ഇലക്ട്രിക്‌ സ്കൂട്ടറുകള്‍ക്ക് രെജിസ്ട്രേഷന്‍ ആവശ്യമില്ലേ | EV scooter registration | MVD Kerala

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 154

  • @TheOptimist917
    @TheOptimist917 3 місяці тому +42

    ഈയിടെയായി പത്രത്തിൽ ഒരു വാർത്ത കണ്ടിരുന്നു. രെജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനം ഇടിച്ചു ഒരു ഗൃഹനാഥനു ഗുരുതരമായ പരിക്ക് പറ്റി കിടപ്പിലായത്. എന്നാൽ രെജിസ്ട്രേഷൻ ഇല്ലാത്ത വാഹനം ആയതിനാൽ യാതൊരു ഇൻഷുറൻസും കിട്ടിയില്ലെന്നു മാത്രമല്ല കേസെടുക്കാനും വകുപ്പില്ലെന്നു പോലീസ് പറഞ്ഞുവത്രെ. അതിനു ശേഷമാണു റോഡിലൂടെ ചീറിപ്പായുന്ന രെജിസ്ട്രേഷൻ വേണ്ടാത്ത വാഹനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. കൃത്യമായി ആ വണ്ടികളുടെ കൂടേ പിടിച്ചു നമ്മുടെ സ്പീഡോമീറ്ററിൽ നോക്കിയാൽ അറിയാം മിക്കതും 45 kmph ൽ ആണ് പറപറക്കുന്നത്. അതു തന്നെ മിക്കതും പ്രായപൂർത്തി ആവാത്ത വിദ്യാർഥികൾ. അപ്പോളാണ് ഈ ഒരു സംഭവത്തിന്റെ ഭീകരാവസ്ഥ ശെരിക്കും മനസിലാക്കാൻ പറ്റിയത്. ഇത്തരം വാഹനങ്ങൾക്ക് യാതൊരു വിധ പരിശോധനയും റോഡിൽ നടക്കുന്നതായി കണ്ടില്ല

    • @hr_47
      @hr_47 3 місяці тому

      Athe. Njnum aa report UA-cam il kandu. Ingeru ithil paranjath pole aanel, aa apakadam pattiyaa alku ethire case edukkan pattilla enn paranja police kar corrupt aan. Apakadam undakiyavante kayyinn nallonam medich nakki kaanum

    • @pbalagopal7169
      @pbalagopal7169 3 місяці тому +4

      പൊതു നിരത്തില് പവറ് കൊണ്ട് ഓടിക്കുന്ന എല്ലാ വണ്ടിക്കും രജിസ്റ്റ്റേഷന് വേണം .ട്രാഫിക്ക് നിയമം അറിഞ്ഞിരിക്കണം .ഫീസ് കുറച്ച് കൊടുക്കുന്നതില് തെറ്റില്ല.

    • @tunerocket
      @tunerocket 3 місяці тому +2

      @@TheOptimist917 ആരോട് പറയാൻ.
      ആശാന് അടുപ്പിൽ ആകാം
      ശിഷ്യൻമാർക്ക് വരമ്പത്തും ആകാം

    • @dnkdarkeseid6410
      @dnkdarkeseid6410 3 місяці тому +1

      Vadhasremathinu case edukkaam

    • @josenantony
      @josenantony 3 місяці тому +3

      പഴയകാലത്ത് നമ്മുടെ നാട്ടിൽ സൈക്കിളിന് പോലും രജിസ്ട്രേഷൻ വേണമായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇത്തരം ഇലക്ട്രിക് വാഹനങ്ങൾക്ക് സ്പീഡ് കുറവാണെങ്കിലും പവർ കുറവാണെങ്കിലും രജിസ്ട്രേഷൻ നടത്തുന്നില്ല? ഒരു സൈക്കിള ഇടിച്ചാൽ പോലും ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യാം. അതിനാൽ റോഡിൽ ഇറങ്ങുന്ന എല്ലാ വാഹനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കണം

  • @Ayeshdvd
    @Ayeshdvd 3 місяці тому +49

    വാഹനം പിടികുന്തതിന് പകരം കബനിയെ പ്രതിയാകിയാൽ പോരെ പക്ഷെ അത് സാധികില്ല, പിഴിയുക,

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 3 місяці тому +3

      പോയി അക്ഷരം പഠിക്കെടാ മണ്ടാ

    • @santhoshkumar.g6266
      @santhoshkumar.g6266 3 місяці тому

      പിഴിയാനോ. ഒന്ന് പോടോ,, ഓരോരോ ജന്മങ്ങൾ

    • @Chacko-pm8mq
      @Chacko-pm8mq 3 місяці тому

      അപ്പോൾ കമ്പനികളും പോലീസും കൂടിയുള്ള ഓരോത്തുകളിയാണ് ലൈസെൻസ് വേണ്ടാത്ത ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കള്ളക്കച്ചവടം 🤔പാവം ജനം ഇതറിയുന്നുണ്ടോ 🤔🤔🤔ചതിയുടെ ലോകം പെടാതിരുന്നാൽ അവനവനു കൊള്ളാം 🙏🏼🙏🏼🙏🏼

    • @princevazhakalam1664
      @princevazhakalam1664 3 місяці тому +3

      ​@@AbyKochukaleekal-xc5ebഅക്ഷരം തെറ്റിയാലും പറഞ്ഞതിൽ കാര്യമുണ്ടോ?

    • @joseph1257
      @joseph1257 3 місяці тому

      ​@@princevazhakalam1664അത് അങ്ങനെ കുറെ പൂണ്ടകള്ള്... ആരെങ്കിലും ഒരു വിഷയത്തിലെ പ്രധാന കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ, അത് അവഗണിച്ച് ഭാഷാ സൗന്ദര്യം നോക്കി പോണ നാriകൾ...

  • @skyland0
    @skyland0 3 місяці тому +20

    ക്യാഷ് കിട്ടുന്ന പരിപാടി ആണെങ്കിൽ ജനങ്ങളുടെ കഴുത്തിൽ പിടിച്ച് ഞെക്കണം.... അല്ലാതെ ഇതൊക്കെ വിക്കുന്ന കമ്പനികളെ വെറുതെ വിടണം.... ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @joseph1257
    @joseph1257 3 місяці тому +5

    ഒന്നാമതായി ഒരു രാജ്യത്തിനകത്ത് 28 വേറെ രാജ്യങ്ങൾ... ഒരുപാട് ബോർഡർ ചെക്ക് പോസ്റ്റുകൾ... രാജ്യത്ത് ഏക മോട്ടോർ വാഹന നിയമം വരണം... ഒരു ഇന്ത്യക്കാരന് അതിരുകളില്ലാതെ വാഹനം ഉപയോഗിക്കാനുള്ള സാഹചര്യം രാജ്യത്ത് നിലവിൽ വരണം... അത് രാജ്യത്തിൻറെ പുരോഗതിക്ക് ആവശ്യമാണ് അതുപോലെതന്നെ വാഹനങ്ങളിൽ ഡാഷ് കാമറകൾ നിർബന്ധമാക്കണം... വാഹനാപകടങ്ങൾ സംഭവിക്കുമ്പോൾ അപരാധിയെ നിരപരാധിയും തിരിച്ചറിയാൻ എളുപ്പമാകും...

  • @motosr-pu9lj
    @motosr-pu9lj 3 місяці тому +12

    എൺപതും നൂറും കിലോമീറ്റർ സ്പീഡിൽ ഓടിക്കുന്ന ചുവന്ന നമ്പർ പ്ലേറ്റ് ഉള്ള വണ്ടികൾക്ക് എതിരെ നടപടി എടുക്കുമോ

  • @madhun3349
    @madhun3349 3 місяці тому +13

    എന്തൊരു കഷ്ടം... ഇതുപോലെ യുള്ള സ്കൂട്ടാറുകൾ ഏതെങ്കിലും കമ്പനിക്ക് ഉണ്ടാക്കി വിൽക്കാൻ പറ്റുമോ?.. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് അറിയാത്ത ജനങ്ങൾ പറ്റിക്കപ്പെടുന്നു... കേസ് ജനങ്ങളുടെ പേരിൽ.. കമ്പനി വിറ്റുകൊണ്ടേയിരിക്കും...

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 3 місяці тому +6

    നിയമ വാഴ്ചയില്ലാത്ത കേരള രാജ്യത്തെ ജന ദ്രോഹ വഴികൾ -----

  • @RONYEMMANUEL-00
    @RONYEMMANUEL-00 3 місяці тому +28

    50-60 പേരെയും കൊണ്ട് പോകുന്ന KSRTC ക്ക് insurence ഉണ്ടോ? അത് അപകടം വരുത്തിയാൽ ആർക്കെങ്കിലും നഷ്ട പരിഹാരം കൊടുക്കുമോ?

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 місяці тому +1

      അത് സർക്കാറിന്റെ പൊ൯കുഞ്ഞ് അല്ലേ 😌😌❤❤

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 3 місяці тому

      🎉 നഷ്ടപരിഹാരം കൊടുക്കുന്നുണ്ട് ... കിട്ടുന്നുമുണ്ട്

    • @akbarikka5818
      @akbarikka5818 3 місяці тому

      കോടതി ബസ്സ് ജപ്തി ചെയ്യുന്നുണ്ട്

  • @hrithikeshg.s4597
    @hrithikeshg.s4597 3 місяці тому +4

    കേരള റോഡുകളിൽ പത്ത് ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളായ സ്ഥിതിക്ക് AMVI(അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) ജോലിക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്ലോമ ,BTech കാർക്കും PSC അവസരം നൽകുക.

  • @rijojose6000
    @rijojose6000 3 місяці тому +13

    ആ L E D HEADLIGHT ഒന്ന് മാറ്റാമോ,,,,രാത്രിയായാലും പകലായാലും വല്ലാതെ ബുദ്ധിമുട്ടാണ്,,,,

    • @tunerocket
      @tunerocket 3 місяці тому

      @@rijojose6000അവരെ ബുദ്ധിമുട്ടിക്കരുത്. നിർബന്ധമായും അവർക്ക് കുഴികൾ ഇല്ലാത്ത റോഡിലൂടെ മാത്രം യാത്ര ആക്കി നിയമം ഇറക്കണം. ലംഘിക്കുന്നവർക്ക് തൂക്ക് കയർ 😁😁😁😁😁

    • @RAVI-i4f
      @RAVI-i4f 3 місяці тому +1

      സത്യം

    • @nishadparakkal-e9j
      @nishadparakkal-e9j 3 місяці тому

      ഈ കൂളിങ് ഫിലിം നിരോധനം പോലെ മനുഷന് ഒരാവ്യഷ്യവും ഇല്ലാത്ത നിയമം ഉണ്ടാക്കുന്നതിന് പകരം ഈ വൈറ്റ് ലൈറ്റ്ഒക്കെ ഒന്ന് നിരോധിച്ചുകൂടെ.. കേരളം വിട്ട്കഴിഞ്ഞാൽ ഇവിടെ ഒരുത്തനും ഡിം സ്വിച്ച് എന്തിനാണെന്ന്പോലും അറീല.

  • @tunerocket
    @tunerocket 3 місяці тому +29

    ബ്ലാക്ക് ലിസ്റ്റിൽ ഉള്ള ബസിൽ കയറി യാത്ര ചെയ്യുന്ന സമയത്ത് അപകടം ഉണ്ടായാൽ ?

    • @MoonSon-zx8ek
      @MoonSon-zx8ek 3 місяці тому +4

      3g,

    • @tunerocket
      @tunerocket 3 місяці тому

      @@MoonSon-zx8ek 3g ആണേലും നിൻ്റെ കഴപ്പ് ഇവിടെയും കാണിച്ചു😁😁

    • @tunerocket
      @tunerocket 3 місяці тому

      @@MoonSon-zx8ek ബ്ലാക്ക് ലിസ്റ്റിൽ ഉള്ള വാഹനം 30% തുകയ്ക്ക് വാങ്ങി റീ റജിസ്റ്റർ ചെയ്തു വരുന്നത് കണ്ടിട്ടുണ്ടോ. നിൻ്റെ 3g കണ്ണിൽ കാണാൻ പറ്റില്ല 😁😁

    • @MoonSon-zx8ek
      @MoonSon-zx8ek 3 місяці тому

      @@tunerocket എടാ കുണ്ണേ, അപകടം ഉണ്ടായായിൽ ഇൻഷുറൻസ് കിട്ടില്ല, പിന്നെ പുതുതായി ഒരു നിയമം ഉണ്ട്, ബ്ലാക്ക് ലിസ്റ്റ് ച്യ്ത വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ കഴിയില്ല

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +1

    താങ്ക്യൂ സാർ നല്ലൊരു ഇൻഫർമേഷൻ❤❤❤💐💐💐

  • @ചപ്രതലയൻ
    @ചപ്രതലയൻ 3 місяці тому +7

    എന്നാൽ പിന്നെ നിങ്ങൾക്ക് ചെക്കിങ്ങിന് നിൽക്കുന്ന സമയം, ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്ന ഷോറൂമിൽ പോയി ചെക്ക് ചെയ്തുകൂടെ. അതെങ്ങനെയാ , ജനങ്ങളെ പിഴിയാൻ പറ്റുക.. അതുപോലെ അനാവശ്യമായി വരുന്ന, സൈലൻസറുകൾ,എക്സ്ട്രാ ഫിറ്റിംഗ്സുകൾ എന്നിവയെല്ലാം വിൽക്കുന്ന ഷോപ്പിൽ പോയി അതെല്ലാം നിർത്തിക്കൂടെ, ഇതെല്ലാം വാങ്ങിച്ച് നമ്മുടെ വാഹനത്തിൽ വച്ച് കഴിഞ്ഞാൽ രാജ്യദ്രോഹത്തിനേക്കാൾ വലിയ കുറ്റം.. അല്ലടോ ക്ണാപ്പ. 😡

  • @അജ്മീറിൻനിലാവ്

    സാറിന് ഒരുപാട് നന്ദി അതിശക്തമായ ഒരു നിയമനടപടി സ്വീകരിക്കുന്നതിന് ആവശ്യമായ ഒരു കാര്യം ബഹുമാനപ്പെട്ട സാറിനെ നമ്മൾ അറിയിക്കുകയാണ് ഏതാണ് ആ അതിശക്തമായ നിയമനടപടിയിലേക്ക് കൊണ്ടുപോകുന്ന ആ കാര്യം റോഡിന്റെ സൈഡിൽ അലക്ഷ്യമായി റോഡിനോട് ചേർന്നുകൊണ്ട് പാർക്കിംഗ് നിയമങ്ങൾ പാലിക്കാതെ എല്ലാ റോഡുകളിലും വാഹനം പാർക്ക് ചെയ്തിട്ടുണ്ട് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു റോഡിനോട് ചേർന്ന് വീടുകളിൽ റോഡിൽ തന്നെ വാഹനം വെക്കുന്നുണ്ട് അതും ബഹുമാനപ്പെട്ട സാർ നിയമനടപടിക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു കേരളത്തിലാകമാനം അതിൽ ഒരു റോഡിനെ പോലും ഒഴിവാക്കരുത് ഇപ്പോൾ സാറിനോട് എനിക്ക് പറയാനുള്ള ഒരു ഏറ്റവും വലിയ നിർദ്ദേശം ഇതുതന്നെയാണ് റോഡിലും റോഡിനോട് ചേർന്നു ചെറുതും വലുതുമായ വാഹനം നിർത്തിയിട്ട് യാത്ര ചെയ്യാൻ പ്രയാസമാകും എന്ന് മാത്രമല്ല ഞായറാഴ്ച ദിവസങ്ങളിൽ അധിക വിവാഹ ചടങ്ങുകളിലും റോഡ് മുഴുവനുമായി കയ്യേറി വിവാഹങ്ങൾ നടക്കുന്നതായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു സാറിനെയും അതുപോലെതന്നെ ഹൈക്കോടതി വെഞ്ചിനെയും നമ്മൾ ഇതിനെ ഈ വിഷയം അറിയിക്കുകയാണ് ആദ്യഘട്ടത്തിൽ വളരെ ചെറിയ ഒരു ഫൈനോടുകൂടി വളരെ ചെറിയ ഫൈനോട് കൂടി ഇവരെ ശിക്ഷിക്കുകയാണെങ്കിൽ ഇവർക്ക് ഒരു കുറ്റബോധം ഉണ്ടാകാനും അതുപോലെതന്നെ തെറ്റായ ഇത്തരം ഡ്രൈവിംഗ് രീതിയും പാർക്കിംഗ് രീതിയും മാറ്റിയെടുക്കുവാനും വളരെ ചെറിയ ഫൈനൽ കൊണ്ട് അവർ മാറ്റം ഉണ്ടാക്കാൻ കഴിയും അതുപോലെതന്നെ വളവുകളിൽ ടി പോലെയുള്ള എച്ച് പോലെയുള്ള ഇടങ്ങളിൽ ചില ആൾക്കാർ വാഹനം പാർക്ക് ചെയ്യുന്നു ചില ആൾക്കാർ വാഹനം പാർക്ക് ചെയ്ത് സാധനങ്ങൾ ഇറക്കുന്നു. ഇതിനെല്ലാം അതിശക്തമായ ഒരു നിയമ നടപടി വേണം കാരണം പുരോഗമിച്ച നമ്മുടെ രാജ്യത്ത് ജനങ്ങൾ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായി തീരണം. ഒരു വിട്ടുവീഴ്ചയും ആരോടും ചെയ്യരുത് ചില പ്രത്യേക നിർദ്ദേശങ്ങൾ നിങ്ങൾ നമുക്ക് നൽകിയതിനും വാഹനം എടുക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു തരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനോട് പദ്ധതി നമ്മൾ അറിയിക്കുകയാണ്

  • @umarpulapatta9592
    @umarpulapatta9592 3 місяці тому +7

    എന്തുപറഞ്ഞാലും ഒരു ലോജിക്കും മനസ്സിലാകുന്നില്ല. രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം ആണെങ്കിലും നേരത്തെ പറഞ്ഞത് പോലെ ഇടിച്ചാൽ ഇടിച്ചത് തന്നെ. 5 പൈസ കിട്ടില്ല ദുരിതമനുഭവിക്കേണ്ടി വരും. എന്ത് അടിസ്ഥാനത്തിലാണ് ആർടിഒ ഇതിന് പെർമിഷൻ നൽകുന്നത് എന്ന് മനസ്സിലാകുന്നില്ല. തലതിരിഞ്ഞ ഓരോ നിലപാടുകളും നിയമങ്ങളും. ഇനി വേറൊരുത്തൻ ഇത്തരം സ്കൂട്ടറിൽ കൊണ്ടുപോയി ഇടിച്ചാലും അതുതന്നെയല്ലേ ഗതി... ഇൻഷൂറൻസും രജിസ്ട്രേഷനും വേണ്ടാത്ത അത്തരം വണ്ടികൾ ഒഴിവാക്കണം

    • @gilbertmathew362
      @gilbertmathew362 3 місяці тому

      രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ മാത്രമേ പാടുള്ളൂ എന്ന് അദ്ദേഹം പറയുന്നുണ്ട്... മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തെ അല്ലെങ്കിൽ കാൽനടയാത്രക്കാരുടെ ഇടിക്കുക എങ്കിൽ വലിയ പരിക്കുകൾ ഒന്നും വാഹനത്തിനോ കാൽനടയാത്രക്കാരനോ സംഭവിക്കുകയില്ല...

    • @pbalagopal7169
      @pbalagopal7169 3 місяці тому

      @@gilbertmathew362പ്രായമായവര് ആണ് എന്്കില് എല്ലൊടിയും

    • @user287-f7c
      @user287-f7c 3 місяці тому

      അപകടം ഉണ്ടായാൽ സൈക്കിൾ യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും പോലെ തന്നെയാണ് nonregistered സ്കൂട്ടറിൻ്റെ ഉടമയ്ക്കും.

    • @tunerocket
      @tunerocket 3 місяці тому +1

      @@gilbertmathew362 20 km ൽ വരുന്ന വാഹനം ഇടിച്ച് വീണ അമ്മാവൻ്റെ വയറ്റിൽ വണ്ടിയുടെ ഹാൻ്റിൽ തറച്ചു കയറിയാൽ മരണപ്പെടുമോ?

  • @antonykj1838
    @antonykj1838 3 місяці тому +1

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

  • @malayalam1484
    @malayalam1484 3 місяці тому +3

    രജിസ്ട്രേഷൻ വേണ്ടാത്ത പല ഇലക്ടിക്സ്കൂട്ടറുകളും 45/50 കി.മി.വേഗത്തിലാണ് സഞ്ചരിക്കുന്നത്.ഇത്തരം സ്കൂട്ടറുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് അടിയന്തരശ്രദ്ധ പതിപ്പിക്കണം

  • @jjmixchallenging6442
    @jjmixchallenging6442 19 днів тому +1

    അങ്ങനെ കേസെടുക്കാൻ ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് കമ്പനിക്കെതിരെ കേസെടുക്കാത്തത് ?
    നിങ്ങൾ കമ്പനികളിൽ നിന്ന് കൈക്കൂലിയും കൂടാതെ ജനങ്ങളെ പിഴിയുകയും ചെയ്യുകയല്ലേ sir....

  • @Abriyas
    @Abriyas 3 місяці тому +1

    Mvd giving Good support for company

  • @kishorlalk1765
    @kishorlalk1765 3 місяці тому +1

    Correct avatharanam thanks

  • @gggeorge
    @gggeorge 3 місяці тому +11

    Pls bring back bookum paperum program!!!

  • @sajithambi6803
    @sajithambi6803 3 місяці тому +2

    നമ്മുടെ ഗവൺമെൻറിന് എല്ലാം അറിയാമല്ലോ പിന്നെ എന്തിനാണ് ജനങ്ങളെല്ലാം അറിയേണ്ടത് സത്യമായിട്ടും ഉള്ള നിയമം പാലിച്ച് ഒരു മോട്ടോർസൈക്കിൾ വാഹനം ഇറക്കാൻ ഗവൺമെൻറ് അനുമതി നൽകുക തൻറെ തലയിൽ എല്ലാ അറിവും അറിഞ്ഞു വാങ്ങാൻ ജലത്തിൻറെ തലയിൽ വയ്ക്കാൻ നോക്കല്ലേ അടുത്ത പൈസ പിടിക്കാനുള്ള മാർഗം അന്വേഷിക്കുന്നു ഇതെല്ലാം നോക്കി ഗവൺമെൻറ് നിയമപരമായി അനുമതി കൊടുക്കാവുന്ന കാര്യമേയുള്ളൂ

  • @amsugunan2560
    @amsugunan2560 3 місяці тому +1

    മോട്ടോർ വാഹന നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. ഒര് സാധാസൈക്കിളിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് അപകടം വരില്ലേ.... അയാളുടെ ജീവന് ഇൻഷൂർ ചെയ്യാൻ എതെല്ലാബൻഷൂ😀റൻസ് കമ്പനികൾ ഉണ്ട്. പരിസ്ഥിതിക്ക്ഇണങ്ങുന്ന വാഹനങ്ങൾ ആണ് അഭികാമ്യം.

  • @pbalagopal7169
    @pbalagopal7169 3 місяці тому +1

    ... പൊതു നിരത്തില് പവറ് കൊണ്ട് ഓടിക്കുന്ന എല്ലാ വണ്ടിക്കും രജിസ്റ്റ്റേഷന് വേണം .ട്രാഫിക്ക് നിയമം അറിഞ്ഞിരിക്കണം .ഫീസ് കുറച്ച് കൊടുക്കുന്നതില് തെറ്റില്ല. 0:47

  • @santhosh5578
    @santhosh5578 3 місяці тому +2

    കള്ളടാക്സികൾക്ക് എതിരെ ജനങ്ങൾക്ക്‌ ഇടയിൽ ബോധവൽക്കരണം നടത്തുമോ സാർ. ടാക്സി മേഘലയെ തകർക്കുന്ന കള്ളടാക്സികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @BijuMathew-ns3qz
    @BijuMathew-ns3qz 3 місяці тому +12

    സർ ഒരു സംശയം വാഹനം ഘട്ടറിൽ വീണു കേടു വന്നാൽ നഷ്ടം ലഭിക്കുമോ അതിന് എന്തൊക്കെയാണ് രേഖ വേണം എവിടെ അഭേഷിക്കണം ഒന്ന് പറഞ്ഞു തരുമോ അറിയുമെങ്കിൽ ആരെങ്കിലും പറഞ്ഞു തന്നാൽ മതി

    • @shevchenkobmw
      @shevchenkobmw 3 місяці тому

      File a PIL in high court.

    • @AbyKochukaleekal-xc5eb
      @AbyKochukaleekal-xc5eb 3 місяці тому

      പോയി മലയാളം പഠിക്കെടാ...
      നാണമില്ലേ ഇത്രയും തെറ്റെഴുതാൻ

    • @VISHNUS-o9c
      @VISHNUS-o9c 3 місяці тому

      😂

    • @tunerocket
      @tunerocket 3 місяці тому +5

      @@BijuMathew-ns3qz മിനിമം 2 വർഷം എങ്കിലും ആ കുഴി/ ഘട്ടർ അവിടെ അപകടകരമായ രീതിയിൽ എന്ന് തെളിയിക്കുന്ന രേഖ .
      ഘട്ടർ/റോഡ് നിർമ്മാണത്തിനായി ഏതെല്ലാം ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി എന്നുള്ള രേഖ
      കോൺട്രാക്ടറുടെ രേഖ
      പിന്നെ ഹസ്തരേഖ വോട്ട് ചെയ്യാൻ 😁😁😁

    • @sukumarannair3588
      @sukumarannair3588 3 місяці тому

      അതിനു മെനകെടുന്നതിലും ലാഭം സ്വയം നന്നാക്കുക.. ചിലവ് തന്നതാൻ വഹിക്കുക... 👌

  • @salimkureekadu5498
    @salimkureekadu5498 3 місяці тому +4

    പറഞ്ഞത് നല്ല കാര്യം ലോകത്തിൽ ഏറ്റവും കൈക്കൂലി വാങ്ങുന്ന ആൾക്കാർ ആര് എന്ന് ചോദിച്ചാൽ ഉത്തരം കണ്ണും അടച്ചു ആരും പറയും

  • @shanoopkm-jh4wm
    @shanoopkm-jh4wm 3 місяці тому

    നന്ദി : സാർ

  • @basheerkv7651
    @basheerkv7651 3 місяці тому +1

    നിർബന്ധമായും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നമ്പറും ഇൻഷ്വറൻസും വേണം.കാരണം അത് നമ്മുടെ റോഡിൽ കൂടി ഓടുന്നത് 40 കി മീറ്ററിന് മുകളിലാണ്.പിള്ളേർ തന്നെയാണ് ഈ സ്പീഡിൽ ഇത് ഓടിക്കുന്നത്.

  • @shyamlalmani9926
    @shyamlalmani9926 3 місяці тому

    Very very usefull information Sir...thank you...

  • @SureshKumar-r1q2b
    @SureshKumar-r1q2b 3 місяці тому

    🙏👍❤️എങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ന്നമ്മൾക് ന്നാടിന് വേണ്ടത് 🙏👍❤️

  • @rajank5355
    @rajank5355 3 місяці тому

    Thank you sir 👍

  • @Vampire.00
    @Vampire.00 3 місяці тому +17

    എന്റെ സൈക്കിൾ 25kmhr
    കൂടുതൽ പോയാൽ ഞാൻ അതിനും രജിസ്ട്രേഷൻ ചെയ്ണ്ടി വരുമോ 😁😁

    • @abeyjohn8166
      @abeyjohn8166 3 місяці тому

      😁😆

    • @abeyjohn8166
      @abeyjohn8166 3 місяці тому

      😁😆

    • @sebinandrews1610
      @sebinandrews1610 3 місяці тому +1

      മോട്ടോർ വാഹനത്തിന്റെ കാര്യം ആണ് പറഞ്ഞെ

  • @linsonkurian
    @linsonkurian 3 місяці тому +4

    Camera is moving here and there. Causing issues
    ( Try playing at 2x speed )

  • @abdulshamil3352
    @abdulshamil3352 3 місяці тому +4

    Its mistakes of government give the permission for sell and frud company and you blame common people those who don't know about it
    Shameless law

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 місяці тому +3

    ഇനി നടന്നുപോകാൻ പോലും പൈസ കൊടുക്കേണ്ടി വരും മാത്രമല്ല ചവിട്ടുന്ന സൈക്കിൾ യാത്രകരനായ അഥിതി തൊഴിലാളി ക്ക് ഫൈൻ ഇട്ട ടീമാണ് ഈ ചാ രിത്ര പ്രസംഗം നടത്തുന്നത്... ഉദ്ദേശം മറ്റൊന്നുമല്ല കൊള്ള തന്നെ.. ഇന്ത്യ രാജ്യത്ത് കേരളത്തിൽ മാത്രമാണോ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത്. മറ്റു ദാരിദ്രം സംസ്ഥാനങ്ങളിൽ ഒക്കെ നോക്കൂ എത്രപേർ സഞ്ചരിക്കുന്നുണ്ട്...

  • @Ghostrider-z5u
    @Ghostrider-z5u 3 місяці тому +1

    😂😂😂 മരവാഴകൾ വാഹന ഉടമകളുടെ കേധത്തിലടിക്കാൻ മാത്രം ഒരു ജർമ്മങ്ങൾ

  • @rajasreekumar2678
    @rajasreekumar2678 3 місяці тому

    Nice and informative video Sir🙏

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 3 місяці тому

    അടിപൊളി കലക്കി. 👍

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts 3 місяці тому

    ഇതുപോലുള്ള വിശതീകരണം തന്ന സാറിന് നന്നി

  • @vinukumar8529
    @vinukumar8529 3 місяці тому +1

    ഈ കുറ്റം വാഹനം വാങ്ങുന്നവരുടെ
    തലയിൽ ഇത് കൊടുക്കുന്ന കമ്പനിക്കെതിരെ കേസെടുക്കണം

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 3 місяці тому +6

    സുഹ്യത്തെ വാഹനം stand -ൽ വച്ച് ഉയർത്തിയിട്ട് on ആക്കി കറക്കിയാൽ 25 Km ൽ കൂടുതൽ ഓടും Wait കയറുമ്പോൾ വേഗത കുറയും സുഹ്യത്തെ സൈക്കിളിൽ ഞാൻ 30 Km സ്പീഡിൽ പോയിട്ടുണ്ട്
    BSA യുടെ Full Sicle-ൽ നല്ല സ്പീഡിൽ പോകാൻ മറ്റും കാരണം ഈ സൈകിളിന് ഭാരം കുറവാണ്
    കുഴപ്പമില്ല സുഹ്യത്തിനെ എല്ലാരും ഒന്നറിയട്ടെ❤

    • @kvsreeji
      @kvsreeji 3 місяці тому +1

      താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ 25 കിലോമീറ്റർ വേഗത മറികടക്കാൻ ഇരിക്കാനുള്ള സ്പീഡ് കട്ടോഫ് ഉണ്ട്. അത് പ്രവർത്തിക്കാത്തത് കൊണ്ടാണ് 25 കിലോമീറ്റർ വേഗത മറികടക്കാൻ കഴിയുന്നത്

  • @sanjeevnd2976
    @sanjeevnd2976 3 місяці тому +4

    RC book tharunnilla,conductur license renew cheyyan koduthittu oru varshamavarayi tharunnilla chavumbazekum tharuo...

  • @nirmal8075
    @nirmal8075 3 місяці тому

    Useful

  • @aopcreation3252
    @aopcreation3252 3 місяці тому +2

    KSRTC ബസ്സുകൾ insurance ഇല്ലാതെയും, over speed ലും, wrong side ലും,,ഇപ്പോഴും നിരത്തിൽ ഇറങ്ങി ഓടുന്നുണ്ട്!! Sir...😮
    ഓാ, അത് സർക്കാര് വണ്ടിയാണല്ലോ ,, sorry,,sorry 🤭🤭!! (കാർന്നോമാർക്ക് അടുപ്പിലും ആവാം). അല്ലേ..
    🥴
    🙏

  • @remesanpadmanabhan3196
    @remesanpadmanabhan3196 3 місяці тому

    മോട്ടോർ വാഹനം ഡീസൽ, പെട്രോൾ ഇലക്ട്രിക്, എല്ലാത്തിനും നിയമം ഒന്നായിരിക്കണം അതാണ് വേണ്ടത്. ഇലക്ട്രിക് 2 വീലർ സൗണ്ട് പോലും illa ഇടിച്ചാൽ പോലും സൗണ്ട് ഇല്ല. ആളു ചത്താലും കേസ് കാണില്ല. കാരണം വണ്ടിക്കു തലേലെഴുത്തു ഇല്ല. പിന്നേ എങ്ങനെ കേസെടുക്കും. എല്ലാം കുത്തക മുതലാളിമാർക് കൂട്ടുനിൽക്കുന്നു. ഇതെല്ലാം സൈക്കിൾ അല്ല മോട്ടോർ വാഹനം ആണ്. അതിനു നിയമം ഒന്നായിരിക്കണം. അതാണ് വേണ്ടത്.

  • @MidhunMadhu-ml7xg
    @MidhunMadhu-ml7xg 3 місяці тому

    Rc book printing issue???????

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 3 місяці тому

    ഇലക്ട്രിക് വാഹനം പുറകിലൂടെ വന്നാൽ അറിയുകപോലും ഇല്ല അവർ പോകുന്നതും "ഓവർ സ്പീഡിൽ "വന്നിട്ട് ഓവർട്ടേക് ചെയ്യും മുന്നിലൂടെ പോകുന്നവർ പേടിച്ചുപോകും **MVD ** മാർ ശ്രദ്ധിക്കും എന്ന് കരുതുന്നു. ഇവർ ഒരു നിയന്ത്രണം ഇല്ലാതെ ഓടിക്കുന്നു, ഒരാൾ അല്ല പൊതുവെ എല്ലാ ഇലക്ട്രിക് ഉപഭോക്താവും അങ്ങനെയാണ്,

  • @pravasi7
    @pravasi7 3 місяці тому

    ഗുഡ് മെസ്സേജ് 👍👍

  • @devarajanss678
    @devarajanss678 3 місяці тому

    Good information ❤️❤️👍

  • @mallulazygamer2923
    @mallulazygamer2923 3 місяці тому

    How to sale a second hand electric scooter( not registered ) license not needed.

  • @sunilgp1129
    @sunilgp1129 3 місяці тому +2

    രെജിസ്ട്രേഷൻ ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ എന്താണ് നിയമവശം . ഇൻഷുറൻസ് പോലുള്ളവയെ കുറിച്ച്

  • @midhunmidhin-p9607
    @midhunmidhin-p9607 3 місяці тому

    🙏🙏🙏🙏🙏🙏🙏

  • @jyothipv9361
    @jyothipv9361 3 місяці тому

    മൂടൽ മഞ്ഞുള്ള നാട്ടിൽ പകൽസമയത്ത്‌ കാഴ്ചക്കുറവ് പരിഹരിക്കാൻ, എതിരെ വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനാണ് പകൽ സമയത്ത് ലൈറ്റ് ഓൺ ആക്കിയിട്ടേക്കുന്നത്
    ഇതൊന്നും അറിയാതെ കൊടും ചൂടുള്ള നമ്മുടെ നാട്ടിൽ അതേ നിയമം കൊണ്ടുവന്ന നമ്മുടെ അധികാരികളുടെ വിവരം സമ്മതിക്കണം 😂

  • @krishnakumar-um5ie
    @krishnakumar-um5ie 3 місяці тому +2

    Kl 01 BN 7777, pollution certificate NA എന്ന് കാണിക്കുന്നു.... NA means Not Apolicable ennaanu. Bus owner is secretary legislative Assembly.Can you please enlighten as to why govt vehicles doest need pollution under control certificate??? Tax can be considered as roads are states property.Insurance is covered under state insurance corporation. Who has given Govt the rights to own enviornment??? You people penalise even the slightest modifications but you seem deaf and dumb in cases that affect a larger population!!! Sighs, we are destined to waste our lives under trashed brains

  • @AX-sq5vm
    @AX-sq5vm 3 місяці тому +1

    Making tax payers life more difficult
    😂 That only

  • @ASH03ASH
    @ASH03ASH 3 місяці тому

    Nice information ❤

  • @santhoshgeetha6971
    @santhoshgeetha6971 3 місяці тому +1

    സാർ 2004മോഡൽ ബൈക്ക് റീ രെജിസ്റ്റർ ചെയ്യുമോ ഒരു തവണ ട്ടെസ്റ്റ് ചെയ്യ്തു ഇനി പറ്റുമോ

  • @johnmc9385
    @johnmc9385 3 місяці тому

    ആദിയം പ്രൈവറ് ബസിലെ എയർ ഹോൺ ഒഴിവാക്കുക പുകതുപ്പുന്ന ടിപ്പറുകൾ ഫൈൻ ഇടുക എസ്ട്രാ ഫിറ്റ്റിംഗിന് പിഴ ചുമത്തുക ഇതെല്ലാം മലപ്പുറത്തുള്ള mvd അനങ്ങുന്നില്ല

  • @haridasankv7793
    @haridasankv7793 3 місяці тому

    പറന്നുവച്ചത് ഈ വാഹനം റോഡിൽ ഓടിയാൽ സർക്കാരിനും ഉദ്യേഗസ്ഥർക്കും ഒരു ലാഫാമില്ല ഇത് ഉണ്ടാക്കുന്ന കമ്പനിക്ക് മാത്രമേ പണം ലാഫിക്കു

  • @ckr424
    @ckr424 Місяць тому

    എല്ലാ വാഹനങ്ങൾ ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം അല്ലെങ്കിൽ പ്രശ്നം ആണ്

  • @Munavir-gt8
    @Munavir-gt8 3 місяці тому

  • @sceneri779
    @sceneri779 3 місяці тому +1

    പക്ഷെ,, സർവിസിന് കൊടുത്ത വാഹനങ്ങൾ ഒന്നും തന്നെ റിപ്പർ ചെയ്യാതെ,ഗ്രൗണ്ടിൽ നിർത്തിയിട്ടത് വീഡിയോയിൽ കണ്ടിരുന്നു
    Ola യുടെ വണ്ടികൾ ( കോഴിക്കോട് )

  • @ShyamrajPayyannur
    @ShyamrajPayyannur 3 місяці тому

    സാർ
    Challan അടക്കാൻ സാധിക്കുന്നില്ല
    Pending എന്ന് കാണിക്കുന്നു കുറേ ആയി അടക്കുവാൻ നോക്കുന്നത്
    എന്താ ഇപ്പോൾ ചെയ്യുക.
    എവിടെ പോയി നേരിട്ട് pay ചെയ്യാൻ പെറ്റുമോ

  • @shahabasghan
    @shahabasghan 3 місяці тому

    ENTHANU LANE DRIVING. PLEASE EXPLAIN

  • @MJR519
    @MJR519 3 місяці тому +1

    എടാ പോളീസേ നീ കമ്പനിക്കെതിരെ നടപടി എടുക്ക്

  • @danijose3057
    @danijose3057 3 місяці тому

    ഓണത്തിന്റെ സമയത്തു ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്. ഏതറിൽ വന്ന് അതിനു പരസ്യം ചെയ്യുന്നു. പിന്നാമ്പുറത്തു കൈമടക്ക് മേടിച്ചിട്ടുള്ള പരിപാടിയാണ്

  • @ashifabdurahman6316
    @ashifabdurahman6316 3 місяці тому +2

    Ithilum nallat MTB & Hercules cycle aanu

    • @ashikshabna43
      @ashikshabna43 3 місяці тому

      💯😅

    • @ashifabdurahman6316
      @ashifabdurahman6316 3 місяці тому +1

      Njn ippo Abu Dhabi to ruwais road 160 speed keerikondirikkukaya no issues here

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 3 місяці тому

    ഇരു ചക്ര വാഹനങ്ങൾ 70 k m റിൽ കൂടുതൽ speed പാടില്ല അത് നിയമം അതിൽ കൂടുതലുള്ള വാഹനങ്ങൾ കസ്റ്റഡിയിലേടുക്കുമോ

  • @_lu_tta__pi_
    @_lu_tta__pi_ 3 місяці тому +2

    Njan test pass aayi
    Test pass aayinn msg um vannu
    But license number kittiyittila
    2 week kayinju 😢
    What i do

  • @nithinalexander1834
    @nithinalexander1834 3 місяці тому

    Enna pinne ath irakkunna company vilakkiyal pore allenkil ethokkeyannu janangalod paranja pore aaa vandi aarum vangillallo

  • @ArafathK-ly9pr
    @ArafathK-ly9pr 3 місяці тому

    ബൈക്കിനെ ബ്രൈക് ലൈറ്റ് പാർക്ക്‌ ലൈറ്റ് ഇല്ലാത കുറെ റോട്ടിൽ കാണാം അതൊന്ന് നോക്കണേ സാർ

  • @ShaukathAli-o2y
    @ShaukathAli-o2y 3 місяці тому +2

    അപ്പോ നിങ്ങളുടെ ജോലി ജനങളുടെ മേൽ അടിച്ചെല്പിക്കുക. പവർ കൂടുന്നുണ്ടോ എന്ന് പരിശോദിച് മാത്രമേ വിഭനിയിൽ എത്താൻ പാടുള്ളു.അല്ലാത്തത് നിങ്ങൾ തടയണം

  • @Sasi-tb4ik
    @Sasi-tb4ik 3 місяці тому

    കേരളത്തിനായി പ്രത്യേകവാഹനനിയമവും ട്രാഫിക് നിയമവും ഇല്ലാ കേരളത്തിലെ MVDക്ക് പുതിയ നിയമം ഉണ്ടാക്കാനൊ നിലവിലുള്ള നിയമം മാറ്റാനോ കഴിയില്ലാ വാഹന നിയമവും ട്രാഫിക് നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളാണ് MVD ഡ്രൈവിങ്ങിൽ ജസ്റ്റ്മിസ്സിങ്ങ് എന്ന് സംഭവം ഒന്ന് വിവരിക്കാൻ കഴിയുമോ

  • @handullradaai
    @handullradaai 3 місяці тому

    Manufacturers themselves now making it easier to unlock speeds and youth is flying at speeds of 50 and more on these cheap chassis that is built to handle 25 speeds. Even third eye can't do anything in this case as speed cannot be captured on regular camera.

  • @awtm9322
    @awtm9322 3 місяці тому

    registration ആവശ്യമില്ലാത്ത ഈ സ്കൂട്ടറിൽ പോകുമ്പോൾ ഹെൽമറ്റ് നിർബന്ധമുണ്ടോ?

  • @ksdking98
    @ksdking98 3 місяці тому

    Ath sale cheyunnna sthalath aaanu sire poyit parishodhana nadathendath......allathe ith onnum ariyathe vaangi kazhinjittt alla.....

  • @soumyavineesh5812
    @soumyavineesh5812 3 місяці тому

    Tvs 50 രെജിസ്ട്രേഷൻ നിർബന്ധം ആണോ 🤔

  • @Dileep563
    @Dileep563 3 місяці тому

    🌼r

  • @shajikader9132
    @shajikader9132 3 місяці тому

    25 km speed il povunnaa aa scooter idichu public aarenkilum maranappedugayo fracture undavugayo cheythaal, riderkku oru utharavaadithwavum undaville? Pls replay sir.

    • @Human-mno
      @Human-mno 3 місяці тому

      മോട്ടോറില്ലാത്ത സൈക്കിളിടിച്ച് എന്തേലും സംഭവിച്ചാലോ?

  • @Seven.EV_
    @Seven.EV_ 3 місяці тому

    🎉🎉🎉🎉

  • @MohananPp-y7y
    @MohananPp-y7y 3 місяці тому

    സാറേ ഈ വാഹനം മറ്റൊൾക്കൊരു അപകടം ഉണ്ടാക്കിയാൽ എന്താ എന്ത് ചെയ്യാൻ കഴിയും

  • @basheerimmuscat3578
    @basheerimmuscat3578 3 місяці тому

    അപ്റുവൽ എവിടുന്ന് ലഭിക്കും....സർ

  • @ShamladA
    @ShamladA 2 місяці тому

    Cooling filim leagal ആക്കിയോ കോടതി

  • @singarir6383
    @singarir6383 3 місяці тому

    വാഹന tax 1 lakh താഴെ ഉള്ള വാഹനങ്ങളുടെ ടാക്സും
    1 lakh മുകളിലുള്ള ടാക്സും ടൂവീലർ എത്രയാണ്
    Pls replay....

  • @FreegameFF
    @FreegameFF 3 місяці тому

    അപ്പോൾ ലൈസൻസ് വേണ്ടല്ലോ അതിന്

  • @___Moushi
    @___Moushi 3 місяці тому +2

    എല്ലാവരും ഇന്ത്യ വിട്ടു പൊയ്ക്കോ.... അതാ നല്ലത്...

    • @AX-sq5vm
      @AX-sq5vm 3 місяці тому +3

      Sathyam
      High tax
      Big law for ordinary people
      Worst service and living conditions

    • @___Moushi
      @___Moushi 3 місяці тому

      @@AX-sq5vm exactly

    • @chairpants
      @chairpants 3 місяці тому

      ഇന്ത്യ വിട്ടാൽ നിയമം ഇതിലും ചൊറ ആണെന്ന് അറിയാമോ? കാനഡയിൽ ഒരു വയറു വേദന വന്നാൽ 3-4 ദിവസം കഴിഞ്ഞാലേ ഡോക്ടറെ കാണിക്കാൻ പറ്റു. ദുബൈ യില് എന്തെങ്കിലും ട്രാഫിക് തെറ്റിച്ചാൽ മിനിമം 500 AED ആണ് fine. ചിലപ്പോ അത് 3000-4000 AED ( മലയാളികളുടെ മിക്കവാറും സാലറി in UAE 3000-4000 AED ആണ്). ചിലപ്പോ പിടിച്ചു ഉള്ളിൽ ഇടും 2 ആഴ്ച എന്നിട്ട് ഡിപോർട്ട് ഉം. അറിയാമോ ഇതൊക്കെ??

  • @kannan32100
    @kannan32100 Місяць тому

    250w motor vechu 90kg bharam ulla ale 70 ankle ulla kettam kerumo? Oru logic ellatha niyamam ayyi poyyi

  • @sureshkalyany
    @sureshkalyany 3 місяці тому

    👏👏👏👏👏👏👌👌👌👌👌👍👍👍👍

  • @autoconcarpolish9632
    @autoconcarpolish9632 3 місяці тому +12

    വലിയ കണ്ടുപിടുത്തം ആയിപോയി അറിവുള്ളവരുണ്ട് വേറെ അവരെ വീഡിയോ കണ്ടോളാം ജനങ്ങളെ കുത്തി പിഴിയുന്ന നിങ്ങളോട് പുച്ഛം മാത്രം 🥴😬

  • @jakminnuponnu5397
    @jakminnuponnu5397 3 місяці тому

    വെറുതെ അല്ല കേരളം വിട്ടുപോവാൻ കാരണം

  • @johnyd4078
    @johnyd4078 3 місяці тому

    എന്താ സാറേ 25 km സ്പീഡിൽ കുറവാണെങ്കിൽ അപകടം നടക്കില്ല?

  • @ronymachu
    @ronymachu 3 місяці тому

    First you take care of your department pending documents. Then educate people.

  • @rafeeqraz163
    @rafeeqraz163 3 місяці тому +1

    😂😂

  • @beerankm4489
    @beerankm4489 3 місяці тому

    ലസസലസ സല സല ലസസസസലസലസല

  • @akhileshk1584
    @akhileshk1584 2 місяці тому

    Ee Roadil vandi odikyan paisa ingottu tharanam

  • @ksdking98
    @ksdking98 3 місяці тому

    Ningalk dealersinte aduth poyi parishodhikkan kazhiyilla.....ningalk aaake kazhiyunnath janangalude nenjath kayaraan aaanu.....

  • @GeeVarghese-y8w
    @GeeVarghese-y8w 3 місяці тому

    Kaie koolee kuduthal kettm.

  • @menonsans
    @menonsans 3 місяці тому

    നിങ്ങളും തുടങ്ങിയോ ഈ "Click bait video" പരുപാടി..😂😂😂

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts 3 місяці тому

    നിയമബാലകർക്ക് ജെയ്