കിടിലൻ! Honda Activa Electric Scooter എത്തിപ്പോയി ₹69,000? ഇത് എല്ലാവർക്കും പറ്റിയ വണ്ടി! Malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 216

  • @thankachanma9796
    @thankachanma9796 25 днів тому +11

    ഇത് fail ആകും കാരണം 1. ഇതിൽ ഹെൽമറ്റ് വാക്കുവാൻ സ്ഥലമില്ല , 2. വീട്ടിൽ വച്ച് ചാർജ്ജ് ചെയ്യുവാൻ പറ്റ ത്തില്ല , 3. എൽപിജി സിലിണ്ടർ കയറ്റുവാൻ പറ്റ ത്തില്ല , 4. milege per ചാർജ്ജ് 100 kilometer എന്നുള്ളത് വളരെ കുറവാണ് , 5. സാധനങ്ങൾ കയറ്റുവാൻ സ്ഥലമില്ല , 6. rural area യിൽ സ്വാപ്പിങ് വളരെ ബുദ്ധിമുട്ടയിരിക്കും .

    • @harimukundan2908
      @harimukundan2908 13 днів тому

      ഹെൽമെറ്റ് വയ്ക്കാൻ സ്പേസ് ഇല്ലാത്തതു ഡിസൈൻ മോശം ആയതുകൊണ്ടാണ് ather റിസ്റ്റാ കണ്ടു നോക്ക്.ഈ വണ്ടി വിജയിക്കില്ല ഒരു നിലക്കും വിജയിക്കില്ല ,ആക്ടിവ ic engine ഞാൻ USE ചെയ്‌നുണ്ട് ഇത് OVERRATED വണ്ടി ആണ്.

    • @AnzalKnmply
      @AnzalKnmply 5 днів тому

      Bro araa prenjeee vtllk kuthiyidaaan pttillanuuuu veetlummm kuthiydaaaa avr prnjeee charge theernaaa aduthllaa station pootlyy swap chyyaaa😮

  • @titusl5503
    @titusl5503 Місяць тому +49

    വിഷ വായു ഇല്ലാത്ത ശബ്ദ ശല്ലൃം ഉണ്ടാകാത്ത ഇലക്ട്രിക് വാഹനങ്ങൾ വരുന്നത് നമ്മുടെ ഭൂമിയോടും അതിലെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനും ആവശൃമായ ത്

    • @anfihani3609
      @anfihani3609 Місяць тому +8

      ആ ബാറ്ററി നിർമ്മിക്കുവാൻ സഹായിക്കുന്ന pollution എന്ത് ചെയ്യും

    • @kannanramesh5158
      @kannanramesh5158 Місяць тому

      ​@@anfihani3609....kinaru vellam bavilyil kudikkan pattilla

    • @G.K666
      @G.K666 Місяць тому

      ​@@anfihani3609എന്നാലും പെട്രോൾ വണ്ടികളെ അപേക്ഷിച്ച് നല്ലതല്ലേ .

    • @anuragmtr131
      @anuragmtr131 Місяць тому

      marketting gimmick

    • @anilkumark.v.6457
      @anilkumark.v.6457 27 днів тому +4

      ബാറ്ററി ചാർജ്ജ് ചെയ്യുന്ന ഇലക്ട്രിസിറ്റി വിഷ വായു തുപ്പുന്ന തെർമൽ പവർ സ്റ്റേഷനുകളിൽ ജെനറേറ്റ് പെയ്ത ശേഷം ട്രാൻസ്മിഷൻ ലോസും കഴിഞ്ഞാണ് ഇവിടെയെത്തുന്നത്. ശരിയല്ലേ?!

  • @mohamedubaiskm2685
    @mohamedubaiskm2685 27 днів тому +5

    ആക്റ്റീവ്വാ 125 യുമായി exchange ചെയ്തു ഹോണ്ട ev purchase ചെയ്യാൻ പറ്റുമോ ❓

  • @hanana4010
    @hanana4010 28 днів тому +3

    Ith enganeya book cheyyuka?details on pryumo

  • @dewdrops8008
    @dewdrops8008 Місяць тому +13

    ഈ സ്കൂട്ടർ വിപണി പിടിച്ചെടുക്കും എന്ന് എനിക്ക് തോന്നുന്നില്ല കാരണം ഹെൽമറ്റ് വെക്കാനുള്ള സൗകര്യം ഇല്ല
    ഇപ്പോൾ വരുന്ന സ്കൂട്ടറുകൾ എല്ലാം രണ്ട് ഹെൽമെറ്റ് വെക്കാനുള്ള സൗകര്യം ഉണ്ട്

  • @dasps5934
    @dasps5934 29 днів тому +3

    ആക്ടീവ 3G യുമായി Exchange ഉണ്ടാകുമോ?

  • @elissemanju
    @elissemanju Місяць тому +4

    Beautifully explained with all details

  • @majojohnson8809
    @majojohnson8809 8 днів тому

    Maestro edge 2016 exchange can?

  • @premnair4873
    @premnair4873 Місяць тому +12

    Chetak ന്യൂ മോഡൽ 2903 ഞാൻ എടുത്തിട്ട് 3 month ആയി 30 40 km സ്പീഡിൽ പോയാൽ 120 km ഉറപ്പായും കിട്ടുന്നുണ്ട് ritza iqube ഒക്കെ നോക്കി ഡയറക്റ്റ് വീൽ ഡ്രൈവ് ആയതോണ്ട് മാത്രം ആണ് chetak എടുത്തത്

  • @alifma2429
    @alifma2429 Місяць тому +4

    Bro delivery job innu nallla optional aleee daily oru 70 Plus km odunnunudu ithakumbool battery yee kurichu oru tension vendalooo.. what is your opinion please reply bro😊

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +1

      70kms aanenkil good option.. fuel savings 👍🏻

    • @alifma2429
      @alifma2429 Місяць тому

      @DanielJeevanEJ thanks 😊

  • @VisakamStudio
    @VisakamStudio Місяць тому +1

    Kurachu kaasuvaratte, Nookkam.. ❤

  • @saifusaifudheen2156
    @saifusaifudheen2156 29 днів тому +4

    വീട്ടിൽ വെച്ചു തന്നെ ചാർജ് ചെയ്യാവുന്ന ചാർജർ ഫെസിലിറ്റി ഉണ്ടോ ?

  • @kmshajeer
    @kmshajeer 5 днів тому

    എവിടെ ബുക്ക് ചെയ്യും.കേരളത്തിൽ എന്ന് തുടങ്ങും

  • @sulaimanpalakath7881
    @sulaimanpalakath7881 6 днів тому +1

    മലയാളികളോട് സംസാരിക്കുമ്പോൾ സാഹിത്യത്തിൽ സംസാരിക്കണം
    താങ്കൾക്ക് അറിയാവുന്ന പരമാവതി ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ താങ്കൾ നല്ല അറിവുള്ള ആളാണന്ന് ജനങ്ങൾക്ക് മനസ്സിലായേക്കും
    പരമാവതി എല്ലാവർക്കും മനസ്സിലാകുംവിധത്തിൽ മലയാളം ഉപയോഗിക്കുക

  • @sureshkumar-fp8bl
    @sureshkumar-fp8bl Місяць тому +3

    Registration വേണോ ലൈസൻസ് വേണോ. ട്രാഫിക് പോലീസ് പറയുന്നത് മോട്ടറിൻ്റെ Power 250watts ബാറ്ററി ഒഴിച്ചുള്ള weight 65 kg പിന്നെ Speed 45km ഇതിന് താഴെ നിന്നാൽ ലൈസൻസ് വേണ്ട എന്നാണ്. അതിൻ്റെ Details ഒന്ന് പറഞ്ഞാൽ കൊള്ളാം.

  • @shabnascholayil3902
    @shabnascholayil3902 Місяць тому +1

    നല്ല അവതരണം ബ്രോ....thanks 👍💖

  • @abdulnasar4823
    @abdulnasar4823 Місяць тому +6

    ഒരുവർഷം കാത്തിരുന്നു മാത്രമേ ഇത്തരം വണ്ടികൾ വാങ്ങാൻ പറ്റൂ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

  • @vinshavinu6053
    @vinshavinu6053 13 днів тому

    ഞാൻ പുതിയ വണ്ടി നോക്കുണ്ട് ഇതിനു ഓൺ the റോഡ് എത്ര റേറ്റ്

  • @yoosafkk7
    @yoosafkk7 19 днів тому

    ഇത് വീട്ടിൽ ചാർജ് ചെയ്യൻ പറ്റുമോ. Booking ആകുമ്പോൾ പറയണം ok

  • @aboorifahibakk7539
    @aboorifahibakk7539 Місяць тому +1

    Please specify Nearest showroom at calicut

    • @kp.vijayanpillai6136
      @kp.vijayanpillai6136 Місяць тому +1

      68 പറഞ്ഞെ ഒരു ലക്ഷത്തിനു മുകളിലായി. വാങ്ങാൻ ചെല്ലുമ്പോൾ വിവരമറിയും. തള്ളിക്കോ

  • @muhammedkutty8059
    @muhammedkutty8059 Місяць тому +8

    സ്വാപ്പിങ് സ്റ്റേഷൻ എല്ലായിടത്തും ഉണ്ടാകുമോ

  • @funwaymalayalam5600
    @funwaymalayalam5600 Місяць тому +50

    ഞാൻ ഒരു വർഷമായിട്ട് ബജാജ് ചേതക് EV ഉപയോഗിക്കുന്നു. എൻറെ കൂട്ടുകാരൻ ഒരു വർഷമായിട്ട് ആക്ടീവ Ev എടുക്കാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. ഇന്ന് അവൻ ബജാജ് Ev ബുക്ക് ചെയ്തു,,😄

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +8

      Bajaj Chetak is good 👍🏻

    • @premnair4873
      @premnair4873 Місяць тому +1

      നല്ല വണ്ടി

    • @International-kerala
      @International-kerala Місяць тому +4

      Ella videokk thazheyum ithe comment aanallo...

    • @PKpk-or2oe
      @PKpk-or2oe Місяць тому +2

      Chethak pakk uncle look anu. 😅

    • @rajeevp1777
      @rajeevp1777 Місяць тому +1

      ചേതക് എത്ര ₹ആണ്

  • @jintoFrancis-m3o
    @jintoFrancis-m3o 2 дні тому

  • @studio123-dn9fn
    @studio123-dn9fn Місяць тому +2

    Please compare with Bajaj Chetak electric various models and also with Tvs icub

  • @philominajoseph7071
    @philominajoseph7071 Місяць тому +3

    നിങ്ങൾ Phycically handipped നു വേണ്ടി ഒരു scooter ഇറക്കൂ

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      PeV Phantom ennu Google search Cheythu nokku.

  • @Ameen-fl1jo
    @Ameen-fl1jo Місяць тому +3

    🔥

  • @hamcp8443
    @hamcp8443 Місяць тому +3

    ഞാൻ ചേതക്കിൻ്റെ ഇവി യൂസ് ചെയ്യുന്ന ആളാണ് രണ്ട് വർഷമായി '
    താങ്കൾ പറയുന്ന ഹോണ്ട Evയുടെ ബാറ്ററി ചൈഞ്ചിങ്ങിനുള്ള ATM സിസ്റ്റം എല്ലാഷോറൂമിലും ,മറ്റ് സ്ഥലത്തും വരട്ടേ എന്നിട്ട് ബുക്ക് ചെയ്യാം.

  • @Nithin007ism
    @Nithin007ism Місяць тому +9

    ഒരു സ്കൂട്ടറിൽ എന്തിനാണ് ഡിസ്പ്ലേ ഓപ്പറേറ്റഡ് features.. വെള്ളം വീണാൽ ഡിസ്പ്ലേ working പ്രോപ്പർ അല്ല, അപ്പോൾ key ഇടുക ഓടിക്കുക.. ഓടിയാലും ഇല്ലെങ്കിലും ബാറ്ററി 3 yr കഴിയുമ്പോൾ ചത്തു തുടങ്ങും.. നല്ല ഓട്ടം ഉണ്ടെകിലോ, കൗതുകത്തിനോ ev വാങ്ങുക, അല്ലെങ്കിൽ പെട്രോൾ സ്കൂട്ടർ... വില കുറഞ്ഞ വണ്ടി യിൽ തമാശ ഉണ്ടെന്നു പറഞ്ഞത് atrakyu ഇഷ്ടമായില്ല..

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +11

      ഡിസ്പ്ലേ വെള്ളം വീണാൽ വർക്ക് ആകില്ല എന്ന് ആരാണ് താങ്കളോട് പറഞ്ഞത്. ഇത് IP65 rated aanu. ഹാൻഡിൽ ഇൽ നിന്നും കൈയെടുക്കാതെ തന്നെ സ്ക്രീൻ ഉപയോഗിക്കാൻ ആണ് സൈഡ് ഇൽ ജോയ്‌സ്‌റ്റിക്‌ കൊടുത്തിരിക്കുന്നത്. ടച്ച് സ്ക്രീൻ മാത്രമേ താങ്കൾക്കു ഉപയോഗിച്ച് പരിചയം ഉള്ളോ?
      പിന്നെ സ്ക്രീൻ എന്തിനാ എന്ന് ചോദിക്കുന്നത്... 16 വര്ഷം മുൻപ് സ്മാർട്ട് ഫോൺ ആദ്യമായി വന്നപ്പോൾ.. caller ID കാണിക്കാൻ എന്തിനാ ഇത്രെയും വെല്യ സ്ക്രീൻ എന്ന് അന്ന് ചോദിച്ച ഒരു അമ്മാവൻ എനിക്കുണ്ടാർന്നു. അത് പോലെ ആണ് സ്ക്രീൻ ഓപ്പറേറ്റഡ് ഫീച്ചേഴ്സിനെ കുറിച്ച് താങ്കൾ ഇപ്പോൾ പറയുന്നത് ..സ്മാർട്ട് ഫോൺ ഇൽ വെല്യ സ്ക്രീൻ എന്തിനാ എന്ന് ഇപ്പോൾ ആരെങ്കിലും ചോദിക്കുമോ ?
      ഞാൻ കാറിൽ ആപ്പിൾ കാർ പ്ലേയ് ഉപയോഗിക്കുന്ന ആളാണ്. സെയിം ഫീച്ചേഴ്സ് എന്തുകൊണ്ട് സ്കൂട്ടറിൽ വരുന്നില്ല എന്ന് ആലോചിക്കാറുണ്ട്. ഈ സ്ക്രീൻ ഇൽ നാവിഗേഷൻ , കണക്ടഡ് ഫീച്ചേഴ്സ് ഒക്കെ ഉപയോഗിക്കാൻ കഴിയും. ഏതാണ്ട് ആപ്പിൾ കാർ പ്ലേയ് പോലെ.
      ബാറ്ററി ടെക്നോളജി ഒക്കെ കൊറേ പുരോഗമിച്ചു ബ്രോ. മൂന്ന് വര്ഷം കൊണ്ട് ബാറ്ററി ചത്ത് തുടങ്ങുന്ന കാലം ഒക്കെ മാറി . ഇന്ന് വര്ഷം കഴിഞ്ഞാലും ബാറ്ററി റീപ്ലേസ് ചെയ്യാതെ റിവൈവ് ചെയ്യാനും പറ്റും. ബാറ്ററി കോസ്റ്റഉം കൊറഞ്ഞു വരുന്നു. താങ്കൾക്ക് പെട്രോൾ സ്കൂട്ടർ അല്ലെങ്കി ഓൾഡ് മോഡൽ ബജാജ് ചേതക്/lamby സ്കൂട്ടർ ആയിരിക്കും ഉചിതം എന്ന് തോന്നുന്നു. (#ThanthaVibe) in Technology #Peace #Cheers :D

    • @sodesh-qf8yc
      @sodesh-qf8yc Місяць тому +1

      ​@@DanielJeevanEJTrue comment ❤

    • @Pearlworld233
      @Pearlworld233 Місяць тому

      Battery Life എത്ര വർഷം കിട്ടും? Battery മാറാൻ എന്ത് ചിലവ് വരും.?

    • @vikaspurushothaman2655
      @vikaspurushothaman2655 Місяць тому

      Ola gen1 s1 pro 3 year aayi no battery issues and touch issues

  • @viswajpillai6197
    @viswajpillai6197 Місяць тому +1

    Good

  • @Muhammadvibe
    @Muhammadvibe Місяць тому +7

    Bro ഒരു കാര്യം അറിയുമെങ്കിൽ പറഞ്ഞു താ ഇതിനു charger ഉണ്ടോ?
    അതോ Only swapping ആണോ

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      ആക്ടിവ ഇലക്ട്രിക്ക് E ഹൈ ഏൻഡ് മോഡലിനെ സ്വാപ്പിങ് ആൻഡ് ചാർജർ വഴി ഒള്ള ചാർജിങ് രണ്ടും നടക്കും. എന്നാൽ QC1 എന്ന വില കുറഞ്ഞ മോഡൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ മാത്രമേ പറ്റൂ .

    • @Muhammadvibe
      @Muhammadvibe Місяць тому

      @DanielJeevanEJ ningalku urappano top model charger njan evideyum kandittilla
      Company manual polum athu ella only swapping ullu enna
      Local hub motor matram charging ullu

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      @@Muhammadvibe I will verify.

    • @subrahmaniank9937
      @subrahmaniank9937 Місяць тому

      @@DanielJeevanEJI’m b

    • @smartech-b5q
      @smartech-b5q Місяць тому

      Activa e swappable battery charging മാത്രമേ ഉള്ളു ...വീട്ടിൽ ചാർജ് ചെയ്യാൻ കഴിയില്ല...തുടക്കത്തിൽ ബാംഗ്ലൂർ മുംബൈ ഡൽഹി മാത്രമേ അവൈലബിൾ ഉള്ളൂ

  • @emmanueltitus4920
    @emmanueltitus4920 2 дні тому

    മറ്റുളളവർ ബഹുദൂരം മുന്നിലാണ്. ആക്ടീവ പോലെ വിജയിക്കില്ല

  • @rajumallasheril7452
    @rajumallasheril7452 Місяць тому +4

    എനിക്ക് ഒന്ന് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്

    • @rajumallasheril7452
      @rajumallasheril7452 Місяць тому

      ആക്ടിവ ev enikku book ചെയ്യാൻ എന്ത് ചെയ്യണം

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      👍🏻

  • @gangadharankk245
    @gangadharankk245 Місяць тому +3

    പഴയ ആക്ടിവ സ്കൂട്ടർ ആയിട്ടു എക്സ്ചേഞ്ച് ഓഫർ ഉണ്ടോ?

  • @drisyamanojktr
    @drisyamanojktr 2 дні тому

    ആരാണ് താങ്കളുടെ അടുത്ത് പറഞ്ഞത് ather relaible അല്ലെന്ന് 2.5 വർഷമായി ഞാൻ ഉപയോഗിക്കുന്നു. ഹോണ്ടാക്കാരോട് വല്ല താത്പര്യവുമുണ്ടെങ്കിൽ അത് പറ. പിന്നെ ഹോണ്ട ഓടി തുടങ്ങിയിട്ടില്ല. ഏത് വണ്ടിയായാലും റോഡിലിറങ്ങിയാൽ മാത്രമേ പോരായ്മ അറിയു

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Місяць тому +6

    കുറച്ചു കഴിയട്ടെ എന്നിട്ട് വാങ്ങാം

  • @Yukkthivadhi2024
    @Yukkthivadhi2024 Місяць тому +1

    One and only ather450x hr

  • @harimukundan2908
    @harimukundan2908 13 днів тому +1

    ഒന്ന് നിർത്തി പോ ചങ്ങാതി മനുഷ്യന്മാരെ പറ്റിക്കാതെ ,ഹെൽമെറ്റ് വയ്ക്കാൻ സ്പേസ് ഇല്ലാത്തതു ഡിസൈൻ മോശം ആയതുകൊണ്ടാണ് ather റിസ്റ്റാ കണ്ടു നോക്ക്.ഈ വണ്ടി വിജയിക്കില്ല ഒരു നിലക്കും വിജയിക്കില്ല ,ആക്ടിവ ഞാൻ ഉസ് ചെയ്‌നുണ്ട് ഇത് OVERRATED വണ്ടി ആണ്.

  • @bijunair2433
    @bijunair2433 Місяць тому

    ഒരു കാരണവശാലും ഇത് വിജയിക്കാൻ സാധ്യത കുറവാണ് ബൂട്ട് സ്പെയിസ് ഇല്ല എന്നത് വലിയ പോരായ്മയാണ് കൂടാതെ മൈലേജ് കൂടിയ വണ്ടിയാണ് ആളുകൾ അന്വേഷിക്കുന്നത്

  • @SatharPoovancheri
    @SatharPoovancheri Місяць тому +5

    ഇത് ഓട്ടാൻ ലൈസൻസ് വേണോ

  • @NajeemNajeem-n7u
    @NajeemNajeem-n7u Місяць тому +12

    ബാറ്ററിക്ക് ഒരു വാറണ്ടിയും ഇല്ല ബാറ്ററി കംപ്ലറ്റ് വന്നാൽ വണ്ടി വാങ്ങിയ പകുതി പൈസയിൽ കൂടുതലാവും ബാറ്ററി വണ്ടി ഇറങ്ങുമ്പോൾ നമ്മൾ രണ്ടുവർഷം പെട്രോൾ അടിക്കുന്ന പൈസ കൂടി ഇവർ ചേർത്താണ് വാങ്ങുന്നത് ഇലക്ട്രിക് സ്കൂട്ടർ ഒരു ലക്ഷത്തി എഴുപതിനായിരം മുടക്കി എടുത്തു അത് ബാറ്ററി കംപ്ലൈൻറ് ആയി വാങ്ങിയ ഷോറൂമിലെ നടയിൽ കൊണ്ടുപോയി കൂടത്തിന് ആ വണ്ടി തല്ലി പൊട്ടിക്കുന്ന വീഡിയോ ചാനലുകളിൽ കണ്ടതാണ് എടുക്കുന്നവർ സൂക്ഷിക്കുക

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +1

      Battery 3 year / 50,000 km warranty Honda kodukkunnundu.

    • @balakrishnanseason429
      @balakrishnanseason429 Місяць тому +3

      ബാറ്ററി ചാർജർ മോട്ടർ എല്ലാം മൂന്ന് വർഷം വാറണ്ടിയുണ്ട് വാങ്ങുന്നവരെല്ലാം പൊട്ടൻമാരല്ല😂

    • @mathewsavio2063
      @mathewsavio2063 Місяць тому +1

      ഉപയോഗിക്കുന്നവർ അഭിപ്രായം പറയുന്നതല്ലെ അതിന്റെ ശരി

    • @jineshsullia
      @jineshsullia Місяць тому

      Bajaj chetak ev best &reliable

  • @paulyk.j9666
    @paulyk.j9666 Місяць тому +1

    ഒരു ലക്ഷം രൂപ വില വരുന്ന സ്കൂട്ടറിന് സബ്സിഡി കിട്ടുമൊ? ഗവൺമെന്റ്.

  • @premjipanikkar490
    @premjipanikkar490 Місяць тому +14

    ഇതിലും ബേധം Honda EV സ്കൂട്ടർ ഇറക്കാതിരുന്നാൽ മതി ആയിരുന്നു, 200 km to 300 km ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത് ഇത് ഏതോ ചിലവാകാതെ കിടന്ന ചൈന കമ്പനി സ്കൂട്ടർ മൊത്ത വിളക്ക് എടുത്ത് Honda ബ്രാൻഡ് name കൊടുത്തു ഇന്ത്യ ക്കാരെ പറ്റിക്കാൻനോക്കുന്ന, മോശം മോശം, എന്തിനാ സ്വൈപിങ് ബാറ്ററി, അത് തന്നെ പറ്റിക്കൽ ആണ്, ഡയറക്റ്റ് വീട്ടിലോ, ഓഫീസിലിലോ ചാർജിങ് സെന്ററിലോ ചാർജ് ചെയ്താൽ മതി, അതുകൊണ്ട് തന്നെ ഇത് പറ്റിക്കൽ പരിപാടി ആണ്.

    • @jesudasc.a5756
      @jesudasc.a5756 Місяць тому +1

      👍

    • @smartech-b5q
      @smartech-b5q Місяць тому

      6 മാസം കഴിയുമ്പോൾ 35% EV സ്കൂട്ടർ മാർക്കറ്റ് ഹോണ്ടയുടെ കയ്യിൽ ഇരിക്കുന്നത് കാണാം...😂😂

    • @premjipanikkar490
      @premjipanikkar490 Місяць тому

      @@smartech-b5q കാണാം കാണാം, കിഴക്കോട്ടു നോക്കി ഇരുന്നോ, വടി കുത്തി പിടിച്ചു വരുന്നത് കാണാം. 😂😂😂😂

    • @smartech-b5q
      @smartech-b5q Місяць тому

      @@premjipanikkar490 ഇ കമന്റ് ഇവിടെ കിടന്നോട്ടെ ... സേട്ടനു കുത്തിനടക്കാനുള്ള വടിയുമായി ആറുമാസം കഴിഞ്ഞു വരാം...😂😂😂😂😂

  • @jollytv6294
    @jollytv6294 Місяць тому +1

    ആക്ടിവാ ഓൺ പൊല്യൂഷൻ ഗോൺ

  • @sunilbabu3965
    @sunilbabu3965 Місяць тому +1

    Need under seat storage place..... Missing.......

  • @naturetoday6531
    @naturetoday6531 17 днів тому

    69000
    Down payment aano

  • @AnilRaj-xt4ts
    @AnilRaj-xt4ts Місяць тому +3

    ഏകദേശം 150000 എങ്കിലും വരും

  • @SanthoshS-wt6dg
    @SanthoshS-wt6dg Місяць тому +1

    Mileage kuravaanallo

  • @AnilKumar-bh7cy
    @AnilKumar-bh7cy Місяць тому +3

    കുറഞ്ഞ മോഡൽ എനിക്ക് ഇഷ്ടായി.. വില .ഒരു ലക്ഷത്തിൽ താഴെയാണ് എങ്കിൽ . ഞാനെടുക്കും എനിക്ക് ഓട്ടം കു.റവാണ്..

  • @falijosekattukaran
    @falijosekattukaran Місяць тому +3

    Do not say 'cheaper', always say 'economical'. Cheaper also means 'inferior' . I am sure that you did not mean this scooter to be inferior. So say 'economical' / 'economy variant'. Good day

  • @rajanpi9401
    @rajanpi9401 Місяць тому +3

    ബജാജ് ചേതക് സുഹൃത്തേ ? ബെസ്റ്റ് ഓപ്ഷൻ ഇപ്പോൾ ഇതാണ്.

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Yes. I agree 👍🏻 one of the best options available.

    • @eldhoabraham1285
      @eldhoabraham1285 Місяць тому

      Bajaj 1.5 ആയി ഉപയോഗിക്കുന്നു.. No കംപ്ലൈന്റ് 👍🏼👍🏼

  • @vinodkumark6419
    @vinodkumark6419 Місяць тому +1

    TVS നല്ല ഷെയ്പ് ആണ്. ഇത് ഏതോ ചൈനയുടെ ആണ്

  • @ManiRaj-w2y
    @ManiRaj-w2y Місяць тому

    1.34..rs..undavum..avida work😊

  • @sunilraj1373
    @sunilraj1373 Місяць тому +1

    ഇൻഷുറൻസ് കിട്ടുമോ

  • @sathyanathanhai6624
    @sathyanathanhai6624 8 днів тому

    ചാർജ് ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @Trendyvloglaiju
    @Trendyvloglaiju Місяць тому +2

    ഓല സ്കൂട്ടർ ന്യൂ അപ്ഡേഷൻ price :33000

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +1

      Ola Gig series starts at 39k

    • @harik95
      @harik95 Місяць тому +1

      Top speed 25 km/hr

    • @Trendyvloglaiju
      @Trendyvloglaiju Місяць тому

      @@DanielJeevanEJ യെസ്
      ഓല S1Zprice :55733 onroad price
      Range 146...top speed 70 kmph.. Motor power 3kw., deatail in bike wale app

    • @premnair4873
      @premnair4873 Місяць тому

      @@harik95 സിറ്റി ഡ്രൈവിന് ഉള്ളതാണ്

  • @songvehiclemanazhi5297
    @songvehiclemanazhi5297 Місяць тому +5

    എലക്ട്രിക്ക് വണ്ടി മഹാ നഷ്ടമാണ്

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +2

      Numbers doesn’t support your argument.

    • @premnair4873
      @premnair4873 Місяць тому +2

      എന്ത് നഷ്ടം എനിക്ക് രണ്ടു വണ്ടി ഉണ്ട് chetak 2903 ampire magnus എനിക്ക് ഡെയിലി 200 രൂപ ലാഭം ampire magnus 2 year ആയി chetak 3 month ആയുള്ളൂ 55 km പോകാൻ എനിക്ക് 40% ചാർജ് ആകുല്ലു 60% ബാലൻസ് കാണും

    • @premnair4873
      @premnair4873 Місяць тому +1

      വണ്ടി പെർഫെക്ട് ആയി ഓടിക്കുക റഷ് ഡ്രൈവ് ചെയ്യ്തു വണ്ടി ഓടിച്ചാൽ പറയുന്ന റേഞ്ച് കിട്ടില്ല

    • @ummerck1049
      @ummerck1049 Місяць тому +1

      മിനിമം 50km ഓടുന്നവർക് ലാഭമാ

  • @safarideluxknr859
    @safarideluxknr859 Місяць тому +1

    വില പ്രഖ്യാപിച്ചിട്ടില്ല

  • @dasharish
    @dasharish Місяць тому +1

    Max 55- 60 km varum

  • @abdullaathirakam2726
    @abdullaathirakam2726 Місяць тому +1

    ATHER RITZ നല്ല സ്റ്റോറേജ് space ഉണ്ട്

  • @mathewjohn4431
    @mathewjohn4431 Місяць тому +1

    💪💪💪

  • @santhoshKumar-hb2iy
    @santhoshKumar-hb2iy Місяць тому +1

    ഇതിൽ ബുക്കിങ് നമ്പർ കൂടി കൊടുത്താൽ നല്ലതാ

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Booking starts on Jan 1st at Honda showroom.

  • @BasheerBasheer-n3w
    @BasheerBasheer-n3w Місяць тому +2

    കത്തിപ്പിടിക്കില്ലന്ന് മാത്രം ഉറപ്പ് തരാനാവില്ല അല്ലെ അതാ ബറ്ററി സ്കൂട്ടർ

  • @gireeshharikumar
    @gireeshharikumar Місяць тому +3

    TVS Icube ST 17 എടുത്തു 600 km ഓടി ഇക്കോ മോഡിൽ 50-55 സ്പീഡിൽ 150 km കിട്ടുന്നുണ്ട്

  • @uk2727
    @uk2727 Місяць тому +1

    Ather ന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഹോണ്ട എലെക്ട്രിക്കിനെ കോപ്പിയടിച്ച പോലുണ്ട്. 🤓

  • @NazerTMN
    @NazerTMN 4 дні тому

    ഒന്നങ്ങിൽ മലയാളം പറയൂ അല്ലങ്കിൽ ഇംഗ്ലീഷ് പറയൂ ഇത് ഒരുമാതിരി....

  • @jayasreemadhu7302
    @jayasreemadhu7302 Місяць тому +1

    Battery ചാർജ്ജ് ചെയ്യാൻ നല്ല പൈസ വരാൻ സാദ്ധ്യതയുണ്ട്

  • @sidheeqkut2742
    @sidheeqkut2742 Місяць тому +3

    വണ്ടിശരിക്ക് കാണിക്ക്

  • @sidhiq4091
    @sidhiq4091 Місяць тому +2

    മാഫി ഫായിദ

  • @cmummermuttanchery6774
    @cmummermuttanchery6774 23 дні тому

    ഈ വണ്ടി വിപണി പിടിച്ചു മറ്റുള്ള ഇവികൾക് നൽകും ഉറപ്പ്

  • @ummerck1049
    @ummerck1049 Місяць тому

    , ola 130km കിട്ടുന്നുണ്ട് (normal modil )

  • @SIDHEEQAM
    @SIDHEEQAM Місяць тому

    ഹെൽമെറ്റ് വെക്കാൻ പോലും ബൂട്ട് സ്പേസ് ഇല്ല
    സാധങ്ങൾ കൊണ്ടു പോകാൻ തീരെ ബൂട്ട് സ്പേസ് ഇല്ല തീരെ എന്നല്ല തീരെ ഇല്ല
    പകരം TVS iqube നല്ല സ്പേസ് ആണ്

  • @jibinmathew3559
    @jibinmathew3559 Місяць тому

    Chetak complaint kooduthalanu

  • @anilvivekanadha1361
    @anilvivekanadha1361 Місяць тому

    ഗർഭം ധരിച്ചു 10 മാസം കാത്തിരുന്നു.. ഒടുവിൽ ചാപിള്ള.. ഈ എലിപ്പെട്ടി എടുക്കരുത് എല്ലാം തികഞ്ഞ ബജാജ് ആണ് നല്ലത്

  • @GorgeMathew-e9g
    @GorgeMathew-e9g Місяць тому +1

    വില താൻ എങ്ങിനെ അറിഞ്ഞു

  • @fake1234-r7w
    @fake1234-r7w Місяць тому +1

    ഒറ്റ ചാർജിൽ വെറും 100 കി.മീ.
    എൻ്റെ ഇവി സ്കൂട്ടർ. 145 കി.മീ ഓടും.

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому

      Enthanu thankalude EV?

    • @augustineej2621
      @augustineej2621 Місяць тому +1

      കുതിരവണ്ടി ആയിരിക്കും?

    • @fake1234-r7w
      @fake1234-r7w Місяць тому

      @@DanielJeevanEJ ev യിൽ അല്ല കാര്യം ബാറ്ററിയിലാണ്. 72v 46 Ah Battery ആണ്. Motor 1000 w.

    • @angelstansilavas9970
      @angelstansilavas9970 Місяць тому

      ജപ്പാനിൽ രണ്ട് മണിക്കൂർ ചാർജിൽ 300കിലോമീറ്റർ ഓടുന്ന സ്കൂട്ടർ ഇറങ്ങി!എന്നിട്ടും ആക്റ്റീവാക്ക് അത്തരം ടെക്നോളജിയിൽ ഇറക്കാൻ കഴിഞ്ഞില്ല!കഷ്ടം 😢

    • @muneermelechalil2964
      @muneermelechalil2964 25 днів тому

      എക്സ്ചേഞ്ച് ഉണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് പറയണേ

  • @ashokanarun2700
    @ashokanarun2700 Місяць тому

    KUURA

  • @spbk1
    @spbk1 27 днів тому +1

    എതർ ഓല അന്യായ വിലയും ആണ്

  • @abdulgafoor6317
    @abdulgafoor6317 Місяць тому

    Honda yuday avasanam😂😂

  • @hameedalikunnath4670
    @hameedalikunnath4670 Місяць тому +3

    ഒലയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്

  • @AnvarKarulai
    @AnvarKarulai 7 днів тому

    ഒന്നുല്ലങ്കിൽ മലയാളം പറയു ഇല്ലങ്കിൽ ഇംഗ്ലീഷ് ഏതാ ഈ മോയന്ത്

  • @kmshajeer
    @kmshajeer Місяць тому

    ഒരു വർഷം ആയി കാത്തിരിക്കുന്നു

  • @teophinasher4678
    @teophinasher4678 Місяць тому +2

    ഹോണ്ട ഉണ്ട ആയി...

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Місяць тому

    Ammavan modal honda 😂😂😂😂😂

  • @signmedia9819
    @signmedia9819 19 годин тому

    Utterly fail ev scooter

  • @vineeths2554
    @vineeths2554 Місяць тому

    Ninnu കത്തുമോ

  • @Rex0_00
    @Rex0_00 Місяць тому

    Honda is very bad

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +2

      Then why is it It’s still no.1 in scooter sales.

  • @jaseeladora1
    @jaseeladora1 Місяць тому +2

    69000ആയിരം തരാം ഈ വിലാക് കിട്ടുമോ

  • @naushadnaushad-lr3ch
    @naushadnaushad-lr3ch Місяць тому +1

    അത് പണ്ട് ഇപ്പോൾ
    അക്സസ് ntorq yamaha zr

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +1

      Yes. But Activa is still the No.1 selling scooter. Combined sales figures of all three scooters you mentioned, won't reach the monthly sales of Activa.

  • @kabeer5971
    @kabeer5971 Місяць тому +13

    ഇലക്ട്രിക് സ്കൂട്ടർ എടുക്കുന്നതിനേക്കാൾ നല്ലത് പെട്രോൾ വണ്ടി തന്നെ

    • @danieljeevan6588
      @danieljeevan6588 Місяць тому +1

      But why? #ThanthaVibe 😮

    • @premnair4873
      @premnair4873 Місяць тому +5

      എടൊ പെട്രോൾ വണ്ടികൾ 2030 അത് വരെ പോയാൽ തന്നെ ഭാഗ്യം

    • @kabeer5971
      @kabeer5971 Місяць тому +2

      @premnair4873 ഇന്ന് ഒരു ഇലക്ട്രോണിക്കിന്റെ സ്കൂട്ടി ഒരു സ്ത്രീ ഓടിച്ചു പോകുമ്പോൾ സീറ്റിന്റെ അടിയിൽ നിന്ന് കത്തി പിടിച്ചു അത് പൂർണ്ണമായി കത്തി നശിച്ചു പിന്നെ എന്റെ ഒരു സ്നേഹിതൻ പുതിയ സ്കൂട്ടി ഒരെണ്ണം വാങ്ങിച്ചു അത് കുറച്ചു ദിവസം ഓടിച്ചു അത് കഴിഞ്ഞപ്പോൾ കംപ്ലയിന്റ് ആയി ഷോറൂമിൽ കൊണ്ട് കൊടുത്തപ്പോൾ അവർ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നും പറഞ്ഞു അങ്ങനെ എത്ര ആൾക്കാർ കമ്പ്ലൈന്റ് പറയുന്നു

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +7

      ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രം എടുത്തു നോക്കി ഇലക്ട്രിക്ക് സ്കൂട്ടർ സേഫ് അല്ല എന്ന് പറയുന്നത് ശെരിയല്ല. വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി ഗ്യാസ് സ്റ്റവ് കേരളത്തിൽ വന്നപ്പോ.. ഇത് പൊട്ടിത്തെറിക്കും വെറകടപ്പാണ് നല്ലതു എന്ന് ചിലർ പറഞ്ഞത് പോലെ ആണ് താങ്കൾ ഇപ്പൊ ഇലക്ട്രിക്ക് സ്കൂട്ടറുകളെ കുറിച്ച് പറയുന്നത്.
      ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിൽക്കുന്നത് കേരളത്തിൽ ആണെന്ന് താങ്കൾക്കു അറിയാമോ? അതായതു മൊത്തം സ്കൂട്ടർ വിൽക്കുന്നതിൽ13.5% ഇലക്ട്രിക്ക് സ്കൂട്ടറുകൾ ആണ് ഇപ്പോൾ കേരളത്തിൽ. ഈ സ്കൂട്ടർ സേഫ് അല്ലെങ്കിൽ എത്ര പേര് ഇതുനോടകം അപകടത്തിൽ പെട്ടിട്ടുണ്ടാവും.
      കംപ്ലൈന്റ്റ് ഒക്കെ സാധാരണ പെട്രോൾ സ്കൂട്ടറുകൾക്കും വരുന്നുണ്ട്. അത് പോലെ തന്നെ EVയും .. എന്നാൽ EV കംപ്ലൈന്റ്റ് ആകുമ്പോൾ ആളുകൾ കൂടുതൽ അതിനെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് മാത്രം.

    • @rajanam1956
      @rajanam1956 Місяць тому +2

      തന്നെ തന്നെ

  • @naushadnaushad-lr3ch
    @naushadnaushad-lr3ch Місяць тому

    ആക്ടിവ ഇപ്പോൾ ഭയങ്കര lag ആണ്

    • @DanielJeevanEJ
      @DanielJeevanEJ  Місяць тому +2

      Altho pinne Activa Ntorq pole oru performance scooter allallo. Commutter alle. Its tuned for mileage and durability.