വളരെ യാദൃശ്ചികമായി യൂണിവേഴ്സ് നിങ്ങളെ ഈ വായന കാണിക്കുകയാണെങ്കിൽ |TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 21 жов 2024
  • വളരെ യാദൃശ്ചികമായി യൂണിവേഴ്സ് നിങ്ങളെ ഈ വായന കാണിക്കുകയാണെങ്കിൽ തീർച്ചയായും ഈ വ്യക്തിയും ആയിട്ടുള്ള പ്രണയബന്ധത്തിലുള്ള ചില രഹസ്യങ്ങൾ നിങ്ങൾ അറിയേണ്ടതായിട്ടുണ്ട്|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #trending #astrology #currentfeelingstarotcardreading #tarotcardreading #loveconnection #tarotreading
    FOR PERSONAL READING - 8714469935 (watsapp me)

КОМЕНТАРІ • 777

  • @Healingloveenergies-yi8li
    @Healingloveenergies-yi8li  2 місяці тому +56

    For personal reading - 8714469935 (watsapp me)

    • @midhularajesh51
      @midhularajesh51 2 місяці тому +14

      പറയുന്ന ഒരോ വാക്കു വളരെ സംത്യം മാണ് മനസ്സിൽ ഉള്ള കാര്യമാണ് എല്ലാം പറഞ്ഞത്

    • @arunanc2287
      @arunanc2287 2 місяці тому +2

      Thank you Madam.
      Thank you Universe.

    • @ponnuec
      @ponnuec 2 місяці тому +1

      Good

    • @amminiradhakrishnan7192
      @amminiradhakrishnan7192 2 місяці тому +1

      100/Sariyanu.Thank u Universe

    • @LithiJeevaraj
      @LithiJeevaraj 2 місяці тому +1

      വളരെ ശരിയാണ് thank you 💕👍🙏

  • @pushpadileep6626
    @pushpadileep6626 2 місяці тому +23

    ഈ റീഡിങ് ഞാൻ യാദൃശ്ചികമായിട്ടാണ് കാണുന്നത് mam.മാം പറയുന്നത് എല്ലാം കറക്റ്റ് ആണ് thanks universe🙏❤️

  • @arthome-sheeja
    @arthome-sheeja 2 місяці тому +28

    ഞാനും യാദൃച്ഛികമായാണ് ഈ വീഡിയോ കണ്ടത് 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏

    • @MosEz-pn7je
      @MosEz-pn7je 2 місяці тому +2

      Njanum...dhe ippazha kanunne....🙏

  • @ShiniSelvan
    @ShiniSelvan 2 місяці тому +36

    എത്ര കറക്റ്റ് ആയിട്ടാണ് മാം ഈ കാര്യങ്ങൾ പറയുന്നത് ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് ഇത് എത്ര തല്ലു കുടിപിരിഞ്ഞു പോയാലും വീണ്ടും അടുക്കും ഇത് ഒരുപാട് വേദന ആണ് മനസിന് തരുന്നത് എത്ര വേണ്ടാന്ന് വെച്ചാലും അത് സാധിക്കുന്നില്ല 😔 thanku universe 🙏🏽🙏🏽 thanku god🙏🏽🙏🏽 thanku maam🙏🏽🙏🏽🙏🏽❤️❤️

  • @greeshmageethu
    @greeshmageethu 2 місяці тому +6

    സത്യം... ആണ് ചേച്ചി പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.... ചേച്ചി തുടക്കം മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.......

    • @sajisurendran652
      @sajisurendran652 2 місяці тому

      Ithanu ente soul greeshma keecha❤, njangalude story aanu ithu❤❤❤❤

  • @areeram...s3869
    @areeram...s3869 2 місяці тому +31

    എപ്പോഴും പ്രതീക്ഷിക്കുന്നു ണ്ട്. മരണം വരെ എന്റെ കൂടെ ഉണ്ടാവാണേ... യൂണിവേഴ്സ്... അയാൾ വന്നതിന് ശേഷമാണ് ഞാൻ ശെരിക്കും ജീവിക്കാൻ തുടങ്ങി യത് അത് അകന്ന് പോകുമ്പോൾ ഉണ്ടാകുന്ന വേദന മരണ വേദന ക്കാൾ വലുതാണ്.❤❤❤❤എന്നെ കൈവിടില്ല ഈശ്വരൻ 🙏🏻🙏🏻🙏🏻

  • @valsammacg9509
    @valsammacg9509 2 місяці тому +4

    എന്നെ ഒരുപാട് വേദനിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. ഞാൻ ഒരു സഹായവും ചോദിച്ചിട്ടില്ല. എന്നും കൂടെ ഉണ്ടാവണം എന്നു മാത്രം ആണ് ആഗ്രഹിച്ചത്. പക്ഷെ ഒരു കാരണവും ഇല്ലാതെ അകന്ന് പോയി. ഒന്നും വേണ്ട എന്നു കരുതിയാലും പറ്റുന്നില്ല... ഒന്ന് കണ്ടാൽ മതി. പോകുന്നിടാതെല്ലാം തിരയുന്നത് ആ ഒരാളെ ആണ്.

  • @anjalik7118
    @anjalik7118 Місяць тому +1

    🙏🏻❤️ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എല്ലാം എന്റെ ജീവിതത്തിൽ ഉള്ളതും നടന്നതും 🙏🏻

  • @annakkuttyannama6081
    @annakkuttyannama6081 2 місяці тому +13

    വായനയിൽ കേട്ടത് മുഴുവനും സതും തന്നെയാണ്. ഒരു കാര്യം പറയട്ടെ എൻ്റെ വ്യക്തിജീവിയിരുപ്പുണ്ടോ എന്ത് തന്നെ എനിക്ക് അറിയില്ല നാല്പത്തിയാട് വച് ങ്ങൾക്ക് മുൻപാണ് ഞാൻ കണ്ടത് അന്ന് സംസാരിക്കാൻ പോലും സാധിച്ചില്ല ഇന്നും ആ ഓമ്മയിൽ ഞാൻ കഴിയുന്നു ഇനി ഒന്നv കാണാൻ കഴിയുമോ.എല്ലാത്തിനും നന്ദി യൂണിവേഴ്സിനും നന്ദി

  • @arifapm5930
    @arifapm5930 Місяць тому

    ഈ പറഞ്ഞതെല്ലാം കറക്റ്റ് ഒന്നും തെറ്റില്ല ഒരുപാട് നന്ദിയുണ്ട് ഇത്തരം കേട്ടത് കറക്റ്റ്

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +8

    പറഞ്ഞതെല്ലാം കറക്റ്റ് aanu👍🏼.... Thankuuu universe🥰🎉

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 місяці тому +12

    നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏നന്ദി മാഡം 🙏 അദ്ദേഹം എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട് 🙏വീട് പോലും മേഞ്ഞു തന്നു 😢😢ചോരാതെ കിടക്കാം 🙏.. അദ്ദേഹം ഇപ്പോൾ ഒരുപാട് സാമ്പത്തിക പ്രശ്നം ആണ് 😢🙏 കടത്തിനു മേളിൽ കടം 🙏😢 എല്ലാതീർത്തു എന്റെ ബൈജു ഇച്ചായൻ വരും 🙏👍 പ്രപഞ്ച ശക്തിയെ വിശ്വസിക്കുന്നു 🙏 പ്രപഞ്ച ശക്തിയെ അർപ്പിക്കുന്നു 🙏🙏🙏അദ്ദേഹത്തിന് നല്ലതു വരട്ടെ 🙏🙏🙏👍❣️

  • @UmaDevi-jt6mp
    @UmaDevi-jt6mp 2 місяці тому +12

    എങ്ങനെ പറയണം എന്ന് എനിക്കറിയില്ല. കണ്ണ് നിറഞ്ഞൊഴുകുന്നു. കാരണം ഇന്നോളം ഇത്രമാത്രം കറക്റ്റായ ഒരു റീഡിങ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇത് സത്യത്തിൽ എനിക്ക് മാത്രമായി പറഞ്ഞത് പോലെ തോന്നി. എന്റെ എന്റെ കണ്ണാ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.❤❤❤

  • @aswathithomas-t1y
    @aswathithomas-t1y 2 місяці тому +20

    സത്യാണ്.. madam പറഞ്ഞത്...എത്ര വഴക്ക് കൂടിപോയാലും ...ഇനി തമ്മിൽ കാനില്ലെന്നും വിളികില്ലെന്നും പറഞ്ഞു പോയാലും ഒരു മാസത്തിനുള്ളിൽ ഞങൾ വീണ്ടും ഒന്നിക്കും..❤

    • @SunnyV.k-k8s
      @SunnyV.k-k8s Місяць тому

      സത്യംആണ്പറഞ്ഞ്എല്ലാം

  • @SarammaS-q1x
    @SarammaS-q1x 2 місяці тому +8

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് എന്റെ മനസ്സ് യൂണിവേഴ്സ് അറിയാൻ കഴിഞ്ഞതിൽ ❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 2 місяці тому +9

    ആ വ്യക്തി എനിക്ക് യാതൊരു തരത്തിലും സാമ്പത്തിക സഹായം ചെയ്തിട്ടില്ല.
    മാഡം പറഞ്ഞ ഒരു കാര്യം സത്യം ആണ്. ഞാൻ ഒന്നും തന്നെ അവരിൽ നിന്നും ഒന്നും aaghgraghichittilla ഒന്നേ Aaghgrachittullu സ്നേഹം പക്ഷേ അതിലും വേദന ആണ് നേരിടേണ്ടി വന്നത്, ഇപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്നുപോലും അറിയുന്നില്ല,
    വേറെ ഒരാളെ സ്നേഹിക്കാനും സ്വീകരിക്കാനും പറ്റുന്നില്ല. അവരെ മറക്കാനോ വെറുക്കാനും കഴിയുന്നില്ല എത്ര ശ്രമിച്ചിട്ടും മനസിനെ Niyandhirikkan പോലും ആവുന്നില്ല, അവർക്കു ഒന്നു മനസിലാവുന്നുമില്ല എനിക്കറിയില്ല. അവരുടെ സ്വഭാവം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും എങ്ങനെ ഞാനവരെ വിശ്വസിക്കും 13 വർഷമായി njan അനുഭവിക്കുന്നു ഈ വേദന. ആദ്യമൊക്കെ ഞാൻ കരുതി അവർ മാറുമായിരിക്കും എന്നു പക്ഷേ അവർ മാറിയില്ല അവരുടെ ഈഗോ അനുവദിക്കുന്നില്ല. അവരു ഓരോ പ്രാവശ്യം pinnaghi പോയി വരുമ്പോളും ഞാൻ shamikumayirunnu പക്ഷേ എനിക്കും ഒരു മനസുണ്ട് അതിനു ഇപ്പോൾ വേദന എന്തെന്ന് അറിയാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ഒരിക്കലും pinnaghiyittilla അവരോടു ഒരു 5 മിനിറ്റിലും കൂടുതൽ പിണങ്ങാൻ എനിക്ക് ആവില്ല ആരോടും. ഇപ്പോൾ വേദന മാത്രമേ ഉള്ളൂ.
    അവർ എവിടെ ആണെകിലും ആരുടെ കൂടെ ആണെകിലും സുഖമായിരുന്നാൽ മതിയെനിക്കു വേറെ ഒന്നും വേണ്ടെനിക്കു.

  • @Sinimol-p2p
    @Sinimol-p2p 2 місяці тому +4

    Thanku യൂണിവേഴ്സ് ഞാൻ അന്വേഷിച്ചു നടന്ന കാര്യങ്ങൾ കറക്റ്റ് 👍🏻👍🏻👍🏻കറക്റ്റ് 👍🏻👍🏻👍🏻😍😍😍കറക്റ്റ് 👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @KichuKannan-ns8cq
    @KichuKannan-ns8cq 2 місяці тому +2

    താങ്ക്സ് യൂണിവേഴ്‌സ് എല്ലാം സത്യം എനിക്കുതന്നെ അത്ഭുതം തോന്നി യൂണിവേഴ്‌സ് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുള്ളതാ ഞങ്ങളെ എന്നും ഒരുമിപ്പിക്കണേ

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 2 місяці тому +62

    എൻറെ പേഴ്സൺ എന്നോട് ഒന്നും പറഞ്ഞിട്ടില്ല ഞങ്ങൾ മൂന്നു ദിവസം പഴക്കമുള്ളഒരു മെസ്സേജും ഇന്നുവരെ പാസ് ചെയ്തിട്ടില്ല എന്നാൽ എല്ലാ ഇമോഷനും അവരിൽ നിന്ന് എനിക്ക് ലഭിക്കുന്നുണ്ട് സ്നേഹമേ ഉണ്ടായിട്ടുള്ളൂ യൂണിവേഴ്സ് കുറെ പാഠം പഠിപ്പിച്ചു അകന്നുപോകുവാൻ കുറെ ശ്രമിച്ചു സാധിക്കുന്നില്ല എൻറെ ചെറുപ്പത്തിൽ എന്തെങ്കിലും പാവം ചെയ്തു പോയിട്ടുണ്ടായിരിക്കും അതാണ് ഞാൻ അനുഭവിക്കുന്നത് എന്നാൽ ഇനി ഞാൻ സത്യം മാത്രമാണ് എന്റെ ആയുധം അതിൽ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല സ്നേഹം മാത്രം എൻറെ വലത്തേ കൈ ശിവൻറെ പാദത്തിലും ഇടത്തെ കൈ പ്രപഞ്ചത്തിൽ ആണുള്ളത്

    • @gamingwithhaziqyt5740
      @gamingwithhaziqyt5740 2 місяці тому +2

      💯 resonated thank you universe ❤❤❤🎉🙏🙏

    • @sanasanha4551
      @sanasanha4551 2 місяці тому +1

      😢😢😢😢😢സത്യം ആരെയും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല

  • @sivasankara7597
    @sivasankara7597 Місяць тому +2

    എന്റെ അനുഭവം വെച്ച് വളരെ സത്യം ആയ കാര്യം ആണ്

  • @jayakvr7592
    @jayakvr7592 Місяць тому

    100% Correct aaya reading 🔥🔥👏👏👏 സ്നേഹം എന്താണെന്ന് ഞാൻ മനസിലാക്കിയത് അവനിൽ നിന്നാണ്. ഒരിക്കലും Physical intimacy അല്ല ✌️✌️അതുക്കും മേലെ ❤❤❤ഒരുമിച്ചുണ്ടായിരുന്ന കാലത്ത് എന്നെ treat ചെയ്തത് വളരെ unexpected ആയിട്ടായിരുന്നു 👍👍👍കാരണങ്ങളൊന്നും ഇല്ലാതെ ഒരു ദിവസം അകന്ന് പോയി. ചിന്തിക്കുമ്പോഴൊക്കെ കണ്ണെരിഞ്ഞ് സ്വപ്നങ്ങളിൽ ഞെഞ്ചു നീറി എപ്പോഴും ഞാൻ ഓർമ്മയിൽ സൂക്ഷിക്കുന്നു 🔥🔥🔥 ഇനി ഒരു കാണൽ ഈ ജന്മം വേണ്ട 😢😢😢 അവന്റെ മനസമാധാനമാണ് ഞാൻ ആഗ്രഹിക്കുന്നത്. എവിടെ ആയിരുന്നാലും സന്തോഷമായി ജീവിക്കട്ടെ 👍👍thanku God 🙏🙏🙏thanku Universe 🙏🙏🙏

  • @jisu684
    @jisu684 2 місяці тому +3

    ❤️❤️❤️❤️🙏🏻🙏🏻.ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നകാര്യം, എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ എല്ലാം വളരെ ശരി ആണ് ഒരു പോയിന്റ് പോലും മാറ്റം ഇല്ല ❤️❤️❤️🥰thankyou universe &thanks madam 🥰🌹

  • @JancySiby-u9t
    @JancySiby-u9t Місяць тому +1

    എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൂർണ്ണമായും സെരിയാണ് thanks God

  • @jaya5033
    @jaya5033 2 місяці тому +6

    പറഞ്ഞത് എല്ലാം ശരിയാണ് . Thank you univers 🙏 Thank you mam 🙏 THANK YOU God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @sunimolps8093
    @sunimolps8093 2 місяці тому +9

    മാം പറഞ്ഞ reading പോലെ എനിക്കും എന്റെ വ്യക്തിക്കും ഒന്നിക്കുവാൻ കഴിയണേ. Univers 🙏🙏. എല്ലാം സത്യം ആണ്.. എന്നെ വിട്ടുപോകാൻ ഇടയാക്കരുതേ ദൈവമേ 🙏🙏🙏

    • @sanasanha4551
      @sanasanha4551 2 місяці тому

      ഞാനും ഭയങ്കര സങ്കടത്തിൽ അഞ്ചുദിവസമായി 😢😢😢 എന്നെ എല്ലാത്തിലും ബ്ലോക്ക് ആക്കി കോൺടാക്ട് ചെയ്യാൻ ഒരു വഴിയുമില്ല തിരിച്ചുവരും തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചു നിൽക്കുന്നു ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ 😢😢😢 ഇന്ന് നാളെയോ വിളിക്കുമെന്ന് പ്രതീക്ഷിച്ചു അഞ്ചുദിവസമായി😢😢😢😢

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 2 місяці тому +2

    Mam പറഞ്ഞത് സത്യമാണ്
    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ വളരെ സന്തേഷമുണ്ട്
    Thank you universe🙏🙏🙏❤️❤️❤️Thank you god🙏🙏🙏❤️❤️❤️Thank you angels🙏🙏🙏❤️❤️❤️Thank you mam🙏🙏🙏❤️❤️❤️

  • @preethibabu5560
    @preethibabu5560 Місяць тому

    വളരെ യാദൃശ്ചികമായി കണ്ട ഒരു reading എല്ലാം വളരെ ശരി Tku Universe🙏🙏🙏 Tku mam🙏🌹❤

  • @amal.r.krajendran6127
    @amal.r.krajendran6127 2 місяці тому +3

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്,, പറഞ്ഞതെല്ലാം 100%സത്യം ആണ് 🙏🙏🙏🙏, താങ്ക് you യൂണിവേഴ്സ് 🙏🙏🙏🙏🚩🚩🚩🚩🚩

  • @riswanap4064
    @riswanap4064 2 місяці тому +8

    ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത് തന്നെ 😮പെട്ടെന്ന് യൂട്യൂബിൽ കേറിയപ്പോ മുന്നിൽ വന്നു 💗💗💗

    • @raneeshvr007
      @raneeshvr007 2 місяці тому

      It's Just Simple You tube algorithms ,don't get fooled

  • @ambikavijayan2164
    @ambikavijayan2164 2 місяці тому +5

    Thank u മാഡം 🌹 mam പറഞ്ഞതെല്ലാം ശരിയാണ് ഒരു സത്യവുമുണ്ടതിൽ താങ്ക്സ് യൂണിവേഴ്സ് ❤🌹🌹🌹🌹❤❤❤❤

  • @VineeshaPrajosh
    @VineeshaPrajosh Місяць тому

    താങ്ക്സ് യൂണിവേഴ്സ് നിങ്ങൾ പറഞ്ഞത് കറ ക്റ്റ്🙏🙏🙏

  • @vcraft834
    @vcraft834 2 місяці тому +6

    എല്ലാം സത്യം ആണ് മേം വേഗം ഒരു മെസ്സേജ് അല്ലെങ്കിൽ കാൾ അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ നല്ലത് വരുത്തട്ടെ യൂണിവേഴ്സ് നന്ദി Thank you universe🙏🏻❤

  • @ShyniSp-t5i
    @ShyniSp-t5i Місяць тому

    എല്ലാം കറക്റ്റ്... 👌👌

  • @anupamapa9460
    @anupamapa9460 2 місяці тому +4

    Thank you universe 🙏
    Thank you divine 🙏
    Thank you angels🙏
    Thank you mam 🙏
    I strongly claim this positive reading ❤

  • @Ajeesh-f6k
    @Ajeesh-f6k 2 місяці тому +1

    മാഡം പറയുന്നത് 100 ശതമാനം ശെരിയാണ്... അവൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം ഝാൻ അറിയുന്നു... വളരെ വളരെ ശെരിയാണ് സത്യമായ കര്യങ്ങൾ അണ് മാഡം പറയുന്നത് എനിക്ക് അൽഭുതം തോനുന്നു... മാഡം അനുഗ്രഹിക്കണം എന്നെ

  • @pramodsunny9467
    @pramodsunny9467 2 місяці тому

    സൂപ്പർ എന്റെ മനസ് വായിച്ച പോലെ താങ്ക്യൂ യൂണിവേഴ്സ്

  • @babithabalan5881
    @babithabalan5881 Місяць тому

    ഓം നമഃ ശിവായ പറഞ്ഞതെല്ലാം സത്യം താങ്ക്സ് മാം , താങ്ക്സ് യൂണിവേഴ്സ് ,

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 місяці тому +6

    ഒന്നും പറയാനില്ല mam 🙏🙏 super reading crt reading 🙏❤️

  • @TharaSuresh-d9q
    @TharaSuresh-d9q 2 місяці тому +3

    Thank u Universe.Your reading is correct.

  • @bindhuanil9646
    @bindhuanil9646 2 місяці тому

    നന്ദി യൂണിവേഴ്സൽ. ഇതു കാണിച്ചു തന്നതിന്. ഇത് സത്യം ആയ കാര്യം. യൂണിവേഴ്സലിനെ എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. Thanku മാഡം.

  • @ramchandran6215
    @ramchandran6215 2 місяці тому +4

    നന്ദി യൂണിവേഴ്സ്

  • @RejithaSatheesan-xh8zj
    @RejithaSatheesan-xh8zj 2 місяці тому +3

    ഇപ്പോഴും കാത്തിരിക്കുന്നു ഞാൻ എന്റെ അടുത്ത് ഉടനെ തന്നെ വരും എന്ന് നന്ദി യൂണിവേഴ്സൽ ❤എന്റെ മഹാ ദേവാ പെട്ടന്ന് വരണേ

  • @binithabiju8495
    @binithabiju8495 Місяць тому

    മരണം വരെ എന്റെ കൂടെ ഉണ്ടാവാണെന് പ്രാർത്ഥിക്കുന്നു സത്യം ആണ് mam പറഞ്ഞത് 🙏🙏🙏

  • @deepasaji329
    @deepasaji329 Місяць тому

    സത്യം ആണ് ഈ പറഞ്ഞതൊക്കെ 🙏🙏🙏thanks for universe 🙏ഞാൻ വിശ്വസിക്കുന്നു universe നെ 🙏പറഞ്ഞതൊക്കെ സത്യം ആയും നടന്നതും നടക്കുന്നതും ആണ് 🙏

  • @FaisySulu
    @FaisySulu Місяць тому

    Very correct reading ❤❤❤❤❤❤

  • @SarithaShinedas
    @SarithaShinedas 2 місяці тому +2

    Correct reading anu mam. Ee vdeo utbe nokkumbol kanarundengilum kanan thonnarilla. Pakshe ennu ento pettennu open cheythu. Sarikum vallatha oru positive energy feel cheythu. Mamnte reading ellam oronnum correct ayitanu parayunne. 💞💞💞❤🙏🏻. Vallatha oru miracle pole ayipoyi ee reading. Thanknu universe thank u 💞💞🙏🏻🙏🏻🙏🏻

  • @amudhaskumar2606
    @amudhaskumar2606 Місяць тому

    നന്ദി യൂണിവേഴ്സ്... 🙏

  • @daksham.a7649
    @daksham.a7649 Місяць тому

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @sumaammu3700
    @sumaammu3700 Місяць тому

    വളരെ, സെരിയാണ്,,, ഇന്നും, ഞാൻ, അതാണ്,, പ്രാർത്ഥിച്ചത്,,,

  • @AmbilAmbil
    @AmbilAmbil 2 місяці тому +1

    താങ്ക്സ് ചേച്ചി... താങ്ക്സ് യൂണിവേഴ്സ്... ചേച്ചി പറഞ്ഞതൊക്കെ കറക്റ്റ് ആണ്. എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സഹായം അല്ല. പക്ഷെ എനിക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ ആണ് വർക്ക്‌ ചെയ്യുന്നത്. എക്സ്ട്രാ marital ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഞാൻ ഇവിടെ കുവൈറ്റിലും അദ്ദേഹം കേരളത്തിലുമാണുള്ളത്.

  • @sujathakv5012
    @sujathakv5012 2 місяці тому

    Waww. എന്റെ. മനസാ.. ഇതു.. നന്ദി. യൂണിവേഴ്സൽ. ദൈവം.. തീരുമാനിക്കട്ടെ. അതെ. നടക്കു..❤

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 місяці тому

    താങ്ക്സ് മം... പോസറ്റീവ് ആയ കാര്യങ്ങൾ എല്ലാം അട്രാക് ചെയുന്നു

  • @ShibiShibi-mn6ut
    @ShibiShibi-mn6ut 2 місяці тому

    തീർച്ചയായും മാഡം പറഞ്ഞതൊക്കെ വളരെ ശരിയാണ് 😊

  • @rethnakumari5025
    @rethnakumari5025 2 місяці тому +7

    ഞാൻ സാഹയിച്ചിട്ടുണ്ട്.. യൂണിവേഴ്സ് പറയുന്നത് എല്ലാം സത്യം... രണ്ടായി മാറാതിരിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Місяць тому

    Thank you madom ,god bles you

  • @sarathchandran8980
    @sarathchandran8980 Місяць тому

    Thank you universal energies 🔮

  • @sobhasrsobhasr821
    @sobhasrsobhasr821 2 місяці тому

    എല്ലാം സത്യമാണ് മാഡം യൂണിവേഴ്സിന് നന്ദി

  • @sunitha.o.d6617
    @sunitha.o.d6617 4 дні тому

    100℅ correct. Wonderful. Thank you universe. Thank you mam. Thank you angels. God bless mam. Thank you jesus. ❤❤❤❤🙏🙏🙏🙏🙏🙏🕉🕉🕉🕉✝️✝️✝️✝️✝️

  • @SujaS-ku7ft
    @SujaS-ku7ft 2 місяці тому +4

    ഞങ്ങൾഒന്നിക്കണേ🙏രതീഷ്ചന്ദ്രൻ സുജ🙏യുണിവേഴ്സ് മാം അനുഗ്രഹിക്കണേ.. എന്റെ ആഗ്രഹം നടത്തി തരണേ അത് എന്നോട് ഇഷ്ടം തുറന്ന്പറയണേ🙏🙏🙏ThankuThankiThanku🙏❤️

  • @MahirTm-r2q
    @MahirTm-r2q 2 місяці тому +2

    സത്യം പറഞ്ഞാൽ ഒരു പ്രോഗ്രാമിന്റെ പിരിവിനു ആണ് ഞാൻ അവളുടെ മുന്നിൽ ചെന്നത് ആ കണ്ടുമുട്ടൽ പരസ്പരം സ്നേഹം ആയി എങ്ങനെ വഴക്കിട്ടു പോയാലും പിറ്റേ ദിവസം വീണ്ടും അടുക്കും 🥰thank you younivers ❤️❤️❤️❤️❤️thank you mam ❤️

  • @neethurajeev8978
    @neethurajeev8978 Місяць тому

    It's true... ✅Thank you universe..❤❤ Thankyou Ma'am 😊

  • @abvknam1416
    @abvknam1416 2 місяці тому +1

    ഞാൻ ആദൃമായ ഈ ചാനൽ കാണുന്നത് യാദൃച്ഛികമായി ഈ വീഡിയോ കണ്ടത് 🙏🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 місяці тому +1

    യൂണിവേഴ്സിന് നന്ദി പറയട്ടെ 🙏♥️i claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️റീഡിങ് കറക്റ്റ് ആണ് 🙏

  • @NaseemaalluAleena
    @NaseemaalluAleena Місяць тому

    ഇതിൽ പറഞ്ഞത് 100% സത്യമാണ് തിരിച്ചു വരാൻ പ്രാർത്ഥിക്കു maam

  • @padmakumari547
    @padmakumari547 2 місяці тому +1

    മാഡം പറഞ്ഞത് 100%സത്യമാണ് ദൈവത്തിന് നന്ദി നന്ദി നന്ദി

  • @LillyRose-h3y
    @LillyRose-h3y 2 місяці тому

    ചേച്ചിക് നന്ദി ചേച്ചിയുടെ നാവ് െപാന്നാകട്ടെ പറഞ്ഞതു് വളരെയധികം Positiveenergi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യന്നു നന്ദി യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ.❤❤❤❤

  • @gawthamsreeram6566
    @gawthamsreeram6566 2 місяці тому +6

    താങ്ക്സ് യൂണിവേഴ്സൽ എനിക്ക് എന്റെ പേഴ്സൺ ഒരുപാടു സഹായം ചെയ്തിട്ടുണ്ട്. ഇത് എനിക്കുള്ളതാണെന്നു തോന്നിപോകുന്നു താങ്ക്സ്

  • @elsym.p4126
    @elsym.p4126 2 місяці тому +1

    എന്റെ ജീവിതത്തിൽ ഈ പറഞ്ഞു കാര്യങ്ങൾ എല്ലാം സത്യം ആണ്

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 2 місяці тому +2

    പറഞ്ഞത് എല്ലാം സത്യം thank you universe

  • @manjusanthosh8236
    @manjusanthosh8236 2 місяці тому +1

    100% കറക്റ്റ് റീഡിങ്.. പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യുന്നു 🙏🙏🙏

  • @Devil999-x9z
    @Devil999-x9z 2 місяці тому

    ശെരിക്കും എത്ര സത്യമായ വാക്കുകൾ ആണ് ഞങ്ങളുടെ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് 🥰

  • @BijuBichu-vv2qo
    @BijuBichu-vv2qo 2 місяці тому +8

    എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം ഞങ്ങൾക്ക് ഒരു മകൻ ഉണ്ട് ഇപ്പോൾ ഞാനും മകനും തനിച്ചാണ് താങ്ക്യൂ യൂണിവേഴ്സ്

  • @bindubabu2529
    @bindubabu2529 2 місяці тому

    എന്താണ് പറയേണ്ടത് എന്നറിയില്ല, ഇത്രയും വിശ്വാസം എനിക്ക് വേറൊന്നിലും ത്തതൊന്നിയിട്ടില്ല ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ പരമമായ സത്യങ്ങൾ 🙏🙏🙏🥰

  • @NICHUSFUNS
    @NICHUSFUNS 2 місяці тому

    💯💯... പറഞ്ഞതിൽ ഭൂരിഭാഗവും സത്യമാണ് 🥰🥰

  • @alanoobanoufal6823
    @alanoobanoufal6823 Місяць тому +1

    സത്യം ആണ്. Bt പിരിഞ്ഞു പോകാൻ തന്നെ ആണ് ഞങൾ try ചെയ്യുന്നത്. Situation അങ്ങനെ ആണ്

  • @ajmalaskar6553
    @ajmalaskar6553 Місяць тому

    Ee paranjathokke correct aanu 🥰

  • @Universe625
    @Universe625 Місяць тому

    Really heart touching felt with tears 😢😊really really thank you my dear sister 🙏☺️

  • @ashhabhi2962
    @ashhabhi2962 2 місяці тому +3

    ഒരു സെക്കൻ്റ് പോലും എൻ്റെ വ്യക്തിയുടെ മുഖം മനസ്സിൽനിന്നും മാറിയില്ല ഈ വായന കണ്ടപ്പോൾ.ഇതിൽ പറഞ്ഞ അവസ്ഥകൾ100% വും എന്നെ സംബന്ധിച്ച് ഉള്ളതാണ്.

  • @SheelaParameswaran-b1y
    @SheelaParameswaran-b1y Місяць тому

    മേഡം പറഞ്ഞത് സത്യം മാണ്

  • @pkdpkd3060
    @pkdpkd3060 Місяць тому

    എല്ലാം ശെരിയാണ് ❤

  • @SjChithra-rk2lb
    @SjChithra-rk2lb 2 місяці тому

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Divine ❤ Thank You Angels ❤ Thank You Mam ❤

  • @sheejabb4833
    @sheejabb4833 Місяць тому

    Very correct... Nobody can separate us❤🎉

  • @sumaammu3700
    @sumaammu3700 Місяць тому

    അതെ,,, വളരെ, സെരിയാണ്,,

  • @Lisy-w4u
    @Lisy-w4u Місяць тому

    മാം പറഞ്ഞത് 100 % സത്യം മാണ് പക്ഷേ ഞാൻ കാരണംപിള്ളിക്കാരന്റെ ജേലി പോയി അതിന്റെ അകലിച്ച ഉണ്ട് എത്രയും പെട്ടന്ന് ജോലി കിട്ടണം ഞാങ്ങളെ അരു വേർപെടുത്താതെ ഇരിക്കട്ടെ മാoപറഞ്ഞത് എന്റെ കാരം സത്യം മാണ് നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @teenateena7704
    @teenateena7704 2 місяці тому

    Mam പറഞ്ഞത് 100%sathyamanu ente karyathil..... Im so surprised to heard this.... 😍😍thank u universe

  • @saruambady2639
    @saruambady2639 2 місяці тому

    എല്ലാം സത്യം ആണ് മാഡം. താങ്ക്യൂ ❤️❤️

  • @snekha6747
    @snekha6747 2 місяці тому +2

    Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine Thankyou 🙏🙏🌿🌿💞💞

  • @AshavaniVani
    @AshavaniVani Місяць тому

    സത്യാണ്.... Thankyou universe ❤❤🙏🙏🙏

  • @bvfitnesschanelbs3758
    @bvfitnesschanelbs3758 2 місяці тому

    എല്ലാം വളരെ സത്യമാണ് 🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 місяці тому

    സത്യം മാം പറഞ്ഞത് മുഴുവൻ 100/സത്യം ആണ് ഇത് എൻ്റെ മാത്രം റീഡിങ്ങായി തോന്നി നന്ദി...ഒത്തിരി നന്ദി നന്ദി യൂണി വേഴ്സ് ഞങ്ങ വേർ പിരിക്കാതെ കാത്തു കൊള്ളണം മരണം വരെ.. സ്നേഹിച്ച് കഴിയാൻ അനുഗ്രഹിച്ചാലും🙏🙏❤️🥰🥰👍👍✨✨👍👍🌹

  • @rajithasaju4291
    @rajithasaju4291 2 місяці тому

    സത്യം ❤❤❤❤.. പിരിയാൻ സാധിക്കില്ല.. അത്രയും ഇഷ്ടം ആണ്..

  • @RRMahesh66
    @RRMahesh66 2 місяці тому +2

    തക്ഡ് യു യൂണിവേഴ്സ് ❤❤❤

  • @shaibyvarghese5333
    @shaibyvarghese5333 Місяць тому

    മാം 100 peril aa oral ഞാൻ anu 🙏🏻 paranjathu അത്രയും sathyam.. Thanks

  • @sapnapraveen5894
    @sapnapraveen5894 Місяць тому

    Thank U Universe Thank U Angels🙏🙏🙏

  • @shyjumohanan299
    @shyjumohanan299 2 місяці тому

    എല്ലാം വളരെ ശരിയാണ് മാഡം thank you universe ❤thank you angels ❤

  • @MollyC-lf6rm
    @MollyC-lf6rm Місяць тому

    Thank. You. Somuch 12:47

  • @SindhuBabu-c6b
    @SindhuBabu-c6b 2 місяці тому

    താങ്ക്സ് യൂണിവേഴ്സ്
    യൂണിവേഴ്സിനെ സത്യമായും വിശ്വസിക്കുന്നു

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa 2 місяці тому +1

    ഇത് എന്റെ റിഡിങ് ആണ് 🙏🏻ഓം നമഃ ശിവായ 🙏🏻

  • @GirishRaym
    @GirishRaym 2 місяці тому

    സത്യം..മറക്കില്ല..ഒരിക്കലും...പറഞ്ഞത് മുഴുവനും...സത്യമാണ്...വിളിക്കും..ഞാൻ...👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..ഒരുപാട്..നന്ദി..ഉണ്ട്,ഒരുപാട്..🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @chellammack1766
    @chellammack1766 2 місяці тому

    Mama പറഞ്ഞതെല്ലാം സത്യം മാണ്100/ മാടങ്ങ്❤❤❤❤thank you mam🙏🙏