അങ്ങിനെ ഞാൻ ഉടമ്പടി എടുത്തു 🙏🙏

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 287

  • @shibus7330
    @shibus7330 Місяць тому +111

    പരിശുദ്ധ അമ്മയിലൂടെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ🙏♥️

  • @sreelekshmis3068
    @sreelekshmis3068 Місяць тому +15

    കൃപാസനം മാതാവേ അനുഗ്രഹിക്കട്ടെ.. ഞാനും ഉടമ്പടിയിൽ ആണ് 🙏🙏🙏

  • @anuraju1356
    @anuraju1356 Місяць тому +50

    ദൈവത്തിന്റെ കൃപയും കരുതലും നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ

  • @JishaAugustine
    @JishaAugustine Місяць тому +9

    സുധി കൃപാസനം മാതാവിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകും. എല്ലാം വേഗം ശരിയാകും 🙏🙏

  • @jessyjob1040
    @jessyjob1040 Місяць тому +25

    സത്യം പറയാമല്ലോ Sudimolkku സ്വന്തമായി ഒരു വീട് ഉണ്ടായി എന്ന വാർത്ത കേൾക്കാൻ ഞങൾ ഒരുപാട് ആഗ്രഹിക്കുന്നു, ഒപ്പം എൻ്റെ പ്രാർഥനയും ഉണ്ട്.God bless ❤❤

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +3

    ഉടമ്പടി എടുത്തു എങ്കിൽ നന്നായി മാതാവ് സുധിമോളെ അനുഗ്രഹിക്കും.. ഞാൻ നിയോഗത്തിൽ വെച്ച എല്ലാം അനുഗ്രെഹിച് അമ്മ തന്നു.. ഒരുപാട് സന്തോഷം സുധിക്ക് ഇനി ഒന്നും പേടിക്കണ്ട എല്ലാം അമ്മ നോക്കും ❤️❤️❤️❤️❤️

  • @vineethak3298
    @vineethak3298 Місяць тому +32

    സുധി മോളെ കൃപാസന മാതാവിനോട്,നമുക്ക് വേണ്ടിയും പ്രാർത്ഥിക്കാനേ മോളെ 🙏🏻🙏🏻എന്നും ഹാപ്പി ആയി. മോളെ കണ്ടാൽ മതി എനിക്ക് 🙏🏻🥰🥰❤

  • @JalajaKwt
    @JalajaKwt Місяць тому +9

    ഹായ് സുധി കൃപാസനം മാതാവ് അനുഗ്രഹിക്കും🙏🙏🙏🙏🙏🙏🙏🙏സുണ്ടപ്പാ സുഖമല്ലേ♥️♥️♥️❤️❤️❤️❤️❤️♥️♥️

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR Місяць тому +27

    വിശ്വാസം പരസ്യമാക്കരുത്,
    വിശ്വാസം ഉള്ളിൽ മതി.........
    കാണികൾ കുറയുന്നത് കാണുന്നില്ലേ.......?
    ദൈവം ആത്മാവ് ആകുന്നു,
    ദൈവത്തെ സത്യത്തിലും
    ആത്മാവിലും ആരാധിക്കുക....
    ദൈവം അനുഗ്രഹിക്കും നിശ്ചയം......

    • @sarvavyapi9439
      @sarvavyapi9439 Місяць тому +1

      ശരിയാണ് പല മതത്തിൽ പെട്ടവരാണ് സുധിമോളെ ഇഷ്ടപ്പെടുന്നത് . ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല . ഞാൻ എന്റെ വിശ്വാസപരമായ videos ഇട്ടാൽ നിരീശ്വര വാദികൾ ചൊറിയൻ കമൻ്റുകൾ ഇടാറുണ്ട്

    • @annammaantony5782
      @annammaantony5782 Місяць тому +5

      Mathew 10/32
      മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റു പറയുന്നവനെ ഞാൻ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുൻപിൽ ഏറ്റു പറയും

    • @IMMANUELCHARITABLESADOOR
      @IMMANUELCHARITABLESADOOR Місяць тому

      ദൈവം അനുഗ്രഹിക്കും.....​@@annammaantony5782

  • @sindhusharma4536
    @sindhusharma4536 Місяць тому +33

    ആങ്ങളയെ കണ്ടപ്പോ ഒത്തിരി സന്തോഷം 🥰❤️

  • @MaryphBrothers
    @MaryphBrothers Місяць тому

    സുധി ഇനി ഒന്നും പേടിക്കേണ്ട. അമ്മ മാതാവ് കൂടെ ഉണ്ടാകും. ഈശോ അനുഗ്രഹിക്കും തീർച്ച ❤❤🥰

  • @merinabraham-x8c
    @merinabraham-x8c Місяць тому

    Correct ആയി ഇ
    ചെയ്യണം..ആത്മാർഥതയോടും അത്യധികം വിശ്വാസത്തോടും ആവണം പ്രാർത്ഥനകൾ ചൊല്ലുവാൻ, എളിമ, നമ്മളെ ദ്രോഹിച്ചവരോട് ശമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം.. കാരുണ്യ പ്രവർത്തികൾ വേറെ..അങ്ങനെ ചെയ്താൽ ആണ് അൽഭുതം സംഭവിക്കുന്നതു.. അല്ലേൽ എത്ര ഉടമ്പടി എടുത്താലും ഭലം ഉണ്ടാകില്ല.. sudhimole മാതാവിന്റെ പ്രതീക്ഷീകരണത്തിന് സാക്ഷി ആയി ഉയർത്തണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @Sandhya-e6e
    @Sandhya-e6e Місяць тому +4

    ഇനിയും മനസ്സിൽ തോന്നുന്നത് പറഞ്ഞാൽ മതി അതാണ് ഞങ്ങൾക്ക് ഇഷ്ടം 🥰🥰🥰🥰❤❤❤❤

  • @gishiflexen6894
    @gishiflexen6894 Місяць тому +5

    ഉടമ്പാടി തെറ്റാതെ ചെയുക. മാതാവ് എല്ലാം നടത്തി തരും 🙏🏻

  • @sheeja157
    @sheeja157 Місяць тому +35

    സുധിമോൾ പഴതുപോലെ ആയാൽ മതി എപ്പോഴും ചിരിച്ചു തമാശ പറയുന്ന സുധിമോൾ ഇടക്കൊക്കെ ഓരോ പാട്ടും ആവാം കേട്ടോ ❤️❤️❤️❤️

  • @ramanirajendra5688
    @ramanirajendra5688 Місяць тому +4

    സുധി ഒന്നുകൊണ്ടും പേടിക്കേണ്ട ദൈവം കൂടെ ഉണ്ട്. സത്യ സന്ദമായി മുന്നോട്ട് പോകുക 🙏♥️🙏

  • @binduprakash6801
    @binduprakash6801 Місяць тому +33

    ഉള്ളിൽ കള്ളമില്ലാത്തതുകൊണ്ടാസുധി മോളേ തുറന്നു സംസാരിക്കാൻ കഴിയുന്നത്..........❤❤❤❤

  • @remya_._
    @remya_._ Місяць тому +9

    നേരത്തെ സുധി എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെ ഇപ്പഴും സംസാരിച്ചാൽ മതി ❤️മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ടെൻഷൻ വേണ്ട ❤️ഹാപ്പി ആയി ഇരിക്കൂ ❤️❤❤❤️🥰🥰🥰

  • @bindhub2444
    @bindhub2444 Місяць тому

    സുധി മോളെ എനി വേണ്ടിയു മാതാവിനോട് പ്രാർത്ഥിക്കേണേ എന്നിക്കു മുന്നു പെൺകുട്ടികൾഇണ് ഞാനും മക്കളു മാത്രമാണ് ഉള്ളത് ഞാങ്ങാളു വടക വീട്ടിൽ അണ് ഞാൾക്കു വേണ്ടിയു പ്രർത്ഥിക്കെണേ❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Місяць тому +4

    പഴയ സുധിമോളെ തന്നെയാണ് ഞങ്ങൾക്കിഷ്ടം 🥰🥰🥰😘😘😘

  • @bindu7914
    @bindu7914 Місяць тому +33

    ഇപ്പോൽ എങ്ങനെ ഉണ്ട് ആരോഗ്യം ശരീരം സുഷിക്കുക ❤ എല്ലാവർക്കും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏 ❤

  • @SumaSoman-x6z
    @SumaSoman-x6z Місяць тому +7

    സുധിമോൾക്ക് കുറച്ചു വണ്ണം വച്ചിട്ടുണ്ടോ എന്ന് ഒരു സംശയം.. ഉടമ്പടി എടുത്തല്ലോ സന്തോഷം ഇനി nammude മാതാവ് എല്ലാം നോക്കിക്കോളും

    • @maryjohn9957
      @maryjohn9957 Місяць тому

      Sudhimole vannam venkanda ketto❤❤❤❤❤

  • @lifyjacob5346
    @lifyjacob5346 Місяць тому +4

    കഷ്ടപ്പാടും പഴയ കാര്യങ്ങളും ഒക്കെ ഇപ്പൊ എല്ലാവർക്കും അറിയാം അത്കൊണ്ട് അത് എപ്പോഴും പറയേണ്ട സുധി.

  • @sheebananda1152
    @sheebananda1152 Місяць тому

    സുധിമോളെ സ്നേഹിക്കാൻ എത്ര ആളുകൾ ആണ് ഉള്ളത് സത്യം പറയാലോ എനിക്ക് സുധി മോളെ കാണാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യാ എന്നറിയില്ല ഒന്ന് വിളിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ ❤️❤️❤️

  • @shynimariya130
    @shynimariya130 Місяць тому

    ഈശോയും പരിശുദ്ധ അമ്മയും സുധിമോളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @mom.sgarden
    @mom.sgarden Місяць тому +3

    പരിശുദ്ധ അമ്മയിൽ അഭയം തേടിയാൽ എല്ലാം ശരിയാകും മോളെ.❤

  • @preenamartin2839
    @preenamartin2839 Місяць тому +1

    Parishudha amma koodeyundakatte eppozhum.

  • @chitram8593
    @chitram8593 Місяць тому +1

    സുധിമോൾ ഇപ്പോഴും സുധിമോൾ ആയിരിക്കുക.a

  • @maryandrews1392
    @maryandrews1392 Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @arjunabhishek7946
    @arjunabhishek7946 Місяць тому +3

    സുധി മോളെ മക്കൾ സുഖം ആയിരിക്കുന്നോ സുന്ദപ്പൻ എന്തു പറയുന്നു എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤

  • @MeChRiZz92
    @MeChRiZz92 Місяць тому +5

    Orupaadu aalukal ingane snehikkanullathu oru bhagyamaanu Sis. Daivam anugrahikkatte ❤️❤️❤️

  • @tigishaju292
    @tigishaju292 Місяць тому +11

    ഉടമ്പടി കാര്യങ്ങൾ എല്ലാം നന്നായി ചെയ്യുക, മാതാവ് അനുഗ്രഹിക്കും നിയോഗങ്ങൾ എല്ലാം ഈശോ സാധിച്ചു തരുമെന്ന് ഉറച്ചു വിശ്വസിച്ച് പ്രാർത്ഥിക്കു

  • @shalygeorge1379
    @shalygeorge1379 Місяць тому

    സുധിമോളെ ഈശോയെയും കൃപസനം മാതാവിനെയും മുറുകെ പിടിച്ചോ എല്ലാം നടന്ന് കിട്ടും ഞാൻ 4 പ്രാവശ്യം ഉടമ്പടിയെടുത്തു ഒരു പാട് കാര്യങ്ങളും എനിക് സാധിച്ചു കിട്ടിയിട്ടുണ്ട്❤❤❤

  • @sindhusuresh6231
    @sindhusuresh6231 Місяць тому +1

    മാതാവിന്റെ അനുഗ്രഹം സുധിമോൾടെ കുടുംബത്തിനു ണ്ടാകട്ടെ 🙏🙏🙏🙏🙏🌹🌹🌹

  • @ramyapkt-sk8lu
    @ramyapkt-sk8lu Місяць тому

    സുധി ചേച്ചിയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടം❤❤

  • @mejojoseph4840
    @mejojoseph4840 Місяць тому

    Aadyathe sudhimole aavatte❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Місяць тому +7

    മനസ്സ് തുറന്നു സംസാരിക്കാം ഗസ്റ്റ് ഉണ്ടായിരുന്നു എല്ലാവര്ക്കും സ്നേഹം ഉണ്ട് 👌

  • @snehaanil4083
    @snehaanil4083 Місяць тому

    അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @annammajoshua9007
    @annammajoshua9007 Місяць тому

    അതെ പഴയ സുധി കുട്ടിയെയാണ് എല്ലാരും ഇഷ്ടപെടുന്നേ, സാധാരണ എങ്ങനെയാണോ സംസാരിക്കുന്നെ അതുപോലെ തന്നെ മതിട്ടോ അതാണ് നല്ലതും, എല്ലാവിധ നന്മകളും. നേരുന്നു 👍

  • @jessyjob1040
    @jessyjob1040 Місяць тому +2

    Sudimole, ഒരാളും അനുഭവിക്കാത്ത വേദനകൾ ജീവിതത്തിൽ അനുഭവിച്ച oral ആണ് നീ.PNE ഇപ്പൊൾ വീഡിയോ ഇടുമ്പോൾ വരുന്ന negatieve msg kal വിട്ടുകള sudimole, sudimolude വിശേഷങ്ങൾ കേൾക്കാൻ ഞങൾ കാത്തിരിക്കുന്നു.പഴയ sudimol ആയി വാ.God bless my dear sudikkutty..Keep it up ❤❤❤

  • @shijuvarghese5295
    @shijuvarghese5295 Місяць тому +1

    മാതാവിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ ആമീൻ

  • @shruthybrs1611
    @shruthybrs1611 Місяць тому +1

    സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നും 🙏❤👍

  • @ponnammaks3958
    @ponnammaks3958 Місяць тому +6

    ചിരിച്ചോണ്ട് തമാശ കലർത്തി തുറന്നു സംസാരിക്കൂ... ആദ്യം മുതലുള്ള സംസാരരീതി നോക്കൂ... അതാണ്‌ ജനങ്ങൾക്കാവശ്യം... ഉള്ളിൽ സംശയം വച്ചോണ്ട് ഒഒരിക്കലും സംസാരിക്കരുത്... അമ്മേതല്ലിയാലും രണ്ടുപക്ഷം.. എന്നൊരുചൊല്ലുണ്ട്... അതുകൊണ്ട്, negateve കമന്റ് വിട്ടുകള കുഞ്ഞേ...നൂറിൽ 99 ശതമാനം ആളുകളും മനസറിഞ്ഞു ഏറ്റെടുത്തു... ആ ഒരു ശതമാനത്തിന് പുറകെ പോകണ്ട.. മണ്ടത്തരമാ... ചിരിക്കൂ..😅 ചിരിക്കൂ 😅 ചിരിച്ചോണ്ട് സംസാരിക്കൂ.... ok... ഈ എനിക്കും 100% ഇഷ്ട്ടമാണ്, മോളെയും മോളുടെ കുടുംബത്തിനെയും...❤❤❤

  • @shobhanachandran1198
    @shobhanachandran1198 Місяць тому

    🙏🙏മാതാവ് അനു ഗ്ര ഹി ക്കട്ടെ

  • @omanapk4447
    @omanapk4447 Місяць тому +1

    Happy aeytulla.Sudimol mathei Arageam nokkanum Onam theynu Sayttuarei udutheu varanum Happy Onam God bless you 🌹❤❤❤🥰👍

  • @gishiflexen6894
    @gishiflexen6894 Місяць тому +2

    അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകും ❤️🌹❤️

  • @kavianakhas
    @kavianakhas Місяць тому +22

    ഞങ്ങൾക്ക് മനസ്സ് തുറന്നു സംസാരിക്കുന്ന സുധിമോളെ ആണ് ഞങ്ങൾക്ക് ഇഷ്ടം.. പറയുന്നവർ പറയട്ടെ..

  • @shantythomas1628
    @shantythomas1628 Місяць тому

    ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ ❤️

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Місяць тому +4

    Krepasanathil poyallo nannayi njanum prarthicharunnu God bless sudhiiiiiiiii🥰🥰🥰❤❤❤🍫🍧

  • @PriyaPriya-b5p2v
    @PriyaPriya-b5p2v Місяць тому +1

    എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RevathyDevi
    @RevathyDevi Місяць тому

    സുധി മാതാവ് കൂടെ ഉണ്ടാവും. അനുഭവം ആണ്.. കരഞ്ഞു തളർന്നു ഞാൻ പോയതാണ് അവിടെ 😭. ഞാൻ ഇവിടെ ആലപ്പുഴ ആണ് താമസിക്കുന്നത്. കോമളപുരം. സുധിക്കു മാതാവിന്റെ അനുഗ്രഹം ഉണ്ടാവും 🙏🙏❤️❤️❤️❤️❤️

  • @sheebaci7335
    @sheebaci7335 Місяць тому

    സുധിമോളെ മനസു തുറന്നു പറഞ്ഞോളൂ ഞങ്ങൾ എന്നും കൂടെ undavum❤️😘🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Місяць тому

    ചക്കരേ ... ❤️❤️ 🙏
    ആങ്ങള മീൻ കറി വച്ചു തന്നോ ... കണ്ടതിൽ സന്തോഷം 🥰🥰 . പാലക്കാടൻ ചങ്ങാതിക്കൊരു ബിഗ് ഹായ് 🙏
    അമ്മ മാതാവ് അനുഗ്രഹിക്കട്ടെ .. 🙏
    ഈശോയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ... 🙏
    സുണ്ടപ്പാ 💋💋 . എന്തിനാ ടെൻഷൻ അടിക്കുന്നത് ... ഇഷ്ടപ്പെടുന്നവർ എന്നും ഒപ്പം ഉണ്ടാകും ❤️❤️

  • @shobhanachandran1198
    @shobhanachandran1198 Місяць тому

    ഉടബടി പ്രാർത്ഥന മുടക്കാതെ പ്രാർത്ഥിക്കാണം

  • @annammaaugustine8794
    @annammaaugustine8794 Місяць тому +1

    എപ്പോഴും സന്തോഷമായിട്ടിരിക്കുക മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും❤

  • @mercysteephen2212
    @mercysteephen2212 Місяць тому +2

    സുധിമോളെ ഒരുപാടിഷ്ടം ❤

  • @CiniSimon
    @CiniSimon Місяць тому

    Amma,God bless you

  • @sajinisajini3860
    @sajinisajini3860 Місяць тому +1

    എന്ത് മനസിൽ തോന്നുന്നുവോ അതു പറയുക അതു ഇഷ്ടമുള്ളവർ കാണും അതിനെ അരിയും പേടിക്കട

  • @meenakrishnankutty8912
    @meenakrishnankutty8912 Місяць тому

    അമ്മ മാതാവും ഈശോയും മോളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ, ധൈര്യപൂർവ്വം മുന്നോട്ട് പോവുക, പറയുന്നവർ പറയട്ടെ, ചിലർക്ക് നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല അതാ, മോള് അതൊന്നും കാര്യമാക്കേണ്ട 🙏🏻❤️

  • @indravelyadhan3878
    @indravelyadhan3878 Місяць тому

    . സുജിമോളെ പുതിയ വീട്ടിൽ വന്നപ്പോൾ കുറെ ഐശ്വര്യ മോളെ സുഖമായിട്ടിരിക്കണം എപ്പോൾ ചിരിച്ചു മുഖം ഭംഗി മോളെ പിന്നെ പ്രത്യേകം ഒരു കാര്യം പറയാനാണ് അലമാരിയുടെ പൊട്ട കണ്ണട മാറ്റി മാറ്റണം പൊട്ടിയ കണ്ണട വീട്ടിൽ വച്ച് നല്ലതല്ല സുധി മോളെ ❤❤❤❤👌👌👌

  • @JishaBiji-u6h
    @JishaBiji-u6h Місяць тому +1

    All the best സുധി ❤❤❤ഗോഡ് ബ്ലെസ് യു ❤❤❤

  • @BinithaDevasia
    @BinithaDevasia Місяць тому +1

    God bless you❤❤❤❤❤❤

  • @shaijajohnson6314
    @shaijajohnson6314 Місяць тому

    Nannayittu varum mole

  • @AjithaShalu-j2f
    @AjithaShalu-j2f Місяць тому +1

    Sudhimole nalla karyam mathavu nokkikkollu

  • @jijojoy9036
    @jijojoy9036 Місяць тому +1

    Sudhi mathavu anugrahikum

  • @ShamlaAhammad
    @ShamlaAhammad Місяць тому +5

    ഹായ് സുധി ചേച്ചി സുഖമാണോ..
    ഹാപ്പി ഓണം ഇൻ അഡ്വാൻസ് ചേച്ചി ❤️❤️❤️

  • @vasanthavasantha511
    @vasanthavasantha511 Місяць тому +1

    ഉടബടി എടുത്തത് വളരെ നല്ല കാര്യം ഡെയിവo കൂടെ ഉണ്ടാവും പ്രാർത്ഥിക്കുക 🙏🌹

  • @BBLOGpvt
    @BBLOGpvt Місяць тому +1

    സുധിമോളെ ടെൻഷൻ ഒന്നും വേണ്ട

  • @Vinod-pj4ct
    @Vinod-pj4ct 16 днів тому

    ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും സൂക്ഷിച്ചു ചെയ്യുക, കാലം അതാണ്‌... അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ, സ്വീകരിക്കാം, തള്ളി കളയാം..

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому +3

    എന്റെ സുധി ആദ്യം സുധി രക്ഷ പെട് പിന്നെ നാട്ടുകാരെ രെക്ഷപെടുത്തു വന്ന വെള്ളം നിന്ന വെള്ളത്തെ കൂടി കൊണ്ടുപോകുന്ന ലക്ഷണം ആണ് കണ്ടിട്ട്

  • @leenanelson7992
    @leenanelson7992 Місяць тому +1

    Kripasana maathave anugrahikum sruthi

  • @kochiranijoseph6055
    @kochiranijoseph6055 Місяць тому

    Sudhi mol and family love you all.❤.❤
    ❤❤❤❤❤❤❤❤

  • @MiniChacko-xj1jl
    @MiniChacko-xj1jl Місяць тому +1

    Sudi mole amma mathave kakkatey

  • @leelammathomas9864
    @leelammathomas9864 Місяць тому +1

    അസുഖമെല്ലാം വേഗം മാറട്ടെ ❤

  • @kavitharaju653
    @kavitharaju653 Місяць тому +1

    Hi sudhimole mathavinte adukal poyi udampadi eduthalle nannai deyvam ningalude koode eppozhum undavutto sandoshamairikanam eppozhum❤❤❤❤❤

  • @kiyara308
    @kiyara308 Місяць тому +11

    മനസ് തുറന്നു സംസാരിക്കു. ഇഷ്ടപെടാത്തവർ negative പറയട്ടെ . അതവരുടെ സ്വാതന്ത്രo അല്ലെ സുധിമോളെ
    Social life എന്തായാലും വിമർശനം വരും . നല്ലത് എടുത്തു വേണ്ടാത്തത് കളയുക. All the best👍🏼

  • @JasminShajahan-sg2lc
    @JasminShajahan-sg2lc Місяць тому +1

    Sudhi mole. Ennum ee. Nanmayum. Nishkalankathayum. Ky. Vidathe. Ijeevikkane. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashashaju5932
    @ashashaju5932 Місяць тому

    God bless you dear

  • @ShyamiliSreekumar
    @ShyamiliSreekumar Місяць тому

    ഗോഡ് ബ്ലെസ് യു ചേച്ചി ♥️♥️♥️

  • @SimijoseJose-cg7wt
    @SimijoseJose-cg7wt Місяць тому +1

    Amma.anugrahikatte

  • @lalithambikalalithambika1784
    @lalithambikalalithambika1784 Місяць тому

    Udambadi kruthyamayi cheyyansradhikkane

  • @jishajoseph8836
    @jishajoseph8836 Місяць тому

    Anugraham urap chechi

  • @honeyalphonsaj300
    @honeyalphonsaj300 Місяць тому +1

    Dhivam anugrahikkete❤

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому +1

    സുധി ആള് മാറി ഞങ്ങൾക്ക് കേൾക്കാനുള്ള സുഖവും കുറഞ്ഞു മുന്പത്തെ ഇന്ന സെന്റസ് ഇപ്പോൾ ഇല്ല ബിസിനസ് ഡ്രക്ക് പഠിച്ചു

  • @emilldevs3373
    @emilldevs3373 Місяць тому +1

    ഇപ്പോൾ താമസിക്കുന്ന സ്ഥലം എവിടെയാ?

  • @SatheebaiDevasya
    @SatheebaiDevasya Місяць тому

    ദൈവത്തിന്റെ കൃപയും അനുഗ്രഹം ഉണ്ടാട്ടെ

  • @lijikuriakose4849
    @lijikuriakose4849 Місяць тому

    God Bless You🙏

  • @sijupaulose1435
    @sijupaulose1435 Місяць тому +1

    God bless you 😇

  • @cicilycellena8560
    @cicilycellena8560 Місяць тому

    അങ്ങനെ ഉള്ള ടെൻഷൻ വേണ്ട സുധി എന്ത് പറഞ്ഞാലും നെഗറ്റീവ് ചിന്താഗതി ഉള്ളവർ നെഗറ്റീവ് പറഞ്ഞുകൊണ്ടേ ഇരിക്കും അതൊന്നും മയിന്റ് ചെയ്യണ്ട നെഗറ്റീവ് പറയുന്നവരെ അവോയ്ഡ് ചെയ്യുക നെഗറ്റീവ് ചിന്താഗതി ഉള്ള കുറെ കൂതറകൾ നമ്മുടെ സമൂഹത്തിൽ ഭൂമിക്ക് ഭാരമായി ജീവിക്കുന്നുണ്ട് അതൊന്നും മയിന്റ് ചെയ്യാതെ സുധിയെ സ്നേഹിക്കുന്നവർക്കായി സുധി മുന്നോട്ട് പോവുക 👍👍👍❤❤❤

  • @Abu-r7z
    @Abu-r7z Місяць тому +1

    നെഗറ്റീവ് മൈൻഡ് ചെയ്യണ്ട ചേച്ചി. സോഷ്യൽമീഡിയ ആവുമ്പോൾ അങ്ങനൊക്കെ ഉണ്ടാവും.നല്ലരീതിയിൽ പോവുമ്പോ ചിലർക്ക് അസൂയ ഉണ്ടാവും അത് മൈൻഡ് ചെയ്യണ്ട. ചേച്ചി എങ്ങനെ ആണോ അത്പോലെ മുന്നോട്ട് പോവ ❤❤❤

  • @jollybibu1466
    @jollybibu1466 Місяць тому +2

    Amma mathave katholum don't worry

  • @rabiyarabi-uc5cg
    @rabiyarabi-uc5cg Місяць тому +3

    ഹായ് സുഖമാണോ സുധി മോൾക്ക് എന്റെയും കുടുംബത്തെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @bigbossseason5801
    @bigbossseason5801 Місяць тому

    Amma nigale anugrahikkum

  • @daksharajeev366
    @daksharajeev366 Місяць тому +2

    എന്തിനാ ടെൻഷൻ നമ്മുടെ കാര്യങ്ങൾ നമ്മളല്ലാതെ വേറെ ആര് സംസാരിക്കും.

  • @riyak5143
    @riyak5143 Місяць тому

    ❤❤❤

  • @padmashinde9011
    @padmashinde9011 Місяць тому +1

    ❤❤Satyam.parayallo.sudhimole.molunte.ee.chiri.kanumbol..njangalude.ella.vishamangalum.njan.marannupokunnu..satyamayum.❤❤eppozhum.engane.tanne.chirichondirikkuka..tto❤❤💋💋💋💋💋

  • @Gilbyjoseph
    @Gilbyjoseph Місяць тому

    Chechii dairayamayi edutho enikku mathavinte anugraham kondu njan pregnancy positive ayiii🥰🥰🥰🥰 udambadi edutha ella karyagalum two monthin ullil ndadannu🙏🙏🙏🙏

  • @SumaSuma-ir5vm
    @SumaSuma-ir5vm Місяць тому

    Brother.kudumbavum.suhrithukal.ayi..santhoshom

  • @donvargheseantony6429
    @donvargheseantony6429 Місяць тому +1

    Krupasanam mathavu anugrahikkum🙏🙏🙏

  • @suryasnair4975
    @suryasnair4975 Місяць тому +1

    Happy onam chechi😊