എംജിശ്രീകുമാറിൻറെ സൂപ്പർഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ | hits of mg sreekumar | mc audios and videos |

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 598

  • @kidzartworld6383
    @kidzartworld6383 5 місяців тому +51

    MG nte അയ്യപ്പ ഗാനങ്ങളും മധു balakrishnte ശിവ ഭക്തിഗാനങ്ങളും വല്ലാത്ത feel ആണ് നേരിട്ടു ഭഗവാനെ കണ്ട പോലെയാണ് 🔥🥰

    • @JincyRoy-u6l
      @JincyRoy-u6l 18 годин тому

      🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😥🌹🌹

  • @nishacp4900
    @nishacp4900 2 місяці тому +69

    2024 കാണുന്നവർ ഉണ്ടോ Please like ayyappa

  • @sreeramjayan8723
    @sreeramjayan8723 Рік тому +52

    പ്രകൃതി ശിവനോട് ചേർന്ന് അമരും അഴകാർന്നിടം സുന്ദരം മന്ദിരം സുരസമ്മദം❤❤❤❤❤

  • @jinujinu7675
    @jinujinu7675 12 днів тому +3

    എംജി സാറിന്റെ അയ്യപ്പഭക്തിഗാനം സൂപ്പർ ഞാനൊരു അയ്യപ്പ ഭക്തനാണ് സ്വാമിയേ ശരണമയ്യപ്പ ശരണമയ്യപ്

  • @Manu-vn5rg
    @Manu-vn5rg 6 місяців тому +116

    ഈ സോങ് കേട്ടാൽ പിന്നെ നമ്മൾ എവിടെ ആയിരുന്നാലും. നമ്മുടെ മനസ് മൊത്തം ശബരിമലയിൽ ആയിരിക്കും

  • @SajeeshPv-nk2sh
    @SajeeshPv-nk2sh 3 місяці тому +12

    പാലാഴി ചേലോടെ പായും പമ്പേ
    നിന്നെ പൂനൂലായ് പൊന്നയ്യൻ ചാർത്തുന്നുണ്ടേ
    പുണ്യഹം പെയ്യുന്നുണ്ടേ പൂങ്കാവിൽ
    പണ്ടേ ഞാൻ കൂടെയുണ്ടേ
    പാങ്ങില്ലാ പാവങ്ങൾ പതിനെട്ടാം പടി കേറി കാണിപൊന്നാകുന്നുണ്ടേ
    പാപങ്ങൾ പുണ്യങ്ങളക്കുന്നുണ്ടേ ❤❤❤

  • @ayyappanannanadhgurkannash2817
    @ayyappanannanadhgurkannash2817 5 місяців тому +10

    എംജി സാറിൻ്റെ പാട്ടുകേട്ടാൽ എതു മ നസ്സും അലിയും കണ്ണുകൾ ഈറനണിയും അത്ര ഹൃദ്യമാണ് പാട്ടുകൾ സ്വാമീ യേ ശരണമയപ്പാ🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏💗💗💗💗💗🌹🌹🙏🙏🙏🙏🙏

  • @akshayaashtami296
    @akshayaashtami296 7 місяців тому +6

    Ho...എന്തൊരു feel aanu ee song...കണ്ണടച്ച് കേട്ടിരുന്നാൽ എന്തൊരു ആശ്വാസം ആണ് മനസ്സിന് ..🙏🙏

  • @jinujinu7675
    @jinujinu7675 2 місяці тому +45

    16.10.2024 കേൾക്കുന്നവരുണ്ടോ സ്വാമിയേ ശരണമയ്യപ്പ

  • @ranjithranjuz5460
    @ranjithranjuz5460 Рік тому +38

    ഒരു വട്ടം നിന്നെ കാണുമ്പോൾ
    പല വട്ടം വരുവാൻ ഓതും നീ ഉള്ളിൽ 😍

  • @adriyaaa
    @adriyaaa Рік тому +66

    മഞ്ഞണിഞ്ഞ പമ്പയിൽ മുങ്ങി വന്നതാണ് ഞാൻ...... 😘😘😘😘😘😘😘😘തമ്പുരാനെ കാണുവാൻ..... 😘😘😘😘🙏🏻🙏🏻🙏🏻🙏🏻എന്റെ അയ്യപ്പൻ 😘😘

    • @devudevu2416
      @devudevu2416 Рік тому +6

      🥰എനിക്കും ഇഷ്ടം 🥰🥰ഈ വരികൾ ❤

    • @girishkumark9773
      @girishkumark9773 Рік тому +4

      സ്വാമി ശരണം 🙏

    • @JibinVk
      @JibinVk 10 місяців тому +1

      എല്ലാ വരികളും കൊള്ളാം പക്ഷെ അതിൽ സംഗതികൾ ഒന്നും തന്നെ ഇല്ല എന്ന് തോന്നുന്നു അടുത്ത പ്രാവശ്യം റിപ്പീറ് ചെയ്യുമ്പോ എല്ലാം ഉണ്ടാവണെ

    • @UshaUsha-f3h
      @UshaUsha-f3h 8 місяців тому +1

      ​@@JibinVkpodo

    • @deeparatheesh6985
      @deeparatheesh6985 8 місяців тому

      0⁰000000​@@devudevu2416

  • @devudevu2416
    @devudevu2416 Рік тому +96

    🥰🥰🥰അയ്യപ്പാ 🥰🥰🥰❤‍🔥❤‍🔥🙏🏻🙏🏻🙏🏻കാനമേട്ടിലെ പൊന്ന് പതിഞ്ഞൊരു ശ്രീ...വാഴും.. വീട് 🥰🥰കന്നി അയ്യപ്പന്റെ കുഞ്ഞു മനസ്സിലെ ഓംകാര... കനവ്... 💖💖💖❤‍🔥❤‍🔥❤‍🔥നാമം ജപിക്കുമെൻ ആത്മാവിലായിരം കർപ്പൂര തെളിവ്... 🥰🥰🥰🙏🏻🙏🏻🙏🏻

  • @Rethnamma-yr6mp
    @Rethnamma-yr6mp 20 днів тому +1

    അയ്യപ്പ സ്വാമി കുട്ടികളുമായി സുഖമായി മലചവിട്ടീ

  • @jinujinu7675
    @jinujinu7675 12 днів тому +1

    17.12 കേൾക്കുന്നവർ ഉണ്ടോ സ്വാമിയേ ശരണമയ്യപ്പ

  • @SuseelaK-xv6zd
    @SuseelaK-xv6zd 16 днів тому +2

    13/12/2024 6:30 😊 vrichikamasa pulariyil kelkunavar ondu

  • @Rethnamma-yr6mp
    @Rethnamma-yr6mp 20 днів тому +1

    കുട്ടികളുമായി സുഖമായി അയ്യപ്പ സ്വാമിയെ കണ്ടു തൊഴുതു മടങ്ങി ഭഗവാനേ...❤❤❤🙏🏽🙏🙏🏿🕉️🕉️🕉️

  • @JibinVk
    @JibinVk 4 місяці тому +10

    അയ്യപ്പ ശരണം സ്വമയെ 😢😮😂🎉❤

  • @reshmaganeshanpayyannur4820
    @reshmaganeshanpayyannur4820 28 днів тому +4

    1-12-24 kelkkunnavar

  • @VishnuPs-d9b
    @VishnuPs-d9b 4 дні тому

    മഞ്ഞണിഞ്ഞ പമ്പയിൽ മുങ്ങിവന്നതാണ് ഞാൻ...❤❤ ആ പുണ്ണ്യ നദിയിൽ മുങ്ങി നിവരാൻ ഉള്ള ദിവസം ഇങ്ങ് അടുത്ത്.. ഇന്നേക്ക് 10 നാൾ...swami Sharanam 🤗😘😘😘😘😘😘☺️☺️

  • @user-sf4dd7ox6l
    @user-sf4dd7ox6l 25 днів тому +1

    4/12/24- 5 30
    AM
    Punyaaham peyyunnund ivideem✨

  • @sathiabhamap9161
    @sathiabhamap9161 Рік тому +22

    മനസ്സിൽ ഭക്തി നിറയ്ക്കും ഗാനങ്ങൾ Swamiye saranam Ayyappa 👏👏👏🙏

    • @mcaudiosayyappadevotionalsongs
      @mcaudiosayyappadevotionalsongs  Рік тому +3

      Thanks for the support.Please share to all friends and family

    • @vipinvipivipi8108
      @vipinvipivipi8108 Місяць тому

      💕💞ഓ ഒരു ആസൂത്രണം 😅💕ഓ വെയിറ്റ് ഹി ൻ 💕 ഗുഡ് ബോയ് 👏🏻👏🏻

    • @vipinvipivipi8108
      @vipinvipivipi8108 Місяць тому

      👍🏻യ... 💕സ്പെഷ്യൽ 😅ഇഴഞ്ഞു ഓസ്സ്സ് കെ ഫ്രീ ഇഷ്ടി ka കണ്ടു 💕തന്നെ ആണ് ഈ h

    • @vipinvipivipi8108
      @vipinvipivipi8108 Місяць тому

      തന്നെ 🥰ഈ ജോലി

    • @vipinvipivipi8108
      @vipinvipivipi8108 Місяць тому

      👌🏻👌🏻👌🏻♥️♥️

  • @pranathosmiak47
    @pranathosmiak47 11 місяців тому +3

    Swami sharanam ayyppa eniku mg sreekumar ne kannanam

  • @sreejadileep8315
    @sreejadileep8315 Місяць тому +1

    Sreeyettan ethra manoharamayee padiyirickkunnu,Ayappa swamy thannathane angeckkd ee shabdham ,ennum angil bhadramayee nila nilkkatte,Swamy saranam 🙏🙏🙏🙏🙏🙏🙏🙏🙏

  • @ramakrishnankk29
    @ramakrishnankk29 Рік тому +20

    🙏🙏🙏 സ്വാമിയേ... ശരണം അയ്യപ്പ...

    • @SreenaT
      @SreenaT 10 місяців тому +1

      ABHISHEK ❤❤❤️‍🔥❤️‍🔥

  • @unnikrishna1856
    @unnikrishna1856 18 днів тому +1

    ഈ ഭാക്തിഗനങ്ങൾ നമ്മളെ ശബരിമലയിൽ എതിക്കും

  • @VarunVarun-h1f
    @VarunVarun-h1f Місяць тому +1

    എന്റെ അയ്യപ്പൻ.❤ കേട്ടു കൊതി തീരാത്ത പാട്ടുകൾ

  • @SaluSatheesh
    @SaluSatheesh 27 днів тому +1

    നല്ല പാട്ട് 🥰❤️❤️❤️

  • @aswathyaswathy2649
    @aswathyaswathy2649 Рік тому +21

    സ്വാമി ശരണം🙏🙏🙏

  • @djallgamer5354
    @djallgamer5354 Рік тому +9

    Ayappaaaaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhii443
    @abhii443 Місяць тому +9

    21/11/2024കേൾക്കുന്നവർ 🕉️

  • @lakshmylachu
    @lakshmylachu 10 днів тому +1

    Ayyappa njaan 32 wks pregnant aanu anikku eppo dm ndu .orapathum koodathe eswaraanugrahamulla oru kunjine kittan anugrahamundakane...

  • @revathyanoop4455
    @revathyanoop4455 3 місяці тому +6

    എംജി ശ്രീകുമാറിന്റെ അയ്യപ്പ ഭഗ്‌തിഗാനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnkithaAnand-s7o
    @AnkithaAnand-s7o Рік тому +3

    സൂപ്പർ പാട്ടുകളണേ 👍🏼🙏🏻🙏🏻

  • @AjayanKs-zs4ml
    @AjayanKs-zs4ml 25 днів тому +1

    Super 🎉🎉🎉😂😂😊

  • @MiniMini-r5y
    @MiniMini-r5y 8 місяців тому +6

    അയ്യപ്പാ കാക്കണേ 🙏🙏🙏🙏

  • @babupb6123
    @babupb6123 Рік тому +6

    നല്ലപാട്ട്

  • @Gajalokham
    @Gajalokham Рік тому +7

    Swami saranam♥️🙏🏻

  • @ShruthiShruthi-e5u
    @ShruthiShruthi-e5u Місяць тому +1

    SWAMIYE... SHARANAM AYYAPPA....❤

  • @aiswaryatbabu5143
    @aiswaryatbabu5143 Рік тому +79

    ഞാനും ശമ്പ രിമലയിൽ പൊയിട്ടുണ്ട്💞 അപ്പൊൾ ഈ പാട്ടാണ് കെ ക്കാറുളത്☺️💖⬛

    • @mcaudiosayyappadevotionalsongs
      @mcaudiosayyappadevotionalsongs  Рік тому +13

      Thanks for the support.Please share to all friends and family

    • @chinnupm6154
      @chinnupm6154 10 місяців тому

      ⁰0⁰​@@mcaudiosayyappadevotionalsongs

    • @ramakrishnankk29
      @ramakrishnankk29 9 місяців тому +7

      😂

    • @praveenpravee5092
      @praveenpravee5092 8 місяців тому +7

      😅😅😅mmmm

    • @Sachu764
      @Sachu764 6 місяців тому +6

      🎉❤🥰🙏🏿😊😘💯💋🦞👹
      ❤🎉😅😅❤🎉👹💋💯🦞💯😎💋😎
      , അഭിനന്ദന അഭിനന്ദ

  • @creator__639
    @creator__639 Рік тому +3

    സ്വാമിയേ ശരണമയ്യപ്പാ

  • @മീനകല്യാണി
    @മീനകല്യാണി Місяць тому +1

    Ayyappa............ 🙏🙏 ntha feel eh songinokke its fantastic ❤️

  • @sathianilan7357
    @sathianilan7357 3 місяці тому +4

    ❤മഞ്ഞണി ഞ്ഞ പമ്പയിൽ മുങ്ങി വന്നതാണ് ഞാൻ 🙏🙏🙏🙏🙏🙏🙏തമ്പുരാനെ കാണുവാൻ ❤️🙏🙏🙏🙏

  • @athirakrishnan8556
    @athirakrishnan8556 Рік тому +14

    അയ്യനെ കാണാൻ ഇനിയും എത്രനാൾ.... ഒന്ന് വന്ന് കണ്ടിട്ടേ.. അങ്ങോട്ട് വിളിക്കാവു...

    • @sindhurajeev2257
      @sindhurajeev2257 10 місяців тому +1

      എന്റെ ആഗ്രഹം അതു തന്നെ ആണ് ഒരു പ്രാവശ്യം കൂടി എനിക്ക് എന്റെ ഭഗവാന്റെ മുന്നിൽ ചെല്ലാൻ മാത്രം

    • @NandhaUnni
      @NandhaUnni 9 місяців тому

      ​@@sindhurajeev225717: 17:29

    • @NandhaUnni
      @NandhaUnni 9 місяців тому +2

      ​ 19:31 19:44

    • @NandhaUnni
      @NandhaUnni 9 місяців тому +1

    • @NandhaUnni
      @NandhaUnni 9 місяців тому

  • @soorajsurendran6912
    @soorajsurendran6912 23 дні тому +2

    6/12/24 കാണുന്നവർ🙏

  • @jasikottayodan1032
    @jasikottayodan1032 Рік тому +3

    Swamiye saranamayyappa ennum katholename

  • @vismayagirish
    @vismayagirish 8 місяців тому +7

    തത്വമസി സാരനെ ശരണമെന്റ അയ്യപ്പാ 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @dineshsoman7737
    @dineshsoman7737 Рік тому +20

    മണ്ഡലമാസ പോൺവെയിലിൽ.... 🥰🥰🥰🥰എം ജി ഏട്ടൻ ഒരു രക്ഷയുമില്ല... ഒരു ചരിത്രം തന്നെയാണ് അദ്ദേഹം മണ്ഡലമാസം ആണെന്ന് മനസ്സിലാകുന്നത് തന്നെ അദ്ദേഹത്തിന്റെ പാട്ടിലൂടെയാണ് 👌👌👌🥰🥰🥰🥰🥰🥰😘😘😘😘

  • @RadhaKrishnan-lg5zo
    @RadhaKrishnan-lg5zo 11 місяців тому +18

    Swamiye...saranam... Ayyappa ❤️❤❤️❤️❤️❤️❤️❤️❤️❤️ 2 024

  • @ranjuvaradakool1656
    @ranjuvaradakool1656 Рік тому +7

    അയ്യപ്പാ❤❤❤❤❤❤🎉🎉 👏👏🤝👏🎵

  • @vaisakhmk4054
    @vaisakhmk4054 Рік тому +1

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @saaikrishnan5627
    @saaikrishnan5627 24 дні тому +1

    😊😊😊

  • @jeyeshkochakkara3894
    @jeyeshkochakkara3894 5 місяців тому +3

    Swamiye... Sharanam.. Ayappa😊😊😊😊❤❤❤

  • @ssssssssssss4176
    @ssssssssssss4176 Рік тому +5

    Super

  • @SayanaNayanam-sk6ye
    @SayanaNayanam-sk6ye Рік тому +1

    സുപ്പർ ഹിറ്റ്🥰💗💗💗💞❤️❤️

  • @SavithriDB
    @SavithriDB 10 місяців тому +4

    എന്നിക് എംജി സർ ഇഷ്ട്ടമാണ്

  • @ReshmamolReshmamol
    @ReshmamolReshmamol 3 дні тому +1

    🎉🎉🎉🎉🎉suppor🎉🎉🎉🎉🎉❤❤

  • @arunkannan8512
    @arunkannan8512 Рік тому +12

    സ്വാമിയേ ശരണമയ്യപ്പ 🙏🏻

  • @sandeepcs9942
    @sandeepcs9942 Рік тому +8

    Swami sranam Ayyappa 🙏

  • @sumangalakm501
    @sumangalakm501 Рік тому +4

    Swamyeye saranamayyappaaa🙏🙏🙏🙏🙏🙏🙏

  • @BABUVR-bd1bn
    @BABUVR-bd1bn Місяць тому

    സൂപ്പർ❤

  • @ramakrishnankk29
    @ramakrishnankk29 9 місяців тому +8

    എല്ലാവർക്കും മലകയറാൻ സാധിക്കട്ടെ സ്വാമി ശരണം🙏🙏🙏

  • @rahulkr7579
    @rahulkr7579 Рік тому +2

    🙏സ്വാമി 🕉️ശരണം 🙏

  • @ratheeshachu1550
    @ratheeshachu1550 Рік тому +4

    Ayyappa 🙏🙏

  • @pratheeshbalachandran5820
    @pratheeshbalachandran5820 Рік тому +1

    Ayyyyyaaaaa🙏🙏

  • @sunithacm687
    @sunithacm687 Рік тому +1

    Super👍🏻

  • @akhiladileep621
    @akhiladileep621 Рік тому +1

    സൂപ്പർ സോങ്‌സ്

  • @മാധവം-ഭ9ച
    @മാധവം-ഭ9ച Місяць тому

    മനോഹരം..🤗❤️🤗❤️

  • @RajaniRajani-d8r
    @RajaniRajani-d8r Місяць тому

    Ayyappa ganagal m g sreekumar padunnathu kelkan super nalla feel

  • @geethukm2372
    @geethukm2372 Місяць тому

    എല്ലാം സൂപ്പർ ആണ് 🙏🏼🙏🏼🙏🏼🙏🏼സ്വാമിയേ

  • @melapranthan
    @melapranthan 16 днів тому

    13/12/24 ഇപ്പോഴും കേൾക്കാറുണ്ട്

  • @deepasivapriya4762
    @deepasivapriya4762 2 місяці тому

    Ayyappante song mg padune kekkan vallatha wibe aanu

  • @SheebaSheeba-cp2cc
    @SheebaSheeba-cp2cc 8 місяців тому +9

    അയപ്പാ ഞാൻ വരുന്നുണ്ടേ:😊😊

  • @dreamsofwayanad6104
    @dreamsofwayanad6104 2 місяці тому +1

    26/10/2024 സ്വാമിയേ ശരണമയ്യപ്പ❤️

  • @ajeshdevadeth164
    @ajeshdevadeth164 5 днів тому

    24/12/2024 kelkunnavar👍👇

  • @gopika1592
    @gopika1592 Рік тому +3

    Swamiyesaranamayyappa..

  • @abeeshabi5869
    @abeeshabi5869 Рік тому +8

    അടിപൊളി സോങ് സ്വാമി ശരണം

  • @cgovindan9057
    @cgovindan9057 Рік тому +1

    Nice post

  • @sajeevsanju4199
    @sajeevsanju4199 6 місяців тому

    പാവനമായൊരു.... ❤‍🔥✨💎👌🏻

  • @ashabinu7056
    @ashabinu7056 7 місяців тому +2

    Ayappan saranam❤️❤️

  • @RamanidevadasRamanidevadas
    @RamanidevadasRamanidevadas Місяць тому +3

    1.11.2024 sharanam

  • @VigneshU-v4h
    @VigneshU-v4h 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏

  • @SaleeqAhmed-mx1ky
    @SaleeqAhmed-mx1ky 2 місяці тому +3

    30/10/2024 kelkkunnavar👍

  • @Gulf-stream209
    @Gulf-stream209 Місяць тому

    Currently enjoying this song.

  • @Malu._KS
    @Malu._KS 21 день тому +2

    8,12,2024 kelkkunnavar🥰

  • @naveenunninavi4491
    @naveenunninavi4491 Рік тому +1

    Swami saranam 🙏🙏

  • @Gowrisankars887-nl4dc
    @Gowrisankars887-nl4dc Рік тому +6

    👏👏👏

  • @hasnaletha2173
    @hasnaletha2173 Рік тому +4

    സ്വാമിയേ ശരണം അയയ്യപ്പ ശരണം

  • @AnjuSajesh-b2n
    @AnjuSajesh-b2n Рік тому +3

    🙏🙏🙏🙏🙏🙏

  • @അനിതഅനിത-ഞ4ണ
    @അനിതഅനിത-ഞ4ണ 6 місяців тому +2

    Feel song❤❤

  • @vasanthan9210
    @vasanthan9210 2 дні тому

    ❤❤❤27/12/2024🎉 swamiya saranam 🙏🌹🌸🌸🌹🌹🌸🌸🙏🙏🙏

  • @remyalineesh4121
    @remyalineesh4121 Місяць тому +78

    18/11/2024 കേൾക്കുന്നവർ

  • @priyasura3272
    @priyasura3272 Місяць тому +9

    4.11.2024ൽ കോൾക്കുന്നുണ്ടോ ❤

  • @ashnaba2971
    @ashnaba2971 Місяць тому

    Ayyappa njn 7 masam garbiniyanu angayude anugrathode poornna arogymulla kunjinu janmam nalkan sadymakaname 🙏

  • @athiarun143
    @athiarun143 4 місяці тому +1

    Ayyappa kayy vidalle please 🥺🙏

  • @AjayanHuck
    @AjayanHuck 7 місяців тому

    കലിയുഗവരദ 🙏🙏🙏സ്വാമി ശരണം 🕉️🕉️🕉️👍👍👍👍🪷🪷✡️✡️🔔🌹🌹🌹😘🌹😘❤️🔔🇮🇳

  • @rahulsrahuls2559
    @rahulsrahuls2559 10 місяців тому +1

    ❤swamiye sharanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @spiritnaseem4211
    @spiritnaseem4211 19 днів тому +1

    10 12 2024 കേൾക്കുന്നു 🙏

  • @dhanalalremya
    @dhanalalremya Рік тому +1

    Super ❤️

  • @saraswathiK-y5x
    @saraswathiK-y5x 6 місяців тому

    verry nice beautiful songs super voice mg sir

  • @RajiAjith-q3b
    @RajiAjith-q3b Рік тому +2

    🙏