Це відео не доступне.
Перепрошуємо.

നിങ്ങൾക്ക് അങ്ങോട്ട് ഇഷ്ടമാണ് എന്നാൽ അവർക്ക് നിങ്ങളെ ഇഷ്ടമാണോ എന്ന് എങ്ങിനെ അറിയാം(Real Love Tips)

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 100

  • @sumisumiyath9616
    @sumisumiyath9616 2 роки тому +184

    ഇഷ്ടം തുറന്നു പറയാത്ത ആൾക്കാരും ഉണ്ടാവും. അത് വല്ലാത്തൊരു അവസ്ഥയാണ് 😔

  • @jobishjoseph3804
    @jobishjoseph3804 2 роки тому +37

    One side love

  • @ridergirl7562
    @ridergirl7562 2 роки тому +11

    Sathyam ഇങ്ങനെ തന്നെ ആണ് എപ്പഴും കാണാൻ വരും enthengulum ഒക്കെ വാങ്ങി കൊണ്ട് തരും ചേട്ടൻ പറഞ്ഞത് ഒക്കെ ശെരിയാണ് ചേട്ടൻ പറഞ്ഞപോലെ തന്നെ ആണ് ഏട്ടനും തിരിച്ചു വരട്ടെ എന്നു എൻ്റെ പ്രാർത്ഥന❤️❤️❤️❤️😔😔😔😔😔

  • @FunnyfishN
    @FunnyfishN 3 роки тому +9

    ഇപ്പോൾ നല്ല interesting aya videos anallo ellam, ഇത് എല്ലാവരുടെയും dout ആണ്, പക്ഷേ പ്രണയത്തിൽ മാത്രമല്ല എല്ലാ ബന്ധങ്ങളിലും ഇതുണ്ട്

  • @HashimRubeena
    @HashimRubeena 3 роки тому +12

    പ്രണയ വിഷയം👌🏻🤝

  • @toyraphel3268
    @toyraphel3268 Рік тому +7

    അവൾ ക് എന്നോട് ഇഷ്ടം ഉണ്ട് പക്ഷേ ഒന്നും തുറന്നു പറയാറില്ല, ഞാൻ ആണ് ഇഷ്ടം തുറന്നു പറഞ്ഞത്

    • @SightseeingMedia
      @SightseeingMedia  Рік тому

      ❤️❤️❤️

    • @bineeshchirakkal0
      @bineeshchirakkal0 5 місяців тому

      തുറന്നു പറഞ്ഞിട്ടു എന്ത് പറഞ്ഞു pls reply😄

  • @malabarclassickitchen3976
    @malabarclassickitchen3976 3 роки тому +2

    Paranjadh paladhum shariyaan... Well said
    Lk

  • @Richusachu441
    @Richusachu441 3 роки тому +4

    അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്
    പുതിയ വീഡിയോ ഇട്ടിട്ടുണ്ട്. കാണാന് വരണേ
    അവതരണം👍 😋👌

  • @rinzaskitchen46
    @rinzaskitchen46 3 роки тому +4

    Like ethil kooduthalum shariyaane 👌👌👌👌🤘

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 3 роки тому +20

    പ്രണയം.... വല്ല്ലാത്തൊരു സാദനം തന്നെ ലല്ലേ.....
    .
    .
    .
    തിരിച്ചൊരു സപ്പോർട്ട് പ്രതീക്ഷിക്കുന്നു....

  • @dhiyaanddanie7888
    @dhiyaanddanie7888 3 роки тому +2

    Good interesting video.

  • @kuttuponnusworld9523
    @kuttuponnusworld9523 3 роки тому +3

    Adipoli nannayittund nice video good presentation nice sharing good message

  • @dreamworksuccessworld
    @dreamworksuccessworld 3 роки тому +2

    Valare correct aanu👌🌹

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL 3 роки тому +4

    Ethil palathum sathiyamanu enta friends eginanu

  • @shylasuresh3679
    @shylasuresh3679 Рік тому +1

    സൂപ്പർ അവതരണം

  • @seenasennakc2630
    @seenasennakc2630 Рік тому +1

    4,5, 7Karyangal mathram pranayamanennu doubt vichariykaam, Matellam pranayamullavar public ayi cheyyunnathanu. Eduthuparayendathilla. Manasikamaayi , only one point 7 correct anu. Pinneyellam pranayamillenkilum cheyyam.

  • @GC-qp2cy
    @GC-qp2cy 3 роки тому +2

    Good presentation

  • @kunjoon
    @kunjoon 2 місяці тому +2

    Ended one side love one cheta😢

    • @SightseeingMedia
      @SightseeingMedia  2 місяці тому +1

      വിഷമിക്കണ്ട 😔, നല്ല സ്നേഹം ഉള്ള ഒരാൾ വരും ട്ടോ 👍

  • @GC-qp2cy
    @GC-qp2cy 3 роки тому +2

    Super share ikka

  • @JerishTraveller
    @JerishTraveller 3 роки тому +2

    വീണ്ടും താങ്കളുടെ നിരീക്ഷണം കൊള്ളാം

  • @amvloggs8066
    @amvloggs8066 3 роки тому +2

    Super 👌

  • @GC-qp2cy
    @GC-qp2cy 3 роки тому +2

    Adipoli bro

  • @Abhimkba-ii2nd
    @Abhimkba-ii2nd 8 місяців тому +2

    ഇത് ഫ്രിണ്ട്ഷിപ് ആയി കൂടെ

  • @GC-qp2cy
    @GC-qp2cy 3 роки тому +2

    Super brooo

  • @navuzsketchymedia367
    @navuzsketchymedia367 3 роки тому +2

    Good video 👍👍

  • @ijasuae8238
    @ijasuae8238 6 місяців тому +1

    എനിക്ക് ഒരാളെ ഇഷ്ടമാണ് അവൾക്ക് എന്നെ ഇഷ്ടമില്ല 😢😢😢

    • @SightseeingMedia
      @SightseeingMedia  6 місяців тому

      നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, ഈ വീഡിയോ കേൾക്കുക, 👍👍

  • @subeeshac6115
    @subeeshac6115 Рік тому +1

    Chettai 🙏 iyo one-way

    • @SightseeingMedia
      @SightseeingMedia  Рік тому

      ടു വേ ആകാൻ വെയ്റ്റ് ചെയ്യുക 👍

  • @SAdiaries
    @SAdiaries 3 роки тому +2

    Good share bro 👍👍👍

  • @SanasKitchenSpecial
    @SanasKitchenSpecial 3 роки тому +2

    Nice video 👍

  • @kunjattaskeyboardworld
    @kunjattaskeyboardworld 3 роки тому +2

    Good sharing 👍

  • @amazingvideos1180
    @amazingvideos1180 3 роки тому +2

    👍👍👍liked

  • @hellssangels6771
    @hellssangels6771 2 місяці тому

    Richu bhai speed

  • @vivekm970
    @vivekm970 3 роки тому +2

    👌

  • @sajidaspassion313
    @sajidaspassion313 3 роки тому +2

    Vedio kand saport chaidu thirichum

  • @deegokvlogtech830
    @deegokvlogtech830 3 роки тому +2

    👍👍👍

  • @adarshsalin9172
    @adarshsalin9172 Рік тому +1

    Njan oru pen kuttye snehikkunnu athu avalod paranju kazhinju. Time kalayanda ennu paranjittu ipol epozhum enne nokkaarund. Pinne koode irikkunnavare kond enne nokikum. Avalude koode varunna kutti enne kaanunna time avale kali aakum pole chirikkum. Ithoke entha artham avalk ennod thirichum ishtam undennano 🤔

    • @SightseeingMedia
      @SightseeingMedia  Рік тому +1

      നിങ്ങൾ ഇഷ്ടം തുറന്നു പറഞ്ഞത് കൊണ്ട് നിങ്ങളെ അവൾ ശ്രെദ്ധിച്ചു കൊണ്ട് ഇരിക്കും അതാണ് സംഭവിക്കുക, കൂടെ ഉള്ള കുട്ടിക്ക് അറിയാം അതാണ് അവൾ നിങ്ങളെ നോക്കുമ്പോൾ കളിയാക്കുന്നത്, ആദ്യം ഇഷ്ടം പറയുമ്പോൾ ടൈം കളയണ്ട എന്നത് പോലെ ഉള്ള നെഗറ്റീവ് ഒക്കെ ആണ് പറയുക പെൺകുട്ടികൾ പക്ഷെ പിന്നീട് സ്നേഹം വളർന്നു വരാനും സാധ്യത ഉണ്ട് , വെയ്റ്റ് ചെയ്യുക കാര്യങ്ങൾ വ്യക്തം ആകുന്നതാണ്, എപ്പോഴും അവളെ കാണുമ്പോൾ വെറുതെ ചിരിക്കാൻ മറക്കാതെ ഇരിക്കുക 👍

    • @adarshsalin9172
      @adarshsalin9172 Рік тому +1

      @@SightseeingMedia sure 😊❤️thanku sir🥰

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 2 роки тому +2

    💕💕

  • @MEHAKSWORLD
    @MEHAKSWORLD 3 роки тому +2

    😍😍😍😍

  • @rajiramesh6191
    @rajiramesh6191 6 місяців тому

    Enikkoru..thonnal.angerkkentho.oru.spark.ennodundonnu..oru.sheet..paperil.bhangiyayittangezhuthi.koduthhu😁

  • @shajilashajilas5555
    @shajilashajilas5555 2 роки тому +1

    Njan paranjilla but enganeyo ariju a yal parayunnu enne agane kanditillannu😔😔 enuk nalla sangadam ayi😒

    • @SightseeingMedia
      @SightseeingMedia  2 роки тому

      പാവം, സങ്കടപെടേണ്ട പുള്ളി വെറുതെ പറഞ്ഞത് ആണ് ട്ടോ 🙃

  • @seenababu9391
    @seenababu9391 2 роки тому +1

    Superrrrr

  • @diyasworld5496
    @diyasworld5496 3 роки тому +4

    Ippol inganeyulla video anallo

  • @fathimadiya2038
    @fathimadiya2038 Рік тому +1

    Enikk orale eshtan . Pakshe njangal thammil parijayamonnumilla appo enganaya alkk ennod eshtamundonn ariya

    • @SightseeingMedia
      @SightseeingMedia  Рік тому

      നിങ്ങളോടുള്ള ആ നോട്ടം ഭാവം ഒക്കെ കാണുമ്പോൾ അത് ഇഷ്ടത്തോടെ ആണെങ്കിൽ അറിയാം അത് തുടർച്ചയായി ഉണ്ടെങ്കിൽ ഇഷ്ടം ഉണ്ട് ഉള്ളിൽ 👍

    • @fathimadiya2038
      @fathimadiya2038 Рік тому +1

      Thank you

  • @tssumeshsumesh5529
    @tssumeshsumesh5529 10 місяців тому +1

  • @mercykuttypa8089
    @mercykuttypa8089 2 роки тому +1

    Poli

  • @rasagulacreations5719
    @rasagulacreations5719 Рік тому +1

    എവിടെയാ ജോലി ചെയ്യുന്നത്

    • @SightseeingMedia
      @SightseeingMedia  Рік тому +2

      ഹോസ്പിറ്റലിൽ സെക്ടർ

  • @sinantc7584
    @sinantc7584 Рік тому +2

    💕💞

  • @vishnuthilakkan9707
    @vishnuthilakkan9707 2 роки тому +1

    🌹👍

  • @saneeshmn8604
    @saneeshmn8604 2 роки тому +1

    Ishtamalla enne mugathunokiparanjalo..

    • @SightseeingMedia
      @SightseeingMedia  2 роки тому +2

      അങ്ങനെ ഒറ്റ വാക്കിൽ പറയല്ലേ, ഇങ്ങനെ പറഞ്ഞ എത്രയോ പേർ പിന്നീട് valare ഇഷ്ടത്തിൽ ആയിട്ടുണ്ട് 👍

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 роки тому +1

    കറക്റ്റാണ് ചേട്ടാ

  • @safanaazadworld
    @safanaazadworld 3 роки тому +2

    Like14

  • @binumkv3990
    @binumkv3990 3 роки тому +2

    Live analo?

  • @ayoobkattoopara2914
    @ayoobkattoopara2914 2 роки тому +2

    Suscaib