എന്തുകൊണ്ട് പ്രേതങ്ങൾ പകൽ വരുന്നില്ല ?

Поділитися
Вставка
  • Опубліковано 24 жов 2020
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    എന്തുകൊണ്ട് പ്രേതങ്ങൾ പകൽ വരുന്നില്ല ? || GHOST EXPLAINED
    If you believe in ghosts, you're not alone. Cultures all around the world believe in spirits that survive death to live in another realm. In fact, ghosts are among the most widely believed of paranormal phenomenon.
    The term “ghost” refers to the idea that the spirits of the dead - human and animal - influence the physical world. And the idea of a haunting can often include anything from a sensed presence, or objects moving, to spirit activity.
    But in a world filled with science and reason, these “hauntings” can often boil down to a very simple explanation. So with Halloween just round the corner, here are the top three scientific and psychological explanations for hauntings, spirits, spookiness and all things supernatural - although it should be noted that many important questions have yet to be resolved .
    ----
    Resources and references
    www.sciencedaily.com/releases...
    www.livescience.com/52641-sci...
    www.refinery29.com/en-us/are-...
    www.smithsonianmag.com/smart-...
    __
    music by audionautix.com
    ----
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ----
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Keywords
    malayalam ghost story
    malayalam story
    malayalam scary stories
    horror stories in malayalam
    Ghost explained
    scientific side
    ghost
    malayalam short stories
  • Розваги

КОМЕНТАРІ • 2,2 тис.

  • @CinemagicMalayalam
    @CinemagicMalayalam  3 роки тому +2291

    നിങ്ങൾ കണ്ടിട്ടുണ്ടോ പ്രേതങ്ങളെ ?

  • @mohammedmusthafa7907
    @mohammedmusthafa7907 3 роки тому +1415

    എനിക് ഇത് വെരെ ഒരുലൈകുപോലും കിട്ടിട്ടില്ല എനിക് ലൈകുതരുമോ ബോ please

  • @rejithvijayan2265
    @rejithvijayan2265 3 роки тому +1972

    ബുദ്ധിപൂർവം ഈ വീഡിയോ പകൽ കാണുന്ന ലെ ഞാൻ 😁

  • @rashidmuhammed9956
    @rashidmuhammed9956 3 роки тому +1361

    ഈ ചാനൽ കണ്ടുകിട്ടാൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു 😪

  • @jerinpthankachan5805
    @jerinpthankachan5805 3 роки тому +900

    "ആരാന്നാ ചോദിച്ചത്..."
    "ആര്??...."
    "ദേ നിക്കണ കണ്ടില്ലേ...."
    "അത് വാഴയാ മത്തായിച്ചേട്ടാ...."
    "വാഴയായാൽ എന്താ.... വാ തുറന്ന് പറഞ്ഞകൂടെ"

  • @Follower1396
    @Follower1396 3 роки тому +969

    പ്രേതത്തിൻ്റെ മേൽ vishuvasam ഇല്ല പക്ഷെ പേടിയാണ് .😂🔥🔥🔥🔥👍❤️

    • @brovinaj7850
      @brovinaj7850 3 роки тому +5

      😍

    • @arunraj6286
      @arunraj6286 3 роки тому +23

      വിശ്വാസം ഇല്ലേ പേടിക്കണ്ട ഓടിക്കോ

    • @romanreigns6505
      @romanreigns6505 3 роки тому +5

      @@arunraj6286 Crt odikko

    • @Tiyaahhhh
      @Tiyaahhhh 2 роки тому +2

      anikum

    • @mikku1955
      @mikku1955 2 роки тому

      Same to bro

  • @rahulpr5264
    @rahulpr5264 3 роки тому +866

    പ്രേതം ഇല്ലാന്ന് പറഞ്ഞാലും ഭൂരിഭാഗം ആളുകൾക്കും പേടി ആണ് ഞാൻ അടക്കം😅😅

  • @vinumohanmullaparambil7919
    @vinumohanmullaparambil7919 3 роки тому +471

    സമയം 1.33 am ഉറക്കം വരാതെ കിടന്നപ്പോ youtube on ആക്കി... ഉള്ള ഉറക്കം പോയി കിട്ടി 🙄

    • @friendsboxmalayalam6100
      @friendsboxmalayalam6100 3 роки тому +14

      നന്നായി.... 👍👍
      Keep it up👍👍☺️☺️

    • @sarumaman
      @sarumaman 2 роки тому +4

      Night 4 mani evide America nan muthramorikkan eragiyatha orakamvaran vedi kandatha olla orakam poyiii

    • @sarumaman
      @sarumaman 2 роки тому

      @ADHIDEV FF aadaaa amarica ❤️

    • @bipalb9031
      @bipalb9031 2 роки тому

      🖐️ 12 26 am

    • @rincyrincy9512
      @rincyrincy9512 2 роки тому

      njaaaaan 3 nu sooooo enta punnyaalaa💀💀💀☠☠☠☠☠☠☠👀👀

  • @salinisankar7744
    @salinisankar7744 2 роки тому +52

    ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ തന്നെ ഞാൻ ഈ ചാനലിന്റെ വലിയൊരു ആരാധകനായി

  • @anshuanshad7635
    @anshuanshad7635 3 роки тому +796

    എജ്ജാതി uff🔥🔥🔥ഇതിന്റെ feel അറിയണെങ്കിൽ ഈ ടൈമിൽ ഒറ്റക്ക് headphone വച്ചു കാണണം 😜Time 👉1:00 Am

    • @PSYCHOLUB
      @PSYCHOLUB 3 роки тому +22

      ENTE MACHANE ethu njn 1:39 aakumbola kand sthiram enittu muthramozhikkunna njn annu ravile 11:30 kka neettathu🤧

    • @anshuanshad7635
      @anshuanshad7635 3 роки тому +3

      @@PSYCHOLUB 🤣🤣

    • @thahirvlogs5238
      @thahirvlogs5238 3 роки тому +13

      Edaa pooda thenddi allangile urakam illa panddaaram🙏🙏🤦‍♂️😌😌

    • @anshuanshad7635
      @anshuanshad7635 3 роки тому +4

      @@thahirvlogs5238 😁

    • @EEE-xy5tw
      @EEE-xy5tw 3 роки тому +9

      2:15 am nu video kanunna njan😁😁

  • @SudheeshS-kf5ob
    @SudheeshS-kf5ob 3 роки тому +207

    എന്റെ മനസിലെ പ്രേതത്തിന്റെ രൂപം യക്ഷിയും ഞാനും movie യിലെതാണ്... So ഞാൻ പേടിക്കണം എന്ന് വിചാരിച്ചാലും that is incredible 😍

  • @Legend-tg8fq
    @Legend-tg8fq 3 роки тому +48

    03:58 ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ പറ്റി😁

  • @VG-iz7id
    @VG-iz7id 3 роки тому +438

    ആ ഡോറിന്റെ അടി ചങ്ക് തകർത്തൂ 😳. ഞാൻ ഒറ്റക്കാണ് bro

  • @Santha7898
    @Santha7898 2 роки тому +5

    എനിക്ക് ദൈവത്തിലും പ്രേതത്തിലും വിശ്വാസം ഇല്ല. എന്തെന്നാൽ ഇതെല്ലാം മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒന്നാണ്. മതവും ജാതിയും ദൈവവും എല്ലാം മനുഷ്യൻ നന്നാവാനും മനുഷ്യത്വം ഉള്ളവരകാനും വേണ്ടി മനുഷ്യൻ തന്നെ സൃഷ്ടിച്ചെടുത്ത ഒന്നാണ്. എന്നാല് ഇപ്പോള് ഓരോരുത്തരും താൻ വിശ്വസിക്കുന്ന ദൈവമാണ് വലുതെന്ന് കാണിക്കാൻ വേണ്ടി ജീവിക്കുന്നു. ദൈവം ഉണ്ടരുന്നേൽ ഒരൊറ്റ ദൈവത്തെ മനുഷ്യർ എല്ലാവരും ഒരുപോലെ viswasikkumayirunnu. ഓരോ ജീവിത സഹജര്യങ്ങൾ അനുസരിച്ച് ഓരോ തരത്തിൽ ആവില്ലരുന്നൂ ദൈവങ്ങൾ....

  • @Ratheesh_007
    @Ratheesh_007 3 роки тому +327

    അന്ധവിശ്വാസങ്ങളെ പൊളിച്ച് അടുക്കുന്ന ഈ ചാനലിന് എല്ലാവിധ ആശംസകളും ❤️🔥👍🏼👍🏼👍🏼

    • @aanandkumar7777
      @aanandkumar7777 2 роки тому +6

      Correct

    • @theoptimist475
      @theoptimist475 2 роки тому +2

      അന്യഗ്രഹ ജീവികൾ ഉണ്ടെന്നു കരുതുന്ന മറ്റൊരു അന്ധവിശ്വാസി ആണ് അഡ്മിൻ

    • @Ratheesh_007
      @Ratheesh_007 2 роки тому +19

      @@theoptimist475 ഭൂമിയെ പോലെ കോടാനു കോടി ഗ്രഹങ്ങൾ ഉള്ള ഈ പ്രപഞ്ചത്തിൽ മറ്റ് ഗ്രഹങ്ങളിൽ ജീവൻ കാണില്ല എന്ന് നമുക്കു പറയാൻ കഴിയില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം നമ്മുടേ ഭൂമി തന്നെയാണ്. 👍🏼

    • @theoptimist475
      @theoptimist475 2 роки тому +1

      @@Ratheesh_007 അങ്ങനെ അല്ല തെളിവിന്റ ഒരു കണിക പോലും ഇല്ലാത്ത അവസ്ഥയിൽ അങ്ങനെ ഒന്ന് ഉണ്ട് എന്ന്‌ ഉറപ്പിച്ചു പറയാൻ പാടില്ല, തെളിവിന്റ അഭാവത്തിൽ സകൽപ്പിക്കാനേ സാധിക്കു, ഉറപ്പിച്ചാൽ അത് അന്തമായ വിശ്വാസം ആണ്.... പ്രേതം എന്ന സകലപ്പവും നിങ്ങൾ പറഞ്ഞ അനന്തത യുടെ പിൻബലത്തിൽ വിൽക്കാൻ പറ്റുന്ന ചരക്കാണ്

    • @aruncd6078
      @aruncd6078 2 роки тому +2

      @@theoptimist475 dheyivathi viswasikunnundo...?

  • @suryasuresh6567
    @suryasuresh6567 3 роки тому +29

    ഏയ്‌ ഞാനില്ല അവരുടെ ലോകത്തേക്.... എന്നെ വിട്ടേക്.... പകുതി കണ്ണ്ടപ്പോൾ തന്നെ എന്റെ ഉള്ള ജീവൻണ്ടേ പകുതി പോയി... 😞ഇനി ഞാൻ ന്യ്റ്റ് എങ്ങനെ ഉറങ്ങും ദെയ്‌വമേ...

  • @The_Commenter_Chronicle
    @The_Commenter_Chronicle 3 роки тому +438

    ഞങ്ങൾ ഒക്കെ ഹെഡ്സെറ്റ് വെച്ചു കേൾക്കുന്നവരാണ്... എത്രയും സൗണ്ട് ക്ലാരിറ്റിയിൽ ഒരാളെ പേടിപ്പിക്കരുത് ബ്രോ...

  • @renjjithaadhi9985
    @renjjithaadhi9985 3 роки тому +176

    സൗണ്ട് ക്വാളിറ്റി അടിപൊളി സൂപ്പർ

  • @vtvtv2401
    @vtvtv2401 2 роки тому +56

    എനിക്ക് പേടി ഇപ്പോഴത്തെ മാനുഷ്യന്മാരെ ആണ്😄

    • @grineshgrinu5916
      @grineshgrinu5916 5 місяців тому +4

      അപ്പൊ നി കാട്ടുപോത്താണോ

  • @maz5536
    @maz5536 2 роки тому +44

    Stephen hawking എന്ന സയന്റിസ്റ്റു പറഞ്ഞത് ഓർമ വന്നു. ഇരുട്ടിനെ പേടിയുള്ള മനുഷ്യൻ ഉണ്ടാക്കിയ കെട്ടുകഥയാണ് ദൈവം, ആത്മാവ്, പ്രേതം, ഭൂതം etc.നമ്മുടെ കണ്ണിന്റെ ഒരു പ്രത്യേകതെയാണ് പ്രകാശം ഇല്ലാത്ത സമയങ്ങളിൽ നമുക്ക് ഒന്നും കാണാൻ സാധിക്കില്ല എന്നത് അതിനെ നമ്മൾ'ഇരുട്ട്'എന്ന പ്രതിഭാസമായി കാണുന്നു.
    ചില ജീവികൾക്ക് പ്രകാശം ഇല്ലെങ്കിലും കണ്ണു കാണും അവർക്ക് ഇരുട്ട് എന്ന അവസ്ഥ ഇല്ല.മനുഷ്യനു മാത്രമല്ല ചില ജീവികൾക്ക് പ്രകാശം ഇല്ലെങ്കിൽ കണ്ണു കാണില്ല അതുകൊണ്ട് തന്നെ അവർക്കും ഇരുട്ടിനെ പേടിയാണ് പക്ഷെ അവർ പേടിക്കുന്നത് ശത്രുക്കൾ ആക്രമിക്കും എന്ന കാരണത്താൽ ആണ് അല്ലാതെ പ്രേതത്തെയോ, ഭൂതം etc അല്ല.അത് അവരെക്കാൾ വിവരമുള്ള മനുഷ്യൻ ഇരുട്ടിനെ പേടിച്ചുണ്ടാക്കിയ കെട്ടുകഥകളാണ്.

    • @jordanjinson5161
      @jordanjinson5161 2 роки тому +4

      മനുഷ്യനും മറ്റുള്ള ജീവികളെ പേടിച് തന്നെയാണ് ഇരുട്ടിനെ പേടിക്കാൻ തുടങ്ങിയത്

    • @theantagonistdiary1131
      @theantagonistdiary1131 Рік тому +2

      Exactly 💯

    • @Applecanvas_chandana
      @Applecanvas_chandana 3 місяці тому

      Experience kittiyal manasilakum

  • @jithincs3680
    @jithincs3680 3 роки тому +64

    രാത്രി ആയതുകൊണ്ട് കാണാതെ save to watch later ചെയ്ത ഞാൻ😬😬

  • @rasboy.gamer111
    @rasboy.gamer111 3 роки тому +202

    പേടി മാറി......പക്ഷെ ഒരു ഭയം ഉണ്ട് 😭😭😄😄

  • @ironda2639
    @ironda2639 3 роки тому +27

    ഒരു കല്ലിനെ കല്ലായി കണ്ടാൽ കല്ലാണെന്നെ തോന്നു
    ഒരു കല്ലിനെ പ്രേതമായി കണ്ടാൽ അത് പ്രേതമായേ തോന്നു

  • @you-ow4uy
    @you-ow4uy 2 роки тому +8

    സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു. ഞാൻ ഇതിൽ മുഴുകിയിരിക്കുകയായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. ഞാൻ ഈ ചാനൽ ഇപ്പോളാണ് subscribe ചെയ്തത്. Adipoli👌👌👌👌👌👌

  • @sainatony6687
    @sainatony6687 3 роки тому +26

    Entammooo sound effects n editing🥴🥴🥴😱😱 eth time il kettalum njettum... KEEP GOING BROI ❤❤❤❤👌👌

  • @luxx1172
    @luxx1172 3 роки тому +47

    Iam waiting your next video
    "Ouija"🔥

  • @monuten3128
    @monuten3128 2 роки тому +22

    ഭയം,, മാറും തീര്ച്ചയായും ❤❤❤😍

  • @antonyjoz
    @antonyjoz Рік тому +64

    Night show കണ്ടു തിരിച്ചു വരുന്ന വഴിക്ക് പൊന്തകാ ട്ടിൽ നിന്ന് തുണി ഇല്ലാതെ ഓടുന്ന രണ്ട് പ്രേതങ്ങൾ കണ്ടിട്ടുണ്ട്..👻👙🩲👨‍❤‍👨

    • @user-cy6ix1nh6p
      @user-cy6ix1nh6p 9 місяців тому +1

      Niyum angana odirunnengil 3 pretham

  • @themysteriousgirl193
    @themysteriousgirl193 3 роки тому +53

    സൂപ്പർ വീഡിയോ. പൊളിച്ചു കേടോ ❤❤❤

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 3 роки тому +175

    പക്ഷേ നമ്മുടെ ചുറ്റുപാടുള്ള ചില കഥകളും സംഭവങ്ങളും എത്രനാളു കഴിഞ്ഞാലും ഭയത്തിന്റെ മുൾമുനയിൽ തന്നെ നമ്മളേ നിറുത്തും...

  • @ManuM-hr2yu
    @ManuM-hr2yu 3 роки тому +21

    തുടക്കത്തിൽ പറഞ്ഞ ആൾ ആരായിരുന്നു പിന്നീട് അയാളെ കണ്ടോ

  • @jinumonthomas5970
    @jinumonthomas5970 Рік тому +14

    ഉറങ്ങാം എന്ന് വിചാരിച്ചു കഥ കേട്ടതാ ഉള്ള ഉറക്കം പോയി കിട്ടി 😄🤣😇

  • @aandzmakers1470
    @aandzmakers1470 3 роки тому +48

    Pedichu poyi mone Adipoli editing and presentation u deserve 1 million subs

  • @luxx1172
    @luxx1172 3 роки тому +71

    ഒരു രക്ഷയുമില്ല വേറെ ലെവൽ video 🔥🔥🔥
    Pwoli

  • @xxll8646
    @xxll8646 3 роки тому +57

    ചേട്ടാ ഇനി ഇടുന്നാ വീഡിയോസ് ഒന്ന് long aaaku പ്ലീസ് കണ്ടിരിക്കാനും കേട്ട് ഇരിക്കണം നല്ല രസം ഇണ്ട്

  • @husainpa9762
    @husainpa9762 2 роки тому +15

    ഇങ്ങളെ കാണാൻ പറ്റോ 😁
    Sir nne കാണാൻ ആഗ്രഹം ഉള്ളോർ ibada like adeeeem 😌😁

  • @ananth_a
    @ananth_a 3 роки тому +161

    Vere level. The most underrated channel

  • @KeralaTraveler
    @KeralaTraveler 3 роки тому +22

    Late ആയി പോയി കാണാൻ sound🤩🤩🤩🤩🤩

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 3 роки тому +32

    എന്റെ പൊന്നോ ഇജ്ഞതീ BGM😨😨

  • @InspiringYouMalayalam
    @InspiringYouMalayalam 2 роки тому +1

    Oru rekshemillaa Adipwoli 💖🥰 Ennum ee channelile Oru video enkillum kandirikum💖🤩🔥👌

  • @muhammedmirsaj193
    @muhammedmirsaj193 3 роки тому +10

    Bro super ithrayum adipowli video njan vere kandatilla👌🏻👌🏻👌🏻

  • @technotrivia
    @technotrivia 3 роки тому +50

    Sherlock holmes stories ithupole present cheyyamo...

  • @youngwolfenola1734
    @youngwolfenola1734 3 роки тому +64

    We know it is a fake story, but thats interesting to hear your story, anyway its just awesome.
    nice presentation💥

  • @akhil738
    @akhil738 2 роки тому +11

    Addicted to Cinemagic. Would like to meet the person behind these videos once.

  • @3ammoonchild..295
    @3ammoonchild..295 3 роки тому +18

    വിശ്വാസം ഇല്ല pakshea eppo peadi thonunnu coz its time 12.44am😟

  • @logophile__1793
    @logophile__1793 3 роки тому +70

    ഇനിയും ഒരുപാട് പ്രേക്ഷക ശ്രദ്ധ അർഹിക്കുന്ന ഒരു ചാനൽ ആണ് ഇത്....
    Keep going and Keep growing bro...all the best

  • @lenaliya3862
    @lenaliya3862 2 роки тому +3

    ഞാൻ ഒരിക്കൽ പ്രേതത്തെ കണ്ടിട്ടുണ്ട് എന്നാൽ അകലെ നിന്നു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ഞാൻ ഒരു ദിവസം എന്റെ frensinde കൂടെ കാട്ടിൽ പോയി ഞങ്ങൾ അവിടുന്ന് കുറെ സെൽഫി എടുത്തു എന്നാൽ ഒരു സെൽഫി യിൽ മാത്രം ഒരു രൂപം കണ്ടായിരുന്നു പിന്നെ അവിടുന്ന് കുറെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി പ്രേതങ്ങളുടെ ചിരികൾ ആകെ പരിഭ്രാന്തരായി പെട്ടെന്ന് എന്റെ ഫ്രണ്ട്സിനെ ഒന്നും കാണുന്നില്ല ആയിരുന്നു എന്റെ പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ ശരിക്കും പേടിച്ചു പോയി അവിടെ അകലെ ഒരു പ്രേതം എന്റെ ബോധം വരെ പോയി പിന്നെ എന്റെ ഫ്രണ്ട്സ് ഒക്കെ വന്ന് എന്നെ എഴുന്നേൽപ്പിച്ചു ഞങ്ങൾ തിരിച്ചു വീട്ടിൽ പോയി രാത്രി കിടന്നുറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്ത് വന്ന് ലെന ലെന എന്ന് വിളിച്ചു ഞാൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു അവിടെ ആരെയും കാണാൻ പറ്റിയില്ല ഞാനൊരു പ്രേത കോട്ട പോയിരുന്നു എനിക്കൊരു സാധനം കിട്ടിയിരുന്നു നല്ല തിളക്കമുള്ള ഒരു സാധനം അത് എന്റെ കയ്യിൽ ഉണ്ടായിരുന്നു തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത് ഇനി ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പ്ലീസ് ലൈക്

    • @safwanfaisalhussain4368
      @safwanfaisalhussain4368 2 роки тому +3

      Like kittan vendiyanoo
      Atho realo

    • @lenaliya3862
      @lenaliya3862 2 роки тому +1

      @@safwanfaisalhussain4368 rial

    • @adarshs2012
      @adarshs2012 2 роки тому +1

      Ithokkee ullathu anno

    • @lenaliya3862
      @lenaliya3862 2 роки тому

      @@adarshs2012 ആയിരിക്കും ഞാൻ പറഞ്ഞ a കാര്യം ഇനിയും ബാക്കി und കേക്കണോ

  • @_S_A_R_A_T_H
    @_S_A_R_A_T_H 3 роки тому +5

    Channel ഇഷ്ട്ടപെട്ടു ♥♥.
    Subscribed 🌹🌹

  • @shahmilrahan4783
    @shahmilrahan4783 3 роки тому +5

    Adipoli avatharanam aan. Iniyum ith polulla nalla videokalkkayi kathirikkunnu.

  • @anasmullan5832
    @anasmullan5832 3 роки тому +12

    Very interesting Good voice and everything is just perfect like story and their background music ..... Keep doing 👍

  • @vineethv5653
    @vineethv5653 3 роки тому +9

    Most informative and underrated channel in Malayalam

  • @mohancvmangalam9805
    @mohancvmangalam9805 3 роки тому +73

    കണ്ണാടി നോക്കി എന്നെ തന്നെ കണ്ട് പേടിച്ച ഞാൻ 😂😂😂😁

  • @devdasdev1077
    @devdasdev1077 3 роки тому +505

    രാത്രിയിൽ വെള്ളമടിച്ചാൽ ശ്മശാനത്തിൽ വരെ കിടക്കാം 🥃😉

    • @Unknown_animer
      @Unknown_animer 3 роки тому +25

      അനുഭവം ഉണ്ടോ...😌

    • @devdasdev1077
      @devdasdev1077 3 роки тому +42

      @@Unknown_animer എനിക്കി പരിചയം ഉള്ള ഒരാൾ ഉണ്ടായിരുന്നു പുള്ളി ഒരു . ഇതുപോലെ രാത്രിയിൽ ശവം വെച്ച സ്ഥലത്തു പോയി കിടന്നു നല്ല ഫിറ്റ്‌ ആയോണ്ട് മൂപ്പർ അവിടെ കിടന്നു. രാത്രിയിൽ തണുപ്പ് ആയപ്പോൾ അണയാത്ത ചിതയുടെ അടുത്ത് ചേർന്നാഅങ്ങ് കിടന്നു ☹️☹️☹️പിന്നെ എന്ത് പ്രേതം.

    • @manum.j1646
      @manum.j1646 3 роки тому +12

      Ath sathyam 🙃

    • @vishnusruthyvlogs5124
      @vishnusruthyvlogs5124 3 роки тому +32

      വെള്ളം അടിക്കാതെയും കിടന്നിട്ട് ഉണ്ട് ബെറ്റ് വെച്ച് 2500 kitti😁

    • @krishnaammus9459
      @krishnaammus9459 3 роки тому +10

      @@vishnusruthyvlogs5124 True Ano

  • @zerogravity9457
    @zerogravity9457 3 роки тому +155

    12 manik kannunnavar ivde onnu vannu povukka

  • @banna9187
    @banna9187 2 роки тому +23

    Pwoli. Truth❤️
    പ്രേതങ്ങളിൽ വിശ്വാസം ഇല്ല എന്നാലും പേടി ആണ് പ്രത്യേകിച്ച് ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ 😹😹

  • @ozzu5411
    @ozzu5411 3 роки тому +84

    ഇതെല്ലാം അറിഞ്ഞു ഒന്ന് test ചെയ്യണം 😂😂🤟 ജിവൻ ഇണ്ടാകിൽ കാണാം 😂🤟

    • @binaskamal
      @binaskamal 2 роки тому

      ❤❤❤❤❤❤❤❤❤

  • @sreekanthazhakathu
    @sreekanthazhakathu 3 роки тому +22

    Am Really Sorry
    I didn't Know about this Channel
    One of The Most underrated Channels...
    Wish you to reach 1M ASAP

  • @Sksivakumarkumar
    @Sksivakumarkumar 3 роки тому +4

    Highly interesting. Your opinion is good

  • @sajithv4937
    @sajithv4937 Рік тому +1

    പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ 💕അങ്ങ് പറഞ്ഞില്ലേ കഥ കേൾക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത് എന്ന് എല്ലാവർക്കും അത് ഇഷ്ടമാണ്. അങ്ങ് ചെയ്യുന്ന ഓരോ വീഡിയോയും ഒരു കഥ കേൾക്കുന്നതുപോലെ തന്നെ. ഇങ്ങനെയുള്ള മനോഹരമായ വീഡിയോയ്‌ക്ക് ഞാൻ കാത്തിരിക്കാറുണ്ട്.

  • @lonelyfriend527
    @lonelyfriend527 Рік тому +3

    Cinemagic എന്ന നിങ്ങളുടെ ചാനലിനോട് ഒരു പ്രതേക മൊഹബത്തു ആണെനിക്ക് ❤️

  • @arundhathinair7541
    @arundhathinair7541 3 роки тому +23

    Ente achan oru penn thungimarichu enn parayunna. Pretham undenn vishvasikkunna oru muriyil oru rathri kidannu. Pakshe pitte divasamanu arinjath avide pretham undenn. Achanu pedi onnum thonniyilla. Ennal avide kidakkunnathinu munb itharinjarunnel achan pedichene

  • @akhila4733
    @akhila4733 3 роки тому +51

    Sound effects vere level

  • @skyboy9976
    @skyboy9976 Рік тому +6

    Yes , enik oru anubhavam undayittund...Nanjaan 12th physics padichit kidakikayayirunnu...parents um vtle ellarum urangiyirunn...
    Nanjaan table lamp off cheyth mobile eduth earphone set cheyanerath nte peru aaro vilich athum ente roomil ninnanu kettath , female voice aayirunu , ichri pakvoatha olla voice aayirunu ath . Nanjaan onn pedichangilum set chetha earphone um mobile um.kond devotional songs kettu aa night kazhichukootti.....

  • @WorldofLP
    @WorldofLP 2 роки тому +3

    Well explained 👏🏼👏🏼

  • @amalsmj9604
    @amalsmj9604 3 роки тому +16

    എനിക്ക് എന്തിന്റെ കേടായിരുന്നു ഈ നട്ടപ്പാതിരയ്ക്ക് ഇരുന്നു കാണാൻ 💯

  • @lion8264
    @lion8264 3 роки тому +7

    സൂപ്പർ ബ്രോ.. 😊👍.. Watching in 12:12 Am.. 😁😁👍

  • @natasreficul9681
    @natasreficul9681 2 роки тому +7

    After 8 months still I am watching this video can't wait next part

  • @Silpalal
    @Silpalal 2 роки тому

    പൊളി ചാനൽ... എല്ലാ വിഡിയോയും കണ്ടുട്ടോ...പുതിയ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു.... 😍😍😍

  • @dennislouis4248
    @dennislouis4248 3 роки тому +23

    Midnight kanan vendi matti vechirikunna oru adaar item🤫🤫🤫

  • @UrAmigoAlways
    @UrAmigoAlways Рік тому +3

    വളരെ വ്യക്തമായും രസകരവുമായ, വിജ്ഞാനപ്രദവുമായ അവതരണം പ്രശംസനീയം തന്നെ
    ഓരോ വീഡിയോയും ഓരോ അറിവാണ്
    കൂടുതൽ സബ്സ്ക്രൈബർസ് ഉണ്ടാകാൻ പ്രയത്നിക്കാം ❤️ കൂടുതൽ പേരിലേക്ക് എത്തിക്കും

  • @angelgeorge3872
    @angelgeorge3872 Рік тому +5

    Uff🔥sound effects everything was pakka perfect 🌝

  • @sidharthsuresh333
    @sidharthsuresh333 Рік тому +4

    What a beautiful explanation 😃

  • @Pablo_Emilo_Escobar
    @Pablo_Emilo_Escobar 3 роки тому +61

    Mark my words ..this channel will be famous in kerala ...the most underrated channel

  • @mrsnipergaming7462
    @mrsnipergaming7462 3 роки тому +10

    Polle bro.. 🥰🥰

  • @anjalimalu567
    @anjalimalu567 2 роки тому

    Nice presentation ❤️❤️❤️❤️❤️❤️❤️❤️❤️❤️ A yum B yum Z um play pwolichuuuuuuuu.....

  • @sabinbinu
    @sabinbinu 2 роки тому

    Super video.... pedichu thudangiyengilum 2nd half 👍🏽👍🏽😄

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому +218

    പ്രേതം ഇല്ലന്ന് ഉള്ള കഥകേട്ട് പിടിച്ചവർ ഉണ്ടോ.....

  • @braintest59
    @braintest59 3 роки тому +3

    ഒന്നും പറയാനില്ല. GREAT💞

  • @HariShankarr94
    @HariShankarr94 3 роки тому +1

    ഒരു സിനിമ കണ്ട ഫീൽ... Pwoli 👌❤️

  • @comedys4594
    @comedys4594 3 роки тому +48

    പ്രേതങ്ങളിൽ വിശ്വസിക്കാത്തവർ ആരൊക്കെയാണ്....!!!

  • @Akshay-sx2mw
    @Akshay-sx2mw 3 роки тому +7

    NICE VOICE+GOOD EXPLANATION

  • @doyouknow6289
    @doyouknow6289 3 роки тому +74

    11:16 പണ്ട് ഒന്നര വയസിൽ കേട്ടത് വരെ ഓർമ്മ varum😂🥵💯💯

  • @seenamol.r1533
    @seenamol.r1533 3 роки тому +2

    Hatsoff for your effort👏👏👌

  • @Anjanack3844
    @Anjanack3844 2 роки тому +1

    One of the best youtube channel ❤️

  • @game-ei4jz
    @game-ei4jz 3 роки тому +30

    പറയുന്നത് വളരെ കറക്റ്റ് ആണ്

  • @myworld3729
    @myworld3729 3 роки тому +34

    ഇത് കണ്ടിട്ട് എനിക്ക് ഉള്ളതിനേക്കാൾ പേടിയാകുന്നു

  • @divinevoice7892
    @divinevoice7892 2 роки тому +6

    It's not joke. I don't have fear. Because I had gone to cemetery night @12:30, on that day there was one funeral. I had gone for it and I was saying in church. I happened to loose my perse tere and I came to know only at night.i decided I will take rest only when I get it. So I went to the cemetery and I found my perse and I came back. At that moment I was worried about only my perse because there was 10000 R. S. in my perse

  • @cavespider287
    @cavespider287 3 роки тому +138

    എന്നെപോലെ രാത്രി കണ്ടു പേടിച്ചവർ ഇവിടെ അടിക്ക് 👍

    • @xVixxyREAL
      @xVixxyREAL 3 роки тому +3

      കണ്ടാൽ പേടിക്കും അല്ലെ 😢

    • @habeebrahman1824
      @habeebrahman1824 2 роки тому +1

      @@xVixxyREAL me

  • @savin9907
    @savin9907 3 роки тому +3

    best channel, good work! keep grinding broo... op sound effects

  • @willsonfire02
    @willsonfire02 3 роки тому +3

    Uff adipwolliiii.....

  • @lilith12320
    @lilith12320 2 роки тому +13

    ഇയ്യാൾ ഇത് പേടിപ്പിച്ചു കൊല്ലുവല്ലോ എന്റെ കാട്ടുമുത്തപ്പാ 🥺🥶🥶

    • @krm8782
      @krm8782 2 роки тому +1

      😁😃🤦🙏

  • @funplay3727
    @funplay3727 3 роки тому +11

    Thriller ❤️movie kanda feel😍

  • @avcreationsmedia482
    @avcreationsmedia482 3 роки тому +5

    Poli video uff🔥

  • @___kurudiii
    @___kurudiii 3 роки тому +5

    Nice video 💥🔥

  • @whocares_tbh3874
    @whocares_tbh3874 11 місяців тому +3

    നൈറ്റ്‌ സേവ് ചെയ്തു വച് പകൽ കാണുന്ന ലെ ഞാൻ ✌🏻😃

  • @kichukichu5200
    @kichukichu5200 2 роки тому +3

    Underrated CHANNEL 💯

  • @sarathku969
    @sarathku969 3 роки тому +3

    Supper🙌

  • @deepakrajan9990
    @deepakrajan9990 3 роки тому +91

    @Cinemagic *തുടക്കത്തിലെ അനുഭവ കഥ മുഴുവനാക്കിയില്ലല്ലോ.. പിന്നീട് എന്താണ് സംഭവിച്ചത്* 🤔🤔🤔

  • @robinroy6381
    @robinroy6381 11 місяців тому +1

    Well explained bro 👏...

  • @silverarow1892
    @silverarow1892 2 роки тому +9

    രാവിലെ 2 അര മുതൽ 3 മണി വരെ ഉള്ള സമയത്ത് ആരോ റൂമിൽ ഉള്ളത് പോലെ ഫീൽ ചെയ്യറുണ്ട് 👣👣