana
#Lemon juice or apple cider vinegar
#Yogurt
#Nuts
#Minimally processed rice
#Oats
#Oil to use - virgin coconut oil or olive oil
#Water as per body weight - Dr. Danish always say his quick tip - every 25kg of our body requires 1 litre of water
#Cranberry
#Lime juice
What about protein powder ( whey protein )?
@@nithinstalin5542 It's always better to go for natural sources of protein like eggs, nuts, seeds, cold water fish. However moderate amounts of whey protein should be fine.
എന്റെ husband നു, ഉണ്ട് thanks sir
Mariyo
എന്നോട് dr പറഞ്ഞത് പാൽ ഐറ്റംസ് എല്ലാം ഒഴിവാക്കുക badaam കിസ്മിൻ പോലുള്ളവ ഒഴിവാക്കുക എന്നാണ് പക്ഷെ താങ്കൾ അതെല്ലാം കഴിക്കാം എന്നും പറയുന്നു 😍
Milk, yohurt, beef, pork, turkey, shelfish, cheese, lades finger, tomoto, bekery items, pickle, pappadam.,.. Please avoid
Dal items less
Milk uric acid kurakkum
Thanks doctor
ഞാനും ധാരാളം food കഴിക്കുന്ന ആളൊന്നും അല്ല 5.3 ft height ഉണ്ടെങ്കിലും 52kg weight ഉള്ളു... Recently right hand fingers ന്റെ joints pain വന്നു മാറാതെ വന്നപ്പോൾ Dr നെ കണ്ടു test ചെയ്തു... Uric acid കൂടുതൽ ആണ്... അത്യാവശ്യം exercise okke ചെയ്യുന്ന ആളും ആണ് ഞാൻ.... 🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
Hi Dr, what you mean by "one cup" could you mention the exact measure ?
Very informative, Still one doubts can taking cod liver oil tablet be bad when uric acid is high
Thanks fornthe information doctor
My uric acid level is 7.1
Thanks dr.
9.2
Good infarmation
Valuable information
Very useful information 👌🙏🙏
Dr wait koodanulla kirachu foodum tipsum ulla oru vedio chayyumo under wait aanu etra sramichitum gain chayyunilla😭
Tnx
Thank you dr🙏
Thanks sr
Thank you.
Banana, പയർ വർഗങ്ങൾ uric acid Level increase ചെയ്യും എന്നാണ് doctor പറഞ്ഞത്...
അപ്പൊ കഴിക്കാൻ പറ്റുമോ...?
Ys,pala doctormarum pala reethiyil aanu parayunnath.enonodum paranju apple,orange,banana kazhikaruth enn.😮
പയർ വർഗ്ഗങ്ങൾ പറ്റില്ല. ഗ്രീൻ പീസ് തീരെ പറ്റില്ല എന്നാണ് മറ്റൊരു ഡോക്ടർ പറയുന്നു
@@Rahna4321ആപ്പിൾ ഓറഞ്ച് നാടൻ നേത്ര പഴം ഒക്കെ best ആണ് യൂറിക് അസിഡിറ്റിന്
Good message d.r
Egg 🥚 kayikan pattumo?
Omega3 capsule kazhikkamo
Vendakka and Muringa kazhichal ithu koodum ennu parayunathu sheriyano?
Vendakka kazhichal varumo
👍👍👍
Doctor can you please make a vedio how to reduce Bad Cholostrol 40 years old.Doctor How to Reduce Natural way 40 years old bad cholostrol , Uric acid and fatty liver.Doctor Fatty liver ,Uric acid and bad cholostrol can reduce with excercise and avoiding sugar ,Sugar fruits , fruits juice ,fried items etc.Drinking 1 liter water a day any problem ?
Pinapple,pappaya kooduthal kazhikammo
👍👍👍❤
Dr. wheat,oats eva kazhichaal problem undaakumo pls reply
Ethokke kazhikan pattum.
Sir kadala payar parippu kizhang evayokke kazhikkan pattumoo waite 68 ullu uric acid 9.5 und
Good night dr sir
dr. nalla spech thannu but oralku uric acid or cholesterol and diabetes ulla aalukal endu chaiyanam ?
Asymptotic hyperuricemia undengil medicine kazhikkano? Waiting for your valuable reply
Thank you sir
Sir arthritis video chyammo ?
Reva kondulla food kazhikkamo..?
Good
Dr. മുഖത്തു black pigmentation ഏതെങ്കിലും vitamins ന്റെ കുറവ് കൊണ്ട് ഉണ്ടാകുന്നതാന്നോ???
Fatty liver check chayyu
Thanku
Chicken kazhikamo
Sir, what to do for 8.2 level
Ente hubby k und. But no bad habits..
പനി ആയിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.3 ഉണ്ട് യൂറിക് ആസിഡ് ലെവൽ. ഡോക്ടർ മരുന്ന് തന്നിട്ടുണ്ട് ഇതുവരെ കഴിച്ചു തുടങ്ങിയില്ല.
കഴിച്ചു തുടങ്ങ്. അല്ലേൽ സീൻ ആകും
Milk and curd should not said another doctor s sir but r saying take that one cup?
Sir naduvedhana und athu marannulla diet parayamo
3,വർഷമായി യൂറിക് ആസിഡ് ഉണ്ട്, 37 വയസ് (M) 8.3 ഉണ്ട്, ഇത് വരെ വേദന ഇല്ല 😢😮
Dr
ചിക്കൻ കഴിക്കാൻ പറ്റുമോ
ഇഷ്ടം പോലെ മട്ടൻ ബീഫ് ഒഴി വാക്കുക
ok
Dear doctor 💊💊💊 enikku uric acid undu..8.1...
Enikku Omega 3 fish oil kazhikkan pattuvo? Safe aano??... please reply??
Uric acid kuduthal ullavarkku morning millets kazhikaamo
Dr 6.4 aanu level ithu normal aano 19year old boy . Omega 3 fish oil tablets kazhikkamo
എനിക്കും അത്ര ഉണ്ട് കുഴപ്പം ആണെന്ന് പറഞ്ഞു
Food കണ്ട്രോൾ ആണ്
Kuttikallil ethra shathamana alav vanala kozhapam
Mirinda,7up pooolulla drinks 🍹 ithinoru reason aaaavumo???
Aakum kudikkaruthe
Uric acid 7.5 mg /dl kooduthal aano . Deit എടുക്കണമോ?
Kooduthal ane
Vendaykka kayikkamo
🙏
Useful video thanks
Good information sir
❤🎉
Ibs ullavarkkula diet video cheyyumo
Sir egg kazhikamo
Sir nutrision powder kazhikkunnath kond kuzhappamundo
വാഴപ്പഴങ്ങൾ കഴിക്കാൻ പറ്റുമോ
മറുപടി പ്രതീക്ഷിക്കുന്നു
inn kanicha dr paranju nuts kayikarudenn
❤