Yes കൊതിയാവുന്നു ❤️ഞാൻ ഒരു സ്ഥിരം കാഴ്ച കകാരി ആണ്. ആനി ❤ ഈ പ്രായത്തിലും very beautiful lady mother, wife..... 🌹🌹🌹. God bless you molea. ആ boy യായിട്ടു act. ചെയ്തത്. മായാത്ത ചിത്രം ആണ്. ആശ നല്ല ഒരു കുട്ടി ഡാൻസ് കാണാറുണ്ട്. ഹരി പത്തനാപുരം ആ വീഡിയോ പല പ്രാവശ്യം കണ്ടു. God bless u♥️♥️🌹🌹 happy ഓണം 🔥🔥🔥🔥🔥🍎🍒🍅🍇🍇.
കോട്ടയം കാര് ഈ പുള്ളിക്കാരിക്കെതിരെ കേസ് കൊടുക്കണം... കോട്ടയം ഭാഷയെ ഇത്രയും അവഹേളിക്കുന്നതിന്... പരമ ബോർ... ഇവരുടെ ഇന്റർവ്യൂ കണ്ട് നോക്കിയാൽ ശരിക്കുള്ള സംസാരം കാണാം... 🥵🥵
ആനി നന്നായി അഭിനയി യ്ക്കുന്നത് ഇപ്പോൾ ആണ് 🤣🤣
ആശ ചേച്ചി നാച്ചുറൽ 👌🏻🤍🥰🥰
Chackapaayasathinte manam varunnu....super....🎉
Sundarimaarude Onam 2024 aano ?
2 sundharimar ♥️♥️
Annie and Asha are most beautiful women.Happy Onam to both of you
പപ്പടവും പഴവും പായസത്തിൽ കൂട്ടികുഴച്ചു ഇലയിൽ നിന്ന് കഴിച്ചാലേ സദ്യ ഉണ്ട ഫീൽ വരൂ വരുകയുള്ളു എനിക്കും 🥰
സൂപ്പർ 👍🥰❤️
Both look beautiful❤
Soak in water chevari seperately and cook then add payasam save time
Super ❤❤
Randuperum very beautiful mothers❤❤❤❤
Moale njanum perumbavoor kariyanu. Ente swantham veed pindimanayanu. Dancer chandrika chechiyude veed nu aduth aanu
Ths s old vedio nho?...
one or two years back!?
Anyways watched fulll..God bless yu both, n yur famlies...
2016- 17
Ethu old interview ano
Annie ❤
So cute she is feeding annie.
ആനിയുടെ സംസാരം വെറും ബോർ
Correct
Thrissur slang anengil pinneyum kelkkan oru sugam undavum.😊
Hi Annie are you shreeeing sarkkara?
അയ്യോ എനിക്ക് കൊതി ആകുന്നു
ശരിയായി മലയാളം പറയുന്നത് നിയമമാക്കണം
❤️😂👌👌
Correct
അവർ അവരുടെ ശൈലിയിൽ സംസാരിക്കുന്നു. താങ്കൾ അച്ചടിഭാഷയിലാണോ ഒരു ഇംഗ്ലീഷ് പോലും വരാതെ സംസാരിക്കുന്നത്? 😅
Avarude malayalam kuzhappam illa.
Asooya
ശർക്കരയിൽ ച വ്വരി ഇട്ടാൽ വേവുമോ
Happy Onam Mam..
Beautiful video❤
ആനിക് കൊതിയാകുന്നു പപ്പടം പായസം കുട്ടി കഴിക്കുമ്പോൾ 😂😂
Slang ഇങ്ങനെ ആക്കിയതുകൊണ്ട് എന്ത് ഗുണമാണ് ഈ പരിപാടിക്ക് കിട്ടുന്നത്.very boring
Aashakk anpathu kazhinjille pathu vayassiladhikam kurakkathe😂😂😂
I love Asha sharath❤ (Professor Jayanthi)😊
For some reason I love her so much and that particular character touched me some were. So that I ended up becoming a teacher in a reputed college.
👌🤲❤
Chavvari vekichitalle cherkane.ithil cherthal vekumo.samsayam qqne
Yes കൊതിയാവുന്നു ❤️ഞാൻ ഒരു സ്ഥിരം കാഴ്ച കകാരി ആണ്. ആനി ❤ ഈ പ്രായത്തിലും very beautiful lady mother, wife.....
🌹🌹🌹. God bless you molea. ആ boy യായിട്ടു act. ചെയ്തത്. മായാത്ത ചിത്രം ആണ്. ആശ നല്ല ഒരു കുട്ടി ഡാൻസ് കാണാറുണ്ട്. ഹരി പത്തനാപുരം ആ വീഡിയോ പല പ്രാവശ്യം കണ്ടു. God bless u♥️♥️🌹🌹 happy ഓണം 🔥🔥🔥🔥🔥🍎🍒🍅🍇🍇.
Anniees language is very boring please use good spoken malayalam
ഈ സ്നേഹത്തിന് മുനിൽ കണ്ണു നിറഞ്ഞു പോയി.♥️♥️
Asha u r correct kothey aye
ഇവരുടെ മലയാളത്തിനു എന്താ പ്രശ്നം, ആശാശരത് ഒരു സാധാരണ സ്ത്രീയെ പോലെ സംസാരിക്കുന്നു, ആനിയുടെ slang മുൻപും ഇങ്ങിനെതന്നെ തന്നെ അല്ലെ.
ആശാ ശരത്തിനെ കാണുവാൻ ഇത്രബോറാണോ?
കോട്ടയം കാര് ഈ പുള്ളിക്കാരിക്കെതിരെ കേസ് കൊടുക്കണം... കോട്ടയം ഭാഷയെ ഇത്രയും അവഹേളിക്കുന്നതിന്... പരമ ബോർ... ഇവരുടെ ഇന്റർവ്യൂ കണ്ട് നോക്കിയാൽ ശരിക്കുള്ള സംസാരം കാണാം... 🥵🥵
കോട്ടയത്ത് കൊഞ്ഞയുളളവർ ഇങ്ങനെയാണ് സംസാരിക്കുന്നത് . അതായിരിക്കും ആനി കേട്ടു ശീലിച്ചത് .
Eth pole allalo annie ellavdem samsarikunnath😂
കോട്ടയത്ത് കാർ ഇങ്ങനെയൊന്നും അല്ല സംസാരുക്കുന്നത്....
ശരിയാണ്. ആനി Media ക്കാരോട് നന്നായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഈ cookery show ൽ കൊഞ്ഞയുള്ളവർ സംസാരിക്കുന്നതുപോലെയും ആണ്. പരമ ബോർ
My fav episode
❤️❤️❤️
Aanikutty uruliyude sidil ullathkoodi cherth elakkathathinte karyam pidikitti. Break kittumpol thondi edukananu alle. Kochu gally😂
Super
Aniyude malayalam bhaha valare valare boranu.Kottayamkaronnum igane malayalum prailla... Malayalum ettavum nanni samsarikkunnathu kottayam karanu..kottayam nasranikal polum iganath bhashae konnu samsarikkilla...kashttam.....
Alpam konjal koodi
ആനി ചേച്ചിയുടെ slang കേൾക്കാൻ തന്നെ രസമാ❤❤❤ എന്നതാന്നേ..... ഇച്ചിരി....😅
ശർക്കര പാവ് കാച്ചി അരിച്ചെടുക്കാതിരുന്നാൽ അതിലെ അഴുക്കും മണ്ണുമെല്ലാം കാണില്ലേ?
ആശ അച്ചടി ഭാഷയെ പറയൂ...എന്നും നാൽപതും 😅😂
Asha's malayalam super❤
ആനി പല രീതിയിൽ ആണ് സംസാരിക്കുന്നത് ഇത് നല്ലതല്ല
Njanum oru pravasiyanu aaniku aashadhartj urulakoduthhapool kannuniranjupooyi sahodara shnaham onashamsakal
Annie s show very boring slang, stop this program please
You please don't watch
😄
You don’t watch, we like to watch her cookery show
Chechiyo. Aaniyalle chechi
ആനി 1978, ആശ 1975.ആനി 18വയസ്സിൽ കല്യാണം കഴിച്ചു വലിയ മക്കൾ ഉള്ളത് കൊണ്ടാണ് പ്രായം കൂടുതൽ ഉണ്ടെന്നു തോന്നുന്നത്
🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
Thank God today it's not chicken😂
ചവരി വെള്ളത്തിൽ കുതിർത് ഇട്ടാൽ പെട്ടന്ന് വെന്തുകിട്ടും
സ്യൂട്ട്കേയ്‌സിൽ ചക്ക കൊണ്ടുപോകുന്നത് അതിശയം അല്ല.. ഞങ്ങൾ എല്ലാരും ചെയ്യുന്നതാണ്... വയണ ഇല.. മത്തന്റെ ഇല.. കാച്ചിൽ.. കിട്ടിയതൊക്കെ കൊണ്ട് പോകും..
Your boring language . please spoke kollamslang.
I think you purposely spoke like this.
Anniekku gopipottanu chercha
ഛവരി കുറച്ചു സമയം കുതിർത്തി വച്ചാൽ വേഗം വേകും
2 കൊഞ്ചൽസ്.. 😂. തള്ളൽസ്... Boring and irritàting
ഇച്ചിരി എന്നത് കുറച്ചു എന്ന് പറഞ്ഞാൽ നന്നായിരുന്നു.
ആശാ മോള് , താങ്കള് എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് , നിങ്ങളുടെ പക്വതയാർന്ന സംസാരം ഡാൻസ് ഇതൊക്കെ
ആശ വളരെ ബോർ ആണ്, എപ്പോഴും അതെ
Varthamanam maha bore
Malayalamparayoo
Boring accent
Boring slang
Stop this program
Old video ane asha eppo kolam kettu lip filler okkae chaeythe
Jadakal
ആനി യുടെ സംഭാഷണം അവതരണം എല്ലാം നല്ലതാണ്
നല്ല ഇഷ്ടമാണ്
ആശ ഒട്ടും ഇഷ്ടമല്ല
Sambashanam maha borr
Supper