താങ്കൾ KSRTC ഉദ്യോഗസ്ഥനല്ലേ. 5 ലിറ്റർ ഡീസലിന് എത്ര രൂപയാകും. ലാഭിച്ചാൽ ശമ്പളം വാങ്ങിക്കാം:ഗണേഷ്കുമാർ

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 1,9 тис.

  • @sbrotherskoorara5080
    @sbrotherskoorara5080 Рік тому +1535

    നാട്ടു ഭരിക്കാൻ... ഏത് പാർട്ടിയിലെ മന്ത്രി ആയാലും ഇതുപോലെ പണി അറിയുന്ന ആളുകളെ ഏൽപ്പിക്കുക. മന്ത്രി ഗണേഷ് കുമാർ സാറിന് കണ്ണൂരിൽ നിന്നും അഭിവാദ്യങ്ങൾ 💪

    • @rekhaj5757
      @rekhaj5757 Рік тому

      അയ്യേ, പണി അറിയുന്ന മന്ത്രിയെ ആർക്ക് വേണം. ആർക്കൊക്കെ പണി അറിയില്ല ,അവരെ തിരഞ്ഞു പിടിച്ചു മന്ത്രി ആക്കിയത് മനപൂർവ്വം അല്ലേ.
      നട്ടെല്ല് പണയം വെച്ച അഡ്മാഭിമാനം ഇല്ലാത്ത, സ്വന്തമായി ബ്രെയിൻ ഇല്ലാത്ത ,ഇറാൻ മൂളികൾ ആണ് " മന്ത്രി ആവാൻ ഏറ്റവും യോഗ്യൻ."

    • @HULK-mu2ub
      @HULK-mu2ub Рік тому +9

      @ Ganesh kumar...💌💌💌sir chennai to kottarakara TN bus unde evening 3.30 ...but KSRTC bus illa....Train ticket edukkane 15 divasam booking ane....oru bus ittude...nalla varumanam akum....onam timil enkilum idamo....💌💌💌sir chennai to kottarakara TN bus unde evening 3.30 ...but KSRTC bus illa....Train ticket edukkane 15 divasam booking ane....oru bus ittude...nalla varumanam akum....onam timil enkilum idamo....

    • @PremThekkathil
      @PremThekkathil Рік тому

      കഷ്ടം

    • @akkientertainments3287
      @akkientertainments3287 Рік тому +2

      Yes❤

    • @tinu1588
      @tinu1588 Рік тому +3

      ഇതൊക്കെ പി ആർ work അല്ലേ ഇവന്റെ. ഇവന്റെ യഥാർത്ഥ സ്വഭാവം ആർക്ക് ആണ് അറിയാത്തത്

  • @abdullamkoorari9300
    @abdullamkoorari9300 Рік тому +233

    തന്റേടവും ദീർഘവീക്ഷണവുമുള്ള ഗണേഷ് കുമാറിന് അഭിനന്ദനം

  • @sheenasubash
    @sheenasubash Рік тому +274

    "ഇങ്ങനെയൊക്കെ പലയിടത്തും കുറച്ചാൽ നമുക്ക് ഒന്നാം തീയതി ശമ്പളം വാങ്ങിക്കാം." Super dialogue

  • @dineshnair511
    @dineshnair511 Рік тому +42

    സാധാരണ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനുള്ള കഴിവ്. പ്രായോഗിക ബുദ്ധി ഇതൊക്കെ തന്നെയാണ് ഇദ്ദേഹത്തിൻറെ പ്ലസ് പോയിൻ്റ്.🎉🎉🎉❤

  • @bijeshbnair6642
    @bijeshbnair6642 Рік тому +2438

    പിണറായി മന്ത്രി സഭയിൽ നട്ടെല്ലുള്ള ഒരു മന്ത്രി ഉണ്ടായി 3 വർഷത്തിന് ശേഷമാണെങ്കിലും 👏👏 ഗണേഷ് സാർ 🔥

    • @ThusharaShibu-e7z
      @ThusharaShibu-e7z Рік тому +21

      രണ്ടര varsham

    • @shajichandrahassan7233
      @shajichandrahassan7233 Рік тому +12

      സത്യം

    • @ashka305
      @ashka305 Рік тому +19

      Ganesh Kumar is a good minister

    • @arunvijayan6759
      @arunvijayan6759 Рік тому +12

      Correct

    • @preettyniya5189
      @preettyniya5189 Рік тому +13

      അടുത്ത പ്രാവശ്യത്തെ വോട്ടുതന്ത്രം... വച്ചു വാഴിക്കില്ല

  • @adhithyantc4936
    @adhithyantc4936 Рік тому +44

    മുഖ്യ മന്ത്രി മുതൽ സകലരും ഇങ്ങനെ ആണെങ്കിൽ ഇലക്ഷന് പോലും വേണ്ട.. അത്രയും സൂപ്പർ ആണ്‌.... പുള്ളി.... 🙏🙏🙏🙏

  • @priyeshpk2243
    @priyeshpk2243 Рік тому +242

    ഇതു പോലെ മന്ത്രിമാർക്ക് സ്വന്തം വകുപ്പിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം ❤

    • @vaishakhp8086
      @vaishakhp8086 Рік тому

      അതിനൊക്കെ ഞങ്ങടെ
      സ്കൂൾ മന്ത.രി... 🤭😂

    • @sureshsuresht9257
      @sureshsuresht9257 Рік тому +1

      തമ്പ്രാനെ തൊഴൽ നിർത്തണം ഏല്പിച്ച പണി ചെയ്യണം 😄🖐️

    • @thilothamack6743
      @thilothamack6743 Рік тому

      😂​@@sureshsuresht9257

    • @sajidasalim8729
      @sajidasalim8729 Рік тому +1

      സ്വന്തം വകുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന മന്തിമാരെയെല്ലാം പാർട്ടി തീരുമാനമാണെന്ന വ്യാജേന രണ്ടാം പിണറായി സർക്കാരിൽ പിണറായി തന്നെ ഒഴിവാക്കിയതല്ലേ.ജനപിന്തുണയുള്ള ഒരു മന്ത്രിയെയും പിണറായി സഹിക്കില്ല.ഇതാണ് പുറത്ത് നിന്ന് വീക്ഷിക്കുന്ന എന്നെപ്പോലെ ഒരു നിഷ്പക്ഷ പൗരന് മനസ്സിലായത്.(അന്ധമായ വിശ്വാസം ഒന്നിലും ഉണ്ടാകരുത്)

    • @sureshsuresht9257
      @sureshsuresht9257 Рік тому

      @@sajidasalim8729 സത്യം.. ഗണേഷിനെ അതിനു കിട്ടില്ല എന്നതും യഥാർഥ്യമല്ലേ 😄🖐️

  • @nivask7972
    @nivask7972 Рік тому +27

    ❤❤❤❤ സാറിനെ പോലെ ഉള്ള ആളാണ് ജനങ്ങൾക്ക് വേണ്ടത് ❤❤❤❤ സാർ മുന്നോട്ട് പോകു ജനങ്ങൾ കൂടെ ഉണ്ട് ❤❤❤❤

  • @viewpoint9523
    @viewpoint9523 Рік тому +173

    താങ്കൾ ഏത് പാർട്ടിയുടെ കൂടെ നിന്നാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടാവും❤🤝

    • @syamanilkumar5951
      @syamanilkumar5951 11 місяців тому

      Engane upakaram cheyyuna aalaanu suresh gopi party basil alle aale tholpikkunaathu pinne party ennu parayaruthu

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 Рік тому +19

    നട്ടെല്ലുള്ള ഒരേ ഒരെണ്ണം ഗണേഷ് ഞാൻ ബിജെപി ആണ് എന്നാൽ ഗണേഷ് അഭിനന്ദനങ്ങൾ അർഹിക്കുന്നു ജനസേവനം ജനങ്ങളെ അറിഞ്ഞു ചെയ്യാൻ പ്രാപ്തൻ 🙏💞💞💞💞

  • @stk5872
    @stk5872 Рік тому +408

    ഗണേഷേ നിർത്തിക്കോ.... ഇതോടെ നിർത്തിക്കോ..... താങ്കൾ ഇങ്ങനെ പോയാൽ ജനങ്ങൾ മുഴുവൻ നിങ്ങളുടെ കൂടെ വരും.... ഈ നിലക്ക് പോയാൽ കേരളത്തിൽ രാഷ്ട്രീയം നോക്കാതെ ഒരു ഒറ്റ ജന പ്രധിനിധി മാത്രേ കാണുക ഉള്ളു.... അത് താങ്കൾ ആയിരിക്കും.... വല്ലാത്ത ചിന്ത ശക്തിയും ഭരണവും.... ബഹുമാനം സ്‌നേഹം തോന്നി പോകുന്നു ❤️

    • @ofnicroata6639
      @ofnicroata6639 Рік тому

      Poda shavam

    • @hindibuji8239
      @hindibuji8239 Рік тому +5

      ജനങ്ങൾ മൊത്തം കൂടെ പോകാനോ 🙄? കേരളത്തിലെ ജനം എന്ന് പറയുമ്പോൾ ഞാൻ അതിൽ ഉൾപ്പെടും 😌.. ഞാൻ ഇയാളെ കൂടെ ഒന്നും പോകില്ല 😏

    • @PremThekkathil
      @PremThekkathil Рік тому +2

      ഓ തള്ളി മറിക്കുക തന്നെ..

    • @abdulgafoor210
      @abdulgafoor210 Рік тому +1

      അദ്ദേഹത്തെ കൂടുതൽ സുഖിപ്പിക്കല്ലേ

    • @ak-yu1wn
      @ak-yu1wn Рік тому

      ​@@hindibuji8239
      ശരിയാണ് ഇദ്ദേഹം ഷഡ്ഡി കള്ളന്റെ കൂടെമാത്രമേ പോവുകയുള്ളൂ കാരണം ഇയാൾ ബുജി( ബുദ്ധിയില്ലാത്ത ജീവി) ആണ് 😂😂

  • @rayeesparappuram8975
    @rayeesparappuram8975 11 місяців тому +1

    ഇത് പോലത്തെ ചെറിയ കാര്യങ്ങൾ നോക്കി ചെയ്താൽ നല്ല ലാഭത്തിൽ ഓടും ഗണേഷ് mla പൊളിക്കും ജനങ്ങൾ കൂടെയുണ്ട് 👌🏻

  • @AliAskarCk-v2l
    @AliAskarCk-v2l Рік тому +227

    ഇതുപോലുള്ള നല്ല leaders ആണ് ministers ആവേണ്ടത്, അല്ലാതെ കുറേ വർഷം ജയിച്ചതിന്റെ seniority alla👆

  • @ajithakumarcongradulations792
    @ajithakumarcongradulations792 Рік тому +4

    വളരെയുക്തിസഹജമായ കാഴ്ചപ്പാടിലൂടെ ജനങ്ങളോടൊപ്പം ഉദ്യോഗസ്ഥ വൃന്ദത്തോടൊപ്പം കൂട്ടായെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കാണിക്കുന്ന ചങ്കുറപ്പിന് അഭിനന്ദനങ്ങൾ.

  • @sanudany
    @sanudany Рік тому +1834

    ഇയാള് അധികം വാഴില്ല, നല്ലത് പറയുന്ന മന്ത്രി യെ ആർക്കു വേണം......... ഗണേഷ് ❤

    • @anilkumarkuttappan7975
      @anilkumarkuttappan7975 Рік тому +14

      5:45

    • @PradeepKumar-fj4ru
      @PradeepKumar-fj4ru Рік тому +24

      ശെരിയാ ഗുസ്തി താരങ്ങൾ ഉദാഹരണമാണ്🎉🎉🎉

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 Рік тому +6

      Sathyam😢😢

    • @Iwillshowyou-
      @Iwillshowyou- Рік тому +15

      ഇനി ഇയാളൊക്കെ വാഴും ജനങ്ങൾ ഇണ്ടല്ലോ! പിന്നെ പഴയപോലെ അല്ല!

    • @binsonantony6142
      @binsonantony6142 Рік тому +39

      ഇയാൾ മറ്റു മന്ത്രിമാർ ക്കു ഭീഷണി ആണ്, ഉടനെ ഒരു പാര പ്രദീഷിക്കാം

  • @nurudeennurudeen-b4z
    @nurudeennurudeen-b4z Рік тому +2

    ഏറെ ഇഷ്ടമാണ്

  • @anvarbasheer4038
    @anvarbasheer4038 Рік тому +73

    ബുദ്ധിയും വിവരവും ഉത്തരവാദിത്തവും ഉള്ള വ്യക്തിത്വം ❤❤❤❤❤

  • @sindhus6320
    @sindhus6320 Рік тому +107

    ജനങ്ങൾക്കൊപ്പം നിൽക്കുന്ന മന്ത്രി 🙏🙏🙏🙏🙏

    • @8h1n1e1e8
      @8h1n1e1e8 Рік тому

      Lol.
      😂😂😂 joke

  • @Roads4K
    @Roads4K Рік тому +448

    ദീർഘ വീക്ഷണമുള്ള മന്ത്രി... ❤❤❤

    • @mahi-my4us
      @mahi-my4us Рік тому

      Thengaaanu nerathe transport mandhiri aayapo ethra endaki nu ariyuvo chumma talli marikadhe bai

    • @Roads4K
      @Roads4K Рік тому

      നല്ലത് അംഗീകരിക്കാം ... നല്ല കാര്യങ്ങൾ ചിന്തിക്കാം .... അസൂയയും കുശുമ്പും കള കുട്ടാ .... @@mahi-my4us

    • @Roads4K
      @Roads4K Рік тому

      നല്ലത് അംഗീകരിക്കാം ... നല്ല കാര്യങ്ങൾ ചിന്തിക്കാം .... അസൂയയും കുശുമ്പും കള കുട്ടാ .... @@mahi-my4us 😅😅

    • @kar146
      @kar146 Рік тому

      ഇല്ലല്ലോ എത്രയാ ഉണ്ടാക്കിയത് അറിയിക്കുക ​@@mahi-my4us

    • @React2stupidity
      @React2stupidity Рік тому +1

      ​@@mahi-my4us andhan communist analle

  • @suchithkoodacheera9288
    @suchithkoodacheera9288 Рік тому +156

    ഗണേഷേട്ടൻ മന്ത്രി ആയതിനാൽ.., KSRTC ലാഭത്തിലോടും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @swarnasiril7325
    @swarnasiril7325 Рік тому +1250

    ഒരു മുഖ്യമന്ത്രിയാവാൻ എല്ലാ യോഗ്യതയും ഉള്ള ഒരു വ്യക്തി ഇങ്ങനെയാണെങ്കിൽ പത്തുവർഷം കഴിയുമ്പോൾ ഇദ്ദേഹം ഒരു മുഖ്യമന്ത്രിയാകും തീർച്ച

    • @manipk765
      @manipk765 Рік тому +15

      അഭിനന്ദനങ്ങൾ

    • @jaikishansankar5163
      @jaikishansankar5163 Рік тому +12

      എന്തിന് പത്തു വർഷം കഴിയണം ? അർഹത ഉണ്ടെങ്കിൽ നേരത്തേ ആക്കരുതോ ? 🤔

    • @Zean1992
      @Zean1992 Рік тому +8

      Avanmaar vechu poruppikkilla 😐 oru raaji veppikkum. Pandu gathaagatha manthri aayirunnapolum nalla bharanam aarunnu. Pakshe athika naal ninnilla manthri sthaanam🙃lesham pen vishayam undenkiilum aalu bharikkan besta...,👍🙌👌

    • @patriotic8128
      @patriotic8128 Рік тому

      😅

    • @patriotic8128
      @patriotic8128 Рік тому

      H..O..
      Bhayankaram thanne.

  • @mercyjacob3383
    @mercyjacob3383 Рік тому +1

    ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കാൻ വേണ്ടി ഇലക്ഷനിൽ നിന്ന് MLA , MP , Minister പദവികളിൽ എത്തുന്ന വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തൻ . ഇദ്ദേഹത്തിന്റെ personal വിഷയങ്ങൾ മാറ്റി നിർത്തി ജനങ്ങൾ സപ്പോർട്ട് ചെയ്താൽ ഇനിയും മന്ത്രിയായി നമുക്ക് കിട്ടും. നമ്മുടെ നാടിന് വേണ്ടി ഒരാൾക്ക് എങ്കിലും എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയട്ടെ 👍

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +160

    വരട്ടെ അങ്ങനെ മാറ്റങ്ങൾ വരട്ടെ നിർഗുണന്മാരായ ചില മന്ത്രിമാര് കേറിക്കഴിഞ്ഞു കഴിഞ്ഞാലും നാട് നശിക്കും ഡിപ്പാർട്ട്മെന്റ് നശിക്കും ആദ്യം ഗവർമെന്റ് സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ നെനക്കുനിർത്തുകയാണ് ചെയ്യേണ്ടത് ഗണേഷ് സാർ വളരെ കൃത്യമായി ചെയ്യുന്നുണ്ട് ഗണേഷ് മന്ത്രി ആയിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥനും ഇവിടെ ഗുണ്ടാ പണി എടുക്കേണ്ട അതുകൊണ്ട് ഇനിമുതൽ സർക്കാർ ഉദ്യോഗസ്ഥർ കെഎസ്ആർടിസി അല്ല എല്ലാ ഉദ്യോഗസ്ഥരും മര്യാദയ്ക്ക് പണിയെടുത്താൽ ഈ നാടും ഈ നാട്ടിലെ ഡിപ്പാർട്ട്മെന്റുകളും രക്ഷപെടും കടമില്ലാതെ പോകാം ശമ്പളം കൊടുക്കാം പെൻഷൻ കൊടുക്കാം എല്ലാ പ്രശ്നങ്ങളും മാറും തുടർന്നും ഈ രീതിയിൽ നല്ലതുപോലെ പോകട്ടെ എന്ന് ആശംസിക്കുന്നു ഗണേഷ് സാർ നന്ദി നമസ്കാരം 🥰😍😍

    • @shajir8763
      @shajir8763 Рік тому

      . 1 Dr. KV DAY AL

    • @RajanRajan-ew1pe
      @RajanRajan-ew1pe Рік тому +2

      എന്റെ പൊന്നു പ്രിയപ്പെട്ട സഹോദരൻ മന്ത്രി നിങ്ങൾ തന്നെയായിരിക്കണം എന്നെങ്കിലും മുഖ്യമന്ത്രിയാകണം സാധാരണ മനുഷ്യന് എല്ലാത്തരത്തിലുള്ള മനുഷ്യന്റെയും അവന്റെ ചലനം ഒരു മന്ത്രി എന്റെ ഹൃദയവേദന ഭാരം മനസ്സിലാക്കാൻ ഒരു മന്ത്രി

  • @sumeshrajendran8238
    @sumeshrajendran8238 Рік тому +38

    വൈകി ആണെങ്കിലും പണി അറിയുന്ന ആളെ ആ സ്ഥാനത്ത് ഇരുത്തി ❤

  • @kadukvlogs8521
    @kadukvlogs8521 Рік тому +275

    നല്ല കാര്യം, കേരളത്തിൽ മന്ത്രി മാർ ഉണ്ടന്ന് മനസിലായി

    • @ShutterDreams-ps4px
      @ShutterDreams-ps4px Рік тому +1

      Aduttirekunnavarku😅😅😅kootatthil😅😅kindiyum😅😅😅

  • @santhoshsankara589
    @santhoshsankara589 Рік тому

    സാർ താങ്കൾ പറഞ്ഞ ത് സത്യം മാണ് കഴിഞ്ഞ മല യാത്ര യിൽ ഇത് എന്റെ പ്രാർഥ നയിൽ ഉൾ പെടുത്തി യതാണ് സ്വാമി ശരണം 🙏🙏🙏

  • @mathewvarkey8550
    @mathewvarkey8550 Рік тому +61

    ഇതു പോലുള്ള ആൺ പിളേളർ വരട്ടെ അധികാര സ്ഥാനത്തേക്ക്❤

  • @riyase714
    @riyase714 11 місяців тому +1

    ഗണേഷിന്റെ കൂടെ ഇരികിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതൊന്നും പറ്റുന്നില്ല എന്ന്‌ തോന്നിയവർ മാത്രം ലൈക് ...

  • @RADIANCEOL
    @RADIANCEOL Рік тому +327

    പ്രായോഗിക ബുദ്ധി വേണം.. മന്ത്രി ക്ക് അതു ഉണ്ട് എന്ന് തോന്നുന്നു... 👍

    • @ShihabQatar-v1l
      @ShihabQatar-v1l Рік тому +2

      ഒരിക്കൽ തെളിയിച്ചത് ആണ്

  • @MotengoMilango
    @MotengoMilango Рік тому

    എല്ലാ കാര്യത്തിലും നല്ല തീരുമാനങ്ങൾ ഗണേഷ് ഇനിയും വളരും

  • @jinumohanan5991
    @jinumohanan5991 Рік тому +325

    ആദ്യമായി വിവരക്കേട് പറയാത്ത ഒരു മന്ത്രിയെ കണ്ടു ❤️❤️❤️❤️,,,

    • @ofnicroata6639
      @ofnicroata6639 Рік тому

      'inte appan

    • @baijusreedharanBaiju-hn3jh
      @baijusreedharanBaiju-hn3jh Рік тому

      കള്ളനെ കള്ളനെ അറിയൂ

    • @abiviog7205
      @abiviog7205 Рік тому

      നല്ലൊരു ബുദ്ധിയുള്ള മന്ത്രി അല്ലാതെ എൽഡിഎഫിലും യുഡിഎഫിലും 10 പൈസ വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രിമാരാണ്

  • @riyask1902
    @riyask1902 Рік тому

    വിവരവും ബുദ്ധിയും ഉള്ള ആളുടെ അടുത്ത ഒരു കാര്യം ഏൽപ്പിക്കാൻ പറ്റുകയുള്ളൂ അതിനൊരു ഉദാഹരണമാണ് ഇദ്ദേഹം സത്യസന്ധതയുള്ള ഒരു മനുഷ്യൻ വെൽക്കം സാർ

  • @aabrahamthazhackal4815
    @aabrahamthazhackal4815 Рік тому +471

    വിവരമുള്ള മന്ത്രിയുടെ ഗാഭീര്യമുള്ള ശബ്ദം.

  • @sherinskurup5347
    @sherinskurup5347 Рік тому +3

    പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നടക്കുന്ന ഇത്തരം ചർച്ചകൾ തത്സമയം ജനങ്ങളെ കാണിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇത്തരം ചർച്ചകൾ സുതാര്യവും കൂടുതൽ കാര്യക്ഷമമാക്കാൻ അത് സഹായിക്കും.

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +286

    👍🙏🙏🙏🙏മൂന്ന് വർഷം മുൻപ് മന്ത്രി ആക്കിയിരുന്നെങ്കിൽ 👍കേരളാ കോൺഗ്രസ്‌ ബി 👍

  • @vamohamedrafiq4171
    @vamohamedrafiq4171 Рік тому

    നല്ല ഐഡിയ കാര്യങ്ങൾ നേരിപ്പായിട്ട് നടക്കട്ടെ... ലാൽസലാം 🌹🌹🌹

  • @sirishachandran7073
    @sirishachandran7073 Рік тому +53

    വിവരം ഉള്ളവർ ഏതു പാർട്ടിയിലായാലും രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തു വിജയിപ്പിക്കുക. നാട് തന്നെ നന്നാകും. ഗണേഷ് മന്ത്രി അടിപൊളി. 👍👍👍👏👏👏👏❤️❤️❤️😊

  • @manojmjs2525
    @manojmjs2525 Рік тому

    K B Ganeshkumar ❤️❤️❤️ he have a proper forecast abt what he is going to do..
    Salute sir

  • @anvarbasheer4038
    @anvarbasheer4038 Рік тому +18

    KB ganesh സുഹൃത്തിന് അഭിനന്ദനങ്ങൾ... KSRTC യെ വൃത്തിയുള്ള വാഹനം ആക്കുകയും.. ജീവനക്കാരുടെ അഹങ്കാരം ഇല്ലാതാക്കുകയും ചെയ്യണേ..

  • @achuparuvlog2697
    @achuparuvlog2697 11 місяців тому +1

    Sir ഇങ്ങനെ ksrtc യിൽ ഇങ്ങനെയൊക്കെ മാറ്റം വരുത്തിയാൽ 5 വർഷം കൊണ്ട് കോടികളുടെ ലാഭം ഉണ്ടാകും ksrtc ക്ക് 👌👌👌❤💞

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +82

    ഇനി ഒരു കാര്യം കൂടി ചെയ്യണം കെഎസ്ആർടിസിലെ മുഴുവൻ ഡ്രൈവർമാരെയും പറ്റുമെങ്കിൽ ഒരേസമയത്ത് അല്ലെങ്കിൽ പല സമയത്ത് അവർക്ക് ഒരുമിച്ച് വിളിച്ചു വരുത്തി അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുക വാഹനങ്ങൾ പോകേണ്ട രീതി നിർത്തേണ്ട രീതി ഏത് രീതിയിൽ യാത്രക്കാരുടെ പെരുമാറണം ഇതെല്ലാം കണ്ടക്ടർക്കും ഡ്രൈവർക്കും കർശനമായ നിർദ്ദേശം കൊടുക്കുക അനാവശ്യമായ ഒറ്റയ്ക്ക് അപകടങ്ങൾ ഉണ്ടാക്കാതിരിക്കുക യാത്രക്കാരുടെ സുരക്ഷയെ വളരെ പ്രാധാന്യത്തോടെ കാണുക അനാവശ്യമായ അപകടങ്ങൾ ഒഴിവാക്കുക എന്ന് എല്ലാ ഡ്രൈവർമാർക്കും കർശനമായി നിർദ്ദേശം കൊടുക്കുക അല്ലാത്തപക്ഷം മദ്യപിച്ച് വരുന്നവർ അടക്കം സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെടുമെന്നുള്ള കർശനമായ നിർദ്ദേശം കൊടുക്കുക എങ്കിലേ കെഎസ്ആർടിസി രക്ഷപ്പെടും 🙏

    • @ta4256
      @ta4256 Рік тому +2

      അതെ. കർണാടക rtc വണ്ടിയിൽ സ്ഥിരമായി ബാംഗ്ലൂർ എറണാകുളം യാത്ര ചെയ്യുന്ന ആളാണ് ഞാൻ. വളരെ സുരക്ഷിതമായി ഓടിച്ച്, വളരെ മാന്യമായി പെരുമാറകയും ചെയ്യുന്ന സ്റ്റാഫ് ആണ്. രണ്ടോ മൂന്നോ തവണ നിവൃത്തികേട് കൊണ്ട് നമ്മുടെ ksrtc ബുക്ക് ചെയ്തു വെറുത്തു പോയിട്ടും ഉണ്ട്

    • @bijoypillai8696
      @bijoypillai8696 Рік тому +3

      യാതൊരു ജോലിയും ചെയ്യാതെ യൂണിയൻ പണി മാത്രമായി നടക്കുന്ന CITU കാരെ പിരിച്ചു വിടണം; എന്നാൽ മാത്രമേ KSRTC നന്നാവുകയുള്ളു

    • @manafmk3194
      @manafmk3194 Рік тому +1

      Correct

    • @SanthoshKumar-tm8xh
      @SanthoshKumar-tm8xh Рік тому

      പണിയറിവുന്ന മന്ത്രിയെ പണി പഠിപ്പിക്കേണ്ടതുണ്ടോ? അദ്ദേഹം ആ ജോലി ഭംഗിയായി ചെയ്തോട്ടെ? ഒരാശങ്കയും വേണ്ട. ❤❤❤❤❤❤

  • @sabu-fishinglover
    @sabu-fishinglover Рік тому

    ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 Рік тому +7

    മുൻപ് KSRTC ലാഭത്തിൽ എത്തിച്ചതും ഗണേഷ് മന്ത്രി തന്നെ ആയിരുന്നു ..... ചില മിന്നൽ ചെക്കിംഗ് വരും നല്ലതാണ് ..... ലാഭത്തിലെത്തട്ടെ അഭിനന്ദനങ്ങൾ

  • @AnoopsathyaRamu
    @AnoopsathyaRamu 11 місяців тому +1

    ഇതാണ് യഥാർത്ഥ മന്ത്രി 👍👍👍 big salute sir 🙋🙋

  • @devadasmuchukunnu1295
    @devadasmuchukunnu1295 Рік тому +39

    കൂടെ ഉള്ളത് നല്ല ഉദ്യോഗസ്ഥർ 👏👏👏നന്നായി വരട്ടെ 🥰

    • @dibs4781
      @dibs4781 Рік тому

      07:04, what a insight and observations, this has happened many of us as just for dropping 2 people to nilakkal bus went to nilakkal and trapped there for 2 hrs , also alert shd be given to those boarding from stand that bus will drop them on main road itself..

  • @sukumaransuku7448
    @sukumaransuku7448 Рік тому +1

    ഗണേശ്sir👌👌🙏🏼

  • @rajutdalpy3670
    @rajutdalpy3670 Рік тому +18

    ഇപ്പ ഒരു നാഥൻ വന്നു എന്ന് തോന്നൽ ! നന്നായി ! എല്ലാം ശുഭമായി പര്യവസാനിക്കുവാൻ അയ്യപ്പൻ കനിയട്ടേ! സ്വാമി ശരണം!

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому

    ഗണേശനോടൊപ്പം: അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോടൊപ്പം....

  • @ratheeshkumar2192
    @ratheeshkumar2192 Рік тому +13

    വളരെ ശരിയാണ്... കറക്റ്റ്. പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ, താങ്കളെ പോലുള്ള കൃത്യമായ ആൾക്കാരെ മലയാളിക്ക് വേണ്ട, ഞങ്ങൾക്ക് കള്ളന്മാരെ മതി 🎉

  • @krishnabhadran289
    @krishnabhadran289 Рік тому +1

    2മാസം മുൻപ് ഇദ്ദേഹം മന്ദ്രിയയിരുനെൽ, തിരക്ക് നന്നായി കുറക്കരുന്നു🥹😂

  • @ravis.pillai8181
    @ravis.pillai8181 Рік тому +64

    𝗠𝗶𝗻𝗶𝘀𝘁𝗲𝗿ക്ക് ഇരിക്കട്ടെ ഒരു വലിയ കൈയ്യടി...👏 👍🌹👌 🤝

  • @shilpamalu5854
    @shilpamalu5854 11 місяців тому

    Janangalude idayilekku iranguga... Problems manasilakuka. Venda solutions kandupidikuka, nadapilakuka... Nadu nannavum appol. 👏👏 He is doing that 👍

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Рік тому +177

    ❤ ഗണേഷ് മന്ത്രി വിജയിക്കട്ടെ!
    (മുഖ്യമന്ത്രിയുടെ അടുത്ത ആളായിട്ടും തച്ചങ്കരിയെ ഓടിച്ചു വിട്ടവർ ഇപ്പോഴുമുണ്ട് ആനത്തലവട്ടം ഒഴികെ)

    • @shajudas2237
      @shajudas2237 Рік тому +3

      ഞാനതിൽ വർക്ക് ചെയ്തിരുന്ന ഒരു വ്യക്തി ആണ്‌. പരാജിതരായ ഉദ്യോഗസ്ഥർ അവസാനം പൊതുജനങ്ങളിൽ നിന്നും രക്ഷപ്പെടാൻ തൊഴിലാളിയെ ദ്രോഹിക്കാൻ തുടങ്ങും. അപ്പോൾ തൊഴിലാളി പ്രതികരിക്കും. അങ്ങനെ അവർ രക്ഷപെടും. അതാണ് സത്യം. ഏറ്റവും കൂടുതൽ അധ്വാനിക്കുന്ന തൊഴിലാളികൾ അയ ഇവർക്ക് രണ്ട് മാസം കൂടുമ്പോൾ ആണ്‌ ശമ്പളം കിട്ടുന്നത്. അതും ഗഡുക്കളായി. എന്നിട്ടും ബിജുപ്രഭാകർ രാജിവെക്കണം എന്ന് ഏതെങ്കിലും തൊഴിലാളി സംഘടന പറയുന്നോ. തൊഴിലാളിക്ക് കിട്ടിയിരുന്ന ബാറ്റ വീട്ടിക്കുറച്ചു, ചായകുടിക്കാൻ മാത്രമുള്ള ഈ പൈസ ബാങ്ക് വഴി ആക്കി. സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി കൊണ്ടുവന്നു. എല്ലാം സംഘടന അനുവദിച്ചു കൊടുത്തു. എല്ലാം അദ്ദേഹം ഉദേശിച്ച പോലെ നടന്നു. എന്നിട്ടും പടുകുഴിയിലേക്കല്ലേ പോയത്.ഇതിൽ സംഘടനകൾ എന്ത് തെറ്റാണു ചെയ്തത് എന്നൊന്ന് തിരക്കൂ. ഇപ്പോൾ നടപ്പിലാക്കിയ കൊറിയർ സംവിധാനം നോക്കു. അന്നന്നു പോയിമാത്രം കാര്യം നടത്തുന്ന ആൾകാർ ഒരുപാടുണ്ടായിരുന്നു. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റ് കൊല്ലത്തുനിന്നും ഇന്ന് എറണാകുളം എത്തിക്കണം. മറ്റ് കൊറിയർക്കാർക്ക് നാളെയോ മറ്റന്നാളോ എത്തിക്കാൻ പറ്റു.ഈ ആവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും350രൂപയ്ക്കു മുകളിൽ ടിക്കറ്റ് എടുത്തു യാത്രചെയ്തിരുന്ന യാത്രക്കാരനെ 40 രൂപ കൊറിയർ ചാർജ് കൊടുത്താൽ നിങ്ങളുടെ എട്ടു മണിക്കൂർ ലഭിപ്പിച്ചു, ksrtc 310നഷ്ടം സഹിച്ചോളാം എന്നല്ലേ. സുഹൃത്തേ കൊറിയർ തുടങ്ങുന്നതിനു മുൻപുള്ള 5 മാസത്തെ കളക്ഷനും, ശേഷമുള്ള 5മാസത്തെ കളക്ഷനും പ്രതേകം വിവരാവകാശം അയച്ചു ചോദിക്ക്. അപ്പോൾ അറിയാം ആരാണ് കുഴപ്പം എന്ന്

    • @Keraleeyan-v4l
      @Keraleeyan-v4l Рік тому

      കേരളം കണ്ട ഏറ്റവും വലിയ കൈകൂലികാരിൽ മുമ്പിൽ നില്കും ടോമിൻ തച്ചങ്കരി, ആന്റി പൈറസി സെൽ ഉദ്യഹസ്തനായ സമയത്തു ഭാര്യേടെ പേരിൽ ഉള്ള സ്റ്റുഡിയോയിൽ വ്യാജ CD ഉണ്ടാക്കി വിറ്റ് വരെ പണം ഉണ്ടാക്കി, പരിശോധനക്കു വന്ന ഇർഷിരാജ് സിങ്ങിനെ സസ്പെന്ഷന് വരെ വാങ്ങി കൊടുത്ത ക്രൂരൻ ആണ്

  • @games16-10
    @games16-10 Рік тому

    സാർ. ..താങ്കളുടെ അഭിപ്രായം വളരെയധികം ജന പ്രിയം god

  • @MohananKk-kp7pd
    @MohananKk-kp7pd Рік тому +68

    പ്രായോഗിക മായി ചിന്തിക്കുന്ന മന്ത്രി നമ്മുടെ ഒപ്പം നിൽക്കുന്ന മന്ത്രി ❤❤❤

  • @JagathjagathKashi
    @JagathjagathKashi Рік тому +1

    Sir polichu❤

  • @anjanagnair6151
    @anjanagnair6151 Рік тому +15

    ഏത് വിഷയത്തിലും നന്നായി പഠിച്ചിട്ട് മാത്രം അഭിപ്രായം തീരുമാനം പറയുക എന്നത് നല്ല കാര്യമാണ് 🎉

  • @backlinko1047
    @backlinko1047 Рік тому

    സൂപ്പർ മാൻ,,,, ഹൈ ലെവൽ ബ്രെയിൻ,,,, ഇതേഹത്തെ
    കേരളത്തിലെ മുഖ്യമന്ത്രി
    ആകണം കേരളം ദുബായ്
    പോലെ വളരും,,,,, i love you
    Your enter heaven

  • @remanics4730
    @remanics4730 Рік тому +5

    A true leader, never compromise, please go ahead with this attitude. Eagerly waiting for ur new decisions, the entire ministry shd. see and study from u.

  • @msthfpv9
    @msthfpv9 Рік тому +6

    ഇവരെ കേരളം ഭരിക്കാൻ കൊടുക്കണം അതിനുള്ള യോഗ്യത ഉള്ള ഒരേ ഒരാൾ ഗണേഷ് കുമാർ 👍👍

  • @josephmd3877
    @josephmd3877 Рік тому +5

    At last a true leader with practical sense and proper management. It is not a show but a move with good intention and smooth handling of situations and stress free events. Keep it up. We are all with you.

  • @jayalakshmiunnikrishnan8441

    അന്ന് sir ഇറങ്ങി യപോൾ ഒത്തിരി വിഷമം തോന്നി..ennu ഒത്തിരി സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത.santhosham..❤❤❤🎉🎉🎉❤🎉🎉🎉🎉

  • @josephithack3006
    @josephithack3006 Рік тому +24

    This is good decision. If a superfast bus is having full capacity,no need to enter all small stations.

  • @ayoobkhan3181
    @ayoobkhan3181 Рік тому

    Ethupole Oru minister Eniundakumo Namukku. Good. Suportu Cheyyuka JanangaleEniyengilum EMinisterkku❤❤❤

  • @bikemuthappan
    @bikemuthappan Рік тому +9

    ഗണേഷ് സർ 🔥🔥🔥🔥🔥powerful

  • @radhakrishnannair8320
    @radhakrishnannair8320 Рік тому

    Party Aetho AAkatte Vidhyabhyasaum , Vivaravum , Pani Ariyavunnathumaya Sakthanaya Oru Minister . Sree Ganesh Kumar Sirnu Orayiram Nanni Namaskaram . 👍👍👍👍👍🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +34

    അഭിനന്ദനങ്ങൾ സർ..
    നന്നായി ശോഭിക്കുന്നവർക്ക് മന്ത്രി സഭയിൽ ആയുസ്സ് കുറവായിരിക്കും സർ.

  • @sathyabhama4194
    @sathyabhama4194 Рік тому

    മന്ത്രി ഗണേഷ് കുമാർ ഏട്ടൻ സൂപ്പർ ഇങ്ങനെ ആവണം മന്ത്രി

  • @praveent.v814
    @praveent.v814 Рік тому

    വ്യക്തമായ സുതാര്യമായ കോർപ്പറേഷനു൦ ജനത്തിനു൦പ്രയോജനകരമായ തീരുമാനങ്ങൾ 👋👋👋👋👋

  • @Dare5
    @Dare5 Рік тому +24

    Introduce
    1. Queue system to board.
    2. Nonstop service from starting to end. Fill seats to shorter destinations from terminal point, If seats are available.

  • @ManoharanSreedharan
    @ManoharanSreedharan Рік тому +47

    നട്ടെല്ലുള്ള മന്ത്രി. ഇങ്ങനെയാവണം മന്ത്രിയായാൽ.❤🙏🙏🙏🙏🙏👍👍👍👍👍

    • @dineshpm9587
      @dineshpm9587 Рік тому

      എല്ലാമന്ത്രി മാരും ഇങ്ങനെയായെങ്കിൽ

  • @jojojose3831
    @jojojose3831 Рік тому +31

    ee മാറ്റങ്ങൾ ഓക്കേ ഉണ്ടാകും എന്ന് ആന്റണി ക്കു നല്ലപോലെ അറിയാം. അതിനാണ് തുടകത്തിലേ ചൊറിയാൻ നിന്നത്. എന്തായാലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. സല്യൂട് സർ. Mr ആന്റണി കണ്ടു പഠിക്കു. എത്ര തവണ MLA ആയി എന്നുള്ളതല്ല ഒരു തവണ എങ്കിലും MLA അയാൽ എങ്ങനെ, എന്ത്, സാധാരണ ജനങ്ങൾക്കു ഉപകാരമായി എന്ത് ചെയ്യാം എന്നുള്ളതാണ്. അല്ലാതെ ബസിനു വെള്ള അടിച്ചിട്ടൊന്നും കാര്യമില്ല

  • @nirmal148
    @nirmal148 11 місяців тому

    Nalla support team ullathinte confidence aanu ithu.... Keep it up..... Ella ministersinum ingane nalla team undengil naadu nannavum

  • @thonnikkadan
    @thonnikkadan Рік тому +14

    വകുപ്പിലെ എല്ലാ തരികിടയും മനസിലാക്കി വ്യക്തമായ പ്ലാനിംഗ് ഉള്ള മന്ത്രി,, well-done

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 Рік тому +16

    അന്തസ്സും അഭിജാത്യവുമുള്ള മാന്യനായ ഞങ്ങളുടെ മന്ത്രിക്ക് അഭിനന്ദനങ്ങൾ❤❤❤❤

  • @mathewabraham2616
    @mathewabraham2616 Рік тому +15

    KSRTC bus ന്റെ shortage ഉള്ള പത്തനംതിട്ട district ലെ റാന്നി ആണ്. 5 or 6 മണി കഴിഞ്ഞാൽ എത്തി ചേരാൻ പറ്റാത്ത സ്ഥിതി ആണ്..
    1) റാന്നി -വലിയകാവ് -കോട്ടയം route ൽ ബസ് ആരംഭിക്കണം.
    2) റാന്നി - വലിയകാവ് -പൊത്തൻപുഴ - എരുമേലി ക്കു KSRTC bus ആരംഭിക്കണം...
    റാന്നി ഇട്ടിയപ്പാറ KSRTC Bus Depot upgrade ചെയ്യണം. 7:04

    • @HasnaAbubekar
      @HasnaAbubekar Рік тому

      പ്രൈവറ്റ് മതി. KSRTC വേണ്ട.

  • @truthtriumphs81
    @truthtriumphs81 11 місяців тому +1

    റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെന്ഷൻ നടപാക്കാത്തിടത്തോളം കാലം എല്ലാ മേഖലകളിലുമുളള ഗവ: ജോലിക്കാർക്ക് ശമ്പളം കൊടുക്കുവാൻ പ്രയാസപ്പെടേണ്ടി വരും.

  • @mohammedishak7547
    @mohammedishak7547 Рік тому +5

    KSRTC ക്ക് ഓക്സിജൻ👍💯👏

  • @SumaSumarr-zv6gq
    @SumaSumarr-zv6gq Рік тому

    Ganeshkumar sirinepolulla jensprethinithikal kerelathil athywashmane sirinoru Big saloote❤❤❤❤

  • @jamunaanilkumar3007
    @jamunaanilkumar3007 Рік тому +69

    ഇതാണ് ജനങ്ങളോടുള്ള ഉത്തരവാദിത്വം.
    മുൻപുള്ള മന്ത്രി ഇതൊക്കെ ചർച്ച ചെയ്തിട്ടുണ്ടോ. ശ്രദ്ധിച്ചിട്ടുണ്ടോ ..

  • @cmrsa3460
    @cmrsa3460 Рік тому

    നല്ല നേതൃപാടവം ഉള്ള നേതാവ് ഇദ്ദേഹത്തോട അസൂയ തോന്നുന്നന്നു❤️

  • @surendranh889
    @surendranh889 Рік тому +7

    Hallo Ganesh sir, full support for your new desition.....

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    കൊട്ടാരക്കര ബാലകൃഷ്ണപിള്ള sir te മകൻ ആണല്ലോ eganevaru ❤❤❤❤🙏❤️🙏👍👍

  • @Panther33542
    @Panther33542 Рік тому +5

    വിവരമുള്ളൊരാൾ വീണ്ടും വരേണ്ടിടത്തു വന്നു ❤❤❤. കട്ട സപ്പോർട് . പാർട്ടി നോക്കിയല്ല .. ഗണേഷ് സർ 🎉🎉🎉❤.

  • @sureshsuresht9257
    @sureshsuresht9257 Рік тому +32

    അടുത്ത മുഖ്യമന്ത്രി ആയി വരട്ടെ 👍👍👍കാണാം കേരളം രാജ്യത്തിനു മാതൃകയാക്കും 😄😄🙏🙏🖐️🖐️☘️

    • @sanoopsadhasivan4368
      @sanoopsadhasivan4368 Рік тому +2

      ഇപ്പൊ മാതൃക അല്ലെ? രാജ്യത്തിനു അല്ല ലോകത്തിനു മാതൃക ആണ് കേരളം 🥰

    • @sureshsuresht9257
      @sureshsuresht9257 Рік тому +1

      @@sanoopsadhasivan4368 🤣🤣

    • @jayakrishnang1102
      @jayakrishnang1102 Рік тому +1

      ഇങ്ങനെ ഒക്കെ കാര്യങ്ങൾ പറയണം ❤️❤️❤️❤️❤️

  • @joymj7954
    @joymj7954 Рік тому

    ❤ആശംസകളോടെ അഭിനന്ദനങ്ങൾ അനുമോദനങൾ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ വന്ദേമാതരം ജയ് ഭാരത്.

  • @AliAskarCk-v2l
    @AliAskarCk-v2l Рік тому +4

    Leader is always a leader..... Ganesh ji ❤

  • @thankanvk.pooramnakshatram2028

    K B ഗണോ ഷ് കുമാർ കേരളം ഭരിക്കാൻ നല്ല ഒരു മന്ത്രിയാണ് ജനങ്ങൾ ഇതു പോലയുള്ള ആൾക്കാർക്ക് സപ്പോർട്ട് ചൊയ്യുക.

  • @vasanthr3753
    @vasanthr3753 Рік тому +24

    Only minister in the cabinet with commonsense. Other ministers have a lot to learn from Mr Ganesh Kumar. His suggestions are very sensible. If only the police and Devosom officials applied their minds, these problems wouldn't have occurred at all.

  • @shilpamalu5854
    @shilpamalu5854 11 місяців тому

    Enthu nalla theerumanangal.. Nannayi bharikkan ariyam. Spr👏👏👏

  • @a.run143
    @a.run143 Рік тому +11

    ഇങ്ങേരെ ദേവസ്വം ബോർഡ്‌ കൂടി കൊടുത്തിരുന്നെങ്കിൽ അയ്യപ്പഭക്തർ രെക്ഷപെട്ടേനേം 👍👍
    ഇങ്ങേരുടെ നിരീക്ഷണ പാടവം ❤️

  • @mathewkj1379
    @mathewkj1379 Рік тому +1

    രാഷ്ട്രീയക്കാരിൽ ബോധമുള്ള വർഗം കുറവാണ്. ബോധം ഉള്ളവരിൽ ഒരാളാണ് ഗണേഷ് കുമാർ. പണ്ട് നമുക്ക് പ്രഗത്ഭനായ ഒരു മന്ത്രി ഉണ്ടായിരുന്നു. ശ്രീ TM ജേക്കബ്.

  • @alexsamuel4876
    @alexsamuel4876 Рік тому +45

    ദീർഘ വീക്ഷണം ഉള്ള നേതാവ് 👍

  • @lathikagopidasmenon9488
    @lathikagopidasmenon9488 Рік тому +234

    20കൊള്ളക്കാർക്ക് ഇടയിൽ ഒരു മന്ത്രി. മന്ത്രിക്ക്‌ ആശംസകൾ

    • @jaalakavathil188
      @jaalakavathil188 Рік тому +11

      ബാക്കി ഇരുപതുപേരുടെ കൊള്ളത്തരം എന്തെന്ന് ആ ണായിട്ടാണ് പറയുന്നതെങ്കിൽ വ്യക്തമാക്കുക

    • @ofnicroata6639
      @ofnicroata6639 Рік тому +3

      Poda poooo

    • @hrzgrk4191
      @hrzgrk4191 Рік тому

      അതെന്താ തന്റെ തള്ളയെ അവര് കള്ളവെടി വച്ചോ

    • @nagappannair6627
      @nagappannair6627 Рік тому

      ​@@jaalakavathil188സുഹൃത്തേ ഇത്തരം വട്ടന്മാർക്കൊക്കെ എന്തിനാ മറുപടി പറയാൻ നിൽക്കുന്നത്? ഇവൻ്റെയൊന്നും ഊഡി എഫ് കാലത്തെപ്പോലെയല്ല ഇപ്പോൾ. കഴിഞ്ഞ 7 കൊല്ലത്തിനിടയിൽ എതെങ്കിലും മന്ത്രിക്കെതിരെ എന്തെങ്കിലും അഴിമതിയാരോപണം ഉന്നയിക്കാൻ ഇവമ്മാർക്കായോ'...??

    • @ushausha6787
      @ushausha6787 Рік тому +2

      ​@@jaalakavathil188 Paranjal theerilla Because Ellam perum kallanmar Aanu🤭🤭🤭

  • @gopalakrishnapillair2196
    @gopalakrishnapillair2196 Рік тому

    ഒന്നാമത്തെ അദ്ദേഹത്തിന്റെ ഗുണം ടൂ വീലർ, ത്രീവീലർ ഫോർ വീലർ എന്നുവേണ്ട സിക്സ്ടീൻ വീലർ വരെ എല്ലാത്തിന്റെയും എബിസിഡി മുതൽ അദ്ദേഹത്തിനറിയാം... എല്ലാവണ്ടിയും ഓടിക്കാനുമറിയാം.... പിന്നെ കീഴ്ദ്യോഗസ്ഥരുടെ വേല എവിടെനടക്കും...? സൈക്കിൾ പോലും ഓടിക്കാനറിയാത്ത മന്ത്രിമാരാണ് പലപ്പോഴും നമുക്കുണ്ടായിരുന്നത്... അതായിരുന്നു നമ്മുടെപരാജയവും.... ആശംസകൾ ഗണേഷേ... നന്നായി മുന്നോട്ടുപോകുക.....!!! 👍

  • @sharathraj100
    @sharathraj100 Рік тому +20

    USE THIRUVALLA KSRTC & Railway STATION...or Thiruvalla Sreevallabha temple for Sabarimala pilgrims..so that we can avoid rush at CHENGANNUR

  • @geethasreenath6214
    @geethasreenath6214 Рік тому

    Ganesh sir keralam bharichirunnengil nadu rakshapettene great personality ❤❤❤❤

  • @shajumangavil5286
    @shajumangavil5286 Рік тому +12

    ഇങ്ങനെയാണ് ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുക ഇതെല്ലം ചെയ്യാൻ അദ്ദേഹത്തിനെ സമ്മതിച്ചാൽ മതിയായിരുന്നു യൂണിയൻ

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Рік тому

    ഗണേശസാറിന് അഭിനന്ദനങ്ങൾ... 🌹

  • @shylajank.k8594
    @shylajank.k8594 Рік тому +7

    Great decision 👏