URIC ACID ഉള്ളവർ എന്തൊക്കെ കഴിക്കാം, കഴിക്കരുത് | Best Foods That Reduce Your Uric Acid Levels

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 235

  • @rashidvp2741
    @rashidvp2741 3 місяці тому +7

    സാധാരണ ഒരു വെക്തിക്കു മനസിലാക്കാൻ പറ്റുന്ന പോലെ ഉള്ള അവതരണം കുറെ വീഡിയോ കണ്ടതിൽ പൂർണമായും തൃപ്തി കിട്ടിയ വിഡിയോ താങ്ക്യൂ..

  • @SunilKumar-si3tl
    @SunilKumar-si3tl 10 місяців тому +25

    കാര്യങ്ങൾ ബോറടിപ്പിക്കാതെ വളരെ കൃത്യമായി പറഞ്ഞു തരുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദി💖💖🙏

    • @DrDivyaNair
      @DrDivyaNair  10 місяців тому +1

      🙏🙏

    • @SunilKumar-si3tl
      @SunilKumar-si3tl 10 місяців тому +2

      @@DrDivyaNair ❣️❣️🙏🙏

    • @isabellapeter944
      @isabellapeter944 9 місяців тому

    • @Karenglan
      @Karenglan 9 місяців тому

      ദിവ്യ ചേച്ചി ഒരു ദിവസം 200 m l മാത്രം കുടിച്ചാൽ മതിയോ...

    • @babygeorge6828
      @babygeorge6828 8 місяців тому +1

      😅​@@DrDivyaNair

  • @pradeep9648
    @pradeep9648 3 місяці тому +4

    നന്ദി ഡോക്ടർ . വളരെ കൃത്യമായും വലിച്ചു നീട്ടാതെയും കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @sidhikpcs4791
    @sidhikpcs4791 2 місяці тому +4

    പണം ചെലവയിച്ച് പഠിച്ചത് ആർക്കെങ്കിലും ഉപകരിക്കട്ടെ.. Good bless you

  • @varghesethomasm919
    @varghesethomasm919 10 місяців тому +7

    Thank you Dr. Divya. Nice presentation. Immense peace and blessings.

  • @nandinimenon9950
    @nandinimenon9950 6 місяців тому +4

    Thank you mam,
    very good presentation.
    Am also suffering from uric acid.

  • @SurendranDeepu
    @SurendranDeepu 9 місяців тому +6

    യൂറിക്, കോളസ്റ്റർ... വീഡിയോ pls

  • @chandrans8427
    @chandrans8427 Місяць тому +2

    വളരെ നല്ല വിവരണം അഭിനന്ദനങ്ങൾ 🙏🙏🙏

  • @shahula8535
    @shahula8535 10 місяців тому +64

    ഞാൻ യൂറിക്ക് ആസിഡ് പേഷ്യന്റാണ് കണങ്കാലിന് വേദന മാറുന്നില്ല. നീരുമുണ്ട് അവതരണം നന്നായി ദൈവം അനുഗ്രഹിക്കട്ടെ.🙏🏻

    • @siyad3471
      @siyad3471 8 місяців тому +1

      Kaalinte paadathinu mukalill alle vedanayum neeru

    • @irshadmoozhickal
      @irshadmoozhickal 7 місяців тому +2

      ​@@siyad3471അതേയ് യൂറിക് acid 9.6😊 und

    • @RenjithRavi-oy7cj
      @RenjithRavi-oy7cj 7 місяців тому +1

      എനിക്ക് 8.4 ഉണ്ടു

    • @MuhammedAshraf-gs3pi
      @MuhammedAshraf-gs3pi 7 місяців тому +1

      enikku kalinte viralinu vedhana

    • @sijukumar7979
      @sijukumar7979 5 місяців тому

      എനിക്കും 9.6 uric acid😓😓😓

  • @MrWesleyabraham
    @MrWesleyabraham 7 місяців тому +42

    മധുരം, ഐസ്ക്രീം, ബേക്കറി, യീസ്റ്റ് ചേർത്ത ഭക്ഷണം, മത്തി, അയില,ചുവന്ന മാംസം, ചൂര, ചെമ്മീൻ, കക്ക, ഞണ്ട്, പയർ, പരിപ്പ് വർഗ്ഗങ്ങൾ എല്ലാം ഒഴിവാക്കുക. നല്ല വെയിൽ കൊണ്ടാലും ബുദ്ധിമുട്ട് ഉണ്ട്., sprite, കോള, ബിയർ, ലിക്വർ എല്ലാം ഒഴിവാക്കണം, വൈറ്റ് റൈസ് പ്രശ്നം ആണ്, ചീര, കോളീഫ്ലവർ എല്ലാം മാറ്റണം. വെറും വെള്ളം ശെരിക്കും കുടിക്കണം.
    എനിക്ക് 14 വരെ ഉണ്ട് ചിലപ്പോൾ കുറയും, വേദന ഒക്കെ ഭയങ്കരം ആണ്. ചിക്കൻ കുഴപ്പമില്ല എന്ത് തന്നെ ആയാലും ഒത്തിരി മസാല ഒന്നും പാടില്ല

    • @PonnuPonnu-z6t
      @PonnuPonnu-z6t 6 місяців тому +14

      അപ്പോൾ ഒന്നും കഴിക്കേണ്ട എന്നാണ് 😂

    • @gemsworld1225
      @gemsworld1225 5 місяців тому

      14

    • @sufaid123
      @sufaid123 5 місяців тому +1

      എന്നാൽ പിന്നെ ഒന്നും കൈകണ്ടാലോ

    • @easaibrahim8600
      @easaibrahim8600 4 місяці тому +1

      വെള്ളം മാത്രം കുടിച്ചാൽ മതിയല്ലോ...ജീവിക്കണ്ടേ?

    • @Alsafa-gp6jd
      @Alsafa-gp6jd 4 місяці тому +2

      ഈ സമയത്തും അനുഭവിച്ചു കൊണ്ടിരിക്കുന്നു നല്ല വേദനയാണ് കാലിൻ്റെ കണ്ണിയിൽ

  • @mollyskitchen2344
    @mollyskitchen2344 8 місяців тому +6

    ഹാർട്ടിനു മരുന്നുകഴിക്കുന്നവർക്ക് യൂറിക്കസീഡ് ഉണ്ടാകുമോ? പയർ, പരിപ്പ് കടല ഇതൊന്നും അധികം കഴിക്കാറില്ല, എന്നിട്ടും യൂറിക്കസീട് ഉണ്ട്. വെള്ളം 3 ലിറ്റർ കുടിക്കുന്നുണ്ട്‌ ഷുഗർ, ഹാർട്ടു മരുന്ന് കഴിക്കുന്നുണ്ട്, അതുകൊണ്ടാണോ,...

  • @Zoom-ev8jz
    @Zoom-ev8jz Місяць тому +3

    Dr സിനിമയിൽ അഭിനയിച്ചിട് ഉണ്ടോ ഈ മുഖം എവിടെ ok കണ്ടപോലെ തോന്നുന്നു. Avatharam സൂപ്പർ 👏🏿👌🏿

  • @visalichandran2609
    @visalichandran2609 18 днів тому +1

    What is the level should be?

  • @fysalfysi6911
    @fysalfysi6911 18 днів тому

    Dr. ദിവ്യ. Fish items ഏതാണ് കഴിച്ചുടാതെ ഒന്ന് പറഞ്ഞു തരുമോ?

  • @rajankumaran4629
    @rajankumaran4629 3 дні тому

    Anavshyamai valichuneetade paranchu tnk u dr

  • @radhakrishnant7626
    @radhakrishnant7626 10 місяців тому +7

    Ente anubhavam..... Water diet👌

    • @gibingeorge1911
      @gibingeorge1911 9 місяців тому

      Ath engene

    • @Cocomelon3903
      @Cocomelon3903 13 днів тому

      എങ്ങനെയാണ് പറഞ്ഞ് തരോ
      ഞാൻ ഭയങ്കര ബുദ്ദിമുട്ടിലാ...

  • @ashiqueash6950
    @ashiqueash6950 10 місяців тому +13

    Uric acid കൊണ്ട് 5 years ആയി പ്രയാസം അനുഭവിക്കുന്നു
    കാലിന്റെ മുട്ടിനു കൂടുതൽ pain
    പിന്നീട് ഗൗട്ട് ആയിട്ടാണ് തോന്നുന്നു pain കൂടി
    Mri എടുത്തപ്പോൾ meniscus tear.
    കുറേ വേതന സഹിച്ചു പ്രവാസി ആണ്.
    Last 5 month before നാട്ടിൽ വന്നു സർജ്ജറി കഴിഞ്ഞു.
    ഇപ്പോഴും വേതന വരുന്നു ഇടക്ക് വേതന കുറയും.
    കാലിനു അടിയിലും വേതന വരാറുണ്ട്.
    ഒരു രക്ഷയും ഇല്ല
    ശരിയാകും കരുതി മുന്നോട്ട് പോകുന്നു

  • @pradeepp.k55
    @pradeepp.k55 9 місяців тому +2

    Dr.Very good presentation

  • @kpk6015
    @kpk6015 6 місяців тому +2

    Madam, Cucumber and carrot kazhikkaamo

  • @nehadan6573
    @nehadan6573 10 місяців тому +2

    Mam uric acid unde pine kidney stone unde aa time il ee paranja karayangal use cheyunathil problem undo

  • @shamlafazal5662
    @shamlafazal5662 2 дні тому

    7.2und marunn kazhikano.kannakaline neerund

  • @AadithadithiAadidiya
    @AadithadithiAadidiya 8 місяців тому +1

    Wheat കഴിക്കാമോ

  • @salimmalik6905
    @salimmalik6905 7 місяців тому +4

    ഞാൻ മസ്കറ്റിൽ നിന്നും,, ഞാൻ ഇപ്പോൾ blood &യൂറിൻ chek ചെയ്തു. റിസൾട്ട്‌, ഷുഗർ border ആണ്. ഒപ്പം യൂറിക്കസിഡ് അല്പം കൂടുതൽ... Dr. പറഞ്ഞു medicine ഇപ്പോൾ വേണ്ട. ഒത്തിരി വെള്ളം കുടിക്കാൻ.. എനിക്ക് എന്തെല്ലാം കഴികാം? എന്തെല്ലാം കഴിക്കാൻ പറ്റില്ല. ഒന്ന് പറയുമോ plz

  • @presannakumariraju5877
    @presannakumariraju5877 7 місяців тому +2

    Thangalude visadeekaranam valare nannayi Thank you very much oru tr ayirunnenkilum SUPERAyirunnene

  • @mohanachandranpushpangatha5733
    @mohanachandranpushpangatha5733 9 місяців тому +1

    Useful narrative with out boring 🎉

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 4 місяці тому

    നല്ല അവതരണം❤
    Thank you Dr

  • @sreerajkg
    @sreerajkg 4 місяці тому +3

    Nhan vegitarian aanu daily നടക്കാറുണ്ട്.... Milk ഉപയോഗം കുറവാണ്.vegitables എല്ലാം കഴിക്കും... പക്ഷേ യൂറിക് ആസിഡ് 8 ആണ്... എന്താണ് പരിഹാരം വയസ്സ് 47 ആയി

  • @crsreekumar
    @crsreekumar 4 місяці тому

    Dr, can we use nuts? hope it is not a source for uric acid ...coz i heard that Nuts also to be avoided., except Walnut

  • @hrvlog4936
    @hrvlog4936 10 місяців тому +5

    Chiken kari kazhikkan patto

  • @dasdevasya
    @dasdevasya 4 місяці тому

    Thank you for your valuable information 🎉

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому +5

    Informative video Dr. 😍❤🥰

  • @sajinabraham5526
    @sajinabraham5526 9 місяців тому +4

    ചെറു പയർ, കടല, കഴിക്കുന്നതിന് കുഴ്പം ഉണ്ടോ?

    • @harikallampalli
      @harikallampalli 5 місяців тому +3

      മുളപ്പിച്ചത് കഴിക്കരുത്

  • @babyabdon3131
    @babyabdon3131 9 місяців тому +3

    MY GOD BREAK FAST I AM USING OTS + RAGI USING HOT WATER LKE WATER - EVERY DAY😳

  • @narayanantm7985
    @narayanantm7985 9 місяців тому +3

    Dr,
    ഉഴുന്ന് പരിപ്പ്, ചെറുപയർ, യീസ്റ്റ് ഇവയുടെ ഉപയോഗം യൂറിക് ആസിഡ് കൂട്ടുമോ?

    • @Alpha11129
      @Alpha11129 2 місяці тому +1

      Yes. പരിപ്പ്. പയർ ഒഴിവാക്കുക

  • @nadeer2562
    @nadeer2562 10 місяців тому +2

    Dr enikk 34vayassund.enik vayaruvedana ayi hospital poyi scan cheythappol heptomegali grade 1 anenn paranju dr ithine kurichu oru video cheyyumo

  • @directajith
    @directajith 28 днів тому

    Fat pribkem, carb problem pinne enthu chwyyum

  • @ayoobedapal
    @ayoobedapal 14 днів тому

    Shamaam kazhichaal koodumoo

  • @shanimathew7876
    @shanimathew7876 9 місяців тому +1

    Thank you dr.❤❤

  • @rajushet2448
    @rajushet2448 Місяць тому

    Good presentation mam, എനിക്ക് ചെറിയ പ്രശ്നം ഉണ്ട്

  • @sheryissac3647
    @sheryissac3647 Місяць тому

    ഡയറി products അല്ല, the pronunciation is day-iry.

  • @LucySebastian-y4k
    @LucySebastian-y4k 5 місяців тому

    Divya Dr.ne Daivam anugrahiklatte

  • @rareeshc6102
    @rareeshc6102 2 місяці тому

    നല്ല അവതരണം

  • @rigzzfoodcourt3777
    @rigzzfoodcourt3777 9 місяців тому +1

    Thank you maam👍❤

  • @remadevi6884
    @remadevi6884 10 місяців тому +1

    Good information Thanku Dr

  • @AnilKumar-oq7dj
    @AnilKumar-oq7dj 27 днів тому

    Very good information

  • @AnjuAnjurineesh-d3d
    @AnjuAnjurineesh-d3d 5 місяців тому

    Yellow fruits kazhikkan pattumo

  • @kmcmedia5346
    @kmcmedia5346 9 місяців тому +5

    നല്ലത് പറഞ്ഞു തന്നു. 😍🙏

  • @josnashaji5691
    @josnashaji5691 Місяць тому

    Thank you dr ❤️🌹എനിക്ക് യൂറിക്കാസിഡ് 8ഉണ്ട് ഞാനിപ്പോൾ മരുന്നു കഴിക്കുന്നുണ്ട് ഇനി എന്ത് ചെയ്യണം

  • @abhilashdeva
    @abhilashdeva Місяць тому

    What to do if acidic too

  • @miracletech3657
    @miracletech3657 10 місяців тому +3

    Mam, day Hyuloronic acidum evening salicylic acid serum use cheyyunath kond problem undo doctor....ente oily skin anu, Whiteheadsum fair aanenkilum brightnessum illaatha skin anu.... please doctor enik pattiya skin serum suggest cheyyamo

    • @AmmachiKerala
      @AmmachiKerala 5 місяців тому

      😊😊😊😅🎉🎉😊😊😊😊

  • @shameerkm412
    @shameerkm412 3 місяці тому +1

    Uric acid ഉള്ളവർ omega3 കഴിക്കാമോ

  • @shajijoseph7425
    @shajijoseph7425 10 місяців тому +4

    Useful information thanks mam 👍

  • @shanushaji4604
    @shanushaji4604 6 місяців тому +2

    Thaks🥰dr

  • @aswanipradeep5033
    @aswanipradeep5033 3 місяці тому

    Uric acid 7.6 und, nallapole bodypain und, potassium kurayunna asugavum acidity um und.. Orupad vellam kudikkumbol potassium kurayumo enna pediyum und. Enducheyyum doctor?

  • @samadpk8479
    @samadpk8479 4 місяці тому +2

    Madam,orange, and moosambi, idhu kazhikamo

  • @AjuMalu-g2y
    @AjuMalu-g2y 28 днів тому +1

    7.3 problem aaano mam?

    • @jaisalckviva9071
      @jaisalckviva9071 21 день тому

      7ൽ കൂടുതൽ ഉണ്ടെങ്കിൽ സൂക്ഷിക്കണം

  • @putzwerkllc2255
    @putzwerkllc2255 4 місяці тому +1

    ബീൻസ് പയർ കഴിക്കാൻ പറ്റുമോ....?

  • @boneythomas8679
    @boneythomas8679 10 місяців тому +3

    Divya mom ❤!!

  • @beenavarughese6114
    @beenavarughese6114 10 місяців тому +1

    Cabbage kazhikkamo ?

    • @aseeachu2445
      @aseeachu2445 6 місяців тому

      Noo

    • @aseeachu2445
      @aseeachu2445 6 місяців тому

      Broccoli cabbage beetrot beef fork okke ozhivknm

  • @muhammadsufiyan9865
    @muhammadsufiyan9865 9 місяців тому

    uric acid ullavar fish oil tablet kazhikkunnathil kuzhappamundo..

  • @sajikumar13
    @sajikumar13 10 місяців тому +3

    Good post

  • @sinijohn7525
    @sinijohn7525 10 місяців тому +2

    Thank you

  • @anilkumarpk6646
    @anilkumarpk6646 10 місяців тому +1

    VERY......GOOD... .. VIDEO........❤❤....❤....❤.....❤......❤..............

  • @radhakrishnant7626
    @radhakrishnant7626 10 місяців тому +2

    Good video

  • @vishnuvijayajn5648
    @vishnuvijayajn5648 6 місяців тому +1

    Hi Doc I recently checked uric acid and came out around 8.6 and have extreme pain on right foot thumb and now swollen as well .Should I start medicine or go for a proper diet for 1 month and check again
    Kindly suggest

  • @abhilashkrishnaonkl
    @abhilashkrishnaonkl 8 місяців тому

    Chicken kazhikamo

  • @girijaharikumar8036
    @girijaharikumar8036 2 місяці тому

    👍👍thank you

  • @jishacrescent
    @jishacrescent 10 місяців тому +1

    What about alcohol

    • @DrDivyaNair
      @DrDivyaNair  10 місяців тому +2

      Not recommended

    • @harikallampalli
      @harikallampalli 5 місяців тому

      Liquor കഴികാം അളവിൽ ബിയർ പാടില്ല

  • @rajithraju38
    @rajithraju38 5 місяців тому

    Thanks... 9.1 uric acid level..

  • @ancyd1110
    @ancyd1110 20 днів тому

    ഓഡ്സ് കഴിക്കാമോ

  • @ManuThankappan-md3os
    @ManuThankappan-md3os 6 місяців тому +3

    യൂറിക് ആസിഡ് ഓഡ്സ് കഴിക്കാവോ

  • @Jazeelasuhail
    @Jazeelasuhail 10 місяців тому

    Coffe kudikkan pattumo? Athu pole thanne fish seafood mathrano ozhivekandathu?

    • @Aprilbb12
      @Aprilbb12 8 місяців тому

      Coffee kudikkaamm.... Beaf ഒഴിവാക്കണം..... പിന്നെ sea food ഒഴിവാക്കണം.....main aayytt. മത്തി അയല
      ഇന്ന് doctor പറഞ്ഞതാ..

  • @seemakp773
    @seemakp773 2 місяці тому

    Tku...doctor...❤u

  • @varghesepv1170
    @varghesepv1170 2 місяці тому

    യൂറിക്ക് അസിഡുംകി ഡിനി കല്ലു ള്ളവർ കാത്സ്യം അടങ്ങിയ ഭക്ഷണം അധികം കഴിക്കാമോ

  • @najeebsalman7718
    @najeebsalman7718 9 місяців тому +1

    നാരങ്ങ പറ്റുമോ dr

    • @Alpha11129
      @Alpha11129 2 місяці тому

      നാരങ്ങ ബെസ്റ്റ് ആണ്. Uric acidinu. 👌🏻

  • @AswathySarayudevi
    @AswathySarayudevi 3 місяці тому +1

    Hi madam,37 age undu eniku 2 weeks ayi left leg ബാക്ക് സൈഡിയിൽ നിന്ന് താഴോട്ടു ഇരുന്നിട്ടു എഴുനേൽക്കുമ്പോൾ നല്ല വേദന ഉണ്ട് എ പ്പോഴും ഇല്ല ഒരിടത്തു ഇരുന്നിട്ടു എണീക്കുമ്പോൾ ആണ് വേദന കുറച്ചു നേരം pain,5,10 min angane nikkum, vedana pain killer kazhikumbol vedena illa athinte effect therumbol veendum thudagum ravile enitu nikumbol vallatha vedanayanu enthu kondanennu onnu parayamo dr plz🙏🏻 enthenkilum medicine parayamo

    • @Alpha11129
      @Alpha11129 2 місяці тому

      Disc problem kond pain varam.

  • @achukollayil8432
    @achukollayil8432 8 місяців тому +1

    Egg white kazhikunnathkond uric acid koodan chance undo??

    • @mujeeb981
      @mujeeb981 6 місяців тому

      തീർച്ചയായും 'മുട്ടയുടെ വെള്ള പ്രോട്ടീൻ സമ്പുഷ്ടമാണ്. ജിമ്മിന് പോകുന്നുണ്ട് എന്ന് തോന്നുന്നു. പത്ത് മില്ലി ആപ്പിൾ വിനാഗിൽ ഒരുഗ്ലാസ് വെളളത്തിൽ കുടിക്കുക. യുറിക്ആസിഡ് കുറയു

    • @hashimmudeen2779
      @hashimmudeen2779 2 місяці тому

      .

  • @tsaydtsayd6148
    @tsaydtsayd6148 4 місяці тому

    ബിഗ് സല്യൂട്ട് മേഡം

  • @ThankachanTd-wz8hv
    @ThankachanTd-wz8hv 8 місяців тому +2

    OK. മേഡം

  • @steffyasunnygcon766
    @steffyasunnygcon766 10 місяців тому +2

    Mam , is this uric acid curable ?

  • @surendran.rpanicker4958
    @surendran.rpanicker4958 2 місяці тому +1

    good മോളെ

  • @soumyaanil6437
    @soumyaanil6437 10 місяців тому +1

    Dr alopecia areata yku ethu docter ne kande treatment cheyyunnathe annu nallathe

    • @DrDivyaNair
      @DrDivyaNair  10 місяців тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @ThankachanTd-wz8hv
    @ThankachanTd-wz8hv 8 місяців тому +1

    OK മേഡം

  • @pottammalmohamed6822
    @pottammalmohamed6822 9 місяців тому +1

    പയർ വർഗങ്ങൾ കഴിക്കുന്നതിൽ പ്രശ്നമുണ്ടോ.

  • @rajeshkunhithundi3735
    @rajeshkunhithundi3735 8 місяців тому +1

    Thanks...
    for your message.

  • @sidhikpcs4791
    @sidhikpcs4791 2 місяці тому

    കലിൻ്റെ ഉപ്പുറ്റിവേദന യുണ്ട് യൂറിക് ആണോ?

  • @Surendran.bhaskaran
    @Surendran.bhaskaran 10 місяців тому +2

    ❤😂.👍 ok.DR..പറയൂ.കേൾക്കാം

  • @rajang3202
    @rajang3202 4 місяці тому

    Super dr

  • @ShobabahuleyanShobabahuleyan
    @ShobabahuleyanShobabahuleyan 3 місяці тому +1

    മുട്ട കഴിക്കാമോ

  • @SaniSalam-x3r
    @SaniSalam-x3r 4 місяці тому +1

    6,7 und thank yo

  • @harikrishnans5099
    @harikrishnans5099 6 місяців тому

    Oats kazhikkunnathil problem undo

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 10 місяців тому +2

    👍👍❤❤

  • @ponnusamnaamna4336
    @ponnusamnaamna4336 9 місяців тому

    Apple green graps egg iva കഴിക്കാമോ

  • @Kasaragod3271
    @Kasaragod3271 День тому

    എനിക്ക് 36 വയസ്സ് യൂറിക് ആസിഡ് കൊളസ്ട്രോൾ ബിപി എല്ലാമുണ്ട് ഷുഗർ കുറയുക വിറ്റാമിൻ d മൈനസ്സ് എന്തര് കഷ്ടം 😢

  • @shemeershemishemi7662
    @shemeershemishemi7662 10 місяців тому

    ഫിഷ്. ചിക്കൻ കഴിക്കാമോ

  • @annammaantony9158
    @annammaantony9158 4 місяці тому +1

    ചേന കഴിക്കാമോ

    • @sulaimanmt3675
      @sulaimanmt3675 3 місяці тому

      ചേന കറി കഴിക്കാം ആനകറി കഴിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്..

  • @rafeeqms8356
    @rafeeqms8356 5 місяців тому +1

    Suuper

  • @emanuelemanuel9524
    @emanuelemanuel9524 10 місяців тому +2

    👍🙏🙏🙏

  • @reshmajoy1962
    @reshmajoy1962 5 місяців тому

    Ma'am ente husbandinu uric acid 10.6 undu triglycerides 284 undu rou diet plan onnu paranju tharumo please😢😢😢😢

  • @ashrafpc5327
    @ashrafpc5327 10 місяців тому +5

    യൂറിക് ആസിഡ് ഇന്നലെ ചെക്ക് ചെയ്തതേയുള്ളൂ 😅😅