'പിണറായിക്ക് ആള് തെറ്റിപ്പോയി..., എനിക്ക് പേടിയും ആശങ്കയുമില്ല' | PV Anvar Exclusive

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 596

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +409

    പിണായിയെ കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊരുതി മുട്ടുന്നു .ഇതൊരു പ്രപഞ്ച സത്യമാണ് . ❤❤❤ ലാൽ സലാം ❤❤❤

    • @shibusnair9926
      @shibusnair9926 Місяць тому +9

      അത് ok അൻവർ മഹാൻ ആണോ

    • @hafeelhafeel1237
      @hafeelhafeel1237 Місяць тому +1

      ​​@@shibusnair9926മഹാൻ ആയ ഈ നാട്ടിൽ ഉള്ള ഒരാളുടെ പേര് പറയാമോ

    • @babumon656
      @babumon656 Місяць тому +6

      മമ്മൂട്ടി സലാം

    • @sajeev6855
      @sajeev6855 Місяць тому

      😂😂​@@babumon656

    • @hafeelhafeel1237
      @hafeelhafeel1237 Місяць тому +2

      @@shibusnair9926 മഹാനായ ഒരാളെ കാണിച്ചു തരാമോ??

  • @Talksofyouth
    @Talksofyouth Місяць тому +168

    അൻവർ സാർ നിങ്ങൾ പൊതുസമൂഹത്തിന്റ
    കരുത്തൻ 1001%✅✅✅👍🏼👍🏼👍🏼✌🏼✌🏼✌🏼

    • @BocsoMammad
      @BocsoMammad Місяць тому +1

      Pocso Mammad

    • @karikalan4198
      @karikalan4198 Місяць тому

      Anvarinopam sudapikalum.alkoyithayum.

    • @gopipulikkal4009
      @gopipulikkal4009 28 днів тому

      അൻവർ mla, അസ്സലാമലേക്കും ജി

  • @Msk-eo6cb
    @Msk-eo6cb Місяць тому +181

    അൻവറിന്റെ കൂടെ വിജയനെ ഇനി കേരളത്തിന് വേണ്ട

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +396

    പിണറായി അല്ല പാർട്ടി അത് ഒരാളെ മാത്രം താങ്ങുന്നവർ മനസിലാക്കണം ❤❤❤ ലാൽ സലാം ❤❤❤

    • @sree1975
      @sree1975 Місяць тому

      എന്നിട്ട് പാർട്ടി എവിടെ? എപ്പോ പിണുവും കുറെ കള്ളന്മാരും പിന്നെ വെറും അടിമകളായി ജീവിക്കുന്ന നാണം കെട്ട കുറെ സഖാക്കന്മാരും മാത്രമേ ഉള്ളു. അൻവർ ആണ് കമ്മ്യൂണിസ്റ്. ലാൽ സലാം ഞാൻ വിളിക്കും. അൻവറിനെ പോലെ ഒരു നേതാവ് ആണ് ഇടതിനു വേണ്ടത്. അല്ലാതെ ഇപ്പൊ ഉള്ള രീതിയിൽ ഇടതുപക്ഷ മെന്നു പറഞ്ഞു നടക്കുന്നവന് അടി കൊടുക്കണം.

    • @rajank-tv8hh
      @rajank-tv8hh Місяць тому +1

      😅😅😅

    • @mrsvlogs6026
      @mrsvlogs6026 Місяць тому +7

      അയാള് ഈ പാർട്ടിയെ പൊളിക്കും

    • @NiranjanKVinod
      @NiranjanKVinod Місяць тому

      പാർട്ടി സഖാക്കള്‍ വെറും കാഴ്ചക്കാരായി.
      കാരണ ഭൂതം മാത്രം വോട്ട് ചെയ്ത ജനങ്ങളുടെ നെഞ്ചത്ത് കബഡി കളിക്കുന്നു.

    • @NiranjanKVinod
      @NiranjanKVinod Місяць тому +2

      കാരണ ഭൂതം ക്രിമിനൽസും ഒത്തു കബഡി കളിക്കുന്നു.
      സഖാക്കള്‍ കയ്യാല പുറത്ത്‌ കാഴ്ച കാരായി നില്‍ക്കുന്നു.

  • @Mujeeb735
    @Mujeeb735 Місяць тому +347

    ആളുകൾ അൻവറിന്റെ കൂടെ നിഴലായി ഉണ്ടാവണം. കട്ടക്ക്. ജനം ആണോ ക്രിമിനൽസ് ആണോ വലുത് എന്ന് കാണിച്ചു കൊടുക്കണം. സപ്പോർട്ട് pv അൻവർ

    • @shibusnair9926
      @shibusnair9926 Місяць тому +7

      മുജീബ് അല്ലേ താങ്ങണം

    • @Xiraaajj
      @Xiraaajj Місяць тому

      ആണോ നായെ ................... രെ 🤣

    • @devassypl6913
      @devassypl6913 Місяць тому +1

      ഈ അൻവർ അടിപൊളി അല്ലെ 😄

    • @devaprakashprakash7832
      @devaprakashprakash7832 Місяць тому +4

      അൻപറിക്ക ഇത്രനാളും പിണറായിയുടെ കൂടെനടന്ന് കൊള്ളകൾ മുഴുവൻ നടത്തി
      മറുനാടനെയും ADGP അജിത്തിനെയും പൂട്ടാൻ പിണറായി സമ്മതിക്കത്തതുകൊണ്ട് ഉള്ള പ്രതികാരം😂😂😂

    • @Jafarmoopan
      @Jafarmoopan Місяць тому

      ​@@shibusnair9926 Thaan Thani konakam thaanghi thanne 😂inghaneyum undo janmam vallaatha jaathi

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +183

    അൻവർ ഇക്കയുടെ കൂടെ മലപ്പുറത്തെ പിള്ളേർ ഉണ്ട് അൻവർ ഇക്കയെ തൊടാൻ പറ്റില്ല ആർക്കും പൊളിച്ചു അടക്കും എല്ലാത്തിനെയും .❤ ലാൽ സലാം ❤❤❤

    • @shibusnair9926
      @shibusnair9926 Місяць тому +3

      രണ്ട് ദിവസത്തിൽ ഇവൻ കാല് മാറും😂

    • @arathil1997
      @arathil1997 Місяць тому

      ​@@shibusnair9926തോന്നലാണ് 😊 വേണമെങ്കിൽ കേസ് എടുത്തത് തൂക്കിയെടുത്ത് രണ്ടു കൊടുക്കാം... എങ്ങ് പോയി രക്ഷപെടാൻ കഴിയില്ല 😊 രക്ഷപെടാൻ കഴിയാത്ത വണ്ണം വളഞ്ഞിരിക്കുന്നു എന്നാണ് വരുന്നു റിപ്പോർട്ടുകൾ❤

    • @somankeeriyadath86
      @somankeeriyadath86 Місяць тому

      നിങ്ങൾ ഇങ്ങനെ ചെയ്താൽ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് എന്ത് പ്രയോജനം

  • @yousafsa3097
    @yousafsa3097 Місяць тому +25

    ❤. അൻവർ സാർ നിങ്ങൾ ഞാൻ കണ്ടതിൽ ആത്മ അഭിമാനവും ധിരനുമാണ് ❤ പറയാനുള്ള കാര്യം ചങ്ക്ത്ത ത്തോടെ പറയും ❤നടേല്ല് വേണം ❤ ഒരുപാട് ഇഷ്ട്ടമാണ് അൻവർ m. M. L. A. എങ്ങെനെ ആവണം ഇതാവണം അതാണ് ഇഷ്ട്ടം ❤❤❤❤❤❤❤

  • @aneeshtvm7491
    @aneeshtvm7491 Місяць тому +142

    താനടക്കമുള്ള മാപ്രകൾ ചോദിക്കാൻ മുട്ടിടിച്ച ചോദ്യങ്ങൾ അൻവർ ചോദിച്ചു 👍

    • @radhakrishnanmk9791
      @radhakrishnanmk9791 Місяць тому +1

      🎉🎉

    • @jakukr4494
      @jakukr4494 Місяць тому

      കൂട്ടത്തിൽ നിന്ന് കാലുവാരി 😂😂

  • @thrissurvillas
    @thrissurvillas Місяць тому +94

    അൻവറീനൊപ്പം കട്ട സപ്പോർട്ട് 💪💪💪

    • @shibusnair9926
      @shibusnair9926 Місяць тому +2

      PV + PV = ഉടായിപ്പ്

  • @nehikonsmampad8536
    @nehikonsmampad8536 Місяць тому +400

    ഒരു MLA വിചാരിച്ചാലും ചിലതൊക്കെ നടക്കും മുഖ്യനെവരെ നിലക്ക് നിർത്താമെന്നു അൻവർ കാണിച്ചുതന്നു

    • @harikrishnank1312
      @harikrishnank1312 Місяць тому +7

      ഇന്നോവ കാർ കയറ്റി കൊല്ലാൻ സാധ്യതയുണ്ട്. ഒന്നിനും മടിയില്ലാത്ത കൂട്ടരാണ്

    • @advjayasankerb5040
      @advjayasankerb5040 Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@harikrishnank1312

    • @Nisar-uj2py
      @Nisar-uj2py Місяць тому

      ​​@@harikrishnank1312എന്തായാലും കോൺഗ്രസ് ഓഫീസിൽ നിന്നും രാധേ ബലാത്സംഗം ചെയ്തു കൊന്നു ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തിയ പോലെ ആരും താഴ്ത്തുകയില്ല ഇന്നും കോൺഗ്രസ് ഓഫീസിൽ വനിത നേതാക്കൾക്ക് ഒറ്റയ്ക്ക് പോകുവാൻ പേടിയാണ്.

    • @beenamanojkumar6331
      @beenamanojkumar6331 Місяць тому

      ഈ മുഖ്യമന്ത്രി യെ ആരാണെങ്കിലും വേണ്ടില്ല നിലക്ക് നിർത്തണം. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന നിലയ്ക്ക് ആണ് പരനാറിക്കു ബാക്കി എല്ലാരെടുത്തും ദേഷ്യവും വെറുപ്പും മൈകിനോടുപോലും വെറുപ്പ് മീഡിയ കാരോട് കടകുപ്പുറത്തു എന്നു പറഞ്ഞ ഏതു മുഖ്യൻ കേരളത്തിൽ ഉണ്ടാവുക

    • @Prathyushsk
      @Prathyushsk Місяць тому

      ഈ സുടാപ്പി ഒരു ഡാഷും ചെയ്യില്ല.. കാത്തിരുന്നു കണ്ടോ

  • @unnikmarar
    @unnikmarar Місяць тому +156

    ഇപ്പോൾ അൻവറിനോട് കുറച്ചു ബഹുമാനം തോന്നുന്നു

    • @BocsoMammad
      @BocsoMammad Місяць тому

      Pocso Mammad

    • @beautifulcs4327
      @beautifulcs4327 Місяць тому

      സമ്മതിക്കുന്നു, താങ്കൾക്ക് നട്ടല്ലുണ്ടന്ന് തെളിയിച്ചിരിക്കുന്നു. അത് ആ പാർട്ടിയിൽ ഉണ്ടെന്നും തോന്നുന്നില്ല. നേരെ മുഖ്യ നോട് നേരിട്ടു പറയാനുള്ള ചങ്കൂറ്റമുണ്ടായ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @majnu.john-parappattu
    @majnu.john-parappattu Місяць тому +126

    ആ ഉരുക്കുക്കാരൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ആദ്യം അന്വേഷിക്ക് ചിലപ്പോൾ ആള് ഉരുകിപോയിട്ടുണ്ടാകും

    • @nizarkrt729
      @nizarkrt729 Місяць тому +1

      ഉരുകി കാണത്തില്ല. ഉരുക്കിക്കാണും

    • @aaliyarayaroth2489
      @aaliyarayaroth2489 Місяць тому

      😂

    • @Usr-i1t
      @Usr-i1t Місяць тому

      😅😅😅😅

  • @RahulRavindran-yj9hg
    @RahulRavindran-yj9hg Місяць тому +102

    ഇക്കായ് ആണ് താരം 😅

  • @MujeebRahaman-g7g
    @MujeebRahaman-g7g Місяць тому +118

    👍👍👍👍👍👍അൻവറിനൊപ്പം 👍👍👍👍👍👍👍❤️❤️❤️👏👏

    • @muzsikworld3892
      @muzsikworld3892 Місяць тому

      Suppi mairanmar .....

    • @shibusnair9926
      @shibusnair9926 Місяць тому

      രണ്ട് കള്ളൻ മാർ മൽസരിക്കുമ്പോൾ ഒരാളേ മാത്രം സപ്പോർട്ട് ചെയ്യാൻ പറ്റുമോ

    • @muzsikworld3892
      @muzsikworld3892 Місяць тому

      @@MujeebRahaman-g7g ummnte

  • @satheeshpullippara3427
    @satheeshpullippara3427 Місяць тому +92

    പിണറായി സ്വർണകടത്തിൽ കുടുങ്ങി എങ്കിൽ അത് പിണറായി യുടെ കയ്യിലിരിപ്പിന്റെ കുഴപ്പം ആണ് . അൻവർ പോരാട്ടാണ് നടത്തിയത് . ഇതൊരു പൊളിച്ചു എഴുത്താണ് ❤❤❤ ലാൽ സലാം ❤❤❤

    • @shibusnair9926
      @shibusnair9926 Місяць тому +1

      രണ്ടു PV യും കണക്കാണ്

  • @justinsanandam537
    @justinsanandam537 Місяць тому +34

    എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ അഭിപ്രായം ഉള്ളവരാണ്. പണറായിയെ പേടിച്ചു എല്ലാവരും സ്തുതി പാടുന്നു..

  • @devinescienceAD570
    @devinescienceAD570 Місяць тому +297

    ഇദ്ദേഹത്തിന്റെ കൂടെ നിന്ന് സപ്പോർട്ട് നൽകുന്നവന്റെ പേരാണ് ഒർജിനൽ കമ്മ്യൂണിസ്റ്റ്‌ (സഖാവ്)

    • @bandbtransportation5576
      @bandbtransportation5576 Місяць тому +4

      De 2 ടേം കഴിഞ്ഞു, ഇനിയും മത്സരിക്കേണ്ടേ, നോക്കിക്കോ അടുത്ത പ്രാവശ്യം ലീഗിൽ കാണും

    • @Rajank-c7x
      @Rajank-c7x Місяць тому

      ​@@bandbtransportation5576പച്ച ഷർട്ട് കണ്ടിട്ടാണോ?😊

    • @atozinformation1358
      @atozinformation1358 Місяць тому +1

      Ethil ninnalum janangalude prashnangalil idapedunna sadaranakkarante shabdham... 👍👍👍... Sathyam vilichu paranjal avare illathakkan nokkalanu ivde kerala thil...

    • @truthinside
      @truthinside Місяць тому +1

      അതായിരിക്കണം ഒരു കമ്മ്യുണിസ്റ്റ്‌ കാരന്‍

    • @muhammedali-vm4ul
      @muhammedali-vm4ul Місяць тому +2

      അതിനു അവിടെ ഉള്ള സഗാക്കളുടെ പിടുങ്ങാ മണി പിണറായിന്റെ കൈ കളിൽ ആണ് 😢😂

  • @noufeerkc4252
    @noufeerkc4252 Місяць тому +30

    അൻവർ ആണ് പുലി ബാക്കി വേസ്റ്റ് ❤️❤️❤️🌹❤️

  • @MSP-fd8xi
    @MSP-fd8xi Місяць тому +57

    ഒരു രണ്ട് ശതമാനം സിപിഐഎം കാരും പോലും ഈ വിഷയത്തിൽ മുഖ്യന്ത്രിയെ സപ്പോർട്ട് ചെയ്ത് കമൻ്റ് ചെയ്യുന്നില 98 ശതമാനവും അൻവറിനെ സപ്പോർട്ട് ചെയ്യുന്നു അത്‌ന്താ 🤔

    • @Ashokkumar-kq8ps
      @Ashokkumar-kq8ps Місяць тому

      അത് വളരെ വ്യക്തമല്ലേ പച്ചവെളിച്ചം. 🙏🏿🇮🇳

  • @sharafsharaf4755
    @sharafsharaf4755 Місяць тому +80

    പാർട്ടി പിളരില്ല... പാർട്ടി യേ ഇല്ലാതാവും ☹️

  • @UsmanK-od4if
    @UsmanK-od4if Місяць тому +76

    തന്റെ വൃത്തികെട്ട ചെയ്തികൾ കവർ ചെയ്യാൻ വേണ്ടി, ഒരു സമുദായത്തെ ആർഎസ്എസിന് തിന്നാൻ കൊടുക്കണമായിരുന്നോ പിണറായി ?

    • @supremeenterprises3175
      @supremeenterprises3175 Місяць тому +2

      👍👍👍👍

    • @Poppeye5
      @Poppeye5 Місяць тому +3

      ആർഎസ്എസ് നേ ഇത്രകും പേടിയോ😂😂

    • @sree1975
      @sree1975 Місяць тому +7

      @@Poppeye5 റോഡിൽ മലം കിടക്കുന്നത് കണ്ടാൽ നിങ്ങൾ അതിൽ ചവിട്ടിത്താതെ ഒഴിഞ്ഞു പോകുന്നത് നിങ്ങള്ക്ക് മലത്തെ പേടിയായത് കൊണ്ടാണോ 😎

    • @79Dnivara
      @79Dnivara Місяць тому

      ഒരു സംസ്ഥാനത്തെ മുഴുവനായി ജിഹാദികൾക്ക് തീറെഴുതിക്കൊടുക്കാൻ നോക്കിയവനാണ്😂

  • @teepeesvlogtp8399
    @teepeesvlogtp8399 Місяць тому +20

    സത്യത്തിൽ ഇത്രയും കാലം ഈ mla എനിക്ക് ഇഷ്ടം അല്ലായിരുന്നു.. പക്ഷെ ഇപ്പൊ ഒരു ഇഷ്ടം ഒകെ തോനുന്നു... ആരുടെ മുന്നിലും മുട്ട് മടക്കില്ല എന്നുള്ള ആ ഒരു മനസ് അതിനു ഒരു ബിഗ്ഗ് സല്യൂട്ട്..

  • @kunhiramanp4273
    @kunhiramanp4273 Місяць тому +35

    അൻവർ സൂപ്പർ ആയി, തീ ആയി! വലിച്ചു കീറി.... 🤣
    Anwar nte follower ഒന്നും അല്ല,
    but Full Support to ANWAR
    അൻവർ സൂപ്പർ ആയി
    അൻവർ പറയുന്നതിൽ വളരെയധികം കാര്യം ഉണ്ട്
    അന്വേഷിക്കണം.. 👍
    മഹാരാജാധിരാജൻ...
    ഈ യുദ്ധത്തിൽ അദ്ദേഹം രാജപദവിയിൽ നിന്നും വീണാൽ ഞാൻ വീണ്ടും fb yil എഴുതാൻ തുടങ്ങും, അതായിരുന്നു മാസങ്ങൾക്കു മുൻപ് ഞാൻ എടുത്ത പ്രാർത്ഥന
    അൻവർ വിളിച്ചു പറയുന്നത് സത്യം ഉണ്ട്
    ജനം അൻവർ നു സപ്പോർട്ട് ചെയ്യണം എന്നാലെ ഈ നാട് നന്നാകുകയുള്ളു ♥️♥️❤️👍♥️♥️♥️

  • @avmathew1723
    @avmathew1723 Місяць тому +31

    സ്വതന്ത്ര MLA ആയതുകൊണ്ട് മേൽ കീഴ് നോക്കാതെ സംസാരിക്കാം. ധൈര്യം മാത്രം മതി!!!

  • @afsalangus5298
    @afsalangus5298 Місяць тому +25

    പിണറായി ഈ പാർട്ടി യെ ഇല്ലാണ്ടാകുന്ന മുൻപ് സഖാക്കൾ പ്രതികരിക്കണം 😢

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Місяць тому +40

    ജനങ്ങൾക് വേണ്ടി ഏത് നേതാവ് ശംബ്ദിചാലും അവർകൊപം ജെനം അണിന്നിരകും അൻവർ വികാരമായിരികുന്നു🎉

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Місяць тому +28

    Pv അൻവർ 👌👌👌👍👍ഞങ്ങൾ കൂടെയുണ്ട്

  • @mohammedsaleemsha9847
    @mohammedsaleemsha9847 Місяць тому +19

    മുഖ്യനെ നിലക്കു നിലനിര്‍ത്തിയ ഏക പുലിക്കുട്ടി...അന്‍...വാാര്‍

  • @latheefap864
    @latheefap864 Місяць тому +29

    പി. ശശി അത്ര നല്ലവൻ അല്ല. എങ്ങിനെ കണ്ണൂരിലെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചു. ആരും മറന്നിട്ടില്ല

  • @kasaragodkal148
    @kasaragodkal148 Місяць тому +12

    സാധാ ജനങ്ങളുടെ ശബ്ദം❤❤❤❤

  • @Mujeeb735
    @Mujeeb735 Місяць тому +26

    അൻവർ ❤️❤️

  • @BibinThomas-lq9rt
    @BibinThomas-lq9rt Місяць тому +31

    Pv❤❤❤❤

  • @siyadkp6643
    @siyadkp6643 Місяць тому +26

    അൻവർ 👍👍👍

  • @vishnuvenugopal6482
    @vishnuvenugopal6482 Місяць тому +17

    അൻവറിനൊപ്പം.. 👍👍👍

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Місяць тому +54

    അൻവർ ജീവനോടെ ഉണ്ട് സമാദാനം ❤

    • @sahlmuaada571
      @sahlmuaada571 Місяць тому +3

      ഒന്നും പറയാറായിട്ടില്ല

    • @sajeevanvm8812
      @sajeevanvm8812 Місяць тому

      Aa. Arorum illatha ( annu bandhukkal polumm C P M nte koode ) CHANDRA SEKHARANE vetti ennu karuthi ANVAR ne nere nokkilllallo.

  • @ahk12340
    @ahk12340 Місяць тому +30

    തുടക്കം മുതലേ വളരെ മാന്യമായി പുഴുക്കുത്തകളെ അൻവർ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയെ പ്രതിയും കള്ളനും ആക്കാനുള്ള ശ്രമമാണ് പൊതുജനം കണ്ടത്..ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം..
    ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല

  • @sonussupperkareem4583
    @sonussupperkareem4583 Місяць тому +15

    സത്യം പറയുന്ന ധീരൻ ഇത്തരം മനുഷ്യരെയാണ് രാജ്യം കാത്തിരിക്കുന്നത്

  • @rajeevankm7232
    @rajeevankm7232 Місяць тому +14

    P. V. അൻവറിനെ എനിക്ക് വ്യക്തിപരമായി വലിയ ഇഷ്ടനൊന്നുമില്ല, കാരണം അദ്ദേഹം പല കേസുകളിലും പ്രതിയാണ്.... പക്ഷേ പിണറായിയെപോലെ ഇതുപോലെ അധപതിച്ച ഒരു തികഞ്ഞ ഏകാദിപതിയെ ആരും ഒന്നു പേടിക്കുന്ന ഒരു cpm നേതാവിനെ ഇതുപോലെ പേര് പറഞ്ഞു വിമർശിക്കാനും വിറപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു... അതിൽ എനിക്ക് ഇദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്

  • @sebastianke9424
    @sebastianke9424 Місяць тому +26

    സത്യത്തിനും നീതിക്കും വേണ്ടി നിലനിൽക്കുക വിജയം നിങ്ങൾക്ക് ആയിരിക്കും സിദ്ദിഖ് ന് പിടിക്കാൻ സാധിക്കാൻ പറ്റാത്ത പോലീസ് പോലീസ് അറിഞ്ഞു കൊണ്ടുള്ള കളി

  • @wahababdul4452
    @wahababdul4452 Місяць тому +9

    55 വർഷം ചെങ്കൊടി പിടിച്ചു, ഇനി ഇല്ല. എന്റെ പാർട്ടിയെ കൊന്നു വിജയൻ. V S ആയിരുന്നു ശരി. 🙏🙏

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +28

    Cpm ന്റെ കൂടെ പിണറായി ഉണ്ടെങ്കിൽ ഞാൻ ഇ പാർട്ടി വിടും 😊

    • @Poppeye5
      @Poppeye5 Місяць тому

      എന്നിട്ടു എസ്ഡിപിഐ ല് ചേരണം😂😂

  • @iqbalkm7790
    @iqbalkm7790 Місяць тому +13

    കട്ട suport

  • @Ranbidulay123
    @Ranbidulay123 Місяць тому +21

    ഇവിടെ പാർട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്..so, നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായില്ലേൽ ഈ കേരളം ഇവർ
    കുളംതോണ്ടും 😢😢😢

  • @keraleeyank752
    @keraleeyank752 Місяць тому +13

    കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷനേതാവ്

  • @Monuschannel-s
    @Monuschannel-s Місяць тому +23

    Pv അൻവർ

  • @shafeekchockana
    @shafeekchockana Місяць тому +12

    Anwar ആണ് ശരി ഞങ്ങളൊക്കെ പാർട്ടിക്കാര് തന്നെയാ 👍🏻👍🏻❤️

  • @Scs905
    @Scs905 Місяць тому +22

    നേതാക്കൾ എതിരായാലും അവരെ നേതാക്കൾ ആക്കിയ ജനങ്ങൾ P. V. A യുടെ പിറകിൽ ഉണ്ട്,,,, P V ആർമി സിന്ദാബാദ്‌ 💪💪💪

  • @antoivin3395
    @antoivin3395 Місяць тому +3

    സത്യം പറഞ്ഞാൽ സാധാരണ ജനങ്ങൾക്ക് വേണ്ടി ഇത് പോലെ ശബ്ദം ഉയർത്തുന്ന അൻവർ ആകട്ടെ അടുത്ത കേരളത്തിന്റെ മുഖ്യമന്ത്രി 💪

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +3

    സാധാരണ ജനങ്ങൾ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ഇപ്പോ അൻവർ ചോദിച്ചു എന്നതാണ് വസ്തുത❤

  • @habeebkalicg9276
    @habeebkalicg9276 Місяць тому +10

    കണ്ണൂരിൽ ഒരു പെണ്ണ് കേസിൽ പെട്ടു പോയ ഒരു ആളെ ആണ് ഇപ്പോൾ നാട് നന്നാക്കാൻ നിയോഗിച്ചത് സിപിഎം 😅

  • @AnuAyyappanVlogs
    @AnuAyyappanVlogs Місяць тому +7

    താമര വിജയനെ ഭിത്തിയിൽ ഒട്ടിച്ച് 𝐏𝐯 𝐀𝐧𝐯𝐚𝐫❤️‍🔥🔥

  • @jackyk6125
    @jackyk6125 Місяць тому +5

    ഇതിൽ നിന്നും സാധാരണ ജനങ്ങൾക്ക്‌ ഒന്നേ പറയാനുള്ളു ഒന്നുകിൽ കേരളാ സിപിഎം ബിജെപിയിൽ ലയിക്കുക , അല്ലേൽ കേരളാ ബിജെപി ,സിപിഎം ൽ ലയിക്കുക....രണ്ടും ഒരേ വീട്ടിലെ സഹോദരങ്ങൾ ആണ് ....❤❤

  • @isacjoseph8602
    @isacjoseph8602 Місяць тому +2

    Shri Anvar is a good part of INDIAN DEMOCRACY.Let it move smoothly.

  • @DEECENTYT6676
    @DEECENTYT6676 Місяць тому +20

    ഇദ്ദേഹം നിലമ്പൂരിൽ പല ചെറിയ തട്ടുകടയിൽ നിന്നും സാദാരണകാരോട് കുശലം പറയുന്നത് കണ്ടിട്ടുണ്ട്

  • @ഗാനസല്ലാപം
    @ഗാനസല്ലാപം Місяць тому +8

    പാർട്ടിയെ വിമർശിച്ചിട്ടില്ല അൻവർ. അതുകൊണ്ട് അമാതിരി കാര്യങ്ങൾഇവിടെ വേണ്ട. മുഖ്യമന്ത്രിയും സെക്രട്ടറിയും പാർട്ടിക്ക് അതീതമല്ല. പറയുന്നത് മുഖ്യമന്ത്രിക്കും സെക്രട്ടറിക്കും എ ഡിജിപിക്കും എതിരെയുള്ള വിമർശനം അതെങ്ങനെ പാർട്ടിയാകും.

  • @MALLUKRAFT
    @MALLUKRAFT Місяць тому +11

    കേരളത്തിലെ മാർകിസ്റ് പാർട്ടിയുടെ അവസാനത്തെ ആണിയും ഇളകിയിട്ടെ പിണറായി പോകൂ...😂😂😂😂 ത്രിപുര..ബംഗാൾ...കേരളം😂🎉😢😅

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 Місяць тому +6

    വിരട്ടൽ ആണ് അതാണ് ഇതാണ് എന്നൊക്കെ ആണ് പാർട്ടി ഇതിനെയൊക്കെ കാണുന്നത് എങ്കിൽ ജനങ്ങൾ പാർട്ടിവിടും ഞാൻ ഇവിടെ പ്രഖ്യാപിക്കുന്നു എന്റെ എല്ലാ അനുഭാവവും പോയി

  • @emptypaper007
    @emptypaper007 Місяць тому +26

    കമ്മ്യുണിസ്റ്റ് (ഒറിജിനൽ)

  • @SUMITHATV
    @SUMITHATV Місяць тому +1

    തെറ്റുകൾ ചെയ്‌തു കൂട്ടുമ്പോൾ തിരുത്താൻ ഒരാളെങ്കിലും വേണം. ഇത് മുൻപേ വേണ്ടതായിരുന്നു. 👍👍👍👍👍

  • @AshkerCAshker-np1ll
    @AshkerCAshker-np1ll Місяць тому +2

    PV Anwar ❤❤❤

  • @critic7408
    @critic7408 Місяць тому +51

    അൻവർജീ, താങ്കൾ തറവാട്ടിലേക്ക് തിരിച്ചു വരൂ, കോൺഗ്രസിലേക്ക്.

    • @jaivees623
      @jaivees623 Місяць тому +4

      എന്തിന്

    • @smsebastianmanayath
      @smsebastianmanayath Місяць тому

      Varumbol theettom konduvarum.athum chumakkan thayyarayikko

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym Місяць тому +4

      രാഹുൽ ഗാന്ധിയുടെ DNA പരിശോധിച്ച സർട്ടിഫിക്കേറ്റ്

    • @jojoabraham325
      @jojoabraham325 Місяць тому +1

      വന്നാൽ കോൺഗ്രസ്‌ തിർന്നു

    • @yazi0072
      @yazi0072 Місяць тому

      😂 എന്നിട്ട് വേണം😅😅

  • @wowaxex7104
    @wowaxex7104 Місяць тому +6

    P V 🔥❤️‍🔥💯❤️‍🔥🔥🔥

  • @sameerh4087
    @sameerh4087 Місяць тому +7

    💪💪💪💪

  • @shabeebudheenniyasa380
    @shabeebudheenniyasa380 Місяць тому +11

    കൊണ്ടോട്ടിയിലെ ഉണ്ണിക്ക് കോടി കണക്കിന് രൂപയുടെ സ്വത്ത് ഉണ്ട്.
    മുൻപ് എന്റെ നാട്ടുകാരനായിരുന്നു ടിയാൻ.

  • @ahmedmanuabdu4297
    @ahmedmanuabdu4297 Місяць тому

    ❤️👌🔥 കട്ട സപ്പോർട്ട്

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Місяць тому +8

    അൻവർ 🙏🙏🙏❤️❤️❤️👍👍👍

  • @supremeenterprises3175
    @supremeenterprises3175 Місяць тому

    Anver 👍👍👍

  • @nbl1232001
    @nbl1232001 Місяць тому

    Dear Anvwer. Your a great 👍👍👍👏👏

  • @sahapadi7017
    @sahapadi7017 Місяць тому

    പ്രിയ അൻവർ താങ്കളാണ് ശരി ഇതുപോലെ പ്രതികരിക്കുന്ന രണ്ടുപേർ ഉണ്ടെങ്കിൽ ആ പാർട്ടി എന്നെ നന്നായേനെ ഞാൻ ഒരു കോൺഗ്രസ് പ്രവർത്തകനാണ് എന്നാലും അൻവറിന് ഫുൾ സപ്പോർട്ട്.. ♥️♥️👍👍

  • @thomaswalker8790
    @thomaswalker8790 Місяць тому

    Yup you're absolutely spot on. Hats off to Shajan for his dare devil expose'. Great 👍👍👍 keep on keeping on

  • @jeejamurali3117
    @jeejamurali3117 Місяць тому +3

    ഇതുപോലെ എത്ര എത്ര കറകളഞ്ഞ സഖാക്കളെ ചവിട്ടി നിലത്തിട്ടാണ് ഈ പിണറായിയും,പി.ശശിയും അധികാര കസേരയിലെത്തിയത്.അച്യുതാനന്ദൻ,ഗൗരിയമ്മ,എം.വി.ആർ എല്ലാവരും ശരിയായ കമ്മ്യൂണിസ്റ്റ് കാരനാണ്.

  • @ahlusunnathivaljamaa7404
    @ahlusunnathivaljamaa7404 Місяць тому +1

    ഒരു പച്ച മനുഷ്യൻ., അതോടൊപ്പം ഒന്നാന്തരം പുലിക്കുട്ടി.

  • @HS-fq2kv
    @HS-fq2kv Місяць тому +2

    We support സഖാവേ ❤️❤️

  • @Faahu-kq8qr
    @Faahu-kq8qr Місяць тому +9

    ഞങ്ങൾ സിപിഎം അനുഭാവികൾ അൻവറിനെ ഒപ്പമുണ്ട്. ഞങ്ങൾക്ക് പിണറായി അല്ല വലുത് പാർട്ടിയാണ്❤

  • @AbuMohammed-f4p
    @AbuMohammed-f4p Місяць тому

    സമൂഹത്തിലെ അനീതിക്കും, അക്രമത്തിനും, അരാജകത്വത്തിനും എതിരെ നിരന്തരം ഒറ്റയാന്‍ പട്ടാളമായി പോരാടുന്ന വിപ്ലവ വീര്യമുള്ള നേതാവ്, അതാണ് പിവി അൻവർ💪🔥. പാർട്ടി എന്നുവച്ചാൽ വ്യക്തിയല്ല അതൊരു പ്രസ്ഥാനമാണ് എന്ന് നട്ടെല്ല് നിവർനത്തി തലയുയർത്തി പറയാൻ താങ്കൾ കാണിച്ച ആ ധൈര്യം അതാണ് നിങ്ങളെ ഞങ്ങളുടെ ഹീറോ ആക്കി മാറ്റുന്നത്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കൈത്താങ്ങായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തിക്കുന്നു എന്ന് സുസ്ഥിരമായി വളരെ സുതാര്യമായി നിങ്ങൾ അവതരിപ്പിച്ചപ്പോൾ ഈ പാർട്ടിയോടുള്ള മതിപ്പും ബഹുമാനവും എന്നെന്നേക്കുമായി ഇല്ലാതാകുന്നു. മലപ്പുറത്ത് യുഡിഎഫിന് ഇത്ര ജനപ്രതിനിധികൾ ഉണ്ടായിട്ടും അവിടുത്തെ എല്ലാ കൊള്ളരുതായ്മകളും വ്യക്തമായ തെളിവോടുകൂടി പുറത്തുകൊണ്ടുവന്ന നിങ്ങൾക്ക് ഒരു പൊൻ തൂവല്‍ കൂടി. വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും, സ്വജനപക്ഷപാത പ്രവർത്തനം നടത്തുന്നവരും ഉള്ള സഖാക്കൾ ഒഴിച്ച് സാധാരണക്കാരായ എല്ലാ സഖാക്കൾക്കും, അരിയാഹാരം കഴിക്കുന്ന മറ്റുള്ള എല്ലാ പ്രബുദ്ധരായ ജനങ്ങൾക്കും നിങ്ങൾ പറയുന്നത് ഉത്തമ ബോധ്യമുണ്ട്. ആരാണ് ഇവിടെ കുറ്റവാളികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് എന്ന് വ്യക്തം, അവരെ സംരക്ഷിക്കുന്നത്ആരാണന്നെതും വ്യക്തമായ ധാരണയുണ്ട്. ശ്രീ അന്‍വറിന് ആയിരം വിപ്ലവാഭിവാദ്യങ്ങൾ👏💪

  • @mohandasjacob3365
    @mohandasjacob3365 Місяць тому

    Dear P V, you are doing good for us (common people) Really I am with you.❤

  • @naseernaseer3974
    @naseernaseer3974 Місяць тому +4

    എന്തിനാണ് ഈ ബഹുമാനപെട്ട മുഖ്യമന്ത്രി.. ബഹുമാനപെട്ട മുഖ്യമന്ത്രി എന്ന് പറയണ്ട.. മുഖ്യമന്ത്രി അത് മതി....ബഹുമാനമെല്ലാം.. ജനങ്ങളിൽ നിന്ന് പോയി.. Adgp യെ എങ്ങിനെ പുറത്താകും അത് പിണറായിയെ പുറത്താക്കുന്നതിന്നു തുല്യം

  • @babushereefbabu1536
    @babushereefbabu1536 Місяць тому +7

    ചങ്കൂറ്റം 🔥🔥🔥🔥

  • @faisalthayyil2302
    @faisalthayyil2302 Місяць тому +2

    Yes

  • @josevarghese2024
    @josevarghese2024 Місяць тому

    PV അൻവർ...... 🌹🙏👍💕

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    അൻവർ u r a..... Brave hero...... ❤️❤️❤️❤️👍🏻✋🏻

  • @geethak5612
    @geethak5612 Місяць тому +5

    തട്ടാനെ തട്ടുമോ , ഒതുക്കുവാൻ മിടുക്കരാണ് അൻവർ അയാൾക്ക്‌ സുരക്ഷ ഒരുക്കണം 😊

  • @rajakumardr.3956
    @rajakumardr.3956 Місяць тому +3

  • @sasidharantm4959
    @sasidharantm4959 Місяць тому +8

    ശശി, ഫയലുകൾ നോക്കി മുഖ്യമന്ത്രി ഒപ്പിടേണ്ട സ്ഥലം പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കൊടുക്കുന്ന മാതൃകാപരമായ പ്രവർത്തനം നിർത്തിയാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒരു ഫയലും ചലിക്കില്ല.

  • @Jannathile_hoori313
    @Jannathile_hoori313 Місяць тому

    ഒപ്പമുണ്ട് അൻവർ 💪💪💪💪💪💪💪💪💪🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @advjameskuruvithadom1552
    @advjameskuruvithadom1552 Місяць тому

    You are greate wish you all success

  • @junaidjunu4946
    @junaidjunu4946 Місяць тому +5

    ഇത് വരെ കമ്മ്യൂണിസ്റ്റ്‌ അനുഭവത്തിൽ ആയിരുന്നു ഇനി ബിജെപി ക്ക്‌ vote ചെയ്യേണ്ടി വന്നാലും ഈ പിണറായി കമ്മ്യൂണിസ്റ്റ്‌ നു ഉറക്കത്തിൽ പോലും ചെയ്യില്ല

  • @tonymathew4996
    @tonymathew4996 Місяць тому +3

    👍👍

  • @LathifLathi-z3v
    @LathifLathi-z3v Місяць тому +1

    അൻവർ M L A കു full saport 👍👍👍

  • @MDmlpi
    @MDmlpi Місяць тому +3

    ശബരിമല ഇഷ്യൂ.. പൂരം കലക്കൽ.. രണ്ടും ഒത്തു കളി

  • @nijeshak9102
    @nijeshak9102 Місяць тому +7

    Support Anwar 👏👏👏👏👏👏👏
    ജ്ജ് പൊളിക്ക് മുത്തേ..... ആയിരങ്ങൾ ഉണ്ട് സത്യത്തിന്റെ കൂടെ 💞💞💞💞

  • @jafarjafarch3852
    @jafarjafarch3852 Місяць тому +2

    എന്റെ പാർട്ടി എന്ന് പറയുന്നത് പിണറായി വിജയൻ അല്ല ലാൽസലാം സഖാക്കളെ 💪💪💪💪💪💪

  • @alithettath5071
    @alithettath5071 Місяць тому +3

    PV... ഒരു മാദ്രക രാഷ്ട്രീയ കാരനാണ് എന്ന് കാണിച്ചു തന്നു... പിണറായി തമ്പുരാനെ ചോദിയം ചെയാൻ.. ത്രാനിയുള്ള ഒരെ ഒരുത്തൻ... ബാക്കി,,ചവറുകൾ,, കണ്ടു പഠിക്കട്ടെ... ഒന്നിനും കൊള്ളാത്ത പ്രതി പക്ഷത്തെ കൊണ്ട് സ്വപ്നം പോലും കാണാൻ കഴിയാത്തത് ആണ് PV. നട്ടെല്ലോടെ വിളിച്ചു പറയുന്നത്...

  • @nkahammedAriyil
    @nkahammedAriyil Місяць тому +2

    കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഭ്യന്തര മന്ത്രി പുള്ളി നെയ്യപ്പം തിന്നുകയുമില്ല ഒരാൾക്കും കൈ വിട്ട് കൊടുക്കുകയുമില്ല

  • @ramEez.c
    @ramEez.c Місяць тому

    ❤❤❤👍🏻

  • @kismail1561
    @kismail1561 Місяць тому

    Anvar♥️♥️♥️♥️

  • @jobymathew3654
    @jobymathew3654 Місяць тому

    👍🏼

  • @ckpradeesh4978
    @ckpradeesh4978 Місяць тому

    Adipoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 Місяць тому +15

    കാവ്യനീതി

  • @Shoukath-b2k
    @Shoukath-b2k Місяць тому

    Anvar ❤❤❤