Neelakkadinu Mukalile | God for Sale | Vayalar Sarathchandravarma | Afsal Yusuf | Film Songs

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 556

  • @karthikpremapran2083
    @karthikpremapran2083 6 років тому +364

    പമ്പാ ഗണപതി (പട്ടാളം) സിനിമയ്ക്കു ശേഷം ജനഹൃദയങ്ങളിൽ പതിഞ്ഞു കയറിയ മൂന്നാമത്തെ അയ്യപ്പഭക്തിഗാനം നീലക്കാടിനു മുകളിലേ

    • @ranjithrnath
      @ranjithrnath 3 роки тому +2

      1st song ethanu appol

    • @Malabarswamy
      @Malabarswamy 2 роки тому +4

      @@ranjithrnath harivarasanam

    • @hariharathmajam6996
      @hariharathmajam6996 2 роки тому +2

      തേടിവരും കണ്ണുകളിൽ

    • @anoopc4946
      @anoopc4946 2 роки тому +13

      ഈ ഗാനം കേട്ടിട്ടില്ലെ?
      ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ....
      ശബരിഗിരി നാഥാ സ്വാമി ശരണമയ്യപ്പാ ..
      മണ്ഡലം നോയമ്പ് നോറ്റു
      അക്ഷര ലക്ഷം മന്ത്രങ്ങൾ ഉരുക്കഴിച്ചു .. വയലാറിന്റെ രചനയ്ക്ക് ദേവരാജൻ മാഷിന്റെ സംഗീതം . കേട്ടു നോക്കു

    • @abhimanyuvarmma7955
      @abhimanyuvarmma7955 2 роки тому

      Appol nammude tamil nattukarude
      " Kettum ketti sabarimalaykku
      Kallum mullum kaalukku methei
      Swamiye ayyappo ayyappo swamiye

  • @സൂര്യപുത്രി-റ7ബ

    എന്താ ഒരു ഫീലിംഗ്. ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ 😍

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 17 годин тому +3

    ❤❤gods for sale ...2024 വൃശ്ചിക മാസം🫂 മാലയിട്ട് ഈ song കേൾക്കുമ്പോൾ❤❤😊😊😊 ദൈവം എല്ലാർക്കും നല്ലത് വരുത്തട്ടെ

  • @midhuntm2388
    @midhuntm2388 11 місяців тому +24

    തത്വമസി
    അത് നീ ആകുന്നു
    ആത്മാവും ജീവത്മാവും പരമാത്മവും ബ്രഹ്മവും പരബ്രഹ്മവും എല്ലാം നീ തന്നെയാണ് 🙏🙏

  • @Asthectic__Ones...
    @Asthectic__Ones... Рік тому +460

    ഈ പാട്ട് "മാളികപ്പുറ"ത്തിൽ (movie)ആയിരുന്നേൽ പൊളിച്ചേനെ ❤️❤️❤️

  • @lalvydhehilal3567
    @lalvydhehilal3567 3 роки тому +173

    ചില ഭക്തിഗാനങ്ങൾ ഉണ്ട് ശരീരം കോരിത്തരിച്ചുകൊണ്ടല്ലാണ്ട് കേട്ടിരിക്കാൻ സാധിക്കില്ല
    സ്വാമി ശരണം 🕉️ 🙏

  • @aswathyu464
    @aswathyu464 2 роки тому +361

    "കുഞ്ഞില്ല രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ"
    ഞങ്ങൾ പന്തളംകാരുടെ പൊന്നോമന പുത്രൻ🙏
    ഞങ്ങളുടെ ചങ്കിടിപ്പ്💖

  • @syamkrishnan4883
    @syamkrishnan4883 Рік тому +46

    ഇത് കേട്ടിട്ട് കണ്ണു നിറയത്താവർ ആരുണ്ട്.. എന്താ സംഗീതം (അഫ്സൽ യൂസഫ്❤️), വരികൾ (ശരച്ചന്ദ്രവർമ), ആഹാ ജയൻ സാറിൻ്റെ ശബ്ദം എന്തൊരു ഫീൽ ആണ് തരുന്നത്, കൂടാതെ ഷെരീഫ് ചേട്ടൻ ❤️❤️ വളരെ മനോഹരമായി തന്നെ പാടി 👌👌👌
    🙏🙏🙏 സ്വാമി ശരണം.
    ഈ പാട്ട് കേൾക്കാൻ വൈകിപ്പോയി എന്ന് മാത്രം 😔

  • @nisarvpk5979
    @nisarvpk5979 5 років тому +84

    20 വർഷങ്ങൾക്കപ്പുറം ഗാനമേള സ്റ്റേജുകളിൽ ആദ്യ ഭക്തിഗാനം പാടുന്ന ഷെരീഫിക്കയെ ഓർമ്മ വരുന്നു.

  • @arunar343
    @arunar343 4 роки тому +468

    ഇതിൽ ആരും പറയാത്ത ഒരു പേര് Legend " ജയവിജയ ജയൻ " നമ്മുടെ സ്വന്തം മനോജ്‌ K ജയന്റെ അച്ഛൻ

  • @habeebkrahmank2152
    @habeebkrahmank2152 6 років тому +392

    മാപ്പിള പാട്ടിൽ മാത്രമല്ലടാ..അങ്ങു അയ്യപ്പ ഭക്തിഗാനത്തിലുമുണ്ടെടാ നമുക്ക് പിടിപാട്..💖😗
    #shareefkka powli..👌

    • @dibink9040
      @dibink9040 6 років тому +8

      Habeeb k rahman K album paadi nadakendavan alla..nice sound

    • @joantiger7784
      @joantiger7784 3 роки тому

      😍😍😍😍👍👍💪💪💪

    • @prasannnakumarkumar2149
      @prasannnakumarkumar2149 3 роки тому +26

      അയ്യപ്പന് എന്ത് ഹിന്ദു മുസ്ലിം... പോരാത്തതിന് സംഗീതം.. അതിനും ഇല്ലടോ അതിർവരമ്പുകൾ..

    • @arrowmedia1653
      @arrowmedia1653 3 роки тому +20

      അയ്യപ്പ സ്വാമിക്ക് ഹിന്ദു മുസ്ലിം എന്നൊന്നും ഇല്ലാ സുഹൃത്തേ

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 роки тому +2

      സ്വാമി ശരണം 🙏🏻

  • @faisalc.u2742
    @faisalc.u2742 4 роки тому +99

    എന്റെഅമ്മോ എന്ന ഒരു feel ആണ്. ശരീഫിക്ക നിങ്ങൾ സൂപ്പറാണ്

    • @arrowmedia1653
      @arrowmedia1653 3 роки тому +3

      പാട്ടിലെ വരികൾ ഒരു രക്ഷയില്ല

    • @salafikher2983
      @salafikher2983 Рік тому +1

      Swami ശരണം

  • @deepaksoman72
    @deepaksoman72 11 місяців тому +45

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ.. എന്നാ ഒരു ഫീൽ.. സ്വാമി ശരണം.. കണ്ണ് നിറഞ്ഞു പോകുന്നു.. 💛💛💛❤

  • @unnimon-cp8qq
    @unnimon-cp8qq Рік тому +22

    ഞാനും വിചാരിച്ചു ഈ പാട്ട് മാളിക പുറത്തിൽ ആയിരുനെങ്കിൽ.......❤❤❤

  • @abhilash3931
    @abhilash3931 5 років тому +114

    എത്ര മനോഹരമായ വരികൾ... കണ്ണ് നിറഞ്ഞുപോയി... awsome song 😍😍

  • @shameerabdulkadar7024
    @shameerabdulkadar7024 5 років тому +745

    ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്ക് ഈ പാട്ട് എന്തോ നല്ല ഇഷ്ട്ടം ആണ് വിഷമം വരുമ്പോൾ ഞാന് ഇത് കേൾക്കും😍😍😍😘

    • @yadhukrishnan2375
      @yadhukrishnan2375 4 роки тому +110

      എന്റെ പൊന്നു സോദര. പാട്ടിനു മതമോ ജാതിയോ ഇല്ല. അത് ഒരനുഭൂതി ആണ്😇.

    • @lessisreeshu1255
      @lessisreeshu1255 4 роки тому +29

      Correct ചേട്ടാ... പാട്ട് ആർക്കും കേൾക്കാം

    • @arjunarjun5684
      @arjunarjun5684 4 роки тому +21

      Chetta songn Muslim Hindu Christ aganeyonum ella

    • @sbq1136
      @sbq1136 4 роки тому +14

      പാട്ടും മതവും തമ്മിൽ എന്താടാ മൈരേ ബന്ധം.. ഊള സെന്റി

    • @bijhalbiji5879
      @bijhalbiji5879 4 роки тому +9

      Pottan

  • @arjuns632
    @arjuns632 5 років тому +108

    *2019 ന് കാണുന്ന ആരെങ്കിലും ഉണ്ടോ എന്ത് മനോഹരമാണ് ഇ ഗാനം കേട്ടാലും കേട്ടാലും മതിവരില്ല*

  • @soumyasanthosh2636
    @soumyasanthosh2636 3 роки тому +34

    എന്തോ ഈ പാട്ട് കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാറുണ്ട് അയ്യപ്പനെ മുൻപിൽ കാണുന്നപോലെ

  • @Liza_audio_lab
    @Liza_audio_lab 5 років тому +52

    Kannur shereefka ഇനിയും ഇതുപോലോത്ത പാട്ടുകളും പ്രതിക്ഷിക്കുന്നു

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 роки тому +133

    *_swami_ശരണം 2022 ഇൽ കേൾക്കുന്നവർ ഉണ്ടോ ജാതി മത ഭേദങ്ങൾക്കതീതൻ എൻ അയ്യപ്പൻ_*

  • @rejishmanoj1941
    @rejishmanoj1941 2 роки тому +16

    ശെരിക്കും അയ്യനെ വിളിക്കുന്ന.. നൊമ്പരം ആ voice ലുണ്ട്... Nice voice 👌👌👌🌹

  • @sumith8642
    @sumith8642 2 роки тому +27

    ഞാൻ കുറെ ദിവസന്മായി നോക്കുന്ന പാട്ട് ആണ് ഇത് 🙏
    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ഇത്

  • @ramkumar528
    @ramkumar528 4 роки тому +33

    പാട്ടിന്‍റെ മനോഹാരിതക്കൊപ്പം പണ്ടത്തെ ശബരിമലയുടെ ദൃശ്യങ്ങളും

  • @efootball_573
    @efootball_573 9 днів тому +16

    2024 ആരെങ്കിലും ഉണ്ടോ

  • @midhuntm2388
    @midhuntm2388 10 місяців тому +5

    നീലക്കാടിനു മുകളിലെ
    നീലിമലയുടെ നെറുകയിൽ
    നിത്യതാപസനേ നീയെൻ അയ്യനയ്യപ്പൻ
    പഴമൊഴികൾ ചൊല്ലിയ കഥയിലെ
    ഹരിഹരനു നൽകിയ സുകൃതമേ
    സ്വാമീ സ്വാമീ
    ശരണം പോന്നയ്യപ്പ
    സബരിഗിരീശാ നാഥനെ (2)
    (നീലക്കാടിനു)
    പമ്പയ്ക്കൊരു സായൂജ്യം എന്നെന്നും പൈതൽ നീ
    കാടിൻ വഴിയോരത്തോ കണ്ടെത്തീ പൊൻമുത്തേ(2 )
    ആരാരും പൂജിക്കും ആരോമൽ നീയല്ലേ
    കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ
    കരിമലയുടെ കാഠിന്യം പലവട്ടം താണ്ടീ ഞാൻ
    പടിമുകളിലെ ബിംബത്തിൽ നെയ്യായിച്ചേരുന്നയ്യപ്പാ
    സ്വാമീ
    ശരണം പോന്നയ്യപ്പ
    സബരിഗിരീശാ നാഥനെ (2)
    (നീലക്കാടിനു....)
    ഒന്നെന്നൊരു വേദത്തിൻ ഓംകാരം തന്നെ നീ
    ദുരിതക്കറ മാറ്റീടും ദേവസ്വരമല്ലേ നീ
    ജന്മങ്ങൾ നെഞ്ചേറ്റും ജ്യോതിപ്പൂവല്ലേ നീ
    ആത്മാവിൽ ചേക്കേറും മോക്ഷത്തേനല്ലേ നീ
    തിരുനടയുടെ വാതിൽക്കൽ തിരിവെട്ടം പോലെ ഞാൻ
    ഹരിഹരസുതഗീതത്തിൽ ലയമായിത്തീരുന്നയ്യപ്പാ
    ശരണം പോന്നയ്യപ്പ
    സബരിഗിരീശാ നാഥനെ (2)
    സ്വാമീ സ്വാമീ
    സ്വാമീ സ്വാമീ

  • @karthikpremapran2083
    @karthikpremapran2083 6 років тому +82

    0:26 കണ്ണൂർ ഷെറീഫ് അയ്യപ്പഭക്തിഗാനങ്ങളിലും മുന്നിലാണ്

    • @wanderer_1957
      @wanderer_1957 5 років тому +1

      🥰🥰

    • @arrowmedia1653
      @arrowmedia1653 3 роки тому +2

      KJ യേശുദാസ്,MG ശ്രീകുമാർ എന്നാ സുമ്മാവാ..😂

  • @mubuks
    @mubuks 11 років тому +111

    കണ്ണൂര്‍ ഷരീഫ് പാടിയ ആദ്യ മലയാള സിനിമാ ഗാനം ............

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +15

    ഷരീഫ് ഇക്കാടെ കരിയർ മാറ്റി മറിച്ച ആദ്യ ഫിലിം ഡിവോഷണൽ സോങ്. അതും സംഗീതലോകത്തിലെ ലെജൻഡ് ആയ ജയവിജയൻ മാഷിനോടൊപ്പം😱ഇതിൽ കൂടുതൽ എന്ത് വേണം😍

  • @akashravi4797
    @akashravi4797 6 років тому +45

    Awesome 😍😍
    പാട്ടിന് നൽകിയ ശബ്ദം ഒരു രക്ഷയും ഇല്ല..............

  • @monikutty872
    @monikutty872 10 місяців тому +4

    I'm a tamil devote of ayyappa i love this song and i understand little bit
    Thank u
    Swamiae saranam ayyapppa ❤

  • @_sengunthar_bharath_4692
    @_sengunthar_bharath_4692 Рік тому +5

    ஓம் சாமியே சரணம் ஐயப்பா 🙏❤️
    அருமையான பாடல் வரிகள் 👍👍👍
    என் நம்பிக்கை தெய்வம் நீ தான் ஐயப்பா 🙏❤️
    உன் அருள் எனக்கு கிடைக்க வேண்டும் ஐயப்பா 🙏❤️
    ஓம் சாமியே சரணம் ஐயப்பா 🙏❤️

  • @rahulsubrahmanian8510
    @rahulsubrahmanian8510 11 місяців тому +3

    Ee പാട്ട് കണ്ടിട്ട് എൻ്റെ രണ്ടു കണ്ണുകളും നിറഞ്ഞു... പ്രത്യേകിച്ച് സ്വാമി എന്ന വരിയും ടോൺ um കണ്ടപ്പോൾ മേൽ ഒക്കെ കോരി തരിച്ചു... അയ്യപ്പ സ്വാമിയേ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏

    • @nithinkt6722
      @nithinkt6722 11 місяців тому +1

      സത്യം 😂😍💞

  • @ameermusic5847
    @ameermusic5847 Рік тому +3

    ഇതു ഇറങ്ങിയ മുതൽ ഇന്ന് വരേ ഇടക്കിടക്കു കേൾക്കും ഒത്തിരി ഇഷ്ടം ശരീഫിക്കയുടെ ആലാപന മധുരം ബക്തി സാന്ദ്രം

  • @sajeevkumarpushpan6461
    @sajeevkumarpushpan6461 2 роки тому +106

    ഇനിയൊരു ജൻമമുണ്ടെങ്കിൽ ആ നീലക്കാടിനു മുകളിലെ , നീലിമലയുടെ നെറുകയിൽ ഒരു നക്ഷത്രമായി ജനിക്കണം 😥😥😥😘😘😘

  • @krishnakumarmgm1871
    @krishnakumarmgm1871 5 років тому +22

    ഷെരിഫ് ഇക്കാ ഇങ്ങൾ വേറെ ലെവലാ 🔥🔥🔥

  • @soumyasanthoshsoumyasantho3337
    @soumyasanthoshsoumyasantho3337 3 роки тому +11

    വല്ലാത്തൊരു ഫീൽ തന്നെ ,എത്ര കേട്ടാലും മതിവരില്ല

  • @najiyafarsana6954
    @najiyafarsana6954 5 років тому +237

    Shareefka പാടിയതാ ന്ന് അറിഞ്ഞു വന്നതാ..... 😍👍

  • @amarnathraj4059
    @amarnathraj4059 2 роки тому +4

    ഈ പാട്ടു കേട്ടുമ്പോൾ നമ്മൾ അറിയാതെ മനസ്സ് നിറയുന്നു... എത്ര കേട്ടതും മതിവരാത്ത ഒരു ഗാനം

  • @rinur8257
    @rinur8257 3 роки тому +5

    Friendinte whatsapp statusilan first e song kelkkunnath oru thavana kettappol thanne impress aayi
    Super song........ Enthaaaa oru feel..... Mind cool aayi...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @oruthalaraavanan
    @oruthalaraavanan 6 років тому +42

    അയ്യപ്പഭക്തിഗാനം അതിന്റെ ആത്മാവ് ഉൾക്കൊണ്ടുതന്നെ ഷെരീഫിക്ക പാടിയിട്ടുണ്ട്, അദ്ദേഹത്തിനെ മലയാളസിനിമ സംഗീതലോകം വേണ്ടവിധം ഉപയോഗിച്ചില്ല എന്നൊരു വിഷമമുണ്ട്....🙏

    • @sudheepparimalam5790
      @sudheepparimalam5790 2 роки тому +1

      ശരിയാണ്. അദ്ദേഹം അപാരമായ കഴിവുള്ള ഗായകൻ. അദ്ദേഹത്തിൽ നിന്നും കൂടുതൽ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @mechbiju624
    @mechbiju624 5 років тому +11

    Sheriff ikka 2019 I'll njan ippo ee song kelkunnu peruth istam ann. kannur sheriff 🙏🙏🙏🙏🙏🙏🙏

  • @deepuadhi.s.f.c..3588
    @deepuadhi.s.f.c..3588 Рік тому +2

    വല്ലാത്തൊരു ഫീലിംഗ് ആണ് ഈ song കേൾക്കുമ്പോൾ... അയ്യൻ കൂടെ ഉള്ള പോലെ ഒരു തോന്നൽ 😔😔🙏🙏🙏

  • @praveentrance3702
    @praveentrance3702 4 роки тому +26

    2020 ൽ കാണാൻ വന്നവരുണ്ടോ

  • @ajeesha2339
    @ajeesha2339 3 роки тому +16

    2021 ലും ഒരുപാട് തവണ കേട്ടു ഹൃദയത്തിൽ തൊടുന്ന പാട്ട്♥️

  • @syamkrishnan4883
    @syamkrishnan4883 Рік тому +7

    ഈ പാട്ട് പാടാൻ നോക്കി, കരഞ്ഞിട്ട് പാടാനെ പറ്റുന്നില്ല 🙏🙏🙏🙏🙏

    • @RohanR-c7s
      @RohanR-c7s Рік тому

      Adh kurach over alle syame😌swami sharanam

  • @SIVAJITH.
    @SIVAJITH. 5 днів тому +1

    "നീലക്കാടിനു മുകളിലെ നീലിമലയുടെ നെറുകയിൽ" ufff....🕉️💖💪

  • @HariKrishnan-ym6es
    @HariKrishnan-ym6es 11 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോൾ ശരീരം കോരിത്തരിച്ചു പോകുന്നു. അറിയാതെ കണ്ണുകൾ നിറയുന്നു. സ്വാമിയേ ശരണം അയ്യപ്പാ

  • @sudheeshkp2949
    @sudheeshkp2949 Рік тому

    എന്തോരം കേട്ടാലും മതിയാവാത്ത പാട്ട് രാവിലെ കേൾക്കാൻ എന്താ fiell ഒരു രക്ഷയും ഇല്ല ഇതുപോലുള്ള പാട്ടുകൾ ഇനിയും ഇറങ്ങട്ടെ സ്വാമിയേ ശരണം ആയിപ്പാ

  • @ABCD-qd8yj
    @ABCD-qd8yj 4 роки тому +94

    മുസ്ലിം ആയ കണ്ണിനു കാഴ്ച്ച ഇല്ലാത്ത അഫ്സൽ യുസഫ് ഇങ്ങനെ ഒരു അയ്യപ്പ ഗാനം ചെയ്യണമെങ്കിൽ അയാളുടെ റേഞ്ച് അളക്കാൻ കഴിയുന്നതിലും അപ്പുറം.
    പിന്നെ ശരീഫ് ജീ.. മാസ്മരികം

    • @arrowmedia1653
      @arrowmedia1653 3 роки тому +3

      പാട്ടിന്റെ വരികൾ ഒരു രക്ഷയില്ല

    • @lalvydhehilal3567
      @lalvydhehilal3567 3 роки тому +11

      മതം നോക്കിയാണേൽ ഒരു ക്രിസ്ത്യാനി പാടിയ പാട്ട് വച്ചു നടയടക്കുന്ന നാടാണ് mr
      എന്റെ പൈതൃകം ♥️🤗

    • @nsknashan9806
      @nsknashan9806 3 роки тому +1

      @@lalvydhehilal3567 ❤❤❤

    • @Soumyamurukesh
      @Soumyamurukesh 2 роки тому +7

      മുസ്ലിം എന്ന് പറയണ്ട അയ്യന്റെ മുന്നിൽ എല്ലാവരും ഒന്നാ ... തത്വമസി

    • @kishorekumar6896
      @kishorekumar6896 2 роки тому

      ❤️❤️❤️

  • @tech4sudhi837
    @tech4sudhi837 5 днів тому +1

    കലരാത്ത്ന്നം ജയൻ......കണ്ണൂർ ഷെരീഫ്.... ❤️❤️❤️❤️😍😍😍🔥🔥🔥

  • @JAGAN-q9i
    @JAGAN-q9i 11 місяців тому +5

    Tamil fan for this song ❤️✨ I am not understand it but it's very wow. .....saami saranam✨

  • @jithinjocristy4330
    @jithinjocristy4330 Рік тому +3

    What a song lord ayyappa ...Muth❤️❤️😍😍😘😘ejjathi feelings aanu ayyanta varikalkku

  • @harikrishnan8372
    @harikrishnan8372 4 роки тому +6

    Outstanding lyrics #Vayalarsarathchanravarma😍😍 excellent singing by #Jaya sir& #serif❤️❤️ Last but not the least legendary music by #Afsal_Yusaf❤️❤️😍😍😘😘😘

  • @RahulRaj-jt3dq
    @RahulRaj-jt3dq 7 місяців тому +2

    ♥️അയ്യപ്പൻ സ്വാമി ശരണം ❤

  • @sarathkumarB10
    @sarathkumarB10 8 днів тому

    സ്വാമി ശരണം 🙏സുരാജ് വെഞ്ഞാറമൂട് അല്ലെ ഇതിലെ നടൻ .
    ഗാനം എന്തൊരു ഫീലാണ് ❤
    സ്വാമി ശരണം🙏

  • @AmruthamGamayah
    @AmruthamGamayah 2 роки тому +2

    Jayan sirnte voice neril kelkkanam...oru audittoriyathil adhehathinte Patt kettappol..aa muzhakkavum pattum kettu..ariyathe goosebumps vannu poyi..vallathoru feel aanu aa voice . especially for ayyappante pattukalkk

  • @krishnachandran7780
    @krishnachandran7780 5 років тому +35

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @vimalms355
    @vimalms355 Рік тому +2

    Itrayum varsham yetra pattukal Sharif ikka pady, pakshe ithanu feel

  • @rahular222
    @rahular222 2 роки тому +10

    ഞാൻ ഒരു പന്തളംകാരൻ ആണ് സ്വാമിയേ ശരണമയ്യപ്പ 🙏🏻

    • @HiHi-i1m6r
      @HiHi-i1m6r Рік тому +1

      ഈ പാട്ട്കേട്ടിരിക്കുമ്പോ മനസിന് വളരെ കുളിർമ്മ പ്പോലെ. എന്റെ ചുറ്റിനുമെവിടെയോ അയ്യപ്പൻ ഉള്ളത് പ്പോലെ മനസ്സിന്റെ ഭാരം എവിടെയോ മാഞ്ഞ തൂപ്പോലെയുള്ള സുഖo

  • @rajeevsureshbabu1937
    @rajeevsureshbabu1937 3 роки тому +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വല്ലാത്തൊരു ഫീൽ 🙏🏻🙏🏻🙏🏻സ്വാമി ശരണം

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 2 місяці тому +1

    അഫ്സൽ യുസഫിനു ഒരുപാട് നന്ദി ഈ സോങ് തന്നതിനു 🙏🙏

  • @sreeharijayakumar2671
    @sreeharijayakumar2671 Рік тому +6

    വയലാർ ശരത്ചന്ദ്രവർമ്മ വരികൾ ❤️👌

  • @libinramachandran5736
    @libinramachandran5736 Рік тому +5

    അങ്ങ് പതിനെട്ടാം പടിയുടെ മുകളിൽ കയറി ചെന്നു ഭഗവാൻ അയ്യപ്പനെ കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കുന്ന ഫീലിങ് 🔥🔥🔥

  • @janeeshgopinathan6685
    @janeeshgopinathan6685 3 роки тому +6

    എപ്പോഴും നാവിൻ തുമ്പിൽ വരുന്ന പാട്ട്

  • @midhunrajkalarikkal830
    @midhunrajkalarikkal830 2 роки тому +12

    1:50 to 2:22
    That lyrics......👌👌👌

  • @sreesuthen1006
    @sreesuthen1006 Рік тому +2

    I am addicted this song, voice combination is ultimate ❤ from Tamil Nadu

  • @the_name_is_aadhi7245
    @the_name_is_aadhi7245 4 роки тому +22

    ശബരിക്ക് നീയെന്നും നാഥനെ 🙏

  • @faisalnadapuram1385
    @faisalnadapuram1385 5 років тому +12

    ശരീഫിക പൊളിച്ചു
    അടിപൊളി

  • @VishnU-bj3gv
    @VishnU-bj3gv 10 місяців тому

    ഷരീഫ് ഇക്ക ഈ പാട്ടു ഫുൾ ആയി പടിയേകിൽ പൊളിച്ചേനെ 🎉🎉🎉

  • @godparticle4012
    @godparticle4012 2 роки тому +81

    വെളുതച്ഛൻ✝️ വാവര് 🛐അയ്യൻ 🕉️ 🙏

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 роки тому +1

      സ്വാമി ശരണം 🕉️🙏🏻

    • @mithunmithun1847
      @mithunmithun1847 2 роки тому

      ഏത് വെളുത്ത അച്ഛൻ... അതേതു അവതാരം 🤣... പുതിയ ദൈവങ്ങളെ ഉണ്ടാക്കൽ ആണോ..... വെളുത്തച്ഛൻ പോലു. കുരിശുകൃഷി ഇറക്കല്ലേ

    • @bepositive.7884
      @bepositive.7884 Рік тому +4

      ഏത് വെളുത്തച്ഛൻ ?!! ഞങ്ങൾക്ക് ഒന്നും അറിയല്ലല്ലോ... എന്നിട്ട് എഴുതുമ്പോൾ അയ്യപ്പൻ അവസാനവും കൊള്ളാം...

    • @lalkrishnavellayani4582
      @lalkrishnavellayani4582 Рік тому

      ഏത് വെളുത്തച്ഛൻ?

  • @shijithmannur6785
    @shijithmannur6785 5 років тому +32

    സ്വാമി ശരണം ❤❤❤

  • @bijeshbnair6642
    @bijeshbnair6642 Рік тому +5

    ജാതി ഇല്ല മതം ഇല്ല 🙏🙏🙏🙏 വിശ്വാസം മാത്രം entayyappan🙏🙏🙏🙏🙏🙏🙏❤️

  • @harikrishnansnair3204
    @harikrishnansnair3204 11 місяців тому +1

    ഈ പാട്ട് എന്റെ അവിടെ തിരുനക്കര പൂരത്തിന് ഇടുന്ന പാട്ട് ആണ് ഈരാറ്റുപേട്ട അയ്യപ്പൻ ഇറങ്ങി വരുന്ന ഈ പാട്ടിലാണ് അയ്യപ്പൻ ഇറങ്ങി വരുന്നത്

  • @vipinvipi8283
    @vipinvipi8283 10 днів тому +1

    കണ്ണൂർ ഷെരീഫ് ഇക്കാ ❤️❤️❤️👌🏻👌🏻👌🏻

  • @preethibalakrishnan625
    @preethibalakrishnan625 5 років тому +17

    Singers :Kalarathnam Jayan (Jayavijayan) & Kannur Sheriff ... super

  • @karthikpremapran2083
    @karthikpremapran2083 6 років тому +22

    തച്ചിലേത്തു ചുണ്ടൻ സിനിമയിലെ ഭക്തിഗാനവും thathwamasi , chindavishtayaya shyamala അച്ചാ ദിൻ തുടങ്ങിയവയെല്ലാം ഒട്ടും പിന്നിൽ അല്ല

  • @NithinAchus
    @NithinAchus Рік тому +2

    പത്തനംതിട്ടയുടെ കാവൽ നായകൻ അയ്യപ്പൻ 🥰🥰🥰

  • @Manojkumar-lv6wx
    @Manojkumar-lv6wx Рік тому +8

    എന്റെ മനസ്സ് ഒരു ആയിരം തവണ മല ചവിട്ടിയപോലെ തോന്നിയ നിമിഷം 🙏സ്വാമി ശരണം

  • @aneeshvp3843
    @aneeshvp3843 Рік тому +1

    പെട്ടന്ന് തീർന്നു.. 😔 കൊറച്ചൂടെ വേണായിരുന്നു

  • @arju9974
    @arju9974 12 днів тому +1

    കുഞ്ഞില്ല രാജ്യത്തെ കുഞ്ഞോമൽ നിയല്ലേ ❤

  • @AneeshPk-g6r
    @AneeshPk-g6r 2 дні тому +1

    Sereefkka❤❤❤

  • @dcops9526
    @dcops9526 6 років тому +7

    Oru vallatha feel sng kelkkumbooo

  • @sreelekshmisanthosh1861
    @sreelekshmisanthosh1861 6 років тому +19

    outstanding lyrics

    • @rx135ghost8
      @rx135ghost8 6 років тому +1

      Sreelekshmi Santhosh 🐶

  • @unnikuttannarayanan2271
    @unnikuttannarayanan2271 8 днів тому

    നന്നായി ചെയ്തിട്ടുണ്ട് ❤ super

  • @rammohanbalagopal1180
    @rammohanbalagopal1180 3 роки тому +2

    Superb lyrics, enchanting music beautiful rendition.

  • @RadhikaK-t5k
    @RadhikaK-t5k 3 дні тому

    Uff❤️‍🔥Swami sharanm Ayyappaaa 📿🙏

  • @jishnujichu8645
    @jishnujichu8645 Рік тому +1

    Oru positive energy aanu ee paattil ❤️

  • @aiswaryathampi1614
    @aiswaryathampi1614 3 дні тому

    എന്താ ഫീൽ പൊന്നേ ❤കുഞ്ഞില്ലാ രാജ്യത്തെ കുഞ്ഞോമൽ നീയല്ലേ ❤☺️വല്ലാത്ത vibe ആണ് ❤

  • @nithin84
    @nithin84 2 дні тому

    Super music-Afsal yusuf…🙏

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +29

    അഫ്സൽ യൂസഫ് ഇക്ക, ഷെരീഫ് ക..😍😍

    • @arrowmedia1653
      @arrowmedia1653 3 роки тому +1

      വയലാർ ശരത്ചന്ത്രവർമ ആണ് വരികൾ എഴുതിയത്...ഒരു രക്ഷയില്ല 😍👌

    • @_nabeel__muhammed
      @_nabeel__muhammed 3 роки тому

      @@arrowmedia1653 ys👌👌

  • @jacobkoshy1153
    @jacobkoshy1153 8 місяців тому

    ഈയിടെ വനിതയിൽ ശ്രീ കണ്ണൂർ ഷെരിഫ് മായുള്ള ഇൻ്റർവ്യൂ വായിച്ചപ്പോൾ ആണ് ഈ പാട്ട് ശ്രീ ജയ വിജയനോടോപ്പം താനാണ് പാടിയിരിക്കുന്നത് എന്ന് പറഞ്ഞത് കേട്ടത്. എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് എന്നതിനാൽ യു ടുബിൽ സെർച്ച് ചെയ്ത് പാട്ട് വീണ്ടും കേട്ടു.
    ആ സിനിമയും ഈ പാട്ടും വളരെ വ്യത്യസ്ത മാനങ്ങൾ ഉള്ളവയാണ്. ഈ പാട്ടിലെ പ്രായമായ ആൾ പടുന്നതായ ജയ വിജയൻ്റെ ശബ്ദവും , തുടർന്ന് യുവാവിൻ്റെ സ്വരത്തിൽ പാടുന്നത്
    കണ്ണൂർ ഷെരിഫ് ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. നേരത്തെ എഴുതിയ പോലെ പല മാനങ്ങൾ ഉള്ള പാട്ട് ഗംഭീരമായി ആണ് കണ്ണൂർ ഷെരിഫ് ആലപിച്ചിരിക്കുന്നത്.
    മാപ്പിള പാട്ട് അവതരിപ്പിക്കുന്ന പരിപാടികളിൽ അധികം കാണുന്ന ഈ പാട്ട്കാരൻ ഇത്ര വ്യത്യസ്തമായി പാടാൻ കഴിയും എന്നതും ഈ സിനിമയിൽ പാടി എന്നതും വളരെ അഭിനന്ദനം അർഹിക്കുന്നു.

  • @nagarajan3881
    @nagarajan3881 2 роки тому +2

    Soulful song... Bring close to lord Ayyappa... Heartfully

  • @nimithad2867
    @nimithad2867 4 роки тому +3

    ഷെരിഫ് ഇക്ക...... നമിക്കുന്നു.... ❤️

  • @sreejaabajeesh5219
    @sreejaabajeesh5219 11 місяців тому +2

    2023 Decemberil E pattu ketta njan addicted ❤

  • @priyamohananpillai7620
    @priyamohananpillai7620 Рік тому

    ഞങ്ങടെ പന്തളരാജകുമാരൻ ❤️😍😍😍

  • @abhilashrajan1783
    @abhilashrajan1783 7 років тому +10

    Kannur sharif ekka polychu 👍🏻

    • @sameerv4846
      @sameerv4846 4 роки тому

      Swameeee. Viliyundallo😍😍😍😍😍😍😜

  • @abinkarithalackal64647
    @abinkarithalackal64647 Місяць тому

    ഷെരീഫ് ഇക്കയുടെ പാട്ട് കേട്ടിട്ട് വന്നതാ ❤️ നൈസ് 🔥

  • @aseeskca9419
    @aseeskca9419 5 років тому +2

    കണ്ണൂർ ഷെരീഫ് നിങ്ങൾ ഒരു സംഭവമാ

  • @prameeshm9097
    @prameeshm9097 5 років тому +6

    Shereeff kkayude voice 👌👌👌👌👌👌👌👍👍👍👍

  • @dazkiran
    @dazkiran Рік тому +4

    ഞങ്ങളുടെ പത്തനംതിട്ടയുടെ പൊന്നമ്മന പുത്രൻ ❤️