Uric Acid Treatment | യൂറിക് ആസിഡ് കുറയ്ക്കാം മരുന്നില്ലാതെ | Ep57

Поділитися
Вставка
  • Опубліковано 24 сер 2022
  • Dr. Jolly Thomson’s Life Care Centre
    #Diabetic #Obesity #Infertility
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospital.com/
    Life Care Centre’s new approach in modern medicine for chronic diseases and disorders, focuses on optimizing health for best treatment results to reduce the need for medication and surgery.
    As lifestyle is related to an array of diseases ranging from diabetes , obesity, infertility, cardiovascular, stroke etc., it will surprise you how many disease conditions benefit from optimizing health under clinical supervision.
    In this episode we focus on the feedback from our patients who have shared their experiences with our approach to modern medical treatment focused on reducing the need for medication and surgery. To know how this approach of health optimisation can help you for any particular disease or health condition please visit our website www.lcchospital.com/
    The goal is to create informed patients as we believe the informed patient is the key to treatment success.
    When you get a better knowledge of the options available you will be able to choose treatments that focus on the total body and the reduced needs of medication or surgery can reduce the risks and side effects also.
    (For our viewers who are medical practitioners we hope this approach in modern medicine will be able to get patients better and quicker results for a large variety of health conditions.)
    Wishing you the best in becoming an informed patient who is able to overcome health issues and return to optimised health.
    Thanking our patients who have shared their experiences for the benefit of others facing similar challenges.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospital.com/
    #Malayalam #DrJollyThomson #UA-cam #LifeCareCentre #ModernMedicine
    #NewApproachInModernMedicine #Arogyam #MalayalamHealthTips #MalayalamHealthCourt
    #MalayalamHealth #MalayalamHealthVideos #MalayalamHealthTalk #MalayalamHealthCare
    #MalayalamHealthTips2021 #HealthTips #Health #HealthMantra #HealthySyrusDiet
    #HealthyZone #HealthTrends #HealthyBreakfast #HealthtTipsMalayalam #HealthyHabits
    #HealthTipsinMalayalam #HealthyLifeStyle #HealthyLifeStyleTamil #HealthyLifeStyleMalayalam
    #HealthCare #BodyCare

КОМЕНТАРІ • 99

  • @sasidharanm1183
    @sasidharanm1183 Рік тому +1

    Very very helpful impartent mesages,നന്ദി, നന്ദി.

  • @chandrasenank.s3329
    @chandrasenank.s3329 Рік тому

    Excellent simple explantion... thankyou verymuch indeed

  • @sheelavinod1557
    @sheelavinod1557 Рік тому +3

    Very good information thankyou so much Dr.

  • @shebiroa
    @shebiroa Рік тому +16

    അറിവും ആത്‌മവിശ്വാസവും സ്ഫുരിക്കുന്ന അനുതരസാധാരണമായ അവതരണം. നന്ദി ഡോക്ടർ...😍

  • @abrahamkm5834
    @abrahamkm5834 Рік тому +2

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി അറിയിക്കുന്നു

  • @abdulsalamsalam2227
    @abdulsalamsalam2227 Рік тому +1

    മാഡം, നല്ല അറിവ്.... ദീർഘ ആയുസ്സ് നേരുന്നു..... അഭിനന്ദനങ്ങൾ....

  • @narayananottur3217
    @narayananottur3217 11 місяців тому +2

    well presented., thanks Dr.

  • @ummerpachakunnan7804
    @ummerpachakunnan7804 Рік тому +2

    Good information thank you so mach

  • @sheeba1318
    @sheeba1318 9 місяців тому

    Very valuable information tq Dr mam God bless you 🙏

  • @subeenak786
    @subeenak786 10 місяців тому

    Very informative vedio.thank you doctor.

  • @ponnammathankan616
    @ponnammathankan616 Рік тому +1

    Very useful information

  • @nasamuel757
    @nasamuel757 3 місяці тому

    Very good ,clear infromation thank you Dr.

  • @rajanipv5328
    @rajanipv5328 10 місяців тому +1

    Valuable informatoin🙏

  • @anandavallypillai7881
    @anandavallypillai7881 6 місяців тому

    Good information thank you so much ma'am

  • @sreelathakrishna1103
    @sreelathakrishna1103 Рік тому

    Very informative

  • @pushpavallys-le3rf
    @pushpavallys-le3rf Рік тому +1

    Valaranallaupadasathinunanni

  • @nasamuel757
    @nasamuel757 3 місяці тому

    Very good clear infromation.Than you Dr.

  • @ibrahimkt7322
    @ibrahimkt7322 3 місяці тому

    Very informative tanks

  • @geethans1965
    @geethans1965 Рік тому

    Very good

  • @vijayalakshmick1537
    @vijayalakshmick1537 11 місяців тому

    Thank you very much Dr. ❤❤

  • @rhodathomas2818
    @rhodathomas2818 Рік тому

    Thank you very much doctor

  • @g9english831
    @g9english831 Рік тому +1

    Great video

  • @shreek8081
    @shreek8081 10 місяців тому

    Thanks so much Dr, 🙏

  • @anjanaamal07
    @anjanaamal07 Місяць тому

    Very good information. Consultation details pls

  • @anijaharidas9203
    @anijaharidas9203 Рік тому

    Thankyou.Dr.

  • @jayakumark9027
    @jayakumark9027 Рік тому +5

    Very valuable information and advice from a very good Doctor.🙏

  • @ashrafvalavil7085
    @ashrafvalavil7085 11 місяців тому +2

    Thank you doctor 💞❤️👍👌

  • @ranjithnathgs
    @ranjithnathgs Рік тому

    Thank you Doctor

  • @user-bq7gb2it2d
    @user-bq7gb2it2d 10 місяців тому

    Thank you Dr

  • @haneypv5798
    @haneypv5798 Рік тому

    Thanks Dr 🙏🙏🙏

  • @PaulKurian-hv6pr
    @PaulKurian-hv6pr Рік тому +1

    Very good thank you information

  • @mercyjacob8427
    @mercyjacob8427 Рік тому

    Thanku Doctor❤

  • @ElsyElsy-wj4je
    @ElsyElsy-wj4je 18 днів тому

    Good speech

  • @mushkhan25khan57
    @mushkhan25khan57 Рік тому +4

    Very useful information tnx Dr..

  • @maryrani7461
    @maryrani7461 7 місяців тому

    Thank you doctor

  • @gracyvarghese7772
    @gracyvarghese7772 8 місяців тому +1

    Pure vegetarian ആയ എനിക്കു uric acid പ്രശ്നമുണ്ട്.. Bakery items almost NIL എന്നു തന്നെ പറയാം ... vegetables പോലും selective ആണ്..
    കാരണങ്ങൾ Dr. വളരെ വിശദമായി പറഞ്ഞു തന്നു ... എനിക്കു Dr. പറഞ്ഞ പല പ്രശ്നങ്ങളും ഉണ്ട്...

  • @bijuv.c4389
    @bijuv.c4389 Рік тому +1

    🤗വളരെ നന്ദി മാഡം.🙏 എല്ലാവർക്കും മനസിലാകും വിധം അറിവു പകർന്നു നൽകിയതിനാൽ .🥰👍

    • @sreedharankolathoor4644
      @sreedharankolathoor4644 Рік тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @HMAOvm
    @HMAOvm Рік тому +1

    👍👍

  • @SreedharanMarathona-yp4hw
    @SreedharanMarathona-yp4hw Рік тому +2

    യൂറിക് ആസിഡ് ഒരു ആന്റിഓക്സിഡന്റ് ആണെന്ന കാര്യം എനിക്ക് ഒരു പുതിയ അറിവാണ്

  • @comet14145
    @comet14145 9 місяців тому

    ശാസ്ത്രീയ അടിതറ ❤ ഡോക്ടർ ആദ്യം പറയേണ്ടത് അവസാനം പറഞെന്ന് തോന്നി വളരെ നന്നായിരുന്നു വളരെ ഉപകാരമായി ഞാനും യൂറിക് ആസിഡ് കൊണ്ട് കുറെ ബുദ്ധിമുട്ടായി

  • @stancyaj3123
    @stancyaj3123 Рік тому +8

    Dr. You are the light of health and we expect more from you. Your discourse is useful to the people

  • @meenakshi.k.c93
    @meenakshi.k.c93 Рік тому +1

    Uricacidine patty vyakthamayareethiyil paranju Manassilakki Thanna Madathinu oru big sallot. Thankyou

  • @lakshmananak4785
    @lakshmananak4785 Рік тому

    Tanks doctor for valuable instruction.

  • @t.joseph9220
    @t.joseph9220 Рік тому +3

    Very good information, we expect more from you Dr.

  • @nizar7576
    @nizar7576 Рік тому

  • @akhilgeorge4711
    @akhilgeorge4711 10 місяців тому +1

    Where is the content from title?

  • @EbrahimVayalilakath
    @EbrahimVayalilakath 10 місяців тому

    Madam very good spech but iam not medical studand that is why i can't understand it sorry

  • @user-jm3mn7nh5w
    @user-jm3mn7nh5w 5 місяців тому +2

    എന്തു കഴിക്കണം എന്തു വ്യായാമം ചെയ്യണം എന്ന് തുറന്ന് പറയു മേഡം

  • @rahmanrahu5529
    @rahmanrahu5529 Рік тому +1

    thank you, Doctor❤

  • @verumvaakku
    @verumvaakku 8 місяців тому

    ❤❤❤

  • @irshada2470
    @irshada2470 Рік тому +3

    Good information,
    thank you doctor👏

  • @marystaford1872
    @marystaford1872 Рік тому +5

    If Alluprine is allergic,then what Wii do

  • @rekhaabraham8734
    @rekhaabraham8734 Рік тому

    Dr ❤Thank you so 🙏 much

  • @kalludreams3743
    @kalludreams3743 5 місяців тому

    Caract

  • @ananthanrs6736
    @ananthanrs6736 Рік тому +4

    Uric acid kuranj normal aayi kazhinjal pinne varathirikkan nthelum vazhi undoo , athey life long food okke control cheyth ithine pedich jeevikkendi varuvooo, plz reply😢

  • @valsathekkekkara7243
    @valsathekkekkara7243 3 місяці тому +1

    എനിക്ക് യൂറിക് ആസിഡ് കാലിനു ചുട്ടത് ഞാൻ പോയപ്പോൾ എനിക്ക് എനിക്ക് യൂറിക്കാസിഡിന് മരുന്ന് കഴിക്കണം എന്നാണ് അറിയാൻ കഴിഞ്ഞത് മരുന്നു കൂടാതെ ഏതൊക്കെയാണെന്ന് ഒന്നു പറഞ്ഞുതരാമോ ഡോക്ടർ

  • @janakinarayan7576
    @janakinarayan7576 Рік тому +2

    എനിക്ക് Uric acid undu Dr. Marunnu kazhikunnilla.

  • @deepamathew7958
    @deepamathew7958 3 місяці тому

    Dr. എനിക്ക് യൂറിക്ക് ആ സിഡ് 6.8 ഉണ്ട് കൂടേ ഷുഗർ BP തൈയ്യ് റോയ്ഡ്‌, oടteoporosis, ഇത് എല്ലാം ഉണ്ട് എല്ലാത്തിനും മരുന്നുണ്ട്‌. എന്ത് ഭക്ഷണം കഴിക്കണം അറിയില്ലാ ഒന്ന് പറഞ്ഞു തരുമോ താങ്ക്സ്

  • @shajishakeeb2036
    @shajishakeeb2036 4 місяці тому

    Ethu marunnu kazhichalum side effect kondu purake athinekkal mosamaya rogangal varum.onnum varathirunnal kollam.vannal kattappoka.

  • @ummusalmam4051
    @ummusalmam4051 Рік тому +3

    Enik 9.2 uric acid aa nalla veadhanayaa

  • @shajishakeeb2036
    @shajishakeeb2036 4 місяці тому

    Palpitationu betablocker kazhichu enikku illathaththayi onnumilla.😢

  • @mymoonas9010
    @mymoonas9010 Рік тому

    ശ്വാസം മുട്ടിനും kithapinum മരുന്ന് കഴിച്ചിരുന്നു 7വർഷമായി ഇപ്പോൾ യൂറിക് ആസിഡ് കൂടുതൽ ആണ് ithinu എന്താണ്‌ പരിഹാരം ഡോക്ടർ?

  • @mrjoses7061
    @mrjoses7061 5 місяців тому +1

    രോഗം മാറേണ്ട കാര്യം പറയുക .. MBBS student's അല്ല :

  • @georgevarghese2561
    @georgevarghese2561 Рік тому +5

    അല്പം കൂടി ഒന്ന് ചുരുക്കി പറഞ്ഞാല്‍ നന്നായിരിക്കും. ഇത്രയും വലിയ സയന്‍സ് സാധാരണക്കാരെ പഠിപ്പിക്കണൊ?

  • @hamsadmm1196
    @hamsadmm1196 10 місяців тому

    പിന്നെ എന്താണ് കഴിക്കണം പറയു😢😢😢😢😢😢😢😢

  • @lalythilak229
    @lalythilak229 13 днів тому

    യൂറിക് ആസിഡ് എത്ര വേണം

  • @kaumudiamma7568
    @kaumudiamma7568 11 місяців тому

    P

  • @Surya-nd6dl
    @Surya-nd6dl 10 місяців тому +1

    9.6 uric acid…. No symptoms

  • @HariLal-ym9vb
    @HariLal-ym9vb Рік тому +2

    ഇത്രയും സംസാരിയ്ക്കണ്ട കാര്യമില്ല ചുരുക്കത്തിൽ കാര്യങ്ങൾ പറയാണുള്ളതെയുള്ളൂ

  • @princyroji4502
    @princyroji4502 8 місяців тому +1

    ഈ ക്ലാസ്സ്‌ കേൾക്കുന്നതിലും നല്ലത് uric acid വരുന്നതാ 😂😂😂

  • @borewelldivining6228
    @borewelldivining6228 Рік тому +2

    എന്റെ യൂറിക് ആസിഡ് വാല്യൂ 3.77 ഇത് വളരെ കുറവാണോ. അതെ എങ്കിൽ എന്താ ഫുഡ്‌ കഴിക്കേണ്ടത് യൂറിക് ആസിഡ് കൂടാൻ മാഡം. അനന്തകൃഷ്ണൻ

    • @jameelakp7466
      @jameelakp7466 Рік тому

      യൂറിക് ആസിഡ് കൂടാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട്

    • @sijiss4236
      @sijiss4236 Рік тому

      Thank u so much doctor

    • @mariyamamathayi9120
      @mariyamamathayi9120 Рік тому

      Ethraym😊വാരിവലിച്ചു. പറയേണ്ട

    • @suryapm2545
      @suryapm2545 Рік тому

      😮😮

    • @ElsyElsy-wj4je
      @ElsyElsy-wj4je 18 днів тому

      Kuravalla. Kooduthalum alla

  • @user-dl1hv8tf7q
    @user-dl1hv8tf7q 2 місяці тому

    പരത്തി പറയാതെ യ്യുറിക്കാസിസ് കൂടുതൽ ഉള്ളവർ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി. ഈ പറയുന്ന കാര്യങ്ങൾ എല്ലാം സാധാരണക്കാർക്കു അറിയില്ല അതുകൊണ്ട കുട്ടികൾക്ക് ക്ലാസ് എടുക്കേണ്ട ഒരു ആവശ്യവുമില്ല. അത് കൊണ്ട് Dr. എല്ലാ കാര്യങ്ങളിലും ഇങ്ങനെ പരത്തി പറഞ്ഞ് മനുഷ്യനെ മുഷിപ്പിക്കുകയാണ് അതുപോലെ പരത്തി പറഞ്ഞ് രോഗികളെ വിഴിയാം എന്ന മനശാസ്ത്രം അത്ര ശരിയല്ല

  • @jamesk.j.4297
    @jamesk.j.4297 Рік тому +15

    Dear Dr:എനിക്ക് യൂറിക് ആസിഡ് 13. ഡോക്ടർ നിർദേശിച്ചതനുസരിച്ചു FEBUGET 40 എന്ന tab ഒന്നുവീതം 30ദിവസം കഴിക്കാൻ പറഞ്ഞു. ഇപ്പോൾ 10എണ്ണം കഴിച്ചു. കാലിലെ വേദന വളരെ കുറഞ്ഞു. ഈ മരുന്നു കൂടുതൽ ദിവസം കഴിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ.?

    • @subeeranjillath4514
      @subeeranjillath4514 11 місяців тому +1

      Fabutoz 40mg
      16 tab സാധാരണ ഡോക്ടർ തരാർ നിങ്ങൾക് യൂറിക് ബ്ലഡ്‌ അതിൽ എത്ര ഉണ്ട് അതിനെ 4 ടു 7/ നോർമൽ അതിനു അതായത് 8അക്ഷരം ഉള്ള uric acid 8നു മുകളിൽ ചെന്നാൽ 8ന്ടെ പണി കിട്ടും... ഫുഡ്‌ കണ്ട്രോൾ

    • @palapuzha
      @palapuzha 10 місяців тому +3

      യൂറിക് അസിഡ് മരുന്നില്ലാതെ കുറക്കാൻ പറ്റും നിങ്ങൾ മനസ്സ് വെച്ചാൽ മതി ഭക്ഷണം കഴിക്കുന്നത് അമിതമാക്കാതെ നിയത്രണം ആക്കി കൊണ്ട് ഈസി ആയി ചെയ്യാവുന്നതേ ഉള്ളു
      കഴിയുമെങ്കിൽ ഡെയിലി 30 മിനിറ്റിൽ കുറയാതെ വ്യായാമം ചെയുക വെള്ളം കുടിക്കുകക ..അനുഭവം ആണ്

    • @BabuElectricals-ts9lw
      @BabuElectricals-ts9lw 6 місяців тому

      ​@@palapuzhagj 😊

    • @machan2k6
      @machan2k6 5 місяців тому

      Undu.
      Heart ne badhikkum.
      Switch to allopurinol 100.

    • @rahnara6413
      @rahnara6413 3 місяці тому

  • @bindupnair
    @bindupnair 5 місяців тому

    Evar MBBSnu Class Efukuvano😂😂😂😂

  • @OoooOooo-hu8uv
    @OoooOooo-hu8uv 3 дні тому

    പോയ്‌ പണി നോക്കെടീ.. ഡോക്ടർ പോലും... ഞങ്ങൾ ഫോം അയച്ചു തരും. 2500/= ആദ്യം പേ ചെയ്യണം.. എന്നിട്ട്... ഉലക്കന്റെ ഡോക്ടർ... യുണൈറ്റഡ് സ്റ്റേറ്റിൽ വരെ ഈ സ്വഭാവമുള്ള ഡാക്കിട്ടളെ ഞാൻ കണ്ടിട്ടില്ല.. വളരെ മോശം. മുഖം കാണുമ്പോൾ അറിയുന്നുണ്ട്... 👌