Low Price T N R Electric Scooters | 140 km drive for just 20 rupees | Electric Scooter Review

Поділитися
Вставка
  • Опубліковано 24 тра 2022
  • #electricscooter
    #lowpriceelectricscooters
    #roadmasterbymanu
    Whatsapp : 7422 007 755
    In this video we are detailing about the electric vehicle models of TNR electric scooters
    Dealer contact details:
    --------------------------------------------------------
    THOOBA MOTORS
    Citi complex , kavilkadavu ,
    kodungallur Thrssur. Dist,
    ph : 9097 746 746
    Whatsapp : 7422 007 755
    For New Dealership Enquiry
    Call : 8113 896 033
    =======================================
    For promotions,suggestions & business enquiry
    contact : kpmanu@hotmail.com
    =======================================

КОМЕНТАРІ • 467

  • @ansarappelyonampilly6388
    @ansarappelyonampilly6388 2 роки тому +10

    വാഹനങ്ങൾ മനോഹരം, നൗഷാദ് ഇക്കയുടെ അവതരണം അതി മനോഹരം...
    എല്ലാ വാഹനങ്ങളെ കുറിച്ച് അതിന്റെ ബാറ്റരിയുടെ മോഡൽസ് ഉൾപ്പെടെ...
    All The Best

  • @sinshak446
    @sinshak446 2 роки тому +7

    ആളുകൾക്ക് മനസിലാക്കുന്ന തരത്തിലുള്ള അവതരണം ♥️♥️♥️💪

  • @rajukr2882
    @rajukr2882 2 роки тому +15

    Nice വണ്ടി ആണ് എടുത്തവർ നല്ല അഭിപ്രായം പറയുന്നുണ്ട് 👍❤

  • @josephtitty
    @josephtitty 2 роки тому +3

    Nice ... Since price of petrol is increasing daily its nice to shift to Electric scooter.. Aldo Cost efficient

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +5

    എല്ലാ Details ഉം Mostly ഉൾപ്പെടുത്തിയിട്ടുണ്ട്👌
    എല്ലാ ഭാഗങ്ങളും camera focus ചെയ്തില്ല. Especially front, foot board

  • @radhakrishnannair8559
    @radhakrishnannair8559 8 місяців тому +2

    ഇവർ ലൈസൻസ് ആവശ്യമില്ല എന്ന് പറയും.പക്ഷേ നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് മണിക്കൂറിൽ 25 കിലോമീറ്റർ വരെ സ്പീഡുള്ള വണ്ടികൾ ക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ആവശ്യമില്ല.അതിനുമുകളിൽ സ്പീഡുള്ള വണ്ടികൾ ഓടിക്കാൻ ലൈസൻസ് , രജിസ്ട്രേഷൻ എല്ലാം വേണം.

  • @shanap7768
    @shanap7768 2 роки тому +4

    Very good dealer because they are given loan facility

  • @babukpm8872
    @babukpm8872 2 роки тому +3

    പല വണ്ടികളുടെ റിവ്യൂ കണ്ടതിൽ
    വച്ച് ഏറ്റവും മികച്ചത് എല്ലാ ആശംസകളും

  • @manusivam7852
    @manusivam7852 2 роки тому +10

    Super.....TNR kaanumpol thanne nalla quality feel cheyyunna vandikal......adipoli video bro.......😘😘😘😘😘😘

  • @ourlittlebliss.
    @ourlittlebliss. Рік тому +3

    Thanks for your detailed explanation and co-operation of the dealers, eagerly looking for the electric cycle review bro

  • @masterclubkerala2167
    @masterclubkerala2167 2 роки тому +5

    Adipoli... Super video...🔥
    TNR pwoli❤️❤️❤️

  • @kpeapen1570
    @kpeapen1570 2 роки тому

    Seems to be a Good Electric scooter
    Which can compete beyter than with any branded Elecyric scooter in India.

  • @sasidharanatchuthan2586
    @sasidharanatchuthan2586 2 роки тому +2

    All models have sparse available or each models every year will close after no spare parts ? 3 years or 40 thousand use and through

  • @heavenlystudio8732
    @heavenlystudio8732 10 місяців тому +1

    ചേട്ടന്റെ അവതരണവും , അതുപോലെ തന്നെ ഈ വണ്ടികളെക്കുറിച്ചു പറഞ്ഞു തന്ന ഷോറൂം ലെ ചേട്ടനും വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു .. ഈ ചാനൽ നും ഇവരുടെ ബിസിനസ് നും എല്ലാവിധ ആശംസകളും നേരുന്നു

  • @selfieesblogs1888
    @selfieesblogs1888 2 роки тому +12

    ഇലട്രിക്ക് സ്കൂട്ടറിൽ കണ്ടതിലും കേട്ടതിലും സാധാരണക്കാർക്കും അല്ലാത്തവർക്കും ഉപയോഗിക്കാൻ പറ്റിയത്💐💐👍👍👍👍

  • @kanthilalkb2837
    @kanthilalkb2837 Рік тому

    Good presentation. Can you give some comments from those who have used this vehicle

  • @khadheejashajahan3096
    @khadheejashajahan3096 2 роки тому +9

    "TNR ELECTRIC SCOOTER"
    T - Travel
    N - New
    R - Routes
    Traveling Through New Routes ..
    QUALITY PRODUCTS❤️

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 роки тому +2

    ഏതു electric scooters ആയാലും പ്രധാനമായി വേണ്ടത് 2പേർ യാത്ര ചെയ്യുമ്പോൾ സുഖമമായി കയറ്റം കയറണം കയറ്റം വരുമ്പോൾ stop ആക്കിയിട്ടു വീണ്ടും 2ആളും കൂടി ഇരുന്ന് കയറ്റം കയറുന്ന വാഹനം ആണെങ്കിൽ അതു ഒരു നല്ല കാര്യം ആണ്.

  • @muhammedkutty8059
    @muhammedkutty8059 2 роки тому +11

    നല്ല അവതരണം tnr ന്റെ എല്ലാ വാഹനങ്ങളും ഒരു പെട്രോൾ വണ്ടി യുടെ ലുക്ക്‌ ഉണ്ട് എക്സ്ചേഞ്ച് സൗകര്യം ഉണ്ടെങ്കി ൽ വളരെ ഉപകാരമായിരുന്നു

    • @rajanam1956
      @rajanam1956 2 роки тому +1

      ചൈന തട്ടി കൂട്ട്
      വണ്ടി
      പെടും

  • @nagarajan9407
    @nagarajan9407 2 роки тому +11

    My TNR JETTER PRO RANGE ONLY 45 TO 50 KILOMETTER IN SECOND MODE. COMPANY CLIM 80 TO 100 KILOMETTER RANGE. VERY VERY WORST QUALITY BODY. LOT OF SOUND IN THIS VEHICLE. TOTAL WASTE OF MY MONEY.

  • @chandramohanannair9966
    @chandramohanannair9966 Рік тому +4

    ഇപ്പോൾ കുറച്ചു വണ്ടികൾ ലൈസൻസ് ഫ്രീ ആയി ഇറങ്ങിയിട്ടുണ്ട്. അതിൽ TNR സ്കൂട്ടർ അവതരണത്തിലും മറ്റു പല തരത്തിലും മെച്ചമായി കാണുന്നു.
    എനിക്ക് ഒരു TNR വാഹനം എടുക്കാൻ ഉദ്ദേശമുണ്ട്. ഇലക്ട്രിക് വാഹനം ഇന്നത്തെ കലാസ്ഥിതിയിൽ അത്യാവശ്യമാണ്. എല്ലാ ടു വീലർ ഉപയോഗിക്കുന്നവരും EV വാഹനങ്ങൾ ഉപയോഗിച്ചാൽ കാർബണിന്റെ കുറവ് അന്തരീക്ഷത്തിൽ വരുത്താനും അഗോളതാ പനം കുറയ്ക്കാനും കഴിയും.

  • @ashifkhan8672
    @ashifkhan8672 2 роки тому +3

    @manu Good video bro.. Very Informative 👌

  • @muhammedrafi3823
    @muhammedrafi3823 2 роки тому +1

    Perfomence e scooter i like it ഞാൻ ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു ❤️

  • @bij144
    @bij144 Рік тому

    Solar,electric ,petrol onnichulla vandi kuranja vilayil kandupidichal super

  • @esnarayanan2499
    @esnarayanan2499 2 роки тому +2

    Startups..how long they will be in market???

  • @lalukdlr12
    @lalukdlr12 2 роки тому

    Nalla avataranam atupoaale owenrsine tnr brandinte alla modelsine kurichu nannaayit ariyaam explanation super

  • @user-wl2kl5uh3t
    @user-wl2kl5uh3t 2 роки тому +4

    എല്ലാ വണ്ടികളും പൊളിച്ചു

  • @johnymanavalan4101
    @johnymanavalan4101 2 роки тому +1

    വളരെ സുന്ദരമായ അവതരണം. അഭിനന്ദനങ്ങൾ ♥️

  • @muhammednaseer8154
    @muhammednaseer8154 2 роки тому +5

    Vespa model adipoly👍♥️

  • @ashifkhan8672
    @ashifkhan8672 2 роки тому +10

    In my opinion TNR Electric Vehicles are best quality Electric Scooters.

  • @manomohanant8438
    @manomohanant8438 2 роки тому +5

    Reg വേണ്ട എങ്കിൽ സ്പീഡ് 40 താഴെ ആയിരിക്കും കൂടുതൽ ആയാൽ രജിസ്ട്രേഷൻ നിർബന്ധം

  • @nithinrpalakkad5890
    @nithinrpalakkad5890 2 роки тому +2

    VERY GOOD presentation BRO 👏👏👏👏

  • @baijurajm4818
    @baijurajm4818 2 роки тому +12

    Eletric scooter കണ്ടതിൽ എനിക്കിഷ്ടപ്പെട്ടത് TNR മാത്രം

    • @Chacko-pm8mq
      @Chacko-pm8mq Місяць тому

      എത്തുകടക്കാരനും തന്റെ പക്കൽ ഉള്ളതിനെപ്പറ്റിയല്ലേ പറയൂ കച്ചവടമല്ലേ??? എന്റെ പാക്കലുള്ളത് മാത്രം നല്ലത്?????

  • @bij144
    @bij144 Рік тому

    Kuttikalude bag purakil tookkavunna handil undel super

  • @ebropolojack2984
    @ebropolojack2984 2 роки тому +2

    Tnr ഒരുപാട് നല്ല വണ്ടി ആണ് jettr classic വാങ്ങണം cash redey ആയിട്ട്..... എന്റെ ഫ്രണ്ട്സ് എനിക്ക് പറഞ്ഞു തെന്നതാ.... Good video

  • @babubm2509
    @babubm2509 2 роки тому +2

    Nice scooter
    Will buy soon

  • @Josephtinos13
    @Josephtinos13 2 роки тому +2

    Lots of models available, Appreciate your presentation 👍👍

  • @anasbinummer
    @anasbinummer 2 роки тому +11

    Good Performance,
    Good Mileage,
    Good Look... 👍

    • @shamonpsalim
      @shamonpsalim 2 роки тому

      Ethaan best

    • @aboobackerbatheri144
      @aboobackerbatheri144 2 роки тому

      ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയില്ല

  • @Srije-nj1ce
    @Srije-nj1ce 6 місяців тому

    Nice looking models,even features,looks good,price ok,but the only issue is my place is kozhencherry,at Pta dst.😢

  • @rayonrobin1622
    @rayonrobin1622 Рік тому +1

    What is the top speed of these e-scooters?

  • @manzuurmuhammed
    @manzuurmuhammed 2 роки тому +6

    Looks good 👍

  • @musthafakp95
    @musthafakp95 2 роки тому +8

    *വെസ്പ മോഡൽ grea കളർ എനിക്ക് ഇഷ്ടം ആയി*

    • @jyothish7378
      @jyothish7378 12 днів тому

      നീ തീർന്നെടാ തീർന്ന്.....🤣

  • @suhaibmp3024
    @suhaibmp3024 2 роки тому

    Masha allh... Adipoli വണ്ടി

  • @ayshabi6534
    @ayshabi6534 Рік тому

    Oru നല്ല അടിപൊളി vandi❤

  • @Babu.955
    @Babu.955 Рік тому +2

    25 ഡിഗ്രി കയറ്റം 2 യാത്രക്കാരുമായി നിർത്തി കയറ്റുന്ന വീഡിയോ കാണിച്ചാൽ ഈ വണ്ടി ബുക്ക് ചെയ്തു കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്

  • @ansaraanchu6883
    @ansaraanchu6883 2 роки тому

    Nammalkk extra oru bettari vagan pattumo karanam rand bettry undangil nammal safe aaum oru battry charge kazinjal mattoru bettary yuse chayyamallo

  • @vibe_Things
    @vibe_Things 2 роки тому

    Watch kittiyaa superr ayii❤️

  • @kesavanbhattathiripad3130
    @kesavanbhattathiripad3130 2 роки тому +1

    Myself & frends were happy

  • @dsosys
    @dsosys Рік тому

    After some years later, most of people will buy inverter battery and use for as alternative one.

  • @muhammedshameem3199
    @muhammedshameem3199 2 роки тому +1

    Nice electric ⚡️ scooters 🚀

  • @riswanraheem5538
    @riswanraheem5538 2 роки тому +3

    വീഡിയോ കണ്ടു. എന്തായാലും ഇത് പോലെ ഉള്ള വണ്ടികൾ ഇനി മുതൽ ജനങ്ങൾക്ക്‌ ഭയങ്കരഉപകാരപ്പെടും. പെട്രോൾന് പൈസ വർധിച്ചു വരുന്ന സാഹചര്യത്തിൽ. ഞാൻ പറയുന്നു ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപകാരം

    • @SS-bu5ys
      @SS-bu5ys 2 роки тому +2

      3 വർഷം കഴിഞ്ഞാൽ ബാറ്ററി മാറണമെങ്കിൽ എത്ര രൂപ ആകുമെന്ന് വല്ല നിശ്ചയം ഉണ്ടോ. അത് ചോദിച്ചാൽ അവർ തന്നെ ഉത്തരം പറയുന്നില്ല

  • @haridasvk8833
    @haridasvk8833 2 роки тому +1

    ഹബ് മോട്ടോർ, ബാക്ക് വീൽ പഞ്ചർ ആയാൽ സാധാരണ പഞ്ചർ കട ക്കാർ, പഞ്ചർ അടക്കാൻ വരുന്നില്ല. അത് എല്ലാവർക്കും അഴിച്ചു ഫിറ്റ്‌ ചെയ്യാൻ കഴിയണം. അത് കൂടി സംസാരിക്കുമ്പോൾ ഉൾ പെടുത്താൻ ശ്രമിക്കുക.

    • @eldhovarghese4738
      @eldhovarghese4738 2 роки тому

      ട്യൂബ് ലെസ് ടയർ ആയതുകൊണ്ട് സൂചി കുത്തി കയറ്റി നമുക്ക് തന്നെ പഞ്ച് അടയ്ക്കാം പഞ്ചർ കിറ്റ് വാങ്ങാൻ കിട്ടും

  • @musthafavp6626
    @musthafavp6626 2 роки тому

    സ്കൂട്ടർ എല്ലാം ഇഷ്ടപ്പെട്ടു അതിൽ ഉയരം കുറഞ്ഞത് നന്നായിട്ടുണ്ട് വിലയാണു പ്രശ്നം സബ്സിഡി ഉണ്ടോ ?

  • @khadeejaabdullah533
    @khadeejaabdullah533 Рік тому +1

    90km range 1.04 lak, benling Aura Li only 1.20 lak 140,150 range 3200 kw power full motor

  • @thajudheenthoppil3406
    @thajudheenthoppil3406 2 роки тому +2

    classic model വാങ്ങി RT0 ഇൻഷുർ എന്നിവ ചെയ്ത് കയ്യിൽ കിട്ടുമ്പോൾ എത്ര സംഖ്യ വരും
    കൂടാതെ വരുന്ന സർവീസ് ചിലവുകൾ എങ്ങിനെ എന്ന് വിശദമാക്കാമോ?

  • @muhammedamnas7761
    @muhammedamnas7761 2 роки тому +3

    Vespa model super aanu

  • @antonyic8159
    @antonyic8159 2 роки тому

    TNR is good vechile i like toomuch

  • @thwahathennala1201
    @thwahathennala1201 2 роки тому

    👍👍 TNR ELECTRIC SCOOTER

  • @kumararun9340
    @kumararun9340 2 роки тому +4

    Motor power athrayanu...maximum speed 25 km alle

  • @yashinsha
    @yashinsha 2 роки тому

    TNR kaanaan kollam. Quality thonippiklunund

  • @anuchandran2067
    @anuchandran2067 2 роки тому

    Spare Battery price?

  • @askar8419
    @askar8419 2 роки тому +2

    Very nice

  • @thomaskuttythomaskutty1268
    @thomaskuttythomaskutty1268 2 роки тому

    Very nice speech

  • @midhlajpm2164
    @midhlajpm2164 2 роки тому +1

    Power Vandi🔥🔥🔥🔥

  • @noushadahammadunni8058
    @noushadahammadunni8058 2 роки тому +2

    Good choice

  • @nazlanoushad4311
    @nazlanoushad4311 2 роки тому +2

    Veri. Good

  • @Aboosinan123
    @Aboosinan123 2 роки тому +2

    ഗുഡ്. പെർഫോമൻസ് ☝🏻👍

  • @babutrv
    @babutrv 2 роки тому +3

    25 KMS Speed ഉം 250 W ന്റെ മോട്ടോറും ആണ് Reg. വേണ്ടാത്ത Scoter അല്ലങ്കിൽ RTO കണ്ടുകെട്ടി ഫയിൻ അടിക്കും മഹാരാഷ്ട്രയിൽ വണ്ടി കണ്ടുകെട്ടി ഫയിൻ അടിക്കാൻ തുടങ്ങി.
    കഴിഞ്ഞ ദിവസം വാർത്തയിലുണ്ടായിരുന്നു.

    • @mammadolimlechan
      @mammadolimlechan 2 роки тому

      Yes

    • @eldhovarghese4738
      @eldhovarghese4738 2 роки тому +2

      എന്തിന് നമ്മൾ ഫൈൻ കൊടുക്കണം. കമ്പനി ഇറക്കുന്നതല്ലേ വാങ്ങുന്നത് അപ്പോ ആരണ് ഫൈൻ കൊടുക്കേണ്ടത് അതിൽ ന്യായം ഇല്ല

  • @manucomposer
    @manucomposer 2 роки тому +16

    ഒരു ലക്ഷത്തി നാലായിരം രൂപയുടെ സ്കൂട്ടറിൽ ഉള്ള മോട്ടോറിന്റെ specification പറയാത്തത് എന്താണ്.

    • @ramachandranc9898
      @ramachandranc9898 2 роки тому +1

      അതില് മോട്ടോർ ഇല്ല, ഈ ചങ്ങാതി വന്നു തള്ളി തരും

    • @mammadolimlechan
      @mammadolimlechan 2 роки тому

      മോട്ടോർ ഇല്ല
      അതിന്റ ബാക്ക് വീലിനുള്ളിൽ തന്നെയാണ് മോട്ടോർ

    • @eldhovarghese4738
      @eldhovarghese4738 2 роки тому

      ആ വണ്ടിയുടെ പവർഫുൾ മോട്ടോർ 220 കിലോ വെയിറ്റ് വലിക്കും

  • @sasikumarrk5663
    @sasikumarrk5663 Рік тому +1

    Where is the place near in Thiruvananthapuram

  • @vinodbaby6962
    @vinodbaby6962 Рік тому

    പല ഇലക്ക്ട്രിക്ക് സ്കൂട്ടറുകളെ കുറിച്ച് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ ഒരു സ്കൂട്ടറിന്റെ ഷേയ്പ്പ് ഉള്ളത് ഈ tnr മോഡലിന് മാത്രമാണ്. എനിക്ക് ഒരു സ്ട്രോക്ക് വന്നതിന്റെ പരിൻ എനിക്ക് ഒരു ബൈക്കാ സ്കൂട്ടറോ ഓടിക്കാൻ നിവർത്തിയില്ല. പക്ഷെ ഇലക്ട്രിക്ക് സ്റ്റൂട്ട ഓടിക്കാൻ പറ്റും. അതുകൊണ്ട് കുറച്ചു സാമ്പത്തികം കൈയിൽ വന്നാൽ ഞാൻ ഉടൻ T N R വാങ്ങിക്കും👍

  • @noorudheenbangod7928
    @noorudheenbangod7928 2 роки тому

    Tnr electric scooter is ver good quality scooters

  • @mumtazperfume4652
    @mumtazperfume4652 Рік тому

    നല്ലൊരു അവതരണം കണ്ണൂരിൽ ബ്രാഞ്ച് ഉണ്ടോ

  • @shibuveluthedath2719
    @shibuveluthedath2719 2 роки тому +2

    വിവരണത്തിൽ നിന്നും മനസിലാകുന്നത് സാധാരണക്കാർക്ക് പറ്റിയ നല്ലോരു വാഹന മായി തോന്നുന്നു... ഞാനും ഒന്ന് വാങ്ങാൻ തീരുമാനിച്ചു... പെരുമ്പാവൂർ നിന്നും 😍😍

    • @gibinsinoj7127
      @gibinsinoj7127 2 роки тому +1

      Perumbavoor kar ano

    • @SS-bu5ys
      @SS-bu5ys 2 роки тому +2

      3 വർഷം കഴിഞ്ഞു ബാറ്ററി യുടെ കാര്യം ചോദിച്ചു വാങ്ങിയാൽ മതി. ഇവിടെ കമന്റ്‌ ൽ ചോദിച്ചിട്ട് പോലും അതിന് rply ഇല്ല. ബാറ്ററി ക്ക് വണ്ടിയുടെ പകുതി കാശ് ആകുമെന്ന് കേൾക്കുന്നു.

    • @vpm9822
      @vpm9822 Рік тому

      Ningal vangicho?

  • @basheervaliya402
    @basheervaliya402 2 роки тому

    Ningal malappuram manjeri deliverry undo undenkil maintanance enganayaa

  • @nizarabbas6456
    @nizarabbas6456 2 роки тому +1

    Trivandrum branch unddo?

  • @muhammedichu
    @muhammedichu 2 роки тому +1

    Enikk kittiyaa kollayirnnn 😌.

  • @mohammedalinelloor9129
    @mohammedalinelloor9129 2 роки тому +20

    3 വർഷം കഴിഞ്ഞാൽ ബാറ്ററി വലിച്ചെറിയേണ്ടി വരുമോ , പുതിയ ബാറ്ററിയുടെ വില എത്രയാണെന്ന് ആരും പറയുന്നില്ല....?

  • @Akgamer-c
    @Akgamer-c 11 місяців тому

    പെട്രോൾ വണ്ടി യുടെ model ishttapettu

  • @margalijohnson4549
    @margalijohnson4549 2 роки тому

    TNR Latest best electric scooter & available free service

  • @rajugeorge7776
    @rajugeorge7776 2 роки тому

    Good presentation

  • @aboobackerbatheri144
    @aboobackerbatheri144 2 роки тому +1

    TNR സ്കൂട്ടർ ഏജൻസി വയനാട് ജില്ലയിൽ ഉണ്ടോ ?
    ഞാൻ കണ്ടിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്നും ഡബിൾ വെച്ച് കയറ്റം വലിക്കുന്നില്ല. ഇത് ഡബിൾ വെച്ച് ഏത് കയറ്റവും കയറുമോ?

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 3 місяці тому

    ഇനിയുള്ള കലം ഇലക്ടിക് വാഹനങ്ങളുടെ ചാകരയായിരിക്കും.

  • @ayishaj7520
    @ayishaj7520 2 роки тому +1

    Good video

  • @rameshabhimani7204
    @rameshabhimani7204 2 роки тому

    സൂപ്പർ റിവ്യൂ

  • @akhilaakhila1729
    @akhilaakhila1729 2 роки тому +1

    Super tnr

  • @06ajmalkhan
    @06ajmalkhan 2 роки тому +1

    Very good vedio

  • @sarkeetbylijith
    @sarkeetbylijith 2 роки тому +1

    ❤️❤️TNR

  • @muhamednizarp3602
    @muhamednizarp3602 2 роки тому +3

    നമുക്കും വേണം ഒരു ഇലക്ട്രോണിക് ബൈക്ക് കൂടുതൽ കളക്ഷൻ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ

  • @komukuttymanammal1207
    @komukuttymanammal1207 2 роки тому +2

    സൂപ്പർ

  • @amajamaj6016
    @amajamaj6016 2 роки тому

    Ithinu govt.subsidi undo?

  • @abdulladeliabdulla6126
    @abdulladeliabdulla6126 2 роки тому +1

    ഒരുലക്ഷം രൂപയ്ക് സ്കൂട്ടർ എടുക്കുന്നതിനെക്കാൾ നല്ലത് നിലവിലുള്ള സ്കൂട്ടറിൽ ഒരുലക്ഷം രൂപയുടെ പെട്രോൾ പലപ്പോഴായി അടികുന്നത ണ്

  • @midhulgeorge5784
    @midhulgeorge5784 2 роки тому

    Nice vehicle

  • @shantpaul851
    @shantpaul851 2 роки тому

    Super ...,
    ഞാൻ ഒരെണ്ണം വാങ്ങാനുള്ള പദ്ധതിയിൽ ആണ്
    contact ചെയ്യാം തീർച്ചയായും ..

  • @jamesvaliyathaikalberty1373
    @jamesvaliyathaikalberty1373 2 роки тому +4

    എനിക്കും വിശ്വാസത്തോടെ വാങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു വാഹനമാണ് കാരണം ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ഒരു പ്രൊട്ടക്ഷനാണ് ക്യാളിറ്റിയുമുണ്ട്

    • @purushothaman5269
      @purushothaman5269 2 роки тому +1

      ബാറ്ററി മാത്രം ചൈന ! 🤣🤣🤣

    • @mammadolimlechan
      @mammadolimlechan 2 роки тому

      @@purushothaman5269 മോട്ടോർ ചൈന തന്നെ

    • @SLAL-fw1dq
      @SLAL-fw1dq Рік тому

      തീർച്ചയായും വിൽക്കുന്നവനും വാങ്ങുന്നവനും make in India പദ്ധതിയിൽ ആണ് ബാക്കി എല്ലാം ചൈനീസ്😂😂😂

  • @hashimkcmattool1334
    @hashimkcmattool1334 2 роки тому

    Super Kannurl showroom und?

  • @abrahamrai1964
    @abrahamrai1964 2 роки тому

    Insha അല്ലാഹ്...next vacation

  • @ibrahimputhikkudi196
    @ibrahimputhikkudi196 Рік тому

    Wayanad showroom undo

  • @kenasaribrahimkutty8087
    @kenasaribrahimkutty8087 2 роки тому +1

    super

  • @zikoziko2491
    @zikoziko2491 Рік тому +1

    150 km മുകളിൽ കിട്ടുന്ന മോഡൽ ഏതാണ്? Price ?