മത്സ്യവും മാംസവും അല്ല ഇവനാണ് വില്ലൻ /Uric Acid /Dr Shimji /

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 142

  • @BaijusVlogsOfficial
    @BaijusVlogsOfficial  Рік тому +43

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @sksilvi7445
      @sksilvi7445 Рік тому +4

      Thanks Dr

    • @chandynj9721
      @chandynj9721 Рік тому +1

      @@sksilvi7445
      ..

    • @sathghuru
      @sathghuru Рік тому +3

      Sir താങ്കൾ നല്ലൊരു വൈദ്യശാസ്ത്ര അധ്യപകൻ ആണ്. അഭിനന്ദനങ്ങൾ

    • @balasubrhamanyanbalan2112
      @balasubrhamanyanbalan2112 2 місяці тому

    • @Lovebirds894
      @Lovebirds894 Місяць тому

      യൂറിക് ആസിഡ് കൂടിയാൽ സെക്സ് പ്രശ്നം ആകുമോ

  • @mujeebnckarakkodi3958
    @mujeebnckarakkodi3958 Рік тому +18

    നല്ല അറിവ് നൽകുന്നഡോക്ടർ തന്നെയാണ് ഷിം ജി..നാട്ടിലുള്ളപ്പോൾഇദ്ദേഹത്തിൻറെ വീഡിയോകണ്ടില്ല..വന്നാൽ തീർച്ചയായും കാണണം.... From Jeddah

  • @sreedevimathews847
    @sreedevimathews847 9 місяців тому +2

    Presentation is excellent n informative. Thank you

  • @mariashallet
    @mariashallet 4 місяці тому +7

    താങ്കളുടെ ഓരോ Video ലും ഒരു കാര്യം പോലും skip ചെയ്തു കാണേണ്ടി വരുന്നില്ല. കാച്ചിക്കുറുക്കിയ അറിവുകൾ ആണ് എല്ലാം thank u very much Doctor. God bless you.🎉🎉

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Рік тому +8

    ഞാനും Dr. ഷിംജി യെ കണ്ടു... ❤️🙏🏻🙏🏻🙏🏻

  • @mallungp
    @mallungp Рік тому +11

    I have seen few negative comments on the presentation and content.And i seen this in his many other videos aswell. Looks like someone deliberately doing this. His content and style of presentation is extremely good... Looks like a deliberate effert to defame his efforts. Keep it up doctor...

  • @deepu25015
    @deepu25015 Рік тому +4

    Thankyou sir, hereafter I 'll see I reduce the usage of salt and sugar,

  • @santhoshsnair7924
    @santhoshsnair7924 3 місяці тому +11

    വളരെ നല്ല വിവരണം ആണ് ഡോക്ടർ നൽകിയത് ഇത് കണ്ട് വലിയ വിവരം ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന ചിലർ പുച്ഛിക്കുന്നത് കണ്ടു പാട്ട കൊട്ടിയാൽ കൊറോണ പോകില്ല പക്ഷേ മനുഷ്യന്റെ ഐക്യം അത് ഉറപ്പിക്കാൻ ആണ് അങ്ങനെ ചെയ്തത് ഒരു വിശേഷം വരുമ്പോൾ എല്ലാവരും വിളക്ക് കത്തിക്കുകയും ഒക്കെ ചെയ്തില്ലേ അത് പോലെ ആണ് ഡോക്ടർ പറഞ്ഞ പ്രാണായാമം ഭ്രമരി എന്ന പ്രാണായാമം ആണ് അത് പ്രാണായാമം ചെയ്യുന്നവർക്ക് അറിയാം അതിന്റെ സാദ്ധ്യതകൾ

    • @areefapu
      @areefapu Місяць тому

      വിദ്വേഷ പ്രസംഗങ്ങൾ നിർത്താതെ പാട്ട കൊട്ടിയിട്ടെന്ത്
      ഐക്യം ..

  • @yousufnada1431
    @yousufnada1431 6 днів тому +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിനു നന്ദി

  • @nabinas4529
    @nabinas4529 2 дні тому

    അടിപൊളി ..നന്നായി വിശതീകരിച്ചു പറഞ്ഞു

  • @DineshMltr-mk3bu
    @DineshMltr-mk3bu Місяць тому +7

    ഡോക്റ്ററെ സംസാരം കേട്ടാൽ തന്നെ പകുതി ആശ്വാസം ആയി❤❤ താങ്ക്സ്

  • @afsalshah08
    @afsalshah08 День тому

    എനിക്കും 9ൽ മുകളിലായിരുന്നു. കാലിനടിയിൽ അസഹ്യമായ വേദന ആയിരുന്നു. ആ സമയത്ത് ക്ലിനിക്കിൽ പോയി ഇൻജെക്ഷൻ എടുത്തു വരും പിന്നെ രണ്ട് മാസത്തേക്ക് വേദന വരില്ല. രണ്ട് മൂന്ന് തവണ ഇത് തുടർന്നപ്പോൾ ഇൻജെക്ഷൻ കിഡ്‌നിയെ ബാധിക്കുന്നത് കൊണ്ട് അത് എടുക്കാതിരിക്കാൻ ഒരു സുഹൃത് പറഞ്ഞു. പിന്നീട് ഒരാൾ എന്നോട് പറഞ്ഞു നിങ്ങൾ ഒരാഴ്ച പഞ്ചസാര പറ്റെ ഒഴിവാക്കുക പിന്നെ ഭക്ഷണത്തിൽ ഉപ്പ് കുറക്കുക, പിന്നെ കടല, കശുവണ്ടി, bathaam പറ്റെ ഒഴിവാക്കുക. അൽഹംദുലില്ലാഹ് ഇപ്പോൾ 6 മാസമായി ഒരു വേദനയും ഇല്ല.

  • @vpsheela894
    @vpsheela894 Рік тому +3

    Thanks so many thanks.jeringil vellam super Anu dr. Uric acid tumerundakkum ennu oru medical bookilund for me enikkundayirunnu removed it. Barli vellam kudichirunnu oru doctor said barly vannam vekkum jerinjil kazhikku. Aurvedam pio.salt Kam Karo barish mem viyarp Kam he difficult also AAP ne Jo kaha bilkul teek he

  • @vineeth.a.v2817
    @vineeth.a.v2817 Місяць тому +1

    Apple cider vinegar daily kazhikkunnathu nallathano?

  • @hrishimenon6580
    @hrishimenon6580 Місяць тому +2

    Very complicated to understand.

  • @antoplackattu9653
    @antoplackattu9653 7 місяців тому +1

    That was a marvelous piece of knowledge🎉

  • @venugopalank8551
    @venugopalank8551 Рік тому +4

    Very good information Doctor

  • @alameenhaithami5871
    @alameenhaithami5871 Місяць тому +4

    ഗുഡ് ഇൻഫർമേഷൻ 👍👌

  • @vpsheela894
    @vpsheela894 Рік тому +2

    Please write a book. Sugarum pressurm illayirunno.vellammore peena.exercise also thanks...

  • @sandhya9800
    @sandhya9800 2 місяці тому +1

    Very useful video. Njan kure videos kandirunnu. Dr. Nte ee video aanu ettavum useful aayitt thonniyathu. Manassilaavunna reethiyil thanne valare detailed aayitt thanneyaanu parayunnathu. Thank u Doctor 🙏

  • @ziyadmohammed5873
    @ziyadmohammed5873 Місяць тому +14

    എനിക്ക് യൂറിക്കാസിഡ് 9.8 ഉണ്ടായിരുന്നുപറയത്തക്ക ബുദ്ധിമുട്ടുകൾ കാര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ക്ഷീണമുണ്ടായിരുന്നു ചെറുതായിട്ട് കൈവിരലിൽ ജോയിൻറ് , മുട്ടിന് വേദന ഉണ്ടായിരുന്നു ഞാൻ ഫുഡ്ഡിൽ കൺട്രോൾ അതുപോലെ തന്നെ ആപ്പിൾ സിഡർ വിനാഗർ വെള്ളത്തിലൊഴിച്ച് രാവിലെ വെറും വയറ്റിൽ കുടിച്ചപ്പോൾ 5.8 ആക്കിയിട്ടുണ്ട് .

    • @Ummerct
      @Ummerct Місяць тому +1

      enik 7.4 und endhekke aaan cheyyenddath kurayan paranjal upakramayirunnu

    • @Az_a_ali
      @Az_a_ali Місяць тому +1

      Detail aayit parayo.. Enik 9.2 bidhimittukal onnum ippo illa

    • @ourcutevideos7608
      @ourcutevideos7608 Місяць тому

      അളവ് എത്രയാ....

    • @georget44
      @georget44 День тому

      Drinking lot of water also good. Not drinking water and delay in passing urine will worsen it

  • @anandavallyka6290
    @anandavallyka6290 Рік тому +5

    Very useful informations

  • @alexchacko5802
    @alexchacko5802 2 місяці тому +3

    Waisting our time by watching these kind of vedios

  • @vijayakumarrp9398
    @vijayakumarrp9398 Рік тому +3

    Sir,
    Fully agree with your observation about Increase in Uric Acid and Hypertension.
    My Serum Uric Acid remain above 7.5 mg/dL unless I take Febuxostat. Tried all sorts of dietary restrictions.
    BP averages at 145/100.

    • @sureshc775
      @sureshc775 3 місяці тому +1

      What's your current situation? What's your age and weight? Have you tried any workout to reduce the uric acid and hypertension?

  • @Bini-c2p
    @Bini-c2p 2 місяці тому +15

    എന്തൊക്കെയോ പറയുന്നു എന്താ ചെയ്യേണ്ടത് എന്ന് മനസിലാവുന്നും ഇല്ല 😢😢😮

  • @sanildev6408
    @sanildev6408 3 дні тому

    ഭൗതികമായ e life il ജീവിത ശൈലി രോഗ നിയന്ത്രണത്തിന് any message

  • @madhusoodanannairc7433
    @madhusoodanannairc7433 Рік тому +4

    Dr pls do a video if uric acid is less.
    My uric acid is 3.3 mg. What are the precautions should I take

  • @neosokretes
    @neosokretes 8 днів тому +1

    Allupurinol is a time-tested medicine for the people who suffer from chronic gout, you are fearmongering that it would cause collateral damage if used for longer periods! Please suggest something practical other than these Udiyippu remedies 😮

  • @NoohPeruvallur
    @NoohPeruvallur Місяць тому +12

    ഞങ്ങൾ സയൻസ് കെമിസ്ട്രീ ബയോളജി ഒന്നും പഠിക്കാൻ സമയമില്ല. യൂറിക്ക് ആസിഡ് കൂടിയാൽ എന്ത് ചെയ്യണം എന്ന് വേഗം പറ സാർ.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +8

      • 4 seconds ago
      സുഹൃത്തേ ഒരു രോഗത്തിനും മാജിക് റമാദി ഒന്നുമില്ല അങ്ങനെ ഒന്നുണ്ട് എങ്കിൽ തന്നെ അത് താൽക്കാലിക ആശ്വാസം മാത്രമാണ് ഉണ്ടാക്കുക .ഒരു രോഗം മാറാൻ ഏറ്റവും അത്യാവശ്യം ഒരാൾ രോഗത്തെ അറിയുക രോഗം കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയുക .എങ്ങനെ അതിനെ പ്രതിരോധിക്കാം എന്ന് അറിയുക എന്നൊക്കെ ഉള്ളതാണ് ഇതൊക്കെ അറിയാതെ പ്രതിവിധി ചെയ്യുന്നത് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതിനു തുല്യമാണ് .അതുപോലെ തന്നെ പ്രതിവിധിയായി കാര്യങ്ങൾ ചെയ്യുമ്പോ എല്ലാവര്ക്കും ഒരേ പ്രതിവിധി എന്നൊന്നില്ല .രോഗം പ്രായം ശാരീരിക തൂക്കം അലർജികൾ അവരെ അലട്ടുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇവക്കൊക്കെ അനുസരിച്ചു പരിഹാരം വ്യത്യസ്തം ആയിരിക്കും അത് കൃത്യമായി മനസ്സിലാക്കി തന്നെ ചെയ്യണം അത് അല്ലങ്കിൽ ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധി മറ്റൊന്നിനെ പ്രതികൂലം ആയി ബാധിക്കാനും ആ രോഗം കൂടാനും ഒക്കെ സാധ്യത ഉണ്ട് .ഒരു രോഗം മാറണം എന്ന ഉദ്ദേശ്യത്തിൽ ആണ് എങ്കിൽ ഈ പറഞ്ഞത് എല്ലാം ശ്രദ്ധിക്കണം .അതല്ലാതെ പത്തു കയ്യടി കിട്ടണം എന്നത് ആണ് നമ്മുടെ ഉദ്ദേശ്യമെങ്കിൽ താങ്കൾ പറഞ്ഞതുപോലെ വീഡിയോ ചെയ്താൽ മതി പക്ഷെ കാര്യങ്ങൾ കയ്യടിയിൽ അവസാനിക്കും അതല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല എന്നത് ആണ് വാസ്തവം

    • @GeorgeChristopher-c2q
      @GeorgeChristopher-c2q 2 дні тому +3

      Nooh, ithonnum kelkkaan polum ninakku samayam illengil, poy pani nokkedo.
      Aarengilum ninne nirbandhichho ?

  • @Sujatha-q9q
    @Sujatha-q9q Рік тому +1

    Thank u Dr.enike uricacid unde eppozhum normal aayirikum.

  • @Riyasalii
    @Riyasalii Місяць тому +2

    Sir ith kond vere prashnangal undo? Athaayath tharikalil onnu vallathe valuthaayitund ath uric acid ullath kondano?

  • @sunilkumarp7190
    @sunilkumarp7190 Рік тому +3

    Great Doctor ❤

  • @KrishnaKumar-kk1cv
    @KrishnaKumar-kk1cv 3 місяці тому +4

    Thank you sir

  • @sasidharanpp2211
    @sasidharanpp2211 Рік тому +10

    സർ. മത്തി.. അയല... എന്നീ.. മീനുകൾ... ഒഴിവാക്കാണോ???

    • @jonasbinoy
      @jonasbinoy 7 місяців тому +3

      ബീഫ്, മട്ടൻ, കടല, പയർ , അയല, മത്തി ഇവ തൊട്ടുപോകരുത്. പൈനാപ്പിൾ, ആപ്പിൾ, ഓറഞ്ച് ഇവ പച്ചക്കറികൾ കഴിക്കുക

    • @mohamedsiddique2147
      @mohamedsiddique2147 4 місяці тому

      ​@@jonasbinoyവല്ലപ്പോഴും കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല.... തൊട്ട് പുറകെ ഇളം പപ്പായ അറിഞ്ഞിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി... യൂറിക് ആസിഡ്നെ തടയാൻ ഏറ്റവും ഫലപ്രദമാണ്...

    • @shajishakeeb2036
      @shajishakeeb2036 3 місяці тому +1

      ​@@jonasbinoyAppo omega3 fatti acid evidunnu kittum?🤔

    • @jaisonthomas8975
      @jaisonthomas8975 16 годин тому

      😂​@@jonasbinoy

  • @nasamuel757
    @nasamuel757 7 місяців тому

    Good explanation.

  • @Ammusvlog-o7j
    @Ammusvlog-o7j Місяць тому +3

    ഹമ്മിംഗ് ശബ്ദമല്ല ഓങ്കാരം ആണ് ഉച്ചരിക്കേണ്ടത് പ്രണവമന്ത്രം 18 മിനിറ്റ് കുറഞ്ഞതെങ്കിലും ചെയ്യുക

  • @Sujatha-q9q
    @Sujatha-q9q Рік тому +3

    Kidniude karyam kettappom pedi varunnu

  • @susammajames9855
    @susammajames9855 Рік тому

    Cheru payar kazhikkamo?

  • @babymathew1972
    @babymathew1972 День тому

    അപൂർണ്ണമായ സംസാരം

  • @harisambari8404
    @harisambari8404 Місяць тому +4

    ചുരുക്കം പറഞ്ഞാൽ പച്ചവെള്ളം മാത്രം കുടിക്കുന്നതാ നല്ലത്.

  • @Govinda-Mamukoya
    @Govinda-Mamukoya 6 днів тому +1

    ഇതുകൊണ്ടന്നും ഒരു കാര്യവുമില്ലാ😂😂

  • @Kashmakashhappyvlogs
    @Kashmakashhappyvlogs Місяць тому

    Normal soda kudichal uric acid koodumo doc

  • @shafeershafeer5685
    @shafeershafeer5685 Місяць тому +34

    സാർ പറഞ്ഞ രണ്ട് എക്സസൈസ് ഞാൻ ചെയ്യുന്നുണ്ട് അത് വേറൊരു രീതിയിലാണെന്ന് മാത്രം ഒന്ന് രണ്ട് വിരലുകളും ചെവിയിൽ തിരുകി കൊണ്ട് ബാങ്ക് വിളിക്കുന്നു രണ്ടാമത്തേത് ഖുർആൻ ഒരുപാട് നേരം ഓതുന്ന ഒരാള് നല്ല രീതിയിലുള്ള ശ്വാസം പിടിച്ച് മിതമായ സൗണ്ടിൽ അത് പാരായണം ചെയ്യുമ്പോൾ ഈ എക്സസൈസ് ആവുന്നുണ്ട് അതായത് ഖുർആൻ ഓതുമ്പോൾ ശ്വാസം അടക്കി ആണ് ഓതുന്നത്

    • @Anil-bi6lg
      @Anil-bi6lg Місяць тому +3

      😂

    • @dinkan-bn5mt
      @dinkan-bn5mt Місяць тому +14

      മദ്രസ വിദ്യാഭ്യാസമേ കിട്ടിയിട്ടുള്ളൂ ല്ലേ ...!

    • @AVARANtheJ-1
      @AVARANtheJ-1 Місяць тому +12

      ഇനി ഇപ്പോൾ ഡോക്ടറിൻ്റെ ആശുപത്രിയുടെ ആവശ്യം ഇല്ലല്ലോ. ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുമ്പോളും ബാങ്ക് വിളിച്ചാൽ അല്ലെങ്കിൽ കുറാൻ ഊതിയാൽ മതിയല്ലോ.

    • @jithinchacko5968
      @jithinchacko5968 Місяць тому +2

      😂😂😂

    • @jasimajeed7765
      @jasimajeed7765 Місяць тому

      Alhdmdulillh 🥰

  • @sicilyroy79
    @sicilyroy79 Місяць тому +1

    Thankyou sir

  • @rajanipv5328
    @rajanipv5328 Рік тому +2

    Very informative vidio🙏🙏

    • @beenaajai9783
      @beenaajai9783 Рік тому +1

      Dear doctor, Uric Acid,Creatinine ഇവ രണ്ടും ഉള്ള ഒരാളുടെ ഭക്ഷണക്രമം ഒന്നു പറയാമോ.

  • @mohammedvn7159
    @mohammedvn7159 Рік тому +8

    ചെറിയ മീൻ കഴിച്ചാൽ യൂറിക് ആസിഡ് കൂടും.അപ്പോൾ ഒമേഗ ത്രീ ഫാറ്റി ആസിഡ് കിട്ടാൻ എന്ത് കഴിക്കണം

    • @abubackerabu4108
      @abubackerabu4108 3 місяці тому

      Rcm veg omega

    • @mufeedashfu1599
      @mufeedashfu1599 Місяць тому

      അയല. മത്തി. കണവ ആണ് ചെറുമീനിൽ പ്രശ്നം

    • @shihabkeypee
      @shihabkeypee Місяць тому +1

      വാൾനട്ട്

    • @firoskhanchaliyatodika6926
      @firoskhanchaliyatodika6926 Місяць тому

      ഫ്ലാക്ക് സ്വീഡ് (ചെറു ചണവിത്ത്) കഴിക്കണം

  • @kvgopi1093
    @kvgopi1093 Рік тому +5

    കരിക്കിൻ വെള്ളം കൂടുതൽ കുടിച്ചാൽ കിഡ്നി പ്രോബ്ലം വരുമോ

    • @jonasbinoy
      @jonasbinoy 7 місяців тому

      പുരിൻ അടങ്ങിയിട്ടുണ്ട്

  • @sivadaspc3015
    @sivadaspc3015 Місяць тому +1

    Totally confused 🤔

  • @bisnipratheesh2863
    @bisnipratheesh2863 Рік тому +10

    Dr ഇതു സാധാരണ ജനത്തിനുവേണ്ടിയാണോ ആണ്എങ്കിൽ മനസിക്കുന്നഭാഷയിൽ ആത്തായത് മലയാളത്തിൽ പറഞ്ഞാൽ പവപെട്ടവർക്കും മനസിലാകും

  • @bjj9070
    @bjj9070 Рік тому

    Thank you ve r y much.God bless.

  • @mohammedshinan6644
    @mohammedshinan6644 Місяць тому +1

    Uric acid creatine എന്തക്കിലും ബന്തം ഉണ്ടോ എനിക്ക് Uric Acid 7.8 und cratine1.5 und

    • @noushadpv469
      @noushadpv469 3 дні тому

      ഉണ്ട് യൂറിക് ആസിഡ് 4 ഉള്ളിൽ നിർത്തൂ ക്രീറ്റിനിൻ ok ആവും

  • @pradeepnandan
    @pradeepnandan 3 місяці тому +3

    പ്രാണായാമം and ഓംകാര ധ്വനി

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 2 місяці тому +5

    ചില ഡോക്ടർമാർ പറയും മത്സ്യം കഴിക്കണമെന്ന് ചിലർ പറയും അത് ഒഴിവാക്കണം ചിലർ പറയും വിറ്റാമിൻ ബി 12 ലഭിക്കണമെങ്കിൽ റെഡ്മീറ്റ് കഴിക്കണം എന്ന് ഇതിപ്പോ ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ

    • @mufeedashfu1599
      @mufeedashfu1599 Місяць тому

      മീൻ ആഴ്ചയിൽ ഒരു പ്രാവശ്യം കഴിക്കാം എന്ന് ഒരു ഡോക്ടർ

    • @baburajanvt5195
      @baburajanvt5195 Місяць тому +3

      എല്ലാ സാദനവും മിതമായി കഴിച്ചാൽ മതി. വെറുതെ ഇവരൊക്കെ പറയുന്നത് കേട്ട് കൺഫ്യൂഷൻ ആകണ്ട.

  • @muhammedshareefabdrahman4872
    @muhammedshareefabdrahman4872 Місяць тому +3

    ഡോക്ടർ.... ഈ അസുഖം ഉള്ള ആളുകൾക്ക് ഒരു രണ്ടോ മൂന്നോ മിനിറ്റിൽ അതിനുള്ള പ്രതിവിധി മാത്രം പറഞ്ഞു കൊടുത്തുകൂടെ... ഇങ്ങനെ വലിച്ചു നീട്ടാണോ.... മനുഷ്യന് മനസ്സിലാകാത്ത ഒരു പാട് കാര്യം പറയണോ....😢

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +4

      സുഹൃത്തേ ഒരു രോഗത്തിനും മാജിക് റമാദി ഒന്നുമില്ല അങ്ങനെ ഒന്നുണ്ട് എങ്കിൽ തന്നെ അത് താൽക്കാലിക ആശ്വാസം മാത്രമാണ് ഉണ്ടാക്കുക .ഒരു രോഗം മാറാൻ ഏറ്റവും അത്യാവശ്യം ഒരാൾ രോഗത്തെ അറിയുക രോഗം കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയുക .എങ്ങനെ അതിനെ പ്രതിരോധിക്കാം എന്ന് അറിയുക എന്നൊക്കെ ഉള്ളതാണ് ഇതൊക്കെ അറിയാതെ പ്രതിവിധി ചെയ്യുന്നത് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതിനു തുല്യമാണ് .അതുപോലെ തന്നെ പ്രതിവിധിയായി കാര്യങ്ങൾ ചെയ്യുമ്പോ എല്ലാവര്ക്കും ഒരേ പ്രതിവിധി എന്നൊന്നില്ല .രോഗം പ്രായം ശാരീരിക തൂക്കം അലർജികൾ അവരെ അലട്ടുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇവക്കൊക്കെ അനുസരിച്ചു പരിഹാരം വ്യത്യസ്തം ആയിരിക്കും അത് കൃത്യമായി മനസ്സിലാക്കി തന്നെ ചെയ്യണം അത് അല്ലങ്കിൽ ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധി മറ്റൊന്നിനെ പ്രതികൂലം ആയി ബാധിക്കാനും ആ രോഗം കൂടാനും ഒക്കെ സാധ്യത ഉണ്ട് .ഒരു രോഗം മാറണം എന്ന ഉദ്ദേശ്യത്തിൽ ആണ് എങ്കിൽ ഈ പറഞ്ഞത് എല്ലാം ശ്രദ്ധിക്കണം .അതല്ലാതെ പത്തു കയ്യടി കിട്ടണം എന്നത് ആണ് നമ്മുടെ ഉദ്ദേശ്യമെങ്കിൽ താങ്കൾ പറഞ്ഞതുപോലെ വീഡിയോ ചെയ്താൽ മതി പക്ഷെ കാര്യങ്ങൾ കയ്യടിയിൽ അവസാനിക്കും അതല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല എന്നത് ആണ് വാസ്തവം

  • @sajeevpc2009
    @sajeevpc2009 27 днів тому

    എല്ലാ ഡോക്ടർ പറയുന്നത് ആണ് മത്തി കഴിക്കാൻ.

  • @subhashmv5332
    @subhashmv5332 3 місяці тому +1

    സൂപ്പർ

  • @hashimnk8418
    @hashimnk8418 2 місяці тому +1

    so വണ്ട് മൂളൽ ശബ്ദം യൂറിക്ക് ആസിഡ് കുറക്കും !!
    പ്ലേറ്റ് മുട്ടിയാൽ കൊറോണ അകലും .
    ശബ്ദ തെറാപ്പി ഒരു വൻ സംഭവം തന്നെയാണ്.!!!!

  • @lalymonkvlalichan9063
    @lalymonkvlalichan9063 11 місяців тому

    Dr.Fatti liverഅറിയുവാൻ SGPT, SGOT മാത്രം നോക്കിയാൽ അറിയുവാൻ പറ്റുമോ എനിക്ക് SGOT 21 ,S GP T 32 ഉം ഉണ്ട് എനിക്ക് Fatiliver ന് സാധ്യതയുണ്ടോ എപ്പോഴുംgasTrouble ഉണ്ടാവാറുണ്ട്

    • @sreekanthshaji9596
      @sreekanthshaji9596 3 місяці тому +1

      Fatty ലിവർ ഉണ്ടോയെന്നു അറിയാൻ അൾട്രാസൗണ്ട് സ്കാൻ ചെയ്താൽ മതി.. എത്ര ഗ്രേഡ് ആയെന്ന് അറിയാൻ സാധിക്കും... SGPT, SGOT യുടെ ഉയർന്ന ലെവൽ താങ്കളുടെ ലിവർ കോശങ്ങളുടെ ഡാമേജിനെ മാത്രം സൂചിപ്പിക്കുന്നു...
      ബ്ലഡ്‌ ടെസ്റ്റ്‌ നെ മാത്രം ഡിപെൻഡ് ചെയ്യരുത്...
      അൾട്രാസൗണ്ട് ചെയുക..

  • @baburajkrishnan3739
    @baburajkrishnan3739 Місяць тому +1

    ഇത് ആസിഡ് ആയി വിൽക്കാൻ പറ്റുമോ

  • @hassanchithari4503
    @hassanchithari4503 21 день тому

    പരസ്പര ബന്ധമില്ലാത്ത
    സാധാരണക്കാരേ കൺഫ്യൂഷനാക്കുന്ന സംസാരരീതി

  • @nasamuel757
    @nasamuel757 7 місяців тому +1

    Nice

  • @arunsurendran806
    @arunsurendran806 Рік тому +1

    7:38

  • @dirarputhukkudi9049
    @dirarputhukkudi9049 Рік тому +9

    എന്തിനാ ചെങ്ങായി ഷഷ്ട്രീയത്ത പറഞ്ഞു വെറുപ്പിക്കുന്നത്... പ്രതി വിതി.. എന്റാണെന്നു വെച്ചാൽ ചുരുക്കി പറഞ്ഞു കൂടെ..

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому +11

      സുഹൃത്തേ ഒരു രോഗത്തിന് മരുന്ന് കഴിക്കുന്നതിന് മുമ്പ് അത് എന്തുകൊണ്ട് വരുന്നു എന്നും ഏതൊക്കെ കാരണങ്ങളാൽ ആണ് കൂടുന്നത് എന്നും .എങ്ങനെ അത് കൂടാതേ നോക്കാം എന്നും ഒക്കെ അറിഞ്ഞിരിക്കേണ്ടത് നിർബന്ധം ആണ് .ഇതൊന്നും അറിയാതെ മരുന്ന് കഴിക്കുന്നത് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ ആണ് .മരുന്ന് മാത്രമാണ് ആവശ്യം അതല്ലാതെ ഇതിന്റെ പ്രവൻഷനും ഭാവിയിൽ വരാതിരിക്കാനുമുള്ള വഴികളും അല്ല എങ്കിൽ ദയവായി നമ്മുടെ വീഡിയോ കാണരുത് ഏതേലും ഡോക്ടറെ കാണുക ആജീവാനന്ത്യം മരുന്നല്ലേ ആവശ്യം രോഗം മാറൽ അല്ലല്ലോ

  • @hassanchithari4503
    @hassanchithari4503 21 день тому

    പരസ്പര ബന്ധമില്ലാത്ത വാക്കുകൾ

  • @salimindia2863
    @salimindia2863 Рік тому +1

    hi

  • @BasheerMuhammed-mq4zc
    @BasheerMuhammed-mq4zc Місяць тому

    ഡോക്ടർ മനുഷ്യ കുലം ഉണ്ടായിട് 15000വർഷം ആയുള്ളൂ ലക്ഷം എന്ന് പറഞ്ഞതോടെ എല്ലാം പോയി

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      സുഹൃത്തെ മനുഷ്യകുലം ഉണ്ടായിട്ട് ഏകദേശം ആറ് മില്ല്യൻ വർഷങ്ങൾ ആയി എന്നാണ് ശാസ്ത്രം പറയുന്നത് .നമ്മൾ ഇവിടെ പറയുന്നത് മത പഠനം അല്ല ശാസ്ത്രീയ പഠനങ്ങൾ ആണ്

  • @arunsurendran806
    @arunsurendran806 Рік тому +1

    10:12

  • @sajeshr.k7039
    @sajeshr.k7039 Рік тому +2

    Om.... Vandu moolal

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      Mooliyal uric acid kurayumo?🤔🤔🙄🙄

  • @jayarajan3905
    @jayarajan3905 Рік тому +3

  • @mymooc9757
    @mymooc9757 Рік тому +10

    വണ്ടിന്റെ ശബദം ഉണ്ടാക്കിയാൽ ശരീരത്തിൽ യൂറിക്ക് ആസിഡ് കുറക്കാം എന്നു കേട്ടപ്പോൾ ഇതൊരു തൊള്ള ബഡായി ഡോക്ടർ ആണെന്നു തോന്നി.

    • @spkneera369
      @spkneera369 5 місяців тому +1

      മനസ്സിലായില്ല സാാർ

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      Enikkum thonni.

    • @muhammadshanif6204
      @muhammadshanif6204 2 місяці тому +1

      Evidence based aanenn ayaal paranjille google scholar poitt aa research undon nok ennitt dialogue adikk

  • @sajitjoseph6448
    @sajitjoseph6448 Місяць тому

    Aloclidinol

  • @narayanankutty2027
    @narayanankutty2027 Місяць тому

    എന്തെങ്കിലും മനസ്സിലാകുന്ന വിധത്തിൽ പറയെടോ വല്ലേ

  • @HKRTrading
    @HKRTrading 3 місяці тому +2

    😂 വണ്ട് മൂളിയാൽ രോഗം മാറും... പാട്ട കൊട്ടിയാൽ കൊറോണ പോകും പോലെ

  • @UdayaKumar-r3h
    @UdayaKumar-r3h Місяць тому +1

    ഒരു ഡോക്ടർ പറഞ്ഞു ഇലക്കറികൾ ഒഴിവാക്കണം എന്ന്. എനിക്ക് 8.3 ഉണ്ട്

  • @Macron-d4v
    @Macron-d4v 28 днів тому +1

    .

  • @anandkm9128
    @anandkm9128 Рік тому

    🙏🙏🙏

  • @arunsurendran806
    @arunsurendran806 Рік тому

    7:23

  • @kamarudheenvk1814
    @kamarudheenvk1814 5 місяців тому +2

    നിലക്കടല കഴിക്കാമോ ഡ്രൈ ഫ്രൂട്സ് കഴിക്കാമോ തേൻ കുടിക്കാമോ

    • @shajishakeeb2036
      @shajishakeeb2036 3 місяці тому +1

      Trigliceride,sugar,fattiliver okke undenngil kooduthal upayogikkathirikkunnathanu nallathu.

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      Nilakkadala mithamayi upayogikkam ennu kettittundu.

  • @bhaskarankaruvathil786
    @bhaskarankaruvathil786 27 днів тому +1

    സാധാരണ ജനത്തിനോട് അയല, മത്തി ഒന്നും കഴിക്കല്ലേ എന്നു പറയരുത്. ഡോക്ടർ പൊട്ടനാണെന്നു കരുതും.

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 місяці тому +1

    ഇങ്ങനെ നിന്ദ്രിക്കാൻ ആർക്കും കഴില്ല ഇതെല്ലാം ഇ അത്ഭുകരമായ ശരീരം നമുക്ക് നൽകിയ അല്ലാഹുവിനോട് എല്ലാം നോർമൽ ആകി സുഖം കിട്ടാൻവേണ്ടി പ്രാർത്ഥിക്കാം

  • @kraladearliveresult4571
    @kraladearliveresult4571 2 місяці тому +1

    DNA കൂടെ ബന്ധപ്പെട്ടതല്ലേ

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww 9 місяців тому +1

    എനിക്ക് 8 ഉണ്ട് 😮

    • @abdulkadaer3602
      @abdulkadaer3602 7 місяців тому

      9😮

    • @musthafizur
      @musthafizur Місяць тому

      14.3 😢 age 23

    • @salimthalavila5367
      @salimthalavila5367 Місяць тому

      8
      Syloric 300 mg edukkunnu

    • @Az_a_ali
      @Az_a_ali Місяць тому

      9.2 🙂 27 yr old🙂🙂

    • @mujeebekkaparambu2894
      @mujeebekkaparambu2894 Місяць тому +1

      മഞ്ഞൾ ഇഞ്ചി കുരുമുളക് ഏല പട്ട ഇവ നാലും കൂടി തിളപ്പിച്ച്‌ കുടിക്കുക