'ലാല്‍ പറഞ്ഞു, മോഹിക്കാറില്ല; എനിക്ക് പ്രതിഫലത്തോടും മോഹമില്ല' | Nere Chowe | Actor Siddique

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 248

  • @sulabhaasokan9001
    @sulabhaasokan9001 6 місяців тому +110

    സിദ്ധിഖ് sir ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയും എന്നാൽ എളിമയും വിനയവും വിടാതെയും സംസാരിച്ച sir -ന് എന്റെ അഭിനന്ദനങ്ങൾ. 👍അമ്മ ❤

    • @nancymary3208
      @nancymary3208 5 місяців тому +2

      Elimaulla mashanumaanu. Adhimohan illaathathu kondaanu ellaan kittunnathu. Hariharan nagar supoer. Villanaayaalum supperum aanu❤❤❤❤😂😂😂😢😢😢😢

  • @abdulgafoorpm8695
    @abdulgafoorpm8695 6 місяців тому +46

    സിദ്ദിഖ്ന്റെ ഓരോ മറുപടിയും കലക്കി

  • @karunananurag1885
    @karunananurag1885 6 місяців тому +8

    "എന്തറിയാം എന്നതിനേക്കാൾ ഉപരി എന്തറിയില്ല എന്നറിയാനാണ് കൂടുതൽ ശ്രമിച്ചിട്ടുള്ളത്" എത്ര മനോഹരമായ പദപ്രയോഗം

  • @mathewtj5578
    @mathewtj5578 6 місяців тому +44

    വളരെ നല്ല നടൻ, നല്ല ചിന്താഗതി. Down to earth. I love you, Siddique.❤

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 6 місяців тому +17

    I like Siddique so much. പഴയ ചിരി ഒരിക്കലും മാറാതെ നിലനിർത്തുന്നു. സന്തോഷം സന്തോഷം

  • @ajayankrishnan8368
    @ajayankrishnan8368 6 місяців тому +11

    എന്ത് രസമാ സിദ്ധീക്കാന്റെ സംസാരം കേൾക്കാൻ ❤️
    ആ എളിമ ,ആ വിനയം അതെല്ലാം ഭാവിതലമുറ കണ്ടുപഠിക്കേണ്ടതാണ്

  • @thomaspthomas3650
    @thomaspthomas3650 6 місяців тому +17

    സിദ്ധിഖ് സിനിമയിൽ വരുന്നതിനു മുൻപ് ജേഷ്ഠന്റെ ബൾബ് കമ്പിനിടെ ബൾബ് ആയിട്ടു നടന്ന ഒരു കാലം ഉണ്ടായിരുന്നു. ആൽഫ എന്നായിരുന്നു എന്റെ ഓർമ്മ. അന്ന് എന്റെ കടയിൽ വന്നു എന്നോട് പറഞ്ഞ വാചകം ഇന്നും ഓർമ്മയുണ്ട്. "ആശാനേ കുറച്ചു ബൾബ് വെക്കട്ടെ "എന്ന് ചോദിച്ചു. അന്നും എളിമ ഉള്ള വെക്തി ആണ് ❤️

    • @aluk.m527
      @aluk.m527 6 місяців тому +3

      അന്നത്തെ സിദ്ദീഖിൻ്റെ വണ്ടി ആൽവിൻ പുഷ്പക് അല്ലെങ്കിൽ വിജയ് സൂപ്പർ❤

  • @lathamadhu5437
    @lathamadhu5437 6 місяців тому +93

    എനിക്ക് ഫയങ്കര ഇഷ്ട്ടമുള്ള ഒരു നടനാണ് സിദ്ദിഖ്. 👍

    • @geniusmasterbrain4216
      @geniusmasterbrain4216 6 місяців тому +9

      'ഫ'യങ്കര അല്ല പൊട്ടീ .. ഭയങ്കര എന്നാണ്.. മലയാളം പഠിക്കൂ

    • @abcdmakri
      @abcdmakri 6 місяців тому

      Nee avarda spelling mistake nokki irunno.... negtivoli​@@geniusmasterbrain4216

    • @ismnis
      @ismnis 6 місяців тому

      ​@@geniusmasterbrain4216ഭയങ്കരം അല്ല പൊട്ടാ.... ഭയങ്കരം എന്നാൽ ഭീതിപ്പെടുത്തുന്നത് എന്നാണ് 😂😂😂

    • @paachucalicut
      @paachucalicut 4 місяці тому

      നല്ല ഇഷ്ട്ടമുള്ള എന്ന് പറയാം

    • @ArunR-v2m
      @ArunR-v2m 3 місяці тому

      Siddique super alle eppo

  • @vivk9455
    @vivk9455 6 місяців тому +24

    Siddique sirവളരേ നല്ല സന്ദേശമാണ് താങ്കൾ സമൂഹത്തിന് നൽകുന്നത്

  • @wonderEzdo4092
    @wonderEzdo4092 6 місяців тому +26

    സിദ്ദീഖിനെ വളരെ ഇഷ്ടപ്പെടുന്നു. സന്ദേശത്തിൽ എൻ്റെ കണ്ണ് നിറയിച്ച അന്നുമുതൽ. അദ്ദേഹത്തിൻ്റെ നിലപാടുകളെ അതിലേറെ ഇഷ്ടം.

    • @Reality-kj5rk
      @Reality-kj5rk 5 місяців тому +1

      But supports Fraudsters like D company

  • @sumalsathian6725
    @sumalsathian6725 6 місяців тому +25

    ഇത് പോലെ ചോദ്യം ചോദിച്ച ഷാനി പ്രഭാകരന് നൽകിയ മറുപടി ശ്രദ്ധേയമായി👍👍👍👍👌👌👌👌

    • @shameera1494
      @shameera1494 6 місяців тому +5

      ഒരു സ്റ്റേജിൽ shani പ്രഭാകർ ചുളുന്നത് ആദ്യം

    • @subramanianm.v147
      @subramanianm.v147 6 місяців тому +2

      Shani shut her mouth infront of this personality.Shani a head weight lady who thinks she is above all and she knows everything and also thinks she have the birth right to question anybody.And here with the interview with Siddique She tried but failed miserably.

    • @mashoodmohammed
      @mashoodmohammed 6 місяців тому

      Siddiq ❤❤❤❤❤❤

  • @venunathanpillai.r6807
    @venunathanpillai.r6807 6 місяців тому +15

    വളരെ നല്ല ഇന്റർവ്യൂ. You are very clear and concrete Mr Siddique. ഇപ്പോഴത്തെ കുറേ ചെറുപ്പക്കാരുടെ, വിശേഷിച്ചും ഇത്തരം ഫീൽഡുകളിൽ പ്രവർത്തിക്കുന്നവരുടെ interviews അറു ബോറാണ്. ഒറ്റ വാചകങ്ങളും പൂർണമല്ല, നാലു വാക്കുള്ള ഒരു വാചകത്തിൽ നാല്പത് actually ഉം obviously ഉം, പിന്നേ ഈ അടുത്ത കാലത്ത് ഓരോ സെന്റൻസിന്റെ ഇടയിലും like എന്ന് ഒരു വാക്കും പ്രയോഗിച്ചു ആകെ disgusting ആണ്. താങ്കൾക്ക് പഴമയുടെ പൂർണതയുണ്ട്, അതിന്റെ സൗന്ദര്യവും, ആശയങ്ങളിൽ ആ വശ്യമുള്ള ക്ലാരിറ്റിയും, അത് എക്കാലവും അങ്ങനെ ആകട്ടെ. I really enjoyed your interview. Congrats and best wishes.

    • @nancymary3208
      @nancymary3208 5 місяців тому

      Iddehathinte conversation kruthysmasyi answer paraunnuddallo

  • @davistr6032
    @davistr6032 6 місяців тому +7

    ഒരു നല്ല നടൻ എന്നതിലുപരി കുടുംബത്തെ സ്നേഹിക്കുന്ന ദീർഘവീക്ഷണമുള്ള ഒരു കുടുംബനാഥൻ. എളിമയും വിനയവും ഒത്തിണങ്ങിയ ഒരു സാധാരണക്കാരൻ. ഇതാണ് വേണ്ടത് ഈ കരുതൽ എന്നെന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @nancymary3208
      @nancymary3208 5 місяців тому

      Pala aalukalumasyi nadathiya conversationil addeham valare kruthyamaayi samsaarikkunna aalaanennu thonniyittundu

  • @sanalkumar9650
    @sanalkumar9650 6 місяців тому +11

    സിദ്ധിക്ക്... ലാലേട്ടനും മമ്മൂക്കക്കും ഒപ്പം മലയാള സിനിമയിൽ പറയേണ്ട പേര് ❤️❤️❤️❤️

  • @ttsubash
    @ttsubash 6 місяців тому +13

    How sincere he talks. Salute him🌟🌟

  • @manojabraham-pz9gj
    @manojabraham-pz9gj 6 місяців тому +9

    ഞാൻ എന്റെ ചെറുപ്പത്തിൽ സിദ്ദിഖ് എന്ന പേര് തന്നെ ആദ്യം കാണുന്ന പടത്തിൽ വിഗ് ഇല്ലാതെ ആണ് കാണുന്നത്. കട്ടപ്പന സന്തോഷ്‌ തിയേറ്റർ...ഇദ്ദേഹത്തെ മാത്രം ഓർത്തിരിക്കുന്നു 👍👍👍

  • @jishnuskrishnan1152
    @jishnuskrishnan1152 6 місяців тому +14

    " അദ്ദെഹം പറയുമ്പൊൾ നമ്മളും Nostalgia യിലെക്ക് പൊകുന്നു🙂

  • @aravindrajkr108
    @aravindrajkr108 6 місяців тому +69

    എനിക്ക് മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം തോന്നിയ നടൻ siddhiqa

    • @SathaaSathaa
      @SathaaSathaa 6 місяців тому +4

      സിദ്ദിഖ് ഒരു പയിനായിരം കിട്ടിയാലും അഭിനയിക്കും.. ഇപ്പോഴും അംബാസിഡർ തന്നേ ഉപയോഗിക്കുന്നു...

    • @MuneerValiyathodi
      @MuneerValiyathodi 5 місяців тому

      Enik mamookaa aanu frst annum innum ennum❤❤❤❤❤❤❤ lalunni 😂😂😂😂😂😂

    • @aravindrajkr108
      @aravindrajkr108 5 місяців тому

      @@MuneerValiyathodi
      നീ വലിയ തോണ്ടി 😂😂😂

    • @MuneerValiyathodi
      @MuneerValiyathodi 5 місяців тому

      @@aravindrajkr108 neee lalunni faans irangiya padamellam aayiram nilayil padam pottiyatha field out fan moonchester alone faans botox injections adich ipo thaadiyilaathe abhinayikaan areelaaponnathadi kashandi maakri moran

  • @kallusefooddaily1632
    @kallusefooddaily1632 6 місяців тому +30

    നല്ല ഒരു നടൻ 👍

  • @Indrars
    @Indrars 6 місяців тому +9

    ബാപ്പ ഒരു ബാപ്പ ആണോ ബാപ്പ .... The best actor that I have seen among all the actors that I know…👍👍

  • @veenas9424
    @veenas9424 6 місяців тому +7

    Super stars ന് ഒപ്പം പ്രശസ്തി കിട്ടേണ്ട നടന്‍..ഒരുപാട് ഇഷ്ടം ആണ്. Ravana prabhu,യാത്രക്കാരുടെ ശ്രദ്ധക്ക് ഇതിലൊക്കെ sidhique magic കണ്ടു. heros ഒപ്പം തിളങ്ങി.നന്ദനം producer ന് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🌹

  • @jayaprakashap1199
    @jayaprakashap1199 6 місяців тому +11

    ഇത്ര നന്നായി മലയാള ഭാഷ സംസാരിക്കുന്ന എത്ര നടന്മാരുണ്ട്.?

  • @vaisakhrk8760
    @vaisakhrk8760 3 місяці тому

    ഇത്രയും നല്ല ഒരു ഇന്റർവ്യൂ അടുത്ത് എങ്ങും കണ്ടിട്ടില്ല.
    Over drama കൾ ഇല്ലാ തന്നെ കുറിച്ചു സ്വയം തള്ളി മറിക്കൽ ഇല്ലാ..
    Honest clear cut മറുപടികൾ.
    സിദ്ധിക്ക് സർ ന്റെ fan ആക്കി കളഞ്ഞു 👌🏻👍🏻

  • @mathalavarghese126mathala7
    @mathalavarghese126mathala7 6 місяців тому +2

    ഈ ചിന്ത എല്ലാവർക്കും ഉള്ളതാണ്. പുറമെ ഉള്ളവരുടെ appreciatipn കലാകാരന്മാർക്ക് വലിയ ആത്മ വിശ്വാസമാണ്. നിങ്ങളുടെ അഭിനയം കാണാൻ ഇഷ്ടമാണ്. 👍👍👍👍

  • @manojc3817
    @manojc3817 5 місяців тому +1

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍❤❤❤

  • @aluk.m527
    @aluk.m527 6 місяців тому +8

    ഒരു ശരാശരി എടവനക്കാട്ട്കാരൻ്റെ പ്രതിനിധി....
    അതാണ് സിദ്ദീഖ് ...
    എവനക്കാട് എന്ന പ്രദേശത്തിന് ലോകത്ത് ഒരു സ്ഥലത്തിനുമില്ലാത്ത പ്രത്യേകതകളുണ്ട് .....
    ഈ നാടിൻ്റെ സ്പർശമേറ്റ ബാല്യവും കൗമാരവും കഴിഞ്ഞ് ഈ നാട്ടിൽ നിന്ന് പുറത്ത് പോയി താമസിച്ചവരോ ജോലികളിൽ മുഴുകിയവരോ ആയ ഭൂരിഭാഗം പേർക്കും ആ ചെന്നു പെട്ട നാട്ടിലെയോ ആ സ്ഥാപനങ്ങളിലേയോ , വളരെ പ്രശസ്തരാകുന്ന വ്യക്തികളാകാൻ സാധിച്ചിട്ടുണ്ട്.
    എന്നാൽ , ഏറ്റവും Top ൽ നിൽക്കുന്ന ആളൊട്ട് ആകു കേം ഇല്ല അവർ....
    പി.കെ. ബാലകൃഷ്ണൻ, ശങ്കരാടി,സിനിമാ നടൻ വിൻസൻ്റ്, ദിലീപ്, സിദ്ദീഖ്, മുൻ ബ്രിട്ടൻ ഹൈകമീഷണർ വി. എ.സെയ്ത് മുഹമ്മദ്, ഒമേഗ ഷറഫുദ്ദീൻ, മുഹമ്മദ് ഹാത്ത ( സൈൻ്റിസ്റ്റ്), പ്രതീപ് റോയ്, എന്നിങ്ങനെ 'പറയാൻ തുടങ്ങിയാൽ വിവിധ ഒട്ടനേകം മേഖലകളിൽ വ്യക്തിമുദ്ര തെളിയിച്ച ആയിരക്കണക്കിനാളുകളെ പരിചയപ്പെടുത്താൻ കഴിയും...
    അങ്ങനെയുള്ളവരാണ് താൻ എന്ന അനാവശ്യ ആഗ്രഹങ്ങളും പൊതുവെ അവരെ ഭരിക്കാറുമില്ല!

  • @umeshvuumesh3737
    @umeshvuumesh3737 6 місяців тому +1

    കാര്യങ്ങൾ ഏതു സാധാരണക്കാരനും മനസ്സിലാകും വിധം വളരെ വ്യക്തമായും സിമ്പിൾ ആയും പറയുന്ന പക്വതയുള്ള ഒരു മനുഷ്യനാണെന്ന് ഇന്റർവ്യൂ കാണുന്ന എല്ലാവർക്കും മനസ്സിലാകും. താൻ ആഗ്രഹിച്ചതിൽ ഏറെ കാര്യങ്ങൾ തനിക്ക് ലഭിച്ചു എന്ന് ആത്മസംതൃപ്തിയോടെ പറയുന്ന മനുഷ്യൻ... Hats off to his attittude, his versatile acting and sound modulation...

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 6 місяців тому +3

    അഭിനയിക്കുകയാണെന്ന്‌ തോന്നുകയെ ഇല്ല ജീവിക്കുകയാണെന്നെ തോന്നുള്ളു 💚

  • @mohanrajtk1780
    @mohanrajtk1780 6 місяців тому +5

    മറുപടി സൂപ്പർ ❤❤

  • @arunpaul77
    @arunpaul77 6 місяців тому +8

    He sounds the attitude of a genuine simple man

  • @sudhisudhi3593
    @sudhisudhi3593 6 місяців тому +31

    ലാലേട്ടൻ മമ്മൂക്ക കഴിഞ്ഞാൽ പിന്നെ ഒരേ ഒരു പേര് സിദ്ധിഖ് ❤

    • @wonderEzdo4092
      @wonderEzdo4092 6 місяців тому +2

      അതെ, അതാണ് യാഥാർത്യം

  • @Razak-zl2ck
    @Razak-zl2ck 6 місяців тому +12

    ഏത് റോൾ ചെയ്താലും സൂപ്പർ ആണ്

  • @davidsadhananadhan6832
    @davidsadhananadhan6832 6 місяців тому +8

    കഴിവുറ്റ ഒരു പേഴ്സനാലിറ്റി ഉള്ള വ്യക്തിയാണ് സിദ്ധിഖ്

  • @abhijithshaji7229
    @abhijithshaji7229 6 місяців тому +2

    എന്റമ്മേ സിദ്ദിഖ് സാർ കിടു 👌🏻🔥🔥

  • @mohananpm4815
    @mohananpm4815 3 місяці тому

    ഇന്ന് ഈ വീഡിയോ കണ്ടു കമെന്റ് എഴുതുമ്പോഴും ഞാൻ വിശ്വസിക്കുന്നത് യഥാർത്ഥ മനുഷ്യൻ എന്ന് തന്നെയാണ് ഇദ്ദേഹത്തിനെതിരെ സോഷ്യൽമീഡിയയിൽ തെറിവിളിക്കുന്നവരിൽ പലരും മറ്റുതാല്പര്യങ്ങൾ കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്

  • @shadrachgeorge108
    @shadrachgeorge108 6 місяців тому +2

    Candid interview ennu paranjaal ithaanu.....Siddique ikka, you're so humble ❤
    Iniyum nalla roles kittatte 😊

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 6 місяців тому +6

    very talented actor. Big Salute with love and respect. He can do any character.

  • @josephchandy2083
    @josephchandy2083 6 місяців тому +6

    പൊതുവേ എല്ലാവരും ഇഷ്ടപ്പെടുന്ന നടൻ സിദ്ധിഖ്

  • @mercyjacobc6982
    @mercyjacobc6982 5 місяців тому +1

    സിദ്ധിക്ക് യു are a ഡൌൺ to എർത്ത് പെർഷൻ, keep it up 👍🏼

  • @salauddensalaudden9442
    @salauddensalaudden9442 5 місяців тому +2

    ഒരടിപൊളി നേരെ ചൊവ്വേ ❤️

  • @AjitKumar-qc4yv
    @AjitKumar-qc4yv 6 місяців тому +3

    Sidique is a very versatile actor and a genuine human being. I appreciate all his characters.

  • @JoyalB-o3h
    @JoyalB-o3h 6 місяців тому +13

    Hats of you siddique ikka for your personalitytalktips

  • @subodhjanardhan2261
    @subodhjanardhan2261 5 місяців тому

    I have met Siddique sir 35 yrs back in Bombay ,
    Eventhough we didn't know each other, he came & spoke to me as he felt I had recognized him ,we spoke for hardly 5 minutes but I felt huge respect for him ,
    I love & respect you sir ❤❤

  • @Austinejoy
    @Austinejoy 6 місяців тому +8

    Clarity of thought 💎

  • @kadercakaderca4054
    @kadercakaderca4054 6 місяців тому +6

    പൗരുഷത്തിൻ്റെ പ്രതീകം.❤

  • @gopakumarm8240
    @gopakumarm8240 6 місяців тому +4

    Very good Interview.👍🏼

  • @shameera1494
    @shameera1494 6 місяців тому +14

    kpsc ലളിത തിലകൻ എന്ന്നിവരുടെ ആശുപത്രി bill ലക്ഷങ്ങൾ സർകാർ അടച്ചപ്പോൾ. ഇതൊക്കെ പ്രതിഫലം വാങ്ങിട്ടും . ...ജനങ്ങളുടെ പിച്ചചട്ടിയിൽ കൈ ഇട്ടലോ... എന്ന് തോന്നി. .ബിഗ് സല്യൂട്ട് sidique ഇക്ക നിലപാടുകൾ ...❤🎉

    • @Indian-qy7ez
      @Indian-qy7ez 6 місяців тому +1

      കെപിഎസി ലളിതയുടെ ബില്ല് അവരുടെ മകൻ ആണ് അടച്ചത്. Renai മെഡിസിറ്റിയിൽ.

    • @123userwq
      @123userwq 6 місяців тому

      @@Indian-qy7ezkpsc alla KPAC

  • @alphonsakuniyil8482
    @alphonsakuniyil8482 6 місяців тому +1

    എൻ്റെ sqkaa നിങ്ങൾ വല്ലാത്ത മനുഷ്യൻ സൂപ്പർ❤❤

  • @fun4santy
    @fun4santy 5 місяців тому +2

    Such a fantastic and down to earth person..❤

  • @padmajadeviparameshwaran8096
    @padmajadeviparameshwaran8096 6 місяців тому +4

    I like him , perfect actor

  • @anwarpalliyalil2193
    @anwarpalliyalil2193 6 місяців тому +6

    Ithaanu NAAYAKAN , Cinemayilum...Jeevithathilum...😍😍✔✔

  • @sukumuttathil1047
    @sukumuttathil1047 6 місяців тому

    സിദ്ധിക്കിന്റെ ഉള്ളുതുറന്ന സംസാരം വളരെ ഇഷ്ട്ടപെട്ടു. അതുപോലെ ശബ്ദനിലവാരം വളരെ ഉയരത്തിലാണ്.

  • @Mycountryi
    @Mycountryi 6 місяців тому +2

    HE IS A GERM PERSON LOVE U SIDIKKA

  • @tharam7842
    @tharam7842 6 місяців тому +3

    Nalla sound bad sound alla,modulation athine vellan ente nottathil verarum illa.ithu parayan njan orupad agrahichatha.innu athinu patti. Iam very happy.

  • @nirmalharindran4746
    @nirmalharindran4746 6 місяців тому +5

    It's always refreshing to hear siddique speaks.. I keep watching many movies scenes only to watch the character roles played by siddique.. he speaks his mind freely.. his observations are so sharp..

  • @sudhiparammal1142
    @sudhiparammal1142 6 місяців тому +3

    Ohh!Wt a person he is❤❤❤

  • @Jt61603
    @Jt61603 6 місяців тому +5

    A Genuine person.

    • @rajeevjacob532
      @rajeevjacob532 6 місяців тому

      ഒരിക്കലും അല്ല😂😂 സംസാരം കേട്ട് വെറുതെ തെറ്റ് തെറ്റിദ്ധരിക്കണ്ട😂😂

  • @cisftraveller1433
    @cisftraveller1433 6 місяців тому +5

    Good talking ❤

  • @roseed8816
    @roseed8816 6 місяців тому +4

    Good answers, even though questions were below average as Johny always do! Example of Soman's sound was really thoughtful.

  • @presadm8311
    @presadm8311 6 місяців тому

    ആഹാ നല്ലൊരു സിനിമ കണ്ട ഫീൽ. ഉന്നതങ്ങളിൽ എത്തിയിട്ടും എളിമ. ഇഷ്ടം ❤❤❤

  • @paruskitchen5217
    @paruskitchen5217 6 місяців тому +4

    Great thoughts congratulations. Sidiq.sir😊🎉❤

  • @vishnuprasadn7521
    @vishnuprasadn7521 6 місяців тому +4

    God bless you Sir

  • @vgdileep
    @vgdileep 6 місяців тому +4

    From the heart!

  • @indiradevi2443
    @indiradevi2443 6 місяців тому

    Very gentle truthful elegant simple. Siddhique sir is a model to everybody. Salute sir for ur artistic talent and personality.

  • @jomyjoseph1032
    @jomyjoseph1032 6 місяців тому +3

    Thankful mind 👍🌹

  • @ajmalabdulkhader9497
    @ajmalabdulkhader9497 6 місяців тому +1

    നേരിൽ മഹാനാടനെ പോലും മറികടക്കുന്ന പ്രകടനമായിരുന്നു സിദ്ധിക്ക യുടേത് എന്ന് പറയാതെ വയ്യ.. 🩵

  • @joeabraham7614
    @joeabraham7614 6 місяців тому +3

    Powlii ikka❤

  • @iamhere8140
    @iamhere8140 6 місяців тому +6

    Good actor

  • @Rajaratnampravijith-zf1gd
    @Rajaratnampravijith-zf1gd 6 місяців тому +1

    Siddique 💞💞💞💞💞

  • @manjuts5150
    @manjuts5150 6 місяців тому

    SIDHIQUE SIR 🙏❤️ is Very Lucky ❤🎉 Gods Grace ALWAYS WITH SIDHIQUE SIR 🙏♥️💚🙏👌👍💚🙏

  • @devan9585
    @devan9585 6 місяців тому +2

    Quite impressive and changed the perception about the actor❤

  • @salauddensalaudden9442
    @salauddensalaudden9442 5 місяців тому

    എന്റെ ഇഷ്ട നടൻ ❤️❤️❤️

  • @sreesakthisakthi7518
    @sreesakthisakthi7518 6 місяців тому +1

    Elimayude Nirakudam hats off to yu sidiiq ikka👌👌👌👍👍👍

  • @manojabraham-pz9gj
    @manojabraham-pz9gj 6 місяців тому +12

    ലേഡി സൂപ്പർ സ്റ്റാർ സുകുമാരി പുള്ളി പറഞ്ഞു

    • @bababluelotus
      @bababluelotus 6 місяців тому +1

      കവിയൂർ പൊന്നമ്മയും പറഞ്ഞിട്ടുണ്ട്

  • @hassananas4944
    @hassananas4944 5 місяців тому +1

    മൊത്തം ഒറ്റയടിക്ക് രസമായി കേട്ടിരുന്നു. പറഞ്ഞതെല്ലാം സത്യമാണെന്നു തോന്നിപ്പിച്ചു.

  • @chakkolilsreekumar9887
    @chakkolilsreekumar9887 6 місяців тому +3

    മികച്ച മനുഷ്യൻ, മികച്ച നടൻ.

  • @humanlover9748
    @humanlover9748 6 місяців тому +3

    ശാന്തി കൃഷ്ണയുമായുള്ള പ്രണയവും സീരിയസ് ആയിരുന്നില്ല കാര്യം മനസ്സിലായി പക്ഷെ ഒരു നിസ്സഹായ ആയ സ്ത്രീയെ മുതലെടുക്കുക ആയിരുന്നു അതിനു താൻ പറയേണ്ടി വരും

  • @sm19724
    @sm19724 6 місяців тому +6

    Karuvannur KSEB യിൽ ഓവർസിയറായി ജോലി ചെയ്ത കാര്യം പറഞ്ഞില്ല. ആ ജോലിയിലിരിക്കുമ്പോഴല്ലെ സിനിമ ഓഫർ വരുന്നത്.

  • @aapbeete9761
    @aapbeete9761 6 місяців тому +1

    He is there in almost every malayalam movie in the last three decades, but still a completely ignored actor.

  • @ManiKandan-ko2qw
    @ManiKandan-ko2qw 6 місяців тому +1

    Entey sidhiqettan love you

  • @aram7117
    @aram7117 6 місяців тому

    ഓഹോ.. ഈ സിദ്ധിക് സാർ ഇത്ര മഹാനായിരുന്നോ 💪🙏🙏🌹🤼‍♀️

  • @cloweeist
    @cloweeist 6 місяців тому +3

    Kora Sir, i have heard this name from Dennis Jacob Sir s safari program as well.

    • @hafismoideen9578
      @hafismoideen9578 6 місяців тому

      Dennis JOSEPH..never mispronounce the name a of a legend

  • @ajitha3931
    @ajitha3931 6 місяців тому

    എനിക്ക് മോഹൻ ലാൽ മമ്മൂട്ടി സുരേഷ് ഗോപി സിദ്ധിക്ക് സായി കുമാർ ഇവരെ ഒരുപോലെ ഇഷ്ടമാണ്

  • @prajithashyju8433
    @prajithashyju8433 6 місяців тому +1

    My most favourite actor❤

  • @MALIMM606
    @MALIMM606 6 місяців тому +6

    ഇന്റർവ്യൂ വിൽ പോലും വോയിസ്‌ മോഡുലേഷൻ മെയ്ന്റയിൻ ചെയുന്ന അതുല്ല്യ പ്രതിഭ

  • @geethavnair7421
    @geethavnair7421 6 місяців тому

    Good presentation. Genuine.... realistic 👌

  • @Fayas-r8g
    @Fayas-r8g 6 місяців тому +2

    നല്ലയൊരു വെക്തി.... വാനോളം ഇഷ്ട്ടം

  • @manjuts5150
    @manjuts5150 6 місяців тому

    I Like Lot off SIDHIQUE SIR 🙏♥️💚🙏 I Loves Lot, 🎉❤

  • @krishnakv8228
    @krishnakv8228 6 місяців тому

    ലേലത്തിനെ സോമനെ അനുകരിച്ചത് ❤👌

  • @dileepkurungappally4671
    @dileepkurungappally4671 6 місяців тому +3

    good❤❤

  • @abdulrasheedpc9112
    @abdulrasheedpc9112 6 місяців тому

    ഒന്നാന്തരം നടൻ 👍

  • @vinaykumar-lv9kg
    @vinaykumar-lv9kg 6 місяців тому

    What I have felt in siddhiques cinemas is that we can find siddhique in it! Many times I have asked myself was there siddhique in it? He completely immerses in the character.❤

  • @subramanianm.v147
    @subramanianm.v147 6 місяців тому

    Every body canot but like like Mr.Sidque.Looks simple talks simple behaves simple altogether a thorough gentle man.His thoughts and vision represents his confidence.A person who have a perfect vew about life.And that is why he is great.

  • @fancimolpallathumadom7124
    @fancimolpallathumadom7124 6 місяців тому

    Beautiful interview

  • @subodhjanardhan2261
    @subodhjanardhan2261 5 місяців тому

    My favorite actor in Malayalam cinema (Siddeque sir)

  • @storymalayalam4u544
    @storymalayalam4u544 6 місяців тому +3

    👏👏👏👏🔥🔥🔥🔥

  • @starperfumes4389
    @starperfumes4389 6 місяців тому +2

    മനോരമായ ഇൻ്റർവ്യൂ..❤

  • @beenamathew660
    @beenamathew660 6 місяців тому

    Great actor. Love his acting ❤

  • @janeeshavv8665
    @janeeshavv8665 4 місяці тому

    The Best!🥰

  • @sunilkumar-ws7ld
    @sunilkumar-ws7ld 6 місяців тому +1

    Could be a good ruler