‘അമ്മയുടെയും ഭാര്യയുടെയും പ്രാത്ഥന കൊണ്ടാണ് അപകടം ഉണ്ടാകാതെ വാഹനം ഓടിച്ചത്’ ​|Mvd

Поділитися
Вставка
  • Опубліковано 29 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 108

  • @tessy1407
    @tessy1407 4 місяці тому +35

    Correct 🎉 നമ്മെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിൻ്റെ പരിപാലനം നമുക്ക് ആവശ്യം ആണ്

    • @VKP-i5i
      @VKP-i5i 4 місяці тому

      @@whaleblue833❤❤❤

    • @sherlysunny7090
      @sherlysunny7090 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@whaleblue833

  • @jacobgeorge8194
    @jacobgeorge8194 4 місяці тому +3

    Driving എത്ര മികവിൽ പഠിപ്പിച്ചാലും നിയമ വ്യവസ്ഥ ശരിയല്ലെങ്കിൽ ഒന്നും ശരിയാകാൻ പോകുന്നില്ല.
    മറിച്ച് ഇന്നത്തെ ലൈസൻസ് ഉള്ള ആളും നിയമവ്യവസ്ഥ കർശനമാണെങ്കിൽ മര്യാദയ്ക്ക് നിയമം പാലിച്ചു ഡ്രൈവ് ചെയ്‌തോളും.
    കണ്ടിട്ടില്ലേ ഇവിടുത്തെ ഗജ പോക്കിരികൾ എല്ലാം വിദേശത്ത് പാവം മര്യാദക്കാരായി കഴിയുന്നത്.

  • @dennysonn.g9238
    @dennysonn.g9238 4 місяці тому +3

    We proud about you.... Big salute Sir.. 💐💐💐💐

  • @mercysunny5167
    @mercysunny5167 4 місяці тому

    നല്ല വാക്കുകൾ ഒരു big saloot sar

  • @g.p1962
    @g.p1962 4 місяці тому

    Sir u r great Man

  • @jainibrm1
    @jainibrm1 4 місяці тому

    ❤️

  • @ranimathew9769
    @ranimathew9769 4 місяці тому

    മനുഷ്യൻ ന്റെ. സ്വാർത്ഥത. ആണ്. തന്നെ. പോലെ. സഹോദരനെ. അയൽ കാരനെ സ്നേഹിക്കാൻ തടസം.... നിങ്ങൾ. ക്രിസ്തു. വിനെ. കാട്ടിട്ടുണ്ടോ. ഞാൻ. കട്ടിട്ടില്ല.ഈശോയെ. കൃഷ്ണൻ. അള്ളാഹു. നെ. നിങ്ങൾ. കാണട്ടിട്ടുണ്ടോ. അവരുടെ. സ്നേഹം അനുഭവിച്ചിട്ടുണ്ടോ. ഇനി. ഡെയ്‌വം. തിന്. ഓരോരുത്തർ ടെ. അടുത്ത്. ചെന്ന്. ശുഷ്രുഷിക്കാൻ. പറ്റില്ല. അത്. കൊണ്ട്. അപ്പനെ. അമ്മയെ. സൃഷ്ട്ടിച്ചു.. കുടുംബം. നല്ലത്. എങ്കിൽ. സമ്മുഹം. നല്ലത് ആകും.. സമ്മുഹം. നല്ലത്. എങ്കിൽ. രാജ്യ. നല്ലതാ. ഇങ്ങനെ. ഒക്കെ. ആണോ. കേരളം. ഇന്ത്യ. ഞാൻ.എനിക്ക്. നല്ല. അനുഭവം ഇല്ലാ. അത് കൊണ്ടു. ഇത് ഒക്കെ. വെറും. മനുഷ്യൻ നെ.ചുഷണം. ചെയ്തു. ജീവിക്കാൻ ഉള്ള. കവട താ ആണ്.. പാവം. ചെയ്തിട്ടു. കുമ്പസരം. അല്ലെങ്കിൽ. അത് പോലെ ഉള്ള. ആചാരം

  • @KOCHUS-VLOG
    @KOCHUS-VLOG 4 місяці тому +18

    Sir ഒരുപാട് ബഹുമാനം തോന്നുന്നു ❤❤from saudi....

  • @Ashraf-r5o
    @Ashraf-r5o 4 місяці тому +20

    നല്ല സംസാരം.... നല്ല വാക്കുകൾ 👍🌹

  • @suhailmhd678
    @suhailmhd678 4 місяці тому +9

    കേരളത്തിലെ മുഴുവൻ പ്രൈവറ്റ് ksrtc ഡ്രൈവേഴ്‌സിനും ഇത് പോലെ ... ഹോസ്പിറ്റൽ സേവനം നിർബന്ധമായും ചെയ്യിക്കണം

  • @Anil-un1xt
    @Anil-un1xt 3 місяці тому +1

    സ്കൂളുകളിലും കോളേജിലും ബോധവൽകരണം ചെയ്തൂടെ

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 місяці тому +5

    സാറിൻ്റെ നല്ലൊരു ഉപദേശം വളരെ വിലയേറിയ ഉപദേശം നമസ്ക്കാരം സർ❤❤❤💐💐💐

  • @sheejaeldo9311
    @sheejaeldo9311 4 місяці тому +7

    Beautiful message. Thank you.

  • @faris4544
    @faris4544 4 місяці тому +10

    Sir you are great good speech

  • @juffonzon
    @juffonzon 4 місяці тому +3

    ഇത്രയും കഠിനമായ പരിശ്രമം നടത്തിയ മനുഷ്യന് ഒരു വിലയും ഇല്ലേ

  • @ponnusplantparadise4758
    @ponnusplantparadise4758 4 місяці тому +9

    First time a heart felt advice by a police personal.

  • @reshmaheera3914
    @reshmaheera3914 4 місяці тому +4

    അത് വളരെ ശരിയാണ് sir💯👌 വീട്ടിൽ ഇരിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലമാണ് നമ്മൾ തിരിച്ചെത്തുന്നത്, അല്ലാതെ നമ്മളുടെ കഴിവുകൊണ്ടൊന്നുമല്ല👌അതുകൊണ്ട് അഹങ്കാരം കളയുക

  • @lizymol7844
    @lizymol7844 4 місяці тому +7

    Good motivation ,Big salute Sir🙏🙏🙏🙏💯

  • @ramlabismilla8830
    @ramlabismilla8830 4 місяці тому +2

    Nalla Samsaram sr Engana ulla Meseje Samuhathinu Avashiyamanu Big Salutt Sr 💪💪👌👌👌🙏

  • @saitraders111
    @saitraders111 4 місяці тому +1

    Sir paranjathu 100% shariyanu. Ee oru bhodham namukkundayal 80% apakadangal ozhivakkam. Bakki chuttinumulla alukalkum koodi ee bhodhamundayal 100% apakadangalum ozhivakkam.

  • @mathaivarghese-ys9cg
    @mathaivarghese-ys9cg 4 місяці тому +4

    You are a real ideal Officer!!! I salute you!!!!

  • @santhoshsreegananayakam6886
    @santhoshsreegananayakam6886 4 місяці тому +1

    അദ്ദേഹം പറയുന്നതിന് ചെവി കൊടുത്തില്ലയെങ്കിലും പുച്ഛിയ്ക്കരുത്

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 місяці тому +2

    നമസ്ക്കാരം സർ . 🙏
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 4 місяці тому +4

    Jesus Christ Amen

  • @gopalabykrishnan744
    @gopalabykrishnan744 4 місяці тому +1

    ശരി യാ സാർ,... എന്നെ പഠിപ്പിച്ച സാർ പറഞ്ഞത് എതിരെ വരുന്നവൻ പ്രാന്തൻ ആണ് എന്ന്, ഓർക്കാൻ കഴിക്കണം, ഇപ്പോൾ ഡ്രഗ് അടിച്ചു പ്രാന്തൻ ആയവനും ഉണ്ട്,. ബി എം w,.. ഉണ്ടാക്കുന്ന സ്ഥലത് ഓടിക്കുന്ന സ്പീഡ് ആണ്, അതിൽ
    കാണുന്നത് കേരളത്തിൽ 50കി. മി. യിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ പറ്റിയ റോഡ് ഇല്ല,......

  • @Sony-de1fj
    @Sony-de1fj 3 місяці тому

    Submit your ways to gody, He shall guide you..
    Thank you so much sir, it was really informative and thoughtful...

  • @mukeshm404
    @mukeshm404 4 місяці тому +2

    Your words are very true sir. There is no greater teacher than experience, but it's true we learn some lessons only through harsh reality. Hope we realise things before it's too late.

  • @firstpage1709
    @firstpage1709 4 місяці тому +7

    Salute Sir

  • @elsamalikal4945
    @elsamalikal4945 4 місяці тому +3

    Very good speech. From USA

  • @miltonjosephpias4026
    @miltonjosephpias4026 4 місяці тому +7

    WADRFULL Massage 🎉🎉

  • @Bijumattappuramvideos
    @Bijumattappuramvideos 4 місяці тому

    വാഹനം ഓടിക്കുന്ന എല്ലാവരും ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാം പിന്നെ അഹങ്കാരവും അവബോധവും ഇല്ലാത്തവർ അപകടത്തിൽ പെടും പെടുത്തും. നമ്മൾ എത്ര ശ്രദ്ധിച്ചു പോയാലും ശ്രദ്ധയില്ലാഞവർ അപായപ്പെടുത്തിയിരിക്കും. പിന്നെ മദ്യപിച്ച് വാഹനം കൈകാര്യം ചെയ്യുന്നതും

  • @Raul123red.
    @Raul123red. 4 місяці тому +2

    Thank you Manorama for sharing this news ❤

  • @apradosh111
    @apradosh111 4 місяці тому +2

    Respect..sincere effort to make aware of very thin line of safety measure which we normally neglect

  • @rameshchandran986
    @rameshchandran986 4 місяці тому +10

    Good speech sir

  • @vinuvinu-i8l
    @vinuvinu-i8l 4 місяці тому +2

    My.driver.10.yeares.u.a.e.bigg..salootte.sir.

  • @sherlyShaji-k2j
    @sherlyShaji-k2j 3 місяці тому

    നല്ല വാക്കുകൾ എന്നും എല്ലാവരുംഓർക്കേണ്ടതും ഓർത്തിരിക്കേണ്ടതും....

  • @roslinreji6099
    @roslinreji6099 4 місяці тому

    Sheriyanu. Ipol oralk oru car. Athum thoniyPole odichupokum. Pakshe. Athyavayam undankil. Mathrame njan vandi edukarullu. Doore pokumbol bus train okeyanu surakshithsm. Ahamkaram vandioodikumbol. Mattanam devabichsram nallatha

  • @User34578global
    @User34578global 4 місяці тому

    നിരീശ്വരവാദികളു എന്ത് കൊണ്ട് എന്നാണ് ചിന്തിക്കാന്‍ 😢

  • @joykannankerathu2099
    @joykannankerathu2099 4 місяці тому +1

    Money power political influence officer help so

  • @Minnu1960-m1l
    @Minnu1960-m1l 4 місяці тому

    Oh driving course.. Correct.. That's what I was thinking. At any time anything can happen. And the drivers can end up in jail

  • @CHRISTIAN_F3L3E3
    @CHRISTIAN_F3L3E3 4 місяці тому +1

    Karma, allathe prarthanakondalla.

  • @vayalvisualmedia5195
    @vayalvisualmedia5195 4 місяці тому +1

    റോഡിലൂടെ ശ്രദ്ധയോടെയും നിയന്ത്രിതമായ വേഗതയിലും വാഹനമോടിക്കണം.
    അത്ര തന്നെ
    പ്രാർത്ഥനകൊണ്ട് അപകടം ഉണ്ടാകാതിരിക്കുന്നില്ല.

    ഡ്രൈവർമാർ ട്രാഫിക്ക് നിയമങ്ങൾ പാലിച്ചാൽ തന്നെ 99% അപകടങ്ങളും ഒഴിവാകും

  • @rahelammageorge3980
    @rahelammageorge3980 4 місяці тому

    Worthful advice. Namaste 🙏

  • @ShreyasMadhu-h6n
    @ShreyasMadhu-h6n 4 місяці тому

    നെഗറ്റീവ് talk 😂 പോസിറ്റീവ് ആയിട്ടു സംസാരിക്കേണ്ട.. എങ്ങനെ പേ ടിപ്പെടുത്താവോ അതാണ് ചെയ്യുന്നത്

    • @VKP-i5i
      @VKP-i5i 4 місяці тому

      Accident kanditundo ?

    • @godislove4917
      @godislove4917 4 місяці тому

      എന്ത് നെഗറ്റീവ്🤔 നിരപ്പായ വഴിയിലും അമിതമായ ആത്മവിശ്വാസം അരുത്. വി.ബൈബിൾ . അതു തന്നെയല്ലേ അദ്ദേഹം പറഞ്ഞത്.

  • @TheMetalhed82
    @TheMetalhed82 4 місяці тому +1

    Make roads better and then talk

  • @noushadnoushadpa6369
    @noushadnoushadpa6369 4 місяці тому

    Good masg....like 👍 god bless you ❤❤❤❤❤big sult

  • @PremalethaP-ub7rz
    @PremalethaP-ub7rz 4 місяці тому

    Thank you sir Good motivation class 👍🙏🙏🙏

  • @kadukvlogs8521
    @kadukvlogs8521 4 місяці тому

    എത്ര കറക്ട് വാക്കുകൾ, 💪

  • @angelmediaministry8295
    @angelmediaministry8295 4 місяці тому +2

    It's true

  • @Minnu1960-m1l
    @Minnu1960-m1l 4 місяці тому

    Yithethu course?

  • @ElizabethJoseph-tk4eo
    @ElizabethJoseph-tk4eo 3 місяці тому

    Thankyou

  • @anupamathankam2108
    @anupamathankam2108 4 місяці тому

    Truthful facts about life and safety

  • @kunjammajoseph9926
    @kunjammajoseph9926 4 місяці тому +1

    Correctsir
    ❤❤❤❤

  • @rafivtrafivt1171
    @rafivtrafivt1171 4 місяці тому +4

    👍👏👏👏

  • @proftvalexander9754
    @proftvalexander9754 4 місяці тому

    Good speech. A big salute

  • @vinuvinu-i8l
    @vinuvinu-i8l 4 місяці тому +1

    Supper.no.1.❤😢

  • @leelammarajan382
    @leelammarajan382 4 місяці тому

    Thanks sir said the truth

  • @Suresh-bf6me
    @Suresh-bf6me 4 місяці тому +1

    ❤️🌹🌹

  • @rafivtrafivt1171
    @rafivtrafivt1171 4 місяці тому +1

    💯

  • @sabumathew5356
    @sabumathew5356 4 місяці тому

    Thank you sir 🙏

  • @sobhadaniel2802
    @sobhadaniel2802 4 місяці тому

    Big salute sir ✋✋

  • @rajeevnair7133
    @rajeevnair7133 4 місяці тому

    So proud of you sir

  • @rahulramesh2261
    @rahulramesh2261 4 місяці тому

    Very very good

  • @tarisdod
    @tarisdod 4 місяці тому

    gunda bhais

  • @kavithavprince7792
    @kavithavprince7792 4 місяці тому

    Correct sir

  • @suhrdahussain4115
    @suhrdahussain4115 4 місяці тому

    🙏🙏💪

  • @sijivincent8225
    @sijivincent8225 4 місяці тому

    👌👌

  • @radharajar3795
    @radharajar3795 4 місяці тому +1

    ഈ മഹാന്റെ ശിരസ്സ്പിളർന്നുടെന്ദരിക്കണേ

  • @rajanathipatta1080
    @rajanathipatta1080 4 місяці тому

    🙏🙏👍

  • @Sabarinathan1970
    @Sabarinathan1970 4 місяці тому

    👌👌🙏🏻

  • @MUHINULHAQP.K
    @MUHINULHAQP.K 4 місяці тому +1

    ഇദ്ദേഹം മുസ്ലിം ആണോ. നല്ലൊരു മോട്ടോർ വെഹിക്കിൾ ഉദിയോഗസ്ഥൻ ആണ്...

    • @secondcomingj
      @secondcomingj 4 місяці тому

      മുസ്ലിംങ്ങൾ മാത്രമെന്താ മലദ്വാരം ഗോൾഡ് കടത്തുന്നവരായത്. 😅

    • @anilk3271
      @anilk3271 4 місяці тому +9

      അല്ല മനുഷ്യനാണെന്ന് തോന്നുന്നു

    • @MUHINULHAQP.K
      @MUHINULHAQP.K 4 місяці тому

      @@anilk3271 അത് എനിക്ക്‌ അറിയും മനുഷ്യനാണെന്ന് നിങ്ങൾ പഠിപ്പിക്കേണ്ട...

    • @vaisakhani
      @vaisakhani 4 місяці тому +2

      അതെന്താടാ മതം നോക്കി ലൈക്ക് ചെയ്യാൻ ആണോ.
      അയാള് ഒരു മനുഷ്യൻ ആണ് ❤🎉

    • @MUHINULHAQP.K
      @MUHINULHAQP.K 4 місяці тому

      @@vaisakhani കാണുമ്പോൾ മുസ്ലിമിനെ പോലെയുണ്ട് അതുകൊണ്ടാണ് ഞാൻ ചോയ്ച്ചത്...

  • @sajinsaleem7170
    @sajinsaleem7170 4 місяці тому

    Chelakand poda.

    • @VKP-i5i
      @VKP-i5i 4 місяці тому

      Itoke manasilakanum venam oru buddi

  • @joel8083
    @joel8083 4 місяці тому +3

    പിന്നെങ്കി പിന്നെ ഡ്രൈവർ മാറ്റി ദൈവത്തെ ഡ്രൈവർ ആക്കി കൂടെ. വണ്ടിയുടെ ആവശ്യമില്ലല്ലോ ദൈവത്തോട് ഡെയിലി ഉണ്ടാക്കാൻ പറഞ്ഞാൽ പോരെ കയ്യിലെടുത്തു ഉണ്ടാക്കുമല്ലോ.

    • @tessy1407
      @tessy1407 4 місяці тому +2

      എന്തിനാ ദൈവത്തോട് ഇത്ര വിരോധം

    • @Lalu-q2h
      @Lalu-q2h 4 місяці тому +2

      പുഛം😠

    • @sabu6052
      @sabu6052 4 місяці тому +6

      ഒരു സൃഷ്ടി ഉണ്ടെങ്കിൽ ഒരു സൃഷ്ടാവ് ഉണ്ട് സുഹൃത്തേ... പുച്ഛത്തോടെ അല്ല എളിമയോടെ ജീവിക്കൂ 🙏🏻🙏🏻🙏🏻

    • @ajscrnr
      @ajscrnr 4 місяці тому

      താൻ അച്ഛൻ ,അമ്മ ഇല്ലാതെ ആണോ ജനിച്ചത്,തനിക്ക് ഒറ്റക്ക് അങ്ങ് ജനിച്ചാൽ പോരായിരുന്നോ,,.
      ജീവിതം ഒരു യാത്ര ആണ് അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്, താങ്കള് വാഹനം ഓടിക്കുന്ന ആൾ ആണെങ്കിൽ താങ്കൾ കണ്ടിട്ട് പോലും ഇല്ലാത്ത ഒരാളെ കൊണ്ട് പോയ് ഇടിച്ചാൽ....

    • @bijufrijus960
      @bijufrijus960 4 місяці тому +1

      ഒരു നാൾ വരും ( തിരച്ചറിവ് ) അന്ന് പക്ഷേ ഒന്ന് എണീക്കാൻ പോലും കഴിയാതെ കിടപ്പിലായിരിക്കും . ദൈവം ഇല്ല എന്ന് വിഡ്ഡി പറയുന്നു എന്ന് ബൈബിളിൽ നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ് വച്ചിട്ടുണ്ട് ...

  • @judefelix6780
    @judefelix6780 4 місяці тому +1

    Very respect to this Sir's valuable speech.

  • @PrasadPrasad-oe6ef
    @PrasadPrasad-oe6ef 4 місяці тому

    👍👍❤️