പൊതുഗതാഗതത്തിന്റെ ഭാവി | Ganesh Kumar | ആർ ശ്രീകണ്ഠൻ നായർ

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 463

  • @sobhanaa1476
    @sobhanaa1476 7 місяців тому +3

    എല്ലാ ഉയച്ചയുടെയും കാരണം കൊട്ടാരക്കര ഗണപതി ഭഗവാൻ്റെ അനുഗ്രഹം ഗണേ

  • @gopalakrishnapillair2196
    @gopalakrishnapillair2196 11 місяців тому +131

    ഈ സംസാരവും പ്രവർത്തിയുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.... പറയുക മാത്രമല്ല... പ്രവർത്തിക്കുകയുംചെയ്യും... പത്തനാപുറത്തുകാർക്ക് രാഷ്ട്രീയം പ്രശ്നമല്ല... പത്തനാരത്തിന്റെ വളർച്ചയാണ് നോട്ടം... ആശംസകൾ... 👍👍👍

    • @ajmal3256
      @ajmal3256 11 місяців тому +4

      Ee fraudine pattiya stalam

    • @SubairmsMs
      @SubairmsMs 11 місяців тому +1

      പിള്ളടെ മോനല്ലേ കൂടുതൽ വെളിപ്പിക്കണ്ട😊

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 11 місяців тому +1

      ​@@ajmal3256sudappi pannikku enthra ithra chorichil? Madrasayil poyi ustadine kanoo..pokumbol kurachu oil kayyil vecho

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 11 місяців тому

      ​@@SubairmsMsice cream kuttiye veluppichalo?

    • @kuvallamvlogs
      @kuvallamvlogs 10 місяців тому

      ബുദ്ദിയും , വിവേകവും ഉള്ള മന്ത്രി 🌹🌹🌹🌹🌹🌹🌹🌹🌹

  • @SUDHIPN-u3n
    @SUDHIPN-u3n 9 місяців тому +1

    ഗണേഷ് കുമാർ സാർ എന്ത് കാര്യവും വളരെ കൃത്യമായി പറയും

  • @sanjoserainold3775
    @sanjoserainold3775 11 місяців тому +72

    ഗണേഷ് പറഞ്ഞ എല്ലാത്തിനോടും ഞാൻ 100% യോജിക്കുന്നു 🙏🏻🙏🏻🙏🏻
    Best of luck God bless you

    • @InasuK.V
      @InasuK.V 8 місяців тому

      നിങ്ങൾ കേരളത്തിൽ ജനിച്ചു വളർന്നവനാണോ ആണെങ്കിൽ ഈ മാതിരി പറയില്ല

    • @rashidckrashidrasiachi4192
      @rashidckrashidrasiachi4192 2 місяці тому

      Kunna yojikkkn

  • @elsysunny2835
    @elsysunny2835 11 місяців тому +36

    മനുഷ്യത്വം ഉള്ള ഒരു നേതാവായി തുടരാന്‍ പ്രാര്‍ത്ഥിക്കുന്നു. God bless you

    • @SCRIBER290
      @SCRIBER290 11 місяців тому +1

      മനുഷ്യത്വം തൊട്ട് തീണ്ടിയില്ലാത്ത മൃഗം ഒറ്റ കാരണം മതി (ഉമ്മൻ ചാണ്ടി)

    • @77jaykb
      @77jaykb 11 місяців тому

      എന്നാ പിന്നെ നാട് മുഴുവൻ നന്നാവാനങ്ങു പ്രാർഥിച്ച പോരെ ചേട്ടാ

  • @babuvp137
    @babuvp137 11 місяців тому +14

    Sreekandan Nair Sir Sooooper Program KB Ganesh Kumar സിനിമയിലായാലും രാഷ്ട്രീയത്തിൽ ആയാലും ചെയ്യുന്ന കാര്യങ്ങൾ നല്ല Power ആയിരിക്കും , എല്ലാവർക്കും ഇഷ്ടപ്പെടും എന്തു തീരുമാനമെടുത്താലും അംഗീകാരം കിട്ടും 🌷🌷🌷🌷🌷

  • @thrissurvlogger6506
    @thrissurvlogger6506 11 місяців тому +150

    RC,ബുക്ക് ലൈസൻസ്,.... എന്നിവ നേരത്തിനു കൊടുക്കാൻ എന്തെകിലും മാർഗം ഉണ്ടാക്കണം 🙏🙏🙏🙏

    • @bijujayadevan5661
      @bijujayadevan5661 11 місяців тому +3

      അതേ ❤

    • @venugopalkp7816
      @venugopalkp7816 11 місяців тому

      Continued. Please advise whether this can be do ne

    • @rajeshrajan7181
      @rajeshrajan7181 11 місяців тому

      ❤❤❤❤

    • @IndraVlogi
      @IndraVlogi 11 місяців тому

      True

    • @abdulrahiman7435
      @abdulrahiman7435 11 місяців тому

      @@venugopalkp7816പത്കാശ് വരുമാനമില്ലാത്ത ഒരു dept ആണ് MVD. പിന്നെ എങ്ങിനെ പ്രിന്റ് ചെയ്യാൻ പറ്റും?

  • @jayakumarvishwakarmadas3432
    @jayakumarvishwakarmadas3432 11 місяців тому +9

    Aravana Pampayilo/Nilakkalo aakkiyal Sabarimalayile thirakkukurakkan pattum. Athukondu thoshamonnum illa. Ganeshkumar 100% correct aanu.

  • @Samualkj
    @Samualkj 8 місяців тому +1

    Good afternoon 24 news and transport Mr KB Ganesh Kumar sir giving the interview and meeting very good and fine thank you very much the important things and problem contact this meeting god bless us

  • @rajeevm765
    @rajeevm765 10 місяців тому +1

    ഗതാഗത മേഖലക്ക് ഊർജ്ജം പകർന്ന വകുപ്പ് മന്ത്രിക്ക് അഭിനന്ദനങ്ങൾ നേരുന്നു 👏💐

  • @ARUNKORATH1
    @ARUNKORATH1 10 місяців тому +1

    ഒരുപാട് ഇഷ്ടം ഗണേഷ് സാർ.. ❤

  • @fixonbross5898
    @fixonbross5898 11 місяців тому +1

    Sir പറഞ്ഞ ഉദാഹരണം എന്തായാലും കലക്കി❤️പിന്നെ gps അത് ഓരോ രണ്ട്‌ കൊല്ലം ഞാൻ എന്റെ വണ്ടിയിൽ മാറ്റി വെക്കുന്നു gps (15000₹) ഞാനൊരു tuck ഡ്രൈവർ ആണ് ഹൈവെയിൽ ലെഫ്റ്റ് ട്രാക് ഓടനെ പാടൊള്ളു പക്ഷെ ഒരു രണ്ട്‌ km പോലും അങിനെ ഓടിക്കാൻ സാധിക്കില്ല പിന്നെ പറ്റും 1മണിക്കൂർ കൊണ്ട് എത്തേണ്ടത് 10മണിക്കൂർ ആകും😁 വണ്ടി ഓടിക്കുന്നത് എന്റെ ജോലി ആയതുകൊണ്ട് ട്രിപ്പ്‌ എടുത്തലേ ക്യാഷ് കിട്ടു എന്നുള്ളത് കൊണ്ട്നിയമം തെറ്റിക്കേണ്ടി വരാറുണ്ട് 🙏

  • @kabeerkalathil9221
    @kabeerkalathil9221 11 місяців тому +24

    വ്യക്തി ജീവിതത്തിൽ ചില പൊരാഴ്മകൾ ഉണ്ടെങ്കിലും ഇന്ന് കേരളം ഭരിക്കാൻ കഴിവുള്ള. നേതാക്കളിൽ രണ്ടാമൻ.ഒന്ന് ശശി തരൂർ.❤❤❤

    • @InasuK.V
      @InasuK.V 8 місяців тому

      ആപത്തൊന്നും പറ്റിയിട്ടില്ല തല മാത്രം കാണാനില്ല എന്ന് പറയുന്നത് പോലെ യായി പോയി

    • @InasuK.V
      @InasuK.V 8 місяців тому

      ഈ മനസു സരിത സംഭവത്തിൽ കണ്ടില്ല സാറെ

  • @aliasvarghese4619
    @aliasvarghese4619 10 місяців тому +2

    ഞാൻ ഈ മാസം നാട്ടിൽ ഉണ്ടായിരുന്നു. കൊറേ ആന വണ്ടികൾ റോഡിലൂടെ പോവുന്നത് കണ്ടു . ആന വണ്ടികളിൽ യാത്ര ചെയ്യുന്നത് പന്നികളാണോ എന്ന് തോന്നും. മേടിച്ചതിനു ശേഷം ഈ ആനകൾ കുളിച്ചിട്ടില്ലെന്ന് തോന്നും. ഇത്രയും വൃത്തി കേടായി ആന വണ്ടികൾ ഓടുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് നമ്മുടെ സർക്കാരിന്റെ സ്റ്റാൻഡേർഡാണ്‌

  • @babuthekkekara2581
    @babuthekkekara2581 11 місяців тому +10

    Big Salute 👍👍👍 Ganesh Kumar Sir God Bless Take Care and blessings ❤❤❤❤😊😊😊🎉🎉🎉❤❤❤

  • @rasilulu4295
    @rasilulu4295 10 місяців тому +6

    അദ്ദേഹം പൊതു ജീവിതത്തിൽ 👌👌👌👌 നല്ല ഒരു രാഷ്ട്രീയ ദൈവ വിശ്വാസം ഉള്ള ആൾ അദ്ദേഹത്തിന്റെ കുടുംബ ജീവിതം ആരും നോക്കണ്ട പഴയ ജീവിതവും നോക്കണ്ട അത് അദ്ദേഹത്തിന്റെ കാര്യം 🙏🙏

  • @kannannair2618
    @kannannair2618 11 місяців тому +146

    ഗണേഷ് കുമാറിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ കെട്ടിയിട്ടു,കാരണഭൂതൻ

    • @bijoypillai8696
      @bijoypillai8696 11 місяців тому +3

      CITU ക്കാർക്ക് സമയത്ത് ശമ്പളം കൊടുക്കാൻ ആണ് വിജയൻ പറഞ്ഞത്... ഇഷ്ടം പോലെ കട്ടു മുടിക്കാൻ സ്വാതന്ത്ര്യം കൊടുത്തു..

  • @ShyamaJohn
    @ShyamaJohn 11 місяців тому +41

    Ksrtc കറക്റ്റ് ടൈം കൂടി പാലിക്കണം. പിന്നെ സ്റ്റോപ്പിൽ തന്നെ നിർത്താനും ശ്രെമിക്കണം...എങ്കിൽ 👍🏻👍🏻👍🏻👍🏻

  • @rohitcharles007
    @rohitcharles007 11 місяців тому +2

    Ganesh Kumar sir is always the best man.he would do his job sincerly.

  • @lovelyvt8221
    @lovelyvt8221 11 місяців тому +7

    He is a very good educated man and suitable for transport minister .

  • @varghesecg5252
    @varghesecg5252 11 місяців тому +3

    SKN...thanks for interview with.Ganesh.Kumar

  • @lajeeshp.v4979
    @lajeeshp.v4979 11 місяців тому +11

    Big salute Ganesh sir…
    ഗതാഗതം നിയന്ത്രിക്കാനും അപകടം കുറക്കാനും 24 hours enforcement ഉറപ്പാക്കേണ്ടതുണ്ട്.

  • @RadhakrishnanVARaju
    @RadhakrishnanVARaju 11 місяців тому +177

    ഈ 21 പേരിൽ ഏറ്റവും നല്ല മന്ത്രി.....

  • @yohannanjohn4381
    @yohannanjohn4381 11 місяців тому +3

    Keep it up Minister. God bless you do it effortfully.

  • @ivyverghese2153
    @ivyverghese2153 8 місяців тому

    An efficient. MLA...Minister....God Bless.him and his family....

  • @samabraham3856
    @samabraham3856 11 місяців тому +2

    Ganesh is correct in saying 'we don't have any driving discipline'. Not many people observe any traffic manners. People need to be taught proper driving skills before issuing license. Wishing all the best to Sri Ganesh Kumar in successfully implementing constructive changes.

  • @AnilKumar-zb5ip
    @AnilKumar-zb5ip 11 місяців тому +25

    ❤❤ ഗണേഷ് സർ ❤❤

  • @shamsudeenth5113
    @shamsudeenth5113 7 місяців тому +1

    Okay Thanks 🙏 Please be continued 🆗 Thanks 🙏

  • @muhammadshakeer7604
    @muhammadshakeer7604 11 місяців тому +10

    God bless you 🙏 Sir 💪🙏

  • @muraleedharanpillai9772
    @muraleedharanpillai9772 11 місяців тому +5

    gensh Kumar you are great ' thank you sir.

  • @vasudevannamboothirip44
    @vasudevannamboothirip44 11 місяців тому +5

    വണ്ടികളിൽ ഓട്ടമ്പോൾ പാട്ടു വെയ്ക്കുന്നത് തടഞ്ഞാൽ അപകടങ്ങൾ വളരെക്കുറയും യാത്രക്കാർക്കുണ്ടാകുന്ന ശല്യവും കുറയും ഇത് സിരിയസായി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

    • @prakashe.n9851
      @prakashe.n9851 11 місяців тому

      ഏറ്റവും അത്യാവശ്യകാര്യം.

  • @akhileshanil817
    @akhileshanil817 11 місяців тому +6

    MVD enforcement strength കൂട്ടണം...അപകടം കുറക്കാൻ സാധിക്കും.

    • @bijoypillai8696
      @bijoypillai8696 11 місяців тому +1

      അഴിമതി.. ഒരു MVD മാസത്തിൽ 10 ലക്ഷം രൂപ ഉണ്ടാക്കുന്നു

    • @binoymohan-s6c
      @binoymohan-s6c 11 місяців тому

      Correct

  • @BasheerAhmad-l7i
    @BasheerAhmad-l7i 10 місяців тому

    ❤❤❤❤❤❤ kearalathil evidey. ninnalum. Jayam. Urapani. 💯👍👍👍

  • @grobertraj8629
    @grobertraj8629 11 місяців тому

    ദൈവങ്ങളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണ് അദ്ദേഹം പുതിയ കാർ വാങ്ങിയാൽ വെട്ടുകാട് പോയി പുതിയ കൊന്ത വാങ്ങി കാറിലിടും അതാണ് അതാണ് ദൈവത്തിൽ വിശ്വസിക്കുന്ന കെ വി ഗണേഷ് കുമാർ

  • @georgethampan3531
    @georgethampan3531 11 місяців тому +2

    ശ്രീ ഗണേഷ് കുമാർ 🙏🙏🙏💪

  • @jainjosephl690
    @jainjosephl690 11 місяців тому +1

    Almighty God bless you Ganesh sir abundantly ,you are such a great person

  • @jayankanakkoteand8116
    @jayankanakkoteand8116 10 місяців тому

    Mr.Ganesh Kumar you are a perfect man other than Minister.❤

  • @JamuJameela-m6x
    @JamuJameela-m6x 8 місяців тому

    Eettavum nalla mantriyannu...Athe pole suresh ghopi sarum varannam....Appoll nadu nannavum.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulabhasulu8927
    @sulabhasulu8927 8 місяців тому

    God Bless you

  • @pttalks5202
    @pttalks5202 11 місяців тому +6

    പൊതു ഗതാഗതത്തിൻ്റെ വില അറിയണമെങ്കിൽ രാത്രി കാലങ്ങളിൽ യാത്ര ചെയ്യണം 😊

  • @mythings408
    @mythings408 11 місяців тому +9

    സാർ ഗണേഷ് കുമാറിനെ കാണുമ്പോൾ മുഹമ്മദ് ബിൻ തുഗ്ലക്കിനെ ഓർമ്മ വരും

  • @yousufyousuf164
    @yousufyousuf164 10 місяців тому

    ഗണേഷ് കുമാർ സാർ 🙏🙏👌❤

  • @kuvallamvlogs
    @kuvallamvlogs 10 місяців тому

    ഗണേഷ് കുമാർ സർ 👌👌👍👍❤❤❤❤🙏
    ഞാൻ താങ്കൾക്കു ഒപ്പം 💕💕💕💕💕💕💕💕💕💕💕

  • @muhammadsadik7325
    @muhammadsadik7325 11 місяців тому +6

    സ്കൂൾ വിദ്യാഭ്യാസത്തിൽ ഡ്രൈവിംഗ് നിയമങ്ങൾ പഠിപ്പിക്കണം

  • @kailasnath4369
    @kailasnath4369 11 місяців тому

    CONGRTS SHRI GANESH KUMAR...INiYUM PRATHEEKSHAYUNDU.....THOMACHO AA KAARIYANGAL SWAMEDHAYA ANNEWSHICKUKA....NALLA KARIYANGAL CHEYUMBOL AVAYE ANGEEKARICKUKA........
    .

  • @sureshsims3597
    @sureshsims3597 11 місяців тому +5

    ഓരോ ഡ്രൈവർക്കും പൗരബോധം ഉണ്ടായിരിക്കണം അല്ലെങ്കിൽ പഠിക്കണം എന്നത് വളരെ പ്രധാനമാണ്. ഓരോ ഡ്രൈവറും തെരുവിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് വാഹനമോടിക്കണം. സ്വാതന്ത്ര്യാനന്തരം വിഡ്ഢികളായ രാഷ്ട്രീയക്കാർക്ക് അറിയാവുന്ന ഏറ്റവും നല്ല കാരണങ്ങളാൽ ഞങ്ങളുടെ സ്കൂളിലോ കോളേജിലോ ഞങ്ങൾ ഒരിക്കലും പൗരബോധം പഠിപ്പിച്ചിട്ടില്ല

  • @MohammedJalaludeen-yo2pe
    @MohammedJalaludeen-yo2pe 9 місяців тому

    Aduth njanjaan kandu transportil Varuna oru penkutty asamayathu koottaan vannayalthamasichathinte peril transport bus whait cheythu pithav vannathinu sheshamanu poyathu ,ente makalkkum ee oranubhavam undayi asamayathu stop illathidathu vandi nirthikoduthu
    Bustop 15 km munpum bakkilumayirunnu veetil ninnum makale pik cheyaan vnnavarkku oru sahaya mayi athukondu Ganesh sirnum bus jeevana kkarkkum big salut 🙋

  • @lizammatharian5964
    @lizammatharian5964 11 місяців тому +4

    Seems very sincere and dedicated.

  • @jincysaju2985
    @jincysaju2985 10 місяців тому

    Very nice methods . Let them be implimented as soon as possible . Hopeful ideas to our society .
    Be blessed sir like this always .

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 11 місяців тому

    Sri . Ganesh Kumar & Sri.Sreekanthan Nair ,
    We assume as 100% Educated PRABHUDHAR .
    But our mentality is Uncultural & Uncivilized.
    Appreciate you both for this program.

  • @sureshsainyy3024
    @sureshsainyy3024 11 місяців тому

    Ammayum kunjum marayakki fighting nice aayi Hamasine ozhivaakki Sreekandanji !

  • @AbdullahPI
    @AbdullahPI 11 місяців тому +2

    God bless you sirs............
    .......

  • @reghuvarank507
    @reghuvarank507 8 місяців тому

    നീതി നടപ്പിലാകണം. അതാണ് ശരിയായ ഭരണം. അല്ലാത്തത് അരാജകത്വം. അത് നിലനില്ക്കില്ല. സത്യത്തിൽ നീതിനടപ്പിലാക്കണം.

  • @lizya8158
    @lizya8158 10 місяців тому

    ഞാൻ പത്തനാപുരത്ത് കാരന, ഇപ്പോൾ മാനന്തവാടി താമസിക്കുന്നു ആദ്യം പാർക്കിംഗ് സൗകര്യം ഒരുക്കണം എന്നിട്ട് വണ്ടി പാർക്ക് ചെയ്യാൻ പറയണം നമ്മുടെ ഏറ്റവും വലിയ പ്രശ്നം നമ്മുടെ പട്ടണിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല എന്നുള്ളതാണ് അതിനു പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോപ്പറേഷൻ, സംസ്ഥാന സർക്കാർ എടുത്ത് എല്ലാ എല്ലാ മണ്ഡലങ്ങളിലും പാർക്കിംഗ് സൗകര്യമൊരുക്കണം അതിനു ശേഷം നിയമം കർശനമാക്കണം

  • @anilajitha8942
    @anilajitha8942 11 місяців тому +5

    ഗണേഷ് നു. മുഖ്യമന്ത്രി പദവി. കൊടുക്കണം കേരളത്തിൽ നല്ല മാറ്റം കൊണ്ട് വരാ ൻ പറ്റും ❤❤❤

  • @kabeerkalathil9221
    @kabeerkalathil9221 11 місяців тому +1

    പണം വരും പോകും..പദവി അങ്ങിനെയല്ല ജന ഹൃദയത്തില് ഇടം നേടുക എന്നത് ആണ് മഹത്തായ കാര്യം..ഉമ്മൻ ചാണ്ടി,k,m,മാണി,....

  • @georgear8082
    @georgear8082 8 місяців тому

    കണ്ടംനായർ വാപൊളിച്ചു ഗണേശന്റെ കാര്യത്തിൽ തീരുമാനമായി

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq 7 місяців тому

    എ സാർC m ആയി രു ന്നെങ്കിൽ എ ന്ന് ആശ്ശി ച് പോ കുന്നു God bless you

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 11 місяців тому +2

    Ganeshji CM aayaalum santhosham 👍🙏

  • @mtrnair6660
    @mtrnair6660 11 місяців тому +13

    ആദ്യത്തെ സ്പീഡ് ഇപ്പോൾ വണ്ടിക്കില്ല, ബ്രേക്ക് ഡൌൺ ആയിട്ടില്ല എന്നേയുള്ളു.

  • @ManuDas-bw5xo
    @ManuDas-bw5xo 11 місяців тому +2

    Ganesh kumar great

  • @prajithms8342
    @prajithms8342 11 місяців тому

    ഇത് ആവണം ഡാ തലവൻ ❤

  • @rajeshchaliyath4627
    @rajeshchaliyath4627 11 місяців тому +6

    ഗണേഷ് കുമാർ സർ നിങ്ങൾക് എന്തെങ്ങിലും ഒരു പാട് നല്ല കാര്യങ്ങൾ ഈ രാജ്യത്തിനു വേണ്ടി വേണ്ടി ചെയ്യണങ്കിൽ സ്വതന്ത്ര മായി നിൽക്ക എന്നിട്ട് നിങ്ങൾക് പുരോഗമനം ഉണ്ടാകാൻ സത്യത ഉള്ള രാഷ്ട്രിയ പാർട്ടിക് സപ്പോർട് ചെയുക

    • @saleenarajan119
      @saleenarajan119 10 місяців тому

      നിങ്ങൾക്ക് പുരോഗമനം ഉണ്ടാകണമെങ്കിൽ ബിജെപിയിൽ ചേരണം അല്ലേ.

  • @haridasadiyodi6661
    @haridasadiyodi6661 10 місяців тому

    Ganesh Kumar minister is the best minister;best actor;;best humanitarian

  • @antonypa8469
    @antonypa8469 11 місяців тому +3

    ദൈവം ഒരു മതമല്ല ഒരു ശക്തി മാത്രമാണെന്ന് വിശ്വസിക്കുന്നയാളെ. തീർച്ചയായിട്ടും വിശ്വസിക്കാം i🌹

    • @invincible.memoriamore
      @invincible.memoriamore 11 місяців тому

      ente bro...nallathum cheethayum aaya aalkar ellathilum ind..aa oru thirichariv indel namal kuzhiyil chaadand irikam..alland angane ullavarr matram viswasikamm enirunal ethelum oruthante kayyinu pani kitum..all the best

  • @rajeevankvrajeev3347
    @rajeevankvrajeev3347 10 місяців тому

    പ്രാകൃതമായ രീതിയിലാണ് ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുന്നത്. എം വി ഐ ആദ്യത്തെ കാറിൽ, കാൻഡിഡേറ്റിനൊപ്പം പോകുന്നു.. പിറകെ പത്തിരുപത് കാറുകൾ പോകുന്നു.. ഇതെന്താ ത്രേതാ യുഗമോ....?!

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 11 місяців тому +1

    O c sir Great leader Oc sir 🎉🎉🎉🎉🎉🎉🎉🎉

  • @saravanankumar640
    @saravanankumar640 10 місяців тому

    Superb👍 KBG

  • @SantoshKumar-od1cg
    @SantoshKumar-od1cg 10 місяців тому

    Proud of Ganeshji having the blessings of the k0ttarakara Ganeshji

  • @sitharamahindra8701
    @sitharamahindra8701 11 місяців тому

    Yes!We need Sri.Ganesh Sir as our minister

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 10 місяців тому

    Sir, pathanapuram mathram alla entire Keralam needs you as a leader... Please a humble request to the people of Keralam to support this type of character... We will have a better future if we support this guy...

  • @sujithmathewabraham9961
    @sujithmathewabraham9961 11 місяців тому +1

    Polichu madhrubhoomi paripadiyil vannu maprayr thechittichathini Ganesh nattelulla nethavu super syres kunnade mapraye vaari ooki vittitundu

  • @rajesharraj8724
    @rajesharraj8724 7 місяців тому

    യദു എന്ന വ്യക്തി കെബി ഗണേഷ് കുമാർ എന്ന വകുപ്പ് മന്ത്രിയിൽ നല്ല വിശ്വാസം പുലർത്തുന്നു അദ്ദേഹത്തിന് നിരാശ വരാതിരിക്കട്ടെ. ഇടത് ഭാഗത്ത്‌ കൂടി ഓവർ ടേക്ക് ചെയ്തു കേറി സീബ്ര ലൈനിൽ ബ്ലോക്ക് ഇട്ടവർക്ക് ഇന്ന് ക്‌ളീൻ ഇമേജും, യാത്രകാരെയും കൊണ്ട് ഓടിവരുന്ന ഡ്രൈവർ ഒന്നുമല്ലാത്ത അവസ്ഥയിലും നിൽക്കുന്നു യദു പരാജയപ്പെട്ടാൽ ഒരു വലിയ വിംഗ് ന്റെ പരാജയമാണ് നാളെകളിൽ ഇത് ആവർത്തിക്കാതിരിക്കട്ടെ ബഹു :കോടതിയിൽ ഉറ്റു നോക്കുന്നു.

  • @jamsheedpk1656
    @jamsheedpk1656 11 місяців тому

    KB ishtam ❤️👌

  • @radhammajayakumar5001
    @radhammajayakumar5001 10 місяців тому +3

    മന്ത്രി ഗണേഷ്‌കുമാർ നല്ലൊരു മന്ത്രി തന്നെ ❤️👌

  • @sanalmes1
    @sanalmes1 10 місяців тому +1

    ഹലോ സർ ഒരു പുട്ട് കുജുമോൻ എപ്പോളും പിടി കിട്ടില്യായ

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 11 місяців тому

    Big salute sir❤❤❤

  • @abiktla2094
    @abiktla2094 11 місяців тому

    Sir അടിപൊളി

  • @jinuvinod2635
    @jinuvinod2635 10 місяців тому +2

    Sir ഞാനൊരു taxi car വാങ്ങി RC book കിട്ടാതെ പെർമിറ്റ്‌ കിട്ടില്ലെന്ന്‌ പറഞ്ഞു ഇപ്പോൾ നിലവിൽ emi ഉണ്ട് ഓടാത്തതിനാൽ തിരിച്ചടവവ് പ്രയാസം ആയിരിക്കുന്നു ഏതെങ്ങ്കിലും മാർഗ്ഗമുണ്ടോ sir

  • @valsalampillai1082
    @valsalampillai1082 10 місяців тому

    God bless u sir

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Nalla thudakam athupole nalla bhaviyum ksrtcku ondakumrnnu pratyasa thoni innathe news ketapol

  • @sajeevrpanicker3066
    @sajeevrpanicker3066 11 місяців тому

    നല്ല നേതാവ്

  • @SilendranKp
    @SilendranKp 11 місяців тому +1

    24:30 polichuuuu❤❤❤❤❤❤

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 8 місяців тому

    ഗണേഷ് കുമാറിന്റെ ലൈസൻസിലെ വീക്ഷണം എനിക്ക് വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ സർ

  • @nizarbreathus2440
    @nizarbreathus2440 10 місяців тому

    driving ലൈസൻസ് പരിഷ്കാരത്തിന്റെ കൂടെ ഗതാഗത അച്ചടക്കവും നിയമങ്ങളും സ്കൂൾ വിദ്യാബ്യാസത്തിൽ ഉൾപെടുത്താൻ മന്ദ്രിയെ ഓർമിപ്പിക്കാമായിരുന്നു.

  • @moncypadippurayil1217
    @moncypadippurayil1217 11 місяців тому +2

    ആദ്യം നിർത്തേണ്ടത് മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നതാണ്, 70% ആളുകളും മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നതാണ് കാണുന്നത്. മറ്റൊന്ന് Licence ഉം, RC Book ഉം പെട്ടെന്ന് Print ചെയ്ത് കിട്ടാൻ നടപടി സ്വീകരിക്കണം.

  • @manuvm1000
    @manuvm1000 11 місяців тому

    Perfect person to become Kerala CM....

  • @sureshpattoor8346
    @sureshpattoor8346 10 місяців тому

    Praise the Lord

  • @geethaprakash3803
    @geethaprakash3803 11 місяців тому

    Ganesh sir 🙏🙏🙏🙏

  • @d.kmusic4256
    @d.kmusic4256 10 місяців тому

    Ksrtc yile salary 5th nu munb kodukkum ennu paranjitt pravarthiyil konduvannillallo. Ella masavum 200 kodiyil adhikam ticket varumanavum athinu purame advertisement, courier service, depokalilulla shop rent ellam undayittum salary kodukkan nokkunnillallo

  • @AbdullahPI
    @AbdullahPI 11 місяців тому

    Pakkshabethamillatha nayakan...........nethav.....thank sir......

    • @kamalav.s6566
      @kamalav.s6566 10 місяців тому

      മിനിസ്റ്റർ ആയി തന്നെ തുടരൂ , ദുഷ്ടന്മാരുടെ ഇടയിൽ പിടിച്ചുനിൽക്കാനുള്ള ശക്തി ദൈവം തരട്ടെ, എല്ലാ വിഷയത്തെ കുറിച്ചും നല്ല അറിവ് ഉണ്ട് , പിന്നെ ജീവനക്കാരുടെ മൊത്തം അങ്ങ് ചെത്തികളയരുത് , ഇച്ചിരെ ബാക്കി വയ്ക്കണം , അതിന് ചില ഡ്യൂട്ടി വേറെ ഉണ്ട്, അതെന്റെ അപേക്ഷ ആണ് , അള മുട്ടിയാൽ ആരും തിരിഞ്ഞു കടിക്കും ,

  • @cjesphin881
    @cjesphin881 11 місяців тому

    Ganesh Kumar 👍👍

  • @unnikrishnannair5835
    @unnikrishnannair5835 11 місяців тому

    He is a great man I like him.

  • @balakrishnanv9291
    @balakrishnanv9291 11 місяців тому

    ആശംസകൾ

  • @501soap
    @501soap 11 місяців тому

    Saritha karanju ganesh kettu

  • @HH-ds2is
    @HH-ds2is 10 місяців тому +1

    എല്ലാരുടെയും മനസുവായിക്കുന്ന ഗണേശാ ഡ്രൈവിംഗ് ടെസ്റ്റ്‌ പുതിയ ലെവലിൽ ആക്കല്ലേ ഒരു അപേക്ഷ ആണ്

  • @brushboysmedia6826
    @brushboysmedia6826 11 місяців тому +1

    🙏great minister

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 11 місяців тому

    Adutha mukiyamanthri avan chance ullath KB Ganesh Kumar

  • @binduj7008
    @binduj7008 11 місяців тому +1

    പുറത്തു നിൽക്കുന്ന ministerial staff നെ ഒന്ന് തിരിച്ച് എടുക്കണേ

  • @leaguedoc5046
    @leaguedoc5046 10 місяців тому

    6:33 അതെ സരിത യെ മുൻനിർത്തി യുദ്ധം ചെയ്ത പോലെ