പ്രപഞ്ചത്തിലെ യഥാർത്ഥ 'നരകങ്ങൾ ' !

Поділитися
Вставка
  • Опубліковано 4 чер 2022
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    An exoplanet is any planet beyond our solar system. Most orbit other stars, but free-floating exoplanets, called rogue planets, orbit the galactic center and are untethered to any star.
    Most of the exoplanets discovered so far are in a relatively small region of our galaxy, the Milky Way. We know from NASA’s Kepler Space Telescope that there are more planets than stars in the galaxy.
    By measuring exoplanets’ sizes (diameters) and masses (weights), we can see compositions ranging from very rocky (like Earth and Venus) to very gas-rich (like Jupiter and Saturn). Exoplanets are made up of elements similar to those of the planets in our solar system, but their mixes of those elements may differ. Some planets may be dominated by water or ice, while others are dominated by iron or carbon. We’ve identified lava worlds covered in molten seas, puffy planets the density of Styrofoam and dense cores of planets still orbiting their stars.
    ---------
    Reference
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Розваги

КОМЕНТАРІ • 1,1 тис.

  • @18abhinavp36
    @18abhinavp36 2 роки тому +1131

    ഇടയ്ക്ക് എങ്ങനെയോ കയറിയതാണ് ഇവിടെ പിന്നീട് ഇന്നേവരെ ഇവിടം വിട്ടു പോയിട്ടില്ല..... ഇവിടം സ്വർഗമാണ് ❣️💘 വൈകാതെ തന്നെ ഈ യൂട്യൂബ് ചാനൽ കേരളത്തിലെ ഏറ്റവും മികച്ച അറിവുകളുടെ ചാനൽ ആവും......

  • @Symates
    @Symates 2 роки тому +518

    Very well made 👏🏻

  • @Life_love_0
    @Life_love_0 2 роки тому +188

    അവസാനം ഒരു
    ടിസ്റ്റ്...ടിസ്റ്റ്...
    അത് പൊളിച്ചു 😁👍

  • @GDVGDV-gh4vq
    @GDVGDV-gh4vq Рік тому +387

    അവസാനം പറഞ്ഞ ആ ഗ്രഹം നമ്മുടെ ഭൂമി 💥🔥
    സത്യം പറയാലോ കേട്ടപ്പോൾ രോമാഞ്ചം വന്നു ❤️🔥

    • @masterantoniogaming4677
      @masterantoniogaming4677 Рік тому +1

      😃😃😃😃

    • @yasarnujum1693
      @yasarnujum1693 Рік тому +10

      Njan നാസയെ വിളിക്കാൻ പോയതാണ് അപ്പോ മഹാപാപി സസപെൻസ് പൊളിച്ചു😑😑😑😑

    • @GDVGDV-gh4vq
      @GDVGDV-gh4vq Рік тому

      @@yasarnujum1693 oru manasugam

    • @moosatm
      @moosatm 10 місяців тому

      എനിക്കും വന്നു ഒരു തരാം രോമാഞ്ചിഫിക്കേഷൻ

  • @lilith12320
    @lilith12320 2 роки тому +404

    ആ വെള്ളത്തിന്റെ ഗ്രഹം പറഞ്ഞപ്പോ intestellar ഫിലിം ഓർമ വന്നു.
    00:36 slomo 🔥 ശെരിക്കും narration ന്റെ കൂടെ ആ slomo കൂടെ കൂടിയപ്പോ ഒരു സിനിമ ടച് 👌

  • @baburajankakkoth9659
    @baburajankakkoth9659 2 роки тому +790

    The last planet is Amazing where the legends are living........🔥😁 Amazing video cinemagic team🔥🔥🔥👍👍👍

  • @Emm96
    @Emm96 2 роки тому +129

    ഇവരുടെ വീഡിയോസ് എല്ലാം ഒരേ പോളി സാനം. .,👌🤩 climax twist തകർത്തു .. ഒരു സിനിമ കണ്ട ഫീൽ💯

    • @heisenberg1458
      @heisenberg1458 2 роки тому

      ചുമ്മാ തള്ളാതെ പോടെയ്

  • @adithyana8453
    @adithyana8453 2 роки тому +78

    Climax adipoli 🔥😀

  • @Linsonmathews
    @Linsonmathews 2 роки тому +269

    Cine magic 😍
    ഓരോ വീഡിയോയും അത്രക്ക് മികച്ചതാക്കുന്നത്, അവതരണവും അതിനൊത്ത ഓരോ ക്ലിപ്സുമാണ് 👌🔥🔥🔥

  • @akshayvj9179
    @akshayvj9179 2 роки тому +250

    ഭൂമിയ്ക്ക് തുല്യം ഭൂമി മാത്രം.... 😍❤

    • @Yoonji_marry_me.
      @Yoonji_marry_me. Рік тому +32

      ഭൂമിക്ക് തുല്യം ഭൂമി മാത്രം... പക്ഷേ നമ്മൾ മനുഷ്യർ ഭൂമിയെ നരകമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്🥲

    • @akshayvj9179
      @akshayvj9179 Рік тому +14

      @@Yoonji_marry_me. Athe 😥💔

    • @funfactory436
      @funfactory436 10 місяців тому

      ​​@@Yoonji_marry_me.sathyam 😢.

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 роки тому +58

    രണ്ട് ആഴ്ചയുടെ കാത്തിരിപ്പ് 🤩👌🏻🔥

  • @iampremdith
    @iampremdith 2 роки тому +203

    IT'S LIKE WATCHING A MOVIE 😍🔥

    • @amoux1111
      @amoux1111 2 роки тому +3

      That's why it's cinemagic 😁

  • @Abinav_08
    @Abinav_08 2 роки тому +175

    വെറൈറ്റിക്ക് എന്നും ഒരു പടി മുന്നിൽ ആണെന്ന് തെളിയിച്ച ചാനെൽ 🔥🔥🔥💞

  • @abhijithsuarez5165
    @abhijithsuarez5165 2 роки тому +35

    പ്രപഞ്ചത്തെ കുറിച്ച് കേട്ടാലും കേട്ടാലും തീരില്ല കേട്ടാലും കേട്ടാലും മതിയാവില്ല ✨️💯

  • @user-hv9tb4rc9j
    @user-hv9tb4rc9j 2 роки тому +66

    ഇത് പോലത്തെ കഥ കേൾക്കാൻ ഭയങ്കര രസമാണ് ❤️❤️😇🌬️

  • @-Suriya-
    @-Suriya- Рік тому +30

    ഭൂമിയിൽ ജനിച്ചതിന് നന്ദി കാരണം മാറ്റ് ഗ്രഹങ്ങളെ കണ്ട് പേടിച്ചിട്ടല്ല അതിനെയൊക്കെ കുറിച്ച് അറിയാൻ സാധിച്ചതും ഇത് പോലുള്ള അറിവുകൾ കിട്ടിയതും ഇനി ഒരുപാട് അറിയാനിരിക്കുന്നതും ഇവിടെ ജനിച്ചത് കൊണ്ട് മാത്രം ❤️
    Earth Truly 🌎💎

  • @prgamingff6311
    @prgamingff6311 2 роки тому +37

    Cinemagic is back🔥🔥🔥

  • @sahirasyed9502
    @sahirasyed9502 2 роки тому +94

    Bro അന്യഗ്രഹജീവിയുടെ part -3
    Eppol verum🤔
    Katta waitting✌️❣️

    • @farhanaf832
      @farhanaf832 2 роки тому

      Aliensine kandupidikan seti at home enna project nan run akarundayirunnu ippol ila

    • @rynoxefx8635
      @rynoxefx8635 2 роки тому

      waiting

  • @anjelogigi
    @anjelogigi 2 роки тому +52

    Climax twist kollam 😀

  • @ananthakrishnansabu
    @ananthakrishnansabu 2 роки тому +17

    7:07 Goosebumps....🔥🤗

  • @ammuajesh399
    @ammuajesh399 2 роки тому +12

    Wow... ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ എന്തോ... വല്ലാത്തൊരു ഫീൽ ❤️

  • @vishnupushkaran1
    @vishnupushkaran1 2 роки тому +60

    എല്ലാം അടിപൊളി വീഡിയോസ് ആണ്.

  • @sumeshks1732
    @sumeshks1732 2 роки тому +65

    സിനിമാജിക് വീഡിയോസ് വരുന്നേ വരെ ഒരു ശ്വാസം മുട്ടൽ ആയിരുന്നു ഇപ്പോൾ മാറി 🤩🤩

    • @tesla.9961
      @tesla.9961 2 роки тому +3

      Meen vizhungiyal mathi bro

    • @munav.1
      @munav.1 2 роки тому +1

      നൗഷാദ് ഡോക്ടറെ കണ്ടാൽ മതി 🧑🏼‍🦯

    • @heisenberg1458
      @heisenberg1458 2 роки тому

      Doctere കണ് പോയി

  • @RolexGustavo555
    @RolexGustavo555 2 роки тому +52

    One of the best channel in the world🔥❗️

  • @arshad1603
    @arshad1603 2 роки тому +7

    ലാസ്റ്റ് അടിപൊളിയായിരുന്നു 👍❣️

  • @alvin7714
    @alvin7714 2 роки тому +4

    പുതിയ വീഡിയോ വരുമോ

  • @bibinvennur
    @bibinvennur 2 роки тому +2

    എജാതി വിഡിയോ 👌അനിമേഷൻ 😍രക്ഷയുമില്ല 😍
    🌹

  • @thrilokthampi1597
    @thrilokthampi1597 2 роки тому +27

    Mother Earth ❤️

  • @nithinmuralidharan8766
    @nithinmuralidharan8766 2 роки тому +6

    Always banging with an amazing content and narration...Hats off to Cinemagic... continue the great work...

  • @SudheeshS-kf5ob
    @SudheeshS-kf5ob 2 роки тому +9

    🦋എന്റെ ഭൂമി ❤
    🦋അവിടം എത്ര മനോഹരമാണ് 😍

  • @rahulprabhanthakumar1
    @rahulprabhanthakumar1 2 роки тому

    ഇങ്ങനെ ഒക്കെ ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാൻ പറ്റി . പിന്നെ cimax twist പോളി ആയിരുന്നു കേട്ടോ . ഗുഡ് വർക്

  • @abhivenugopalan3190
    @abhivenugopalan3190 11 місяців тому +1

    ഈ ഒരു ഗ്രഹത്തിൽ ഇരുന്നുകൊണ്ടാണ് നിങ്ങൾ ഈ വീഡിയോ കാണുന്നത് 🥰🥰🥰🥰 അത് കലക്കി ❤️❤️❤️❤️

  • @kamarudheengkz4399
    @kamarudheengkz4399 2 роки тому +15

    The climax was awesome 🤩

  • @denilmohan3314
    @denilmohan3314 2 роки тому +5

    Ending polichu👍

  • @arjunr1728
    @arjunr1728 2 роки тому +8

    Waiting aayirunnu... 🤩🤩😍😍

  • @njan.thanne416
    @njan.thanne416 2 роки тому

    Adipoli video😍😍 space related video aanu powli iniyum ithupolulla videos hope cheyyunnu ❤️❤️❤️

  • @Zexo_amv
    @Zexo_amv 2 роки тому +4

    Earphone itt kelkumbam vere thanne oru feel aann . . 😌😇

  • @harisrahman1259
    @harisrahman1259 2 роки тому +19

    ഭൂമിയാണ് സ്വർഗം 😇

  • @meettheguest1416
    @meettheguest1416 2 роки тому +12

    Climax powlich 😀🔥

  • @status_corner.mp4
    @status_corner.mp4 2 роки тому +5

    Simple ayitt attractive ayitolla video presentation anee
    Keep going 👏👏

  • @athiraamarnath5468
    @athiraamarnath5468 2 роки тому +4

    Great fan of this channel😍 keep growing 🔥

  • @theofficialAJ
    @theofficialAJ 2 роки тому +3

    Thanks

  • @Sanchari_98
    @Sanchari_98 2 роки тому +1

    As usual Adipoli content!!
    Cinemagic ishtam..❤️

  • @biographytalks9938
    @biographytalks9938 2 роки тому +15

    കുറച്ചു ദിവസമായി Waiting ആയിരുന്നു പുതിയ വീഡിയോയ്ക്കായി.. അല്ല പുതിയ അറിവിനായി.
    💥❤️

    • @heisenberg1458
      @heisenberg1458 2 роки тому

      Ninak vere pani onnum ille?

    • @biographytalks9938
      @biographytalks9938 2 роки тому

      @@heisenberg1458 Ninte Thirakk Pidicha Paniyaana Aarelum Idunna Videode Cmnt Nokki Replay Kodukkunnath..

  • @jithinmurali
    @jithinmurali 2 роки тому +7

    Great work team cinemagic.. Can you plz do about Russian sleep experiment.. Keep going.. Good luck🍀

  • @dr_crew7982
    @dr_crew7982 2 роки тому +29

    It's a movie experience ❤️🔥😍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 роки тому +17

    Amazing video 👍 3:08 gliese 1214b reminds us the dialogue "they're are not mountains.. They're Waves". If earth's water came from asteroids, how it could have happened there. ?

  • @hscreations5658
    @hscreations5658 2 роки тому +23

    *ഓരോ videos സും ഒന്നിനൊന്നു മികച്ചത് 😍👌🏼👌🏼സിനിമ കാണാൻ തീയ്യേറ്ററിൽ കയറിയ അവസ്ഥ 😜😍😍*

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 2 роки тому +3

    Cinemagic always make me awsome❤️

  • @user-dc6pi2gl6q
    @user-dc6pi2gl6q 2 роки тому +6

    കാത്തിരിപ്പിന് വിരാമം കിട്ടി 💞😌⚡️

  • @kunjattasworld9945
    @kunjattasworld9945 Рік тому

    ആദ്യമായി കണ്ടത് അന്റാർട്ടിക്കയുടെ വിവരണം അടങ്ങിയ വീഡിയോ ആണ്.. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു.. വിവരിക്കുന്ന രീതി, ശബ്ദം ഇവയൊക്കെ വളരെ സൂപ്പർ ആണ്.അതിനുശേഷം അമേരിക്കൻ കുറ്റവാളികളുടെ ആ ഒരു ജയിലിനെ പറ്റിയുള്ളത് കണ്ടു വേറെ ഇഷ്ടമായി. അപ്പൊ ഇപ്പോൾ തുടർന്നും ഓരോ വീഡിയോ തപ്പി പിടിച്ചു കാണുന്നു. അത്രയേറെ ഇമ്പാക്ട് ഉണ്ടാക്കുന്ന സൗണ്ടും വിവരണവും ആണ്.. എല്ലാവിധ ആശംസകളും ഈ ചാനലിന്. അപ്പോ ഇനിയും ഇതുപോലുള്ള വീഡിയോകൾ വരട്ടെ, ഞങ്ങളെല്ലാവരും ഇരുന്ന് കണ്ടോളാം 👍👍

  • @hai6983
    @hai6983 2 роки тому

    was waiting for your video

  • @akhilakhil.4604
    @akhilakhil.4604 2 роки тому +46

    താങ്കൾ അവസാനം പറഞ്ഞ കാര്യം തുടങ്ങിയപ്പോൾ തന്നെ മനസിലായി അത് നമ്മുടെ സ്വന്തം ഭവനമായ ഭൂമി ദേവിയാണ് എന്ന്

    • @sibips6525
      @sibips6525 2 роки тому +5

      ദേവി....

    • @s2rek798
      @s2rek798 2 роки тому +2

      devi?

    • @jalajeshkp7206
      @jalajeshkp7206 2 роки тому +4

      തനിക്കു തള്ള് മാജിക് എന്നൊരു ചാനൽ തുടങ്ങിക്കൂടെ

    • @AbhijithSivakumar007
      @AbhijithSivakumar007 2 роки тому +2

      ദേവി?

    • @sibips6525
      @sibips6525 2 роки тому +2

      @@AbhijithSivakumar007 വേറെ ഗ്രഹത്തിൽ മനുഷ്യർ ഇല്ലാത്തതു നന്നായി, അല്ലെങ്കിൽ അതിനെയും ദേവി, യെന്നും വിളിച്ചേനെ..

  • @adwaithcs1062
    @adwaithcs1062 2 роки тому +10

    this channel deserve more subscribers

  • @muralikallamparambu3277
    @muralikallamparambu3277 2 роки тому

    Super video space ne patiyulla videos veendum pratheekshikunnu💓

  • @neebac.n4014
    @neebac.n4014 Рік тому

    Great video! Very informative 👍👍

  • @jaisonthomas1229
    @jaisonthomas1229 Рік тому +3

    Hats off to your presentation skills

  • @rinshadpt7404
    @rinshadpt7404 2 роки тому +3

    ഉസാമ ബിൻലാദന്റെ വിഡിയോ ചെയ്തല്ലോ... അതുപോലെയുള്ള സ്റ്റോറികൾ ചെയ്യു... അത് ശരിക്കും ത്രില്ലിംഗ് ആണ് ❤‍🩹💯🙂

  • @shyamshankar3855
    @shyamshankar3855 2 роки тому +1

    My favorite channel ,,, Thanks for your effort

  • @ZSVlog3272
    @ZSVlog3272 2 роки тому +1

    കാത്തിരിപ്പായിരുന്നു അടുത്ത വീഡിയോ കാണാൻ 😍

  • @vandrumentertainments9368
    @vandrumentertainments9368 2 роки тому +6

    Lastathe aa thug life kidukii🔥🔥

  • @ALONE-bb8od
    @ALONE-bb8od 2 роки тому +7

    I like your presentation 💯

  • @ananduraj9560
    @ananduraj9560 2 роки тому

    Katta waiting ningde oro videokum.
    Kayinja week video ilathond kurach veshmayi

  • @shadowgamer-xk1mo
    @shadowgamer-xk1mo 2 роки тому +1

    Waiting ayirunnu🥰

  • @sujithsoman5192
    @sujithsoman5192 2 роки тому +6

    Vere leval Chanel ❤️❤️❤️

  • @vishnucr6158
    @vishnucr6158 2 роки тому +6

    Creativity ✨️🔥

  • @Balck_Sabbath
    @Balck_Sabbath 2 роки тому +1

    Nice.. Keep going bro💥💥

  • @user-hi8bz3ve7u
    @user-hi8bz3ve7u 2 роки тому +2

    😍 notification kand oodi vannor undo

  • @jamesjennyofficial
    @jamesjennyofficial 2 роки тому +62

    Proudly to be a Subscriber. Watched ever videos on the upload hour itself. Quality content 👌

    • @heisenberg1458
      @heisenberg1458 2 роки тому

      തള്ളു തള്ളേ

    • @jamesjennyofficial
      @jamesjennyofficial 2 роки тому

      @@heisenberg1458 aahda mone

    • @GUHANGREEN
      @GUHANGREEN 2 роки тому

      @@jamesjennyofficial അപ്പൊ നിനക്ക് മലയാളം അറിയാം അല്ലെ

  • @gamingwithsniperhead8322
    @gamingwithsniperhead8322 2 роки тому +5

    Nigoodathayude aazhangalilekku kondu pokunna Magical Channel "Cinemagic" 😍❤🤩😘🔥

  • @Btsman92
    @Btsman92 2 роки тому +1

    Waiting ayirunnu ithine ithramathram additictum enne vijarichilla💥

  • @muhammadshinas1053
    @muhammadshinas1053 2 роки тому +2

    quality powliyann 😻✨🔥

  • @369sreelakshmikg
    @369sreelakshmikg 2 роки тому +3

    നരകം🖤

  • @user-cu4ou8kn4z
    @user-cu4ou8kn4z 2 роки тому +9

    Cinemagic ❤️

  • @milestonehunter1212
    @milestonehunter1212 2 роки тому +2

    First❤

  • @fanasshoolu9475
    @fanasshoolu9475 2 роки тому +1

    Waiting aayrunnu❤

  • @shebeelibraheem5574
    @shebeelibraheem5574 2 роки тому +3

    Climax polich 🔥🔥🔥👌 oru christopher nolan cinema kanda feel

  • @adnanadnanadnu7734
    @adnanadnanadnu7734 2 роки тому +3

    Njn vicharichu aflu here aahnu best channel ennu...enikku thatti...
    ❤ CINEMAGIC ❤

  • @abhijithpm7169
    @abhijithpm7169 2 роки тому +2

    Ee planet based videos vere kandittund but cinemagic through kaanumbo oru sandhoosham😇

  • @irfananelloli8604
    @irfananelloli8604 Рік тому

    Nalla videos.....nalla avatharanam..,,, first time aan kaanunnath .....👌👌👍

  • @_a286
    @_a286 2 роки тому +11

    ലോകം ഒരു അത്ഭുതം തന്നെ ❤️💕

    • @sandeepsoman8482
      @sandeepsoman8482 2 роки тому

      സത്യം 🔥🔥🔥🙏🏻🙏🏻🙏🏻

  • @navdeep7416
    @navdeep7416 2 роки тому +4

    New video illeeeee

  • @sreehari.p.b429
    @sreehari.p.b429 2 роки тому +2

    Nice and informative

  • @spacesuit1576
    @spacesuit1576 2 роки тому +2

    Poliyee❤️🔥

  • @shamseercx7
    @shamseercx7 2 роки тому +6

    Video quality ❤️‍🔥

  • @user-wr3gs4rh2p
    @user-wr3gs4rh2p 2 роки тому +5

    Aa climax twist...👍
    Earth is earth🔥

  • @rehim_rawuthar555
    @rehim_rawuthar555 2 роки тому +2

    വേറെ ലെവൽ..... ❤❤❤❤

  • @anvalpaul9647
    @anvalpaul9647 2 роки тому +2

    Cinemagic uyir 💯❤️

  • @droudgaming5151
    @droudgaming5151 2 роки тому +4

    Ithinte second part indaayirunnengil kollamaayirunnu🙏

  • @iamabhi783
    @iamabhi783 2 роки тому +7

    Cine magic ❤‍🔥✨️

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 роки тому

    Keri rand videos kandu subscribe cheythu🔥🔥 kidilan channel

  • @MASTER-0017
    @MASTER-0017 2 роки тому +1

    Bermuda trianglene korich video cheyyumo

  • @mohammedhumraz3732
    @mohammedhumraz3732 2 роки тому +3

    What a dedication ✨️🙏🙏💓💓💓

  • @CK125c50
    @CK125c50 2 роки тому +6

    07:10 YES ,WE SHOULD PROTECT OUR PLANET

  • @chill_with_dj7202
    @chill_with_dj7202 2 роки тому +2

    wow! Amazing end 😎

  • @TheLifeofPappan
    @TheLifeofPappan 2 роки тому +1

    Nalla arivu tharunna channel❤️

  • @ashali9331
    @ashali9331 2 роки тому +14

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടിക്കേറി കണ്ടു😍 cinemagic 🔥🔥🔥

  • @byAd31
    @byAd31 2 роки тому +12

    You deserve more audience 😊

  • @triple3gaming581
    @triple3gaming581 2 роки тому

    Ithupole olla.. Grahaggale patti olla.. Videos iniyum venam.... ♥️🔥😍😍🥰🥰

  • @ajay_motorider
    @ajay_motorider 2 роки тому +1

    Wow climax twist ..as usual.. another heavy item from cinemagic 📽️