'വണ്ടി നിന്നോട് ഉള്ളിലിടാൻ പറഞ്ഞതല്ലേയെന്ന് പറ‍ഞ്ഞ് SI എന്റെ കോളറിൽ കയറി പിടിച്ചു'

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 3,7 тис.

  • @smrknr
    @smrknr 2 місяці тому +2042

    ജനങ്ങൾ ഏറ്റവും കൂടുതൽ അറപ്പോടേയും വെറുപ്പോടേയും കാണുന്ന വിഭാഗമായിമാറി പോലീസുകാ൪ .

    • @abifrancis6128
      @abifrancis6128 2 місяці тому +20

      സത്യം

    • @safeeraadhivlogs4302
      @safeeraadhivlogs4302 2 місяці тому +25

      Sathyam.. Ivarokke puyuth chaavum

    • @PublicViewer-l3l
      @PublicViewer-l3l 2 місяці тому

      കേരളം താമസിയാതെ മറ്റൊരു UP ആകും. അതിനുള്ള എല്ലാ കാര്യങ്ങളും പിണറായി ബിജെപിക്ക് ചെയ്തു കൊടുക്കുന്നുണ്ട്. പോലീസുകാർ വെറും അടിമകൾ മാത്രം

    • @dlshobbies787
      @dlshobbies787 2 місяці тому +1

      ചെറ്റകൾ പോലീസുകാർ

    • @mt_soul_97
      @mt_soul_97 2 місяці тому

      നല്ലവരും ഉണ്ട്. അവരേം കൂടി പറയിക്കാൻ ഇവനെപ്പോലെ കുറച്ചു മലരുകൾ ഉണ്ട്. ഇവനെയൊക്കെ ഫോഴ്സ് ഇൽ നിന്ന് പുറത്ത് ആക്കാൻ നടപടി വേണം

  • @suvarnaprakash4435
    @suvarnaprakash4435 2 місяці тому +2882

    ഈ ഓട്ടോ ഡ്രൈവർ ആണ് യഥാർത്ഥ ആൺകുട്ടി 👍👍👍

  • @harisankar6499
    @harisankar6499 2 місяці тому +460

    പോലീസ്‌കാരനെ കണ്ടിട്ടു ചിരി വരുന്നു....പുള്ളി വലിച്ചിട്ടു driver bro അനങ്ങുന്നില്ല 😂😂

    • @biggbossspeaking1642
      @biggbossspeaking1642 2 місяці тому

      ഈ പേക്കോലത്തെ ഒക്കെ ആരാ പോലീസിൽ എടുത്തത്? അവനു അവൻ്റെ ശാരീരികപരിമിതകളിൽ കടുത്ത ഈഗോ ഉണ്ട്. ഇത് പോലുള്ളവന്മാരെ സൂക്ഷിക്കണം നല്ല വിഷം കാണും

    • @indiaindia8538
      @indiaindia8538 2 місяці тому +2

      😂😂😂

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 місяці тому +2

      😂😂😂😂😂

    • @SREENATH__OBZ
      @SREENATH__OBZ 2 місяці тому +1

      😂😂😂

    • @abhijithb.k3326
      @abhijithb.k3326 2 місяці тому

      😂

  • @shanshan3135
    @shanshan3135 2 місяці тому +3287

    അൻവർ പറയുന്നത് 💯 ശരിയാണെന്ന് വെക്തമായി മനസ്സിലാക്കുന്നു.

    • @faizalshasha1705
      @faizalshasha1705 2 місяці тому +27

      Njangal Malappuram dist kaarkk nerathe ariyam

    • @SaiPall-f3q
      @SaiPall-f3q 2 місяці тому

      കേരള പോലീസിൽ RSS വാഴ്ച... ക്രമസമാദാനം കോടതി നിരീക്ഷണത്തിൽ വേണം.. പിണറായി പരാജയം

    • @projecto3941
      @projecto3941 2 місяці тому

      ​@@faizalshasha1705❤

    • @faisiedappal7346
      @faisiedappal7346 2 місяці тому +10

      സത്യം

    • @shihabpi7144
      @shihabpi7144 2 місяці тому +5

      💯

  • @akkualuvaakku4109
    @akkualuvaakku4109 2 місяці тому +1664

    അൻവർ താങ്കൾ ശരിയാണെന്നു തിരിച്ചറിയുന്നു 💕

    • @anoshAntonykj
      @anoshAntonykj 2 місяці тому +7

      അതെ വലിയ ഒരു തെറ്റിന്റെ വലിയ ശശി 😆😄😄

    • @myt7471
      @myt7471 2 місяці тому

      അരിവാൾ സംഘികളുടെ സംഘി പോലീസ് അല്ലെ.... പിന്നെ നൗഷാദ് എന്നൊക്കെ പേര് കാണുമ്പോൾ ഒന്നും കൂടി വെറുപ്പ് കാണിക്കും... പറ്റുമെങ്കിൽ കൂടുതൽ കള്ള കേസിൽ കുടുക്കും... ഇനി മറ്റുള്ളവർ ആയാലും കമ്മി സംഘി പോലീസും സർക്കാരും വെറുതെ വിടില്ല അച്ഛനും മകളും മരുമകനും പാർട്ടിയും കോടികൾ ഉണ്ടാകുന്നു ജനങ്ങളെ പബ്ലിക് ആയി പോലും തല്ലുന്നു അതിനെ വിജയൻ അഭിനന്ദിക്കുന്നു... വിജയൻ ജി യും അരിവാൾ സംഘികളും ഇതിനൊക്കെ മറുപടി പറയേണ്ടി വരും.. ജനങ്ങൾ എല്ലാം കാണുന്നുണ്ട്..

    • @jefinpj848
      @jefinpj848 2 місяці тому +5

      😂

    • @Sunishks-ho5eb
      @Sunishks-ho5eb 2 місяці тому

      അയാൾ എന്ത് തെറ്റാണ് സുഹൃത്തേ ചെയ്തത് കാക്കിയിട്ടനാറി ​@@anoshAntonykj

    • @anoopsnsn1186
      @anoopsnsn1186 2 місяці тому +3

      എങ്ങനെ 🤣🤣🤣.. ഇവൻ യാത്രക്കാരൻ അല്ലേൽ യാത്രക്കാരി കൊടുത്ത പരാതി പറയുന്നില്ല.... അതെന്താ.....

  • @traveller310
    @traveller310 2 місяці тому +268

    താങ്കൾ 100% correct ആണ്. നിങ്ങൾ ഒന്നും കൊണ്ടും പേടിക്കേണ്ട.👍

  • @hashimsuper8048
    @hashimsuper8048 2 місяці тому +2996

    25 ശതമാനം ക്രിമിനലുകൾ പോലീസിലുണ്ടെന്ന് അൻവർ പറഞ്ഞത് എത്ര സത്യം

    • @muhammedstylobags
      @muhammedstylobags 2 місяці тому +76

      25 അല്ല 99 ശദമാനം

    • @Selumk
      @Selumk 2 місяці тому +24

      75%

    • @viveknp5035
      @viveknp5035 2 місяці тому +8

      50

    • @robsondoha8236
      @robsondoha8236 2 місяці тому

      ഇതെല്ലാം വത്സൻ തില്ലെങ്കിരി യുടെ സ്ഥാപനത്തിൽ നിന്ന് ഇറങ്ങുന്ന RSSക്രിമിനലുകൾ ആണ്

    • @Djjsarrrrr
      @Djjsarrrrr 2 місяці тому +14

      95%

  • @nirmalphilip8350
    @nirmalphilip8350 2 місяці тому +156

    ആ യൂണിഫോമിന്റെ ധൈര്യമാണ്.... അത് മാറി ഒരു സെക്കന്റ്‌ പോലും പബ്ലിക്കിന്റെ ഇടയിൽ, അല്ലെങ്കിൽ 2 പേരെയെങ്കിലും അഭിമൂഖരിക്കാൻ ഭയമാണ് ഇവന്മാർക്ക്...😕

  • @sibyannabella3628
    @sibyannabella3628 2 місяці тому +127

    കാക്കി ഇല്ലങ്കിൽ ഒറ്റ ഇടിക്ക് തീരുന്ന ആള് 😂

  • @ro_oh947
    @ro_oh947 2 місяці тому +1720

    ആ കാക്കി ഇല്ലങ്കിൽ അവൻ്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ 😂😂😂😂

    • @mashoodmohammed
      @mashoodmohammed 2 місяці тому +10

      😂😂😂😂😂😂

    • @makboolkp9727
      @makboolkp9727 2 місяці тому +67

      ഞാഞ്ലു പോലും ഊതി തെറിപ്പിക്കും 😂😂😂

    • @Aysha_s_Home
      @Aysha_s_Home 2 місяці тому +10

      അതെന്നെ😂

    • @Aysha_s_Home
      @Aysha_s_Home 2 місяці тому +6

      ​@makbool നെലന്തര പട എടുക്കുന്ന കാലം😢😢😢kp9727

    • @rajeshkuttan8111
      @rajeshkuttan8111 2 місяці тому +10

      കിളിപോകും 😂😂

  • @Farzeen-lo1ou
    @Farzeen-lo1ou 2 місяці тому +323

    അൻവെർക്ക, ഓരോ വാർത്തകൾ കാണുമ്പോഴും അങ്ങ് പറഞ്ഞത് എത്ര സത്യം എന്ന് ബോധ്യമാകുന്നു..

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      " അൻവെർക്ക " പറഞ്ഞത് കള്ളക്കടത്തു മാഫിയ ചെങ്ങാതിമാർ കസ്റ്റംസ്നെ സ്വാധീനിച്ചു പുറത്തു കടത്തിക്കൊണ്ടു വന്ന കള്ളക്കടത്തു സ്വർണ്ണം കണ്ടു പിടിച്ച പോലീസിനെ പറ്റിയാണ്. ആ പോലീസുകാർ ഇത്തരക്കാരല്ല. അവർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @sarathmohan2337
    @sarathmohan2337 2 місяці тому +37

    എല്ലും തോലും മാത്രമായ ആരോഗ്യം ഇല്ലാത്ത ഈ ലോലനാണോ SI... ഹോ കേരള പോലീസിന്റെ അപമാനം 🙏

  • @rasheedkochi7042
    @rasheedkochi7042 2 місяці тому +605

    അൻവർ പറയുന്നത് 100% ശരി 👍👍👍

    • @atomdlab6142
      @atomdlab6142 2 місяці тому +1

      Adhe. Anwarinoppam

    • @brijithid
      @brijithid 2 місяці тому +1

      പെൻഷൻ സസ്പെൻഷൻ ഡിസ്മിസൽ കിട്ടിയാൽ ക്രിമിനൽ ആയ ഇത്തരക്കാരെ
      വീട്ടിൽ കയറി നാട്ടുകാർ കൂട്ടമായി കൈകാര്യം ചെയ്യണം എന്ന രീതി ആക്കണം , പിടിച്ച് മാറ്റാൻ എത്തുന്ന അടുപ്പക്കാർക്കും പ്രായം നോക്കാതെ കൂട്ടത്തിൽ നല്ല കീറ് കൊടുക്കണം. കേരളത്തി അങനെ ഒരു 8-10 സംഭവങ്ങൾ ആകുമ്പോൾ ജോലിയുടെ സുരക്ഷണത്തിൽ പൊതുജനത്തിനോട് അഴിഞ്ഞാടുന്ന ക്രിമിനൽസ് താനേ ഒതുങ്ങിക്കോളും .

    • @softtechvlogs1627
      @softtechvlogs1627 2 місяці тому

      എന്ത് ശെരി ക്ഷേത്രത്തിൽ പോത്തിൻ്റെ തല വെച്ച് വർഗ്ഗീയത ഉണ്ടാകാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി നൗഷാദ് ആണോ ശെരി അവനെ പൊക്കാൻ കാസർകോട് വന്ന പോലീസുകാരൻ ആണോ പ്രതി

    • @Balu-th5zb
      @Balu-th5zb 2 місяці тому

      ഇത് ഏതെടാ ഈ പൊട്ട൯,,
      Sontham thala panayam vechu aarkko vendi jeevitham nashippikkinnavan!!

    • @Gandharvan-e4c
      @Gandharvan-e4c 13 днів тому

      Ath allallo eth😂​@@softtechvlogs1627

  • @mohdalinp23
    @mohdalinp23 2 місяці тому +2524

    നീർക്കോലി പോലത്തെ ഈ എലുമ്പൻ എങ്ങിനെയാ si ആയത്.😂

    • @karlosefernades3917
      @karlosefernades3917 2 місяці тому +191

      Sfi thanne

    • @Veerappan-j3p
      @Veerappan-j3p 2 місяці тому

      Rss സംഘ പുത്രൻ.

    • @vajidak6918
      @vajidak6918 2 місяці тому +162

      എല്ലാം സംഘ മയം

    • @beeranhusain
      @beeranhusain 2 місяці тому +139

      അത്തായം മുടക്കാൻ നീർക്കോലി മതി എന്നതിന്റെ ഉദാ

    • @pknaseer9437
      @pknaseer9437 2 місяці тому +6

      😂

  • @sabuisaacsothly6310
    @sabuisaacsothly6310 2 місяці тому +27

    ഇവന്റെ നിയമനത്തേ കുറിച്ചനേക്ഷണം വേണം😡

  • @tonyantony-kg8zq
    @tonyantony-kg8zq 2 місяці тому +926

    ഈ പോലീസ് ഏമാന്റെ ഭാര്യ ഏതേലും ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടികാണും അതാ ഓട്ടോക്കാരുടെ നെഞ്ചത്ത് കേറുന്നത് 😢

  • @nandhu2appu
    @nandhu2appu 2 місяці тому +529

    ആട്ടോ ഡ്രൈവറുടെ സംസ്കാരവും പക്വതയും ഇല്ലാത്ത SI

    • @mastermedia5090
      @mastermedia5090 2 місяці тому

      criminal kaaki dharichal police aakilla

    • @mr.khaleeli
      @mr.khaleeli 2 місяці тому +3

      Auto driver nalle pole vidhyabyasam ullavanane enike ariyaam

    • @sajithomas774
      @sajithomas774 2 місяці тому

      Correct

    • @prathyush4039
      @prathyush4039 2 місяці тому

      Sathyam ariyathe chumma agu Keri mezhukuvaanallo

  • @SheebaShee-n5m
    @SheebaShee-n5m Місяць тому +8

    ഇദ്ദേഹം പറയുന്നതാണ് ശരി 👍ന്യായം നൂറു ശതമാനവും ഇദ്ദേഹത്തിന്റെ ഭാഗത്താണ് 👍

  • @nahasn618
    @nahasn618 2 місяці тому +318

    പാന്റ് ഊരി പോകാഞ്ഞത് ഭാഗ്യം ലവൻ ടെസ്റ്റ് എഴുതി കേറിയതല്ല....

    • @mastermedia5090
      @mastermedia5090 2 місяці тому +1

      @@അനീസ് shakha niyamanam aano ennoru samshayam und

    • @vachysdiaries2283
      @vachysdiaries2283 2 місяці тому +1

      SFI recruit

    • @Afnadsv
      @Afnadsv 2 місяці тому +4

      Athe sc st aanel 160cm mathi 😊​@@അനീസ്

    • @Thaju-yo1lg
      @Thaju-yo1lg Місяць тому

      😂😂😂

  • @newtimes1537
    @newtimes1537 2 місяці тому +1522

    പോലീസിൻ്റെ മനോവീര്യം കെടുത്തരുതെ എന്ന് പിണു ഗോവിന്ദ 😂😂😂😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +7

      കരുണാകരന്റെയും ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും " പ്രേതം " ആവേശിച്ചതാണ്.😮

    • @hassananas4944
      @hassananas4944 2 місяці тому

      ഈ മിത്രം വെറും IRDP ടൈപ്പ് ആണ്. വെറും കുറ്റിച്ച്ചൂല്. അർഹിക്കാത്ത യൂണിഫോം. ഇവൻ 30 വർഷം കൊണ്ട് നാട്ടിൽ ഒരുപാട് ക്രിമിനൽസ് ഉണ്ടാക്കും.

    • @abhijayskumar1
      @abhijayskumar1 2 місяці тому

      ​@@balakrishnannairvn2324 correct aanu karunakaranum pinarayiyum kanichath thettu , randu party kaarim thettu kaar aanu , ith policinte general issue aanu , misuse of power is too much by some individuals

    • @RejipouloseRejipoulose
      @RejipouloseRejipoulose 2 місяці тому

      ​@@balakrishnannairvn2324അതിനു കരുണാകരൻ അല്ലല്ലോ ഇപ്പോൾ കേരളം ഭരിക്കുന്നത്‌.. പരനാറി വിജയൻ അല്ലെ ഹഹഹഹ 😂😂😂

    • @WittyLaughMan
      @WittyLaughMan 2 місяці тому

      എടാ മൈരേ അതിൽ പോലീസ് അല്ലെ മര്യധയ്ക്കു സംസാരിച്ചത് അപ്പോൾ നല്ലത് ചെയുന്ന പോലീസ്കാർ നല്ലതു പറയുമ്പോൾ പിണറായി ഗോവിന്ദ കുറിച്ച് പറയില്ല തെറ്റ് ചെയുന്ന പോലീസ് തെറ്റ് ചെയുമ്പോൾ പിണു ഗോവിന്ദ ഏതിരെ തിരിയും കൊള്ളാം നിൻറെ bjp കൊങ്ങി എല്ലാവരും ഭരിക്കുമ്പോളും ഇതേ പോലീസ് അല്ലെയിരുന്നോ

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +29

    *നീർക്കോലിക്കും പത്തിയോ എന്ന ചൊല്ല് ഈ എലുമ്പൻ SI കണ്ടിട്ട് ഇട്ട തോന്നുന്നു 😆*

  • @شفيقهندي
    @شفيقهندي 2 місяці тому +685

    നല്ലൊരു അവതാരക കഴിവ് ഉള്ള ഓട്ടോ ഡ്രൈവര്‍

    • @jefinpj848
      @jefinpj848 2 місяці тому +4

      💯

    • @muhammedfaisalnh2256
      @muhammedfaisalnh2256 2 місяці тому +26

      കഴിവ് ഉള്ളവൻ. വിദ്യാഭ്യാസം ഉണ്ട്

    • @JothishChandhran
      @JothishChandhran 2 місяці тому

      😂

    • @harishamza-gf5pn
      @harishamza-gf5pn 2 місяці тому

      Quality ulla driver

    • @kilopu-m7g
      @kilopu-m7g 2 місяці тому

      യഥാർത്ഥത്തിൽ വലിപ്പം പ്രശ്നമല്ല ... ധൈര്യം പ്രധാനമാണ്.. .. ഉദാ: ഇസ്രായേൽ

  • @makboolkp9727
    @makboolkp9727 2 місяці тому +366

    ഓട്ടോ കാരൻ പറയുന്നതിൽ കൃത്യമായ ന്യായം ഉണ്ട് പരാതി കൊടുത്തവനെ വിടരുത് അവന്റ പേരിൽ കേസ് എടുക്കണം

  • @afsalpv6000
    @afsalpv6000 2 місяці тому +15

    നേഴ്‌സറി ക്ലാസ് കുട്ടിയുടെ ബുദ്ധി പോലും ഇല്ലാത്ത എച്ച് അയ്യേ. ...😂

  • @forhealthhappyliferakeshmr7220
    @forhealthhappyliferakeshmr7220 2 місяці тому +491

    ❤️❤️PV അൻവറാണ് സത്യം. ബുദ്ധിയുള്ളവർ അത് തിരിച്ചറിയുന്നു

    • @Motivethin
      @Motivethin 2 місяці тому +4

      Anvar ninte thantha aaano ith nowsuadh aado

    • @JazAbdulla
      @JazAbdulla 2 місяці тому

      @@Motivethin nee nthinada avnte thanthaye parayunne myree+

    • @ജിജീഷ്മഹിമ
      @ജിജീഷ്മഹിമ 2 місяці тому

      ഒരു ഗുണ്ട 😁😁

    • @muneerkp1376
      @muneerkp1376 2 місяці тому +1

      ​@@Motivethinyour ക് ബുദ്ധി ഇല്ല

    • @kirankevin3657
      @kirankevin3657 2 місяці тому

      Media one ഉദ്ദേശം അനക്കെങ്കിലും മനസ്സിലായല്ലോ 😅

  • @musammilpalathingal8148
    @musammilpalathingal8148 2 місяці тому +181

    Si എതിരെ കേസ് ചാർജ് ചെയ്യണം

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 2 місяці тому +1

      🎉❤🎉❤🎉❤🎉❤🎉❤🎉

    • @ജിജീഷ്മഹിമ
      @ജിജീഷ്മഹിമ 2 місяці тому +1

      ❤️❤️❤️❤️❤️

    • @mt_soul_97
      @mt_soul_97 2 місяці тому

      അതെ dismiss ചെയ്ത് വിടണം മലരനെ ഒക്കെ

    • @Sree-111-g1k
      @Sree-111-g1k 2 місяці тому

      Police act padikkan parayanm

    • @Neymar7168
      @Neymar7168 2 місяці тому +6

      ഒരു കോപ്പും നടക്കില്ല😂. ഇവന്മാരെയൊക്കെ സംരക്ഷിക്കാൻ മുകളിൽ ആളുണ്ട്.

  • @theemperor1005
    @theemperor1005 2 місяці тому +380

    അൻവർ പറഞ്ഞത് 💯സത്യം

    • @RameshMhatre-xc3lc
      @RameshMhatre-xc3lc 2 місяці тому

      Anwars case is very different. Till now he didn't have any problem. Just because police were not dancing to his tunes, he came up with a complaint

    • @anoshAntonykj
      @anoshAntonykj 2 місяці тому +1

      നാട്ടുകാർ അറിഞ്ഞത് അങ്ങനെ അല്ലല്ലോ 😆😆😄

    • @myt7471
      @myt7471 2 місяці тому

      അതെ സിപിഎം ഒരു അരിവാൾ സംഘി പാർട്ടി ആണ്

    • @myt7471
      @myt7471 2 місяці тому

      @@RameshMhatre-xc3lc നിങ്ങൾ പാർട്ടി അടിമ ആണോ... പക്കാ സംഘി സർക്കാർ പോലെ അല്ലെ വിജയനും പാർട്ടിയും പ്രവർത്തിക്കുന്നത്... അൻവർ പറഞ്ഞത് ജനങ്ങളുടെ പ്രശ്‌നം ആണ്, അത് പറഞ്ഞപ്പോൾ അയാളെ പേരും നാടും മതവും നോക്കി തീവ്രവാദി ആകി... കമ്മി സംഘി സിപിഎം

    • @kannan6432
      @kannan6432 2 місяці тому

      ഡെയ് ഭരണം മാറുമ്പോ പോലീസിൽ ഉള്ളവരെ അപ്പാടെ മാറ്റാറില്ല. പോലീസിൽ പല രാഷ്ട്രീയം ഉള്ളവരും ഉണ്ട്.

  • @PpUzZ-vf1ku
    @PpUzZ-vf1ku 2 місяці тому +99

    കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ.. 🤬 ഇവനെ ഒകെ സർവീസ് ൽ നിന്നും പുറത്താക്കാൻ ചങ്കുറപ്പുള്ള ഒരു ഗവണ്മെന്റ് നെ നമുക്ക് എപ്പോൾ കിട്ടും??????!!!!!!

  • @Abrahambaby-om5xg
    @Abrahambaby-om5xg 9 днів тому +2

    പൊതുജനങ്ങളോട് എങ്ങനെ സംസാരിക്കണം പെരുമാറണമെന്ന് 75 % പോലീസുകാർക്കും അറിയില്ല. '😂

  • @noufalvaliyakath646
    @noufalvaliyakath646 2 місяці тому +364

    അൻവറിലാണ് ഇനി പ്രതീക്ഷ ❤❤❤

    • @sajinc7359
      @sajinc7359 2 місяці тому +6

      Ah best, nalla alu pratheeksha vakkan,

    • @atomdlab6142
      @atomdlab6142 2 місяці тому

      Entem

    • @arunajay7096
      @arunajay7096 2 місяці тому +4

      😂😂ഉവ്വേ

    • @noorudheenkm5746
      @noorudheenkm5746 2 місяці тому +4

      എന്ത് പ്രതീക്ഷ അൻവറിന് ഇപ്പോയാണ് കാര്യം മനസിലായത് ഇത്രയും എല്ലാ ജനങ്ങൾക്കും അറിയാം

    • @noushad48
      @noushad48 2 місяці тому

      ഭരണ പ്രതിപക്ഷ നേതാകൾ ഒന്നാണ് ☝️

  • @Antony-nr8yu
    @Antony-nr8yu 2 місяці тому +355

    കാസർഗോഡ് ഓട്ടോ തൊഴിലാളികൾ നല്ലവരാണ്. ഞാൻ അവിടെ ജോലി ചെയ്‌തതാണ്. മൂന്ന് വർഷം.

    • @abdulnasarAj
      @abdulnasarAj 2 місяці тому +2

      ennittanu ottam vilicha ale pakuthiyil vittu poyadhu

    • @jazilmohdk8713
      @jazilmohdk8713 2 місяці тому

      @@abdulnasarAjpine kaal eduth porth ital fine nee kodkumo

    • @__Aashiq__
      @__Aashiq__ 2 місяці тому +1

      ​@@abdulnasarAj Ath enthinaannu athil vekthamaayi parayunnundallo
      Ath kettillaalle
      Kashttam

  • @akhils1980
    @akhils1980 18 днів тому +1

    SI ക്ക് ഒരു ആസ്ത്മ ആണെന്ന് തോന്നുന്നു 😆😆

  • @Angryc5106
    @Angryc5106 2 місяці тому +98

    പണ്ട് "ചോട്ടാ മുംബൈ " എന്ന പടത്തിൽ ജഗതി പറഞ്ഞത് എത്ര കൃത്യമാണ്... ഈ സമൂഹത്തിനിടയിൽ ഗുണ്ടയായില്ലെങ്കിലേ അത്ഭുതമുള്ളു.....
    ഇത് പോലുള്ള അക്രമണങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ നേരിടുന്നത് കൊണ്ടാണ് പലരും ഗുണ്ടയായി മാറുന്നത് ...... 👍🏻👍🏻
    അൻവറാണ് ശരി 💯💯

    • @shalusasi8863
      @shalusasi8863 2 місяці тому

      Nalla onantharam myranmranu e police myranmr avanokee valya pariyanmara communist pariyanmara

    • @vishnuappu2059
      @vishnuappu2059 2 місяці тому

      Anwar റഷീദ് ❤️‍🔥 പടം

  • @arunraj2958
    @arunraj2958 2 місяці тому +954

    ഏതാ കേരള പോലീസിൽ ഈ കുള്ളൻ ......പിൻവാതിൽ നിയമനം ആയിരിക്കും

  • @RAJANPR-i4x
    @RAJANPR-i4x 2 місяці тому +2

    പരസ്യമായി അപമാനിച്ച പോലീസ് കാരന് എതിരെ നടപടി എടുക്കണം. മനുശ്യവകാശം എന്താണെന്ന് എല്ലാം പോലീസുകാർക്കും ബോധം വേണം അതിനുവേണ്ട നടപടി വേണം. നടപടി ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു 🙏

  • @fishingbuddys
    @fishingbuddys 2 місяці тому +173

    കാക്കിയിൽ നിന്ന് ഇറങ്ങുന്ന ദിവസം ഇവൻ മുള്ളണം

    • @MalluMediaMovieprovider
      @MalluMediaMovieprovider 2 місяці тому +4

      Correct angane oronninum kittumbo servicilu ullavammarkk oru pedi kanum

    • @smrknr
      @smrknr 2 місяці тому

      വിരമിച്ചാൽ പട്ടിയുടെ വിലപോലും ഇല്ലാത്ത വിഭാഗം.

    • @hearthacker09
      @hearthacker09 2 місяці тому

      അടി സക്കെ 😂

  • @K.P.AbdulAzeez-yz8bm
    @K.P.AbdulAzeez-yz8bm 2 місяці тому +183

    ജനശത്രുപോലീസ്

  • @തമ്പുരാൻ-ധ2ദ
    @തമ്പുരാൻ-ധ2ദ Місяць тому

    അച്ഛൻ മരിച്ചപ്പോൾ പോലീസ് ആയവൻ ആകും ആ si😡

  • @afromalluz
    @afromalluz 2 місяці тому +104

    ആ വയ്യാത്ത ശരീരം വെച്ച് ഈ കളികളൊക്കെ SI കളിച്ചിട്ടും ചിരിവരാതെ നിന്നവരെ ഞാൻ നമിക്കുന്നു 😂😂😂😂😂😂

    • @mohammedsaheed1163
      @mohammedsaheed1163 2 місяці тому

      😂

    • @noufalpv1847
      @noufalpv1847 2 місяці тому

      😂

    • @murukeshkrappu1833
      @murukeshkrappu1833 2 місяці тому

      😂😂

    • @thurguth685
      @thurguth685 2 місяці тому

      😂
      ആ നായക്ക് അനക്കാൻ പറ്റുന്നില്ല ഈ ഓട്ടോ ഡ്രൈവറെ.. 😝

    • @kilopu-m7g
      @kilopu-m7g 2 місяці тому

      Gaza lebanon syria afghan libiya yemen rohingya uyghur Polathe avastha...

  • @shameersami5399
    @shameersami5399 2 місяці тому +209

    ഇങ്ങനെയുള്ളവരെ dismiss ചെയ്യണം 😡

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 місяці тому +8

      ആദ്യം മുഖ്യനെ ആ കസേരയിൽനിന്നും താഴെയിറക്കണം. അപ്പോൾ എല്ലാം ശെരിയാവും

    • @RijeshT-nj7zj
      @RijeshT-nj7zj 2 місяці тому

      😅😅😅​@MohammedAnfal-p7g

    • @Kabeer123Ahammed
      @Kabeer123Ahammed 2 місяці тому

      Dismiss cheyth

  • @azeezvattekathil539
    @azeezvattekathil539 2 місяці тому +1

    കാക്കിയുടെ വില കളയുന്ന ചില കീടങ്ങള്‍.

  • @afsalpunchapadath
    @afsalpunchapadath 2 місяці тому +126

    ആ SI യുടെ നിയമനം പിന് വാതില്‍ നിയമനമാണോ...

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +1

      കരുണാകരന്റെയും ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും ആത്മാക്കൾ ആവേശിച്ചതാണ്.😅

    • @Kayamkulammachan
      @Kayamkulammachan 2 місяці тому

      അത് തന്നെ കൈക്കൂലി കൊടുത്ത് എങ്ങാണ്ട് കേറിയ

    • @ajeeshdevu3824
      @ajeeshdevu3824 2 місяці тому

      അല്ല.

    • @dhanyavinod5733
      @dhanyavinod5733 2 місяці тому

      Next.udf

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому

      @@dhanyavinod5733 😆😄😁😁

  • @aboobackerrazi512
    @aboobackerrazi512 2 місяці тому +280

    എനിക്ക് ഇദ്ദേഹത്തെ അറിയാം ആൾ ഒരു പാവം ആണ് 💯💯💯💯💯

  • @salman.2556
    @salman.2556 2 місяці тому +217

    അൻവർ പറഞ്ഞത് എത്ര ശരിയാണ്

    • @myt7471
      @myt7471 2 місяці тому

      Cpim = Arivaal sanghi party

  • @5zy.
    @5zy. 2 місяці тому +254

    സന്തോഷ്‌ പണ്ടിതിന്റെ ഷൂട്ടിംഗാണെന്ന് കരുതിയവർ അടി ലൈക്‌

    • @sandeepadictz904
      @sandeepadictz904 2 місяці тому +2

      😂😂

    • @QatarKareem
      @QatarKareem 2 місяці тому +2

      😅😅😅😅😅😅

    • @unni4294
      @unni4294 2 місяці тому +12

      സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിക്കുന്നോ

    • @Rajkumar-sf6oo
      @Rajkumar-sf6oo 2 місяці тому +1

      Avan ippoo pandit aayi

    • @shameerali5043
      @shameerali5043 2 місяці тому

      Kodakambi pol😂😂😂

  • @MajeedppMajeed
    @MajeedppMajeed 2 місяці тому +1

    ഡ്രൈവർ നിരപരാധിയാണ്...
    ഈ തീവണ്ടിയിൽ കയറിയ പാസഞ്ചറേ ശരിക്കും ഒന്ന് കണ്ടുമുട്ടി പെരുമാറിയാൽ സത്യം പുറത്തുവരും ഇതിന്റെ പിന്നിൽ എന്തെങ്കിലും അജണ്ട ഉണ്ടോ എന്ന് 👍🏼

  • @truthseeker4813
    @truthseeker4813 2 місяці тому +117

    സംസ്കാരമില്ലാത്ത തെരുവ് പോലീസ് !!! ശരിയല്ല ഇതൊന്നും !!!😊

    • @anitanjitha
      @anitanjitha 2 місяці тому

      Sathyam aanu. Kazhinja day ernakulam panampilly nagar center park il. Nadannuvanna oru payyane ernakulam south station.thevara si padichu adichu jeepil kayatti station kondupoyi. Pittennu aanu vittath. Payne public aayi adichu

    • @nasarpzr7581
      @nasarpzr7581 2 дні тому

      @@truthseeker4813 തെരുവ് നായ്ക്ക് ഇതിനേക്കാൾ സംസ്കാരം ഉണ്ടാവും. ഇവന്റെ സ്വഭാവം ഇതാണെൽ ഇവന്റെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും

  • @sadiksadik4740
    @sadiksadik4740 2 місяці тому +188

    നിർ കോലി അനു പിന് നല്ല പണി കൊടുക്കണം

  • @aravindkariyaram6712
    @aravindkariyaram6712 18 днів тому +1

    ഇത് തന്നെയാണ് പൊതു ജനങ്ങള്‍ പോലീസ്സിന് pottikkunnathu ഇനി ജനങ്ങൾ കൈകാര്യം ചെയ്യും

  • @MmutalMurlikesavan
    @MmutalMurlikesavan 2 місяці тому +89

    അൻവർ ബ്രോ താങ്കൾ പറഞ്ഞത് പോലെ നല്ല പോലീസുകാരുടെ വിലകളയാൻ ഇതുപോലുള്ള ക്രിമിനലുകൾ കേരള പോലീസിൽ ഉണ്ട്.

  • @spworld999
    @spworld999 2 місяці тому +55

    ഒറ്റരടിക്കി ഇല്ല യൂണിഫോമിൻ്റെ ധൈര്യം..

  • @MugeebuRahaman
    @MugeebuRahaman 2 місяці тому +2

    ആഭാസത്തരമേ നിന്റെപേരോ കേരളാ പോലീസ്....(ആഭാസമെന്നതൊരു വാക്കാണതെന്കിലും മാതാവിലും പഴി എത്തീടുന്നു

  • @Dragon-r9c
    @Dragon-r9c 2 місяці тому +89

    അൻവർ 👍. Big salute.. ക്രിമിനൽ ആണ് ഈ പോലീസ് കാരൻ

  • @bb6p113
    @bb6p113 2 місяці тому +166

    ഇവൻമാരെ സംരക്ഷിക്കാൻ പോലീസിൽ തന്നെ ആളുണ്ട്

  • @commonbeebee
    @commonbeebee Місяць тому

    ഏമാൻ ചിരിപ്പിച്ച് കൊല്ലും 😃🤣😁

  • @muhammadalim7736
    @muhammadalim7736 2 місяці тому +366

    പുകയില തണ്ട് പോലത്തെ ഇവനൊക്കെ എങ്ങനെയാ si ആയത് 😂😂

    • @SR84.
      @SR84. 2 місяці тому +1

      😂

    • @AshrafAshraf-n6q
      @AshrafAshraf-n6q 2 місяці тому

      😃😃😃😃😃😃😃💥🤝👍

    • @asifrifa2405
      @asifrifa2405 2 місяці тому

      😂😂😂🤦🏼‍♂️

    • @creationworld2878
      @creationworld2878 2 місяці тому

      ഒരു ഊതലിനു തികയില്ല ഓന്റൊരു ഗർവ്വ്

    • @munivk4958
      @munivk4958 2 місяці тому

      😂

  • @ytechmedias3144
    @ytechmedias3144 2 місяці тому +260

    ഇവനെ പോലെയുള്ളവരെ സർവീസിൽ തന്നെ വെച്ചേക്കരുത്. നല്ലവരായ പോലീസുകാരെ കൂടി പറയിപ്പിക്കാൻ ഓരോരോ,.........

  • @chinutty17
    @chinutty17 Місяць тому +2

    പട്ടാളക്കാർ വന്നാൽ വിറയ്ക്കുന്നവരാണ് പോലിസ് എന്നിട്ട വലിയ ബീമ്പ് ഇളക്കുന്നത് പോലീസിനെ ഇഷ്ടമല്ലാത്തവർ like adi

  • @SSM365
    @SSM365 2 місяці тому +53

    അൻവർ എഫക്ട് കേരള രാഷ്ട്രീയത്തിൽ ചില്ലറയല്ല മോനേ ...🔥💥

  • @SKN1127
    @SKN1127 2 місяці тому +363

    ഈ നീർക്കോലിയെ ആരാ പോലീസിൽ എടുത്തത്.

    • @muhammadkunjuyahiya438
      @muhammadkunjuyahiya438 2 місяці тому +12

      നീർക്കോലിയാണെങ്കിലും വിഷമുള്ള ഇനമാണെന്ന് മനസ്സിലാക്കി വെച്ചതാവും

    • @aruncs455
      @aruncs455 2 місяці тому +15

      പിന്നിൽ കൂടി എടുത്തത് ആയിരിക്കും..

    • @subiz_world
      @subiz_world 2 місяці тому +6

      ആശയത്തെ ആശയം കൊണ്ട് നേരിടുക....🙏

    • @shobhithvellali5297
      @shobhithvellali5297 2 місяці тому +1

      Body shaming

    • @Amban-m2u
      @Amban-m2u 2 місяці тому

      ​@@shobhithvellali5297😂 ഒന്ന് poda

  • @afsalbabu8430
    @afsalbabu8430 2 місяці тому +2

    Anver പറയുന്നത് 100 % ശെരിയാ

  • @noufalnoufal8521
    @noufalnoufal8521 2 місяці тому +65

    കാക്കിയുടെ ബലത്തിൽ എന്തും കാണിച്ചു കൂട്ടുന്നു..

  • @MisiriyaMichi-nj2fv
    @MisiriyaMichi-nj2fv 2 місяці тому +70

    അൻവർ നീതിമാനായ ഓട്ടോ ഡ്രൈവർ ആണ് 💯

    • @User-h8e4l
      @User-h8e4l 2 місяці тому

      ആര് 🤣

    • @User-h8e4l
      @User-h8e4l 2 місяці тому

      വിഡിയോ മുഴുവൻ കാണാതെ അഭിപ്രായം പറഞ്ഞാൽ ഇതാണാവസ്ഥ 😔

    • @dm0202
      @dm0202 2 місяці тому

      ​@@User-h8e4lനി ആദ്യം മുഴവൻ കാണു വാഴേ

    • @user-jw3wb2st7u
      @user-jw3wb2st7u 2 місяці тому

      ​@@User-h8e4l😂

  • @Dylan-iv9dy
    @Dylan-iv9dy 2 місяці тому +2

    ഓട്ടോ ഡ്രൈവർമാര് പൊതുവെ കള്ളന്മാരാണെങ്കിലും ഇയാൾ പറയുന്നതിൽ ന്യായമുണ്ട്.

  • @jafarpk1013
    @jafarpk1013 2 місяці тому +38

    അൻവർക പറഞ്ഞത് എത്ര സത്യം

  • @shibuusman195
    @shibuusman195 2 місяці тому +159

    25 ശതമാനം ക്രിമിനലുകൾ പോലീസിലുണ്ടെന്ന് അൻവർ പറഞ്ഞത് എത്ര സത്യം
    ❤ANVER❤പാവപ്പെട്ട വന് പടനായകാ,,,,,LAAL SALAAM

    • @sahapadi7017
      @sahapadi7017 2 місяці тому

      25% അല്ല 75% സങ്കികൾ..

    • @happyman1428
      @happyman1428 2 місяці тому

      76% CRIMINALS

    • @unnikrishnancp866
      @unnikrishnancp866 2 місяці тому +1

      85 ശതമാനം ഉണ്ടകൾ രാഷ്ടീയ പിൻബലം ലോക്കൽ ഗുണ്ടാ ബന്ധം പിന്നെ എന്തിനു പേടിക്കണം. ഒരന്യോഷണവും വെളിച്ചത്തിൽ വരില്ല. ഒത്ത് തീർപ്പാക്കാൻ നേതാക്കളെത്തും........ ക്യാ പ്രോട്ടോകോൾ..ചുമ്മ ചുമ്മ

  • @JC-zj1lg
    @JC-zj1lg 2 місяці тому

    From what I understand, this guy is a gentleman and it becomes evident by the way he speaks. Yeh baat aur hai ki mein galat bhi ho sakta hun!

  • @m0t0meth
    @m0t0meth 2 місяці тому +778

    അഡ്രസ് നോക്കി വച്ച് പെൻഷൻ ആവുമ്പോൾ വീട് നോക്കി ഇടിച്ച് ചോര തൂറ്റിക്കണം…

    • @lovelyapaikada2071
      @lovelyapaikada2071 2 місяці тому +33

      Athu sariyalla...niyam kondu jeyikkanam....nalla advocate um pysayum undengil oru si sambafam onnum alla..

    • @jow345
      @jow345 2 місяці тому +17

      😂😂best.. Life il vere oru paniyum illathavane ingane cheyyollu

    • @Jafar-b6e
      @Jafar-b6e 2 місяці тому +4

      ഹേയ് ഗുള്ള ഓർമ്മ ശ്രീനിവാസനെ 😂

    • @FOOTBALLLOVERS3290
      @FOOTBALLLOVERS3290 2 місяці тому

      Si 😂

    • @Selumk
      @Selumk 2 місяці тому

      ​@l അതോണ്ട് കാര്യമില്ല Bro.... പൈസയും എല്ലാം ഉണ്ടെങ്കിൽ തന്നെ നീതി കിട്ടാൻ ഒരു പാട് സമയം എടുക്കും പാവങ്ങളുടെ അവസ്ഥ പിന്നെ പറയണോovelyapaikada2071

  • @seluvm9160
    @seluvm9160 2 місяці тому +33

    പോലീസ് കാർ ഇങ്ങിനെ ആയാൽ താമസിയാതെ ജനങ്ങൾ കൈകാര്യം ചെയ്യും,,കേരളത്തിലെ എല്ലാ ജനങ്ങളുടെയും നികുതി പണമാണ് നിങ്ങൾ ശമ്പളം ആയി വാങ്ങുന്നത്, ☝️അതിനാൽ 💫GIVE Respect & TAKE Respect 🙏

  • @mohamedanfasepanfas9085
    @mohamedanfasepanfas9085 2 місяці тому +1

    കാക്കിയോട് വെറുപ് തോനുന്നു.😮

  • @jafeefabdulla4278
    @jafeefabdulla4278 2 місяці тому +68

    അൻവർക്കാ മുത്തേ യുവാക്കളുടെ രാഷ്ട്രീയമേ love U lot

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 місяці тому +71

    അച്ഛൻ ചത്തതിന്റെ പേരിൽ കിട്ടിയ ജോലിയാണെന്ന് തോന്നുന്നു..
    അല്ലെങ്കിൽ ഇങ്ങനത്തെ നീർക്കോലിയെ പോലുള്ളവരെ പോലീസിൽ എടുക്കുമോ😂😂😂

    • @sheebapereira4102
      @sheebapereira4102 2 місяці тому +2

      😂😂

    • @അനീസ്
      @അനീസ് 2 місяці тому +7

      @@noushadputhiyavalappil6104 ആശ്രിത നിയമനം ആകാനാണ് സാധ്യത ഇവനെയൊന്നും എടിഎമ്മിന്റെ സെക്യൂരിറ്റി ആയിട്ട് പോലും ആരും നിയമൈക്കില്ല

    • @praveenk6649
      @praveenk6649 2 місяці тому

      ​@@അനീസ്😅😅😅😅

    • @saheersahee2898
      @saheersahee2898 2 місяці тому

      Kuttichaathan😂Achanum ithevargamaavum

    • @pmnoushad6627
      @pmnoushad6627 2 місяці тому

      😂😂😂

  • @pradeeshpradeesh2439
    @pradeeshpradeesh2439 2 місяці тому

    ബ്രോ നമുക്ക് ഇനി നമുക്കു adapadanam 👍👍👍👍

  • @deepakkvarghese1802
    @deepakkvarghese1802 2 місяці тому +46

    സസ്പെൻഷൻ മേടിച്ച് സ്ഥലം മാറ്റം ആഗ്രഹിക്കുന്നുണ്ടാകും

  • @user-gt2jt8gn2w
    @user-gt2jt8gn2w 2 місяці тому +20

    അൻവർക്ക മുത്തേ 🥰🥰🥰🥰. നിങ്ങൾ 🥰🥰🥰ശരി 😘😘

  • @Raining_V8
    @Raining_V8 Місяць тому

    nice and clear response of incidents. sad such a thing happened to him.

  • @SaifuSaif-k7n
    @SaifuSaif-k7n 2 місяці тому +50

    കേൾക്കുന്നത് ശരിയാണെങ്കിൽ ഇതൊക്കെ മനുഷ്യജന്മം ആണോ എന്ന് സംശയിച്ചു പോകും 😡😡😡

  • @saleeluser7240
    @saleeluser7240 2 місяці тому +43

    ഈ ബോധമില്ലാത്തവനെ ഒക്കെ ആരാ പോലീസിൽ എടുത്തത്.

  • @BinuBk-y7v
    @BinuBk-y7v 2 місяці тому

    പല സ്റ്റേഷനിൽ പോയാലും ഇത് തന്നെയാ അവസ്ഥ 😢

  • @YoosafYoosaf-w5y
    @YoosafYoosaf-w5y 2 місяці тому +277

    ബഹുമാനപ്പെട്ട പുതിയ എഡിജിപി എബ്രഹാം സാറും ഡിജിപി സാറും അറിയണം വയനാട്ടിലും ഇതുപോലെത്തെ പോലീസ് ഓഫീസർ ഉണ്ട്

    • @green_curve
      @green_curve 2 місяці тому

      മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്, ഇവിടെയെല്ലാം പോലീസിൽ സംഘികൾ ഉണ്ട്. സ്പെഷ്യൽ പ്രോജക്ട് ആണിത്.

    • @shajahanm7288
      @shajahanm7288 2 місяці тому +5

      സത്യം

    • @Jani-zn3gw
      @Jani-zn3gw 2 місяці тому +2

      Wanad evde

    • @anoshAntonykj
      @anoshAntonykj 2 місяці тому

      ഷാജഹാൻ എന്നാണോ പേര്

    • @shaji4339
      @shaji4339 2 місяці тому

      ലേ വയനാട് ഓഫിസർ :ഈ പഹയൻ എന്താ എന്റെ പേര് പറയുന്നത് 8ന്റെ പണി വരുമൊ ദൈവമേ 🤔🤔🤔🤔

  • @mframe2331
    @mframe2331 2 місяці тому +56

    പോലീസിൽ ചേരാൻ ഇപ്പോ ഹൈറ്റും വെയിറ്റും ഒന്നും വേണ്ടേ😂

    • @Kayamkulammachan
      @Kayamkulammachan 2 місяці тому +6

      വല്ല കൈക്കൂലി കൊടുത്ത് കയറിയത് ആയിരിക്കും😂

  • @sreejithsreedharan4933
    @sreejithsreedharan4933 Місяць тому

    നിങൾ ചെയ്തത് ശെരിയായ പ്രവർത്തി സത്യസന്ധതയ്ക്ക് ഒരു വിലയും കൽപിക്കില്ല ഈ നാട്ടിൽ.

  • @rayeespp
    @rayeespp 2 місяці тому +13

    അൻവർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയായി ആണല്ലോ വരുന്നത്✊

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 2 місяці тому +62

    അടുത്ത പ്രാവശ്യവും അരിവാളിന് കുത്തിക്കോളീൻ എന്നാ എല്ലാവർക്കും കേരാളം വിട്ടു പോകാം

    • @jithinuthup9860
      @jithinuthup9860 2 місяці тому

      👍👍👍

    • @sajinc7359
      @sajinc7359 2 місяці тому

      No Congress, always pinarayi❤

    • @CryptoKingKaps
      @CryptoKingKaps 2 місяці тому

      ​@@sajinc7359poyi chakeda oole

    • @robinvkuruvilla
      @robinvkuruvilla 2 місяці тому

      Ni oombiko.. Annit naad neeley nattukarey paisa bucket kond poi thendi ni makalk koduk..​@@sajinc7359

    • @raviravindran3905
      @raviravindran3905 2 місяці тому

      Congikku vote cheythal veendum commie varum. Twenty20 kku vote.

  • @sajidpk4564
    @sajidpk4564 2 місяці тому +5

    ഇദ്ദേഹത്തിന്റെ ഓട്ടോയിൽ കയറിയ കോഴിക്കോട് കാരായ രണ്ട് കുട്ടികളും ഒരു സ്ത്രീയും അവരുടെ ഭർത്താവ് ഇവരോട് കാട്ടിയ ക്രൂരത അവർ പറയുന്നത് യൂട്യൂബിൽ കാണുന്നതിടയായി അത് പോലീസിനെ അവർ അറിയിച്ചു അതായിരിക്കും പോലീസ് അത്ര ശക്തമായി പ്രതികരിച്ചത് അവിടെ പോലീസിന്റെ ഭാഗവും മനസ്സിലാക്കണം

  • @muhamednoushad1375
    @muhamednoushad1375 2 місяці тому +97

    ഇത്തരം കാക്കി ഇട്ട ക്രിമിനൽസിനെ കോടതി ശിക്ഷിക്കണം

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 2 місяці тому

      aaru sikshikkum aa spotilulla aalugal kaikaryam cheyyanam. randi, moonnu, thavans ingane cheithal ivar patham varum.

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +1

      👍👍👍

  • @MKM-MEDIA
    @MKM-MEDIA 2 місяці тому +55

    കുരുത്തം കെട്ട കാവിപ്പട.. അൻവർ പറഞ്ഞത് എത്ര സത്യം... 👍

  • @sreehariviswanath8437
    @sreehariviswanath8437 2 місяці тому +9

    Nee ആണ് മോനെ ആൺകുട്ടി 💥💥💥♥️

  • @dream_traveller777
    @dream_traveller777 2 місяці тому +27

    ഇവൻ കാരണം ഒരാൾ ആത്മഹത്യ ചെയ്തിട്ടും കൊടുത്ത ശിക്ഷ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം..ഈ. ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യം പുറത്തു വന്നത് കൊണ്ട് മാത്രം സസ്പെൻഷൻ.. ന്താല്ലേ നമ്മുടെ നിയമം.. ഇതുപോലെ വീഡിയോ ഇല്ലാത്ത എത്ര ക്രിമിനൽ പ്രവർത്തി ഇവനെ പോലെയുള്ള ഉദ്യോഗസ്ഥർ ചെയ്തിട്ടുണ്ടാകും..PV അൻവർ പറഞ്ഞത് എത്ര ശരി..

  • @rahimal
    @rahimal 2 місяці тому +1

    The primary reason for switching parties is personal growth, superseding the commitment to serve the people.🎉🎉🎉

  • @Scs905
    @Scs905 2 місяці тому +21

    ഇത് കൊതുക് SI 😄😄😄

  • @GreenmarkDC
    @GreenmarkDC 2 місяці тому +136

    അനഊപിനെ കണ്ടിട്ട് മാനസിക രോഗിയെ പോലെ

  • @PAJJUFAWAZ
    @PAJJUFAWAZ 10 годин тому

    Nalla knowledge ulla auto driver

  • @kuttipan
    @kuttipan 2 місяці тому +63

    ഇതാണ് അൻവർ പറഞ്ഞ പോലീസ്

  • @shihabudheenoachira6510
    @shihabudheenoachira6510 2 місяці тому +13

    ചില ചാനലുകാർക്ക് ഇത് കാണുമ്പോൾ ഒരു സുഖമാണ് അതിനു വേണ്ടുന്ന നടപടി എടുപ്പിക്കാൻ കഴിയില്ല

  • @ummuart8054
    @ummuart8054 2 місяці тому

    ഓട്ടോ ഡ്രൈവർ big സല്യൂട്ട് 👍👍

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 2 місяці тому +14

    അൻവർ പറഞ്ഞത്100% സത്യം

  • @vinodvk9986
    @vinodvk9986 2 місяці тому +17

    അൻവർ ആണ് ശരി,ഈ സത്യങ്ങൾ ആണ് വാ തോരാതെ അൻവർ പറയുന്നത്,

  • @sadhujanavision7088
    @sadhujanavision7088 Місяць тому +1

    സർക്കാരിൻ്റെ സത്പേര് നിലനിർത്തേണ്ടവർ അത് ചെയ്യുന്നില്ല

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 2 місяці тому +14

    അൻ വർ സാർ പറഞ്ഞത് 100 % ശരിയാണ്: