ബഹുമാനപെട്ട MLA ഗണേഷ് കുമാർ നിങ്ങളാണ് ശരിക്കും ഭരിക്കേണ്ടത് കേരളം... താങ്കൾ മുഖ്യമന്ത്രി ആവണംമെന്നു ഞാൻ ആഗ്രഹിക്കുന്നു.. താങ്കളുടെ ഭരണം ജനങ്ങൾ അങ്ങികരിക്കും... ആരൊക്കെയുണ്ട് ഗണേഷ് കുമാർ മന്ത്രി ആകാൻ ആഗ്രഹിക്കുന്നവരിൽ. അടി ലൈക്....
ആണായിട്ട് ഒരുത്തൻ എന്നെങ്കിലും ഒരിക്കൽ അദ്ദേഹം ഞങ്ങളുടെ ചടയമംഗലത്തെ എംഎൽഎ ആകും എന്ന് ഞാൻ സ്വപ്നം കാണുന്നു സ്റ്റിക്കർ ഒട്ടിച്ച എംഎൽഎമാരെ എന്തിനാ ജനിച്ച സ്ഥലത്ത് 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു റോഡ് ഇന്നും സഞ്ചാര യോഗ്യമല്ലാത്ത ആയി കിടക്കുന്നു ഇവിടുത്തെ എംഎൽഎയ്ക്ക് ഈ സ്ഥലം കൂടി അറിയില്ല ആറു മാസത്തിനു മുമ്പ് മന്ത്രിയുടെ കയ്യിൽ ഒരു പെറ്റീഷൻ ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട് ഓ ഒരു വിവരവും അറിയില്ല ജനങ്ങൾക്ക് വിവരമില്ലാത്ത കൊണ്ടായിരിക്കാം
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള മനുഷ്യനാണ് ജനങ്ങൾക്കു ആവശ്യം.. അത് കൊണ്ട്. ഈ നല്ല മനുഷ്യനെ മുഖ്യമന്ത്രി ആക്കുക.. പിണറായി എത്രയും പെട്ടന്ന് പുറത്താവട്ടെ ജനങ്ങൾ രെക്ഷ പെടട്ടെ
@@soingchannel6370 ഞാൻ പറഞ്ഞാൽ ചീത്ത തീരില്ല.. എറണാകുളം പാവം ജനങ്ങളെ കൊല്ലാൻ മടിക്കാത്ത മന്ത്രി.. ഓരോ വീട്ടിലും പോയി ഗുണ്ടകളെ ഉപയോഗിച്ച് വാതിൽ ചവിട്ടി പൊളിക്കുന്ന ഒന്നും കണ്ടില്ലേ ചേട്ടൻ. K റെയിൽ എന്നും പറഞ്ഞു.. പാവങ്ങൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ വീട്ടിൽ നിന്നും വലിച്ചിഴച്ചു കൊണ്ട് പോകുന്ന കണ്ടില്ലേ ഇതൊക്കെ പിണറായി ഉണ്ടാക്കിയ വീട് അല്ലാലോ.. ഇങ്ങനെ ok ചെയ്യാൻ... ഗണേഷ് എന്ന വെക്തി. ജന നന്മയിക് പ്രവൃത്തിക്കുന്ന നല്ല മനുഷ്യൻ
ഗുണ്ടകളെ പിണറായി ആണ് വിട്ടതെന്ന് എന്താണ് തെളിവ് വികസനം വരുമ്പോൾ കുറച്ചു വീട് സ്ഥലം എല്ലാം പോകും അത് ഏത് പാർട്ടി കയറിയാലും ഉണ്ടാകും പിന്നെ പറയുന്ന വേറെ ഒരു കാര്യം റോഡ് നന്നാക്കിയില്ലെങ്കിൽ ടാസ് അടക്കുന്നു റോഡ് നന്നാക്കാതില്ല റോഡ് വികസനം വരുമ്പോഴും ഉണ്ട് വികസനം ഉണ്ടെങ്കിൽ മാത്രമേ നാടിനു വിജയം ഉണ്ടാകൂ അതിനു മറ്റുള്ള സംസ്ഥാന കളെ നോക്കി കേരളത്തിലെ അവസ്ഥ പറഞ്ഞിട്ടു കാര്യം ഇല്ല
20-20 വന്നാൽ എല്ലാ വികസനം നടക്കുമോ ജനങ്ങളുടെ പട്ടിണി മാറുമോ അതിനു 20-20 എന്ന പാർട്ടി വേണമെന്നില്ല ശക്തരായ MLA മാർ ഉണ്ടായാൽ മതി വോട്ടിനു വേണ്ടി ഞങ്ങളാണ് ബെറ്റർ എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കും അവസാനം ഈ പറയുന്നവരും പിന്നെയും ശങ്കരൻ തെങ്ങേൽ ആകും അതിനു ഒത്തിരി പാർട്ടിയുടെ ആവശ്യം ഇല്ല
ഗണേശേട്ടൻ ഒന്ന് തൊടുപുഴ യിലും വരുമോ?? 50 വർഷത്തിലേറെയായി കൃഷി ഭൂമി ആയി ഉപയോഗിക്കുന്നുണ്ട്.. നടുവിലെ അര ഏക്കർ ഭൂമിക്ക് മാത്രം പുറമ്പോക്ക് ആക്കി കണിച്ചു വെച്ചിരിക്കുന്നു. അന്ന് 30 വർഷങ്ങൾക്ക് മുൻപ് അളക്കാൻ വന്നവർക്ക് കൈക്കൂലി കൊടുക്കാത്ത പേരിൽ..എന്തൊരു അന്യായം ആണ് അവിടെ നടക്കുന്നത്. ഓരോ തവണ വന്ന് ശരിയാക്കും എന്നു പറഞ്ഞു. കൊണ്ട് കൈക്കൂലി മേടിച്ചു പോകുന്നു വില്ലേജ് ഓഫീസിലെ സ്റ്റാഫ്.
Yetrayum പെട്ടെന്ന് അടുത്ത Transport minister ആയി... AMVl(assistant motor vehicle inspector) psc new notification പെട്ടെന്ന് irakku... (by solving current red tag issue)
സാധാരണ ജനപ്രതിനിധികൾ ഇങ്ങനെയൊന്നും പൊതു കാര്യത്തിൽ ഇടപെടുകയില്ല. പക്ഷെ വ്യത്യസ്തമായി ഇടപെട്ട ശ്രീ ഗണേഷ് കുമാറിന് ഒരുഗ്രൻ കയ്യടി. ഞങ്ങളുടെ നാട്ടിൽ മുൻ കാലങ്ങളിൽ ജനകീയ നേതാക്കന്മാർ ഇങ്ങനെ ആയിരുന്നില്ല. കാശുള്ളവർ ആരോ, ലോക്കൽ ജനസംഖ്യയിൽ കൂടിയവർ ആരോ, കള്ള്, കോഴിക്കറി ഇവ വാങ്ങിക്കൊടുക്കുന്നവർ ആരോ, കാശ് കൊടുക്കുന്നവർ ആരോ അവരുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കും അവർ പറയുന്നതാണ് ശരി, അവർ പറയുന്നതാണ് നിയമം എന്നൊക്ക വിളിച്ച് കൂവും. ന്യായമുള്ള ഭാഗത്ത് ഒരു നേതാവും നിൽക്കുകയില്ല. സത്യസന്ധത യുടെ തരിമ്പെങ്കിലുമുള്ളവർ ടി നേതാക്കന്മാരെ മനസ്സുരുകി ശപിക്കും. ആറെ പോയവൻ നൂറ് പ്രാകിയാൽ അതിലൊന്ന് ഫലിക്കും, അപ്പോൾ ഇക്കാര്യത്തിലോ?
Once a member is elected he or she is the representative of the constituency and member for all the peoples. But now a days politics stand between peoples. It is tobe avoided.
Sir, Ambedkar stadium in kochi are going to a place for all bad events.previous time you were a minister and told that stadium kept in a good way.now a pathetic condition surrounding a lot of waste,inside the stadium all bad process are there.remember sacin Tendulkar,gavasaker,kapil dev were played in this stadium for a benefit match

ജനപ്രതിനിധിയായാൽ ഇങ്ങിനെയാവണം, ഗണേഷ് കുമാറിന് (MLA ക്ക് അഭിനന്ദനങ്ങൾ
കോപ്പാണ്
ഇതായിരിക്കണം ഒരു ജനപ്രതിനിധി 👍🌹🌹🌹🌹🌹
രാഷ്ട്രീയം അറിയുന്നവർ അതിലേക്ക് ഇറങ്ങിയാൽ..... ഇതാണ് ഗുണം 🌹 good leader
മിടുക്കൻ. ആണത്വം ഉള്ളവൻ
Ithavanam MLA
ഗണേഷ് സർ... അഭിനന്ദനങ്ങൾ
ബിഗ് സല്യൂട്ട്....
ബിഗ് സല്യൂട്ട്. ഇതാണ് ജനപ്രതിനിധി
ഇതു പോലുള്ള കുറെ ആൾക്കാർ ഉണ്ടെങ്കിൽ എന്നേ നാട് നന്നായിപോയെനേം അഭിനന്ദനങ്ങൾ സാർ 🌹🌹👍
നല്ലൊരു ജനപ്രതിനിതി!!ഗണേഷ് കുമാർ ഏതു പാർട്ടിയിൽ നിന്നാലും ഞാൻ സപ്പോർട്ട് ചെയ്യും
ഇതാണ് ഞങ്ങളുടെ സ്വത്ത്. സ്വന്തം KBG ❤️❤️❤️
o ningal pullikku enisyalum itto😆
ആണത്തം ഉള്ള ജനപ്രതിനിധി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
യഥാർഥ ജനനായകൻ എന്നതിന് ഒരു നേർകാഴ്ച്ച ഗണേശ് സാർ ഇഷ്ട്ടം ..
കൊള്ളാം കലക്കി ഇതാണ് ഭാവി മന്ത്രി
കഴിവുള്ളവനെ മന്ത്രിയാക്കില്ല...
മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരാൾ
athe athe enna pinne Keralam muzhuvan pennum pidichondu nadakkamallo
@@sangeethsagar നീ എൺപതുകളിൽ നിന്നോ അനങ്ങരുത്
Correct
Pakshe ath sammathikillallooo???
എന്ത് യോഗ്യത
അടിപൊളി.... ജനകീയ നേതാവ്
ഒരു M. L. A യുടെ പതവി എന്താണ് എന്ന് തെളിയിച്ച ഒരേഒരു വ്യക്തി നമ്മുടെ ഗണേഷ് കുമാർ. അഭിനന്ദനങ്ങൾ. 👍👍👌👌👌👌🙏🏻🙏🏻🙏🏻🌹🌹🌹♥️♥️
, ഇങ്ങനെ ആവണം നമ്മുടെ പ്രതിനിധി.,.... ഇതുപോലെ ആവണം എല്ലാ MLA മാരും.... കണ്ടുപഠിക്കണം ഞങ്ങളുടെ വോട്ട് വാങ്ങി ജയിച്ച പൊട്ടന്മാരെ
🤣🤣🤣🤣🤣🤣
K B G sir!!!!👍🏻
Polichadukki!!!👍🏻🔥
Hearts of salute sir. Representative should be like this.need to be a minister with ideal dept.
നല്ല ജനപ്രതിനിധി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤
ഇതു പോലെ ഉള്ളവരെ മുഖ്യൻ ആക്കണം
എന്നാൽ പാവങ്ങൾ രക്ഷപെട്ടു
Sir
Big
Salute
സഖാവ്, നായനാരെ ഓർമ്മ വരുന്നു..👍👏
അഭിവാദ്യങ്ങൾ MLA❤👍💪
ജയ് ഗെണേഷ്‌കുമാർ 💪
ആണായിട്ട് ഒരുത്തൻ എന്നെങ്കിലും ഒരിക്കൽ അദ്ദേഹം ഞങ്ങളുടെ ചടയമംഗലത്തെ എംഎൽഎ ആകും എന്ന് ഞാൻ സ്വപ്നം കാണുന്നു സ്റ്റിക്കർ ഒട്ടിച്ച എംഎൽഎമാരെ എന്തിനാ ജനിച്ച സ്ഥലത്ത് 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു റോഡ് ഇന്നും സഞ്ചാര യോഗ്യമല്ലാത്ത ആയി കിടക്കുന്നു ഇവിടുത്തെ എംഎൽഎയ്ക്ക് ഈ സ്ഥലം കൂടി അറിയില്ല ആറു മാസത്തിനു മുമ്പ് മന്ത്രിയുടെ കയ്യിൽ ഒരു പെറ്റീഷൻ ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട് ഓ ഒരു വിവരവും അറിയില്ല ജനങ്ങൾക്ക് വിവരമില്ലാത്ത കൊണ്ടായിരിക്കാം
Well speech 👍👍👍❤️
ഗണേഷ് കുമാറിനെ പോലെ എല്ലാ ജനപ്രതിനിധികൾ ഇടപെട്ടാൽ ഇവിടെ എത്ര സാധാരണക്കാർ രക്ഷപ്പെടും..... Proud of u sir... 🌴🇮🇳
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള മനുഷ്യനാണ് ജനങ്ങൾക്കു ആവശ്യം.. അത് കൊണ്ട്. ഈ നല്ല മനുഷ്യനെ മുഖ്യമന്ത്രി ആക്കുക.. പിണറായി എത്രയും പെട്ടന്ന് പുറത്താവട്ടെ ജനങ്ങൾ രെക്ഷ പെടട്ടെ
പിണറായി എന്താ നിങ്ങളോട് ചെയ്തേ അത് പറയു
@@soingchannel6370 ഞാൻ പറഞ്ഞാൽ ചീത്ത തീരില്ല.. എറണാകുളം പാവം ജനങ്ങളെ കൊല്ലാൻ മടിക്കാത്ത മന്ത്രി.. ഓരോ വീട്ടിലും പോയി ഗുണ്ടകളെ ഉപയോഗിച്ച് വാതിൽ ചവിട്ടി പൊളിക്കുന്ന ഒന്നും കണ്ടില്ലേ ചേട്ടൻ. K റെയിൽ എന്നും പറഞ്ഞു.. പാവങ്ങൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ വീട്ടിൽ നിന്നും വലിച്ചിഴച്ചു കൊണ്ട് പോകുന്ന കണ്ടില്ലേ ഇതൊക്കെ പിണറായി ഉണ്ടാക്കിയ വീട് അല്ലാലോ.. ഇങ്ങനെ ok ചെയ്യാൻ... ഗണേഷ് എന്ന വെക്തി. ജന നന്മയിക് പ്രവൃത്തിക്കുന്ന നല്ല മനുഷ്യൻ
ഗുണ്ടകളെ പിണറായി ആണ് വിട്ടതെന്ന് എന്താണ് തെളിവ് വികസനം വരുമ്പോൾ കുറച്ചു വീട് സ്ഥലം എല്ലാം പോകും അത് ഏത് പാർട്ടി കയറിയാലും ഉണ്ടാകും പിന്നെ പറയുന്ന വേറെ ഒരു കാര്യം റോഡ് നന്നാക്കിയില്ലെങ്കിൽ ടാസ് അടക്കുന്നു റോഡ് നന്നാക്കാതില്ല റോഡ് വികസനം വരുമ്പോഴും ഉണ്ട് വികസനം ഉണ്ടെങ്കിൽ മാത്രമേ നാടിനു വിജയം ഉണ്ടാകൂ അതിനു മറ്റുള്ള സംസ്ഥാന കളെ നോക്കി കേരളത്തിലെ അവസ്ഥ പറഞ്ഞിട്ടു കാര്യം ഇല്ല
Respect Sir 🙏
ഒരായിരം ആശംസകൾ ധൈര്മായി ഞങ്ങൾ തങ്ങളുടെ കൂടെ ഒണ്ടേ...
🙏🙏🙏👌👌👌ഇങ്ങനെ വേണം 👌👌
Really, u, r, correct, member, president, secatary, understandig,
Great people of representative , a big salute boss 💞
Super Genesh sir ullathu thurannu parayunna sir mukiya manthri ayirunnel nannayirunnu ente vote sure very like it ingane venam
ഒരു മുഖ്യമന്ത്രിക്കുള്ള skill ഉണ്ട് ഇപ്പൊ ഗണേഷേട്ടന്..... ഇനി എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്‌താൽ മതി....ഭരണം എങ്ങനെ എന്ന് കാണിച്ചു തരും.. 💪💪
ജനപ്രതിനിധികളായാൽ ഇതേപോലെയായിരിക്കണം
Ganesh Kumar siree .. Big salute 👍👍👍👍.. ithaane..jenapradhinidy
This is great 👍
പരനാറിവന്നതു മുതൽ ഭരണം എന്താണെന്നറിഞ്ഞട്ടില്ല ഗണേഷ് വന്നതിനുശേഷമാണ് ഇങ്ങനെയൊരു വകുപ്പുണ്ടാന്ന് തന്നെയറിയുന്നത്...
Big SALUTE
Salute sir
പിണറായിയുമായി ഇടതു പക്ഷത്തിന്റെ കൂടെ ഗണേഷ് പൊളി അടുത്ത ഭരണത്തിൽ ഒരു മന്ദ്രിയയി നിങ്ങക്ക് മുന്നിൽ ഉണ്ടാവും ശ്രീ ഗണേഷ് കുമാർ സാർ
ഗണേഷ് കുമാർ വേണം... പക്ഷെ മാൻഡ്രേക്ക് വേണ്ട
നല്ല നേതാവ്
ഞങ്ങടെ സ്വന്തം KBG 🥰
😞😢😢🌹
Sree Ganesh ji 🙏
Dyvam Anugrahikkattte
ഇതാണ് യഥാർത്ഥ ജനപ്രതിനിധി
Good Sagetion
താങ്കൾ 20 20 പാർട്ടിയിൽ ചേരൂ സാർ യെങ്കിലെ താങ്കൾ ഉദ്ദേശിക്കുന്ന വികസനങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ പറ്റൂ 🙏
20-20 വന്നാൽ എല്ലാ വികസനം നടക്കുമോ ജനങ്ങളുടെ പട്ടിണി മാറുമോ അതിനു 20-20 എന്ന പാർട്ടി വേണമെന്നില്ല ശക്തരായ MLA മാർ ഉണ്ടായാൽ മതി വോട്ടിനു വേണ്ടി ഞങ്ങളാണ് ബെറ്റർ എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കും അവസാനം ഈ പറയുന്നവരും പിന്നെയും ശങ്കരൻ തെങ്ങേൽ ആകും അതിനു ഒത്തിരി പാർട്ടിയുടെ ആവശ്യം ഇല്ല
സൂപ്പർ സാർ
❤️🙏❤️
Big salute
140 MLA മാരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകുന്നു
നമ്മുടെ എംഎൽഎ ഇങ്ങിനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രിക്കുന്നവർ ഉണ്ടെങ്കിൽ അടി like.......
ഗണേശേട്ടൻ ഒന്ന് തൊടുപുഴ യിലും വരുമോ?? 50 വർഷത്തിലേറെയായി കൃഷി ഭൂമി ആയി ഉപയോഗിക്കുന്നുണ്ട്.. നടുവിലെ അര ഏക്കർ ഭൂമിക്ക് മാത്രം പുറമ്പോക്ക് ആക്കി കണിച്ചു വെച്ചിരിക്കുന്നു. അന്ന് 30 വർഷങ്ങൾക്ക് മുൻപ് അളക്കാൻ വന്നവർക്ക് കൈക്കൂലി കൊടുക്കാത്ത പേരിൽ..എന്തൊരു അന്യായം ആണ് അവിടെ നടക്കുന്നത്. ഓരോ തവണ വന്ന് ശരിയാക്കും എന്നു പറഞ്ഞു. കൊണ്ട് കൈക്കൂലി മേടിച്ചു പോകുന്നു വില്ലേജ് ഓഫീസിലെ സ്റ്റാഫ്.
Fantastic Geanaeshkumar Engana veanam oru mp ayalum mandreeayalym pothajanaglek veande chayianam
To the point👏👏👏
Correct ane...
👍
👍👍👍👍
പത്തനാപുരത്തിന്റെ അഭിമാനം
Big salute ente vote anghekkanu 🙏🏻
Good 👍👍👍
ഇതാണ് ജനപ്രതിനിധി ❤
ഞങ്ങളുടെ സ്വന്തം MLA
Anna😍💪n
Yetrayum പെട്ടെന്ന് അടുത്ത Transport minister ആയി... AMVl(assistant motor vehicle inspector) psc new notification പെട്ടെന്ന് irakku... (by solving current red tag issue)
👍👍👍
⭐⭐⭐
👌
നമ്മുടെ പത്തിനാപുര തിന് കിട്ടിയ നിധി ആണു നമ്മുടെ സ്വന്തം സർ ഇതു കണ്ടു പടിക്കണം മന്ത്രിമാരും MLA. മാരും
🙏🏻👍🏻👍🏻👍🏻
GOOD
വീണ്ടും പറയുന്നു താങ്കൾ തന്നെ മുഖൃമന്ത്റി ആകണം.🙏🙏🙏🙏🙏🙏
സാധാരണ ജനപ്രതിനിധികൾ ഇങ്ങനെയൊന്നും പൊതു കാര്യത്തിൽ ഇടപെടുകയില്ല. പക്ഷെ വ്യത്യസ്തമായി ഇടപെട്ട ശ്രീ ഗണേഷ് കുമാറിന് ഒരുഗ്രൻ കയ്യടി. ഞങ്ങളുടെ നാട്ടിൽ മുൻ കാലങ്ങളിൽ ജനകീയ നേതാക്കന്മാർ ഇങ്ങനെ ആയിരുന്നില്ല. കാശുള്ളവർ ആരോ, ലോക്കൽ ജനസംഖ്യയിൽ കൂടിയവർ ആരോ, കള്ള്, കോഴിക്കറി ഇവ വാങ്ങിക്കൊടുക്കുന്നവർ ആരോ, കാശ് കൊടുക്കുന്നവർ ആരോ അവരുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിൽക്കും അവർ പറയുന്നതാണ് ശരി, അവർ പറയുന്നതാണ് നിയമം എന്നൊക്ക വിളിച്ച് കൂവും. ന്യായമുള്ള ഭാഗത്ത് ഒരു നേതാവും നിൽക്കുകയില്ല. സത്യസന്ധത യുടെ തരിമ്പെങ്കിലുമുള്ളവർ ടി നേതാക്കന്മാരെ മനസ്സുരുകി ശപിക്കും. ആറെ പോയവൻ നൂറ് പ്രാകിയാൽ അതിലൊന്ന് ഫലിക്കും, അപ്പോൾ ഇക്കാര്യത്തിലോ?
👏👏👌👍🇪🇬👍
ഇതെത് kodi
Poli
ഇതു പോലെ ഒരു mla & മന്ത്രി ഉണ്ടായിരുന്നു, സുധാകരൻ.. പ്രതികരിക്കുന്ന കൊണ്ടാകാം ഒതുക്കി.... അല്പം വേർതിരിവ് കാണിച്ചാലും ജന സേവനം ചെയ്യുമായിരുന്നു....
💪
എം ൽ എ മാരായാൽ ഇങ്ങനെ ആവണം ❤❤❤❤❤ഗണേഷേട്ടൻ
Sir നിങ്ങൾ കോഴിക്കോട് മത്സരിക്കാൻ വരുമോ ഞങ്ങള്ക്ക് വേണം നിങ്ങളെ good mla
Good,Ganesh 👍👍
Future
ഇതാണ് MLA ,
Sir correct
Once a member is elected he or she is the representative of the constituency and member for all the peoples. But now a days politics stand between peoples. It is tobe avoided.
Congratulation
The real. M L A
ഗണേഷിന് അഭിനന്ദനങ്ങൾ
മടിയിൽ കനം ഇല്ല. അതുകൊണ്ട് ഒരുത്തനെയും പേടിക്കണ്ട.
ഈ പറഞ്ഞത് അഭിനന്ദനീയം...
പക്ഷേ ചിന്തിക്കേണ്ടത്, ഇയാൾ മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണോ?
കെ റെയിലിൽ എന്താണ് ഇയാടെ അഭിപ്രായം..??
Keralattell.oru.devadevasamagilum.mukkya.mandreyayee.erunnall.annu.aagrahikkunnu❤❤
Super mla
Genesh പൊളി
രഞ്ജിത് പണിക്കരുടെസിനിമയീലെസൂപ്പർഡയലോകുപോലെ
With gunam 10 gunam.Real.
Sir, Ambedkar stadium in kochi are going to a place for all bad events.previous time you were a minister and told that stadium kept in a good way.now a pathetic condition surrounding a lot of waste,inside the stadium all bad process are there.remember sacin Tendulkar,gavasaker,kapil dev were played in this stadium for a benefit match
😊😊😊☸️☸️☸️nooo!!!!!
Edehathe kerala CM akkaaan enthaanaavo vazhi. Please become our CM