10 CUTE THINGS GIRLS DO THAT MEN LOVE! ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! │Mind Waves!! Unni

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 1,3 тис.

  • @rashmivv5493
    @rashmivv5493 3 роки тому +1223

    പാറ്റ, കുറ, തവള, എലി, ഇവറ്റകളെ പേടിയുള്ള കെട്ടിയവന്മാർ ഉള്ള കെട്ടിയവളുമാർ ഇവിടെ കമോൺ, ഇവറ്റളെയൊക്കെ തല്ലി കൊന്ന് കെട്ടിയോൻ്റെ മുമ്പിൽ ഹീറോയാവുന്ന ഞാൻ ....തവളയെ കണ്ടാൽ എലിയെ കണ്ടാൽ കെട്ടിയോനുണ്ടാവും മേശപ്പുറത്ത് .... i

    • @MindWavesUnni
      @MindWavesUnni  3 роки тому +50

      😂😊

    • @sunuvarughese7846
      @sunuvarughese7846 3 роки тому +16

      😂😂

    • @sunilasaleendran579
      @sunilasaleendran579 3 роки тому +30

      Ivaye kollan ishtamillathathinal hus kanathe ellathineyum oodichu kalayunna njan . Elippetti thuranne parambil kondu kalayum. 😃😃😃😃😃😃😃😃

    • @devu8866
      @devu8866 3 роки тому +20

      🤣🤣ഞാനതു അങ്ങോട്ട് പറയുവാൻ തുടങ്ങുവായിരുന്നു 😕😕

    • @rashmivv5493
      @rashmivv5493 3 роки тому +9

      @@devu8866 ഒരു രക്ഷയുമില്ല ....OMG

  • @AKHIL-mx1xq
    @AKHIL-mx1xq 3 роки тому +1202

    Single passanga ഇവിടെ come on 😂😂😂

  • @simichandran2196
    @simichandran2196 3 роки тому +379

    എനിക്ക് ഇങ്ങനെ കിടന്നു ചിരിക്കാൻ വയ്യേ😄😅 ... ഉണ്ണിയേട്ടന്റെ ആ expression😆 ഈ points ഒക്കെ സമയത്തു ഓർമ്മ വരുമോ എന്തോ 🙄

  • @shestechandtalk2312
    @shestechandtalk2312 3 роки тому +330

    7 nthuva🤣😌😌 ശെടാ... ചങ്കൂറ്റം ഉള്ള പെൺപിള്ളേരെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക് 🤣..

    • @sistershoodvlog8414
      @sistershoodvlog8414 3 роки тому +5

      😊😊😊

    • @sandravjd4154
      @sandravjd4154 3 роки тому +5

      🌝💃

    • @asjadfarhan996
      @asjadfarhan996 3 місяці тому

      ആണുങ്ങൾക്ക് ചങ്കൂറ്റം കൂടിയാൽ വലിയ കുഴപ്പം ആണ് പ്രതേകിച്ചും തബത്യ ജീവിതം ആവുമ്പോൾ

  • @Lee_mitun
    @Lee_mitun 3 роки тому +355

    എന്റെ സേട്ടാ 😂😂ഞാൻ ഒരു boy ആയത് കൊണ്ട് തന്നെ........ പറയുന്നതാണ് 🤭🤭ഈ പറഞ്ഞത് എല്ലാം 100% സത്യം ആണ് 😅

    • @kithu871
      @kithu871 2 роки тому +7

      🤨ANO

    • @Lee_mitun
      @Lee_mitun 2 роки тому +5

      @@kithu871 yes.... 😁💯

    • @kithu871
      @kithu871 2 роки тому +5

      @@Lee_mitun oo appo boys inganayanalle

    • @Lee_mitun
      @Lee_mitun 2 роки тому +5

      @@kithu871 ഏറെ കുറേ...... 😇

    • @Lee_mitun
      @Lee_mitun 2 роки тому +4

      @@kithu871 name എന്നാ... 😇

  • @sarithamenon5772
    @sarithamenon5772 2 роки тому +95

    ഞാനും ഒന്ന് നോക്കി...എന്റെ hubby. പേടിച്ചുപോയി....😂😂😂😂😂

  • @royalgaming6699
    @royalgaming6699 3 роки тому +88

    ചിരിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, നോട്ടം പൊളിച്ചൂട്ടോ 😄

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 4 роки тому +117

    ഫസ്റ്റ് ടൈം ആണ് ഈ ചാനലിൽ 😀😀😀😀 കൊള്ളാലോ സംഭവം

  • @VineeshKM-of7fq
    @VineeshKM-of7fq 4 роки тому +43

    100 % ശരിയാണ് നമ്മൾ മനസ്സിൽ കാണാൻ കൊതിച്ചപ്പോൾ ചേട്ടായി മാനത്ത് കണ്ടു ഇഷ്ടായി ഒരു പാട് ഒരുപാട് ഇഷ്ടായി

  • @zehrathkm4719
    @zehrathkm4719 2 роки тому +12

    Husband ൻ്റെ എല്ലാ ഡ്രെസ്സും എടുത്തിട്ട് എടുത്തിട്ട് ഇതിപ്പോ സ്ഥിരം പരിപാടി ആയി .ഇപ്പൊ husband ഞാൻ കാണാതെ ഡ്രസ്സ് മാറ്റി വേക്കണ്ട അവസ്ഥ ആയി

  • @hira-pt6fv
    @hira-pt6fv 2 роки тому +102

    ഇതിൽ പലതും കല്യാണം കഴിയുന്നത് വരെ മാത്രമുള്ളതാ. കഴിഞ്ഞാൽ പിന്നെ അത്യാവശ്യം ഉത്തരവാദിത്തമുള്ള കാര്യങ്ങൾക്ക് മുൻകൈ എടുക്കുന്ന കാര്യക്ഷമതയുള്ള ആളെയാണ്😄😄

  • @sunithahareendranath5253
    @sunithahareendranath5253 4 роки тому +370

    ആദ്യ ആയിട്ടാണ് താങ്കളുടെ ഒരു video കണ്ടിട്ട് ഇത്രേം ചിരിക്കുന്നത് 👌👏😄

    • @kunjuvava342
      @kunjuvava342 2 роки тому

      Sunitha aanoo😍😍❤❤

    • @minnuvishnu6866
      @minnuvishnu6866 2 роки тому

      ഞാനും 😂😁

    • @kunjuvava342
      @kunjuvava342 2 роки тому

      @@minnuvishnu6866 aanoo njan ennum kaanum enthu cheyyunnu

    • @hasnashan9123
      @hasnashan9123 2 роки тому

      Peru vilichu sheelamayippoyi.. Eni engananu pettannu mattuka...

    • @kunjuvava342
      @kunjuvava342 2 роки тому

      @@hasnashan9123 aanoo 😍😍❤❤

  • @Abhishekunni563
    @Abhishekunni563 2 роки тому +8

    Sathyam girlsnte vichaaram kore make up ittu lipstick ittavare aanungalkku ishttam ennu njangal boysinu natural aayaa korachu jada ollaa aa nattinpurathukary pennine thannaa😌😌❤️❤️❤️❤️

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 4 роки тому +717

    Sir ന്റെ sexy expression ഒന്നിൽ കൂടുതൽ തവണ കണ്ട് ചിരിച്ചു ചത്ത എന്നെപ്പോലെ വേറെ ആരേലും ഉണ്ടോ??? 😂😂😂😂😂... എന്റെ സാറേ... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റണില്ല... 😁

  • @seenaamar4236
    @seenaamar4236 3 роки тому +72

    Uneducated അല്ലെങ്കിൽ ഡ്രാമറ്റിക് ലൈഫ്, റിയൽ ലൈഫിൽ എല്ലാ ആണുങ്ങളും ഭാര്യമാരെ അല്ല മറ്റു പെണ്ണുങ്ങളിലാണ് ഇത്തരം സ്നേഹം തോന്നുന്നത്

    • @kunjuvava342
      @kunjuvava342 2 роки тому +1

      Angane aanoo seena lyfil 😍😍❤❤

    • @Abbb777
      @Abbb777 2 роки тому +2

      Ellavarkum illa

    • @varshaleo7372
      @varshaleo7372 2 роки тому +1

      😂😂

    • @kunjuvava342
      @kunjuvava342 2 роки тому

      @@varshaleo7372 Angane aanoo😍❤❤

  • @devinair2922
    @devinair2922 4 роки тому +188

    ചിരിച്ചു മതിയായി🤣🤣 expression കിങ്ങേ😆 on d spot subscribed.. 👍

  • @suharasavad6485
    @suharasavad6485 3 роки тому +20

    ആദ്യ ആയിട്ടാണ് താങ്കളുടെ ഒരു video Kaanunnad

  • @vinivijayan7993
    @vinivijayan7993 2 роки тому +16

    Aanugalude cooking skill njagal pennugalkum eshtam anu. Njagalude manasileku keranum aanugalude cooking skill very important anu.

    • @kunjuvava342
      @kunjuvava342 2 роки тому

      Vini hus cook cheyyumoo😍😍❤❤

    • @vinivijayan7993
      @vinivijayan7993 2 роки тому

      @@kunjuvava342 yes. Njagal 2 perum cook cheyum

    • @kunjuvava342
      @kunjuvava342 2 роки тому

      @@vinivijayan7993 mm nattil thanne aanoo veliyil aanoo njangalum

  • @ashasstorytime842
    @ashasstorytime842 4 роки тому +16

    ഉണ്ണിയേട്ടൻ്റെ സ്ഥിരം പ്രേക്ഷക ആയ ഞാൻ.....

  • @mohanvp3124
    @mohanvp3124 3 роки тому +20

    ആ നോട്ടം കലക്കി 😄👌

  • @കണ്ണൂർക്കാരൻ-ല7ഖ

    എന്തായാലും ലിങ്ക് ഭാര്യക്ക് അയച്ചു കൊടുത്തു. ഇനി വീട്ടിൽ പോയിട്ട് നോക്കാം

  • @hasnasanu5821
    @hasnasanu5821 2 роки тому +30

    നിങ്ങളുടെ പോലെയുള്ള എല്ലാം അറിയുന്ന ഒരാണിനെയാണ് ഞാൻ കെട്ടിയത് 😀😀😀😀 അതുകൊണ്ട് ഞാനെന്തു നല്ലത് കാണിച്ചാലും എന്റെ എല്ലാം അഭിനയം ആണെന്ന് മനസ്സിലാക്കുന്നു അദ്ദേഹം😄

    • @MindWavesUnni
      @MindWavesUnni  2 роки тому +6

      അത് കൊള്ളാം... പിന്നെ ഞാന്‍ എല്ലാം അറിയാവുന്ന ആളൊന്നുമല്ല, എല്ലാം റിസര്‍ച്ച് ചെയ്ത് എടുക്കുന്ന വിഷയങ്ങളാണ് നിങ്ങളുടെ മുമ്പിലേക്ക് വീഡിയോ രൂപത്തില്‍ എത്തുന്നത്...

    • @sherin_91
      @sherin_91 Рік тому

      😂😂

  • @user-jt3ls6dv9h
    @user-jt3ls6dv9h 3 роки тому +56

    ഈ വീഡിയോ കണ്ടു ഞാനും താനെ ചിരിച്ചു പോയി 😍

  • @revathys2346
    @revathys2346 Рік тому +1

    ❤❤ nice video . orumbine polum pediya...Anick ❤❤

  • @saidumon6305
    @saidumon6305 3 роки тому +30

    ഇത് മുഴുവൻ കാണുന്നതിന് മുന്നേ കമന്റ് വായിച്ചു ചിരിക്കുന്ന ഞാൻ 😄😄😄

  • @salina3463
    @salina3463 4 роки тому +143

    പാറ്റയെ പേടിയില്ലാത്ത njammal😎😎🤭😜

  • @sreekarps
    @sreekarps 4 роки тому +181

    പൈങ്കിളി എന്ന് തോന്നുമെങ്കിലും ചേട്ടൻ പറയുന്നതെല്ലാം സത്യമാണ്... Purushanmarellam പറയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം ❤️

    • @kunjuvava342
      @kunjuvava342 2 роки тому +1

      Aanoo😍😍❤❤

    • @saranyarajusaranyaraju8099
      @saranyarajusaranyaraju8099 2 роки тому

      Yes

    • @nithyasha9357
      @nithyasha9357 2 роки тому +1

      ഇന്നു മുതൽ എൻ്റെ ചേട്ടൻ്റെ ഡ്രസ്സ് ഇട്ട് നടക്കാൻ പോകുവാ. 😀😀😀 ചെട്ട്‌നെ സന്തോഷാവട്ടെ 😘

    • @alphapesmaster7388
      @alphapesmaster7388 2 роки тому

      @@nithyasha9357 avasanam chettai pidich idikalle😆

  • @jumikunnanath9077
    @jumikunnanath9077 4 роки тому +6

    Theory yum practical um tammil orupadu antaramundu mashe.ella anungalkum ore ishtamalla.ella pennungalkum ore ishtamalla.make up cheyyunnadu ningal anungal ishtapedan vendi yalla.self satisfaction nu vendiyanu.muniba mazari ena oru pakistani motivational speaker avarude speech l parayunundu avar mugatth chayam tekkunadinde reason.oro vyakti yum oral mattoral il ninu vyatyastaranu.koode nilkuna alkarude ishtangalum anishtangalum manasilakan idupolulla videos ne depend cheyyarutu.koodutal vipareeda balam anundakuka.

    • @MindWavesUnni
      @MindWavesUnni  4 роки тому

      ellavarum ennu paraanjillallo...oru 80% only...ok

    • @jumikunnanath9077
      @jumikunnanath9077 4 роки тому +2

      80% is wrong.e oru mind set oke mattenda samayam tanne adikramichu.idoru ashaya samvadam matram ayitteduttal madi.

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb 9 місяців тому

      എനിക്ക് ചിരിച്ചാൽ എന്റെ ഹസ്സിനോട് ചീത്ത കേൾക്കും 😂😂😂😂😂

  • @renjurs7739
    @renjurs7739 4 роки тому +114

    പ്രണയം പൈങ്കിളി ആയലേ രസമുള്ളൂ..ടിപ്സ് സൂപ്പർ

  • @remissignaturedishes
    @remissignaturedishes 3 роки тому +12

    Njaanoru wife aan. (31 years)ente experience vech valare sathyam aaya kaaryangal. Oru word koode ulpeduthaayirunnu. Ethra busyilum hus job kazhinju varumbol odi ethunna sthreeye hus nannaayi ishtapedum. Inn kooduthal perum sradhikaathathum athaan

  • @Abhishekunni563
    @Abhishekunni563 2 роки тому +11

    😌😌single nthoru sugha jeevitham aanu no depression no over thinking😹😹💯

  • @Tastytreatbyrani471
    @Tastytreatbyrani471 3 роки тому +85

    കർത്താവെ... സഹിക്കാൻ പറ്റുന്നില്ല ആ sexy നോട്ടം 😁😁😁... സൂപ്പർ ആരുന്നു കേട്ടോ

    • @MindWavesUnni
      @MindWavesUnni  3 роки тому +3

      thanks

    • @sunuvarughese7846
      @sunuvarughese7846 3 роки тому +2

      സത്യം,കുറെ ചിരിച്ചു ഇന്ന് 😃

    • @shaheervm6644
      @shaheervm6644 3 роки тому

      പാവം. കൊല്ലണ്ട.
      ഇനി ആവർത്തിക്കില്ല.
      😜🤗

    • @kunjuvava342
      @kunjuvava342 2 роки тому

      @@sunuvarughese7846 aanoo istapettoo😍😍❤❤

    • @sunuvarughese7846
      @sunuvarughese7846 2 роки тому

      @@kunjuvava342 yes

  • @sulthananishar796
    @sulthananishar796 4 роки тому +73

    Njan ipo othiri happy aanu sir . ennodu adutha aaalukal oke Ipo paranju thudanghi njan aake maari ennu... 😊oru nalla character form cheyyan saadhichathu sir nte videos kandathu muthal aanu . Thank you so much
    Need more videos like this🙏🏽

  • @noorahasker4595
    @noorahasker4595 4 роки тому +11

    Athondayirikkum njan hus ന്റെ dress idunna സമയത്ത് അദ്ദേഹം valare happy aanu.

  • @brightsparkk2125
    @brightsparkk2125 4 роки тому +69

    I thought u r a serious minded person... but................. now i m going to crct my opinion that u r such a nice man & expression king(😁)❤️

  • @btechmlxmediatips1669
    @btechmlxmediatips1669 4 роки тому +98

    അപ്പോ എന്റെ Hus ലക്കി യാണ് അല്ലെ ......................
    എന്നെ തപ്പണ്ട ഞാൻ ഓടി.......'

  • @Rageshsaran
    @Rageshsaran Рік тому +6

    ഞൻ ചിരിച്ചൊരു വഴിയായി ചേട്ടൻ്റെ expressions കണ്ട്....hmn ആ ഒരു kettipidutham അല്ല എന്നോക്ക പറയുമ്പോൾ 😜😝😝😝😝.... anyway videos super 👌👌👌 കണ്ടിരിക്കാൻ തോന്നും.... No skiping..💙💙nice bro..

  • @jamshi07
    @jamshi07 2 роки тому +66

    കുഞ്ഞു കുഞ്ഞു കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കണ്ടറിഞ്ഞു പെരുമാറിയാൽ life ഹാപ്പിയാണ് 🥰🥰🥰🥰🥰...
    ഇങ്ങേര് പറഞ്ഞതിൽ ഏകദേശം എല്ലാം ശരിയാണ് 👍👍👍

  • @hexxor2695
    @hexxor2695 2 роки тому +52

    3:37. 7:51 ചിരിച്ചു അടിപൊളി 🤣💯💯

  • @tessyceejo2597
    @tessyceejo2597 3 роки тому +30

    You are a good actor, presenter, Informer 👌👌👌
    Thank you for your valuable information, May God bless you 🙏

  • @geethukrishna3262
    @geethukrishna3262 4 роки тому +59

    Everything is about how he likes.. there is no uniqueness in her own character. ഇത് പണ്ടത്തെ sterotype ഭാര്യ ആയിപോയി. കേൾക്കാൻ രസം ind. But 50%not agreed

  • @pushpag8568
    @pushpag8568 4 роки тому +7

    Great Tips. Thanks.

  • @saja5666
    @saja5666 4 роки тому +84

    ഈയിടെ ബാത്‌റൂമിൽ ഒരു പഴുതാരയെ കണ്ടെന്നു പേടിച്ചു ph ചെയ്തു പറഞ്ഞപ്പോൾ അദ്ദേഹം nice ആയി പറഞ്ഞു "ഇനി കണ്ടാൽ ചവിട്ടി കൊന്നേക്ക്" ന്ന് 🤭🤭🤭

  • @sahalsahal7087
    @sahalsahal7087 3 роки тому +1

    സത്യം സാർ ഞാൻ ഈ പറഞ്ഞത് പോലെ ആണ് ചയുന്നത്

  • @rishalrishu5804
    @rishalrishu5804 3 роки тому +14

    എത്ര ശെരിയാണ് സർ പറഞ്ഞത് 👍👍👍

  • @geethuchippy2224
    @geethuchippy2224 4 роки тому +16

    എനിക്ക് പാറ്റ യെ പേടിയാണ്. But 🙄 ഇത് മനസ്സിലാക്കിയ എന്റെ husband പാറ്റ യെ തല്ലിക്കൊന്നു എന്റെ അടുത്ത് കൊണ്ടുവരും. എന്നിട്ടു പറയും ഇനി പറയുന്നത് കേട്ടില്ലെങ്കിൽ ഇതിനെ എടുത്ത് നിന്റെ ദേഹത്ത് ഇടും പറഞ്ഞിട്ടുണ്ട് 🤥🤥🤥🤥🙄🙄🙄🙄🙄 ഇതാണോ sir നേരത്തെ പറഞ്ഞ സ്നേഹം 🤣🤣🤣🤣🤣🤣🤣

    • @MindWavesUnni
      @MindWavesUnni  4 роки тому +1

      hahaha

    • @krishna__ammu8477
      @krishna__ammu8477 3 роки тому +1

      Athum sneham kondayikum 😂

    • @bicchi4292
      @bicchi4292 3 роки тому +2

      എന്റെ ഭർത്താവ് പാറ്റയെ കണ്ടാൽ കൊല്ലാൻ വേണ്ടി എനിക്ക് കാണിച്ചു തരും .ഞാൻ പേടിച്ചു നിന്നാൽ വീട്ടിൽ ഇമ്മാതിരി സാധനങ്ങളൊക്കെ പെറ്റുപെരുകി മക്കളെയൊക്കെ കടികില്ലേ .

    • @kalarajan9132
      @kalarajan9132 2 роки тому

      @@bicchi4292 same pitch

  • @jaleelk8223
    @jaleelk8223 4 роки тому +225

    കമന്റ്‌സ് വായിച്ചു ഓർത്ത് ഓർത്ത് ചിരിച്ച ഞാൻ.... sexy നോട്ടം 🤣🤣🤣🤣

  • @sajids738
    @sajids738 2 роки тому +2

    Comments vayichu expressions onnu kanan pattiyilla🙄

  • @safalasafar
    @safalasafar 3 роки тому +33

    This video should be renamed as "How to feed male ego"!!!

    • @MindWavesUnni
      @MindWavesUnni  3 роки тому +5

      👍👍👍😂

    • @farazfiroza9672
      @farazfiroza9672 3 роки тому

      Koduthade terichu Kittu

    • @chvl5631
      @chvl5631 2 роки тому +1

      R u a feminist? Many men gets trapped in feminist hands😔

  • @kumarank1733
    @kumarank1733 2 роки тому +2

    Simple suggestions but apt.

  • @LiyaAlan8888
    @LiyaAlan8888 4 роки тому +69

    Yyoo.. ചേട്ടന്റെ expression ഒരു രക്ഷയും ഇല്ലല്ലോ... 👌👌👌🤣🤣🤣

  • @subramunian8452
    @subramunian8452 2 роки тому +1

    💯 sathyam aa ttaa

  • @ashaprassad1094
    @ashaprassad1094 4 роки тому +135

    Chettante T-shirt njan ittapo kandathanu aa oru ishttam, sneham 😍😍😍😍😍😍..... thnk you sir.... 👏👏👏👏

    • @ShiluRish
      @ShiluRish 4 роки тому +40

      ഞാനും ഇട്ടു പക്ഷെ എന്നോട് ഇടേണ്ട എന്ന് പറഞ്ഞു... ലൂസാകും എന്ന്.... ഏട്ടൻ എന്നെക്കാൾ കുറച്ചു സ്ലിം ആണ് 🤭🤭🤭😆😆😜😜ഞാന് ഓടി...... ok bye

    • @ashaprassad1094
      @ashaprassad1094 4 роки тому +3

      @@ShiluRish 😄😄😄😄😄😄😄😄😄

    • @ShiluRish
      @ShiluRish 4 роки тому +2

      @@ashaprassad1094 💚😜😜😜

    • @savithavishnu9782
      @savithavishnu9782 4 роки тому +3

      @@ShiluRish 😂😂

    • @soumyapoovathinkal
      @soumyapoovathinkal 4 роки тому +2

      @@ShiluRish 😆😆😆

  • @johnsonc5702
    @johnsonc5702 4 роки тому +35

    ഉദയനാണ് താരത്തിലെ ജഗതിയെ ഓർത്തുപോയി ❤️

  • @hazeenajabbar8760
    @hazeenajabbar8760 4 роки тому +5

    Nte krishnaaaa ..hooo vallathaa nottam ayipoyittooo...athu kandapo silk smitha Anu ormayil vannath.,.nthaayalum kalakki pwolichi thimarthu ..😜😜😜😍😅

  • @athiras115
    @athiras115 3 роки тому +16

    ഒരു രക്ഷയും ഇല്ല sir. Powli.💞

  • @sahlathasni6922
    @sahlathasni6922 4 роки тому +20

    സത്യം പറയാല്ലോ... ഈ 10 കാര്യങ്ങളും എനിക്കു ജന്മനാ ഉണ്ട്.,5 വർഷമായി കല്യാണം കഴിഞ്ഞിട്ട്, but, ഓരോ ദിവസം കൂടുന്തോറും hus എന്നിൽ കൂടുതൽ addicted ആയിക്കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു,, എൻ്റെ വീട്ടീ പോയി 2 ദിവസം നിൽക്കാൻ കൂടി പറ്റാതായിരിക്കുന്നു, ഞാനില്ലാതെ ഒരു നിമിഷം ജീവിക്കാൻ കഴിയില്ലത്രേ...
    NB :കല്യാണം കഴിഞ്ഞ് ആദ്യ അഞ്ചാറു മാസം ഞങ്ങൾ തമ്മിൽ Communications തന്നെ വളരെ കുറവായിരുന്നു, പിന്നീട് ക്രമേണെ എന്നോടടുക്കുകയായിരുന്നു. ഞാൻ സ്നേഹം പിടിച്ചുപറ്റാൻ മനസ്സറിഞ്ഞൊന്നും ചെയ്തിട്ടില്ല, ഇപ്പോ ഉണ്ണിയേട്ടൻ്റെ vedio കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്, ഈ ആണുങ്ങളുടെ ഒരു കഥ....

  • @saranyadileep190
    @saranyadileep190 2 роки тому +1

    Liftick alla chetta lipstick.. Insult cheythathallatto.. Kure per kanunathalle.. Correct cheyunath thankalkum nallathayirikum..

  • @umayami2448
    @umayami2448 2 роки тому +87

    Men like:
    Natural look.
    They like women calling them by their name.
    They like women wearing his dress.
    They like it when women look at them sexily.
    They like women laughing at their jokes.
    They like to see women smiling and laughing.
    They like women having his interests and habits.
    They like women cooking tasty food.
    They like women hugging them.
    They like women getting afraid of simple things and small animals.

  • @shibud.a5492
    @shibud.a5492 Рік тому

    Excellent video/ information. Watching your videos with out any life partner 😊MAY GOD BLESS YOU .....

  • @sindhusvivek9342
    @sindhusvivek9342 3 роки тому +123

    പാറ്റയെ കണ്ടാൽ പേടിച്ച് കൂവുന്ന എന്നോട് , അത് നിന്നെപ്പിടിച്ചു തിന്നില്ല എന്ന് പറയുന്ന😡 എന്റെ hubby😜😜😜😜😜😜

  • @musthalifamuthu2482
    @musthalifamuthu2482 4 роки тому +46

    Commentukal vaychannu enik chiri vannath 😛

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 3 роки тому +22

    എനിക്ക് പാറ്റ, പഴുതാരാ, തേള് പേടിയാണ്പക്ഷേ hus നോട്‌ പറഞ്ഞപ്പോൾ വഴക്ക് കൂടി, തീരെ കൊച്ചുകുട്ടിയല്ലല്ലോ ഒരു കുഞ്ഞു ആയില്ലേ എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത് എന്ന് 😇😪😪

  • @munnamunni896
    @munnamunni896 3 роки тому +2

    jeevidhathil valare upagaaramaya tips....👍🥰

  • @jaseeraameen6085
    @jaseeraameen6085 4 роки тому +3

    First time കാണുവാ,,, വളരെ നന്നായിട്ടുണ്ട്.. New subscriber ✌️ ✌️ 😎😎😊💯💯

  • @DARK乂DEVIL-o4v
    @DARK乂DEVIL-o4v 3 роки тому +1

    Unniyetttaaaa.... Orupad chirichu🤣🤣🤣

  • @wondersworld8547
    @wondersworld8547 4 роки тому +23

    അവതരണം പൊളിച്ചടുക്കി 👍🏆

  • @devuddevud9576
    @devuddevud9576 4 роки тому +12

    Njngalkum agrahangal und cheattaa.ath koodi avark paranjukoduk.ellarum girlsin mathre paranjkodukkunnollallo.njangale koode consider cheyy😑

  • @agnessibin5303
    @agnessibin5303 4 роки тому +16

    സർ പറയുന്നതിൽ കാര്യം ഉണ്ട്
    വളരെ നല്ല അവതരണം... ഗുഡ്...

  • @rehananazar4278
    @rehananazar4278 3 роки тому +5

    Kalyanam kazhiyatte....in sha allah

  • @manojjiji8456
    @manojjiji8456 3 роки тому +15

    First time anu .. kollallo 😍Chettan poliya 😍😍❤❤

  • @MR_MORNING_LIGHT_666
    @MR_MORNING_LIGHT_666 2 роки тому +2

    Video Kanda udane comment box nokiya aregilum ondoo😜✨🤭🤭😹

  • @nobleacupunctureanu5507
    @nobleacupunctureanu5507 3 роки тому +35

    ഇതെല്ലാം ഒത്തിണങ്ങിയ എൻറെ ഭാര്യ❤️❤️❤️

  • @alice-wr1kl
    @alice-wr1kl 2 роки тому

    Informative words thankyou sir

  • @sreemoldass3926
    @sreemoldass3926 3 роки тому +40

    marriage kazhiju 1 yr vare ithellaam okey aakum… later🌚🤦🏻‍♀️

    • @shehradiya8016
      @shehradiya8016 2 роки тому +1

      Valare sheriyanu

    • @dinshanasherin8816
      @dinshanasherin8816 2 роки тому +3

      Orikkalum alledoo thande partnere manassilakki sahajaryangal manassilakki mumbott poyal ellam happy aanu

    • @kunjuvava342
      @kunjuvava342 2 роки тому

      @@shehradiya8016 Angane Aanoo lyfil 😍😍❤❤

    • @kunjuvava342
      @kunjuvava342 2 роки тому +1

      @@dinshanasherin8816 married aayittu ethra aayi adipoli aanoo ipoolum 😍😍😍❤❤

    • @dinshanasherin8816
      @dinshanasherin8816 2 роки тому

      @@kunjuvava342 sure.. 🙌

  • @sumi5508
    @sumi5508 3 роки тому +1

    Husbandnu sneham und, pakshe ennod prekadippikarila, oru karyangalum ennod share cheyarila. Sneham prekadappikunnath anthina enna puli parayunnath. Engana eth mattiyedukan kazhiyum??

  • @alameenalameen8250
    @alameenalameen8250 3 роки тому +22

    എനിക്ക് നായ്ക്കള് ഓരിയിടുന്നത് പേടിയാണ്......അത് ഞങ്ങടെ ബെഡ്റൂമിലെ പിണക്കം അവിടെ തീരും😂😂😂

    • @sindhus7998
      @sindhus7998 3 роки тому

      😂😂

    • @ashnakarunakaran8216
      @ashnakarunakaran8216 3 роки тому +1

      Best.... എനിക്ക് കൂട്ട് ഉണ്ടല്ലോ 👍 എന്റെ hus Dog ഓരിയിടുന്ന സമയത്തു എന്നോട് പറയും Dog പ്രേതത്തെ കണ്ടിട്ടാന്നു 😳 😳😳😣😣😣 ഒന്നൂടി പറഞ്ഞു പേടിപ്പിക്കും.

    • @alameenalameen8250
      @alameenalameen8250 3 роки тому +2

      @@ashnakarunakaran8216 നമ്മുടെ ബലഹീനത മുതലെടുക്കാ..😀😀😀😀

    • @abelissacscaria1998
      @abelissacscaria1998 2 роки тому

      Sathyam

  • @Abhishekunni563
    @Abhishekunni563 2 роки тому +1

    Oru girlsnte chiri ethratholam aagrahikkunnundennu avante ammayil ninnum kaanaam karanam boys eppolum avante ammaye chirippikkaan olla tandrathilum thirakkilum aarikkum😌😌❤️❤️

  • @jayanthilic4588
    @jayanthilic4588 4 роки тому +23

    സാർ സൂപ്പർ ആയിട്ടുണ്ട് സംസാരിക്കുന്നതും നോട്ടവും. എന്റെ hus ഭാഗ്യവാൻ ആണ്. എല്ലാ ഗുണങ്ങളും എനിക്ക് ഉണ്ട് എന്ന് ഇപ്പോൾ മനസിലായി

  • @Gilgal71
    @Gilgal71 8 годин тому

    ഇതെല്ലാം കേട്ട് തനിയെ ചിരിക്കുന്ന ഞാൻ 😊❤️

  • @shyamagovind6785
    @shyamagovind6785 4 роки тому +8

    സൂപ്പർ വിഡിയോ.. അടിപൊളി സിംപിൾ ആയി മനസ്സിൽ ആകാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.. നുറു ശതമാനം സത്യമായ വാക്കുകൾ

  • @dasanniranjana5534
    @dasanniranjana5534 3 роки тому

    Sir. I have. one dout. Nammale. Snehikunna. ആള്. Nammale. Kannubol. Puratheragi. Verunath..athum. Varathayil. Erunnu. Kuttikalod. സംസാരിച്ചുകൊണ്ടിരിക്കുന്ന. ആള്. നമ്മളെ. കാണുബോൾ. സംസാരിച്ചുകൊണ്ടിരിക്കുന്ന. കുട്ടികളോട്. ഒന്നും. പോടാ. എന്ന്. പറയുന്ന. രീതിയിൽ.അവരോട്. പരാജ്‌ഞിട്ട്. നമ്മളെ. കാണാൻ. വെടി. പുറത്തിറഗി. അവരുടെ. സൈക്കിൾ. ഓടിക്കുകയും. നമ്മളെ. നോക്കി. ചിരിക്കുകയും ചെയ്യുമോ. സർ. മേലക്. വള്ളികുന്നതും. തയത്തുന്നതും. പോലത്തെ. കർട്ടൻ.ആണ്. അതുകൊണ്ടു. എന്നിക്. വരതയിലേക്. നോക്കിയാൽ. അവനെ. കാണാൻ. കഴിയില്ല അതു. കൊണ്ട്. അവൻ. ഒരു. റീസൺ. ഇല്ലാതെ. വെറുതെ. സൈക്കിൾ. ഓടിച്ചു. കളിക്കുക. എന്നെ. നോക്കി. ഒരു. നല്ല. സ്‌മൈൽലും. ചെയ്തു. എന്നെ. ഇഷ്ടം. മുള്ളത് കൊണ്ടന്നോ. പിന്നെ. ഒരു. ദിവസം. സൈക്കിൾ. ഓടിച്ചു. വിട്ടിൽ. എത്തി. എന്നിട്ട്. അവൻ. അവന്റെ. മുഖം. കേഴുകി. നേരെ. തിരിഞ്ഞ്ഞത്. എന്റെ. നേരെ. അപ്പൊ. ഞാൻ. ഇട്ടിരിക്കുന്ന. ഡ്രസ്സ്‌. മാത്രമേ. കാണാൻ. പറ്റുന്നോള്ളൂ. കാരണം. ഒരു. മറവു. കാരണം. അപ്പോ.. അവൻ. കുനിഞ്ഞു. നോക്കി. കൊറച്ചു. നേരം. ഞാൻ. അവനെയും. അവൻ. എന്നെയും. പിന്നെ. ഒരു. ദിവസം. ഞാൻ. മൈറ്റ്. ചെയ്തില്ല. അപ്പൊ. അവൻ. എന്നോട്. നേരിട്ട്. ചോദിക്കുകയാണ്. ഒരു. മൈറ്റ്. ഇല്ലാലോ എന്ന്. ഇതൊക്കെ. നോക്കി. സർ. ഇത്. റിയൽ. ലവ്. ആണോ. അല്ലെ. ഞാൻ. മൈറ്റ്. ചെയ്യതാപ്പോ.അവനു.സന്തോഷം. കള്ളിയും. ചിരിയും. ഒന്നും. മില്ലായിരുന്നു. പ്ലീസ്. റിപ്ലെയ്. റിയൽ. ലവ്. അന്നോ. എന്ന്. പറയുമോ. പ്ലീസ്

    • @MindWavesUnni
      @MindWavesUnni  3 роки тому

      50/50, urapu parayan pattilla, chialapo maturity kuravayondavam..

  • @jesnajoy424
    @jesnajoy424 4 роки тому +164

    😂😂ith sexy aayitulla exprsn alla bheeman ragu dheshyapedumbo idunna expression! 😂😂chettan video content superb!!..SUBSCRIBED 🎈

  • @dream5759
    @dream5759 3 роки тому +2

    E paranja reethiyil perumattam ulla penkutti ayalpolum e parayunna type reethikal onnum ishtamillatha husband anel entha cheyya

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 4 роки тому +3

    Hi sir videos ellam super anu. Njan oru doubt chodikatte. Chilappozhokr njanum husum onnichu povumpo pulli mattu pennungale just nokarundu. Over ayi ellenkilum eniku ithu chilapo hurt avunnu. Ithu maran valla vazhiyum undo? 😄

    • @MindWavesUnni
      @MindWavesUnni  4 роки тому +1

      No, but you can become more attractive to reduce it

    • @sree1194
      @sree1194 4 роки тому +2

      അതൊക്കെ പ്രകൃതി സഹജം ആണ്, ചേച്ചിയും നോക്കാറില്ലേ

    • @divyasreeputhukkudi9655
      @divyasreeputhukkudi9655 4 роки тому

      @@MindWavesUnni ok sir thnx for the reply❤️

    • @divyasreeputhukkudi9655
      @divyasreeputhukkudi9655 4 роки тому

      @@sree1194 undu but enne pole pulliku athu feel cheyunnilalo🙄

    • @sree1194
      @sree1194 4 роки тому +2

      @@divyasreeputhukkudi9655 aaru paranju angerkum feel akumarikum 🤣. Parayunnillanne ollu
      Ath kollam chechik nokkam, chettan nokkiyal kuttam, adipwoli

  • @Achu14ProMax
    @Achu14ProMax 4 роки тому +21

    adipoli.... oru chiriyode allnd ee video knd theerkn avilla😂😂😂

  • @usharemany8628
    @usharemany8628 4 роки тому +6

    Sir, adipoli,,,,, oru paynkiliyum alla, yadhardha karyam,, supper,,,,,, Thanks,

  • @zenoslife
    @zenoslife Рік тому +1

    Ente partner lipstick addicted anu njn idunnatha ishtaam

  • @miracletech3657
    @miracletech3657 4 роки тому +3

    Ente lovrinu mkup iduna ishtama...pullide shrt iduna ishtav...jeevikale oke pedikuna ishtm alla ..gls aya kurach dairym oke ennanu pryune..pinne hug .........eee videoyil hlf kryngl sathym aanu..

  • @jayasreezvlog
    @jayasreezvlog 2 роки тому

    Supr avatharanam nalla rasamunde

  • @amalup.s5629
    @amalup.s5629 4 роки тому +6

    Unniyettante video's mikkathum kanarund.... keep going well...👍👍

  • @rejitharaju5941
    @rejitharaju5941 2 роки тому +2

    Your presentation is so good 👍😁All the best Unniyetta 👍😊

  • @umamakeswariumamakeswari588
    @umamakeswariumamakeswari588 4 роки тому +135

    Sir your expressions kalakki 😂

  • @sherinbensiher5140
    @sherinbensiher5140 4 роки тому +2

    Nalla avatharanam chetta

  • @abidalatheefabida4459
    @abidalatheefabida4459 4 роки тому +41

    എനിക്ക് തവളയെ ഭയങ്കര പേടിയാ... അത് മനസിലാക്കിയ hus നല്ലോണം ചീത്ത പറഞ്ഞു... ഇങ്ങനാണോ ഇഷ്ടം

  • @itzmechaithuuz9998
    @itzmechaithuuz9998 Рік тому +1

    നന്നായിട്ടുണ്ടേ ചേട്ടാ 🥰🥰🥰 പറഞ്ഞത് ഓക്കേ നല്ല അവതരണം 😂😂💯💯

  • @lailaokkeelu9408
    @lailaokkeelu9408 2 роки тому +5

    സൂപ്പർ പറയാൻ വയ്യ. ഹാപ്പിയാവാനും, ചിരിക്കാനും.
    👌👌👌💯💯💯💅💅💅💅

  • @v.reeyas7584
    @v.reeyas7584 4 роки тому +102

    ഇനി പറ്റയെ കാണുമ്പോൾ പേടിക്കണം 😜😜😜

  • @aswathysoman1235
    @aswathysoman1235 3 роки тому

    Sir ente name aswathy
    Njan snehikunna vekthi njan thamasikunnadathunninnum kure agaleyannu njagalude sneham thudagiyittu kureyayillellum njagalude idayill endho oru gyappullathupolleyannnu allu ente aduthu adukan njna endhu cheyiyanam

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 роки тому +22

    Enik eee nottam onnuum ariyilla....try cheyyam....mirror noki first try cheyyanam.sir aa nottam njan 20 vattam khandu😂😂😂😂so really thnx dear

    • @remissignaturedishes
      @remissignaturedishes 3 роки тому +1

      Mole nottam palarkum palathaan. Sneham ullil nirayumbol thaane varum athellaam mirror noki cheyyumbol athin yathaartha effect kittilla. Cherthupidikkaan ishtapedunna manasaan purushanteth. Ellaa kaaryathilum oru kunjine cherthupidikumpole karuthal undaayaal aa wife aayirikum lokathile ettavum valiya sundari. Pinne oru penninteyum soundaryam oru purushante hrdayathil kayattilla. Athaan purushan

    • @sunuvarughese7846
      @sunuvarughese7846 3 роки тому

      😂😂

    • @kunjuvava342
      @kunjuvava342 2 роки тому

      @@sunuvarughese7846 hi😍😍❤❤