അങ്ങകലെ മലമേലേ | Angakale Malamele MG Sreekumar | Poonkettu | Ayyappa Devotional Songs Malayalam

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 4,7 тис.

  • @MiniMini-r5y
    @MiniMini-r5y 8 місяців тому +176

    അയ്യനെ കണ്ടു എന്നിട്ട് മതി ആകുന്നില്ല അയ്യപ്പ ശരണം

    • @RadhaM-o7o
      @RadhaM-o7o 18 днів тому

      😂😮😊❤🎉😢😮😅😊 0:32

  • @mubeerp
    @mubeerp 9 місяців тому +307

    ദഫ് മുട്ടിലെ പാട്ടു തിരഞ്ഞു വന്നതാ
    കണ്ടു ഇഷ്ടപ്പെട്ടു ഇത് ഞമ്മള് അങ്ങ് എടുക്കുവാ ❤

  • @Lakshmi-n2t4f
    @Lakshmi-n2t4f Місяць тому +479

    വീണ്ടും ഒരു മണ്ഡലകാലം കൂടെ വരവായ് ആരൊക്കെ ഉണ്ട് ഈ സമയം ഇവിടെ.. സ്വാമിയേ ശരണം അയ്യപ്പാ... 🙏❤

  • @anujith2522
    @anujith2522 День тому +1

    പണ്ടൊക്കെ ചില അമ്പലത്തിൽ വൈകിട്ട് കേൾക്കാം ഈ പാട്ട്
    സ്വാമിയേ ശരണം അയ്യപ്പ🙏

  • @jibinbm4752
    @jibinbm4752 4 роки тому +3854

    ഞാൻ ഒരു ക്രിസ്തിയാനി ആണ് പക്ഷെ ഇ പാട്ടും അയ്യപ്പനേം ഒത്തിരി ഇഷ്ട്ടo... അയ്യപ്പനെ കാണാൻ ഒരു പ്രാവിശ്യം ഭാഗ്യോം കിട്ടി...☺️☺️☺️

  • @zubairpuducode8847
    @zubairpuducode8847 4 роки тому +6000

    പണ്ട് ബസ്സിൽ രാവിലെ യാത്ര സമയത് കേള്ക്കും ee പാട്ട് പറയാൻ അറിയാത്ത ഫീൽ ആണ് ...👌👌👌👌എന്ന്‌ ഒരു മുസ്ലിം സഹോദരൻ ...

  • @saranyasudheesh6348
    @saranyasudheesh6348 Місяць тому +41

    എന്റെ അയ്യപ്പ ഞാൻ ഗർഭിണിയാണ് തിങ്കൾ ഫസ്റ്റ് സ്കാനിംഗ് ഉണ്ട് എന്റെ കുഞ്ഞിന് ഒരു ആപത്തും കൂടാതെ ഞങ്ങടെ കയ്യിലൊട് തരണേ അയ്യപ്പ കുഞ്ഞിനെ അയ്യപ്പനെ കൊണ്ട് kaanichekkame 🙏🙏🙏🙏🙏🙏🙏

  • @Mr.glasses00087
    @Mr.glasses00087 11 місяців тому +303

    മതവും ജാതിയും മറന്ന് എല്ലാ മതത്തെയും ബഹുമാനിക്കുന്ന ആരാധിക്കുന്ന കുറെ ആളുകളുടെ കമന്റ്‌ കണ്ടു അതാണ് മനുഷ്യൻ 100%❤️

    • @mcaudiosandvideos
      @mcaudiosandvideos  11 місяців тому +4

      Thanks for the support.Please share to all friends and family💗

  • @jaseem_jk
    @jaseem_jk 4 роки тому +1353

    രാവിലെ ബസിൽ പോവുമ്പോൾ ഈ പാട്ടും ചന്ധനത്തിരുടെ മണവും uff ❤️❤️

  • @vincyaneesh4587
    @vincyaneesh4587 10 місяців тому +32

    എന്റെ വീട്ടിൽ എപ്പോഴും വിലക്ക് വെച്ചാൽ ഭക്തികണം വെക്കരുണ്ട്ട് ഈ ഭക്തി ആണ് എനിക്ക് ഈ സോങ് വളരെ ഇഷ്ട്ടമാണ്

  • @SHARFAN22
    @SHARFAN22 4 роки тому +1629

    പണ്ട് അതിരാവിലെ സ്കൂളിൽ പോകുമ്പോൾ ബസ്സിൽ വെച്ച് കേട്ട് കേട്ട് ഇഷ്ടപ്പെട്ട സോങ് ആണ് ... 😍😍👌

  • @dhilrubhadildil887
    @dhilrubhadildil887 Рік тому +579

    ഒരു മുസ്ലിം ആയ ഞാൻ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤❤❤എന്റെ വണ്ടിയിൽ ഈ പാട്ട് ആണ് കൂടുതലും വെക്കാരുള്ളത് എന്താ ഒരു ഫീൽ 💞💞

  • @Arun_tsk
    @Arun_tsk 3 роки тому +193

    പാട്ട് കേൾക്കുന്നതിലും കൂടുതൽ രോമാഞ്ചം ഓരോ കമന്റ്‌ വായിക്കുമ്പോഴും സത്യം 😌 അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibinjoy9275
    @shibinjoy9275 5 років тому +3549

    ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷേ അയ്യപ്പനെയും ഇഷ്ടമാണ് 😘😘😘

  • @ghost-cx3zk
    @ghost-cx3zk 5 років тому +5330

    ഈ പാട്ട് കേട്ടപ്പോൾ ശബരിമലയിൽ പോകാൻ കൊതി ആകുന്നവർ ഒരു ലൈക്ക് അടിച്ചേ

  • @FHS_CUTZ...
    @FHS_CUTZ... Рік тому +2101

    ഞാനൊരു ഇസ്ലാമാണ്.. ഇത്തവണ കന്നി സ്വാമിയായിട്ട് മലചവിട്ടാൻ പോകുവാ.. സ്വാമി ശരണം ❤️❤️

    • @Challenge950
      @Challenge950 Рік тому +52

      ഒരൊറ്റ തള്ളാ

    • @FHS_CUTZ...
      @FHS_CUTZ... Рік тому +52

      @@Challenge950 അല്ല ശരിക്കും പോകുവാ...

    • @harikrishnanr6967
      @harikrishnanr6967 Рік тому +12

      ചുമ്മാ പറയല്ലേ

    • @Challenge950
      @Challenge950 Рік тому

      @@FHS_CUTZ... Iyy sherikum. Povuo povathirikuo cheyy.. Islam aan enn paranjath enthinan manassilavanilla... Ninte makale kandaal polum 3 vayss mele prayam ndavum.. Typical hindu girl aayi thonnunnundthaanum.. Epozhaan thankal islamil aayath islamil. Ninn purathayath.. Ithinte idak

    • @TRAVELRIDERbyrahul
      @TRAVELRIDERbyrahul Рік тому +10

      Swami saranam

  • @thaslibasheer7490
    @thaslibasheer7490 5 років тому +2327

    ഞാൻ ഒരു ഇസ്ലാം ആണ് എങ്കിലും എനിക്ക് ഭയങ്കര ഇഷ്ട്ട ഈ പാട്ട് വല്ലാത്തൊരു feelanu

  • @jomedia2170
    @jomedia2170 5 років тому +1529

    ഞാൻ ഒരു ക്രിസ്താനി ആണ്...എങ്കിലും ഈ song വളരെ ഇഷ്ടമാണ്♥️♥️

    • @soorajr7893
      @soorajr7893 5 років тому +5

      🤩🤩🤩🤩😍😍💚

    • @renjithkalayapuram7305
      @renjithkalayapuram7305 5 років тому +5

      Yesssss

    • @insider_sujith
      @insider_sujith 5 років тому +17

      Ivide aganonnumilla broo,nammal malayalikalanu

    • @mohandasdas918
      @mohandasdas918 5 років тому +22

      ക്രേസ്‌താനി ഹിന്ദു മുസില്മ എന്നൊന്നും അവിടെ ഇല്ല നിങ്ങൾക്ക് അയ്യപ്പന് വിശ്വാസം ആണെകിൽ ശബരിമലയിൽ വരാം

    • @Kavitha-n8t
      @Kavitha-n8t 5 років тому +1

      😍😍😍

  • @shameemvalakkottu3653
    @shameemvalakkottu3653 5 років тому +1482

    പണ്ട് മലക് പോകുന്നവർ വണ്ടിയിൽ ഈ പാട്ട് ഇട്ടു കൊണ്ട് പോകുന്പോൾ റോഡിൽ ഇറങ്ങി നിൽക്കും കേൾക്കാൻ ... എന്താ ഒരു പാട്ട്...... 😍

  • @mrmethun3201
    @mrmethun3201 11 днів тому +3

    Ente ponnu swami ayyappan saranam 🥰 ♥️ ❤️ 😍 ✨️ 💖 🥰 ♥️ ❤️ 😍 ✨️ 💖 🥰 ♥️ ❤️

  • @thaslimmohd4702
    @thaslimmohd4702 5 років тому +1244

    ഞാൻ ഒരു മുസ്ലിം ആണ് ഇ സോങ് എന്റെ ഹയ്‌തവ സഹോദരൻ പാടി ഇപ്പോൾ എന്റെ ഇഷ്ട്ട ഗാനം💞

    • @chippyanirudhan6538
      @chippyanirudhan6538 4 роки тому +24

      Ayyappanu angane onnumilla ellarum orupole swami Sharanam

    • @adhrshgvr1878
      @adhrshgvr1878 4 роки тому +5

      @@chippyanirudhan6538 correct

    • @yadusreedhar5432
      @yadusreedhar5432 4 роки тому +2

      സ്വാമി ശരണം

    • @kannandevan952
      @kannandevan952 4 роки тому +9

      മതങ്ങൾ മനുഷ്യരുടെ മനസ്സിലാണ് നമ്മുടെ സിരയിൽ ഒഴുകുന്നത് ഒരേ രക്തമാണ് സഹോദര.

    • @barbieanakha6605
      @barbieanakha6605 4 роки тому +1

      Ayyappante friendum marga nirdheshiyum oke ayyrunnath Vavar ayurunnu. Daivangalk mathangalonnum illa gvkalum illa mathangal mathangal manushyanu mathram ullu

  • @sheemonvarghese4520
    @sheemonvarghese4520 4 роки тому +1031

    ഞാൻ ഒരു ക്രിസ്ത്യൻ അച്ഛൻ ആണ് പക്ഷേ ഈ പാട്ടു വലിയ ഇഷ്ടം ആണ്

  • @adhiindian
    @adhiindian 4 роки тому +782

    ശരീരത്തിലെ ഒരു വിരലെങ്കിലും അനങ്ങാതെ കേൾക്കാൻ കഴിയാത്ത പാട്ട്

    • @funonly5680
      @funonly5680 4 роки тому +10

      Exactly..👍Superb Comment 👌

    • @Rehnasaidalavi
      @Rehnasaidalavi 4 роки тому +42

      ബെഡിൽ കിടന്ന് കാലും ആട്ടി കേക്കുമ്പോ വായിക്കുന്ന കമെന്റ് ✌️✌️✌️

    • @saranyam7988
      @saranyam7988 3 роки тому +2

      @@Rehnasaidalavi ഞാനും

    • @AKHILBA310
      @AKHILBA310 3 роки тому +1

      @@Rehnasaidalavi sathym😂 same

    • @cheenganni_jose
      @cheenganni_jose 3 роки тому +1

      @@saranyam7988 ayin

  • @Jomonvlogs777
    @Jomonvlogs777 7 місяців тому +1408

    അയ്യപ്പനെ കാണാൻ കൊതി ഉള്ളവർ ഉണ്ടേ

  • @alijumanalzahrani5023
    @alijumanalzahrani5023 5 років тому +514

    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
    ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം
    ശരണം ശരണം എന്റെ സ്വാമി
    എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി
    ഇരുമുടിയേൽക്കു സ്വാമി
    എന്റെ പാദങ്ങൾ നോവുകയല്ലോ
    കാടിന് ഇരുള്‍മുടിയാകെ മലങ്കാറ്റേറ്റുലയുകയാ....യി
    കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടു തുണയിവിടാരുമില്ല ആരുമില്ലെന്‍ പൊന്നയ്യപ്പനെ..........
    ശരണം ശരണം ശരണം ശരണം സ്വാമിയെ
    ശരണം ശരണം ശരണം ശരണം സ്വാമിയെ
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
    താങ്കട തക്കം തട്ടി തട്ടി തക്കിട തക്കം തട്ടി തട്ടി
    തഞ്ചി നെഞ്ചുഡുക്ക്‌
    കൊഞ്ചി തഞ്ചി കൊഞ്ചി നെഞ്ചുടുക്ക്
    ശരണം ശരണം എന്റെ സ്വാമി
    ശരണം ശരണം എന്റെ സ്വാമി

    താങ്കട തക്കം തട്ടി തട്ടി തക്കിട തക്കം തട്ടി തട്ടി
    തഞ്ചി നെഞ്ചുഡുക്ക്‌...
    ദീപരാധനക് സ്വാപനതിലൊന്നു തൊഴുതു മടങ്ങാൻ മോഹം....
    വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത് ചാർത്താനുള്ളിൽ മോഹം
    ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ
    ഹരിഹര സുധനെ ഗിരിവര നിലയാ ശരണം ശരണമപ്പാ തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം
    അയ്യനെ കാണാൻ തുണ വേണം
    ശരണം ശരണം ശരണം ശരണം സ്വാമിയെ
    ശരണം ശരണം ശരണം ശരണം സ്വാമിയെ
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
    ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി
    ചാടാൻ ഉള്ളൊരുങ്ങി
    തുളിതുളി പാടാൻ ഉള്ളൊരുങ്ങി
    ശരണം ശരണം ശരണം ശരണം സ്വാമി
    ശരണം ശരണം ശരണം ശരണം സ്വാമി
    ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി
    ചാടാൻ ഉള്ളൊരുങ്ങി
    മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതി ചേർന്നൊഴുകി മനം.... ശ്രുതിയിൽ ചേർന്ന് ലയിക്കെ ഉള്ളം തന്നെതാനേ മറന്നു
    ശരണം ശരണം ശരണം പാടി അഗധാരിണ തേടാം
    ഉലകം മുഴുവൻ പോറ്റി വളര്‍ത്തും മഹിഷീ മര്‍ദ്ധന ശരണം
    പ്രണവം ചൊല്ലി പടിയോന്നേറാന്‍ അടിയനു വരംതരണേ
    പോന്നയ്യപ്പാ അടിയനു പദശരണം
    ശരണം ശരണം എന്റെ സ്വാമിയെ
    ശരണം ശരണം എന്റെ സ്വാമിയെ
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
    ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം..............
    Show less

  • @arunyesodharan6836
    @arunyesodharan6836 4 роки тому +857

    ഞാൻ ഒരു മനുഷ്യനാണ്. പക്ഷെ ഇ പാട്ട് ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിയാകുന്നില്ല ❤️

  • @deepasajith1505
    @deepasajith1505 5 років тому +307

    ഇ മെസേജുകൾ വയികുമ്പോൾ ഭയങ്കര ഒരു ഫീൽ.....

  • @whitedemon9076
    @whitedemon9076 9 місяців тому +8

    അങ്ങകലെ മലമേലെ എന്റയ്യന്റെ സാന്നിധാനം..
    ഇങ്ങിവിടെ താഴ്‌വരയിൽ എൻ ഏകാന്ത സഞ്ചാരം..
    ശരണം ശരണം എന്റെ സ്വാമി..
    എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി...
    ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ...
    കാടിൻ ഇരുൾമുടിയാകെ മലങ്കാറ്റേറ്റുലയുകയായ്..
    കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടൂ..
    തുണയിവിടാരുമില്ലേ ആരുമില്ലെൻ പൊന്നയ്യപ്പനേ...
    ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ.. (2)
    (അങ്ങകലെ മലമേലെ)
    താങ്കിടതക്കം തട്ടി തട്ടി താങ്കിടതക്കം തട്ടി തട്ടി തഞ്ചി നെഞ്ചുടുക്ക് കൊഞ്ചി തഞ്ചി കൊഞ്ചി നെഞ്ചുടുക്ക്...
    ശരണം ശരണം എന്റെ സ്വാമി.. ശരണം ശരണം എന്റെ സ്വാമി...
    താങ്കിടതക്കം തട്ടി തട്ടി താങ്കിടതക്കം തട്ടി തട്ടി തഞ്ചി നെഞ്ചുടുക്ക്...
    ദീപാരാധനയ്ക്ക് സോപാനത്തിലൊന്ന് തൊഴുതു മടങ്ങാൻ മോഹം...
    വാക്കിൻ പൂവിറുത്ത് പാട്ടിൻ കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം..
    ശരണം ശരണം ശരവണ സോദരാ ശരണം ശരണമപ്പാ...
    ഹരിഹരസുധനേ ഗിരിവരനിലയാ ശരണം ശരണമപ്പാ...
    തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം...
    അയ്യനെ കാണാൻ തുണ വേണം...
    ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ... (2)
    (അങ്ങകലെ മലമേലെ...)
    ചേങ്കില വട്ടം കൊട്ടി കൊട്ടി പൂക്കില കയ്യിൽ തുള്ളി തുള്ളി ചാടാൻ ഉള്ളൊരുങ്ങി...
    മതിമോഹനമൊരു ഭജനാവലിയിൽ ശ്രുതി ചേർന്നൊഴുകി മനം ശ്രുതിയിൽ ചേർന്നുലയിക്കേയുള്ളം തന്നെ താനേ മറന്നു...
    ശരണം ശരണം ശരണം പാടി പദതാരിണ തേടാൻ ഉലകം മുഴുവൻ പോറ്റിയുണർത്തും മഹിഷീമർദ്ധന ശരണം...
    പ്രണവം ചൊല്ലി പടിയൊന്നേറാൻ അടിയനു വരം തരണേ...
    പൊന്നയ്യപ്പാ അടിയനു പദ ശരണം...
    ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ... (2)
    അങ്ങകലെ മലമേലെ എന്റയ്യന്റെ സാന്നിധാനം..
    ഇങ്ങിവിടെ താഴ്‌വരയിൽ എൻ ഏകാന്ത സഞ്ചാരം..
    ശരണം ശരണം എന്റെ സ്വാമി..
    എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി...
    ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ...
    കാടിൻ ഇരുൾമുടിയാകെ മലങ്കാറ്റേറ്റുലയുകയായ്..
    കാട്ടാനകളുടെ മേട്ടിൽ കരിമ്പുലിയുടെ മൂളൽ കേട്ടൂ..
    തുണയിവിടാരുമില്ലേ ആരുമില്ലെൻ പൊന്നയ്യപ്പനേ...
    ശരണം ശരണം എന്റെ സ്വാമി... ശരണം ശരണം എന്റെ സ്വാമി...
    അങ്ങകലെ മലമേലെ എന്റയ്യന്റെ സാന്നിധാനം...ഇങ്ങിവിടെ താഴ്‌വരയിൽ എൻ ഏകാന്ത സഞ്ചാരം...❤️❤️

  • @jobjubinjob
    @jobjubinjob 5 років тому +3852

    ഞാൻ ക്രിസ്ത്യൻ ആണ്.. പക്ഷെ അയ്യപ്പനെയും ഈ പാട്ടും ഒരുപാട് ഇഷ്ടം ആണ്.. ❤❤❤❤❤❤❤❤

  • @sreenish2073
    @sreenish2073 4 роки тому +2521

    ജാതിമതഭേദമന്യേ പാട്ടിനെ ഇഷ്ടപ്പെടുകയും, മദാചാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുടെ കമെന്റ് ഇവിടെ കാണുവാൻ സാധിച്ചു. വർഗീയതയും വിദ്വേഷവും തോറ്റു പോകുന്നത് ഇവിടെ ആണ്.

  • @kichuraj7611
    @kichuraj7611 5 років тому +537

    എംജി ശ്രീകുമാരിന്റ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേകതരം ഫീൽ ആണ് 🚩🔻🔺സ്വാമിയേ ശരണമയ്യപ്പാ 🙏🙏..🔴

  • @asifmedia1531
    @asifmedia1531 Рік тому +115

    ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളെ നാട്ടിലെ നേർച്ചക് ഇ പാട്ട് ആണ് ഞാൻ വെക്കാർ ❤️❤️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +3

      Thanks for the support.Please share to all friends and family

  • @PRAVEENEDATHADAN
    @PRAVEENEDATHADAN 3 роки тому +586

    ഇന്ന് വൃചികം 1. മലക്ക് പോകാൻ മാലയിടും. രാവിലെ ആദ്യം വച്ചത് ഈ പാട്ട്. സ്വാമിയേ ശരണമയ്യപ്പ 🙏

  • @alsahafalsu2749
    @alsahafalsu2749 3 роки тому +7374

    ഞങ്ങളുടെ പള്ളി നേർച്ചക്ക് ഈ song ആണ് വേച്ചിരുന്നത് ☪️🕉️✝️

    • @k12musiczz29
      @k12musiczz29 3 роки тому +718

      സുടാപ്പികളെ ഒഴിച്ചു എനിക്ക് മുസ്ലിങ്ങളെ ഇഷ്ട ആണ് 💯💯💯💯🥰😘😘😘😘

    • @parvathyprakash1839
      @parvathyprakash1839 3 роки тому +91

      Aano... ❤️

    • @arunyesodharan6836
      @arunyesodharan6836 3 роки тому +26

      @@k12musiczz29 എനിക്ക് സുഡാപ്പികളെയും സങ്കികളെയും ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ആളുകളെ തമ്മിൽ തല്ലിക്കുന്ന ഒരു നായിന്റെമക്കളെയും ഇഷ്ടമല്ല്ല

    • @praveenb3315
      @praveenb3315 3 роки тому +38

      @@parvathyprakash1839 all

    • @ajeeshc4413
      @ajeeshc4413 3 роки тому +30

      Adipoliiiiiii

  • @akshayachu6910
    @akshayachu6910 4 роки тому +286

    ഞാൻ ഒരു മനുഷ്യൻ ആണ്
    അതുകൊണ്ട് തന്നെ എനിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടമാണ്

    • @Rehnasaidalavi
      @Rehnasaidalavi 4 роки тому +11

      കണ്ടതിൽ വച്ച് നല്ല കമന്റ്.
      Great 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @akshayachu6910
      @akshayachu6910 4 роки тому +3

      @@Rehnasaidalavi 😁

    • @karakulamgp4752
      @karakulamgp4752 3 роки тому +3

      Athanu manushyan ennu paranjal

    • @bijithpappu8962
      @bijithpappu8962 3 роки тому +1

      👍

    • @prasanthvasudevan8597
      @prasanthvasudevan8597 3 роки тому +1

      ബാക്കിയുള്ള ആളുകൾ സ്വന്തം മതം ഒരു അഭിമാനമായി കാണുന്നു. ഇവിടെ വേറെയൊരു ടീം മനുഷ്യൻ കളിക്കുന്നു.😁🙏

  • @NafidKM
    @NafidKM 18 днів тому +3

    ഞാൻ ഒരു മുസ്ലീം ആണ് പക്ഷെ ഇത് കേൾക്കുമ്പോൾ അയ്യനെ കാണാനും മല ചവിട്ടാനും വല്ലാണ്ട് ആഗ്രഹം തോന്നുവാ ❤️❤️

  • @Nimaaarsnl
    @Nimaaarsnl 10 місяців тому +95

    മലപ്പുറം, തീരുർ പള്ളിയിൽ കുട്ടികൾ കളിച്ച ഗാനം ❤❤❤❤❤❤❤

  • @arshadmanaf5708
    @arshadmanaf5708 5 років тому +414

    Nice song😘😘😘 പൈനായിരം ഇസ്തം😘😘😘😘😘

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 3 роки тому +185

    എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും ...
    സ്വാമി ശരണം 🕉️ 🔥

  • @ShafeeqKm-k7n
    @ShafeeqKm-k7n 22 дні тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്

  • @mhdrafi1321
    @mhdrafi1321 4 роки тому +318

    ഞാൻ ഒരു മുസ്ലിം ആണ്.
    ഈ പാട്ട് കേൾക്കുന്പോ കരഞ്ഞ് പോകുന്നു കാരണം കുഞ്ഞുനാൾ വളർന്ന വീടും അന്നത്തെ അന്തരീക്ഷവും കുട്ടിക്കാല കൂട്ടുകാരും എല്ലാം ഓർക്കുന്നു വീടിനടുത്ത് അന്പലത്തിൽ എന്നും വൈകിട്ട് 5 മണിക് ഈ പാട്ട് വെക്കും. ഒരിക്കലും മറക്കാത്ത ഗൃഹാതുരതയുടെ അനർഘ നിമിഷങ്ങൾ..😢

  • @sachins2722
    @sachins2722 3 роки тому +331

    ജാതിയും മതവും മരിക്കുന്ന ഒരു ദിവസം നമുക്ക് ഒരുമിച്ചു ഇരുന്ന് എല്ലാ ദൈവങ്ങളുടെയും പാട്ട് ആസ്വദിക്കണം...❤️❤️❤️

    • @vijithpillai5856
      @vijithpillai5856 2 роки тому

      😀🥰

    • @Nitheeshnu
      @Nitheeshnu Рік тому

      🥰❤️

    • @subinsukumaran9917
      @subinsukumaran9917 Рік тому

      Jathiyum madhavvumillangill eee bhakthi ganam thanikk kelkkan sadhikumayirunilla

    • @sachins2722
      @sachins2722 Рік тому

      Njan udheshichathu anagne alla bro jathiyudeyum mathathinteyum peril manushyanmar parasparam verukkunnathum oral mattoralekal thazheyanu ennu vijarikkunnathum okkeyanu aa chinthakal marikkanam ennanu paranjathu...​@@subinsukumaran9917

    • @gladishapeter3321
      @gladishapeter3321 8 місяців тому

      ❤️❤️❤️❤️❤️❤️

  • @NoufuNoufujasi
    @NoufuNoufujasi 10 місяців тому +112

    ഞാനൊരു മുസ്ലിമാണ്.. ഹിന്ദു ക്ഷേത്ര ഗാനം ഇഷ്ടമാണ്..❤

  • @SunilKumar-to3zq
    @SunilKumar-to3zq 9 місяців тому +2

    സ്വാമിയേ.... ശരണമയ്യപ്പാ.... I❤ U I miss you അയ്യപ്പാ..... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anustrong12
    @anustrong12 5 років тому +1191

    പണ്ട് ഏഷ്യാനെറ്റ് പ്ലസ്സിൽ ദേവസംഗീതം പരിപാടിയിൽ കാത്തിരുന്ന് കേൾക്കാറുണ്ടായിരുന്ന പാട്ടുകളിൽ ഒന്ന്. നൊസ്റ്റാൾജിയ🤗

  • @MusicWorld-zw8po
    @MusicWorld-zw8po 5 років тому +803

    2019 വ്യശ്ചിക്ക മാസം ഈ പാട്ട് കേട്ടവർ അടി ലൈക്ക്

  • @srfoodridevlogs
    @srfoodridevlogs 3 роки тому +625

    അയ്യപ്പന് വാവർ തന്നെ ഉറ്റ ചങ്ങാതി... ഇനി ആരും ഞങ്ങളെ തല്ലിക്കാൻ ഇങ്ങോട്ട് വരണ്ട..... 😘😘😘

    • @NoName-pz8cn
      @NoName-pz8cn 3 роки тому +45

      വാവര് സ്വാമി, വെളുത്തച്ചൻ(വിശുദ്ധ സെബാസ്ത്യനോസ് പുണ്യളൻ അർത്തുങ്കൽ ) അയ്യപ്പ സ്വാമിയുടെ ചങ്ങാതിമാർ ആണ്. ❤️

    • @srfoodridevlogs
      @srfoodridevlogs 3 роки тому +33

      @@NoName-pz8cn അതെ സഹോദരാ.... നമ്മൾ ഒന്നാണ്... പണ്ട് എല്ലാ മക്കളും ചേർന്ന് ഒരറ്റ സ്കൂളിൽ ഒരു പാത്രത്തിൽ ഉണ്ട്.... ജീവിച്ചു... ഇന്ന് അതെല്ലാം മാറി.... നമ്മുടെ സ്നേഹബന്ധം എന്ന നിലനിൽക്കട്ടെ.....🥰🥰

    • @niranjanmaneesh8123
      @niranjanmaneesh8123 2 роки тому

      @@NoName-pz8cn vavarannu changathi

    • @sarathsarath926
      @sarathsarath926 2 роки тому +2

      ❤🥰

    • @ajithkumarcp8461
      @ajithkumarcp8461 Рік тому

      Your correct

  • @niyasniya199
    @niyasniya199 5 днів тому +1

    രാവിലെ എഴുനേറ്റു വരുമ്പോൾ കേൾക്കുന്ന സോങ് ശരണം🙏🙏🙏🙏

  • @Anudeepeditzzz
    @Anudeepeditzzz Рік тому +17

    ഞാൻ ഒരു സ്വാമിയാണ് നാളെ (nov8)തുലാം 22 ന് മാല ഇടും വൃശ്ചികം 9 ന് മല ചവിട്ടും സ്വാമിയേ ശരണമയ്യപ്പ (2023)

  • @arshadpv4559
    @arshadpv4559 3 роки тому +461

    ഹിന്ദു ഭക്തി ഗാനത്തിൽ ഈ പാട്ട് ഇടയ്ക്കിടെ ഹെഡ് സെറ്റ് വെച്ച് കേൾക്കും .. പിന്നെ ക്രിസ്ത്യൻ song യഹൂദിയായലെ ഒരു ഗ്രാമത്തിൽ എന്ന സോങ്ങും 👌👌👌👌

  • @truthfinder9654
    @truthfinder9654 3 роки тому +173

    മണ്ഡലകാലം സന്നിധാനത്ത് ഡ്യൂട്ടി ചെയ്തിട്ടുണ്ട്.
    എന്നും അയ്യപ്പനെ കാണാനും ആ അന്തരീക്ഷത്തിൽ നിൽക്കാനും എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്.

  • @kiranms5201
    @kiranms5201 9 днів тому +2

    ഞാൻ എല്ലാം ദിവസും രാവിലെ ഡ്യൂട്ടിക് പോകുന്നതിനു മുൻപ് ഈ ഗാനം കെട്ടിട്ടാണ് പോകുന്നത്. ഇത് കേളകംബം വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടും ❤️

    • @thanujaabhayan8355
      @thanujaabhayan8355 9 днів тому +1

      എന്നിക്കുo........😊😊😊😊

  • @mounish4580
    @mounish4580 10 місяців тому +8

    Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  10 місяців тому

      🙏Thanks for the support.Please share to all friends and family

  • @nizamudeenkayamkulam4632
    @nizamudeenkayamkulam4632 5 років тому +270

    Ee song ithilum better aayi padan aarund. MG sir salute

  • @ubaidshereef4904
    @ubaidshereef4904 6 років тому +596

    ഇൗ സോങ്ങ് കേൾക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിങ്....
    😍

  • @abinrajkp9142
    @abinrajkp9142 5 років тому +246

    ഈ പാട്ട് കേൾക്കുമ്പോ തന്നെ മനസിന് ഒരു സമാധാനം 😍😍😍അയ്യപ്പാ

    • @sunilsunip6855
      @sunilsunip6855 2 роки тому +1

      Supar, 😍😍😍😍

    • @jaygkpillai3014
      @jaygkpillai3014 2 роки тому

      Ente Swami ethra valiyavan aanu..... Swami saranam🚩🚩🚩

  • @athulyasivan616
    @athulyasivan616 6 років тому +236

    ഈ സോങ് ചെറുപ്പം മുതൽ കേൾക്കുന്നതാണ്. എന്തൊരു feeling. ആ ഫീലിംഗ് ഇപ്പോഴും അതുപോലെയാണ്. സ്വാമിയേ ശരണമയ്യപ്പ. അയ്യപ്പസ്വാമിക്ക് എന്റെ കോടി കോടി പ്രണാമം.

  • @ahammedrinus3458
    @ahammedrinus3458 6 років тому +441

    ഇതൊക്കെ ഒരു കാലം.... എന്താ പാട്ട്😍😘

  • @Agatha.J.Christy
    @Agatha.J.Christy Місяць тому +4

    Najn oru Christian aan karthaavine pole Ningalde ayyappaneyum ishtam aan ❤😊

    • @mbdas8301
      @mbdas8301 26 днів тому

      "നിങ്ങളുടെ" ഒഴിവാക്കാമായിരുന്നു..!

  • @mohammediqbal9468
    @mohammediqbal9468 3 роки тому +68

    ഞാനൊരു മുസ്ലീം ആണ് , എങ്കിലും ഈ പാട്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ,MG പൊളി

  • @ancyshaijuancy610
    @ancyshaijuancy610 2 роки тому +25

    ഞാൻ ഷൈജു,ഒരു ക്രിസ്ത്യൻ ആണ്.. ഈ പാട്ട് ഇറങ്ങി കുറച്ചു നാൾക്കു ശേഷം അഞ്ചൽ നിന്ന് വെളുപിനെ മാണിക്യം ബസിൽ കൊല്ലത്തേക് ജോലിക്ക് പകുമ്പോൾ ബസിൽ ഈ പാട്ടുകൾ ഇടുമായിരുന്നു.. വെളുപിനെ ഉള്ള മഞ്ഞും ഈപാട്ടും ആസ്വാതിച്ചു പോകുമ്പോൾ ചുറ്റും ഉള്ളതെല്ലാം മറക്കും... 🎸🎸🎸

  • @NishadNishad-z8b
    @NishadNishad-z8b 26 днів тому +2

    കഴിഞ്ഞ വർഷം മക്കളെയും കൊണ്ടുപോയി ❤️🥰കാണാനുള്ളഭാഗ്യം ഉണ്ടായി 🥰നല്ല തിരക്കായിരുന്നു 🥰🥰🥰

  • @althafks8046
    @althafks8046 2 роки тому +12

    ഏറെ ഇഷ്ടപ്പെട്ട ഭക്തിഗാനം... വർഗ്ഗീയത തുലയട്ടെ... മനുഷ്യർ ഒന്നാവട്ടെ...

  • @thahiryasin4066
    @thahiryasin4066 5 років тому +1159

    2021 ആരു എല്ലാം കണ്ടു...കണ്ടവർ ഒരു ലൈക്ക് ..സൂപ്പർ സോങ്...😍😍😍😍😍😍😍😍

  • @cinemaset5970
    @cinemaset5970 Рік тому +29

    ഓരോ അയ്യപ്പ ഭക്തൻ്റെയും ഉള്ളൂ തൊട്ടറിഞ്ഞ അയ്യപ്പ ഗാനം ❤.

    • @Sh8vvv
      @Sh8vvv Рік тому +2

      സ്വാമി ശരണം🖤🕉️

    • @mcaudiosandvideos
      @mcaudiosandvideos  Рік тому +1

      Thanks for the support.Please share to all friends

  • @Kailas-k4x
    @Kailas-k4x 23 дні тому +1

    അയ്യപ്പാ ഭഗവാനെ കാത്തുകൊള്ളണമേ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @vineethkallara8872
    @vineethkallara8872 3 роки тому +64

    ആരോരും ഇല്ലാത്തവന് എല്ലാം എല്ലാമായ എൻ്റെ അയ്യപ്പൻ്റ പാട്ടുകൾ ഒരു പോസിറ്റിവ് എനർജി തന്നയാണ്♥️

  • @samathanbindhu5784
    @samathanbindhu5784 5 років тому +672

    സ്വാമി ശരണം 2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @iqbalvatakara9324
    @iqbalvatakara9324 Місяць тому +10

    എന്താ സുഖം കേൾക്കാൻ ല്ലേ
    ഇടയ്ക്കിടെ കേൾക്കും ❤️❤️❤️🥰🥰🥰🥰🥰

  • @namsheezworld1809
    @namsheezworld1809 Рік тому +56

    Njn മുസ്ലിം ആണ്.but enik അയ്യപ്പസാമി ❤ ഇഷ്ടം.... നാട്ടിൽ ഉള്ള എല്ലാം പ്രോഗ്രാം കാണാൻ പോവും ❤

    • @geethakumariamma6669
      @geethakumariamma6669 8 місяців тому

      BjMansmwmsbsnmdbsmsmwdbenmenemmdnsnmdenndmemdnenmsmnsndnwmdbenmdnenmdnmwmsmdnsmdbwnmsnemendnemmdnendmendmmsndmembrnsmdbnsmdmsndnsmbdnwmdmnsmdmsndmsmm

  • @MuhammadRafi-be4sq
    @MuhammadRafi-be4sq 5 років тому +180

    എന്നാ സോങ് ആണ്😍😘

  • @ibnuajmal5190
    @ibnuajmal5190 6 років тому +340

    എത്രകേട്ടാലും മതിവരില്ല

  • @vishalvinod8923
    @vishalvinod8923 5 років тому +151

    I am Tamil I like this song very much 😍 😍😍 swamiye saranam ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻😊

    • @sreemurugagoldwork1459
      @sreemurugagoldwork1459 Рік тому +2

      Iam Tami l like this song very much swamiye saranam ayyappa 🙏🙏🙏🙏🙏🙏😊

    • @123su92
      @123su92 Рік тому +1

  • @renjinishekher7656
    @renjinishekher7656 2 місяці тому +8

    അയ്യപ്പനെ കണ്ടാൽ മതി വരാത്തവർ ഉണ്ടോ 📿📿🙏

  • @Abhilash-1988
    @Abhilash-1988 3 роки тому +75

    ഈ വർഷം അയ്യപ്പൻ അനുഗ്രഹിച്ചാൽ മല ചവിട്ടണം. 🙏🏻🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻🙏🏻

    • @sreeragmnair482
      @sreeragmnair482 Рік тому

      Ennit Swami anugrahichoo ?

    • @Abhilash-1988
      @Abhilash-1988 Рік тому

      @@sreeragmnair482നിങ്ങളുടെ പറയേണ്ട ആവിശ്യം ഇല്ല. K

    • @Abhilash-1988
      @Abhilash-1988 2 місяці тому

      ​അറിഞ്ഞിട്ടു എന്ത് വേണം നായ ർ

  • @Nandhu-qi9gf
    @Nandhu-qi9gf 2 роки тому +43

    ഇത് പോലത്തെ എംജി അണ്ണന്റെ കുറെ അയ്യപ്പൻ സോങ്സ് ഉണ്ട് 🔥💯💯💯 ആ പാട്ടുകൾ ഒക്കെ കേട്ട് മലയ്ക്ക് പോകുമ്പോ ഉള്ള ഒരു ഫീൽ ❤️💯

  • @salmanulfaris2919
    @salmanulfaris2919 Рік тому +52

    എന്റെ നിഷ്കളങ്ക ബാല്യത്തിൽ നാട്ടിലെ അയ്യപ്പൻ വിളക്കിൽ കേട്ട ഗാനം വല്ലാത്ത ഒരു ഫീൽ

  • @SANDEEPPs-c1h
    @SANDEEPPs-c1h 14 днів тому

    ഞാൻ ഇതുവരെ ആയിട്ടും ശബരിമലയിൽ പോയിട്ടില്ല.
    എനിക്ക് അയ്യപ്പനെ കാണണം ഉണ്ട്.🥰🥰🥰🥰🥰

  • @vijayaveedhi306
    @vijayaveedhi306 5 років тому +187

    2019 ഇൽ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി തനിയെ... 2009 ഇലെ പോലെ ഒരു കന്നി സ്വാമി ആയിരുന്നാൽ... അത് ഒരു അനുഭൂതി ആയിരുന്നു... ജീവിതത്തിൽ ഒരിക്കലും മനസിന്‌ അനുഭവിക്കാൻ കഴിയാത്ത കുളിർ..

  • @athira2126
    @athira2126 6 років тому +255

    ഭക്തി സാന്ദ്രമായ മണ്ഡല കാലം ഓർമ്മപ്പെടുത്തുന്ന ഗാനം... ഇൗ മണ്ഡല കാലം എല്ലാവർക്കും ചങ്കിടിപ്പ് koottunnathayi പോയല്ലോ ഭഗവാനെ... നീ തന്നെ ഇതിന് ഒരു വഴി കാട്ടി തരണേ 🙏🙏🙏

  • @sudhakarankm7640
    @sudhakarankm7640 6 років тому +168

    ഇത്രയും മനോഹരമായ ഭക്തിഗാനം വേറെ കേട്ടിട്ടേയില്ല

    • @sajeeshk5823
      @sajeeshk5823 4 роки тому +1

      Pattalam movie yile pampa ganapathy kettittundo??? Vere level

  • @dhanasekaran31
    @dhanasekaran31 Місяць тому +3

    I am Tamil this very nice samy saranam

  • @amal_b_akku
    @amal_b_akku 5 років тому +68

    അയ്യന്റെടുത് പോയി വന്ന ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😍🙏🙏ഓടക്കുഴൽനാദം കേൾക്കാൻ എന്താ ഫീൽ...... എന്നും അയ്യനൊപ്പം 😍

    • @amal_b_akku
      @amal_b_akku 5 років тому +3

      സ്വാമി ശരണം 🙏🙏

  • @shimisudheeshshimisudheesh4356
    @shimisudheeshshimisudheesh4356 3 роки тому +89

    അങ്ങകലെ മലമേലെ എന്റയ്യന്റെ സന്നിധാനം 🙏🏻

  • @Gkm-
    @Gkm- Місяць тому +5

    മറ്റൊരു മണ്ഡലകാലം കൂടി വരവായി പുണ്യം തുളുമ്പുന്ന മണ്ഡലകാലത്ത് മനസും ശരീരവും ശുദ്ധിയോടെ, നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പ നാമങ്ങൾ ഉറവിടാം❤

  • @amalsautogarage4351
    @amalsautogarage4351 Місяць тому +1

    അയ്യനെ കാണാൻ എം ജിയും, കൃഷ്ണനെ തൊഴാൻ ദാസേട്ടനും, ദേവിയെ ഓർക്കാൻ ചിത്രാമ്മയും...
    ധന്യമീ ജന്മം 🙏🏻🙏🏻

  • @shivasjourney9425
    @shivasjourney9425 Рік тому +53

    എത്രയൊക്കെ പിരിക്കാൻ നോക്കിയാലും നമ്മൾ മലയാളികൾ ഒറ്റകെട്ടാ,,, ഓരോ മതത്തെയും ബഹുമാനിക്കാൻ നമുക്ക് അറിയാം,,, ഒപ്പം എല്ലാവരെയും സ്നേഹിക്കാൻ,,,, ❤❤❤

  • @ajayaj1734
    @ajayaj1734 Місяць тому +8

    💛Any one 26/11/2024❤ Swami Saranam 🕉

  • @ashifachiofficial7420
    @ashifachiofficial7420 6 років тому +238

    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം ഇങ്ങിവിടെ താഴ്വരയിൽ എൻ ഏകാന്ത സഞ്ചാരം ശരണം ശരണം എന്റെ സ്വാമി എന്റെ വിളിയൊന്നു കേൾക്കെന്റെ സ്വാമി ഇരുമുടിയേൽക്കു സ്വാമി എന്റെ പാദങ്ങൾ നോവുകയല്ലോ കാടിന് ഇരുളമുടിയാലെ മലങ്കാറ്റേ കുളയുകയായി കാട്ടാനകളുടെ മേട്ടിൽ കരിമ്പുലികളുടെ മൂളൽ കേട്ടു തുണയിവിടാരുമില്ല ആരുമില്ല പൊന്നയ്യപ്പനെ.
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം
    ശരണം ശരണം ശരണം ശരണം സ്വാമിയേ
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം താങ്കട തക്കം തട്ടി തട്ടി ശരണം ശരണം എന്റെ സ്വാമി ശരണം ശരണം എന്റെ സ്വാമി ദീപരാധനക് സ്വാപനതിലൊന്നു തൊഴുതു മടങ്ങാൻ മോഹം വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത് ചാർതാനുള്ളിൽ മോഹം ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ ഹരിഹര സുധനെ ഗിരിവര നിലയാ ശരണം ശരണമപ്പാ തിരുവാഭരണം ചാർത്തിയ രൂപം കാണാൻ തുണ വേണം
    ശരണം ശരണം ശരണം ശരണം സ്വാമിയെ
    അങ്ങകലെ മലമേലെ എന്റെ അയ്യന്റെ സന്നിധാനം തുളിതുളി പാടാൻ ഉള്ളൊരുങ്ങി ശരണം ശരണം എന്റെ സ്വാമി ശരണം ശരണം എന്റെ സ്വാമി ചെങ്കില വട്ടം കൊട്ടി കൊട്ടി പൂക്കുല കയ്യിൽ തുളിതുളി ചാടാൻ ഉള്ളൊരുങ്ങി മതിമോഹനമൊരു ഭജനവലിയിൽ ശ്രുതി ചേർന്നൊഴുകി മനം ശ്രുതിയിൽ ചേർന്ന് ലയിക്കെ ഉള്ളം തന്നെ താനേ മറന്നു ശരണം ശരണം ശരണം പാടി അഗധാരിണ തേടാം ഉലകം മുഴുവൻ

  • @AthulSreeni-oq4nw
    @AthulSreeni-oq4nw День тому

    അയ്യപ്പൻ എന്റെ ഹൃദയതുടിപ്പ് ആണ് അയ്യപ്പൻറെ അനുഗ്രഹം എല്ലാവർക്കും കിട്ടും 🙏🙏🙏🕉️🕉️🕉️

  • @chandansvlog7231
    @chandansvlog7231 5 років тому +91

    ഒരു നൂറു വട്ടം അഡിക്ടഡ് ഈ പാട്ട് ❤️ കേട്ടു കേട്ടു ലഹരി പോലെയായി ❤️ ഈ പാട്ട് കേട്ടാൽ മലക്ക് പോകാൻ തോന്നും.. സ്വാമി ശരണം

  • @MAHESHM.S-d3v
    @MAHESHM.S-d3v 2 місяці тому +46

    ഞാൻ ക്രിസ്ത്യൻ ആണ് എന്നാലും എന്തോ അയ്യപ്പനെ കാണാൻ ചിലപ്പോൾ njn പോകും

  • @funonly5680
    @funonly5680 4 роки тому +81

    ലാലേട്ടൻ സിനിമയിൽ ഈ സോങ് പാടി അഭിനയിച്ചിരുന്നെങ്കിൽ കിടുക്കിയേനെ... ഇപ്പോഴും സൂപ്പർ തന്നെ 😍👌👌 സ്വാമി ശരണം 🙏❤

    • @sreeninair81
      @sreeninair81 3 роки тому +6

      ചില വരികൾ കേൾക്കുമ്പോൾ ലാലേട്ടനെ ഓർമ്മവരുന്നു 😍

    • @APPU5938
      @APPU5938 3 роки тому +3

      സത്യം

    • @maneesha.m.s3983
      @maneesha.m.s3983 3 роки тому +1

      🤗💥

  • @sureshvk2242
    @sureshvk2242 Місяць тому +2

    കുട്ടിക്കാലം ഓർമ വരുന്നു. ശബരിമല കാലത്ത് ഊട്ടിയിലെ അയ്യപ്പൻ കോവിലിൽനിന്നും അരികിലായിരുന്ന വീട്ടിലേക്കു നിത്യേന ഒഴുകി വരുമായിരുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ

  • @gayathriragesh4141
    @gayathriragesh4141 6 років тому +213

    അയ്യപ്പ... നല്ല വിഷമം ഉണ്ട്..
    സ്വാമി ശരണം....💙🙏

    • @blossom7928
      @blossom7928 5 років тому +8

      എല്ലാം മാറും, അയ്യപ്പൻ മാറ്റും. സ്വാമി ശരണം

    • @gokulsl6659
      @gokulsl6659 5 років тому

      For What?

  • @4-V.
    @4-V. 2 роки тому +22

    ഞാൻ ഒരു കുട്ടിയണ്ണേ.......അനിക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്....
    സ്വാമി ശരണം അയ്യപ്പാ....🥥🥥🙏🏻🙏🏻

  • @SSDA-zr4it
    @SSDA-zr4it 5 місяців тому +91

    സ്വാമിയെ കൊതി ഉള്ളവർ ലൈക്ക് അടിച്ചേ❤❤❤

  • @Bloom3443
    @Bloom3443 Місяць тому +2

    ഞാൻ കന്നിസ്വാമിയാണ്. എന്നും രാവിലെ ഈ പാട്ട് കേൾക്കും 🙏🏼

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 4 роки тому +592

    ഇവിടെ വന്നു cmt അടിക്കുന്നവൻ എന്തിനാണ് അവരുടെ മതം തിരിച്ചു പറയുന്നത്...സുഹൃത്തേ നീയും ഞാനും മണ്ണാണ്.. മണ്ണിലേക് ലയിക്കേണ്ടവർ.. വേർതിരിച്ചു പറയാതെ നമെല്ലാം മനുഷ്യ മതം എന്ന് പറയുവിൻ..
    സ്വാമിയേ ശരണമയപ്പ..

  • @freebird1587
    @freebird1587 3 роки тому +42

    ബസിൽ കേട്ടിട്ട് ഇഷ്ട്ട പെട്ട പാട്ട്.. ഒരു പ്രതേക ഫീൽ ആണ് 😊😍😍എന്ന് മുസ്ലിം സഹോദരി ❤️