ഗണേഷ് കുമാറിന്റെ മുൻകാല പ്രവർത്തനങ്ങൾ എല്ലാം കണ്ടതുകൊണ്ട് അദ്ദേഹം ഒരു കാര്യം പറഞ്ഞാൽ ചെയ്തിരിക്കും എൽഡിഎഫ് മന്ത്രിസഭയിലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മന്ത്രി 👍👍
@@mohamedaslam8562 സരിതയുടെ കാര്യങ്ങളെല്ലാം കേരളത്തിലെ നഴ്സറി കുട്ടികളുടെ പോലും ചോദിച്ചാൽ നൂറിൽ നൂറു മാർക്ക് അവർക്ക് കിട്ടും. ആ കാര്യമല്ല പറഞ്ഞത്.മന്ത്രി ആയിട്ട് ഗണേഷ് കുമാർ. ചെയ്ത കാര്യമാണ് പറഞ്ഞത് ഇങ്ങനെ ഓരോരുത്തരുടെയും ഓരോരോ കാര്യങ്ങളുണ്ട്. ചെയ്യുന്ന പ്രൊഫഷനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്
Ayalu ketiyath ala bro 2.5 yr ganesh kumar bharanam kodukanam enoru theeru manam undarunu athanu mun gadga gada madri raji vechath apolum onu alojik bro kodutha pani nalla paniya ganeshnu pinu. Athum ksrtc eppo para ara budhi man
😱😱😱😱😱 Ganesh kumarറിൻറെ അടുത്ത് ഒരു ഉടായിപ്പ് നടക്കില്ല..... എല്ലാവർക്കും punishment കിട്ടും...... Punishment കൊടുത്ത് എല്ലാവരെയും നേരെയാക്കി ksrtc ഡിപ്പോ ലാഭത്തിൽ കൊണ്ടുവരും.....All KSRTC employees should be vigilant , careful and scared for their jobs..... He is a serious man no games🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️
Ganesh sir , യാത്രക്കാർക്ക് യാത്ര ചെയ്തതിനു ശേഷം അവരുടെ എക്സ്പീരിയൻസിസിനെ പറ്റിയുള്ള ഒരു ഫീഡ് ബാക്ക് അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഓൺലൈനിലോ തപാലിലോ അറിയിക്കാൻ സാധിക്കണം . എംപ്ലോയീസിന്റെ പെർഫോമൻസ് അങ്ങനെ മനസിലാക്കാം. ( for improvement ) . ജോലിക്കാർക്ക് ഇടയ്ക്കിടെ Customer service improvement ക്ലാസുകൾ കൊടുക്കുക ). We all welcome your enthusiasm and commitment to improve KSRTC .
ഗണേഷ് കുമാർ സാർ അങ്ങനെയാണ്....... ഇന്നല്ല പണ്ടുമുതലേ ഇത്രയും ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വേറെ ഏത് മന്ത്രിയുണ്ട് കേരളത്തിൽ...... ഏത് രാഷ്ട്രീയം പരിശോധിച്ചാലും...... ജനകീയൻ...... ഗണേഷ് സാറിന് ബിഗ് സല്യൂട്ട് ❤❤❤❤❤.. വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤
യാ മോനേ... Ningala pullikuttya Veedum തെളിയിച്ചു 🔥🔥🔥 ഒരു മന്ത്രി എങ്ങനെയായിരിക്കണം എന്നത്, അവർ നിങ്ങളെ കണ്ടുപഠിക്കണം. ഒരു മന്ത്രി ഇങ്ങനെയാകരുത് എന്നത് നിങ്ങൾ അവരെ കണ്ടു പഠിച്ചു..... അഭിനന്ദനങ്ങൾ 👏🙏🎉🎉 ഗണേഷ് കുമാർ sir❤
യാത്രക്കാരുടെ പരാതി സ്വീകരിക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. അത് സ്വയം വായിച്ചു തീരുമാനം എടുക്കണം... അല്ലാതെ. നവകേരള പോലെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരിക്കുക.. പ്ലീസ്...
ഇതാണ് മന്ത്രി. ഇങ്ങിനെയുള്ളവരെയായിരിക്കണം ജനം തിരഞ്ഞെടുക്കേണ്ടത്. ഇങ്ങിനെ മറ്റെല്ലാ മന്ത്രിമാരും ചെയ്തിരുന്നെങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായിരുന്നെന്നെ!!
നമ്മൾ ഒരു മലയാളി ആയതു കൊണ്ട് ,, ksrtc മാത്രമേ കണ്ടിട്ടുള്ളൂ ,, പക്ഷേ ലോകം മുഴുവനും പൊതു ഗതാഗത സൗകര്യം ഉണ്ട് ,,,, ,, അത് കണ്ട് മനസ്സിലാക്കിയ ഒരു മന്ത്രി വന്നാൽ ,, കേരളവും നന്നാകും ,, അല്ലെങ്കിൽ നാന്നാക്കും,👍👍
ബസിനോടും, യാത്രക്കാരോടും ഉള്ള പ്രതിബദ്ധത ക്കു തമിഴ് നാട് ജീവനക്കാർ മാതൃകയാണ് .. ഈയിടെ കണ്ടു ഒരു വിരമിച്ചു പോകുന്ന തമിഴ് ഡ്രൈവർ ബസിനെ പിടിച്ചു കരയുന്നതു .. അതുപോലെ തൊഴിലിനോട് സ്നേഹം മലയാളിക്ക് സ്വന്തം നാട്ടിൽ ഇല്ല .. സമരം ചെയ്തും, ഗ്ലാസ് പൊട്ടിച്ചും, അള്ളു വച്ചും നൂറുകണക്കിന് ബസുകളാണ് KSRTC ജീവനക്കാർ നശിപ്പിച്ചത്..
Right person in the right place. കാരണം മന്ത്രിക്കു മുകളിൽ ദൈവം മാത്രം. ആയതിനാൽ മിനിസ്റ്റർ ഉടെ ആശയങ്ങൾ genuine ആണ്. അത് നടപ്പിലാകും. കാരണം ഉടായിപ്പ് നല്ല പോലെ അറിയുന്ന ആളാണ്. അത് കൊണ്ട് ഇദ്ദേഹം ഇരിക്കുന്നിടത്തോളോം ksrtc യിൽ ഇനി വിഴുങ്ങലും മുങ്ങലും മുക്കലും നക്കലും നടക്കില്ല. ജാഗ്രതൈ.
അതല്ല, കട്ടുതിന്നുന്നവനെ ആക്കരുത്, ഇത് പോലെ ഉള്ളവരെ വേണം നമുക്ക്... നൂറ് ശതമാനം പുള്ളിയെ സപ്പോർട്ട് ചെയ്യുന്നു,. പാർട്ടിയോ, ജാതിയോ, മതമോ നോക്കിയല്ല... മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നു.... അതാണ്...
Ticket റോൾ ചുറ്റുന്ന പൈപ് ദയവായി ടിക്കറ്റ് തീരുമ്പോൾ ബസിലും റോഡിലും അലഷൃമായി എറിയുന്നത് നിർത്താൻ strict instructions കൊടുക്കണം അത് ബസിന്റെ step ൽ കിടന്നു ഞാൻ ചവിട്ടി തെന്നി ദൂരേക്ക് തെന്നി പോയി താഴെ വീഴാതെ ആരോ വേഗം പിടിച്ചു.... പിന്നീട് step ൽ അത് കണ്ടാൽ ഞാൻ എടുത്തു കളയും pvc pipe പോലെയുള്ള ചെറിയ pipe ന്റെ pieces ആണ്
അപകടം സ്വയം വരുത്തി വയ്ക്കുന്ന (rash driving) KSRTC ഡ്രൈവർമാർക്ക് ട്രെയിനിംഗ് കൊടുക്കുകയും റീടെസ്റ്റ് ചെയ്യുവാനും വിടണം. വീണ്ടും അപകടം വരുത്തിയാൽ സസ്പെൻഡ് ചെയ്യണം.
ചെയ്യാൻ പോകുന്നത് വളരെ നല്ല കാര്യമാണ്.അതിൻ്റെ കൂടെ ഞങ്ങൾ വിദ്യാർത്ഥികൾക്ക് (KSRTC)യിൽ സിട്ടീ അനുവദിച്ചു തരണം കാരണം ഞങ്ങൾ വിദ്യാർത്ഥികൾ ഇപ്പോൾ സിട്ടീ കൊടുക്കുന്നത് ഞങ്ങളെ പോലെ തന്നെ ഉള്ള സാധാരണക്കാരായ പ്രൈവറ്റ് ബസിനാണ്. അവരും അവരുടെ കുടുംബത്തിനും അവർക്കും വേണ്ടിയാണ് കഷ്ടപ്പെടുന്നത് അവർ ആരോടും നേർച്ചയൊന്നും നേർന്നിട്ടില്ല കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്നും സിട്ടീ വേടിച്ചോളം എന്ന്.ഞങൾ നികുതി കൊടുക്കുന്നത് അവർക്കല്ല.. ജനങ്ങളെ സേവികുക്കയാണ് കേരള സർക്കാർ ചെയ്യണ്ടത്.സർക്കാർ ജനങ്ങളിൽനിന്ന് ലാഭം അല്ല പ്രതിഷിക്കേണ്ടത് മറിച്ച് ജനങ്ങൾ സർക്കാരിന്റെ സേവനമാണ് പ്രതിഷിക്കുന്നത്...👍
കെഎസ്ആർടിസി മാത്രമല്ല പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതുനിരത്തുകളിലും എല്ലാ ഡ്രൈവർമാർക്കും ഉടനടി തന്നെ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം കേരളത്തിലെ ഡ്രൈവർമാർക്ക് മാത്രമല്ല കേരളത്തിൽ പ്രവേശിക്കുന്ന എല്ലാ ഡ്രൈവർമാർക്കും നിയമം അനുസരിക്കാൻ പഠിക്കണം ശോചനീയാവസ്ഥയിൽ ഉള്ള റോഡുകൾ പെട്ടെന്ന് നന്നാകണം ടൂവീലർ കാര്യം ഓട്ടോറിക്ഷക്കാരും പ്രൈവറ്റ് ടാക്സി കാറുകൾ ഗവൺമെൻറ് മന്ത്രിമാരുടെ കാറുകൾ എല്ലാം എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്
sir...ഒരു ഓഫീസിൽ കയറുമ്പോൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ഓഫീലുള്ളവടുടെ മുഖഭാവം ഒന്നുകാണണം...ഏതാണ്ട് വെട്ടാൻ വരുന്ന പോത്തിന്റെ മനോഭാവം..അതൊക്കെ മാറണം സർക്കാർ ജീവനക്കാർ കൈപറ്റുന്ന ശമ്പളം ഈ നാട്ടിലെ സാധാരണക്കാർ കൊടുക്കുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവരുടെ യജമാനൻ മാരാണ് ജനം അവരേ sir.എന്നു വേണം അഭിസംബോധന ചെയ്യാൻ..
We need people like Mr. Ganesh Kumar. KSRTC conductors and drivers behave like big bosses. They are paid servants. Thanks to Mr. Ganesh for reminding this fact which indeed is the key factor for a society effectively to function. He can be good chief minister. An excellent counterpart for vijayan.
ഗതാഗത മന്ത്രി സർക്കാർ വണ്ടികളുടെ പുക പരിശോധന ആദ്യം നടത്തുക വണ്ടികൾ പോവുമ്പോൾ വണ്ടിയിൽ നിന്നു വരുന്ന പുക ശ്വസിച്ചു പരിസരം മലിനമാകുന്നു ഒരു മുൻകടന്ന അതിനു കൊടുക്കുക
We need more such strong committed leaders who is looking forward to see realistic changes inorder to uplift our state and Nation. Thank you for your commitment Minister. Let this be an inspiration to others.
Sir, my suggestion, good conductors and good drivers.. Must be given good entry in the files and increment also. Which will enhance their ability and their behavior after getting intelligence report during routine inspections. Thanks sir.
ഇത്തവണ KSRTC നന്നായില്ലെങ്കിൽ ഇനി ഒരിക്കലും നന്നാവാൻ പോകുന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ മന്ത്രിക്ക് അഭിവാദ്യങ്ങൾ .
❤👌
നോക്കാം ksrtc നന്നാവുവോ എന്ന്...
തള്ളി തള്ളി ഇയാൾ പുട്ടി കെട്ടും 😂😂 ഇതിലും വലിയ തള്ളയായിരുന്നു റിയാസ്.
Orikkalum illa. KSRTC bus vechu profit akan pada. Pension aa issues
@@sunilkumars9387 ksrtc k pension illa
ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ് എന്ന് തിരിച്ചറിയുന്ന മന്ത്രി 🥰❤️
അഭിനന്ദനങ്ങൾ സർ, 🙏
❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച മന്ത്രി, പൊതുപ്രവർത്തകൻ❤❤ ശ്രീ ഗണേഷ് കുമാർ സാർ❤❤🎉🎉🎉
Saritha says hi
ഗണേഷ് കുമാറിന്റെ മുൻകാല പ്രവർത്തനങ്ങൾ എല്ലാം കണ്ടതുകൊണ്ട് അദ്ദേഹം ഒരു കാര്യം പറഞ്ഞാൽ ചെയ്തിരിക്കും
എൽഡിഎഫ് മന്ത്രിസഭയിലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേ ഒരു മന്ത്രി 👍👍
സരിത യുടെ കാര്യം പറഞ്ഞിരുന്നോ
@@mohamedaslam8562 സരിതയുടെ കാര്യങ്ങളെല്ലാം കേരളത്തിലെ നഴ്സറി കുട്ടികളുടെ പോലും ചോദിച്ചാൽ നൂറിൽ നൂറു മാർക്ക് അവർക്ക് കിട്ടും. ആ കാര്യമല്ല പറഞ്ഞത്.മന്ത്രി ആയിട്ട് ഗണേഷ് കുമാർ. ചെയ്ത കാര്യമാണ് പറഞ്ഞത് ഇങ്ങനെ ഓരോരുത്തരുടെയും ഓരോരോ കാര്യങ്ങളുണ്ട്. ചെയ്യുന്ന പ്രൊഫഷനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്
സർ പറഞ്ഞത് പോലെ പ്രവർത്തിക്കാൻ ദൈവസഹായം ഉണ്ടാവട്ടെ.
താങ്കളെ പോലുള്ള ദീർഘവീക്ഷണം ഉള്ള മന്ത്രിമാർ ഇല്ലാത്തതാണ് നമ്മുടെ മന്ത്രിസഭയുടെ ശൂന്യത .ബിഗ് സല്യൂട്ട് ഗണേഷേട്ടാ❤❤❤
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു മന്ത്രി ❤❤
❤️♥️♥️♥️♥️♥️🎸
സത്യം
എന്ന് മുതൽ ഈ അഭിനയംതുടങ്ങി 🤣
Palakkad Tvm F. P should🥰go dire tly.
സർ , താങ്കൾ ഇപ്പോൾ പറയുന്ന പോലെ പ്രവർത്തിച്ചാൽ കേരളം കുറച്ചൊക്കെ സ്വാർഗമാവും 👌👌👌 🙏🙏🙏🙏🙏🙏
പരനാറി ചെയ്തതിൽ ഏറ്റവും നല്ല കാര്യം ഇദ്ദേഹത്തെ മന്ത്രി ആക്കിയത് 💯👍
പരനാറി എന്ന് ഉദ്ദേശിച്ചത് നിന്നെ സൃഷ്ടിച്ചവനെ ആണോ
"ഏറ്റവും " അല്ല "ഒരേയൊരു"😂
Ayalu ketiyath ala bro 2.5 yr ganesh kumar bharanam kodukanam enoru theeru manam undarunu athanu mun gadga gada madri raji vechath apolum onu alojik bro kodutha pani nalla paniya ganeshnu pinu. Athum ksrtc eppo para ara budhi man
Satyam
👌👌👌👌👌👌👍👍👍👍👍👍👍♥️♥️♥️♥️♥️.. അടിപൊളി
.. കമന്റ്... 🙏🙏🙏🙏🙏
Pinaraയി മൈരന് നിയന്ത്രിക്കാൻ ആവാത്ത ജനങ്ങളുടെ സഹോദരൻ ഗണേഷ് കുമാർ ❤ പാവങ്ങളുടെ ഹൃദയം എന്താണ് എന്ന് അറിഞ്ഞവൻ ഗണേഷ് കുമാർ സർ big salute ❤❤❤❤❤🔥🔥😘
ഒരു comment പോലും സാറിനു എതിരായി ഇല്ല.. ഇതു തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്...❤❤❤❤❤❤❤❤
ഇങ്ങനെ ആവണം നമ്മുടെ മന്ത്രിമാർ 👍👍
ഗണേഷ് ഇതൊക്കെ പറയുമെങ്കിലും,, CITU ക്കാരോട് ഉടക്കി സർവീസ് നടത്താൻ പറ്റുമോ ?? സാധിക്കില്ല..
മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങണം.. ഓരോ കാര്യം അറിയാൻ. Big സല്യൂട്ട് സർ 🙏👍
Im from Tamil Nadu, I like your speech is 🔥
😱😱😱😱😱 Ganesh kumarറിൻറെ അടുത്ത് ഒരു ഉടായിപ്പ് നടക്കില്ല..... എല്ലാവർക്കും punishment കിട്ടും...... Punishment കൊടുത്ത് എല്ലാവരെയും നേരെയാക്കി ksrtc ഡിപ്പോ ലാഭത്തിൽ കൊണ്ടുവരും.....All KSRTC employees should be vigilant , careful and scared for their jobs..... He is a serious man no games🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️🙆🏾♂️
Ganesh sir , യാത്രക്കാർക്ക് യാത്ര ചെയ്തതിനു ശേഷം അവരുടെ എക്സ്പീരിയൻസിസിനെ പറ്റിയുള്ള ഒരു ഫീഡ് ബാക്ക് അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഓൺലൈനിലോ തപാലിലോ അറിയിക്കാൻ സാധിക്കണം . എംപ്ലോയീസിന്റെ പെർഫോമൻസ് അങ്ങനെ മനസിലാക്കാം. ( for improvement ) . ജോലിക്കാർക്ക് ഇടയ്ക്കിടെ Customer service improvement ക്ലാസുകൾ കൊടുക്കുക ). We all welcome your enthusiasm and commitment to improve KSRTC .
യാത്രക്കാർക്ക് ആയിരിക്കണം മുഖ്യ പരിഗണന. അതാണ് വേണ്ടത്. മന്ത്രിക്ക് അഭിവാദ്യങ്ങൾ 👍👍
രാഷ്ട്രീയം നോക്കാതെ ഇതുപോലെ ഉള്ള നല്ല മന്ത്രിമാർ ആണ് നമുക്ക് ആവശ്യം
Sir
Thankalanu
Manushyan
Super HERO
SALUTE to you
ഗണേഷ് കുമാർ സാർ അങ്ങനെയാണ്....... ഇന്നല്ല പണ്ടുമുതലേ ഇത്രയും ജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വേറെ ഏത് മന്ത്രിയുണ്ട് കേരളത്തിൽ...... ഏത് രാഷ്ട്രീയം പരിശോധിച്ചാലും......
ജനകീയൻ......
ഗണേഷ് സാറിന് ബിഗ് സല്യൂട്ട് ❤❤❤❤❤.. വർഷങ്ങളായി തുടരുന്ന അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤
നല്ല രീതിയിൽ ksrtc നന്നാവട്ടെ.. ബഹുമാനപെട്ട മന്ത്രിക്കു അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു bjp അനുഭാവി ആണ്... ബഹുമാനം തോന്നുന്നു sir big salute for you sir
ഞാനും 👍
അതിന്
അത് ശേരിയാ . ബി ജെ പിയിൽ 😅 മൊത്തം ചാണകം അല്ലേ
നന്നാവുന്നുണ്ടു സാർ ഇത് പോലെ മുന്നോട്ടു പോകുക ഇതായിരിക്കണം' ഭരണാധികാരി
Ganesh um sankiya
മന്ത്രി ആയാൽ ഇങ്ങനെ വേണം, ജനപ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം 💯
യാ മോനേ...
Ningala pullikuttya
Veedum തെളിയിച്ചു 🔥🔥🔥
ഒരു മന്ത്രി എങ്ങനെയായിരിക്കണം എന്നത്, അവർ നിങ്ങളെ കണ്ടുപഠിക്കണം. ഒരു മന്ത്രി ഇങ്ങനെയാകരുത് എന്നത് നിങ്ങൾ അവരെ കണ്ടു പഠിച്ചു.....
അഭിനന്ദനങ്ങൾ 👏🙏🎉🎉 ഗണേഷ് കുമാർ sir❤
ഗണേഷ് സർ പറഞ്ഞത് കേട്ടാൽ എല്ലാ ഉദ്യോഗസ്ഥർക്കും എല്ലാ മാസവും സാലറി കിട്ടും.
🌻🌹🌻🌹👍🏻സത്യം നീതി തന്നെ ഇത് പോലെ നടപ്പിൽ ആയാൽ ആ പ്രസ്ഥാനം നന്നാവും..
നമ്മൾ പറയണമെമെന്ന് വിചാരിച്ച കാര്യം ഇങ്ങേര് പൊളിച്ചു 🔥🔥🔥
ഇതാണ് നമ്മുടെ മന്ത്രി ഇങ്ങനെയാവണം മന്ത്രി 👍🙏
❤❤
നല്ല കാര്യം
മനസാക്ഷിയും സ്നേഹവും ഉള്ള മന്ത്രി... സാർ മുഖ്യമന്ത്രി ആകണം
ഞാൻ കണ്ടതിൽ ജനങ്ങൾ ക്ക് വേണ്ടി സംസാരിക്കാൻ ഒരു നല്ല മനുഷ്യ ൻ. അഭിനന്ദനങ്ങൾ
അതുപോലെ ജനങ്ങൾക്ക് വേഗം പരാതി അറിയിക്കാനുള്ള ഒരു സംവിധാനം നടപ്പാക്കണം.
യാത്രക്കാരുടെ പരാതി സ്വീകരിക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. അത് സ്വയം വായിച്ചു തീരുമാനം എടുക്കണം... അല്ലാതെ. നവകേരള പോലെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കാതിരിക്കുക.. പ്ലീസ്...
ഇതാണ് മന്ത്രി. ഇങ്ങിനെയുള്ളവരെയായിരിക്കണം ജനം തിരഞ്ഞെടുക്കേണ്ടത്. ഇങ്ങിനെ മറ്റെല്ലാ മന്ത്രിമാരും ചെയ്തിരുന്നെങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായിരുന്നെന്നെ!!
ഒത്തിരി ഒത്തിരി നന്മകൾ താങ്കൾക്ക് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇതു പോലുള്ള രാജ്യത്തോട് സ്നേഹമുള്ളവർ വേണം ഭരിക്കാൻ .
Thudarnnum kandaal sammathikkam 😂😂
നമ്മൾ ഒരു മലയാളി ആയതു കൊണ്ട് ,, ksrtc മാത്രമേ കണ്ടിട്ടുള്ളൂ ,, പക്ഷേ ലോകം മുഴുവനും പൊതു ഗതാഗത സൗകര്യം ഉണ്ട് ,,,, ,, അത് കണ്ട് മനസ്സിലാക്കിയ ഒരു മന്ത്രി വന്നാൽ ,, കേരളവും നന്നാകും ,, അല്ലെങ്കിൽ നാന്നാക്കും,👍👍
ഇതിനകത്ത് ഉള്ള പുഴുക്കുത്തുകളെ.... എത്രയും വേഗം എടുത്തു കളയണം സാർ എന്നാലെ നന്നാവുള്ളൂ.... വരട്ടെ ഗണേഷ് സാർ നിമിത്തം ഒരു ശുദ്ധീകരണം 🙏
ബസിനോടും, യാത്രക്കാരോടും ഉള്ള പ്രതിബദ്ധത ക്കു തമിഴ് നാട് ജീവനക്കാർ മാതൃകയാണ് .. ഈയിടെ കണ്ടു ഒരു വിരമിച്ചു പോകുന്ന തമിഴ് ഡ്രൈവർ ബസിനെ പിടിച്ചു കരയുന്നതു .. അതുപോലെ തൊഴിലിനോട് സ്നേഹം മലയാളിക്ക് സ്വന്തം നാട്ടിൽ ഇല്ല .. സമരം ചെയ്തും, ഗ്ലാസ് പൊട്ടിച്ചും, അള്ളു വച്ചും നൂറുകണക്കിന് ബസുകളാണ് KSRTC ജീവനക്കാർ നശിപ്പിച്ചത്..
സ്റ്റാൻഡിലെ ടോയ്ലറ്റ് നന്നാക്കണം
ഒരു പാട് സന്തോഷം.. ബുദ്ധിയും വിവേകവും ഉള്ള സറിനെ കിട്ടിയതിൽ❤❤❤❤❤
Ksrtc kku alukeriyalum illellum salary kittum so avar nashtam onnum nokkilllla
Angane ayathukondanu ippol salary kittathathum
Congrts,all the best ❤. ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. അവർ പിടിച്ചു ചുരുട്ടിക്കൂട്ടും.
ഗണേഷിന്റെ വ്യക്തിജീവിതം എന്തുമാവട്ടെ, പൊതുപ്രവർത്തനത്തിൽ അയാൾ മികച്ച നേതാവാണ്.
എടേ അയാളുടെ കുടുംബ ജീവിതത്തിൽ നീ എന്തരാണ് മോശമായി നീ കയറി കണ്ടത് ആനയ്ക്ക് തീറ്റ കൊടുക്കുന്നതാ
അദ്ധേഹം മുക്ക്യ മന്ത്രിയാകണം.പിന്നെ ആഭി ന്ദരവും മന്ത്രിയും ആകണം😊😊😊❤❤❤
ഇതുപോലെയുള്ള ആരോഗ്യമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ആർജവം കാണിക്കണം,
ഇദ്ദേഹം ആഭ്യന്തര മന്ത്രി ആകണം
Aakiyaal akiyavark thanne panikittum.
Saritha kku Gunam
നന്നായിരിക്കും
Yes
ആഭ്യന്ദര മന്ത്രി അല്ല sir
ചീഫ് മിനിസ്റ്റർ ആവണം ❤❤❤
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജനനായകൻ..❤❤
Very good job Mr Ganesh Kumar
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤
❤❤
❤
സിനിമാക്കാരനാണെങ്കിലും സ്വന്തം വകുപ്പ് നന്നായി കൈകാര്യം ചെയ്യാൻ അറിയാം 👍👍👍👍🙏🙏🙏🙏
ഗ്രേറ്റ് സാർ ഗ്രേറ്റ് ഈ ആവേശം മുഴുവൻ ഇതുപോലെ ഉണ്ടാവണം അതിന് വേണ്ടി ശ്രമിച്ചു കൊണ്ടെ ഇരിക്കണം
ഒരു തികഞ്ഞ ഭാരതീയൻ. മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി. നല്ലത് വരട്ടെ 🙏 ജനങ്ങളുണ്ട് കൂടെ 👍🏼
എല്ലാം ശിരിയായില്ലെങ്കിലും ഇത് ശെരിയാകുമെന്ന് പ്രതീക്ഷിക്കാം 👏👏👏👏👍👍👍
Best wishes Sir please make our KSRTC a model to India. Every month one of our ministers should travel in KSRTC in rotation.
നല്ല കാഴ്ചപ്പാട് ... അഭിനന്ദനങ്ങൾ ... എല്ലാമൊന്നും നടപ്പിലായില്ലെങ്കിലും പറയാനുള്ള മനസെങ്കിലുമുണ്ടായല്ലോ .. KSRTC നാടിന്റെ അഭിമാനവും , ആവശ്യവുമാകട്ടെ 👏👏
ഇതുപോലെ ആകണം ഓരോ ജന സേവകരും 💪proud of u ❤️
മുഴുവൻ മന്ത്രിമാരും ഇത് പോലെ.. ആയാൽ... എത്ര നന്ന്.. വ്യക്തമായ കാഴ്ചപ്പാട്
ഫുൾ സപ്പോർട്ട് പുതിയ ഉദ്യമത്തിന് ഗണേഷ് സർ 🫡😊 ❤
Right person in the right place. കാരണം മന്ത്രിക്കു മുകളിൽ ദൈവം മാത്രം. ആയതിനാൽ മിനിസ്റ്റർ ഉടെ ആശയങ്ങൾ genuine ആണ്. അത് നടപ്പിലാകും. കാരണം ഉടായിപ്പ് നല്ല പോലെ അറിയുന്ന ആളാണ്. അത് കൊണ്ട് ഇദ്ദേഹം ഇരിക്കുന്നിടത്തോളോം ksrtc യിൽ ഇനി വിഴുങ്ങലും മുങ്ങലും മുക്കലും നക്കലും നടക്കില്ല. ജാഗ്രതൈ.
ഇങ്ങനെ ഉള്ള മന്ത്രി ആയിരിക്കണം നമ്മുടെ നാട് ഭരിക്കാൻ 👍👍💪❤️
ഇതുപോലത്തെ 5 മന്ത്രിമാർ നമ്മുടെ നാട്ടിൽ ഉണ്ടങ്കിൽ, നാടു സ്വർഗ്ഗം ആകും, കെ.വിജയൻ മുടിഞ്ഞു പോകും
Sir. വളരെ നല്ല സ്പീച്. ഇത് പ്രാവർത്തികമാക്കണം സർ. എല്ലാ വിധ ആശംസകൾ
മനുഷ്യനെ അറിയുന്നവരെ മന്ത്രി ആകാവു 👍🏻👍🏻👍🏻👍🏻👍🏻🥰🥳🥳
അതല്ല, കട്ടുതിന്നുന്നവനെ ആക്കരുത്, ഇത് പോലെ ഉള്ളവരെ വേണം നമുക്ക്... നൂറ് ശതമാനം പുള്ളിയെ സപ്പോർട്ട് ചെയ്യുന്നു,. പാർട്ടിയോ, ജാതിയോ, മതമോ നോക്കിയല്ല... മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നു.... അതാണ്...
ഗണേഷ്‌കുമാർ സാർന്അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏
KSRTC യുടെ നല്ല സമയം തുടങ്ങുന്നു... 👍👍👍
ഗണേഷ് കുമാർ സർ.. 👍👍❤️❤️
ഒരു മന്ത്രി എന്ന നിലയിൽ ഗണേഷ് വിജയം ആണ്
Kashtam
ശ്രീ ഗണേഷ് കുമാർ താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ള ആണെങ്കിൽ സത്യസന്ധമാണെങ്കിൽ ജനം താങ്കളോടൊപ്പം ഉണ്ട് വാർത്തയ്ക്ക് അറിയാതെ ആയാലും ലൈക്ക് അടിച്ചു
RTO ഓഫീസ് ന്റെ പ്രവർത്തനം കൂടി നേരെയാവണം. കൈക്കൂലിയിൽ കണ്ണ് നാട്ടിരിക്കുന്ന officers നെ കണ്ടെത്തണം.
ഇതൊക്കെ കാണുമ്പോൾ ഈ സമയം നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയെ ഞാൻ സ്മരിക്കുന്നു..😊😊
കേരളത്തിലെ മന്ത്രിമാരെല്ലാം പൊളിയല്ലേ ❤🔥🚩🚩😍
@@wishfulthinking1530 😁
കക്കുന്ന കാര്യത്തിൽ എല്ലാരും പൊളിആണ് ഗണെഷ് പോലെ ഒള്ള അവർ ഒഴിച്ച്
Ayala parangittu enthu kariyum .. sivankutty pola oruthana minister akkiya alukaluda standard nokkiyal mathi😂
😂😂😂😂😂
Congrats Minister
ഈ ആത്മാർത്ഥതയ്ക്ക് നമ്മുടെ നാടിന്റെ വികസനത്തിന് KSRTC ൽ മാസ്കി മം യാത്ര ചെയ്യുക നിൽക്കാം ഈ നല്ല വികസന പദ്ധതിയിയിൽ...❤❤❤❤
Ticket റോൾ ചുറ്റുന്ന പൈപ് ദയവായി ടിക്കറ്റ് തീരുമ്പോൾ ബസിലും റോഡിലും അലഷൃമായി എറിയുന്നത് നിർത്താൻ strict instructions കൊടുക്കണം അത് ബസിന്റെ step ൽ കിടന്നു ഞാൻ ചവിട്ടി തെന്നി ദൂരേക്ക് തെന്നി പോയി താഴെ വീഴാതെ ആരോ വേഗം പിടിച്ചു.... പിന്നീട് step ൽ അത് കണ്ടാൽ ഞാൻ എടുത്തു കളയും pvc pipe പോലെയുള്ള ചെറിയ pipe ന്റെ pieces ആണ്
ഇതാവണം മന്ത്രി..💐💐💐👏👏🙏💕
പെളിച്ചടക്കണം
മന്ത്രി സാറോ
Big salute sir 👍🏼👍🏼
❤❤❤❤❤ പരനാറി പിണു ചെയ്ത ഒരേയൊരു നല്ല കാര്യം #ഗണേഷ്കുമാർ എന്ന മന്ത്രി
❤❤❤❤
ഇതാവണം ഒരു ജനപ്രതിനിധിയായ ഒരു മന്ത്രി.ഇതായിരിക്കണം ജനപ്രതിനിധിയായ ഒരു മന്ത്രി. Big salute ശ്രീ. ഗണേഷ് കുമാർ.
നമ്മുടെ സ്വന്തം മന്ത്രി. ഗണേഷ് സർ ❤❤❤❤🎉🎉🎉🎉🎉
നല്ല തീരുമാനങ്ങൾ നടപ്പിലാക്കട്ടേ
ഞാനൊരു കോൺഗ്രസുകാരനാണ് എങ്കിലും താങ്കളെ ഓർത്ത് അഭിമാനിക്കുന്നു സാർ
Perikkaloor വയനാട് പുല്പള്ളി ഉള്ള സ്ഥലം....spr ആണ്.
അടിപൊളി. ഇങ്ങനെ ആണ് നമ്മുടെ ഭരണാധികാരി വേണ്ടത്. ❤❤❤ എല്ലാവിധ ആശംസകൾ KBG സാറിന്
ഇ ചേട്ടൻ മുഖ്യൻ ആയാൽ 🎉❤
എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️
എന്നാൽ കേരളം വേറെ ലെവൽ ആകും ❤️❤️
Super Fantastic
Super
ഒരു സാധാരണക്കാരൻ മന്ത്രി അയാൽ എന്തൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നോ അതെല്ലാം ഗൺഷേട്ടൻ പറയുന്നു... ഞങ്ങളുടെ ശക്തി
Wish you all the success
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും 🙏
All support Dear Minister ❤
ഇതാണ് ജനസേവനം 👌👍
അപകടം സ്വയം വരുത്തി വയ്ക്കുന്ന (rash driving) KSRTC ഡ്രൈവർമാർക്ക് ട്രെയിനിംഗ് കൊടുക്കുകയും റീടെസ്റ്റ് ചെയ്യുവാനും വിടണം. വീണ്ടും അപകടം വരുത്തിയാൽ സസ്പെൻഡ് ചെയ്യണം.
ചെയ്യാൻ പോകുന്നത് വളരെ നല്ല കാര്യമാണ്.അതിൻ്റെ കൂടെ ഞങ്ങൾ വിദ്യാർത്ഥികൾക്ക് (KSRTC)യിൽ സിട്ടീ അനുവദിച്ചു തരണം കാരണം ഞങ്ങൾ വിദ്യാർത്ഥികൾ ഇപ്പോൾ സിട്ടീ കൊടുക്കുന്നത് ഞങ്ങളെ പോലെ തന്നെ ഉള്ള സാധാരണക്കാരായ പ്രൈവറ്റ് ബസിനാണ്. അവരും അവരുടെ കുടുംബത്തിനും അവർക്കും വേണ്ടിയാണ് കഷ്ടപ്പെടുന്നത് അവർ ആരോടും നേർച്ചയൊന്നും നേർന്നിട്ടില്ല കേരളത്തിലെ വിദ്യാർത്ഥികളിൽ നിന്നും സിട്ടീ വേടിച്ചോളം എന്ന്.ഞങൾ നികുതി കൊടുക്കുന്നത് അവർക്കല്ല..
ജനങ്ങളെ സേവികുക്കയാണ് കേരള സർക്കാർ ചെയ്യണ്ടത്.സർക്കാർ ജനങ്ങളിൽനിന്ന് ലാഭം അല്ല പ്രതിഷിക്കേണ്ടത് മറിച്ച് ജനങ്ങൾ സർക്കാരിന്റെ സേവനമാണ് പ്രതിഷിക്കുന്നത്...👍
യാത്ര കാരുടെ അനുഭവപരാതി കേൾക്കുക ഓരോ ഡിപ്പോ യിലും വേണം 🙏🏾🙏🏾🙏🏾
ആർജവം ഉള്ള നേതാക്കൾ ഉണ്ടെങ്കിൽ താനേ നന്നാകും
ഇതാണ് മന്ത്രി ഇതാണ് ജനപ്രതിനിധി
കെഎസ്ആർടിസി മാത്രമല്ല പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതുനിരത്തുകളിലും എല്ലാ ഡ്രൈവർമാർക്കും ഉടനടി തന്നെ ബോധവൽക്കരണ ക്ലാസുകൾ കൊടുക്കണം കേരളത്തിലെ ഡ്രൈവർമാർക്ക് മാത്രമല്ല കേരളത്തിൽ പ്രവേശിക്കുന്ന എല്ലാ ഡ്രൈവർമാർക്കും നിയമം അനുസരിക്കാൻ പഠിക്കണം ശോചനീയാവസ്ഥയിൽ ഉള്ള റോഡുകൾ പെട്ടെന്ന് നന്നാകണം ടൂവീലർ കാര്യം ഓട്ടോറിക്ഷക്കാരും പ്രൈവറ്റ് ടാക്സി കാറുകൾ ഗവൺമെൻറ് മന്ത്രിമാരുടെ കാറുകൾ എല്ലാം എല്ലാവരും റോഡ് നിയമങ്ങൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്
പാർട്ടി കൂടെയുള്ളപ്പോൾ എന്തും ചെയാം - തല്ലാം, കൊല്ലാം, നശിപ്പിക്കാം ... അതിനുള്ള ട്രെയിനിങ് പാർട്ടി ക്ലാസ്സിൽ കൊടുത്താണ് വിടുന്നത്.. ലാൽ സലാo.
sir...ഒരു ഓഫീസിൽ കയറുമ്പോൾ ഗുഡ് മോർണിംഗ് പറയുമ്പോൾ ഓഫീലുള്ളവടുടെ മുഖഭാവം ഒന്നുകാണണം...ഏതാണ്ട് വെട്ടാൻ വരുന്ന പോത്തിന്റെ മനോഭാവം..അതൊക്കെ മാറണം സർക്കാർ ജീവനക്കാർ കൈപറ്റുന്ന ശമ്പളം ഈ നാട്ടിലെ സാധാരണക്കാർ കൊടുക്കുന്ന നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്നവരുടെ യജമാനൻ മാരാണ് ജനം അവരേ sir.എന്നു വേണം അഭിസംബോധന ചെയ്യാൻ..
Valere sariyanu
സാറിനു.ദൈവം.ദീർഘസയുസ്സ്.നൽകട്ടെ
മന്ത്രി എന്ന നിലക്ക് താങ്കൾ സൂപ്പർ ആണ് . ഉടായിപ്പ് ആശാൻ എന്ന കാര്യത്തിലും അതുപോലെതന്നെയാണ്😊
ഇതുപോലെ ആവണം നമ്മുടെ Minister 🌹👌👍🏻🙏
We need people like Mr. Ganesh Kumar. KSRTC conductors and drivers behave like big bosses. They are paid servants. Thanks to Mr. Ganesh for reminding this fact which indeed is the key factor for a society effectively to function. He can be good chief minister. An excellent counterpart for vijayan.
ഗതാഗത മന്ത്രി സർക്കാർ വണ്ടികളുടെ പുക പരിശോധന ആദ്യം നടത്തുക വണ്ടികൾ പോവുമ്പോൾ വണ്ടിയിൽ നിന്നു വരുന്ന പുക ശ്വസിച്ചു പരിസരം മലിനമാകുന്നു ഒരു മുൻകടന്ന അതിനു കൊടുക്കുക
നല്ല തീരുമാനങ്ങൾ " ചില കണ്ടക്ടറുടെയും ഡ്രൈവറുടെയും പെരുമാറ്റം കണ്ടാൽ അവർ വീട്ടിൽ നിന്നു കൊണ്ടു വന്നതാണന്നു തോന്നും.
മന്ത്രി ഗണേഷ്. അഭിനന്ദനങ്ങൾ സാർ.
Ore oru vivaram ulla kammi manthri.. Huge respect for you sir. Ithreyum ningal thurannu paranjallo athu thanne santhosham❤❤
എന്തു പറയണം ഒരു വീട് പോലെ വീട്ടിലെ അംഗത്തെ പോലെ ജനത്തെയും നാടിനെയും കാണുന്ന മന്ത്രി. 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി പറഞ്ഞാൽ തീരില്ല..കേരളത്തിൽ ഒരു പുതിയ മുഖം..
We need more such strong committed leaders who is looking forward to see realistic changes inorder to uplift our state and Nation.
Thank you for your commitment Minister. Let this be an inspiration to others.
ഗണേഷ് ചേട്ടാ.. ഒരുപാട് സന്തോഷം... K S R T C ക്കു ഒരു പ്രതീക്ഷയുണ്ട്.. അഭിവാദ്യങ്ങൾ.... 👍👍👍👍