ചന്ദ്രനെ ഇല്ലാതാക്കിയാൽ 'നമുക്കെന്ത്' സംഭവിക്കും ?

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    For nearly the entire 4.5 billion year history of our Solar System, the Earth hasn't been alone while we revolve around the Sun. Our giant lunar companion is larger and more massive than any other moon when compared to the planet it orbits. When it's in its full phase, it brightly illuminates the night, and the Moon has been linked throughout history to phenomena such as insanity (or lunacy), animal behavior (howling at the moon), farming (a harvest moon), and even women's menstrual cycles. While those links don't stand up to scientific scrutiny, there are many ways the Moon actually does affect the Earth. Destroying it would be a catastrophe, but would also change our world forever in some incredibly interesting ways.
    ---------
    Reference
    www.forbes.com...
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Розваги

КОМЕНТАРІ • 508

  • @jrr2451
    @jrr2451 2 роки тому +953

    Video ichiri length koodiyalum kuzhappamilla. Pettennu theernnu povalle. 😭

  • @adenemmanuel3450
    @adenemmanuel3450 2 роки тому +642

    ഇതിന്റെ visuals ചെയ്യുക എന്നത് തന്നെ നല്ല പണിയാണ്... പിന്നെ dubbing.. Content making... അങ്ങെനെ daily ഇടാൻ നല്ല ബുദ്ധിമുട്ടാകും എന്ന് വിചാരിക്കുന്നു.....(daily videos ഇടണം എന്ന comments കണ്ടു ) ഇത്രേം effort എടുത്ത് ഇത് ചെയ്യുന്ന cinemagic pwoliyanu..🔥🔥🔥👍🏻👍🏻

    • @sanafermuzafer1480
      @sanafermuzafer1480 2 роки тому +8

      True ❤

    • @maneu10
      @maneu10 2 роки тому +4

      Daily Venda aazhchayil 2 video mathi😁😁

    • @COMMANDOLADAKH
      @COMMANDOLADAKH 2 роки тому +2

      Athe bro visualsinte Pani cheruthonnum alla enikkum ariyavunnathaanu animation channel tudangitt ithuvare orotta video mathram idaan pattiyittullu Athum create cheythath 5days eduthitt

    • @joeljohnj7256
      @joeljohnj7256 2 роки тому +1

      @@COMMANDOLADAKH bro ee type animatione entha parayanu paraghnthero
      Korea ayi thapunu

    • @joeljohnj7256
      @joeljohnj7256 2 роки тому

      Eth software ahh use chyeane igahnthe videos nne vendi

  • @zayn15205
    @zayn15205 2 роки тому +250

    *ആരെയും പിടിച്ചു ഇരുത്തുന്ന അവതരണം അതാണ് ഇവിടത്തെ HIGHLIGHTS* 💥❣️

  • @shamseercx7
    @shamseercx7 2 роки тому +4

    എന്റെ sis ന്റെ കുട്ടിക്ക് കഞ്ഞി കൊടുക്കുന്നത് ചന്ദ്രനെ കാണിച്ചാ
    ചന്ദ്രനെങ്ങാനും ഇല്ലാത്തയാൽ 😦

  • @jithinraj9120
    @jithinraj9120 2 роки тому +24

    വീഡിയോ ഒരു മണിക്കൂർ ഉണ്ടെങ്കിലും ഞങ്ങൾ ഇരുന്നു കാണും. അത്രക്കും മികച്ച അവതരണമാണ്.

  • @AJMAL_23_
    @AJMAL_23_ 2 роки тому +55

    4മിനിറ്റ് ഉള്ളു sad😢. saralla അടുത്ത വീഡിയോ waiting 🥰

  • @vishalvijayan7590
    @vishalvijayan7590 2 роки тому +22

    കുറച്ചു കൂടി length ആകാം... പെട്ടെന്ന് തീർന്നു പോകുമ്പോൾ എന്തോ ആ ഫീൽ പെട്ടന്ന് പോകുന്ന പോലെ... Length കൂടിയാലും കണ്ടു ആസ്വദിക്കാൻ എല്ലാർക്കും ഇന്റെർസ്റ് ആണ്.

  • @Victory3456
    @Victory3456 2 роки тому +133

    മറ്റു UA-cam ചാനലുകളിൽ Cinemagic ൽ വന്ന വിവരങ്ങൾ വരുമ്പോൾ ഞങ്ങൾ പറയും
    "ഇതിനേക്കാൾ വൃത്തിയായി ഞങ്ങൾ സിനിമാജിക്കിൽ കണ്ടതാണെന്നു"..
    അതാണ് Cinemagic..♥️♥️♥️

    • @DainSabu
      @DainSabu 2 роки тому +7

      Athan🔥⚡️

    • @VipinAbraham
      @VipinAbraham 2 роки тому +6

      സത്യം

    • @muhammedrazi1923
      @muhammedrazi1923 Рік тому +1

      സിനി മജിക്ക് അല്ല സൈന് അണ്

  • @shijuk8478
    @shijuk8478 2 роки тому +28

    ഒരു film കാണുന്ന എന്റർടൈൻമെന്റ് അല്ലെ Cinemagic വീഡിയോസ്.. 💙✌🏻❤️

  • @anandhukrishnantv531
    @anandhukrishnantv531 2 роки тому +20

    ചന്ദ്രൻ ഇല്ലാത്ത ഭൂമിയെപ്പറ്റി ഞങ്ങൾക്കു ചിന്തിക്കാം എന്നാൽ cinemagic ഇല്ലാത്ത UA-cam പറ്റി ചിന്തിക്കാൻ പറ്റില്ല 💖😌

    • @DraxX3
      @DraxX3 2 роки тому

      Enik pattum

  • @18abhinavp36
    @18abhinavp36 2 роки тому +183

    ചന്ദ്രൻ ഇല്ലാതായാൽ ഭൂമിക്ക് പലതും സംഭവിച്ചേക്കാം എന്നാൽ മനുഷ്യർ ഭൂമിയിൽ ഇല്ലെങ്കിൽ ഭൂമിക്ക് അത്രയും ആശ്വാസം ആയിരിക്കും നഷ്ടങ്ങൾ ഉണ്ടാവില്ല

    • @snmediaworks6584
      @snmediaworks6584 2 роки тому +13

      ഉണ്ടാകും സൂര്യൻ വലുതാകും കുറെ million years ആവുമ്പോ അന്ന് മനുഷ്യർ ഉണ്ടെങ്കിൽ ഭൂമിയെ മറ്റൊരു star system കൊണ്ട് പോകാൻ സാധിക്കും അല്ലാതെ മറ്റു ജീവികൾക് അതിനുള്ള പ്രാപ്തി ഇല്ല..
      ഓർക്കുക ഇപ്പോ ഉള്ളതിനെ കാൾ അന്നുള്ള മനുഷ്യർ developed ayirikum
      47 arena check out cheuth noku
      Pine oru movies yum und ithu relate cheyth

    • @18abhinavp36
      @18abhinavp36 2 роки тому +9

      @@snmediaworks6584 അപ്പോഴെക്കും മനുഷ്യർ തന്നെ ഭൂമി വാസ യോഗമല്ലാത്ത രീതിയിലേക്ക് മാറ്റും

    • @abijohn7197
      @abijohn7197 2 роки тому +5

      Manushyan illandayaal, ecosystem thanne maarum. Food web il maattngal undaakum. Pala jeevikalum extinct aavum. Ippo ulla biodiversity il valya maattangal undaakum

    • @snmediaworks6584
      @snmediaworks6584 2 роки тому +6

      @@18abhinavp36 അതൊക്കെ മാറും bro india nanavila pakse foreign country oke control cheyunu plastic, cfc, pollution, warming etc

    • @sinansinu2670
      @sinansinu2670 2 роки тому +3

      _ന്നാ ഡയലോഗ് അടിച്ച് മതി ആയെങ്കിൽ ഇയ്യ് പോയ് സാവിനെടാ,ഇയ്യും മൻസനല്ലേ പുള്ളേ.._

  • @maheshanchal
    @maheshanchal 2 роки тому +4

    Comments ന് reply കൊടുത്തിരുന്നെങ്കിൽ ചാനലിൻ്റെ ഗൗരവം അങ്ങ് പോയേനെ...
    reply കൊടുക്കാത്തതിന് വളരെ അധികം നന്ദി... 😘😘😘

  • @apjabirap
    @apjabirap 2 роки тому +3

    പിന്നെ.... പെരുന്നാൾ മാസം കാണാൻ. അപ്പുറത്തെ വീട്ടിലെ ചന്ദ്രട്ടനെ നോക്കേണ്ടി വരും😉🏃‍♂️🏃‍♂️🏃‍♂️

  • @vinodtm7695
    @vinodtm7695 2 роки тому +4

    ഇങ്ങെനെയൊക്കെ എന്നേലും സംഭവിക്കുമോ ? 🤒🤒

  • @anupakrishna
    @anupakrishna 2 роки тому +5

    @Cinemagic Can you make a video on the topic “Chernobyl- April 26th”

  • @ameenmufc7676
    @ameenmufc7676 2 роки тому +2

    Video length കുറഞ്ഞു പോയല്ലോ 🥲 aaghe you tubil ചുരുക്കം chila channele njan kanar ullu athil ഒന്നാണ് cinemagic. Ninghalude Video 1hour undenghil polum njan kanum. 5mint okke valare kurav aan

  • @amalt6613
    @amalt6613 2 роки тому +6

    ഈ ചാനലിന്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും എൻറെ ഒരായിരം അഭിനന്ദനങ്ങൾ love u

    • @xounid
      @xounid 2 роки тому

      ☺️

  • @adithianeesh1245
    @adithianeesh1245 2 роки тому +9

    Cinemagic ഇഷ്ടം 😍😍✌️💙💙. Moonlight ✨️🌛✨️🌜💙💙

  • @teslamyhero8581
    @teslamyhero8581 2 роки тому +44

    Dear ചന്ദ്രേട്ടാ... അങ്ങേക്ക് ഒരാപത്തും സംഭവിക്കല്ലേ ❤❤❤🙏🙏നീയില്ലെങ്കിൽ ഞങ്ങളൊക്കെ സ്വാഹാ....

  • @hussain6069
    @hussain6069 2 роки тому +10

    തിരമാലകൾ ഉണ്ടാകുന്ന ഒരു പ്രധാന കാരണം ചന്ദ്രനിൽ നിന്നുള്ള ഗുരുതകർഷണം കൊണ്ടാണ്. വേലിയെറ്റവും വേലിഇറക്കവും. ചന്ദ്രൻ പോയാൽ കടലിൽ പല മാറ്റങ്ങൾക്കും കാരണം മാക്കും. ഒരുപ്പാട് പ്രശ്നങ്ങൾ ഭൂമിയിൽ കണ്ടു തുടങ്ങും. കടൽ കരയിലോട്ട് കയറാനും ഇതെല്ലാം കാരണമാകാം.

  • @fazilfazil4883
    @fazilfazil4883 2 роки тому +1

    ഞാൻ കണ്ട ഏറ്റവും പോസിറ്റീവ് comnt കിട്ടിയ ചാനൽ 🥰 koop going ✨️ buddy

  • @jacksparrowjp4318
    @jacksparrowjp4318 2 роки тому +16

    space നെ കുറിച്ച് എത്ര കേട്ടാലും മടുക്കില്ല. പിന്നെ നിങ്ങളുടെ അവതരണ ശൈലിയും.ഇനിയും പോരട്ടെ katta waiting🔥🔥🔥

  • @Charlotte_Knott
    @Charlotte_Knott 2 роки тому +38

    The moon is a loyal companion.
    It never leaves. It’s always there, watching, steadfast, knowing us in our light and dark moments, changing forever just as we do. Every day it’s a different version of itself. Sometimes weak and wan, sometimes strong and full of light.

    • @x.trojan
      @x.trojan 2 роки тому +4

      We cannot say that it will never leave because moon is getting away from the earth.
      Don't u know that 🤷🏻‍♂️

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      @@x.trojan 3cm in one year

    • @jordanjinson5161
      @jordanjinson5161 2 роки тому +1

      @@Shinojkk-p5f but that is neglegibls

  • @saheerpoyiloor5338
    @saheerpoyiloor5338 2 роки тому +1

    Enkil engane ayirikkum
    Same channel aano bro
    Ethe topic last week kandu

  • @JibinTechVlogs
    @JibinTechVlogs 2 роки тому +11

    അവതരണ ശൈലി ആണ് സാറേ മെയിൻ ❤️

  • @youtuberocky7739
    @youtuberocky7739 2 роки тому +8

    Cinemagic oru NASA thanne ❤️🥰💖

  • @Mayavathi_official
    @Mayavathi_official 2 роки тому +5

    Bro ഇനിയും space video ചെയ്യണേ... 💖

  • @Kalkki369
    @Kalkki369 2 роки тому +34

    കുടുംബ നാഥനായ ചന്ദ്രേട്ടൻ ഇഹലോകം വെടിഞ്ഞാൽ കുടുംബത്തിലുണ്ടാകുന്ന നഷ്ട്ടം പോലെയാണ് ഭൂമിക്കും ഉണ്ടാവുക എന്ന് സാരം 😀

  • @unknownevilsquad3183
    @unknownevilsquad3183 2 роки тому +11

    ചന്ദ്രൻ പാവം ആണ് 💥🙏

  • @dilshadmuhammed2631
    @dilshadmuhammed2631 2 роки тому +3

    വീഡിയോ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു. അപ്പോഴേക്കും വീഡിയോ തീർന്നു 😔

  • @N_x_ndu
    @N_x_ndu 2 роки тому +5

    ഇനി cinemagic oru manikkoor video ittalum aarum kanum❤😌👀🔥

  • @Ajmal_Ashraf
    @Ajmal_Ashraf 2 роки тому +11

    You are the best motion graphics designer i have ever seen....

  • @gamingcopyvideos
    @gamingcopyvideos 2 роки тому +5

    PLS increase LENGTH of all upcoming videos.. It's a rqst🙏 BCOZ WE LOVE CINEMAGIC ❤️❤️❤️❤️❤️❤️

  • @Renjith369_b
    @Renjith369_b 2 роки тому +6

    Superb 👌💕 ഞാൻ ആഗ്രഹിച്ച topic...🌎

  • @antonyjoz
    @antonyjoz 2 роки тому +2

    🛑🛑Plz do videos about Most haunted place... 🛑🛑

  • @darkmatter4213
    @darkmatter4213 2 роки тому +1

    ചന്ദ്രൻ ഇല്ലാതായാൽ ഭൂമിയുടെ സഞ്ചാര വേഗത്തിൽ മാറ്റം വരും വേലിയേറ്റം വെലി യിറക്കം ഇതിൽ ഒക്കെ മാറ്റം വരും.. Vdeo length kurachoode aakamaayirunnu.. Kooduthal details ulpeduthamaayirunnu

  • @nadahh5792
    @nadahh5792 2 роки тому +3

    Dogs can't hear infrasonic sounds .they can only hear ultrasonic sounds(40 HZ to60,000HZ)😊😊

  • @madhuram_creation
    @madhuram_creation 2 роки тому +2

    Next video sun illathe aayal ennu aano ??

  • @reshmababuk893
    @reshmababuk893 2 роки тому +2

    Cristiano ronaldo kurich video cheyyamoo plzzz😍😍😍😍

  • @priyanez6930
    @priyanez6930 2 роки тому +2

    Earthquake indavanathine patty orennam cheyo?

  • @adarshm4112
    @adarshm4112 2 роки тому +2

    Bro katta waiting aayrnn

  • @adwaith.s.k2942
    @adwaith.s.k2942 2 роки тому +2

    Oru like engilum adiyadey ethangilum commandinu

  • @stebinjoseph468
    @stebinjoseph468 2 роки тому +8

    Bro, some more importants roles are there
    Like. Moon is the reason for Waves in ocean.
    Moon have role in diverse seasons in earth.

  • @robinrr3796
    @robinrr3796 Рік тому +1

    ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോസ് കാണാറുണ്ട് അതിന്റെ എല്ലാം സമയ കൂടുതലാണെന്ന് എനിക്ക് തോന്നാറുണ്ട് ചില വീഡിയോസിന്റെ അടിയിൽ ഞാൻ കമന്റും ചെയ്യാറുണ്ട് എന്നാൽ ഇവിടെ ദൈർഘ്യം കൂട്ടണം എന്നാണ് ഞാൻ പറയുന്നത് 😅

  • @jinsgeorge386
    @jinsgeorge386 2 роки тому +10

    ചന്ദ്രൻ ഇല്ലാതായാൽ ഭൂമിയുടെ ചരിവിനു സംഭവിക്കുന്ന വ്യതിയാനം എങ്ങനെ ആയിരിക്കുമെന്നും സൂര്യപ്രകാശം കിട്ടാതെ മഞ്ഞു മൂടി വാസയോഗ്യമല്ലാതാവുന്നത് ഭൂമിയുടെ ഏത് ഭാഗമായിരിക്കുമെന്നും പറയാൻ കഴിയുമോ ? ഈ വിഷയത്തിൽ സ്വല്പം കൂടി ഡീറ്റൈൽസ് ആവമായിരുന്നു ... കഴിയുമെങ്കിൽ ഒരു വീഡിയോ കൂടി ചെയ്യാമോ ??

    • @ahammed_suhail_
      @ahammed_suhail_ 2 роки тому +2

      ചെറിവ് മാറുമ്പോൾ ഭൂമിയിൽ വലിയ tsunami കും ഭൂകമ്പത്തിനും chance ഉണ്ട്...

    • @jinsgeorge386
      @jinsgeorge386 2 роки тому

      @@ahammed_suhail_ അതു മാത്രമല്ല ഭീകരമായ ചൂടുണ്ടായി ജീവജാലങ്ങളെല്ലാം നശിക്കും എന്നു കഴിഞ്ഞ ദിവസം വേറൊരു വിഡിയോയിൽ കണ്ടു...

    • @sreyuslittleworld3959
      @sreyuslittleworld3959 2 роки тому +1

      There will be no season changess if there is no twilt.

  • @sazz6363
    @sazz6363 2 роки тому +1

    Kurachum koodi length kootti paray bro🥺🥺 pettenne theernn pooyalloo🥺

  • @user-sanu.
    @user-sanu. 2 роки тому +2

    *_💕19/September/2O22💕_*
    *_521K Subscribers_*

  • @ammuajesh399
    @ammuajesh399 2 роки тому +1

    കാത്തിരുന്നു കാത്തിരുന്നു ചെറിയൊരു വീഡിയോ കൊണ്ടാണോ വന്നേ.. 😒

  • @oneonly2008
    @oneonly2008 2 роки тому +3

    Waiting ✨️

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 2 роки тому +2

    Innu ettante avatharana shailiyil ntho maattam pole thonunnu . !
    Enik mathramanonnu ariyilla ?
    ❤️❤️❤️

  • @JibinTechVlogs
    @JibinTechVlogs 2 роки тому +12

    Video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥

  • @subhashgpai3690
    @subhashgpai3690 2 роки тому +2

    വീരപ്പനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @shahidfazal7187
    @shahidfazal7187 2 роки тому +2

    കൊതിപ്പിച് കടന്നു കളയല്ലേ ചേട്ടാ...ഒരു 15 മിനിറ്റ് മിനിമം വീഡിയോ ചെയ്തൂടെ അത്രയ്ക്ക് ഇഷ്ടമാണ് 😍😍❤️❤️❤️❤️❤️പരിഗണിക്കണം...

  • @rahulprabhanthakumar1
    @rahulprabhanthakumar1 2 роки тому +2

    നല്ല സബ്ജക്ട്. variety സബ്ജക്ട് എടുക്കുന്നതിൽ നിങ്ങൾ പുലിയാണ്. അതുകൊണ്ട് ആണ് ഈ ചാനൽ unique ആയതും

  • @honeybee7126
    @honeybee7126 2 роки тому +2

    Choodu koodi nashikkum.last maranam

  • @antojames9387
    @antojames9387 2 роки тому +3

    പാവം ചന്ദ്രൻ. അതിനെയിപ്പം എന്തിനാ ഇല്ലാതാക്കുന്നത്

  • @Leoajjumalayalam
    @Leoajjumalayalam 2 роки тому +2

    Tsunami varille ???

  • @f3bgmi768
    @f3bgmi768 Рік тому +1

    Bhoomi illayirunnegil enthaan Chandran sambavikkuka

  • @Your_Public_figure
    @Your_Public_figure 2 роки тому +3

    *ചെറിയ വീഡിയോ but പവർ ഉണ്ട്... 😍♥️*

  • @Anna_Iza
    @Anna_Iza 2 роки тому +2

    ഇവിടെ മാത്രേ കാണൂ വീഡിയോക്ക് length കൂടുതൽ വേണമെന്ന് പറയുന്ന viewers🥰. അതാണ് cinemagic ❤

  • @WHY-ce5sk
    @WHY-ce5sk 2 роки тому +1

    Video 🎥 length koodanam ennullavar like 👍 here

  • @kl_king5917
    @kl_king5917 2 роки тому +9

    Cinemagic 😍❤

  • @gymworkouts3027
    @gymworkouts3027 2 роки тому +4

    If you can upload videos daily it will be perfect, and lengthy too

  • @morrisworld1406
    @morrisworld1406 2 роки тому +1

    അല്പം വൈകി ആണെങ്കിലും വന്നല്ലോ

  • @gourij4106
    @gourij4106 2 роки тому +1

    Vindum vanani cinemagic 🔥🔥 oo katta weight anu cinemagic intai videos kanan 🥳🥳✨✨❤️❤️👌🏻👌🏻👍👍

  • @Akshayrchandran
    @Akshayrchandran 2 роки тому +1

    ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയ്ക്ക് wait ചെയ്ത് ഇരുന്നിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമായിരിക്കും❤️💯🤗.
    Big fan of ur work 🤗❤️💯

  • @binubenny7458
    @binubenny7458 2 роки тому +2

    Angane annan vannu

  • @AtomGuy
    @AtomGuy 2 роки тому

    bro what is Doomsday argument ithine patti kude cheyyo

  • @amarraj5374
    @amarraj5374 2 роки тому +2

    First comment 😍

  • @crazyspark6416
    @crazyspark6416 2 роки тому +1

    കടലിലെ തിരമാലകളും നഷ്ടമാവില്ലേ?

  • @rameeztk6351
    @rameeztk6351 2 роки тому +2

    Cloud burst video plz🙏🏻

  • @arunramesh8290
    @arunramesh8290 2 роки тому +18

    Really good one as usual ; but along with the Earth's tidal lock with the moon, you didn't mention anything about high tides and low tides which will affect the ocean currents, climate changes and related disasters follows through. - Thanks a lot and appreciate for the big effort you are taking up to present such nice contents to us..!

  • @anascheriyodath276
    @anascheriyodath276 2 роки тому +1

    Sooper no more ❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖

  • @maincutclipz2232
    @maincutclipz2232 2 роки тому +1

    Video കുറഞ്ഞ പോയി content ഇഷ്ടപ്പെട്ടില്ല😢 next video നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому

    ബ്രോ, ഇത്രയും പേര് ചാനൽ സപ്പോർട്ട് ചെയ്യുന്നുണ്ട്, പിന്നെ എന്തുകൊണ്ടാണ് ബ്രോ റിപ്ലൈ കൊടുക്കാത്തത് 🥲🥲🥲🥲

  • @riyasbavanu5736
    @riyasbavanu5736 2 роки тому +1

    Wating ayirnnu videok ‼️

  • @angelicqueen3918
    @angelicqueen3918 2 роки тому +4

    ഞാൻ ഇപ്പോൾ ആലോചിച്ചതെ ഉള്ളു ഈ കാര്യം 😳😳😳

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 роки тому +4

    Cinemagic oree Poli 🔥💖😍

  • @racxomgamez
    @racxomgamez 2 роки тому

    നിങ്ങളുടെ വോയിസ്‌ഉം 🔥 എവിടെയും കാണാത്ത അനിമേഷൻ ക്രീയേഷൻ വർക്കും കൂടെ
    നിങ്ങളുടെ ഒരു വ്യത്യസ്തവും ഭയാനകവുമായ ഒരു അറിവിനെ വെച്ച് 👽ഒരു അനിമേഷൻ ഷോർട് ഫിലിം ആയി കാണുവാൻ ✔️ആഗ്രഹം ഉണ്ട് 🥲കാരണം ഇത് പോലെ ഉള്ള നിങ്ങളുടെ ഷോർട് ആയിട്ടുള്ള വീഡിയോ ഒരു Cinimagic പ്രേഷകർക്കും പൂർണത നൽകുന്നില്ല 🥰 എന്നുണ്ടാവാം....

  • @Salu-06r
    @Salu-06r 2 роки тому +4

    😍😍😍

  • @arjundev2826
    @arjundev2826 2 роки тому

    കാത്തിരുന്ന് വന്ന വീഡിയോ
    ഇത്തിരി കൂടെ ലെങ്ത്തിൽ വീഡിയോ ചെയ്യണേ സ്ഥിരം പ്രേക്ഷകർ കുറച്ച് പേരുണ്ടിവിടെ എന്നെപ്പോലെ നമുക്ക് നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കുന്ന കണ്ടന്റുകൾ അത് വ്യെക്തമായി നമ്മളിലേക്ക് എത്തിക്കുന്ന രീതി അതൊക്കെ ഭയങ്കര ഇഷ്ടമാണ് ആഴ്ചക്ക് രണ്ട് വിഡിയോ ഇടണേ പ്ലീസ്
    പതിവ് പോലെ ഇതും ഇഷ്ടമായി അടുത്ത വീഡിയോ യ്ക്ക് കാത്തിരിക്കുന്നു

  • @sangeetha3175
    @sangeetha3175 2 роки тому +1

    കൂടുതൽ videos ഇടാൻ sramikkane കൂടാതെ പെട്ടെന്ന് തീർന്നു പോകുന്നു 😔

  • @Nick-jv8nf
    @Nick-jv8nf 2 роки тому +1

    Oru videokku vendi kure kathirunnu

  • @sudhi2298
    @sudhi2298 2 роки тому +1

    What's the reason for that??.. Plz do a video about that

  • @naushadvsnaushadvs2875
    @naushadvsnaushadvs2875 Рік тому

    ചന്ദ്രൻ ഇല്ലെങ്കിൽ
    ഭൂമിയില്ല
    2018 ചന്ദ്രൻ ഭൂമിയുടെ അടുത്ത് കൂടി പോയത് കൊണ്ടാണ്
    അന്ന് മഴ അധികരിച്ചു
    വെള്ളപൊക്കം ഉണ്ടായത്
    പിന്നെ ഇല്ലാതായാൽ
    പറയണോ

  • @marykuttygeorge8174
    @marykuttygeorge8174 10 місяців тому

    ചന്ദ്രൻ ഉള്ളടത്തോളം കാലം ഭൂമിയിൽ സമാധാനം നിലനിൽക്കും എന്ന് ബൈബിൾ പറയുന്നു. എത്ര സത്യമാണത്. സൃഷ്ടി കർത്താവായ ദൈവത്തിനു സ്തുതി.

  • @Enjoylife-on3bh
    @Enjoylife-on3bh 2 роки тому

    നിങ്ങൾ ആടുജീവിതം പറയുമോ
    പലപ്പോഴും നിങ്ങളോട് പറഞ്ഞു പക്ഷേ കാത്തിരിക്കുന്നു കാലം കൊറേ

  • @sreerajt1897
    @sreerajt1897 2 роки тому

    ഞാൻ ആദ്യമായി ഇതിൽ കണ്ട video കടലിന്റെ ആഴം എത്ര. അന്നുമുതൽ മുടങ്ങാതെ കാണുന്നു...

  • @sooraj9460
    @sooraj9460 2 роки тому

    ചന്ദ്രൻ ഇല്ലാതായാൽ ഭൂമിയുടെ സ്പീഡ് കൂടും. 4 മണിക്കൂർ ആയിരിക്കും 1 ദിവസം
    വേലിയേറ്റം വേലിയിറക്കം ഉണ്ടാവില്ല

  • @therealityshow8264
    @therealityshow8264 2 роки тому

    ഇതൊക്കെ പഠിക്കാം എന്നല്ലാതെ അങ്ങനെ വല്ലതും സംഭവിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കാനേ മനുഷ്യന് സാധിക്കൂ... ഒരു സാങ്കേതിക വിദ്യ കൊണ്ടും അതിനെ തടുക്കാൻ സാധ്യമല്ലല്ലോ

  • @manilalramanujan5022
    @manilalramanujan5022 2 роки тому

    ചന്ദ്രൻ കാരണം അല്ലെ തിരമാല വേലയേറ്റം വേലി ഇറക്കം ഇടൊക്കെ സംഭവിക്കുന്നേയ്...

  • @SHADOWMT15
    @SHADOWMT15 2 роки тому

    ഇതിൽ പ്രധാനപ്പെട്ട ഒന്ന് എന്താണെന്ന് വച്ചാൽ ചന്ദ്രന്റെ ഗുരുത്വാഗ്രശ്ണം കൊണ്ടാണ് തിരമാലകൾ നിശ്ചിച്ച അളവിൽ കരയിൽ വന്നു അടിക്കുന്നത്.. ചന്ദ്രൻ ഇല്ലാതായാൽ തിരമാലകൾ കരയിൽ വന്നടിക്കുന്നതിന്റെ അളവ് വ്യത്യാസം വരും.. ഇതിനാൽ സുനാമി വരാനുള്ള chance വളരെ കൂടുതലാണ് 🙌

  • @haroonsha6247
    @haroonsha6247 2 роки тому +1

    1 hour length olla videos aanelum irunn kaanum... please length venam

  • @guardianangel9053
    @guardianangel9053 2 роки тому

    Too Short aayipoy and dont have a conclusion....Do you guys have any problems in making videos?
    ഇത്രയും ഫാൻ base ഉണ്ടായിട്ടും എന്താ ഇങ്ങനെ ??

  • @abhilashk6486
    @abhilashk6486 Рік тому

    ചന്ദ്രൻ ഇതുപോലെ നശിച്ചാൽ ഭൂമി പെട്ടെന്ന് തന്നെ ഇല്ലാതാവും കാരണം ചന്ദ്രൻറെ ഭൂമിയുമായുള്ള ആകർഷണം വേലിയേറ്റവും വേലിയിറക്കവും ചന്ദ്ര സ്വാധീനിക്കുന്നുണ്ട് അപ്പോൾ ചന്ദ്രൻ ഇല്ലാതായാൽ അതിഭയാനകമായ സുനാമിയും ഭൂകമ്പവും ഉണ്ടാവും ലോകാവസാനം 😇 (ഈ ഒരു പോയിൻറ് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷേ പറഞ്ഞില്ല) 🙃😊

  • @dhanush_dev_yt
    @dhanush_dev_yt 2 роки тому

    ചന്ദ്രൻ ഇല്ലെങ്കിൽ വേലിയേറ്റവും വേലിയിറക്കവും നടക്കാൻ സാധ്യത ഇല്ലല്ലോ

  • @TwofaxeGaming
    @TwofaxeGaming 2 роки тому +5

    കൊറച്ചൂടെ വീഡിയോ length kootuo💕🙂

  • @manuxavz4829
    @manuxavz4829 2 роки тому

    Chandran undayatil pinne alle bhoomiyude karakam speed korayan tudangiyath ... App chandran illathe akumbo 24 enulath veendum kurayanntudangile???? Speed koodile ?

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому

    ഈ.ചന്ദ്രൻ. വളക്കുന്ന,പണി.തുടങ്ങിയത്.കുറേ. കാലമായ്.അല്ലേ.

  • @mrtransporter8014
    @mrtransporter8014 2 роки тому

    കാണാതായ കൈരളി എന്ന കേരളത്തിന്റെ ആദ്യത്തെ ചരക്കു കപ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.