ഇനി യാത്ര രാജകീയം...KSRTCയുടെ പുത്തന്‍ ബസ് പരിചയപ്പെടുത്തി ഗണേഷ് കുമാര്‍ ട്വന്റിഫോറില്‍ | KSRTC

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 517

  • @Ventur2002
    @Ventur2002 17 днів тому +405

    ബസ്സ് ഒക്കെ കൊള്ളാം. നല്ല ബുദ്ധിയും വിവേകവും ഉള്ള ഡ്രൈവർക്ക് ഓട്ടൻ കൊടുത്താൽ മതിയായിരുന്നു

    • @natureindian88
      @natureindian88 17 днів тому +3

      Oro month il avarku road suraksha training kodukanam ...appo accident kurayum.... accident undakunna diver marku black marku kodukuka athu avarude incriment bathichal accident undavunathu kurayum....athu pole ella drivers um ithu pole black list enna idea kondu veeuka.. accident undakunavarude insurance amount kootuka appo pinne oru vidham kurayum

    • @Vinujithin
      @Vinujithin 17 днів тому +3

      ഓടിക്കാൻ 😂

    • @Anilanubvv
      @Anilanubvv 16 днів тому +1

      അപ്പോൾ പിന്നെ കമ്മികൾക്ക് ഒരിക്കലും ഓടിക്കാൻ കൊടുക്കരുത് എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്😅😂.
      അതെ അതു തന്നെയാണ് ശരിയും 👌

    • @just4fun147
      @just4fun147 13 днів тому

      ആരായാലും ശമ്പളം കൊടുക്കണം.

    • @West2WesternGhats
      @West2WesternGhats 13 днів тому

      പാലക്കാട് ഭാഷ 😂 miss ചെയ്യുന്നു...

  • @arunprasad952
    @arunprasad952 17 днів тому +178

    Mr ഗണേഷ് ഗവണ്മെന്റ് വണ്ടിയിൽ ലൈറ്റ് കാര്യങ്ങൾ എല്ലാം കൊടുത്തു ആളുകളെ അഗർശിക്കുക എന്നത് അല്ലെ ഉദ്ദേശിച്ചത് അതു തന്നെ ആണ് പാവപെട്ട ടുറിസ്റ്റ് ബസ്സുടമകൾ ചെയുന്നത് 👌🏻അവരും അവരുടെ വരുമാന മാർഗങ്ങൾ വേണ്ടി ചെയുന്നു അവർക്ക് പിഴയും രണ്ട് നിയമം ശെരി അല്ല എന്നാ പറയാൻ ഉള്ളു 👌🏻👌🏻

    • @aneeshr130
      @aneeshr130 16 днів тому +2

      കോമഡി നിയമങ്ങൾ,,,, നോക്ക് കുത്തിയായി പോലീസ്,,, ഉം കോടതിയും.....😂😂😂😂

    • @sahaltvr
      @sahaltvr 12 днів тому

      *😊😊 അതിന് അയാളല്ലല്ലോ മിസ്റ്റർ കളറും ലൈറ്റും വേണ്ട പറഞ്ഞത്...*

  • @mohammedrashid9056
    @mohammedrashid9056 17 днів тому +244

    അതെന്തെ സർ ksrtc ക്ക് വേറെ നിയമം
    ഞങ്ങൾ ടൂറിസ്റ്റ് ബസ്സ്കാർക്ക് മറ്റൊരു നിയമവും
    ഒരു ലൈറ്റിന് 5000 വെച്ച് ഞാൻ കഴിഞ്ഞ് ആഴ്ച അടച്ചത് ഇതിനും നൽകണം
    എല്ലാർക്കും ഒരേ നിയമo ബാധകമല്ലേ
    i hate this 😢😢😢😢😢😢😢😢

    • @shijinrb8694
      @shijinrb8694 17 днів тому +7

      Jaiguru ഒക്കെ lights അടിച്ചു കേറ്റി വക്കുന്നത് കണ്ടിട്ടില്ലേ... അതിനൊന്നും കുഴപ്പമില്ലേ 😂

    • @mohammedrashid9056
      @mohammedrashid9056 17 днів тому +5

      @@shijinrb8694 ഞങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങൾ സമ്മതിക്കാം
      എന്നാൽ ഇതു പാലിക്കാൻ കൽപ്പിക്കുന്ന ഭരണകൂടം തന്നെ ഇത് ചെയ്യുന്നതിന് യോജിച്ച് പോവാൻ സാധിക്കൂല

    • @shijinrb8694
      @shijinrb8694 17 днів тому

      @@mohammedrashid9056 അതിനു... ഇവിടെ കമന്റ് ഇട്ടാൽ മതിയോ 😁

    • @aruns6220
      @aruns6220 17 днів тому +2

      Private bus 😂😂

    • @karthik8918-l7d
      @karthik8918-l7d 17 днів тому +1

      @@mohammedrashid9056 mwone eppo tourist busi light vakkunnathinu aara mwone fine adikkunne angane aanenkil oneness, jaiguru, singam, foxy, karthikeyan, komban aghori ee bus okke onnu poi nokku bro

  • @gopalakrishnapillair2196
    @gopalakrishnapillair2196 17 днів тому +91

    ഗംഭീരമായിട്ടുണ്ട്... പക്ഷെ ഒരു ടെൻഷൻ... മൂന്നാർ റൂട്ടിൽ എങ്ങനെ ഇതു കൊണ്ടുപോകും...? പ്രത്യേകിച്ചും രണ്ടുനിലയുള്ള ബസ്സ്... അപകടം ഒന്നും സംഭവിക്കാതിരിക്കട്ടെ.... പിരിയിളകിയ ചെറുപ്പക്കാരാണ് എപ്പോഴും ഈ റൂട്ടിൽ... ഏതായാലും നല്ലതുവരട്ടെ... ആശംസകൾ....!!!

    • @Thevigilantman100
      @Thevigilantman100 17 днів тому

      Yes

    • @Riju.KRISHNANKUTTY
      @Riju.KRISHNANKUTTY 17 днів тому

      എന്റ പൊന്നു പിള്ളേ. നാട്ടിലെ ചെറുപ്പക്കാർ ഉണ്ടാക്കുന്നതിലും കൂടുതൽ അപകടം KSRTC ഉണ്ടാക്കുന്നുണ്ട്.. അവർക്ക് ഒരു നിയമം ബാക്കി ഉള്ളവന് വേറ നിയമം

  • @jerinsautovlogs7357
    @jerinsautovlogs7357 17 днів тому +7

    കാര്യം കൊള്ളാം... അടിപൊളി... വിജയിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ksrtc ടൂറിസം purpose നു ഇറക്കിയ വണ്ടിയിൽ ഗ്ലാസും ലൈറ്റും ഒക്കെ ഇഷ്ടംപോലെ കേറ്റാം..
    ഞങ്ങൾപ്രൈവറ്റ് ടൂരിസ്‌റ് ബസിനും.. Traveller നും.. ഓട്ടോക്കും led ലൈറ്റ്കളും മറ്റു ലൈറ്റ് അഹങ്കാരവും വച്ചാൽ fine.....
    ഒരു നാട്ടിൽ രണ്ടു നിയമം വേണോ....

  • @ameenibnunasar
    @ameenibnunasar 17 днів тому +99

    ഇതിലെ led ലൈറ്റ് ഒന്നും വെളിയ്‌ലോട്ട് അടികില്ല്ലാ അല്ലേ..

    • @karthik8918-l7d
      @karthik8918-l7d 17 днів тому +2

      eyy ella ella...

    • @lovemalakha6904
      @lovemalakha6904 17 днів тому

      അയിന് ഇത് ഹൈവേ ഇൽ ഓടിക്കാൻ അല്ലല്ലോ

    • @the.blackcopz
      @the.blackcopz 16 днів тому

      @@lovemalakha6904 appo ee vandi pona vazhi vere vandi onnum varille

  • @abdulsalim5324
    @abdulsalim5324 17 днів тому +79

    ഇവർക്ക് എന്തുംചെയ്യാം മറ്റുള്ളവർ ഇതേപോലെ ചെയ്താൽ ഫയിന് കൊടുക്കണം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 17 днів тому +5

      മിണ്ടാതെ ഒരിയാടാതെ ഇരിക്കണം ജനങ്ങൾ.....🤫🤫🤫🤫😅😅😅😅😅

    • @academyv
      @academyv 16 днів тому

      അനധികൃത നിർമാണത്തിനും സർക്കാരിന് ചെയ്യാം കടലോ കായലോ വയലോ ചതുപ്പോ നികത്തി ... പക്ഷേ സാധാരണക്കാർക്ക് കായലിൽ നിന്നും കടലിൽ നിന്നും ഒക്കെ km ദൂരം ഉണ്ടെങ്കിലും ഒരു ചെറിയ മുളയും ഓലയും കൊണ്ടുള്ള ഷെഡ് പോലും പണിയാൻ സമ്മതിക്കില്ല

  • @bachuforever1419
    @bachuforever1419 17 днів тому +57

    ഇന്ന് ജനകീയ യാത്ര _____😄
    നാളെ കട്ടപുറത്ത് ___😄
    24 ന്യൂസിൽ തന്നെ വരും
    കൊട്ടി ആഘോഷിച്ച ksrtc കട്ടപുറത്ത്..... 🙏🙏

  • @a_m_tech_
    @a_m_tech_ 17 днів тому +11

    സംഭവം ഒക്കെ കൊള്ളാം നല്ല ക്ഷമയും സഹജീവി സ്നേഹവുമുള്ള ഡ്രൈവർമാരെ കൂടി വെയ്ക്കൂ. ഇനിയെങ്കിലും അപകടങ്ങൾ കുറയട്ടെ

  • @noushadmohammedunni981
    @noushadmohammedunni981 17 днів тому +11

    കെഎസ്ആർടിസിക്ക് കുറേ വർഷങ്ങളായി മഞ്ഞും മഴയും വെയിലും ആസ്വദിക്കാവുന്ന ധാരാളം വണ്ടികൾ ഉണ്ടല്ലോ

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu 17 днів тому +20

    നല്ല ലാഭത്തിൽ ഓടിക്കാൻ കഴിയട്ടെ. . കെ എസ് ആർ ടി സിക്ക് ഈ ബസ് ഒരു മുതൽക്കൂട്ട് ആകട്ടെ.

  • @sumeshanimon
    @sumeshanimon 17 днів тому +60

    Great sir. താങ്കളെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റുന്നു.

  • @vishnukp876
    @vishnukp876 16 днів тому +3

    കോമഡി ആയിട്ടുണ്ട് കൊറച്ചൂടെ സ്റ്റാന്റേർഡ് ആകർന്ന് 👍

  • @Sk666-8s
    @Sk666-8s 17 днів тому +20

    വയനാട്ടിലേക്കും ഇതുപോലെ ഒരു ബസ് വിടാം..

  • @RasiRasi-d3q
    @RasiRasi-d3q 17 днів тому +13

    ലൈറ്റ് വളരെ കുറഞ്ഞുപോയി
    തീരെ നിയമലംഗനമില്ല 🙏ബസിന്റെ സൈഡ് കാണാൻ ബോഡിയിൽ ലൈറ്റ് വച്ചതിന്
    4000ഫൈൻ 🙏😢

  • @martinjohn6155
    @martinjohn6155 17 днів тому +14

    ഇതൊക്കെ റോഡിലൂടെ പോകുമ്പോൾ മറ്റു യാത്രക്കാരുടെ ശ്രദ്ധ പോകില്ലേ. അങ്ങനെ അല്ലെ മുൻപ് പറഞ്ഞിരുന്നത്

  • @rafikorad
    @rafikorad 17 днів тому +22

    ഇങ്ങനെ സിറ്റി ടൂറിനും ഉപയോഗിക്കണം

  • @sangeethajayakumar7016
    @sangeethajayakumar7016 17 днів тому +12

    ഇതെന്താ ksrtcയ്ക്ക് കൊമ്പ് ഉണ്ടോ ..ലക്ഷങ്ങൾ മുടക്കിയ ടൂറിസ്റ്റ്ബസ് വൈറ്റ് കളർ..ലൈറ്റ് സൗണ്ട് ചെയ്യാൻ പാടില്ല...പ്രൈവറ്റ് ആളെയും കയറ്റാൻ പാടില്ല..2025 ആദ്യ ഇരട്ടത്താപ്പ് നയം കൊള്ളാം...

  • @shajahanmk1004
    @shajahanmk1004 14 днів тому +2

    VERY GOOD GANESH..
    BIG SALUTE.GOD BLESS YOU
    ❤❤❤

  • @Jijithpthankachan
    @Jijithpthankachan 17 днів тому +5

    Ganesh kumar sir 👍👍👍👍
    Innovative, idea maker, futuristic

  • @mansoorpandakkal3609
    @mansoorpandakkal3609 17 днів тому +10

    🥰🥰🥰Thanku സാർ താങ്കൾ ആര് എന്ത് പറഞ്ഞലും വകുപ്പ് ഉസാർ ആക്കിയല്ലോ 🥰🥰🥰🥰അതിനു അഭിനന്ദി ക്കുന്നു

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 14 днів тому +2

    നമ്മുടെ ബൈക്ക്, കാർ, ബസ് കൂടി ഇതുപോലെ അൾട്രേഷൻ ചെയ്യാൻ അനുവാദം തരണം 👍🏻എന്നാൽ സർക്കാരിന് 2,3 തവണ tax കിട്ടും, കൊറേ പേർക്ക് ടോഴിൽ കിട്ടും, കൊറേ ആളുകൾ ലഹരിക്ക് അടിമ ആകില്ല 👍🏻സർ...

  • @vyasanu.s1334
    @vyasanu.s1334 17 днів тому +15

    കോൺഗ്രസ്‌ പാർട്ടിയുടെ കുടുംബ വഴക്കിൽ വീടുവിട്ടു പോയ എന്റെ ഗണേഷ് ചേട്ടാ.....തിരിച്ചു വന്നൂടെ 😔

  • @AJUWAHTIPS
    @AJUWAHTIPS 17 днів тому +3

    ഗണേഷ് സാറേ അങ്ങോട്ടുള്ള വഴിയിലെ കേബിളുകളും , ലൈനുകളും മരങ്ങളും വെട്ടിയിട്ടി മാറ്റിയിട്ട് വേണേ കേരളമാണ്🎉🎉🎉

  • @jomonp8332
    @jomonp8332 17 днів тому +5

    കൊള്ളാം സാറേ.... ഭംഗി ഉണ്ട് congratulations പിന്നെ ഒരു കാര്യം പാവപ്പെട്ട ടൂറിസ്റ്റ് ബസ്സുകാരും ഇതുപോലെ ജനങ്ങളെ ആകർഷിക്കാൻ ചെയ്തായിരുന്നു നിയമം രണ്ടാണോ സാറേ????

  • @shamishrafashraf40
    @shamishrafashraf40 15 днів тому +2

    ഗ്ലാസ് ആയതുകൊണ്ട് എന്തെങ്കിലും പറ്റിയാൽ ആൾക്കാർ പെട്ടെന്ന് പുറത്ത് എത്തും....😢😢😢

  • @SabuAlapuzha
    @SabuAlapuzha 17 днів тому +22

    അപ്പോൾ ഇതുപോലെ നമ്മുടെ ടൂർ സ്റ്റ് ബസ് ഓക്കേ പഴയപോലെ ഒന്ന് ആക്കിക്കൂടെ സർ 😢😢😢😢😢

  • @aslamputhanathani1660
    @aslamputhanathani1660 16 днів тому +2

    ഏല്ലാവർക്കും ഒരേ നിയമം കൊണ്ടു വരണം .🏴

  • @salimva5462
    @salimva5462 17 днів тому +2

    ഒരു കൊല്ലം പെർമിറ്റ് കാലാവധിയുള്ള ബസ് 35 ലക്ഷം മുടക്കി മോഡിഫൈ ചെയ്യാൻ ലോകത്ത് തൊഴിലാളികൾക്ക് ശമ്പളം പോലും കൃത്യമായി നൽകാത്ത കെഎസ്ആർടിസി മാത്രമേ പറ്റൂ

  • @fathimasidra6249
    @fathimasidra6249 17 днів тому +7

    KSRTC ആ
    ബസുകൾ പൊടിയും ചളിയും ഇല്ലാതെ(വൃത്തിയോടെ )യാത്ര ചെയ്യാൻ പറ്റുന്ന തരത്തിൽ (neat &clean ) എന്തെങ്കിലും അങ്ങക്ക് പരിപാടി ഉണ്ടോ???

  • @Purushu7633
    @Purushu7633 17 днів тому +2

    പണിക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ലെങ്കിലും.... ധൂർത്തും ആർഭാടവും അത് നമ്മൾ ഒട്ടും കുറക്കരുത്....

  • @-._._._.-
    @-._._._.- 16 днів тому +1

    മഴയും മഞ്ഞും ഗ്ലാസ് ഇൽ കൂടി കണ്ട് ആസ്വദിച്ചു പോകാം... മനോഹരം,,ആശംസകൾ👍

  • @sreeharipraveen5536
    @sreeharipraveen5536 17 днів тому +2

    സർ, പാവങ്ങളുടെ പെൻഷൻ കുടെ കൊടുക്കണേ

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 17 днів тому +3

    ഗണേഷ് സർ 👌🏻👌🏻👌🏻👌🏻👌🏻
    ബിഗ് സലൂട്ട് ✌🏻✌🏻😍

  • @moncymicheal279
    @moncymicheal279 17 днів тому +15

    ഗണേഷ് സർ കോൺഗ്രസിൽ ആയിരുന്നോൽ .എല്ലാ വികസനവും എളുപ്പത്തിൽ നടന്നോനെ

    • @SubramanianKunju-f3o
      @SubramanianKunju-f3o 17 днів тому

      😂😂😂

    • @Josemathew123-l9p
      @Josemathew123-l9p 17 днів тому

      ശരിയാ ശരിയാ അടിച്ചുമാറ്റൽ നന്നായി നടന്നന്

    • @angeljohrai8613
      @angeljohrai8613 17 днів тому +2

      ​@@Josemathew123-l9p ഗണേഷ് ആനയും അമ്പാരിയും ഒരുപാട് സമ്പത്തും അധികാരവും ഉള്ള കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ്😊 ഇവരുടെ വീട്ടുകാർ ജനങ്ങൾക്ക് സഹായങ്ങൾ ചെയ്തു ജീവിച്ച വ്യക്തികൾ ആണ് 😊 ഇഷ്ടം പോലെ എല്ലാം കൈകാര്യം ചെയ്തു ജീവിച്ച ഇദ്ദേഹത്തിന് നാട്ടുകാരുടെ പിച്ച ചട്ടിയിൽ കൈ ഇട്ട് വാരേണ്ട ആവശ്യമില്ല 😊 ആളെ അറിയില്ല എങ്കിൽ അഭിപ്രായം പറയരുത്

    • @ar_leo18
      @ar_leo18 15 днів тому

      😂😂😂😂

    • @ar_leo18
      @ar_leo18 15 днів тому

      Ninteyoke ee konacha chinthagathi adhyam mattu.. Kashu paarambaryam ayitulavan adich matulla. Daridryam ullavare azhimathi nadathi enoke chinthikunath kondanu ee rajyath ithrayum azhimathi nadakunath.. Neyoke eth kalath aneda jeevikkunnathu

  • @aloftinfomag9307
    @aloftinfomag9307 14 днів тому

    ആദ്യമായി അരകോടി രൂപ ലാഭത്തിലാണ് കെഎസ്ആർടിസി ഇപ്പോൾ ഓടുന്നത് അത് ഇദ്ദേഹത്തിൻറെ മികച്ച വിഷൻ തന്നെയാണ്

  • @muhammadshareef3223
    @muhammadshareef3223 17 днів тому +13

    ഒരുപാട് സ്വപ്നങ്ങൾ ഉള്ള മന്ത്രിയാണ് ഗണേഷ് കുമാർ .. ഇതുപോലെത്തെ മന്ത്രിമാർ വേണം നമ്മുടെ നാട്ടിൽ റിയാസും നല്ല മന്ത്രിയാ

  • @rashidkv07
    @rashidkv07 17 днів тому +5

    കരിമ്പുക തുപ്പിപ്പോകുന്ന കെ എസ് ആർ ടി സി ബസ്സൊക്കെ ഒഴിവാക്കി ഇലക്ട്രിക്കോ സി എൻ ജി യോ ആക്കിയാൽ നന്നായിരിക്കും..

  • @aleyammasamuel4437
    @aleyammasamuel4437 17 днів тому +8

    എന്തായാലും കൊള്ളാം

  • @dainiyalparsad1735
    @dainiyalparsad1735 15 днів тому +2

    ഗണേഷ് കുമാർജി കോവിഡ് കാലത്തു നിർത്തലാക്കിയ സാധാരണക്കാരുടെ യാത്രാസൗകര്യം പുനസ്ഥാപിക്കുക!!😁

  • @BOBBY.R-m1n
    @BOBBY.R-m1n 17 днів тому +5

    സൂപ്പർ ❤

  • @Narayanankutty-b9e
    @Narayanankutty-b9e 17 днів тому +5

    തേങ്ങ പത്തരച്ചാലെന്താ.. താളല്ലേ.. കറി 😂😂😂😂

  • @rangorevzvlogs
    @rangorevzvlogs 17 днів тому +1

    Good initiative and happy new year....Ini drift cheyyunna oru KSRTC drivere koodi appoint cheythaal adipoli aayirikkum.

  • @bijunambiar4995
    @bijunambiar4995 17 днів тому +3

    അടുത്ത വർഷത്തിൽ കുട പിടിച്ച് മുകളിൽ യാത്ര ചെയ്യാം.. ഈ കമൻറ് 24 സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചോളു...😂😂😂

  • @sankaranarayanank6052
    @sankaranarayanank6052 17 днів тому +2

    നവകേരളബസ്സിന്റെ ഗതി ഈ ടുറിസ്റ്റ് വണ്ടിക്ക് വരാതിരിക്കട്ടെ...

  • @varietyvideos8190
    @varietyvideos8190 15 днів тому +2

    പുത്തൻ ബസ്സ് വങ്ങിയപ്പോ മന്ത്രിക്ക് എത്ര ബസ്സ് ഫ്രീ കിട്ടി എന്ന് ജനങ്ങളെ അറിയിക്കണം കേട്ടോ മന്ത്രി ജി

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 17 днів тому +1

    നിങ്ങളുടെ രാജമയവണ്ടികൾ അറെ കണ്ടിട്ടുണ്ട്. 😊

  • @anilrana8389
    @anilrana8389 17 днів тому +27

    ഇതിലും നല്ല വണ്ടികൾ ഉണ്ടായിരുന്നു പ്രൈവറ്റ് ടൂറിസ്റ്റ് ബസ്കൾ...... പ്രൈവറ്റ് ബസ് കാർ ഇങ്ങനെ ചെയ്താൽ കുറ്റം ഇത് നിയമം....... 🤮🤮🤮🤮🤮

    • @thomasjoseph5945
      @thomasjoseph5945 17 днів тому +2

      സർക്കാർ KSRTC മേഖലയിൽ മതി. പ്രൈവറ്റ് വേണ്ട.

    • @ashas4680
      @ashas4680 17 днів тому +1

      ബസ് ഉടമകൾ കോടതിയിൽ പോയീ ജസ്റ്റിസ്‌ ചോദിക്കണം കോടതിക്ക് എന്ത് പറയാൻ ഉണ്ടെന്നു അറിയാലോ

    • @ranjeevmc
      @ranjeevmc 17 днів тому +3

      Private nu enthinuu? I like ksrtc.. Ithu govt vandiyaanu

  • @mnmohanan1127
    @mnmohanan1127 10 днів тому

    ഇതു എത്ര നാൾ കാണും

  • @SDFRAMES
    @SDFRAMES 17 днів тому +1

    WOW

  • @sajimons4679
    @sajimons4679 17 днів тому +16

    പൊളിച്ചു സാർ....

  • @skillspotskillspot7970
    @skillspotskillspot7970 17 днів тому +3

    ഇന്നലെ റോബിൻ ടൂറിസ്റ്റ് ബസ്
    ബത്തേരിയിൽ
    ലൈറ്റ് ഫീറ്റിങ്ങിൻ്റെ
    പേരിൽ 50000 രൂപ ഫൈൻ ഇട്ടു.
    ഈ ബസിൽ യാത്രക്കാർ
    ആകർഷിക്കാൻ
    ലൈറ്റ് സിസ്റ്റം കാണുന്നു
    ഇരട്ട നീതി പാടുണ്ടോ?

  • @blessingvoicechanel
    @blessingvoicechanel 17 днів тому +1

    Very good 💯

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 13 днів тому

    നന്നായി പരിപാലിക്കുക 🙏🙏🙏🙏🙏🙏🙏🙏

  • @renjithkumar.r810
    @renjithkumar.r810 16 днів тому

    Ganesh super aayit und 😊❤

  • @HAANI77848
    @HAANI77848 17 днів тому +3

    ജെനുവരി വരെയാണ് ഈ ബസിന്റെ കാലാവധിയുള്ളത് 35 ലക്ഷം thulachu ഇതിനു വേണ്ടി

  • @abdulnasaruk
    @abdulnasaruk 16 днів тому

    ഗതാഗതമന്ത്രി അഭിനന്ദനം അർഹിക്കുന്നു ഇതുപോലുള്ള ബസ്സുകൾ വിദേശരാജ്യങ്ങളിൽ ടൂറിസ്റ്റ് മേഖലയെ വളർത്തിയിട്ടുണ്ട്
    നമ്മുടെ നാട്ടിലെ ടൂറിസത്തിന് ഇതൊരു വളർച്ച ആവട്ടെ

  • @ShiyasNm
    @ShiyasNm 17 днів тому +1

    വേനൽക്കാലമാണ് വരുന്ന സാധാരണക്കാർക്ക് കുടിക്കാൻ കുടിവെള്ള പൈപ്പ് എങ്കിലും കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ഫിറ്റ് ചെയ്താൽ നന്നായിരുന്നു

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k 16 днів тому

    ഉടനെ ടൂരിസ്‌റ് ബസ്സിലും വരും ഉറപ്പ് ❤❤❤

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 13 днів тому

    സൂപ്പർ

  • @varghesekoshy7623
    @varghesekoshy7623 17 днів тому +3

    മൂന്നാർ പോലെ യുള്ള ഒരു പ്രദേശത്തു ഇതുപോലെയുള്ള ഒരു ബസ് ഓടിക്കുന്നത് എത്ര സുരസിതമാണ് എന്ന് ആലോചിച്ചിട്ടുണ്ടോ?

  • @sudheer_mngply
    @sudheer_mngply 17 днів тому +1

    Kurtc യുടെ സീറ്റുകൾ ഒന്ന് ക്ളീൻ ചെയ്യാൻ പറയാമോ

  • @AnMary-y8o
    @AnMary-y8o 17 днів тому +2

    ഡിസംബർ 31, 6.30 ന് തൃശ്ശൂർക് പോകാൻ ksrtc ബസ് 2 ആഴ്ച മുന്നേ book ചെയ്തു. ഡിസംബർ 30 ന് രാത്രി ഒരു മെസ്സേജ്.... Bus cancelled.... പത്തനംതിട്ട dippoyil (operating) വിളിച്ചാൽ ഫോൺ എടുക്കില്ല. പകരം ബസും ഇല്ല. Coimbatore bus ആണ്.

  • @Dheeraj-y4f
    @Dheeraj-y4f 14 днів тому

    mone adipoli🥰

  • @Asaslamsalimckm
    @Asaslamsalimckm 17 днів тому +1

    ഒരു ഉപകാരം ചെയ്താൽ ഏറ്റവും നന്നായി
    കാരണം എല്ലാ ksrtc bus കൾ കയറിയാൽ പുതിയ വസ്ത്രം നാശായി പോകുന്നു
    ഭയങ്കര കരി, അതിന് വല്ല പരിഹാരം ചെയ്യുമോ
    വൃത്തി വേണം എന്ന് പറയുന്നവരല്ലേ നമ്മൾ വൃത്തിയാക്കാൻ പറയണേ
    Ksrtc bus ൽ കയറുകയാണെങ്കിൽ 2 വസ്ത്രം വേണം അതിന് വേഗം തന്നെ പരിഹാരം കാണിക്കനെ
    എല്ലാവരും like pls ❤❤❤

  • @lovelyyasar6731
    @lovelyyasar6731 16 днів тому +1

    Ganeshkumar❤❤❤

  • @sarathm1607
    @sarathm1607 17 днів тому +6

    ഇതിൽ LED lights വച്ചാൽ കുഴപ്പം ഇല്ലേ

    • @karthik8918-l7d
      @karthik8918-l7d 17 днів тому +1

      Ithinu appuram alle tourist busil vakkunne pinne entha

  • @HidenHiden-b6v
    @HidenHiden-b6v 17 днів тому +1

    നല്ലവൻ ചീത്തവൻ സഞ്ചരിച്ച ബസ് ആണെന്ന് ആർക്കും അറിയേണ്ട ആവശ്യമില്ല... ആളുകൾക്ക് നല്ല സേവനം ലഭിച്ചാൽ തലക്കടിച്ച് ആളുകൾ കയറും...👍👍👍👍👍👍 റോബിൻ ബസ് മുതലാളിയെ കണ്ടു പഠിക്കുക എല്ലാ ശത്രുക്കളുടെ ഇടയിൽ നിന്നും പല പ്രതിസന്ധികളിൽ നിന്നും ബസ് വ്യവസായം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് കാണിച്ചുതരുന്നു ❤️❤️❤️❤️❤️

  • @laijupt8734
    @laijupt8734 17 днів тому +1

    കുമളിയിൽ നിന്നും തേക്കടി ബോട്ട്ലാൻ്റിലേക്ക് ഷട്ടിൽ സർവ്വീസ് തുടങ്ങിയാൽ നന്നായിരുന്നു. 6 മാസം നല്ലതിരക്കാണ്. ഇപ്പോൾ ഫോറസ്റ്റിൻ്റെ നാലുബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത് സഞ്ചാരികൾക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.

  • @shamlabeegam8569
    @shamlabeegam8569 17 днів тому

    Sir, ith Wheelchair friendly aano

  • @abid2011
    @abid2011 17 днів тому +1

    Good
    Moonnar road cunjustad aa
    And accident ayaal aa vayikk nokkenda

  • @factschannel5300
    @factschannel5300 17 днів тому

    The only performing minister in this ministry ❤❤

  • @rajigeorge2717
    @rajigeorge2717 17 днів тому +1

    Is this safe for hill stations! since the bus is two tier!

    • @bijujohn3965
      @bijujohn3965 17 днів тому

      Question that I wanted to ask ?

  • @sudheeshmani2533
    @sudheeshmani2533 15 днів тому

    എത്ര ദിവസം കാണാൻ കഴിയും

  • @adamsworld-s1v
    @adamsworld-s1v 17 днів тому

    Wow nice👍

  • @Shon-y3f
    @Shon-y3f 17 днів тому +1

    White paint allello

    • @jayarajj5341
      @jayarajj5341 17 днів тому

      Ath enthanna ithu ksrtc yude vandi alle?

  • @praisearun6730
    @praisearun6730 17 днів тому

    Superb..but if any accident..??how the security prefers??

  • @shereefp2492
    @shereefp2492 17 днів тому

    ലോകത്തു ആദ്യമാണുപോലും 😂😂😂😂😂😂😮😮😮😮

  • @tigersam1976
    @tigersam1976 17 днів тому

    Is it done rain testing

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 10 днів тому

    എന്റെ പോന്നോ... ഒരു രാജാകീയവും വേണ്ട... ഉള്ള bus സമയത്തിന് വന്നാൽ മതി 🙏

  • @ss89591
    @ss89591 17 днів тому

    Ethra vandi und?

  • @abrahamrajashekar8548
    @abrahamrajashekar8548 17 днів тому

    Timing is also important. Proper timeil vanile pine entha kariyam

  • @Mridul-j3f
    @Mridul-j3f 17 днів тому +1

    KSRTC യുടെ നാഥൻ 🎉

  • @aneeshplv
    @aneeshplv 17 днів тому +1

    Vehicle manufacture profile nu wiring ulpadey ethrem matamo...rule prakaram

  • @TONYCT-h4w
    @TONYCT-h4w 17 днів тому +1

    വണ്ടിയോടെ ഉള്ള ആഗ്രഹത്തോടെ സംസാരിക്കുന്ന മന്ത്രി ❣️❣️❣️

  • @Sanjay7402
    @Sanjay7402 15 днів тому

    ബസുകൾ ഇറക്കുന്നത് ഒക്കെ നല്ലതാണ് സർ പക്ഷെ ഇതെല്ലാം നന്നായി മൈന്റൈൻ ചെയ്യുക 👍

  • @betterdays8708
    @betterdays8708 17 днів тому

    The mountains areayayil double dukker practical ahno ente oru dout ahnu

  • @SalampkSalampk-i4v
    @SalampkSalampk-i4v 17 днів тому +6

    ഏതു വിതേനേയും ഗണേഷ്‌കുമാർ അടുത്തമന്ദ്രിസഭയിലും മന്ദ്രിയക്കണം

  • @Reghu-pb1ow
    @Reghu-pb1ow 17 днів тому

    ഇതു എത്ര കാലം നിൽക്കും,
    കാര്യം എല്ലാം നല്ല കാര്യം തന്നെ

  • @drsreerajgururaj1906
    @drsreerajgururaj1906 16 днів тому +1

    Yadu enna driverinde Jeevitham nashippichitt ganeshande thonnivasam. 💯💯

  • @aniljr5589
    @aniljr5589 17 днів тому +2

    THIS WILL BE A FLOP

  • @nasnish4858
    @nasnish4858 17 днів тому

    But in sunlight how can we adjust

  • @aswanthchandran999
    @aswanthchandran999 17 днів тому

    Nys🎉

  • @nehemiahabrahampanicker26
    @nehemiahabrahampanicker26 14 днів тому

    Safety test nadathiyittundo?

  • @motivationspirit4908
    @motivationspirit4908 17 днів тому +1

    അത് ശെരി ഇതിൽ ഉള്ള ലൈറ്റ് ഒകെ കുഴപ്പം ഇല്ലാലോ അല്ലെ 😂

  • @Hunt_4_Blood
    @Hunt_4_Blood 16 днів тому

    ഇതൊന്നും മോഡിഫിക്കേഷനിൽ വരില്ലല്ലോ അല്ലെ
    സമാധാനം 😵‍💫

  • @anthonythottungal8264
    @anthonythottungal8264 17 днів тому +1

    Nice beautiful background set 🎉

  • @shareefshareef8199
    @shareefshareef8199 17 днів тому

    ❤❤❤Indian brother 2025

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 17 днів тому +1

    Excellent 👌

  • @unniunni268
    @unniunni268 17 днів тому +3

    Ksrtc ജീവനക്കാർക്കു ആദ്യം സാലറി കൃത്യം ആയിട്ട് കൊടുക്ക്