'എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ചൊന്നും ഒരു വിവരവുമില്ല സാറെ, ജീവനോടെ ഉണ്ടോയെന്ന് അറിയില്ല'

Поділитися
Вставка
  • Опубліковано 7 вер 2024
  • 'എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ചൊന്നും ഒരു വിവരവുമില്ല സാറെ, അവരൊക്കെ ജീവനോടെ ഉണ്ടോയെന്ന് അറിയില്ല, വീടുകളെല്ലാം പോയി, ഒന്നും തിരിച്ചറിയാനാവുന്നില്ല'; നിമിഷ, മുണ്ടക്കൈ പ്രദേശവാസി | Wayanad Landslide
    #wayanad #chooralmala #mundakkai #landslide #naturaldisaster #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 378

  • @ansia9076
    @ansia9076 Місяць тому +161

    ചോദിച്ചു കൂടുതൽ അവരെ സങ്കടപെടുത്താതിരിക്കു 🙏😢കണ്ടിട്ട് ശരീരം തളരുന്നു, ഞങ്ങളെ സഹോദരങ്ങളെ കാക്കണേ റബ്ബേ 🤲

    • @user-vl7oe9ei8f
      @user-vl7oe9ei8f Місяць тому +4

      എത്ര ആളുണ്ടായിരുന്നു അറിയണ്ടേ

  • @Fathima.Farook
    @Fathima.Farook Місяць тому +205

    രാവിലെ തന്നെ ഹൃദയം പിളർക്കുന്ന കാഴ്ച്ചകളും വാർത്തയും😢😢

  • @daisydaisyjames5804
    @daisydaisyjames5804 Місяць тому +322

    എന്റെ ഈശോയെ 🙏🙏രാവിലെ കേട്ടത് ചങ്ക് തകരുന്ന വാർത്ത

    • @reenarosemathew8736
      @reenarosemathew8736 Місяць тому +1

      😢😢

    • @shahira6016
      @shahira6016 Місяць тому +1

      Athe😢😢

    • @leelakt9026
      @leelakt9026 Місяць тому

      😅😅😅😅😅😅😅😅...... p.. p,. p. p.. p. p. p. p.. p. p.. l... p.. pp.... p.... p. p. p.. p. p. p.. p. p... p. p. p. p.. p. p. p. p. p. p. p. pp.. p. p. p.. l.. p. p. p. p. p. p. p. p. ll. l. l. p.. pp. p. l.. p. P. l.... pll.. p. p. p. p.. pp. p.... P.. p. p. P. L... l..l.. L. L.. L.. l. ll. L..... l.. l.. L
      ...😅😅😅

  • @arshirafiarshi7408
    @arshirafiarshi7408 Місяць тому +131

    പ്രിയപ്പെട്ട നിയമ പാലകരോട്.. അർജുൻടെ വിഷയത്തിൽ ഓരോ ദിവസവും ഓരോ ഉപകരണങ്ങൾ എത്തിച്ചാണ് പരീക്ഷണം നടത്തിയത്.. ഈ ഉപകരണങ്ങൾ എല്ലാം തന്നെ രക്ഷ പ്രവർത്തനത്തിന് ഉള്ളത് തന്നെയല്ലേ എന്ന് ആ സമയം ചിന്തിച്ചു പോയിട്ടുണ്ട്.. അതുകൊണ്ട് ആവുന്ന എല്ലാ സംവിദാനങ്ങളും എത്തിച്ചു പെട്ടെന്ന് തന്നെ ഈ രക്ഷ പ്രവർത്തനം നടത്തണം എത്രയും പെട്ടെന്ന് എല്ലാവരെയും കണ്ടു കിട്ടട്ടെ.. പ്രാർത്ഥിക്കുന്നു 😔😔😔

  • @anoobtm
    @anoobtm Місяць тому +130

    മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ നോക്കാതെ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യണം.

    • @sam-wy1qt
      @sam-wy1qt Місяць тому +6

      True..കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
      ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
      ഒരു അപേ്ക്ഷയാണ്..!!!

    • @dhiyuaadhiworld9161
      @dhiyuaadhiworld9161 Місяць тому +4

      എന്താണെങ്കിലും മാധ്യമങ്ങൾ തന്നെയാണ് ഒരുപാട് വിവരം നൽകി രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കുന്നത്.ഇല്ലെങ്കിൽ ആര് എന്തറിയാൻ

  • @jinan3935
    @jinan3935 Місяць тому +97

    നാഥാ കണ്ട് സഹിക്കാൻ പറ്റുന്നില്ല കാരുണ്യം ചൊരിയണെ അള്ളാഹുവെ

    • @anilkumar-zq8bb
      @anilkumar-zq8bb Місяць тому +3

      ഇപ്പോൾ ചൊരിഞ്ഞത് പോരെ..നാഥൻ

    • @kkcutz_5624
      @kkcutz_5624 Місяць тому

      ​@@anilkumar-zq8bbനായെ ഇവിടെയും നിന്റെ വർഗീയത കൊണ്ട് വരല്ല സങ്കികുട്ടാ 👹👹👹

    • @sapien2024
      @sapien2024 Місяць тому

      Naadhanu vayar ilakkan ayirunu atha ilengil inganonum varilarnu

    • @ShifanaShifu-zx1sq
      @ShifanaShifu-zx1sq Місяць тому

      ​@@anilkumar-zq8bbennum boomil jivinod erikkum ennu arum paranjiritilaaa... Ningal oru കല്ല് പെയിന്റ് അടിച്ചു parathikkunna ദൈവതുടെ രക്ഷിക്കാൻ പറാ എന്നാ..... Bro oru നാൾ എല്ലാം അവസാനിക്കും ഇന്ന് അവർ ആണെകിൽ ith പോലെ oru ദുരന്തം നാളെ നമ്മളെയും തേടി എത്തും 🙌

  • @aspdvlog
    @aspdvlog Місяць тому +125

    ഈ അവധാരഹൻ ജനങ്ങൾക്കു വേണ്ടി നല്ല രീതിയിൽ സംസാരിക്കുന്നു 👍.. Thank you arun sir

    • @funwithcomputer5279
      @funwithcomputer5279 Місяць тому +1

      Spelling wrong avatharakan

    • @aswathysudheesh3454
      @aswathysudheesh3454 Місяць тому +1

      അവതാരകൻ

    • @harikrishnant5934
      @harikrishnant5934 Місяць тому

      School il ponam madrassa il poyittu Kaaryamilla

    • @muhammedsuhail5273
      @muhammedsuhail5273 Місяць тому

      @@harikrishnant5934 മലയാള അക്ഷരമാല പഠിക്കാൻ ആരും മദ്രസ്സയിൽ പോകാറില്ല. ശാഖയിൽ നിന്ന് കിട്ടിയ ചാണക ബുദ്ധി പൊതുവിടത്തിൽ പുറത്തു കാണിക്കല്ലേ.

    • @humanbeing12406
      @humanbeing12406 Місяць тому

      ​@@harikrishnant5934നിന്നെപ്പോലെ ഉള്ളവനാരാന്നു ഈ നാടിന് ശാപം

  • @padmaprabhakaran977
    @padmaprabhakaran977 Місяць тому +62

    എന്റെ ദൈവമേ പ്രകൃതി എന്താണ് ഇത്രെയും കലിപ്പിൽ നില്കുന്നത് എന്ന് അറിയില്ല എല്ലാവരെയും രക്ഷികണേ ഭഗവാനെ 😭😭😭😭😭😭

    • @Zarah3300
      @Zarah3300 Місяць тому +9

      Nammal prakruthiyodu cheytha kroorathayude thirichadi😢😢😢😢.

    • @britto260
      @britto260 Місяць тому +11

      മതം പറഞ്ഞു പരസ്പരം കൊന്നു മനുഷ്യത്വം മരവിച്ച മനുഷ്യരോടുള്ള ദൈവത്തിന്റെ പ്രതികാരം ഇത്തരം പ്രളയങ്ങളിൽ. മരിക്കുന്നവരിൽ എല്ലാ മതക്കാരനും, ജാതികളും ഉളപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.... എന്റെ വിശ്വാസം ആണ് ശെരി എന്ന് വീമ്പു പറയുന്ന ഓരോരുത്തർക്കും ഉള്ള ഉത്തരം.... 🙏🙏🙏.

    • @user-qo3rj6vt7l
      @user-qo3rj6vt7l Місяць тому +1

      അർജുന്റെ കാര്യത്തിൽ കുറെ ആളുകൾ ദൈവമില്ല എന്നൊക്കെ പറയുന്നത് കേട്ടില്ലേ അതായിരിക്കും. അതായിരിക്കും ഇത്ര പെട്ടെന്ന്...

    • @KL-is9wf
      @KL-is9wf Місяць тому +1

      Bhagavan fans allathond

    • @user-jg1vs3vg8h
      @user-jg1vs3vg8h Місяць тому +1

      പ്രകൃതി എന്തുകൊണ്ട് കലിപ്പിൽ എന്നറിയാത്തവരെ സമ്മതിക്കണം... പ്രകൃതിയെ മനുഷ്യൻ തകിടം മറിച്ചിട്ട്...

  • @medreamtraveller6277
    @medreamtraveller6277 Місяць тому +38

    നിങ്ങൾക്കു റിപ്പോർട്ട്‌ നൽകിയ ഈ നിമിഷ എന്ന പെൺകുട്ടിയും വീട്ടുകാരും സുരക്ഷിതരാണോ? അതൊന്നു റിപ്പോർട്ട്‌ ചെയ്യണം pls🙏

  • @geethusekhar8243
    @geethusekhar8243 Місяць тому +30

    വീണ്ടും സമാധാനം ഇല്ലാതായല്ലോ ദൈവമേ 😢😢😢

    • @Ponnufighter
      @Ponnufighter Місяць тому +9

      ആ... അർജുന്റെ സങ്കടം തീരാതെ ഇപ്പോഴും ബാക്കി... അതിനിടയിൽ ഇതുകൂടി... 🥹🥹🥹

    • @fathima.t.p2762
      @fathima.t.p2762 Місяць тому +3

      എനിക്ക് വയ്യ റബ്ബേ സങ്കട ക്കടൽ ന്നേ ല്ലേ ഉള്ളു

    • @reenarosemathew8736
      @reenarosemathew8736 Місяць тому +2

      സത്യം 😢.. എല്ലാ ദിവസവും ദുരന്തങ്ങൾ മാത്രം 😢

  • @nammuandme
    @nammuandme Місяць тому +101

    അല്ലാഹ്. .സഹിക്കുന്നില്ല അല്ലാഹ്...എൻ്റെ റബ്ബേ.....കണ്ണ് നിറയുന്നു😢😢

  • @jasnae9452
    @jasnae9452 Місяць тому +80

    അല്ലാഹ് പരീക്ഷിക്കല്ലേ നാഥാ 😢😢😢🤲🤲🤲

  • @renjithperinganadan724
    @renjithperinganadan724 Місяць тому +18

    അരുണേ അവരുടെ വീട്ടിൽ ഉള്ളവരുടെ പേര് ചോദിക്കു... എന്നിട്ട് അവിടെയുള്ള നിങ്ങളുടെ റിപ്പോർട്ടറെ കാര്യം അറിയിപ്പിക്കു

  • @rajeshmp5072
    @rajeshmp5072 Місяць тому +38

    വിഷമിച്ചിരിക്കുന്ന ആ ചേച്ചിയോട് എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ എന്ന് നിർത്താതെ ചോദിക്കുന്ന നിങ്ങൾക്ക് എല്ലാം കാണണമെന്ന് ഉണ്ടെങ്കിൽ നേരിട്ട് വയനാട്ടിൽ ചെന്ന് നോക്കരുതോ.. വെറുതെ ചാനലിന് റേറ്റ് കൂട്ടാതെ അവരെ സഹായിക്കാൻ നോക്ക്

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz Місяць тому

      Sathyam😭

    • @supertopics9652
      @supertopics9652 Місяць тому +11

      ഇതു പോലെ വാർത്ത കൊടുക്കുന്നത് കൊണ്ട് ഒത്തിരി ആളുകളെ രക്ഷിക്കാൻ ആകും...

    • @shahabanayusaf9776
      @shahabanayusaf9776 Місяць тому +8

      എല്ലാ ന്യൂസ് കളിലും പറയുന്നുണ്ട് ഉത്ഭവം അറിയാൻ സാധിച്ചിട്ടില്ല എന്ന്... ആ വ്യക്തി അത് പറയുന്നുണ്ട് അവരുടെ വീട് നിന്നതിൻ്റെ താഴെന്നാണ് പോയിരിക്കുന്നത് എന്ന്... സ്കൂൾ , അമ്പലം എല്ലാം landmark aayi പറയുന്നുണ്ട്... ഈ call അങ്ങോട്ട് വിളികുന്നതല്ല.. ചാനൽ numbers കണ്ട് ഇങ്ങോട്ട് വിളിക്കുന്നതാണ്.. അവർക്ക് ഇപ്പോള് വേണ്ടത് സമാധാനം ആണ് ആശ്വാസവാക്ക്.. എല്ലാം നഷ്ടപ്പെട്ട് എന്ന് അവർക്കറിയാം..

    • @aswathyks4536
      @aswathyks4536 Місяць тому

      ഈ മൊട്ട ദുരന്തം വിറ്റ് കാശ് ഉണ്ടാക്കുന്നവന്നാണ്

  • @FidhaStory_Book_786
    @FidhaStory_Book_786 Місяць тому +5

    വയനാട് പൊട്ടിയ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ഇവിടെ നിലമ്പൂർ പോത്തുകല്ല് ഞങ്ങളുടെ വീടിന്റെ പരിസരത്ത് ആയിട്ട് ഇപ്പോൾ 11 മൃതദേഹങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ട് 😢😢😢 കണ്ടുനിൽക്കാൻ കഴിയുന്നില്ല ചിലർക്ക് തലയില്ല ചിലർക്ക് ഉടരില്ല ചിലത് കൈകൾ മാത്രമാണ് അടിഞ്ഞു കൂടിയിട്ടുള്ളത് ദൈവമേ കാണാൻ കഴിയുന്നില്ല😢😢😢

  • @hamzaalakkal2936
    @hamzaalakkal2936 Місяць тому +67

    ഒന്ന് സമാധാനിക്കാം,
    സംഭവം കേരളത്തിലാണ്.
    കർണാടകയിൽ അല്ലാത്തത് ഭാഗ്യം.
    സ്വ ജീവനും വെടിഞ്ഞുകൊണ്ട് രക്ഷിക്കാൻ ഇവിടെ ആണായി പിറന്നവർ ധാരാളം ഉണ്ട്.😮🙏

    • @harikrishnant5934
      @harikrishnant5934 Місяць тому +1

      😂😂😂😂😂😂😂

    • @KL-is9wf
      @KL-is9wf Місяць тому

      Pati

    • @AbinandAk
      @AbinandAk Місяць тому

      എന്നൽ. സൈന്യം വേണ്ട അല്ലേ 😂

    • @FocusAIIMS
      @FocusAIIMS Місяць тому

      Karnatakayil ethra divasam kaynitan sainyam ethiyath
      ..​@@AbinandAk

  • @AmalAmalshamee
    @AmalAmalshamee Місяць тому +22

    Enth samadanam ...kanmunnil vendappettavar povumbol😢😢

  • @littlebee4642
    @littlebee4642 Місяць тому +2

    ഹൃദയ ഭേദകമായ കാഴ്ച 😢
    പടച്ചോനെ രക്ഷ നൽകണേ 🤲🏻🤲🏻🤲🏻

  • @jinan3935
    @jinan3935 Місяць тому +10

    കുട്ടിയോട് ചോദിച്ചറിഞ കാര്യങ്ങൾ കൃത്യമായും അറിയേണ്ട വരെ അറിയിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടു എന്ന് മനസ്സിലാക്കുക

  • @noorjimohamed6402
    @noorjimohamed6402 Місяць тому +2

    നിമിഷയുടെ വീട്ടുകാരെ എത്രയുഠ പെട്ടെന്ന് തിരിച്ചു കിട്ടണേ ഇഩനെയുള്ള ദുരിരതവുഠ അപകടവുഠ ഒരു നാട്ടിലുഠ വരുത്തല്ലേ പാവഠ ടെൻഷൃൻ അടിച്ചു കരഞ്ഞു മാധൃമ പ്രവർത്തകൻ ചോദിക്കുന്നതിനെല്ലാഠ വൃക്ക്ത്തമായി മറുപടി പറഞ്ഞു രക്ക്ഷാ പ്രവർത്തകരേ നിഩളേ സമ്മതിച്ചിരിക്കുന്നു എത്ര വീടുകളുഠ മനുഷൃരുമാണ് മരണത്തോട് മല്ലിട്ട് എല്ലാഠ നഷ്‌ട്ട മാകുന്നത് അർജ്ജുൻ ഇത് വരെ തിരിച്ചെത്തില്ലാ 2018 ലെ dthurantham ഇനി ആവർത്തിക്ക പെടല്ലെ എത്രയോ നാശനഷ്‌ട്ടഩളുഡ്ഡായി 🤲🤲

  • @NajmaAbdulla
    @NajmaAbdulla Місяць тому +15

    അള്ളാഹ് നിന്നിലാ എല്ലാ പ്രതീക്ഷയും, കൈ വേണ്ടിയല്ലേ അള്ളാഹ് 🤲🏻😢

  • @midlajmoonakkal8288
    @midlajmoonakkal8288 Місяць тому +7

    കണ്ണ് നിറയുന്നു പടച്ചോനേ😢

  • @user-gy5zk6je7o
    @user-gy5zk6je7o Місяць тому +13

    രാവിലെ സഹിക്കുന്നില്ല ദൈവമേ 😢😢🙏🙏🙏

  • @thealchemist5163
    @thealchemist5163 Місяць тому +5

    രക്ഷാപ്രവർത്തനം എത്രയും വേഗത്തിൽ ആക്കണം.

  • @dinkuminkuvlog
    @dinkuminkuvlog Місяць тому +4

    അള്ളാഹ് 😭😭😭😭😭😭🤲🤲🤲🤲ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കല്ലേ, ഞങ്ങൾ പാവങ്ങളാ അള്ളാഹ് 🤲🤲🤲🤲ഞങ്ങളെ നീ കാക്കണേ അള്ളാഹ്

  • @trendtroll5485
    @trendtroll5485 Місяць тому +7

    ഉരുൾ പൊട്ടുന്ന സ്ഥലത്തെ മുഴുവൻ വീടുകളും മാറ്റി പാർപ്പിക്കണം

  • @sam-wy1qt
    @sam-wy1qt Місяць тому +67

    കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
    ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
    ഒരു അപേ്ക്ഷയാണ്..!!!

    • @MeTravelogue
      @MeTravelogue Місяць тому

      ഇറങ്ങി പോടാ പൂറി മോനെ

    • @RAJIVJF
      @RAJIVJF Місяць тому +1

      Ivide alukal ondu moyanthe... Avante oru karnataka

    • @vijaypk-uf1pl
      @vijaypk-uf1pl Місяць тому +5

      അത് തന്നെയാണ് പറയാനുള്ളത്, ഇത് കർണ്ണാടക അല്ല കേരളമാണ്,ഇവിടെ രാഷ്ട്രീയം നോക്കാതെ അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്താൻ ഒരു ജനതയും കൂടെ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് കൊണ്ട് നമ്മുടെ സർക്കാരും അവിടെയുണ്ട്.അതുകൊണ്ട് കന്നാടകയെ വെളുപ്പിക്കാൻ ഈ അവസരം ഉപയോഗിക്കണ്ട👍

  • @user-xx8vs9zg
    @user-xx8vs9zg Місяць тому +14

    രാവിലെ ഫോൺ തുറന്നപ്പോ തന്നെ 💔

  • @user-ht3lh1vq7h
    @user-ht3lh1vq7h Місяць тому +41

    സ്കൂളിലേക്ക് മാറ്റി . സ്കൂള്‍ മുഴുവന്‍ പോയി..

    • @sahayi3469
      @sahayi3469 Місяць тому +1

      സ്കൂളുകൾ പലതും ഉണ്ടാകില്ലേ?

  • @anseenanazeem4691
    @anseenanazeem4691 Місяць тому +23

    Mla മന്ത്രി um ഒക്കെ നോക്കി ttu പോകും പാവം ജനങ്ങള്‍ എല്ലാവരെയും രക്ഷിക്കുന്നത്

    • @sam-wy1qt
      @sam-wy1qt Місяць тому

      കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
      ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
      ഒരു അപേ്ക്ഷയാണ്..!!!

    • @James-yq9ed
      @James-yq9ed Місяць тому

      MLA yo manthriyo vannittu ഒരു കാര്യവും ഇല്ല.സര്ക്കാര് ചിലവിൽ സുരക്ഷയിൽ വന്നു കണ്ട് തീനും കുടിയും കഴിഞ്ഞു പോകും.നാട്ടിൽ ആണ് കുട്ടികൾ ഒൻ്റെങ്കിൽ വല്ല രക്ഷാപ്രവർത്തനം അവർ ചെയ്യും.

    • @alfakk3578
      @alfakk3578 Місяць тому

      Correct

  • @sandhyabala5344
    @sandhyabala5344 Місяць тому +12

    ദൈവമേ 😢😢 കരച്ചിൽ കോൺരോൾ ചെയ്യാൻ കഴിയുന്നില്ല ഇതൊക്കെ കണ്ടിട്ടു 😭😭😭😭😭🙏🙏🙏🙏🙏

  • @AK_LOK
    @AK_LOK Місяць тому +3

    അല്ലാഹ് കാണാനും സഹിക്കാനും കഴിയുന്നില്ല റബ്ബേ പരീക്ഷിക്കല്ല അല്ലാഹ് കാക്കണേ

  • @vezhambal4557
    @vezhambal4557 Місяць тому +15

    പടച്ചോനെ 😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @anaghaanil758
    @anaghaanil758 Місяць тому +14

    Ente daivame e pavangale rakshikane

  • @user-qo3rj6vt7l
    @user-qo3rj6vt7l Місяць тому +3

    ഇനിയുള്ളവരെ രക്ഷിക്കാൻ സാധിക്കണേ ദൈവമേ.

  • @tmn6977
    @tmn6977 Місяць тому +6

    എന്ത് ചോദ്യം മാണ് ചോദിക്കുന്നത് വീട് മൊത്തം ഒലിച്ച് പോയി എന്ന് ആ പെൺകുട്ടി പറയുന്നുണ്ട് പിന്നെ പിന്നെ അത് തന്നെ ചേദിച്ചു കൊണ്ട് ഇരിക്കുന്നു

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Місяць тому +12

    ആകുട്ടിയെ കൂടുതൽ പ്രയാസപ്പെടുത്തരുത് ചെങ്ങായി

  • @lillyjoy8196
    @lillyjoy8196 Місяць тому +4

    എന്റെ കർത്താവേ, മാതാവേ രക്ഷിക്കണമേ 🙏🙏🙏✝️

  • @kanakamsathyaraj5210
    @kanakamsathyaraj5210 Місяць тому +15

    ദൈവമേ കാണാത്തവരെ ജീവനോടെ രക്ഷിക്കേണമേ... രക്ഷാപ്രവർത്തകരെ ഒരാപാത്തും വരാതെകാക്കണേ....

  • @jinan3935
    @jinan3935 Місяць тому +25

    രക്ഷാപ്രവർത്തനത്തിൽ എത്തിപ്പെട്ട എല്ലാ വർക്കും ആരൊഗ്യവുമനക്കരുത്തും നൽകണെ അള്ളാ

  • @ALISHASHAJI-ne8sq
    @ALISHASHAJI-ne8sq Місяць тому +11

    അരുൺ ചോദ്യം വല്ലാതെ ബോറടിപ്പിക്കുന്നു. സാഹചര്യം അറിഞ്ഞു കാര്യങ്ങൾ ചോദിക്ക് bro

  • @alimuhammedali2698
    @alimuhammedali2698 Місяць тому +2

    ഇന്നലെ തന്നെ അവരൊക്കെ ഒരു മെസ്സേജ് കൊടുത്ത് മാറ്റിയിട്ടുണ്ടായിരുന്നെങ്കിൽ ഇത്രയും അപകടം ഉണ്ടാകുമായിരുന്നില്ല ഒഴിവാക്കാമായിരുന്നു

  • @booomer9999
    @booomer9999 Місяць тому +1

    Mr cm how blessed is ur rule , people are living the life to the fullest ,,,,

  • @user-zs1tl5mm3t
    @user-zs1tl5mm3t Місяць тому +1

    പടച്ച റബ്ബ്‌ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ🤲🏻🤲🏻

  • @akkunusukl13
    @akkunusukl13 Місяць тому

    കാക്കണേ അല്ലാഹ് കേട്ടിട്ട് കണ്ണ് നിറയ സർവ ശക്ത നീ ആണ് തുണ കാക്കണേ സഹോദരങ്ങളെ 🤲🤲

  • @jayakumars5272
    @jayakumars5272 Місяць тому +4

    Prayers from Kottayam 🙏🙏🙏

  • @sanyasi6403
    @sanyasi6403 Місяць тому +3

    മാധ്യമങ്ങൾ എല്ലാം നഷ്ടപ്പെട്ട സ്ത്രീകളെ പോലും ചോദ്യം ചോദിച്ചു കുടുക്കുന്നു....!!!😢

    • @LeenaKu
      @LeenaKu Місяць тому +3

      പിന്നെ ഒള്ളവർക്ക് കാര്യങ്ങളും അറിയണ്ടേ ചോദിച്ചാൽ അല്ലേ.അറിയാൻ പറ്റൂ

    • @shan6566
      @shan6566 Місяць тому

      എന്നാൽ അവസ്ഥ അറിയാതെ ആരും തിരിഞ്ഞു നോക്കാതെ എല്ലാവരും തകർന്നു പോകട്ടെ അല്ലെ?
      എടൊ ഇത് പോലെ വാർത്തകൾ കാണുമ്പോൾ ആണ് പലരും രക്ഷപ്രവർത്തനത്തിന് കേരളത്തിന്റെ പല ദിക്കിൽ നിന്നും ആളുകൾ എത്തുക. നീ നെഗറ്റീവ് അടിക്കാതെ അവിടെ എത്തിച്ചേരാൻ പറ്റുമെങ്കിൽ ചെല്ല് എന്നാൽ

  • @G3sVLOG
    @G3sVLOG Місяць тому +3

    Ravile enikkumpol kanunna kazhcha😐😐😐 എന്ത് അവസ്ഥ ആണ് 😐

  • @shajeelanaseer7827
    @shajeelanaseer7827 Місяць тому

    അല്ലാഹുവേ എല്ലാവരെയും രക്ഷപ്പെടുത്തന്നെ 🤲🤲🤲🤲🤲

  • @sabirc4u
    @sabirc4u Місяць тому +3

    Dear kerala government , we should have enough fund allocated for natural calamities. Especially for chopper for airlifting and also for modern machineries. Please awake atleat now and rejuvenate disaster management 😢

  • @RENJITHKUMAR2255
    @RENJITHKUMAR2255 Місяць тому +3

    ഇപ്പോൾ കേരളത്തിൽ നല്ല ചൂടുള്ള ന്യൂസ് കിട്ടിയപ്പോൾ അടുത്ത് ഇങ്ങോട്ട് തിരിഞ്ഞിരിക്കുകയാണ് അർജുനനെ മറന്നു

  • @Alhamdulillah71619
    @Alhamdulillah71619 Місяць тому

    റബ്ബേ....എല്ലാവർക്കും സുരക്ഷ കൊടുക്കണേ..... ഇനി ആർക്കും ഒരാപത്തും വരുത്തല്ലെ.....

  • @devadasan710
    @devadasan710 Місяць тому +4

    ദുരന്തം ആഘോഷമാക്കാതെ, മാപ്രകളെ... ജില്ലാ കളക്ടർ എസ് പി, RDO, thahasildar, pattalam ഇവർ ചേർന്ന് കഴിയുന്നത് ചെയ്യും, കൂടെ നാട്ടുകാരും ചേരും മാപ്രകൾ മാറിക്കൊടുക്കൂ, please, veendum, veendum ചെറ്റത്തരം ആവർത്തിക്കാതെ മനുഷ്യ, വേഗം ഇവരെ ഭരണാധികാരികളുമായി ബന്ധപ്പെടുത്തൂ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Місяць тому

    എല്ലാവരെയും രക്ഷിക്കണെ റബ്ബേ 🤲🤲പാവങ്ങളാണ് …ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല …രക്ഷകൻ നീ മാത്രമാണ് …

  • @anushacm3751
    @anushacm3751 Місяць тому

    എന്തിന് ഇനിയും പരീക്ഷണം ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sjkrishnan99
    @sjkrishnan99 Місяць тому +12

    ഈ അവസ്ഥയിൽ എന്തൊക്കെ ആണ് ചോദിക്കുന്നത്...ആശങ്ക വേണ്ട പോലും😡😡😡

  • @lekhalekha3310
    @lekhalekha3310 Місяць тому

    എന്റെ പൊന്നു ദൈവമേ ആർക്കും ഒന്നും വരുത്താതെ കാത്തു കൊള്ളണമേ ഇങ്ങനെ ഒന്നും ആർക്കും ഒന്നും വരുത്തല്ലേ ഭഗവാനെ 🙏🏾🙏🏾🙏🏾

  • @nesimoideen6171
    @nesimoideen6171 Місяць тому +16

    അല്ലാഹ് 🤲🤲😢

  • @user-lq9lv8xr5t
    @user-lq9lv8xr5t Місяць тому

    ചേച്ചി പറയുന്നത് കേട്ടിട്ട് സഹിക്കാൻ വയ്യാ ഭഗവാനെ

  • @vinuvinus872
    @vinuvinus872 Місяць тому

    ചങ്ക് തകർന്ന് പോവുന്ന കാഴ്ച 😥😥😥🙏🏻

  • @invisiblesanta4308
    @invisiblesanta4308 Місяць тому +3

    Prayers

  • @jacobsimon5802
    @jacobsimon5802 Місяць тому

    വളരെ വിഷമം ഉണ്ടാകുന്ന വാക്കുകൾ

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому +8

    സങ്കടം ദു:ഖം വേദന മനസ്സിന്റെതേങ്ങലുകൾ...🤔

  • @user-gy5zk6je7o
    @user-gy5zk6je7o Місяць тому +4

    ദൈവമേ 🙏🙏🙏🙏

  • @AalaasCrazyworld
    @AalaasCrazyworld Місяць тому +1

    Great Arun❤️

  • @milanomecca4002
    @milanomecca4002 Місяць тому +2

    ഹെലികോപ്റ്റർ വന്നു എല്ലാവരെയും രക്ഷിക്കും

  • @user-manusadi
    @user-manusadi Місяць тому

    പടച്ച റബ്ബേ പാവപെട്ട വരെ ഇങ്ങനെ പരീക്ഷിക്കല്ലേ അല്ലാഹ്‌ 🤲🤲 കണ്ടു നിൽക്കാൻ ആവുന്നില്ല റബ്ബേ

  • @user-hs6ge9nd8r
    @user-hs6ge9nd8r Місяць тому +9

    Urul pottal sadyatha ഉള്ള sthalangalil ninnum munkooti surakshitha sthanangalilekku maaran shremukkuka. Malayora pradeshangal ennum oru pedi swapnamanu😢

  • @mubeenamubeena5062
    @mubeenamubeena5062 Місяць тому

    ഞാനും വയനാട് പെരിയ ആണ് ഇവിടെ എല്ലാം വെള്ളം keri തലശ്ശേരി മാനന്തവാടി റോഡിൽ ചുരത്തിൽ 4വളവിൽ റോഡ് ഫുൾ നശിച്ചിന് അത് കൊണ്ട് ingod വെരുന്നവർ ശ്രദ്ധിക്കണം എല്ലാവരും duhayil ദുൽപ്പെടുത്താൻ😢

  • @unaismarthya8566
    @unaismarthya8566 Місяць тому

    അള്ളാഹവ് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കാക്കണേ 😢😢😢🤲🏻🤲🏻🤲🏻

  • @RR2024-u2c
    @RR2024-u2c Місяць тому +1

    Amma mathave. Karuna thonnaname. Apakadathil petta elllaavareyum aviduthe karangalil samrakshichu anugrahikkaname. Amen.

  • @smithasmitha1712
    @smithasmitha1712 Місяць тому +2

    Arun sir 💪

  • @sajanaabdulla7055
    @sajanaabdulla7055 Місяць тому

    പ്രാർത്ഥനകൾ

  • @RanjiniAmmu-d6c
    @RanjiniAmmu-d6c Місяць тому +8

    😭😭😭തമ്പുരാനെ 🙏🙏

  • @radhak4711
    @radhak4711 Місяць тому

    ഇവൻ റേറ്റിംഗ് കൂട്ടാൻ വേണ്ടി അനാവശ്യ അഭ്യാസങ്ങൾ കാണിക്കുന്നു. എല്ലാവരും നഷ്ടപ്പെട്ടവരോട് ഈ അവസരത്തിൽ ആവർത്തിച്ച് ആവർത്തിച്ച് ഒരേ തരം ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു

  • @muhammadbasith1292
    @muhammadbasith1292 Місяць тому +7

    Ya Allah

  • @Twinstar2023
    @Twinstar2023 Місяць тому +2

    എങ്ങനെയാ ഇതൊക്കെ സഹിക്കുക 😭

  • @aleyammarenjiv7978
    @aleyammarenjiv7978 Місяць тому +10

    Dear Arun pl dont interview people who lost everything. How can you say dont worry

    • @unisepk
      @unisepk Місяць тому +9

      Atleast he is trying to calm the person and make her cool by saying will get the support from authorities.......
      There is no other trustworthy source to get the news .....from these news only they can measure the depth of the disaster and ensure the rescue mission....

    • @sam-wy1qt
      @sam-wy1qt Місяць тому

      ​@@unisepkTrue Statement brother. പക്ഷേ..കര്‍ണാടകത്തില്‍ പോയ എല്ലാ MLAമാരും മന്ത്രിമാരും വയനാട്ടിലെത്തി രക്ഷാ്രവര്‍ത്തനം നടത്തണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു..
      ഒരുപാട് ജീവനുകള്‍ കണ്ടെത്താനുണ്ട്..
      ഒരു അപേ്ക്ഷയാണ്..!!!

    • @JaseelaMPJaseelaMP
      @JaseelaMPJaseelaMP Місяць тому

      ​@@unisepkcrct

  • @fathimahaneef2693
    @fathimahaneef2693 Місяць тому

    യാ റബ്ബേ 😭😭നിന്റെ തുണ മാത്രം 🤲🏻

  • @Lubishaskitchen
    @Lubishaskitchen Місяць тому

    എല്ലാവരെയും കാക്കണേ അള്ളാ കാണാൻ വയ്യാ

  • @naseerabduljabbar2457
    @naseerabduljabbar2457 Місяць тому

    നമ്മൾ മനുഷ്യർ അഹങ്കരിക്കുമ്പോൾ ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നു, ഇതിൽ നിന്ന് പാഠം പഠിക്കുക. പ്രപഞ്ചങ്ങളുടെ നാഥാ എല്ലാവരെയും കാത്തുകൊള്ളേണമേ, ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ 🙏🏻

  • @hashimhashimashkar3559
    @hashimhashimashkar3559 Місяць тому +1

    Arun sir❤

  • @milanomecca4002
    @milanomecca4002 Місяць тому +4

    മൊട്ടയുടെ ഉരുൾ പൊട്ടുന്നപോലെ ഉള്ള ചോദ്യങ്ങൾക്കു എല്ലാത്തിനും നല്ല മറുപടി കൊടുക്കുന്ന ചാച്ചി. ഭർത്താവിന്റെ ആളുകൾ ആയതുകൊണ്ട് നല്ല വിഷമം ഉണ്ടാവും

  • @keerthinath6324
    @keerthinath6324 Місяць тому +2

    Ente chetta kadha parayathe avideullavre safe akuu pllzz fast🙏🏻🙏🏻🙏🏻

    • @anoobtm
      @anoobtm Місяць тому

      റേറ്റിംഗ്

  • @ninanke5272
    @ninanke5272 Місяць тому +4

    E pinu keralam vittu pokanam

  • @alfithankachan1505
    @alfithankachan1505 Місяць тому

    ഞങ്ങളുടെ വയനാട്...😢😢

  • @kinanitrading3158
    @kinanitrading3158 Місяць тому +2

    Orul pottumbol MLA undenghil entha Cheyya
    Mr, Arun Nigal Madhyamapravarthakan Enna nilayil kurach nilavaram ulla oru vykthi aayirunnu
    Ippol kurach nilavarram kuranjo ennu

    • @anoobtm
      @anoobtm Місяць тому

      റേറ്റിംഗ് മുഖ്യം

  • @NisaSivan-lu9wn
    @NisaSivan-lu9wn Місяць тому

    ദൈവമേ തുണയായിരിക്കണേ

  • @Rajesh-be3is
    @Rajesh-be3is Місяць тому +1

    നെഞ്ച് പൊട്ടുന്നു 😥😥😥😥😥

  • @georgemathew4737
    @georgemathew4737 Місяць тому +1

    Daivame ellarum reshapedanaye..😢😢

  • @archangelajith.
    @archangelajith. Місяць тому +1

    God ...take care of the innocent children 😢🙏

  • @ourearth-ourhome
    @ourearth-ourhome Місяць тому +6

    കർണ്ണാടകത്തെ ചീത്ത വിളിച്ച കേരളത്തിന് കിട്ടിയ സമ്മാനം

    • @radhakrishnanp873
      @radhakrishnanp873 Місяць тому

      നിൻ്റെ അമ്മേൻ്റെ - നായിൻ്റെ മോനെ

  • @ahanandahvedsworld2816
    @ahanandahvedsworld2816 Місяць тому +1

    Daivame katholane 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @naufalkorachankandiyilkand3552
    @naufalkorachankandiyilkand3552 Місяць тому

    ഒന്നും പറയാനില്ല 😭😭😭😭😭😭

  • @haseenahussain2942
    @haseenahussain2942 Місяць тому +1

    Kasthoori rangan report aarum mind aakeettillaa government should take adequate measures regarding that report otherwise

  • @pmfaisalfaisal8696
    @pmfaisalfaisal8696 Місяць тому

    ❤❤❤❤aa@ malayileeekkkano thuranka padtha varunnadu❤❤❤❤

  • @diyasreejith1702
    @diyasreejith1702 Місяць тому

    ശരീരം തളർന്നു പോകുന്ന പോലെ 🙏🏿🙏🏿ഈശ്വര ഇങ്ങനെ ഒന്നും വേണ്ടാ 😔😔

  • @fathimas1149
    @fathimas1149 Місяць тому

    Kuududhal aalukal jeevahani sambhavikkadhirikate .....................prathikarikkanam 🤲🤲🤲🤲🤲🤲🤲🤲

  • @RaseenaRaseena-i9c
    @RaseenaRaseena-i9c Місяць тому

    പടച്ചോനെ നീ കാക്കണേ 🤲🏾🤲🏾

  • @ratheeshratheesh2844
    @ratheeshratheesh2844 Місяць тому

    😢😢😢 bagavane alavareyum rekshikkane🙏🙏🙏🙏