കേരളത്തിന്റെ മുഖ്യമന്ത്രി കള്ളക്കടത്തുകാർക്കും കൊലയാളികൾക്കും ഒപ്പം. മുൻപ് ഇത്രയും നെറികെട്ട ഒരു മുഖ്യമന്ത്രിയും കേരളം ഭരിച്ചിട്ടില്ല. ആരോപണം ഉന്നയിക്കുന്നവൻ മുസ്ലിം നാമധാരിയാണെങ്കിൽ ഉടനെ വരും തീവ്രവാദി ചാപ്പ.
അതെ 100 പവൻ സ്വർണം ഉരുക്കിയാൽ 50 പവനെ കാണൂ പിന്നെ ഒന്നുംകൂടെ ഉരുക്കിയാൽ 0 ആവും 😂😂 പക്ഷെ ഞങ്ങൾ പാർട്ടിക്കാർ ഉരുക്കുമ്പോൾ മാത്രമാണ് ഈ പ്രശ്നം ഉണ്ടാവാറ് ... മറ്റുള്ളവർ ഉരുക്കിയിട്ട് ഫുൾ സ്വർണവും കിട്ടി എന്ന് കംപ്ലയിന്റ് പറയരുത് 🙏🏻
എന്തിനാ പ്രതിപക്ഷത്തെ വിളിക്കുന്നത് ..... അവരുടെ യുവാക്കൾ വെറുതെ പോയി അടി കൊള്ളണോ .... നീയൊക്കെ കിറ്റ് കിട്ടിയപ്പോ നക്കാൻ പോയതല്ലേ ..... അനുഭവിക്ക് ..... ബിജെപി ക്ക് ഇപ്പോ ED യും , NIA ഒന്നും ഇല്ല അതൊക്കെ പിരിച്ച് വിട്ടു എന്നാ തോന്നുന്നേ 😅😅😅😅😅😅😂 യുഡിഫ് ഭരിച്ചപ്പോ ... സമാധാനവും ആളുകളുടെ കയിൽ സമ്പാദ്യവും ഉണ്ടായിരുന്നു
ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെന്നു മുഖ്യൻ സമ്മതിക്കുന്നു ആരൊക്കെയെന്നു അൻവർ തെളിവ് സഹിതം മുന്നിൽവെച്ചപ്പോൾ അവരെ സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നു. എന്തൊരു വിരോധാഭാസം.😮
മറ്റു രാജൃങ്ങളിൽ നിന്നും തുണിയിലും മറ്റും തേച്ച് പിടിപ്പിച്ച് കൊണ്ടുലരുന്ന സ്വർണ്ണം, ഉരുക്കി വെർതിരിക്കുമ്പോൾ ഇത്രയും സ്വർണ്ണം കുറഞ്ഞാൽ ആരെങ്കിലും ഈ പണിയ്ക് നിൽകുമോ🤣
ഇവർ എന്തിനാണ് സ്വർണ്ണം ഉരുക്കുന്നത് ' പിടിച്ച സ്വർണ്ണം അതേപടി കസ്റ്റംസിനെ ഏൽപ്പിച്ചാൽ പോരേ അതല്ലേ സത്യസന്ധരാണെങ്കിൽ ചെയ്യേണ്ടത്. ഇതിൽ കളവ് ചെയ്യുന്നതിനാണ് ഈ ഉരുക്കാൻ കൊണ്ടുപോകുന്നത്
ഇത്രക്ക് കാര്യമായി ഇങ്ങനെ ഒക്കെ പറഞ്ഞ് തരുന്നത് ആരാ സഖാവേ സഖാവ് ഇങ്ങനെയൊക്കെ ആയാൽ എനിക്ക് നല്ല ആശങ്കയുണ്ട് ഇനി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളരെ ബുദ്ധിമുട്ടായിരിക്കും.
മുഖ്യ മന്ത്രിക്ക് കോമൺസെൻസ് ഇല്ല എന്നാണ് ഇതിൻ്റെ തെളിവ്.2.കിലോ സ്വർണ്ണം കൊണ്ട് വന്നാൽ മുഖ്യ മന്ത്രിയുടെ കണക്കിൽ. ഒരു കിലോ സുജിത് ദാസിനും അജിത് കുമാറിനും 600. ഗ്രാം മുഖ്യ മന്ത്രി യുടെ മകൾക്ക് 400. ഗ്രാം പോകും ബാക്കി പൊലീസിലെ ഡാൻസ് ഗ്രൂപ്പിന് കൈമാറും. അവർ.500.ഗ്രാം എടുക്കും. ബാക്കി.500.ഗ്രാം കോടതിയിൽ എത്തുംഎന്തു നല്ല അഭ്യന്ത്രരം
ജ്വല്ലറി മുതലാളിമാർ പുറം രാജ്യങ്ങളിൽ നിന്ന് 100,200,കിലോ സ്വർണ്ണം കസ്റ്റമ്സ് ക്ലിയർ ആയിട്ട് കൊണ്ടുവരുന്നു കൊണ്ടുവരുമ്പോൾ അവർ കസ്റ്റംസ് ക്ലിയർൻസിൽ അവർ പറയുന്നത് 100,200,കിലോ തിരിച്ചു ഓർണമെന്റ്സ് ഉണ്ടാക്കി കൊണ്ടു പോവും എന്നാണ്. തിരിച്ചു അവർ ഡ്യൂപ്ലിക്കേറ്റ് ഓർണമെന്റ്സ് കൊണ്ടു പോവുന്നു എന്ന് അൻവർ പറഞ്ഞു.... പക്ഷെ അതിനെ പറ്റി ആരും ഒന്നും മിണ്ടുന്നില്ല 😀😀😀😀
ഉരുക്കുമ്പോൾ കുറയുന്ന സ്വർണ്ണം ആരാണ് എടുക്കുന്നത് മുഖ്യമന്ത്രി ? 1 1 2 കിലോ സ്വർണം വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാൽ അത് കത്തിക്കുമ്പോ എങ്ങനെയാണ് ഒരു കിലോയിൽ കുറയുക🤔
പൊൻമുട്ടയിടുന്ന തട്ടാൻ
തട്ടാൻ ഇത്രയും സംബാധിച്ചിട്ടുങ്കിൽ ബാക്കി ഞാൻ പറയുന്നില്ല😂
ഇതിൽ പ്രതിപക്ഷം മിണ്ടുന്നില്ല അവർക്കും ഇതിൽ പങ്കുണ്ട്
കേരളത്തിന്റെ മുഖ്യമന്ത്രി കള്ളക്കടത്തുകാർക്കും കൊലയാളികൾക്കും ഒപ്പം. മുൻപ് ഇത്രയും നെറികെട്ട ഒരു മുഖ്യമന്ത്രിയും കേരളം ഭരിച്ചിട്ടില്ല. ആരോപണം ഉന്നയിക്കുന്നവൻ മുസ്ലിം നാമധാരിയാണെങ്കിൽ ഉടനെ വരും തീവ്രവാദി ചാപ്പ.
Exactly
അൻവർ പറഞ്ഞ അങ്കിൾ അങ്കിൾ
ബായ് ബായ് അന്തർധാര
Athum paranjiruunnu
Nexus....they may also be part of it
സ്വർണം ഉരുക്കിയാൽ കുറയില്ല മുക്കിയാൽ തീർച്ചയായിട്ടും കുറയും
😄😄
😂
😂😂
Enikk aa paniyanu
😂😂😂
അതെ 100 പവൻ സ്വർണം ഉരുക്കിയാൽ 50 പവനെ കാണൂ പിന്നെ ഒന്നുംകൂടെ ഉരുക്കിയാൽ 0 ആവും 😂😂
പക്ഷെ ഞങ്ങൾ പാർട്ടിക്കാർ ഉരുക്കുമ്പോൾ മാത്രമാണ് ഈ പ്രശ്നം ഉണ്ടാവാറ് ... മറ്റുള്ളവർ ഉരുക്കിയിട്ട് ഫുൾ സ്വർണവും കിട്ടി എന്ന് കംപ്ലയിന്റ് പറയരുത് 🙏🏻
😂😂😂
കള്ളൻ കപ്പലിൽ തന്നെ 👍👍👍
മുഖ്യമന്ത്രി പിണറായി വിജയനിൽ ഇപ്പോൾ എന്തും എഴുതിയാണ് സംസാരിക്കുന്നത് 😄
Vaaarola from Shashi!
😂😂😂
പ്രതിപക്ഷം ഇല്ലേ ⁉️⁉️⁉️കേരളത്തിൽ 🤮🤮🤮
അവർക്കും ഇതിൽ പങ്കുണ്ട്...
പ്രതിപക്ഷം ചത്തു.......
അവരൊക്കെ ഒന്നാണ് അതുകൊണ്ട് അവരെകുടെ ഭാതിക്കുന്ന പ്രേഷ്‌നമാണ്
@@techvlog003എല്ലാം അറിയുന്ന നീ ഫയങ്കര സംഭവമാണെന്ന് പറയണമായിരിക്കും 🤣
എന്തിനാ പ്രതിപക്ഷത്തെ വിളിക്കുന്നത് ..... അവരുടെ യുവാക്കൾ വെറുതെ പോയി അടി കൊള്ളണോ ....
നീയൊക്കെ കിറ്റ് കിട്ടിയപ്പോ നക്കാൻ പോയതല്ലേ ..... അനുഭവിക്ക് ..... ബിജെപി ക്ക് ഇപ്പോ ED യും , NIA ഒന്നും ഇല്ല അതൊക്കെ പിരിച്ച് വിട്ടു എന്നാ തോന്നുന്നേ 😅😅😅😅😅😅😂
യുഡിഫ് ഭരിച്ചപ്പോ ... സമാധാനവും ആളുകളുടെ കയിൽ സമ്പാദ്യവും ഉണ്ടായിരുന്നു
കത്തിച്ച് ഉരുക്കി വേർതിരിക്കുന്ന ഉത്തരവാദിത്യം പോലിസിന്റെ പണിയാണൊ ? അതൊ ലഭിച്ചത് അതേ പടി തൊണ്ടി സാധനമായി കോടതിയിലാണൊ നൽകേണ്ടത്.😮
പിണു താനും തൻ്റെ അടിമകളും പൊട്ടൻമാരായിക്കും ..... എന്നാൽ ജനങ്ങളെ പൊട്ടൻന്മാരാക്കാൻ ശ്രമിക്കരുത്.....
👍
വിജയൻ വായിക്കുന്നത്
എഡിജിപി എഴുതി കൊടുത്തത് സാമാന്യബോധമില്ലെ മുഖ്യന് .
എഴുതി കൊടുത്തത് വായിച്ചാൽ ഇങ്ങനിരിക്കും. സ്വന്തമായി ഒരു കഴിവും ഇയാൾക്ക് ഇല്ലേ?
😂😂
ഭയങ്കരാ സണിക്കുട്ടാ, മുഖ്യൻ ബുദ്ധിമാനാണ്
ഇപ്പോൾ.. മനസ്സിലായി.. ബംഗാളിലും.. ത്രിപുരയിലും.. ഒക്കെ കമ്മ്യൂണിസം.. ഇല്ലാതായതു..എങ്ങിനെ യാണെന്ന്
ഉരുക്കിയപ്പോള്‍ കുറഞ്ഞു പോയതാണോ ?
സ്വർണ്ണം ഉരുക്കിയാൽ കുറയില്ല ,അടിച്ചു മാറ്റിയാൽ കുറയും ...🤣
തട്ടാൻ പറയുന്നത് ശരിയാണ്.....
സ്വർണ്ണം അല്ലാതെ മണ്ണ് ആരും കൊണ്ടുവരില്ല
സതീശൻ ഉറങ്ങാൻ പോയതാണ് ദയവ് ചെയ്തു ആരും വിളിക്കരുത്
മഞ്ഞൾ ശോഭ അൻവറിനെതിരെ, സതീശൻ മിണ്ടുന്നില്ല,.. ഈ നാറികളെല്ലാം ഒന്നാണ്.. രാഷ്ട്രീയ nexas
ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെന്നു മുഖ്യൻ സമ്മതിക്കുന്നു ആരൊക്കെയെന്നു അൻവർ തെളിവ് സഹിതം മുന്നിൽവെച്ചപ്പോൾ അവരെ സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നു. എന്തൊരു വിരോധാഭാസം.😮
മറ്റു രാജൃങ്ങളിൽ നിന്നും തുണിയിലും മറ്റും തേച്ച് പിടിപ്പിച്ച് കൊണ്ടുലരുന്ന സ്വർണ്ണം, ഉരുക്കി വെർതിരിക്കുമ്പോൾ ഇത്രയും സ്വർണ്ണം കുറഞ്ഞാൽ ആരെങ്കിലും ഈ പണിയ്ക് നിൽകുമോ🤣
അൻവർ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വിളിച്ചുപറഞ്ഞു അതിൽ യാതൊരു തെറ്റുമില്ല
ഇവർ എന്തിനാണ് സ്വർണ്ണം ഉരുക്കുന്നത് ' പിടിച്ച സ്വർണ്ണം അതേപടി കസ്റ്റംസിനെ ഏൽപ്പിച്ചാൽ പോരേ അതല്ലേ സത്യസന്ധരാണെങ്കിൽ ചെയ്യേണ്ടത്. ഇതിൽ കളവ് ചെയ്യുന്നതിനാണ് ഈ ഉരുക്കാൻ കൊണ്ടുപോകുന്നത്
ഇത്രക്ക് കാര്യമായി ഇങ്ങനെ ഒക്കെ പറഞ്ഞ് തരുന്നത് ആരാ സഖാവേ സഖാവ് ഇങ്ങനെയൊക്കെ ആയാൽ എനിക്ക് നല്ല ആശങ്കയുണ്ട് ഇനി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളരെ ബുദ്ധിമുട്ടായിരിക്കും.
മുഖ്യ മന്ത്രിക്ക് കോമൺസെൻസ് ഇല്ല എന്നാണ് ഇതിൻ്റെ തെളിവ്.2.കിലോ സ്വർണ്ണം കൊണ്ട് വന്നാൽ മുഖ്യ മന്ത്രിയുടെ കണക്കിൽ. ഒരു കിലോ സുജിത് ദാസിനും അജിത് കുമാറിനും 600. ഗ്രാം മുഖ്യ മന്ത്രി യുടെ മകൾക്ക് 400. ഗ്രാം പോകും ബാക്കി പൊലീസിലെ ഡാൻസ് ഗ്രൂപ്പിന് കൈമാറും. അവർ.500.ഗ്രാം എടുക്കും. ബാക്കി.500.ഗ്രാം കോടതിയിൽ എത്തുംഎന്തു നല്ല അഭ്യന്ത്രരം
👍
കണക്കിൽ തെറ്റുണ്ട്😂
കണക്കുകളങ്ങോട്ട് ശെരിയാവുന്നില്ലല്ലോ 😂
പ്രസരണ നഷ്ടം ആണ്
മുഖ്യൻ ഇടുന്ന ഷഡിക്കു 350/ ഗ്രാം വെയിറ്റ് ഉണ്ടോ 😅😅😅😅
With.........😂
ഭയകരം.. പാന്റ് 2 kg gold 10 ഗ്രാം
കൊള്ളത്തലവൻ പിണുങ്ങാണ്ടിയാണെന്നതിൽ ഇനിയാർക്കും സംശയമുണ്ടാവില്ല.
ഉണ്ണിയുടെ വീട് കണ്ടാലറിയാലോ
ഉരുക്കിയാൽ കുറയുമെന്ന് എന്നല്ലേ അൻവർ പറഞ്ഞത്?
ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുന്നു.
ഒരു മുഖ്യ മന്ത്രി ഇത്രയും അധഃപധിക്കാമോ
Curuct ayi ariyum kilavanu
പൊൻമുട്ടയിടുന്ന മുഖ്യമന്ത്രി
ഇതെക്ക നയീകരിക്കെണ്ട. കെതി കെട്ടിലാണോ നമ്മുടെ cm'
പ്രതിപക്ഷം എവിടെ സതീശാ താങ്കൾ പ്രതിപക്ഷത്തിരിക്കാൻ ഉള്ള അർഹതയില്ല ഇത്രയും അഴിമതിയുള്ള ഭരണം ഉണ്ടായിട്ടും പ്രതിപക്ഷം ഉണ്ടോ
എല്ലാ പാർട്ടിക്കാരും ഒറ്റ കെട്ടാനുള്ള കാര്യം അൻവർ പറഞ്ഞില്ലേ
ജ്വല്ലറി മുതലാളിമാർ പുറം രാജ്യങ്ങളിൽ നിന്ന് 100,200,കിലോ സ്വർണ്ണം കസ്റ്റമ്സ് ക്ലിയർ ആയിട്ട് കൊണ്ടുവരുന്നു കൊണ്ടുവരുമ്പോൾ അവർ കസ്റ്റംസ് ക്ലിയർൻസിൽ അവർ പറയുന്നത് 100,200,കിലോ തിരിച്ചു ഓർണമെന്റ്സ് ഉണ്ടാക്കി കൊണ്ടു പോവും എന്നാണ്. തിരിച്ചു അവർ ഡ്യൂപ്ലിക്കേറ്റ് ഓർണമെന്റ്സ് കൊണ്ടു പോവുന്നു എന്ന് അൻവർ പറഞ്ഞു.... പക്ഷെ അതിനെ പറ്റി ആരും ഒന്നും മിണ്ടുന്നില്ല 😀😀😀😀
പ്രതിപക്ഷം നായിൻ്റെ മക്കളെ എവിടെയാട നിയെക്കെ
😂😂😂
@@hussainashmilhussain1927 vote eeath nayikalka kuthiyath
എങ്ങനെ ഒക്കെ പണഞ്ഞിട്ടും ഒരു മെന ആകുന്നില്ലല്ലോ കപ്പിത്താനേ
😅 ഇയാൾ എന്നാണ് തട്ടാൻ ആയത്😂 ഒറിജിനൽ തട്ടാൻ തന്നെ എന്നുവച്ചാൽ തട്ടിയെടുക്കൽ വീരൻ😅
ഉരുക്കുമ്പോൾ കുറയുന്നതിനെ പണിക്കുറവ് എന്നാണ് പറയുന്നത്. അത് തുലോം തുച്ചമായിരിക്കും .പിണറായി തട്ടാൻ്റെ കളള കണക്ക് ഞമ്മക്ക് ഇമ്മിണി പിടിച്ചിരിക്കണ്.
ഇവനാണ് യഥാർത്ഥ പ്രതി
അപ്പോൾ സ്വർണ്ണം പോലീസ് പിടിക്കുന്നുണ്ട് 😂😂😂
പൊട്ടിക്കൽ. പോലീസ് ഏറ്റെടുത്തോ???
വിശ്വസിച്ചു ശ്ശൊ സമ്മതിക്കണം
നല്ല പരിചയം ആണല്ലോ മോന് 😂
ആരോ മുഖ്യമന്ത്രി ക്ക് എഴുതി കൊടുത്തതാണ് ഇങ്ങനെ ഒക്കെ ആ പാവത്തിന് അറിയില്ലല്ലോ
ശുദ്ധ അസംബന്ധമാണ് ഇയാൾ പറയുന്നത് കൊണറായിയുടെ കൊണ്ടാപ്പിയിലെ കണക്കും
മോയൻതു പിണറായി പറയുന്നത് വിശ്വസിക്കുന്നവർ ഇനിയും കേരളത്തിൽ ഉണ്ടോ 😂
എന്താലെ ഒരു കണ്ടു പിടുത്തം സ്വർണം കുറയുന്ന കാര്യം ഇതാണ് പക്ഷെ ഇത് വിശ്വസിക്കാൻ അണികൾ കാണും
ഇങ്ങനെ വിശദീകരിക്കണമെങ്കിൽ പങ്ക് അങ്ങോട്ടും കിട്ടുന്നുണ്ട് എന്ന് ഇതിലൂടെ തെളിഞ്ഞു കള്ളം പൊളിയുന്നു 😊
വിശ്വസ്ഥനെ ന്യായീകരീക്കാൻ എന്തൊരു ആവേശം
കള്ളക്കടത്തിന് വഴിയൊരുക്കുന്നത് ആരെന്ന് മനസ്സിലായിത്തുടങ്ങി
വെള്ളം പോലെ ചൂടാക്കുമ്പോൾ ആവിയായി പോകുന്ന സാധനമാണ് സ്വർണം. 🤭
വിജയൻ സാറേ സ്വർണം മുക്കിയത് അല്ലേ 😂😂😂 ഉരുക്കിയത് അല്ല😅😅😅
വിജയാ😂😂😂
ചിലപ്പോൾ ഡിപ്ലോമ റ്റിക്ക് ബാഗിലൂടെയും കടത്തും സഹാവേ
പാളി 😂😂
തിരുട്ട് ഫാമിലി ഡാ 💪
വസ്ത്രത്തിൻ്റെ തൂക്കം കുറയും എന്ന് അല്ലേ സിഎം പറഞ്ഞത്...പറഞ്ഞത് തെറ്റിച്ചു പറയരുത്...
വൊ 😂😂
എന്നാ ന്യായീകണമാ ഇത് 🤪🤪🤪
കേരളത്തിലെ ഞങ്ങൾ ജനങ്ങൾ അങ്ങ് വിശ്വസിച്ചു ട്ടോ 😂😂😂😂
ഹേയ് ബല്ലാത്ത ജാതി 😂😂👍
സാർ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇങ്ങനെ കള്ളം പറയരുത്
ഇതൊക്കെ അടിമ സഗാക്കൾ പോലും വിശ്വസിക്കില്ലല്ലോ വിജയാ 😂😂
കട്ടാൽ കുറയും ഉരുക്കിയാൽ കുറയില്ല
പൊന്ന്''അരിവാളബിളിയില് കണ്ണെറിയു
ന്നോനേ.. താമരപ്പൂ'' കുളത്തില് ചാടി നി
ൽക്കുന്നോനേ..!
ഇതിന്റെ സത്യാവസ്ഥ പറഞ്ഞാൽ തട്ടാന്റെ കൈയ്യിൽ കണക്കില്ലാത്ത സ്വർണ്ണം കണ്ടൃത്തും ജയിലിൽ പോകേണ്ടവരും 😂
Anvar👍👍👍👍👍❤️❤️👏❤️❤️❤️
ഉരുക്കിയാൽ കുറയില്ല മുക്കിയാൽ കുറയും 😂😂😂😂😂
ഒരു ക്രിമിനലിന് വേണ്ടി അന്വേഷണ report വരുന്നതിന് മുമ്പ് ന്യായികരിക്കുന്നത് എന്തിനാണ് മുഖ്യൻ
ADGP ,യെ മുഖ്യൻ തൊട്ടാൽ അങ്ങേര് മകളുടെ കേസിന്റെ കാര്യവും തൃശൂരിലെ സീറ്റ് ചർച്ചയും പുറത്തു പറയും.അങ്ങനെയാണ് സ്വർണ്ണം കുറയുന്നത് 😂.
അടിവസ്ത്രം അടക്കം കോടതിയിൽ ഹാജരാക്കാം..
മാരാർ പറഞ്ഞതാണ് 100% ശരി
ഈ വയസനൊക്കെ എന്തിനാണാവോ സ്വർണം
കുഴിയിലേക്ക് കാൽ നീട്ടാനായി
ആർത്തി വിജയൻ
കള്ളൻ പെരും കള്ളൻ 🎉🎉
അപ്പറ്റൈസർ ഉണ്ണി ഉള്ളത് ക മന്ത്രിസഭായും പരിവാരങ്ങളും ബിരിയാണിയും പൊതുജനം കഞ്ഞിയും കുടിച്ചു പോവുന്നു..നന്ദി വേണം പൊതു ജനമേ...
ആഭ്യന്തരവാഴ
മുഖ്യമന്ത്രി പറഞ്ഞതൊന്നും തെറ്റില്ല 😃
തയ്യൽക്കാരന്റെ അടുത്ത് ഷർട്ട് കൊടുത്താൽ
അത് അടിച്ചു ചെറുതാക്കി തരും 😄
ഉരുക്കുമ്പോൾ കുറയുന്ന സ്വർണ്ണം ആരാണ് എടുക്കുന്നത് മുഖ്യമന്ത്രി ? 1 1 2 കിലോ സ്വർണം വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാൽ അത് കത്തിക്കുമ്പോ എങ്ങനെയാണ് ഒരു കിലോയിൽ കുറയുക🤔
എന്റെ പൊന്നോ
ഉരുകിയാൽ കുറയുന്നത് മില്ലി ഗ്രാം ആണ് അത്ര ചെറിയ ത് അല്ലാതെ അതിന്റെ പകുതി കുറയില്ല 🤭🤭🤭
തുണിയിൽ ഉള്ള സ്വർണം തൂക്കുമ്പോൾ തുണി കീറി കളയാൻ ഉള്ള കത്തി സർക്കാരിന്റെ കയ്യിൽ ഇല്ലാ അല്ലെ...
പാവങ്ങളാ 😢
ഇത്രയും കഴിവ് കെട്ട മുഖ്യൻ കേരളത്തിൽ ആദ്യം ആയിരിക്കും
തങ്കം ഉരുക്കിയാൽ മില്ലിഗ്രാം പോലും കുറയില്ല.
മാപ്രേ മിക്സിയുടടെ മോട്ടറിൽ വൈൻഡിംഗ് വൈറായി കൊണ്ടുവരുമ്പോൾ തൂക്കം എങ്ങനെ നോകും
അത് മുഖ്യമന്ത്രിക്ക് അറിയാൻ പറ്റും അതിന്റെ എക്സ്പെർട്ട് ആണ്
സ്വർണം ഉരുക്കുമ്പോൾ പകുതിയാവും എന്ന് പറഞ്ഞില്ലല്ലോ. ആശ്വാസം.
ഉരുക്കിയാലല്ലേ മുക്കാൻ പറ്റൂ😮
അപ്പോൾ ഉരുക്കുമ്പോൾ കുറയും😂😂
Samshayam vardhikkunnu
അതിന് ഇയാൾക്കു തെങ്ങ് ചെത്ത് അല്ലായിരുന്നോ പണി 😂😂
1 കിലോ സ്വർണം കെമിക്കലാക്കി കൊണ്ട് വന്നാൽ തന്നെ 2 ഗ്രാം കുറവ് മാത്രമേ വരൂ..
ആരോടാണ് മുഖ്യമന്ത്രി ഈ പറയുന്നത്, കേരളക്കാരോടാണോ..😂😂
ഇത്രയും ദിവസം അതിനെക്കുറിച് പഠനം നടത്തുകയായിരുന്നു കിഴങ്ങൻ
തൊണ്ടി മുതൽ ഉരുക്കാൻ പാടില്ല അതെ പടി കോടതിയിൽ ഏൽപ്പിക്കണം അതാണ് നിയമം
ചൗക്കീ ദാർ ചോർഹേ! 😅
ചിലപ്പോൾ വസ്ത്രം ഒഴിവാക്കിയിൽ സ്വർണം ഉണ്ടാവകയേയില്ല 😂😂😅😅
😂😂😂മുഖ്യമന്ത്രി rss എഴുതികൊടുത്തത് വായിക്കുന്നു
Chetta ee konduvarunna swarnathil ninnum kurachu mukkiyaal weight kaaryamaayi kurayumo ennu onnu chodiche?😂.mukkunnathu mughyan aanenkil kurayumo ennum koodi chodikkane
അരക്കിലോ വരുന്ന അടിവസ്ത്രമോ??😂😂
എന്നു ADGP എഴുതി കൊടുത്തത് വായിക്കുന്നത് മുഖ്യ മന്ത്രി
100% പൊട്ടത്തരം
ഇന്നലെ വൈകിട്ട് ഉണ്ടായ എസ് എ ടി യിലെ വൈദ്യുതി തടസ്സം കൃത്യമായ അന്വേഷണം വേണം അൻവറിന്റെ പൊതുയോഗത്തിലെ ശ്രദ്ധ തിരിക്കാൻ വേണ്ടി ആവാം ഇങ്ങനെ നടത്തിയത്
അപ്പൊ എല്ലാം അറിയാം കൊച്ചു കള്ളൻ
എന്റെ സിഎം അങ്ങനെയൊന്നും ചെയ്യൂല, എന്റെ പാർട്ടി പാവപ്പെട്ടവന്റെ പാർട്ടിയാണ്. ഞങ്ങളെ കുറിച്ച് ആരും അപവാദം പറയരുത്.
എന്ന്
ചകാവ്
എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്
ഇത് പറയാൻ വാ തുറന്നു