വെള്ളാർമല GVHSS സ്കൂൾ പൂർണമായി മുങ്ങി; 16 പേർ ആശുപത്രിയിൽ

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 240

  • @thomasyohannan7258
    @thomasyohannan7258 2 місяці тому +177

    കാലപഴക്കം വന്ന Expiry date കഴിഞ്ഞ മുല്ലപെരിയാർ ഡാം ആർക്കും ഒരു വിഷയം അല്ലയോ? വലിയ അപകടം ഏത് സമയത്തും ഉണ്ടാകാനുള്ള സാധ്യത നില നിൽക്കുന്നില്ലയോ?

    • @nammuandme
      @nammuandme 2 місяці тому +3

      😢😢അല്ലാഹ് പേടിയാകുന്നു

    • @MLakshmi-u1n
      @MLakshmi-u1n 2 місяці тому

      Mulla (periyar)is a problem! DAMAAAAR...ellaam olichu poyi.

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 місяці тому +6

      Nobody is taking action about Mullaperiyar...

    • @Vpr2255
      @Vpr2255 2 місяці тому +7

      കാശ് ന് വേണ്ടി കൂട്ടി കൊടുത്തു 😏

    • @Bradcopo
      @Bradcopo 2 місяці тому

      ​@@Vpr2255Kona adi

  • @babythomas942
    @babythomas942 2 місяці тому +97

    എന്തൊരു അവസ്ഥ 😔എല്ലാ മഴയും നമുക്ക് കണ്ണീരും, ദുഖവുമാണല്ലോ ദൈവമേ തരുന്നത് 😔😔🙏

    • @saljashajahan6133
      @saljashajahan6133 2 місяці тому +9

      സഹ ജീവികളോട് കരുണ കാണിക്കൂ മനുഷ്യർ മതങ്ങൾ ദൈവങ്ങൾ എന്ന് തല്ല് നിർത്തു

    • @mohananpuzhankara4686
      @mohananpuzhankara4686 2 місяці тому

      ദൈവമേ എന്നോ
      ആവാക്ക് മിണ്ടരുത്.
      അതിനുള്ള അർഹത എന്നോ നമുക്കില്ലാതായി!

    • @twinklingstars-d2y
      @twinklingstars-d2y 2 місяці тому

      മനുഷ്യർ ചെയ്യുന്ന ക്രൂരത വച്ചു നോക്കുമ്പോൾ ഇതൊന്നും ശിക്ഷയെ അല്ല

  • @muneerk8086
    @muneerk8086 2 місяці тому +145

    ദുരന്തങ്ങൾ അധികരിച്ചു കൊണ്ട് ഇരിക്കുന്നു 😢നമ്മൾ പ്രകൃതി യോട് ചെയ്യുന്നതിന്റെ ഫലം അ
    അല്ലാതെ പ്രകൃതി ഇങ്ങനെ ചെയ്യില്ല 😭😭

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 2 місяці тому +73

    പകൽ ആണെങ്കിൽ എത്ര കുഞ്ഞുങ്ങൾ ദൈവമേ ഓർക്കാൻ വയ്യ

  • @brightchildren5439
    @brightchildren5439 2 місяці тому +8

    ഇത് പോലെയാണ് കർണാടകയിലും സംഭവിച്ചത്. രക്ഷാപ്രവർത്തകർക്ക് എത്താൻ ഇരുട്ടും കനത്ത മഴയും ചെളിയും പ്രയാസം സൃഷ്ടിക്കും ....

  • @51envi38
    @51envi38 2 місяці тому +26

    ഈ വേനൽക്കാലത്ത് എത്ര കാടാണ് മനുഷ്യൻ കത്തിച്ചത്😮 വയനാട്ടിൽ കാടൊക്കെ എത്ര പെട്ടെന്നാണ് തീപിടിച്ചത്😮😮 പിന്നെ അതിനെക്കുറിച്ച് ഒരു വാർത്ത പോലും ഒരു മാധ്യമങ്ങളിലും കേട്ടില്ല😢 കാരണം അത് മനുഷ്യനിർമ്മിതമായ തീ ആയതുകൊണ്ട്😢😢

    • @alanjoji5254
      @alanjoji5254 2 місяці тому

      അങ്ങനെ അല്ല നമ്മൾ ഇവിടെ കാടു വെട്ടി തെളിക്കാറില്ല(കേരളത്തിൽ ), പ്രശ്നം വലിയ വലിയ ഫാക്ടറി കളിൽ നിന്നും, IC engine ഉള്ള വാഹനങ്ങളിൽ നിന്നും, തെർമൽ power പ്ലാന്റുകളിൽ നിന്നും വരുന്ന exhaust gass മൂലം ഉണ്ടാകുന്ന global warming നടക്കുന്നതിനാൽ ആണ് കാലാവസ്ഥ change ആകുന്നതു,,, അല്ലാതെ ഇച്ചിരി കാടു പോയി എന്ന് പറഞ്ഞും, മരം വെട്ടി എന്ന് പറഞ്ഞും കാലാവസ്ഥ ഒരിക്കലും change ആകില്ല 🫥

  • @fyfarzayaseen8485
    @fyfarzayaseen8485 2 місяці тому +25

    തോടുകളും ആറുകളും നികത്തി കെട്ടിടങ്ങൾ പണിതാൽ ഇത് തന്നെ അവസ്ഥ 🙏🙏🙏

    • @vijaymediaayarkad7613
      @vijaymediaayarkad7613 2 місяці тому

      ഇവിടെ ഉരുൾ പൊട്ടിയതാണ്...😮😮😮

    • @hariom-cl4qr
      @hariom-cl4qr 2 місяці тому

      അത് വെള്ളംകയറുക എന്ന പ്രതിഭാസമാണ് ഉണ്ടാക്കുന്നത്. ഇത് ഉരുൾപൊട്ടൽ ആണ് ഹേ

  • @sam-wy1qt
    @sam-wy1qt 2 місяці тому +27

    കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
    ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
    ഒരു അപേ്ക്ഷയാണ്..!!!

    • @manuelpa266
      @manuelpa266 2 місяці тому

      അവൻമാർ പോകാതിരിക്കുന്നതാണ് നല്ലത്, സൈനൃത്തേയും ദേശിയ ദുരന്ത നിവരാണ സെനയെയും അടിയന്തിരമായി സഹായത്തിന് വിളിക്കുക, ജില്ലാഭരണകൂടത്തിന് ദുരിതാശ്വഷത്തിന് ആവിശൃമായ ഫണ്ടുകൾ അനുവദിക്കുക, മന്ത്രിയും എംഎൽഎയും ചെന്നാൽ ദുരിതം കൂടും ,പത്രക്കാരേയും സൊഷൃൽമീഡിയ തായോളികളേയും അവിടെ നിന്ന് നീക്കുകയും വേണം

    • @Yxhap-id8bj
      @Yxhap-id8bj 2 місяці тому +2

      Karnataka yil 3 days oru panjayat member um poyath kandilla.we are living in heaven

    • @minianish8425
      @minianish8425 2 місяці тому

      ​@@Yxhap-id8bjഅതാണ്. ഇവിടുത്തെ മാധ്യമങ്ങൾ പറയുന്ന നുണ വിശ്വസിച്ചു ഇരിക്കും . ഇവിടുന്ന് ആള് ചെന്നിട്ടനല്ലോ അവർ മരിച്ച 7 പേരുടെ ഡെഡ്ബോഡി കണ്ടെടുത്തത്?

    • @manuelpa266
      @manuelpa266 2 місяці тому

      @@Yxhap-id8bj better is hell than Kerala

  • @georgebaiju6997
    @georgebaiju6997 2 місяці тому +11

    ഇനി മുല്ലപെരിയാർ കൂടി പൊളിഞ്ഞു വീഴാൻ കാത്തു ഇരിക്കുന്ന കേരള സർക്കാർ ///

  • @zubairbava4711
    @zubairbava4711 2 місяці тому +73

    ദുരിതങ്ങൾ എല്ലാം മലയാളികൾ രണ്ടുവർഷം കൂടി സഹിച്ചേ പറ്റൂ😭🙏🏻💊💊💊

    • @AzadHamza-xo8xg
      @AzadHamza-xo8xg 2 місяці тому +4

      മനസ്സിലായില്ല

    • @Thanseem86
      @Thanseem86 2 місяці тому +10

      Athu kazhinjal varille?
      Onnu Nannavedo

    • @afraparveen8675
      @afraparveen8675 2 місяці тому

      അതെന്താ പിണറായി ഭരണം കൊണ്ടാണോ ശരിയാ ചില ഭരണാധികാരികൾ ഭരിക്കുമ്പോൾ നാട് ദുരിതം അനുഭവിക്കും ദൈവശാഭം

    • @FINEST722
      @FINEST722 2 місяці тому +15

      സഖാവ് ആണോ.... എന്നാൽ മനസിലാവില്ല

    • @noname54727
      @noname54727 2 місяці тому

      Kilavo thanteyokke vaya adach nikk

  • @georgejohn7522
    @georgejohn7522 2 місяці тому +1

    ഈ പ്രകൃതി ദുരന്തത്തിൽ മരിച്ചു പോയവർക്ക് ആദരാഞ്ജലികൾ 😥😥😥😥😥.......രക്ഷാ പ്രവർത്തനം നടത്തുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ....🙏🏻🙏🏻🙏🏻😇.....വനം കയ്യേറി,മരമെല്ലാം വെട്ടി.....അനധികൃതമായി ക്വാറി ഉണ്ടാക്കി, കുന്നും മലയും എല്ലാം തോണ്ടി മാറ്റി.....അനധികൃതമായി മണ്ണ് കുഴിച്ച് വിറ്റു......വെള്ളം ഒഴുകി പോകാൻ ഉള്ള സ്ഥലങ്ങൾ എല്ലാം നികത്തി വീട് വെച്ചു........എല്ലാം "ജീവിക്കാൻ ഉള്ള തത്രപ്പാട്,"...."വികസനം "....എന്നൊക്കെ പേരിട്ടു.....UDF ആയാലും LDF ആയാലും ഇതിനെല്ലാം കൂട്ട് നിന്നു......രാഷ്ട്രീയക്കാരും മെത്രാൻ മാർ അടക്കം ഉള്ള "ജന " സേവകരും വിദഗ്ധ റിപ്പോർട്ടുകൾ അവഗണിക്കാൻ പരസ്യമായി പ്രേരിപ്പിച്ചു......സകലതും തട്ടിപ്പും വെട്ടിപ്പും നടത്തി.....ഒടുവിൽ പ്രകൃതി തിരിച്ചടിക്കുന്നു.....ജനം ഇത്തരം കലാപരിപാടികൾ നിർത്താതെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ തടയാൻ പറ്റില്ല

  • @anjurash1055
    @anjurash1055 2 місяці тому +3

    ദൈവമേ സ്കൂൾ time ൽ ആകാഞ്ഞത് തന്നെ ഭാഗ്യം...

  • @mohananpuzhankara4686
    @mohananpuzhankara4686 2 місяці тому +6

    മഴ നിന്നാൽ വീണ്ടും കുന്നിടിച്ചും പാറ പൊട്ടിച്ചും പണി തുടങ്ങാം.
    അപ്പോഴും കക്കാം.

  • @kochuthresiatj923
    @kochuthresiatj923 2 місяці тому +3

    പാവങ്ങൾ എല്ലാം മലയുടെ മുകളിൽ. ധനവാൻ നിരപ്പായതുമുഴുവൻ കൈക്കലാക്കി. ഇപ്പോൾ അവിടെ കടുവയും, പുലിയും വാഴുന്നു. ദൈവം ഇടപെട്ടുതുടങ്ങി

  • @amrithaammu9611
    @amrithaammu9611 2 місяці тому +2

    കുഞ്ഞുങ്ങൾ അടക്കം ഉള്ളവരുടെ മരണം വല്ലാതെ വേദനിപ്പിക്കുന്നുണ്ട് 🥹

  • @radhikasunil9280
    @radhikasunil9280 2 місяці тому +3

    പഞ്ചഭൂതങ്ങളുടെ മുന്നിൽ മനുഷ്യൻ നിസാരൻ

  • @sreeharikrishnan9632
    @sreeharikrishnan9632 2 місяці тому +7

    കാണാൻ വയ്യ ഇതൊന്നും 😢😢😢😢
    ഒറ്റയടിക്ക് എല്ലാരേം അങ്ങ് ഇല്ലാതാക്...
    ഇങ്ങനെ ന്തിനാ 😢😢😢😢
    ഇതൊന്നും കാണാൻ എനിക്ക് വയ്യല്ലോ..
    ഈശ്വരാ 🥺

  • @rejulalp.b3442
    @rejulalp.b3442 2 місяці тому +50

    ഇത്ര അധികം അലെട്ട് ആയ
    നമ്പർ-1 ൽ
    ശക്തമായ കാലാവസ്വമുന്നറിപ്പ് വന്നിട്ടും സ്കൂളുക്ക് അവധി പറഞ്ഞത് 10 മണിക്ക് ശേഷം (മലപ്പുറം, കോഴിക്കോട്)
    ഈ കലക്ടർ ദുരന്ത നിവാരണം എന്നത് വാഖ്യാനിക്കുന്നത് ദുരന്തം വന്നതിന് ശേഷമുള്ള നിവാരണമാണോ
    കലക്ടർ ദുരന്തം തന്നെ

    • @manji114
      @manji114 2 місяці тому +3

      Kolllaaam.kottayam vellathil mugyt avadhi thannath ippo 7.25 a m nu😮😮

    • @hashifamou2867
      @hashifamou2867 2 місяці тому +11

      Makkal ningaludeth alle avar leave thannillel vidaruth school il namuk makkalude jeevan alle valuth school allallo

    • @radhikasunil9280
      @radhikasunil9280 2 місяці тому +1

      സർക്കാർ തന്നെ ഒരു ദുരന്തമാണ്

  • @pushparajkuthirapura2597
    @pushparajkuthirapura2597 2 місяці тому +2

    ദുരന്തങ്ങൾ ഒരു തുടർക്കഥ ആകുമ്പോൾ ശാസ്ത്രീയമായ ഒരു പഠനം വളരെ അത്യാവശ്യമാണ്

  • @skyland0
    @skyland0 2 місяці тому +9

    പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണ് ☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @bindumolbr7922
    @bindumolbr7922 2 місяці тому +24

    പ്രകൃതിയുടെ സംഹാരതാണ്ഡവം .മനുഷ്യരും സാങ്കേതിക വിദ്യയും ഒന്നുമല്ല

  • @afraparveen8675
    @afraparveen8675 2 місяці тому +16

    കാട്ടുമുടിച്ചു വെച്ച ദനം എടുത്തു ചിലവാക്കാൻ ഭരിക്കുന്നവരോട് പറയു പശുതൊഴുത്തിന്നു വരെ Ac alle

  • @anithaanitha5
    @anithaanitha5 2 місяці тому +8

    അവിടെ കൂടി നിൽക്കുന്ന ആളുകളെ കൂടെ വിളിക്കു 🙏🏻🙏🏻🙏🏻എല്ലാവരും കൂടെ ചേർന്ന് ആളുകൾ ജീവനോടെ ഉണ്ട് എന്നാൽ 😢😢😢

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +1

    *നാളെ നമ്മുടെ നാട്ടിലേക്ക് ആകാം എല്ലാവരും സൂക്ഷിക്കുക നാഥൻ കാക്കട്ടെ 🤲🏻*

  • @jobinsj4895
    @jobinsj4895 2 місяці тому +14

    ചെയ്യുന്ന പ്രവർത്തിയുടെ ഫലം അനുഭവിച്ചേ തീരൂ

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 2 місяці тому +5

    തണ്ണീർ കൊമ്പനെ ഓടിച്ചു പൈശാചികമായി മയക്കുവെടി വച്ച് കൊന്നത് വയനാട്ടിൽ വച്ചല്ലേ,,, പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത് എന്ന് ഏറെകുറെ വ്യക്തമായി😢😢😢😢

    • @parameswarank6968
      @parameswarank6968 2 місяці тому

      മാണ്ടാട്ടോ അനക്ക്‌

  • @gkv304
    @gkv304 2 місяці тому +25

    പ്രകൃതിയെ മനുഷ്യൻ ദ്രോഹിക്കുമ്പോൾ അതിന്റെ പത്ത് ഇരട്ടി തിരിച്ചു കിട്ടും....

    • @junianil1058
      @junianil1058 2 місяці тому +12

      ദ്രോഹിക്കുന്നവർ safe

    • @abhinavkichu1286
      @abhinavkichu1286 2 місяці тому +8

      Yes bro you said the truth

    • @MyMobile-p3y
      @MyMobile-p3y 2 місяці тому +6

      Drohikkunnavark alla kittunnath

    • @josinbaby792
      @josinbaby792 2 місяці тому

      True...

    • @Nandhitha88
      @Nandhitha88 2 місяці тому +1

      Drohikunnavarkalla pakshe kitunathenu maatrm😢

  • @Geominescobar
    @Geominescobar 2 місяці тому +3

    സ്കൂളിനകത്ത് 4പേർ കുടുങ്ങി കിടപ്പുണ്ട് മൊബൈൽ ring ചെയ്യുന്നുണ്ട് ആർമിയെ വിളിക്ക്

  • @RajeshPurushothaman-k1p
    @RajeshPurushothaman-k1p 2 місяці тому +3

    പിണറായി വിജയന് കോൾ അടിച്ചു, ബക്കറ്റ് എടുക്കാൻ സമയം ആയി

    • @manuelpa266
      @manuelpa266 2 місяці тому

      @@RajeshPurushothaman-k1p yes donation sto chif minister s fund helps his personal needs & and un limited natyralcalamity funds for treasury to onam celebrations

  • @Dingan33
    @Dingan33 2 місяці тому +1

    ഇത് തന്നെ ഇത്ര ഭയങ്കരം ആണ് അപ്പൊ മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ എന്താ ആലോജിക്കാൻ വയ്യ

  • @skn1727
    @skn1727 2 місяці тому +12

    കർണാടകത്തിലെ രക്ഷാ പ്രവർത്തനം പോരാ എന്ന് പറഞ്ഞവർ ഇവിടെ രക്ഷപ്രവർത്തനം നടത്തി കാണിക്കണം പിന്നെ sp, കളക്ടർ, മന്ത്രിമാർ ഒക്കെ അവിടുണ്ടാകണം അല്ല ഉണ്ടാകും ല്ലേ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 місяці тому

      ഒരു സ്കൂൾ കെട്ടിടം ഒന്നാകെ ഒലിച്ചു പോയി 🙄അഞ്ചു മിനിറ്റ് ഏകനായ ദൈവത്തിനോട് ഒന്ന് പ്രാർത്ഥിക്കാൻ തടസ്സം നിൽക്കുന്ന സമൂഹത്തിൽ,
      പ്രകൃതി ദുരന്തങ്ങൾ ചിന്തിക്കാൻ അവസരം നൽകുന്നു 🤔

  • @firoz87
    @firoz87 2 місяці тому +1

    മുല്ലപ്പേറിയറിനു മുന്നേയുള്ള മുന്നറീപ്പു ❌

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 2 місяці тому +75

    ദുരന്തം കർണാടകയിൽ ആയിപോയി കേരളത്തിൽ ആണെങ്കിൽ കാണിച്ചേനെന്ന് പറഞ്ഞവർ എവിടെ പോയി.

    • @pathoosfathima6525
      @pathoosfathima6525 2 місяці тому +17

      Avide ullath pinne raksha pravarthanam nadathunnatho

    • @noushadpollachi3770
      @noushadpollachi3770 2 місяці тому

      രക്ഷാപ്രവർത്തനം തുടങ്ങാൻ ദിവസങ്ങൾ കാത്തു നിന്നില്ല.
      രക്ഷാപ്രവർത്തനം ആരംഭിക്കാൻ പത്തു മണി ആകാൻ വെയിറ്റ് ചെയ്തു നിന്നില്ല
      രക്ഷാപ്രവർത്തനം നിർത്താൻ ആരും ടൈം പീസിൽ ആറു മണി അലാറം സെറ്റ് ചെയ്തില്ല
      രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെ തല്ലി ഓടിക്കുന്നില്ല

    • @najiyanaji838
      @najiyanaji838 2 місяці тому

      ഇവിടെ, ആയത് കൊണ്ട്, 10ബോഡി എങ്കിലും, കിട്ടി, കർണാടകയിൽ, നമ്മുടെ, സമൃതo, കാരണം, 3എണ്ണം കിട്ടി, ഇവിടെ, സർക്കാർ അല്ല, പൊതുജെനങ്ങൾ, ആണ്, രെക്ഷ പ്രവർത്തനം, നടത്തുന്നത്, തല മറന്ന്, എണ്ണ തേക്കരുത്, ഇന്ന്, ഇവർ, നാളെ നമ്മൾ

    • @sam-wy1qt
      @sam-wy1qt 2 місяці тому +4

      @@pathoosfathima6525True statement sister. But we need more rescue operations than the incident happen in Karnataka.. കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
      ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
      ഒരു അപേ്ക്ഷയാണ്..!!!

    • @ssh4482
      @ssh4482 2 місяці тому +2

      അവിടെ പിന്നെ നടക്കുന്നത് രക്ഷ പ്രവർത്തനം അല്ലേ 😏

  • @SreeN-i9x
    @SreeN-i9x 2 місяці тому +2

    ഞങ്ങളുടെ സ്ഥലം MP രാഹുൽ കണ്ഡീ നേ കാണാൻ ഇല്ലാ 😪😪😪😪😪

  • @Poloboy1122polo
    @Poloboy1122polo 2 місяці тому +21

    ഇവിടുന്ന് 30 കിലോമീറ്ററേ ഉള്ളു ന്റെ വീട് 😭😭

    • @sreeharikrishnan9632
      @sreeharikrishnan9632 2 місяці тому +3

      ഈശ്വരൻ കാത്തു 😢😢🙏🏻

    • @jainantonyo
      @jainantonyo 2 місяці тому

      Baki ullavareyo?​@@sreeharikrishnan9632

  • @rummer62
    @rummer62 2 місяці тому +2

    കോടികളുടെ മരം മുറിക്കുക,, എണ്ണമില്ലാത്തത്ര ലോടുകൾ പാറ ഖനനം ചെയ്തുകൊണ്ടുപോകുക., എന്നിട്ട് പ്രകൃതി ദുരന്തത്തിൽ കരയുക!! Good, ഒന്നാം നമ്പർ
    ഖേരളം 😄😄😄

  • @ayshanourinks6775
    @ayshanourinks6775 2 місяці тому

    എന്തൊക്കെ വന്നാലും ജനങ്ങളുടെ അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാവില്ല

  • @Techzerovision49
    @Techzerovision49 2 місяці тому

    കേന്ദ്ര സേന നേവി എത്രപെട്ടെന്നും എത്തി ചേരണം 🥺 ആളുകളെ എത്ര പെട്ടന്ന് safe ആയ സ്ഥാലത്തു എത്തിക്കണം 😢

  • @nammudeveedunbr
    @nammudeveedunbr 2 місяці тому +2

    ഈശ്വരാ ഇനി മഴ പെയ്യല്ലേ 😢😢😢

    • @aravindc8698
      @aravindc8698 2 місяці тому +2

      അങ്ങനെ പറയല്ലേ

    • @jaisreeram-xy8es
      @jaisreeram-xy8es 2 місяці тому +1

      Angane parayallevellam kittathe chavum

  • @premraj7088
    @premraj7088 2 місяці тому

    എന്തൊക്കെ ദുരന്തം ഉണ്ടായാലും നമ്മൾ മനുഷ്യർ. പഠിക്കില്ല എന്ന്. പറയുന്നത് ഇതാണ്. കേരളം ഒട്ടാകെ തോര മഴ പെയിതു കൊണ്ടിരിക്കെ. മല മേഖലയിൽ നിന്നുള്ളവരെ. Safe സോണിലേക്ക് മാറുന്നതിനു പകരം കയും കെട്ടി നോക്കി നിന്നു. പോയതോ ഒരു കൂട്ടം കുടുംബങ്ങൾക്ക്. അവരുടെ പ്രതീക്ഷകൾ. നാളെയുടെ. വാക്ധനങ്ങൾ സങ്കൽപ്പങ്ങൾ.. അങ്ങനെ എല്ലാം.😢 അറിയില്ല കൂട്ടരേ നമ്മുടെ. ഈ പ്രതിഭാസം എന്ന് അവസാനിക്കും എന്ന്. ചിലപ്പോൾ അടുത്ത ഒരു. പ്രതിഭാസത്തിൽ ഞാനും ഇരയായേക്കാം 🙏

  • @MoncyCheenkayil-tw3fy
    @MoncyCheenkayil-tw3fy 2 місяці тому +1

    Helicopter ഇപ്പോഴല്ലേ ഉപയോഗിക്കേണ്ടത്???

  • @gopikaamakesh
    @gopikaamakesh 2 місяці тому +3

    Daivamey neram onnu irutty velathappol ella kondupoiyallo😢😢😢😢😢

  • @spyder5076
    @spyder5076 2 місяці тому +23

    Ini arjunde news indavilla idinde news ayirikyum

  • @adarshss1676
    @adarshss1676 2 місяці тому +4

    ആശാഷ്ട്രീയമായ മണ്ണിടിച്ചുമാറ്റാലും പാറ പൊട്ടിക്കലും ആണ് എല്ലാത്തിനും കാരണം 🙏🙏🙏🙏

  • @somansoman7278
    @somansoman7278 2 місяці тому

    ഈ നാടിന് എന്തു പറ്റി..എന്നും ദുരന്തങ്ങൾ ആണല്ലോ ദൈവമേ.

  • @vishnumadhur
    @vishnumadhur 2 місяці тому

    കാട് കൈയ്യേറി കൃഷി ടൂറിസം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു

  • @AmeerP-c6x
    @AmeerP-c6x 2 місяці тому +6

    ലോകം അവസാനിക്കുകയോ

  • @manycherianmanu1980
    @manycherianmanu1980 2 місяці тому

    എവിടെ ആണ് ഇത് sho😢

  • @parameswarank6968
    @parameswarank6968 2 місяці тому +1

    മണൽ. വാരാണ്ടാട്ടോ 🙏🙏🙏

  • @Aliraghavan
    @Aliraghavan 2 місяці тому +3

    ഇത്തരം ദുരന്തങ്ങൾ ഇനി വേണ്ട എന്ന് എല്ലാ മതക്കാരും അവരവരുടെ ദൈവത്തോട് പറയു.

    • @GiriVV-nx1yx
      @GiriVV-nx1yx 2 місяці тому

      ദൈ വം
      നോക്കും.

  • @shaletgregory9984
    @shaletgregory9984 2 місяці тому +3

    എന്താണ് ഇന്ത്യയിൽ പലയിടത്തും ഇങ്ങനെ

  • @dracarysdagga3357
    @dracarysdagga3357 2 місяці тому +1

    Nature is unpredictable 😏

  • @kuriakosekuply9593
    @kuriakosekuply9593 2 місяці тому +2

    Why Rahul Gandhi won't come?

  • @Abhhi-h2o
    @Abhhi-h2o 2 місяці тому +2

    കാര്യം അറിയാതെ news ഇടരുത്... ഇതാണ് school roof on river project...
    Dutch method..

  • @arunc.v2400
    @arunc.v2400 2 місяці тому

    ആരൊക്കെയോ പാവങ്ങളെ ബലി കൊടുക്കുന്നു..
    കുറേ പേർ മരിച്ച് മണ്ണടിഞ്ഞാൽ മാത്രം നമ്മുടെ മന്ത്രിമാരും മാധ്യമങ്ങളും ഉണരും..പിന്നെ അവരുടെ ആശങ്കയും ആവേശവും കാണണം....പല അനുഭവങ്ങൾ ഉണ്ട്,പോരാത്തതിന് അതിഭീകരമായ മഴ,ഇതൊക്കെ ഉണ്ടായിട്ട് കൂടി വൻ ദുരന്തസാധ്യത ഉള്ള പ്രദേശങ്ങൾ എന്തുകൊണ്ട് അധികാരികൾ പരിഗണിക്കുന്നില്ല?അപകടത്തിന് മുന്ന് എന്താ ഇപ്പൊ ഉള്ള ആശങ്കയും മനുഷ്യസ്നേഹവും ആവേശവും വരാത്തത്?....ആരോട് പറയാനാ...! Pray for wayanad!🙏

  • @deepuabraham4573
    @deepuabraham4573 2 місяці тому +2

    Save mullaperiyar

  • @meerashylakan1600
    @meerashylakan1600 2 місяці тому +1

    Prakruthi sakthikalkku munnil manushyanum sankethika vidyakalum onnumalla. 🙏🙏

  • @ajaysatheesh000
    @ajaysatheesh000 2 місяці тому +1

    മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കാത്ത കാലത്തോളം നമ്മൾ ഇതെല്ലാം പ്രതീക്ഷിക്കണം.....
    കൂടുതൽ ദുരന്തങ്ങൾ ഇല്ലാതിരിക്കട്ടെ 🙏🏻

  • @VenuGopal-hr3cq
    @VenuGopal-hr3cq 2 місяці тому +1

    Thrissur medical college puduruthy കുറേ വീടുകളിൽ വെള്ളം കയറി.

  • @Joymohan-x7p
    @Joymohan-x7p 2 місяці тому

    Helicopter ille

  • @muhammadshakeer7604
    @muhammadshakeer7604 2 місяці тому

    Subhanallah

  • @sandeepsen2785
    @sandeepsen2785 2 місяці тому +1

    അടുത്തുള്ള Army and Navy ഇറങ്ങാട്ടെ വേഗം വേഗം നാളെ ആവരത്

  • @sreeneshpv123sree9
    @sreeneshpv123sree9 2 місяці тому

    318 പേരേ കാണാനില്ല.

  • @sandeepsen2785
    @sandeepsen2785 2 місяці тому

    Navy and Army ഇപ്പോൾ തന്നെ ഈങ്ങണം

  • @antonyjosephkaitharam4920
    @antonyjosephkaitharam4920 2 місяці тому +1

    Where is chooramala.Please add atleast just district name

  • @Jjjbfgv
    @Jjjbfgv 2 місяці тому +1

    😢

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 місяці тому +1

    കേരളം ദുരന്തങ്ങളുടെ കേദാരമാവുകയാണോ......

  • @amstrongsamuel3201
    @amstrongsamuel3201 2 місяці тому

    those involve in rescue mission try to wear appropriate footwears since it is slippery and dangerous

  • @gineshabraham9100
    @gineshabraham9100 2 місяці тому

    Ennum kola um peedanavum alle...ellam.anubhqviche ellavanum poku

  • @sandeepsen2785
    @sandeepsen2785 2 місяці тому

    Helicopter എത്തിക്കണം ഇപ്പോൾ തന്നെ

  • @akhilasok4515
    @akhilasok4515 2 місяці тому

    ഇനി അര്‍ജുനെ വേണ്ടായിരിക്കും

  • @josinbaby792
    @josinbaby792 2 місяці тому +1

    Govt. ukal climate change address chaiyyan thayyarakanam..... plastic nirodhanam parajayam aayi.... carbon emmission control chaiyyathae veyilum, mazhayum kaiyyil nilkilla...

  • @sumaplachery8529
    @sumaplachery8529 2 місяці тому

    ❤sushekanam rashapravarthakarum madyamagalum negal nelkunna sthalam surasha orappakanam❤

  • @Cp.Kunchikanaran
    @Cp.Kunchikanaran 2 місяці тому

    SriRagulgiWa
    Y
    AnatilvaranemDurathaboomisanthrshikkanm 10:14

  • @shihanashehan860
    @shihanashehan860 2 місяці тому

    😢

  • @jisharetheesh3498
    @jisharetheesh3498 2 місяці тому

    പടച്ചോനെ എന്താ ഇത്

  • @gamingshortzzzz4480
    @gamingshortzzzz4480 2 місяці тому +6

    Rahulji evidayanavo

  • @chankyan6982
    @chankyan6982 2 місяці тому

    ഭാഗ്യം രാത്രി ഉണ്ടായതു, സ്കൂളിൽ കുട്ടികൾ

  • @meeraak8337
    @meeraak8337 2 місяці тому

    Garden Commission report

  • @TintujohnJohn
    @TintujohnJohn 2 місяці тому

    😢🙏

  • @AsbullaMadalan
    @AsbullaMadalan 2 місяці тому

    ദൈവം ഇല്ല എന്ന് പറയുന്ന ശാസ്ത്രം മതി എന്ന്പറഞ്ഞു നടക്കുന്ന യുക്തി വഴികളും നിരീശ്വര വാദികൾ ഭൗതിക വാതികൾ നിങ്ങൾ ക്ക്‌ എന്താ ഇങ്ങനെ ഉള്ള ദുരന്തം മുൻകൂട്ടി കണ്ടുപിക്കാൻ പറ്റാത്ത ത്

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 2 місяці тому +1

    പകയുണ്ട് ഭൂമിക്ക് മലകൾക്ക് പുഴകൾക്ക് 😢😢😢😢

  • @englis-helper
    @englis-helper 2 місяці тому

    Nature flights back

  • @LakshmananMv-i2u
    @LakshmananMv-i2u 2 місяці тому

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ചുഴലിക്കാറ്റ് കടലാക്രമണം ഭൂകമ്പം അഗ്നിപർവ്വതം സ്ഫോടനം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ ലോക രാജ്യങ്ങളിൽ നടക്കുന്നുണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ പറയുന്നത് ചെയ്യണം മറ്റ് പോംവഴി ഇല്ല, ഇക്കാര്യം മറുനാടനെ അറിയിക്കുക

  • @beenabenny7354
    @beenabenny7354 2 місяці тому

    ആ കെട്ടിടം ഇടിയുന്നതിനു മുൻപ് കുറെ കയറുകൾ കൂട്ടിക്കെട്ടി എറിഞ്ഞു കൊടുത്തു വയ്ക്ക

  • @radhikasunil9280
    @radhikasunil9280 2 місяці тому +1

    Wynad PM യെല്ലാം ശരി ആക്കും

    • @hasin1614
      @hasin1614 2 місяці тому

      ഓ എംപി ആണല്ലോ ഉരുൾ പൊട്ടൽ ഉണ്ടാക്കിയത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 місяці тому

      വർഗ്ഗീയ വിഷം

  • @ThusharaCv
    @ThusharaCv 2 місяці тому

    Helicopter ethrayum pettannu ethichaal marana nirak kudaathe irikum

  • @muralidharan71996
    @muralidharan71996 2 місяці тому +3

    രാഹുൽ ഗണ്ടി എവിടെ ജയിപ്പിച്ച് വിട്ടതല്ലേ

  • @abhy8845
    @abhy8845 2 місяці тому +2

    Ellam mandrek effect anu............ Annu thudangiyathalle.............. Nadu nasichu... 😮😮😮😢😢😢😢😢

  • @zainudheen
    @zainudheen 2 місяці тому

    വരൂ നമുക്ക് രണ്ട് കുട്ടികൾ നമസ്കരിച്ചതിന്റെ പേരിൽ കുറച്ചു വർഗീയത പറയാം. ഇതൊക്കെ എന്ത്

    • @minianish8425
      @minianish8425 2 місяці тому

      ഈ കമൻ്റ് ഈൽ നിന്നും മനസ്സിലാകും ആർക്കാണ് പ്രശ്നം എന്ന്

  • @antonychenginiyadan2198
    @antonychenginiyadan2198 2 місяці тому

    Paranarickum, kudumbhathinum koladichu
    Ithinte പേരിൽ pothujanathine kollayadickam. Manushiathothinte പേരിൽ ആരെങ്കിലും enthenkilum cheythal athum paranariyudeyum, koottarudeyum pockettil pokum.

  • @nanmamaram583
    @nanmamaram583 2 місяці тому

    അടുത്ത ദുരന്തം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം .ഡാമുകൾ മുഴുവൻ മുന്നറിയിപ്പ് ഇല്ലാതെ തുറന്നു കാണും. കേന്ദ്ര ഫണ്ടിന് വേണ്ടി

    • @arshandkm2841
      @arshandkm2841 2 місяці тому

      Vivaramillathavane vellapokkam alla undayekkunnath urulpottal ahn

  • @jayankoshy5145
    @jayankoshy5145 2 місяці тому

    പ്രകൃതിയെ എത്രത്തോളം ചൂഷണം ചെയ്യുന്നോ അത്രത്തോളം ദുരന്തങ്ങൾ നമ്മെ കാത്തിരിക്കുന്നു. എന്തായാലും പരിസ്ഥിതി ആകെ താറുമാറായിരിക്കുന്നു. അധികാരികളും , ജനങ്ങളും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു 😢🙏🏻

  • @Cp.Kunchikanaran
    @Cp.Kunchikanaran 2 місяці тому

    SriRagulgiWayantilVaranemDurathaboomisathrshikkanm

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 2 місяці тому +2

    പറയാതിരിക്കാൻ വയ്യ എന്നാലും പറഞ്ഞു പോവുകയാണ് " ഈ കേന്ദ്രത്തിലും കേരളത്തിലുമുള്ള മാന്റ്രേക്കുമാർ ഒന്നിറങ്ങി പോയി തരുമോ." പ്ലീസ് .. മുമ്പെങ്ങുമില്ലാതെ ഒരു ഏഴെട്ടു വർഷം കൊണ്ട് ഒരോന്നും അനുഭവിക്കുകയാണ് നമ്മൾ ..

    • @drishyachandran5409
      @drishyachandran5409 2 місяці тому

      Is govt responsible for landslides or heavy rain??
      What are u even talking

    • @jaisreeram-xy8es
      @jaisreeram-xy8es 2 місяці тому

      Avaru.irikunnathano prasnam prakruthi nasippikkunnavar punnyalanmar

  • @balakrishnanuk6525
    @balakrishnanuk6525 2 місяці тому +1

    Call Army snd construct temporary iron bridge.

  • @nearlyeverything2047
    @nearlyeverything2047 2 місяці тому +10

    Rahul gandhi എവിടെ.....😡

    • @joelgeorge9525
      @joelgeorge9525 2 місяці тому +4

      Share market ile profits enjoy cheyyunnu. Act of God is something that's beyond any person's reach.

    • @saideessaidees5774
      @saideessaidees5774 2 місяці тому +1

      അപ്പി ഇടാൻപോയതാ വരും

    • @zubairbava4711
      @zubairbava4711 2 місяці тому +11

      എടാ പൊട്ടാ😭 പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്, എന്ന ബോധം പോലുമില്ലാത്ത കമ്മിയോ സംഘിയോ ആണെന്ന് തോന്നുന്നു. രണ്ടായാലും ഒരേ ശബ്ദം ആണല്ലോ ഇപ്പോൾ💊💊💊💊

    • @BijuMKBijuMK
      @BijuMKBijuMK 2 місяці тому +2

      ​@@zubairbava4711ഹമാസ് ഓളികളെ പോരാളി ആക്കുന്ന കാര്യം പറഞ്ഞാരുന്നെ അങ്ങ് പൊങ്ങിയേനെ

    • @noname54727
      @noname54727 2 місяці тому +2

      Rahul gandhi varum

  • @VinodKV-s4z
    @VinodKV-s4z 2 місяці тому

    Pinuvinod heli eduthu varan para

  • @SajuSubramanyan-k2v
    @SajuSubramanyan-k2v 2 місяці тому

    We are destroying our Nature and later the Nature is giving it back...

  • @Hari-cy2ym
    @Hari-cy2ym 2 місяці тому

    Arjunte news eni illa elararum ingott vanitundavum