എനിക്ക് നേരെ ബാഡ് കമന്റ്‌ ഇട്ടവർക് ഒരുപാട് നന്ദി🙏🙏🙏🙏

Поділитися
Вставка
  • Опубліковано 16 вер 2024
  • എനിക്ക് നേരെ ബാഡ് കമന്റ്‌ ഇട്ടവർക് ഒരുപാട് നന്ദി🙏🙏🙏🙏

КОМЕНТАРІ • 510

  • @thejwalthejoos8116
    @thejwalthejoos8116 7 днів тому +73

    ബാഡ് കമെന്റോളികളെ..... പോ പോയി കുത്തിയിരുന്ന് കമെന്റിട്.... ആദ്യായിട്ടായിരിക്കും ഒരാൾ bad comment നെ ഇത്രയും പ്രോത്സാഹിപ്പിക്കുന്നത്...🥰👏🏻

    • @Vidhyavasanth234
      @Vidhyavasanth234 7 днів тому

      Arum bad idanilla ivar ivarude kastapad paranju cash pirikkunnathinu ethirkkunnu athre ullu. Vedio ittu cash undakkunnath vere allathe kastapad paranju cash undakkunnath vere ivide rand perum nalle arogyam und. Ivarilum arogyam illatha ethraper und avaronnum ingana cash pirikkunillallo. Vivaram ullavar arum ith acpt cheyyilla athre ullu athu negative akum udan thanna

  • @joshilapc1956
    @joshilapc1956 7 днів тому +111

    നിങ്ങൾക്ക് കിട്ടുന്നതിൻ്റെ ചെറിയ ഒരു ഓഹരി നിങ്ങളുടെ സഹോരനും കുടുംബത്തിനും കൊടുത്താൽ നിങ്ങൾക്കും അത് തന്ന ആൾക്കും ആൾക്കും പുണ്യമായിരിക്കും ഇനിയും'' ഒരുപാട്gift കിട്ടട്ടെ

    • @azhakintedevathakumary9439
      @azhakintedevathakumary9439 7 днів тому +7

      @@joshilapc1956 അതെന്തായാലും കൊടുത്തിരിക്കും . കാരണം സഹോദരനും കുടുംബവും ആണല്ലോ സുധിമോളുടെ വയ്യായ്കയിൽ തുണയായി ഉണ്ടായിരുന്നത് . എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന കൂടപിറപ്പും കുടുംബവും

  • @JesiJesi-ps1sv
    @JesiJesi-ps1sv 7 днів тому +90

    ആര് എന്ത് പറഞ്ഞാലും ഒരിക്കലും വിഷമിക്കണ്ട കാര്യം ഇല്ല ഇത്രയും ഗിഫ്റ്റുകൾകിട്ടുന്നത് സുധിക്കുള്ള പ്രോത്സാഹനമാണ് ♥️♥️അയച്ചു തരുന്ന എല്ലവരെയും മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @user-sumayya879
    @user-sumayya879 7 днів тому +54

    ഇതൊക്കെ തന്നവർ ആരാണെലും അവർക്ക് അള്ളാഹു ബർകത്തു നൽകട്ടെ ആമീൻ 🤲🏻

  • @jobybiju9b461
    @jobybiju9b461 7 днів тому +46

    ബാഡ് കമന്റ് ഇട്ടാലെ സുധി മോൾക്ക് കുടുതൽ ഉയരങ്ങളിൽ എത്താൻ കർത്താവ് സഹായിക്കും നിന്നിക്കുന്നവരുടെ മുൻ മ്പിൽ ദൈവം എല്ലാ നന്മകളും അനുഗ്രഹങ്ങളും തന്ന് മാനിക്കും

  • @dheepa2705
    @dheepa2705 7 днів тому +40

    സുധിമോളെ സഹായിക്കുന്ന സുമനസ്സുകൾക്ക് ഒരായിരം സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🥰❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @sudhasudh1470
    @sudhasudh1470 7 днів тому +47

    ഓരോ സമ്മാനങ്ങൾ ഓരോരുത്തർ അയച്ചു തരുന്നത് സുധിയോടുള്ള ഇഷ്ടം ആണ്. ഇല്ലാത്തവർക്ക് കൊടുക്കുവാൻ നുള്ള കഴിവ്. സുധിമോളുടെ മക്കൾക്ക് ദൈവം കാല ക്രെമേണ അതിനുള്ള അനുഗ്രഹം കൊടുക്കട്ടെ. അവര് ഒരുനിലയിൽ എത്തുന്നേരം. സഹായങ്ങൾ അറിഞ്ഞു ചെയ്ത് കൊള്ളും. ആ മക്കൾക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏❤❤❤❤❤❤❤

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 днів тому +30

    രണ്ടു ദിവസം സുധിമോളെ കാണാതിരുന്നപ്പോ വിഷമം തോന്നി 😢 . കാത്തിരുന്നു കാണുന്ന videos ആണ് .
    ഒത്തിരി സമ്മാനങ്ങൾ കിട്ടിയത് കണ്ടപ്പോ അതിയായ സന്തോഷം❤ .
    സുധിക്ക് ഈ ഓറഞ്ച് കളർ ചുരിദാർ നല്ല ഭംഗിയുണ്ട്❤ . Function , inauguration ഒക്കെ പോകുമ്പോൾ Red, Orange, Yellow colour ചുരിദാറുകൾ ഇട്ടാൽ മതി . നമ്മുടെ കളറിന് ചേരുന്നത് ഇത്തരം കളറുകളാണ് . Golden yellow colour നമുക്ക് നല്ല ചേർച്ചയാണ് 🥰😍.
    സുധിമോൾക്ക് വേണ്ടി സന്മനസ്സുള്ളവർ അയച്ചുതരുന്ന gifts ആർക്കും ദാനം ചെയ്യേണ്ടതില്ല . അങ്ങനെ ചെയ്താൽ അയച്ചു തന്നവരെ അവഹേളിക്കലാണ് . അത് സുധിക്ക് മാത്രം അവകാശപ്പെട്ടതാണ് .

  • @anuraju1356
    @anuraju1356 7 днів тому +84

    ഗിഫ്റ്റ് അയച്ചു തന്ന കുടുംബത്തെ ദൈവം അനുഗ്രഹിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു

  • @ramlasalim6025
    @ramlasalim6025 7 днів тому +18

    സഹോദരനും കൂടെ കൊടുക്കുക മോളെ. അള്ളാഹു നിന്നെ anugarahekkum

  • @nishanr9176
    @nishanr9176 7 днів тому +60

    സുധിയുടെ കഷ്ടപാട എല്ലാം മാറി ഇനി സുധിക്ക് നല്ല കാലം ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @selmathma6202
    @selmathma6202 7 днів тому +47

    സുധി പറയുന്നവർ എന്ത് വേണമെങ്കിലും
    പറയട്ടേ. അസൂയ്യകൊണ്ട് പറയുന്നതാണ് ❤

  • @user-yj8xu7hr8h
    @user-yj8xu7hr8h 7 днів тому +21

    ചേച്ചി ബാഡ്കമന്റ്‌ ഇടുന്നവരോട് അവസാനം പറഞ്ഞ ഡയലോഗ് കലക്കി 👍

  • @jessyjob1040
    @jessyjob1040 7 днів тому +17

    Sudimole അടിപൊളി വീഡിയോ. നെഗറ്റീവ് comments നുള്ള reply പൊളിച്ചു .ഇങ്ങനെ വേണം.അടിച്ചു കേറി വാ Sudimole ❤❤

  • @BBLOGpvt
    @BBLOGpvt 7 днів тому +43

    സുധിമോളെ സഹായിക്കുന്ന ആളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @vimalavijayan4929
    @vimalavijayan4929 7 днів тому +8

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് കുട്ടി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏾👍🏾👍🏾

  • @daksharajeev366
    @daksharajeev366 7 днів тому +14

    വീഡിയോ കണ്ടു.... 👍👍👍എല്ലാവർക്കും നല്ല ഒരോണം ആശംസിക്കുന്നു.

  • @Josimol1974
    @Josimol1974 7 днів тому +17

    അടിപൊളി 🙏🙏🙏ഇത് തന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏നല്ല ആളുകൾ ഉണ്ടെന്ന് മനസിലായില്ലേ 🥰അതുകൊണ്ട് നെഗറ്റീവ് കമന്റ് നോക്കണ്ട അവരോട് പോകാൻ പറ 😂😂😂

  • @hai1668
    @hai1668 7 днів тому +5

    എത്രയും പെട്ടെന്ന് ഒരു നല്ലൊരു വീടും സ്ഥലവും ഉണ്ടാവട്ടെ പ്രാർത്ഥന മാത്രം 🙏🙏🙏

  • @leelammaroy8287
    @leelammaroy8287 7 днів тому +35

    നമ്മൾക്കു മേടിക്കാൻ സാധിക്കുന്നില്ല എങ്കിലും മനസറിഞ്ഞു കൊടുക്കുന്നവരെ ഈശ്വരൻ അനുഗ്രഹിക്കും 🙏🙏👍🌹

  • @stephyalex8310
    @stephyalex8310 7 днів тому +5

    മോളെ നിന്നെ എന്നെങ്കിലും നേരിട്ടു കാണണം എന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിഷ്കളങ്കരുടെ പ്രാർത്ഥന കർത്താവു കേൾക്കും എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ 🥰

  • @revathydhaneesh9656
    @revathydhaneesh9656 7 днів тому +5

    സുധി മോൾക്ക് കിട്ടുന്ന ഗിഫ്റ്റ് ഒകെ കാണാൻ വേണ്ടിയാ സത്യം പറഞ്ഞാൽ ഞാൻ സ്ഥിരം വീഡിയോ നോക്കുന്നത്. എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതൊക്കെ കാണാൻ ❤️❤️

  • @marycheriyan827
    @marycheriyan827 7 днів тому +13

    ഗിപ്റ്റ് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ....❤

  • @Adhilaami
    @Adhilaami 7 днів тому +151

    ശെരിക്കും പറഞ്ഞാൽ മറ്റുള്ളവർ നമ്മളെ കുറിച് ഇല്ലാത്തത് പറയുമ്പോഴും, നമ്മടെ വീഴ്ചകൾ മാത്രം കാണാൻ ആഗ്രഹിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ടെന്ന് അറിയുമ്പോഴാണ്, അതൊക്കെ തരണം ചെയ്ത് ഈ ചെവിയിൽ കൂടെ കേട്ട് മറ്റ് ചെവിയിലൂടെ കളഞ്ഞ് ജയിച്ചു പോരാടി ഉയരങ്ങളിൽ എത്തുമ്പോഴാണ് ചേച്ചി ജീവിതം മനോഹരമാകുന്നത്.. പറയുന്നവർ പറയട്ടെ.. നമ്മൾ അതൊന്നും കേൾക്കാൻ നിന്ന് കൊടുക്കരുത്.. നല്ലത് എന്ന് തോന്നുന്നത് ഉൾകൊള്ളുക. അല്ലാത്തത് വിട്ട് കളയുക..

  • @Ushasuresh-h3o
    @Ushasuresh-h3o 7 днів тому +6

    സുധി നമ്മടെ അവസ്ഥകണ്ട് നന്‍മയുള്ളവര്‍ സഹായിക്കും അത് കണ്ട് അസൂയപ്പെടുന്നവര് പോയിപണിനോക്കാന്‍പറ അതിനൊക്കേ സ്വന്തം കൂടപിറപ്പുകളെയും അമ്മയെയും, അച്ഛനെയും പോലും വേണ്ടാത്തവരായിരിക്കും എന്തെങ്കിലും പറയട്ടെ അവര്‍ക്ക് അടുത്തദിവസവും സുധിയുടെ ജീവിത്തില്‍ എന്തു നടക്കുന്നു എന്ന് കാണാന്‍ വരുമല്ലോ കമന്‍റ് ഇട്ട് ആസ്വദിച്ച് പോട്ടെ അവറ്റകള്‍ ഞങ്ങള്‍ സുധിയുടെ ഓണം വീഡിയോ കാണാന്‍ വെയിറ്റിങ്ങാണു❤❤❤❤❤❤❤❤❤

  • @remya_._
    @remya_._ 7 днів тому +24

    പറയുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട ❤️ഇതിലും അപ്പുറം കടന്ന് വന്ന ആളല്ലേ strong ആയി നിൽക്കുക ❤️mind ചെയ്യാതാവുമ്പോൾ നിർത്തിക്കോളും ❤️❤️❤️

    • @shyamaladevi8519
      @shyamaladevi8519 7 днів тому +3

      അതെ നെഗറ്റീവ്സ് വിട്ടുകള മിടുക്കി ആയി മുന്നോട്ട് പോകണം സുധമോൾക്കും കുടുംബത്തിനും എല്ലാംഅനുഗ്രഹങ്ങളും ഉണ്ടാകും 🙏

  • @MayaMadhu-ki1up
    @MayaMadhu-ki1up 7 днів тому +4

    ആര് എന്ത് പറഞ്ഞാലും സുധി മോൾ വിഷമിക്ക രുത് സുധി ചിരിച്ചു കാണുന്നതാണ് എന്നെപ്പോലുളള വർക്ക് ഇഷ്ടം

  • @arjunabhishek7946
    @arjunabhishek7946 7 днів тому +13

    സുധി മോളെ സുന്ദപ്പൻ അടിപൊളി ❤❤❤❤❤

  • @pushpaak6149
    @pushpaak6149 7 днів тому +5

    സുധി മോളെ നിന്റെ കഷ്ടപ്പാടുകൾ തീർന്നു ഒരു നല്ല കാലം വരാൻ വേണ്ടി ഞങ്ങൾ കുറെ പേർ പ്രാർത്ഥിക്കുന്നുണ്ട് പറയുന്നവർ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ❤️❤️❤️🥰😘

  • @preethavishnu683
    @preethavishnu683 7 днів тому +5

    നെഗറ്റീവ് കമന്റ് കാര്യമാക്കണ്ട സുധി അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഏത് നല്ലകാര്യത്തിനും ബാഡ് കമന്റിടണമെന്ന് അതിനി എത്രയാലും മാറില്ല സുധിയുടെ സന്തോഷത്തിനായി ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ള ഒരുപാട്‌ പേരുണ്ട് സുധിക്കും കുടുംബത്തിനും നല്ലത് മാത്രമേ ഉണ്ടാവുകയുള്ളു ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰💞💞💞

  • @user-un1fg3bs8h
    @user-un1fg3bs8h 7 днів тому +3

    വരുന്ന ഗിഫ്റ്റ്കളൊക്കെ njangalk കൂടി കാണിച്ച് തരണേ.. ❤️

  • @sajinisajusaju6148
    @sajinisajusaju6148 7 днів тому +12

    വീണത്തിൽ പിന്നെ ഇടക്ക് ഇടക്ക് വയ്യാതെ ആകുവാണല്ലോ ചേച്ചി ❓️
    നന്നായി റസ്റ്റ്‌ എടുക്ക് കേട്ടോ ✌🏻️

  • @annsvideo6377
    @annsvideo6377 6 днів тому +1

    ദൈവം ഓരോരുത്തർ വഴി സുധിയിൽ എത്തിക്കുന്ന ഗിഫ്റ്റ് ആണത്... നന്ദിയോടെ വാങ്ങിച്ചോളുക 💖

  • @lekhabiju6083
    @lekhabiju6083 7 днів тому +3

    സുധി ഹാപ്പി ഓണം എല്ലാവർക്കും കൈയിൽ സുധിക്കു തരാൻ ഒന്നുമില്ലെങ്കിലും മറ്റുള്ളവർ തരുന്നത് കാണുമ്പോൾ സന്തോഷം ആണ് അവർക്കു എല്ലാ ഐശ്വര്യം ഉണ്ടാകും സുധി പിന്നെ മറ്റുള്ളവരെ നോക്കി ഒരിക്കലും ജീവിക്കാൻ പറ്റില്ല സുധി അതൊക്കെ നോക്കാൻ പോയൽ സുധി താഴേക്കു പോകും അതുകൊണ്ട് മുകളില്ലേക്കു വരണം ഒരുപാട് ഒരുപാട് ഹാപ്പിയായി ജീവിക് ok ❤️u സുധി

  • @ajithakumarirajeev3428
    @ajithakumarirajeev3428 7 днів тому +5

    സതോഷമായിരിക്കു സുധിമോളെ ❤❤❤പറയുന്നവർ പറയട്ടെ

  • @shezonefashionhub4682
    @shezonefashionhub4682 7 днів тому +3

    എത്ര പെട്ടെന്നാണ് ജീവിതം മാറിയത് 🙏🙏🙏🥰🥰

  • @sheeja157
    @sheeja157 7 днів тому +4

    സുധിമോളെ സമ്മാനങ്ങൾ എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇനി ഇതുപോലെ എല്ലാമൊന്നും കാണിക്കേണ്ട സുണ്ടപ്പന്റെ സന്തോഷം 👍👍കുഞ്ഞിന്റെ പനിയൊക്കെ മാറിയോ ❤️❤️❤️❤️

  • @jomonjoju
    @jomonjoju 7 днів тому +8

    വാടക വീടണെങ്കിലും വീട് വൃത്തിയായി സൂക്ഷിക്കണം സുധി ' അത് ഒരു ഐശര്യം ആണ്.

  • @UshaAyyappan-to3er
    @UshaAyyappan-to3er 7 днів тому +7

    സുധി സന്തോഷ്മായി ഇരിക്ക് ♥️

  • @jessyjob1040
    @jessyjob1040 7 днів тому +9

    Pne ഒരു കാര്യം പറയാൻ വിട്ടുപോയി, ഒരു ചിരി ഇരു ചിരിയിൽ maximum ottakyu stand up ആണ് ഏറ്റവും നല്ലത്

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 7 днів тому +10

    സുധിമോളെ സുഖമായിരിക്കുന്നോ ❤❤

  • @joshyselin7203
    @joshyselin7203 7 днів тому +4

    കുഞ്ഞിനെ ഇപ്പോഴും പാ൦പേഴ്സി൯െറ ആവശ്യം ഉണ്ടോ. മാറ്റാനുള്ള ഏജ്ആയില്ലേ.

  • @bijisabubiji2732
    @bijisabubiji2732 7 днів тому +3

    ദൈവം തന്ന അവസരം പ്രയോജനപ്പെടുത്തു സുധി മോളെ അനാവശ്യ കാര്യങ്ങൾ കണ്ടില്ല കേട്ടില്ല ന്ന് വെക്ക് സത്യസന്ത മായി ജീവിക്കു

  • @mukamikumari8163
    @mukamikumari8163 7 днів тому +19

    സുധി മോൾടെയും 🥰🥰🥰🥰🥰 കുടുംബത്തിന്റെയും ഭാഗ്യമാണ് . ഇതെല്ലാം ഈശ്വരന്റെ നേരിട്ടുള്ള
    അനുഗ്രഹമായിരിക്കാം . 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

  • @miniskumar4511
    @miniskumar4511 7 днів тому +11

    സുധി മോളെ LOVEYOU ❤❤❤❤ from Isreal.❤

  • @sruthy-sruthy4793
    @sruthy-sruthy4793 7 днів тому +30

    പറയുന്നവർ പറയട്ടെ. ചേച്ചി മൈൻഡ് ചെയ്യണ്ട ഇനിയും വീഡിയോ ഇടണം ♥♥

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 днів тому +3

    സുധിമോൾ ഇതുപോലെ പോസിറ്റീവ് ആയി എല്ലാം എടുത്തു മുന്നേറുക 👌👍🥰🥰🥰

  • @minialex5393
    @minialex5393 7 днів тому +3

    ഗിഫ്റ്റ് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.... സുധിക്ക് പൈസയൊക്കെയാകുമ്പോൾ ഇതുപോലെ മറ്റുള്ളവർക്കും ചെയ്തു കൊടുക്കണേ.. ദൈവം അനുഗ്രഹിക്കട്ടെ...

  • @AnilaSashi
    @AnilaSashi 7 днів тому +13

    സാരമില്ല സുധി ഗിഫ്റ്റ് കണ്ടതിൽ ഒരുപാട് സന്തോഷം കർത്താവ് സഹായിക്കട്ടെ 🌹🌹🌹

  • @SabariAchu-z7u
    @SabariAchu-z7u 7 днів тому +2

    സുധിമോളെ...❤❤ഗിഫ്റ്റ് കാണാൻ പടിച്ച് കൊണ്ടിരുന്ന എന്റെ മോള് ഓടി വന്നു അത്രയ്ക്ക് ഇഷ്ടാ സുധി മോളെ ഞങ്ങൾക്ക്❤❤❤

  • @minimathew8085
    @minimathew8085 7 днів тому +6

    വീഡിയോ കായി wait ചെയ്യുക ആയിരുന്നു

  • @sheebaci7335
    @sheebaci7335 7 днів тому +3

    സുധിമോൾ ഓണം ഗിഫ്യ്റ്റുകൾ കണ്ടു സതോഷമായി ❤️❤️ ഹാപ്പി ഓണം 😘😘😘

  • @minijaison482
    @minijaison482 7 днів тому +4

    നല്ല അഭിപ്രായം സുധി മോളെ

  • @vimaldhar3416
    @vimaldhar3416 7 днів тому +3

    കായ് ഒരുപാട് ഉള്ള മാവിൻ കൊമ്പിനു ഏറു ഒരുപാട് കിട്ടും സുധി.. ഒന്നും കണ്ടും വായിച്ചു ബേജാർ ആവേണ്ട 👍👍

  • @lekhanasasi7544
    @lekhanasasi7544 7 днів тому +2

    വിമർശനം കിട്ടുമ്പോൾ വീണ്ടും മുന്നോട്ട് കൂതിക്കുന്നത്. ദൈവം നല്ലതേ വരുത്തുകയുള്ളു മനസ്സ് അറിഞ്ഞ് ആരേയും വേദനിപ്പിക്കാതി രു ന്നാൽ ഈശ്വരൻ ഇതു പോലെ എന്നും കൂടെ ഉണ്ടാകം.

  • @saralasanthosh3109
    @saralasanthosh3109 7 днів тому +2

    സുധിക്കുള്ള പോലെ സന്തോഷം ഞങ്ങൾക്കും ഉണ്ട്. ❤️❤️❤️

  • @BBLOGpvt
    @BBLOGpvt 7 днів тому +15

    ഞാൻ എന്നും സുധിമോളുടെ വീഡിയോ വന്നോ, വന്നോ എന്ന് യൂട്യൂബിൽ നോക്കികൊണ്ടിരിക്കുകയാണ്

  • @sonofnanu.6244
    @sonofnanu.6244 7 днів тому +2

    ഇതൊക്കെ കണുമ്പോൾ ചിലർക്ക് സഹിക്കാൻകഴിയില്ല സുധിമോളെ......... വിട്ട്കളയു. 👍

  • @teresa29810
    @teresa29810 6 днів тому +1

    Sudhimole santhosham gift kandathil. May God the one who sent gifts to sudhimol and family more and more. 🙏

  • @sreekrishna885
    @sreekrishna885 7 днів тому +2

    സുധി വളരെ സന്തോഷം. ആരെന്തു പറഞ്ഞാലും അതൊക്കെ പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. എപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയാണ്. അത് കാണുമ്പോൾ വളരെ സന്തോഷമാണ് ഞങ്ങൾക്കും. ഈ പ്രകൃതമാണ് എല്ലാവരും സുധിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണം. ചില കൂട്ടർക്ക് മറ്റുള്ളവരുടെ മുഖത്ത് ചിരിയോ സന്തോഷമോ കാണുന്നത് ഇഷ്ടമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അസൂയ, കുശുമ്പ് ഇവ കൊണ്ടുണ്ടാക്കിയതാണ് അവരെ. അതാ. പാവങ്ങൾ.

  • @user-nr4ri7cd3g
    @user-nr4ri7cd3g 7 днів тому +2

    ചക്കരേ ... ഒരുപാട് സന്തോഷം ❤️❤️ . നമ്മൾക്കോ ഒരു ഗിഫ്റ്റ് തരാൻ പറ്റുന്നില്ല ... മനസ്സറിഞ്ഞു തരുന്നവരെ എന്തിനാ മുടക്കാൻ നോക്കുന്നത് 🥰🥰 . ഇവർക്ക് കൊടുക്കേണ്ട എന്നു പറഞ്ഞാൽ ഈ ഗിഫ്റ്റ് അയക്കുന്നവർ നമ്മൾക്ക് തരുമോ ... ഇല്ലല്ലോ ... ആ പാവവും , കുഞ്ഞുങ്ങളും നന്നായി ജീവിക്കട്ടെ ... അതിൽ സന്തോഷിക്കുക അല്ലേ വേണ്ടത് 🥰🥰 . സുണ്ടപ്പൻ ഫുൾ ഫോമിൽ ആണെല്ലോ 💋💋 . മക്കളുടെ പഠിത്തം എങ്ങനെ
    നമ്മുടെ സൂരജ് മോനും , ആങ്ങളയും , ഫാമിലിയും സുഖം ആയിരിക്കുന്നോ ... ചേട്ടായിയേം , മക്കളെയും ആന്വേഷണം അറിയിക്കണം ❤️
    ദൈവം അനുഗ്രഹിക്കട്ടെ .. 🙏
    ഗിഫ്റ്റുകൾ തരുന്ന ഓരോ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @SN-wi5kt
    @SN-wi5kt 7 днів тому +6

    സുധി ഞങ്ങൾടെ സ്വന്തം അല്ലേ 😍. ഗിഫ്റ്റ് കാണിക്കൂ സന്തോഷം ഉള്ളൂ. കണ്ണ് തട്ടാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചോളാം പോരെ 😊

  • @user-ck2zk7gm8z
    @user-ck2zk7gm8z 7 днів тому +3

    എപ്പോഴും ബാഡ് കമെന്റ് ഇടുന്നവരുടെ മനസ് ബാഡ് ആയതുകൊണ്ട് മറ്റുള്ളവരുടെ കുറ്റവും കുറവുകളും കണ്ടെത്താനെ ശ്രെമിക്കൂ 👍😀

  • @Laly-rj5qd
    @Laly-rj5qd 7 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @maryjohn9957
    @maryjohn9957 7 днів тому +1

    Sudhimole Njan ennum nokum vedios undonnu .love you all Believe in God He will bless you all❤❤❤❤❤❤

  • @mg7152
    @mg7152 6 днів тому

    ദൈവം ഒരു ജീവിത മാർഗ്ഗം തന്നു സഹാ യിച്ചു.... That... is... All these ❤❤❤❤✌️✌️✌️👍👍👍👏👏

  • @premrajnair4897
    @premrajnair4897 7 днів тому +1

    എല്ലാവർക്കും ഓണക്കോടി കിട്ടിയല്ലോ .Iam very happy ❤❤

  • @user-wn7my5ng7c
    @user-wn7my5ng7c 6 днів тому +1

    ഇതു ഒക്കെ തന്നവർക് ദൈവം കൂടുതൽ അനുഗ്രഹം ചെയ്യട്ടെ ❤️❤️🥰

  • @suchitras2471
    @suchitras2471 7 днів тому +5

    സന്തോഷത്തോടെ ഇരിക്കു. ❤

  • @RevathyDevi
    @RevathyDevi 7 днів тому +11

    സുധി സുഖം ആയിരിക്കു.... കേട്ടോ.. ❤️❤️❤️❤️❤️

  • @UshaVishwan-d1n
    @UshaVishwan-d1n 7 днів тому +1

    ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങ ളി ൽ എ ത്ത ട്ടെ 🌹🌹❤❤❤❤❤❤❤

  • @LailaMalu-w5l
    @LailaMalu-w5l 7 днів тому +1

    സൂപ്പർ ഓണക്കോടി സന്തോഷായി സുധീമോള

  • @ajitaajay1288
    @ajitaajay1288 2 дні тому

    ഇത്രയൊക്കെ ഗിഫ്റ്റുകൾ തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @annammaaugustine8794
    @annammaaugustine8794 7 днів тому +2

    തിരുവോണത്തിന് ഈ ഓണക്കോടി എല്ലാം ഇട്ട് വീഡിയോ ഇടണേ കാത്തിരിക്കും❤

  • @annammajoshua9007
    @annammajoshua9007 7 днів тому +1

    ഓണത്തിന് മുന്നേ നല്ല ഓണാക്കോടി എല്ലാവർക്കും കിട്ടിയല്ലോ, താഴെ കിടയിൽ ഉള്ള ഒരാൾ പെട്ടെന്ന് ഉയർന്നു വരുന്നത് കാണുമ്പോൾ ചിലർക്കു പിടിക്കില്ല., ഈ ലോകം അങ്ങനെയാണ് ദൈവം ഓരോരുത്തരുടെയും തലയിൽ ഒന്നു വരച്ചിട്ടുണ്ട് അതുപോലെ സംഭവിക്കുള്ളു, ദൈവം അനുഗ്രഹിക്കട്ടെ സുധി കുട്ടിയെയും കുടുംബത്തെയും 🥰🥰👍

  • @rajivenu1814
    @rajivenu1814 7 днів тому +12

    കുനുറ്റിനും കുശുമ്പിനും മരുന്നില്ല സുധി

  • @binduprakash6801
    @binduprakash6801 6 днів тому +1

    സുധിമോളേ.......... എല്ലാക്കാലവും എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല............. ഇപ്പോ ഇത്രയും കാര്യങ്ങളൊക്കെ ആളുകൾ ചെയ്തു തരുന്നില്ലേ ................പിന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും....... അതൊന്നും ഗൗനിക്കാതെ മുന്നോട്ടു പോകു .......... പ്രാർഥനയോടെ.........❤❤❤❤

  • @SheebaKk-c7g
    @SheebaKk-c7g 7 днів тому +6

    എന്നിക്കി വയ്യാതിരുന്നതിൽ ഒന്നും എഴുതുവാൻ പറ്റുല്ലായിരുന്നു ''എന്റെ സുധി മോളെ" എഴുത്തുന്നത് തോറ്റി പോകുന്നതിനാൻ . ഒന്നും എഴുതിയില്ല. Pനെ നല്ല രസം ഉണ്ട് ഡ്രാസ്സും മറ്റും അടിപൊളിയാണ് ഇപ്പോ എഴുത്ത് ന്നത് കുറവ് ഉള്ളത് കൊണ്ട് അസുഖം ഓണം സുപ്പർ അവട്ടെ ഓണത്തിന്റെ വിഡിയോ ഇണ്ടാണം.ഉണ്ണി മോളെ എന്താ വിശേഷം മോക്കളെ അനോഷണം പറയണം സുധി നാന്നായി വരട്ടെ🙏🏾🙏🏾,❤❤❤,🌹 അങ്ങനെ നിർത്താട്ടെ വരികൾ ദൈവമോ......🙏🏾🙏🏾🙏🏾🙏🏾🙏🏾....

  • @rajithakbalaram
    @rajithakbalaram 7 днів тому +1

    സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sruthisruthi1151
    @sruthisruthi1151 7 днів тому +3

    എല്ലാം നന്നായിരിക്കുന്നു 😍😍👍🏻👍🏻God bless you 😍😍❤❤

  • @bindhusuresh9255
    @bindhusuresh9255 7 днів тому +10

    പൊതു ജനം പലവിധം അതൊന്നും മൈൻഡ് ചെയ്യണ്ട സന്തോഷം ആയിട്ട് ഇരിക്ക്

  • @ajigeorge7408
    @ajigeorge7408 7 днів тому +1

    Kittunnna Sadhanangal sookshichu Vekkuka

  • @lakshmikuttyknair9179
    @lakshmikuttyknair9179 7 днів тому +37

    ഓണ കോടി അയച്ച കുടുംബത്തിനു നല്ലതു വരട്ടെ ചളി വെള്ളത്തിൽ കിടന്ന ഒരു കുടുംബം രക്ഷ പെടുന്നതിന്ടെ വേദന മറ്റുള്ളവർക്കാണ് 😂ലോകം എവിടേക്കാണ് പോകുന്നത് കണ്ടില്ലേ തോരാ മഴ 😂

    • @BeautifullifeA
      @BeautifullifeA 7 днів тому +3

      ചളി വെള്ളത്തിൽ ഒരൽപം മണ്ണിട്ട് നികത്തിയിട്ട് അവിടെ തന്നെ ഒരു വീട് വെച്ചൂടെ ഇവർക്ക്… പിന്നെ അധ്വാനിക്കാൻ ആരോഗ്യം ഉണ്ടല്ലോ പണി എടുത്ത് അന്തസ്സായി ജീവിക്കാം… ഒന്ന് തല ചായ്ക്കാൻ ഒരു തുണ്ടു ഭൂമിയോ കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത എത്രയോ പാവപ്പെട്ടവർ നമുക്കിടയിൽ ഉണ്ട് അതൊന്നും ആരും കാണുന്നില്ലല്ലോ😢😢😢😢😢😢

    • @Sudhimolmc
      @Sudhimolmc  7 днів тому +1

      @@BeautifullifeA🙏🙏🙏

    • @shajinarayanan2079
      @shajinarayanan2079 7 днів тому +1

      ഒരു ചിരട്ട മണ്ണു മതിയോ

    • @BeautifullifeA
      @BeautifullifeA 7 днів тому

      @@shajinarayanan2079 എടോ താനൊക്കെ ഈ ലോകത്തിൽ തന്നെയാണോ ജീവിക്കുന്നെ

    • @sreekrishna885
      @sreekrishna885 7 днів тому +5

      ഉണ്ട്. സുധിയെ ടിവി പരിപാടിയിലൂടെ കണ്ട്, അയാളുടെ പെരുമാറ്റം കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് സാധിക്കുന്നവർ സഹായിക്കുന്നത്. ഇവർ താമസിച്ചിരുന്നിടത്ത്‌ മണ്ണിട്ട് നികത്താൻ എളുപ്പമാണോടോ.സഹായിക്കാൻ കഴിവുള്ളവരും അതിനു മനസ്സുള്ളവരും സഹായിച്ചോട്ടെടോ. തന്നോട് നിർബന്ധപൂർവം ഇവർ സഹായം ചോദിച്ചോ. ഇല്ലല്ലോ, പിന്നെന്തിനാ തന്നെപോലെയുള്ളവർക്ക് ഇത്ര ചൊറിച്ചിലെന്നു മനസ്സിലാവുന്നില്ല. ഇനി തനിക്ക് അത്ര വിഷമമുണ്ടെങ്കിൽ ഭൂമിയും വീടും ഇല്ലാത്ത മറ്റുള്ളവരെ താങ്കൾ സഹായിച്ചോളൂ. ആർക്കും ഇവിടെ ഒരു കുഴപ്പോം ഇല്ലാട്ടോ

  • @user-jo3zx1df1c
    @user-jo3zx1df1c 7 днів тому +1

    ശ്രുതി മോളെ എന്നും വീഡിയോ ഇടാൻ ശ്രമിക്കണം🫶🥹🥹❤

  • @ajimolsworld7017
    @ajimolsworld7017 7 днів тому +1

    സുധിമോൾ ഗിഫ്റ് കാണിക്കുന്നത് കാണാനാറ്റോ ഞാൻ വരുന്നത് ❤

  • @teresa29810
    @teresa29810 6 днів тому +1

    Sudhimole gifts santhoshathode tharunnathalle. Bad commentskar enthenkilum parayatte. Deivam koodeyundu. ❤🙏

  • @susammaranjan8863
    @susammaranjan8863 7 днів тому +1

    ആര് തന്നാലും മേടിക്ക് പറയുന്നവർ പറയട്ടെ സുധി മോളെ❤️

  • @Sheeba_shaji.
    @Sheeba_shaji. 7 днів тому +1

    സുന്ദപ്പന അടിപൊളി😘♥️

  • @sobhas8206
    @sobhas8206 7 днів тому +1

    Sudhi ഒരിക്കലും നെഗറ്റീവ് commend ഇടുന്നവരെ mind ചെയ്യരുത് pls അവർ പറയട്ടെ

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 7 днів тому +1

    Bad coment idunnavar poyi pani nokatte chundappante frock adipoli ellavarudeyum onakodi super sudhiku gift ayachu tharunnavare dhaivam anugrahikatte God bless you 🥰🥰🥰❤❤❤👌👌🍫🍧

  • @omanapk4447
    @omanapk4447 7 днів тому +1

    Gift thennavaray God anugreahekum Sayttu sarei udutheu Onnamtheynu vareanum God bless you Sudimol❤❤❤❤️❤️👍🥰

  • @deepsvibu8716
    @deepsvibu8716 7 днів тому +1

    Sudhi molku Ona kodi ayachu thannavare dheyvam anugrahikkatte nnu praarthikkunnu❤

  • @miniroy2075
    @miniroy2075 7 днів тому +3

    ഹായ് സുധി ഓണക്കോടികൾ സുപ്പർ

  • @omanacn9579
    @omanacn9579 7 днів тому +3

    സുധി മോള് വിഷമിക്കേണ്ട ആരും എന്തും പറയട്ടെ ഈശ്വരനെ പ്രാര്‍ത്ഥിച്ചു മുന്നോട്ട് പോകുക എല്ലാ നല്ലതിന് ആണെന്ന് വിചാരിക്കുക ❤

  • @sharmilasabu5831
    @sharmilasabu5831 7 днів тому +1

    എല്ലാം സൂപ്പർ❤ you sudhi and family❤❤❤❤❤❤❤

  • @rajanisekhar8500
    @rajanisekhar8500 7 днів тому +1

    ഹാപ്പി ഓണം സുധിമോൾക്കും കുടുംബത്തിനും♥️♥️♥️♥️♥️

  • @rejiasalam
    @rejiasalam 7 днів тому +1

    എന്തായാലും സുധിമോളെ സന്തോഷമായി ❤❤❤... ബാഡ് കമന്റ്‌ ഇടുന്നവർ പോയി പണിനോക്കാട്ടെ..

  • @shynimariya130
    @shynimariya130 6 днів тому

    സന്തോഷം സുധിമോളെ. ഈശോ അനുഗ്രഹിക്കട്ടെ ❤🙏

  • @SheejaManoharan-j1d
    @SheejaManoharan-j1d 7 днів тому +2

    Sudhi sredhikkanda athonnum santhoshamayirikku❤

  • @AkkuAshif
    @AkkuAshif 7 днів тому +1

    ആമീൻ 🤲🤲