Hai sir..vedio orupadu upakaramayi mattarodum chodikendi vannilla..Enik oru car wash unit thudagan vendi enik athinte michianarys vaganayi kittumo.. Athinu ethra roopavare kittum..
ലക്ഷ്യം ഉണ്ടേൽ ലക്ഷങ്ങൾ ഒന്നും വിഷയം ആകാതെ മുന്നോട്ടു പോകും അത് പോലെ എന്ത് തടസങ്ങൾ വന്നാലും മുന്നോട്ടു പോകും ആ തടസം ബാങ്ക് ന്റെ രൂപത്തിൽ വന്നാൽ പോലും 👍 നമ്മുടെ ഏറ്റവും വെല്യ തടസ്സം നമ്മുടെ മനസ് ആണ് 👍 അല്ലേൽ പേടി
Under the Mudra Loan scheme, the entire amount of the loan sanctioned (10 lakh INR in your case) will be provided by the bank as a loan. The scheme does not require any initial contribution or margin from the borrower for loans up to 10 lakh INR. ithaanu policy parayunnath. bakki bankinte enthenkilum interest undo ennariyilla. frauds othiri nadakunnathaanu . so oralkkum oru roopa polum ee peril ayacho, directo kodukkaruth. enthu dealing anenkilum direct bankumayi mathram cheyyuka.
Bro.. എനിക്ക് ഒരു സംശയം ഉണ്ട്..എനിക്ക് ഒരു ബേക്കറി തുടങ്ങാൻ ആണ് ലോൺ വേണ്ടത്..പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കണമെങ്കിൽ എനിക്ക് കുറേ ഡീറ്റെയിൽസ് കൊടുക്കണമല്ലോ അതായത് ഒരു shop വാടകക്ക് എടുക്കണം, അതിന് അധ്വാൻസ് കൊടുക്കണം. പിന്നെ ജോലിക്കാരെ എല്ലാം കാണിക്കേണ്ടതുണ്ടല്ലോ.. So അതെല്ലാം ചെയ്തിട്ട് ലോൺ കിട്ടാതെ ആവോ എന്നാണ് എന്റെ ഏറ്റവും വലിയ പേടി.. Pls reply..
ഒരു ലോണും കൊടുക്കാത്ത ഒരു bank ആണ് sbi ഞാൻ sbi യിൽ housing ലോനീണ് ചെന്നപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കി. ഇപ്പോൾ മുദ്ര ലോണിന് വേണ്ടി ചെന്നപ്പോൾ അവർക്ക് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ട് അവർക്കെ കൊടുക്കാൻ പറ്റൂ എന്നാ പറഞ്ഞത്
no. go direct to bank. do not go for online. check with bank. do not pay any money to anybody for mudra loans. there is no caution deposit,. there is no collateral security needed. check with your bank for their formalities. do not send any money to anybody for this. there were so many frauds around us.
Njn onlnl mudra kishor loan aply chyidh but fake ano ariyila ath ariyan enthan cheyua because 2170 insurance pymnt advance cheynm prnju ath cheyidh 45 mint cash credit avum anne ath fake ano
ഞാൻ ഒരു പുതിയ shop ഇട്ടു... ബിൽഡിങ് plan പ്രിന്റ് എടുക്കുന്നത്... അപ്പോ തന്നെ cibil score നോക്കും പറഞ്ഞു... അഗ്രിമെന്റ്... ലൈസെൻസ് എല്ലാം കൊണ്ട് വരണം പറഞ്ഞു... പൈസ കിട്ടിട്ട് ചെയ്യാം വിചാരിച്ചു... But ഇതൊക്കെ ചെയ്യണം ലാസ്റ്റ് ക്യാഷ് കടം വാങി എടുത്തു....3 month മെനകെട്ടു one week ആയി ലോൺ കിട്ടിട്ട്
സർ. ഞാൻ മുദ്ര ലോൺ എടുത്തിട്ടില്ല എന്നാൽ മുദ്ര ലോൺ എടുക്കാൻ പലരെയും സഹായിച്ചിട്ടുണ് എന്നാൽ പാലരും ചോദിച്ച ഒരു സംശയം എനിക്കും ഉണ്ട് ബയിൽഡിങ് കോണ്ട്രാക്ടർസ് ൻ ഈ ലോൺ കിട്ടുംമോ അറിയാൻ താല്പര്യം ഉണ്ട്
ഞാൻ വായിട്ടലയ്ക്കുന്നതിലല്ല കാര്യം സർ. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ആരും അതിനെതിരെ പ്രൊട്ടസ്റ്റ് ചെയ്യുന്നുമില്ല. കേരളത്തിന്റെ ഡാറ്റകൾ കാണിച്ചട്ടുണ്ട്. അത് മുദ്രയുടെ സൈറ്റിലുമുണ്ട്.
@@malayalambusinessideas കേരളത്തിൽ ലോണ് തിരിമറി കൂടുതൽ നടക്കുന്നുണ്ട്.പ്രത്യേകിച്ചു സെക്കന്റ് വാഹനം വിൽക്കുന്നവർ യർപാടാക്കി കൊടുക്കുന്ന സേട്ടു ലോണ് എന്ന പരിപാടി പോലെ പല മിനി ഫിനാൻസ് പാർട്ടികളും നമ്മൾ കൊടുക്കുന്ന പ്രൂഫ്‌വെച്ച് ബാങ്ക് മാനേജർ പോലെയുളള വരെ കൂട്ട് പിടിച്ച് ലോണ് അടിച്ചെടുത്തുകൊണ്ടു സർക്കാർ നേയും ജനങ്ങളേയും വഞ്ചിക്കുന്നു.
Sir, കടയ്ക്ക് ലൈസൻസ് വേണമെന്നുള്ളത് ഉറപ്പാണോ??? പിന്നെ ഞാൻ വാടകയ്ക്ക് എടുത്തിരിക്കൂനൊരു കടയാണ്.. കടയുടെ ഓണർ കടയ്ക്ക് ലൈസൻസ് എടുത്തിട്ടില്ല.... ഞാൻ എന്തുചെയ്യും..... ഞാൻ 3 വർഷമായി ഇവിടെ സ്റ്റിച്ചിങ് നടത്തിവരുന്നു.... കട കുറച്ചുകൂടി ടവലപ്പാക്കാൻ വേണ്ടി ലോൺ വേണമായിരുന്നു..... എന്തുചെയ്യാന sir........
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പലചരക്ക്, സ്റ്റേഷനറി കച്ചവടം വിപുലീകരിക്കുന്നതിന് വേണ്ടി മുദ്ര ലോൺ എടുക്കുമ്പോൾ Balance sheet, Project Report എന്നിവ വേണ്ടി വരുമോ ?
ഒരു വർഷം ആവുന്നതിന് തൊട്ട് മുൻപ് വേറെ സ്ഥലത്തേക്ക് ( വാടകകെട്ടിടത്തിലേക്ക് ) മാറിയതും തൽസ്ഥലത്ത് രണ്ട് മാസം മാത്രമായതുമായ Business ആണ് (സ്റ്റേഷനറി, പലചരക്ക്). അപ്പോൾ Balance sheet, Project Report എന്നിവ എങ്ങിനെ സാധ്യമാക്കാം. Please help me
ഞാൻ 8 മാസം ആയി ഇതിന്റ പുറകെ നടക്കുന്നു... പഞ്ചായത്ത് ലൈസൻസ് വേണം എന്ന് പറഞ്ഞു ഒരു കട മുറി എടുത്തു വെറുതെ വാടക കൊടുക്കുന്നു.. ഒരുപാട് പൈസ പോയി ഇതിന്റെ പേരിൽ ഇത് വരെ... ബാങ്കിൽ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു വീണ്ടും തിരികെ പറഞ്ഞു വിടും... 😔മടുത്തു... 😔😔
നിങ്ങളുടെ ഈ മുദ്ര ലോണിനെ കുറിച്ചുള്ള വിവരണം വളരെ നല്ലത് തന്നെ, പക്ഷെ ഇത് അർഹതയുള്ളവരെ ഒരു ബേങ്കും കണ്ടെത്തുന്നില്ല. ബേങ്കകൾക്ക് കണ്ണ് തുറക്കണമെങ്കിൽ നല്ലൊരു സംഖ്യ ബേങ്കിൽ ഡെപ്പോസിറ്റ് വേണം.
Sir Mudra. Loan canara bankil chothichappol cibi score 650 Anu Anu paranghu ith 700 venum Anu Anu ariyichath two week in shasham Varan Anu paraghath sir Cibil scorei gold loan pedumo
ഇത്രെയും മനസ്സിലാകുന്ന രീതിയിൽ വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല താങ്ക്സ് sr
താങ്ക്സ് ഷെയർ ചെയ്യണേ പ്ലീസ്
Ningalk loan kityo
.....
I shall try the loan. Yes.
Yes, i shall try the loan
നന്നായി അവതരിപ്പിച്ചു ... ലളിതമായ ഭാഷയിൽ ആയതിനാൽ ശ്രദ്ധയോടെ കേട്ടവർക്ക് ഒരു സംശയവും വരില്ല ...നന്ദി
thanks a lot. please share it.
വളരെ വിശദമായിത്തന്നെ പറഞ്ഞു. മുദ്ര ലോണിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
latest updated video vannittund. nokkoo
ഞാൻ ഒരു ലോൺ എടുക്കാൻ വേണ്ടിയിട്ട് ബാങ്കിൽചെന്നപ്പോൾ മുദ്ര ലോണിനെ കാൾ നല്ലത് സംരംഭക ലോൺ വേറെ ഇണ്ട് അതാണ് നല്ലത് എന്ന് പറഞ്ഞു. ശരിക്കും നല്ലത് ഏതാണ്
nallath. athu nokkoo.
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി🙏
thanks a lot.
അറിയാം പാടില്ലാത്ത കാര്യം വളരെ ലളിതമായി പറഞ്ഞു തനത്തിനെ നന്ദി
thanks a lot.
Hai sir..vedio orupadu upakaramayi mattarodum chodikendi vannilla..Enik oru car wash unit thudagan vendi enik athinte michianarys vaganayi kittumo.. Athinu ethra roopavare kittum..
just visit your branch and clear all doubts.. thanks. video share cheyyane pls.
@@malayalambusinessideas ok sir... Thanku... Theercha aayum
ലക്ഷ്യം ഉണ്ടേൽ ലക്ഷങ്ങൾ ഒന്നും വിഷയം ആകാതെ മുന്നോട്ടു പോകും അത് പോലെ എന്ത് തടസങ്ങൾ വന്നാലും മുന്നോട്ടു പോകും ആ തടസം ബാങ്ക് ന്റെ രൂപത്തിൽ വന്നാൽ പോലും 👍 നമ്മുടെ ഏറ്റവും വെല്യ തടസ്സം നമ്മുടെ മനസ് ആണ് 👍 അല്ലേൽ പേടി
Yes 👍👍👍
@@malayalambusinessideas 🥰🥰🥰
That's tru
👍🏻👍🏻👍🏻
സത്യം സഹോ 😔🙏
Sir... canara bankil ee loan available aano?
Shishu loan edukanayirunnu..
Veettil thaykunund... 2 machine koodi edukan vendi aayirunnu athinu project report okke aavashyam undo?
Plz reply
yes. kooduthal ariyanamenkil innu 8pm nu live und. avide varoo.
👌👌വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞുതന്ന സാറിനു ഒരു hats off
thanks a lot. please share it
Bro ten lakes varunna vehikil vanguvan mudra loan passai. Twonty prasantege. First ente kaivasam venam. Eight prasantege. Benk pasaku. Sariyano
Under the Mudra Loan scheme, the entire amount of the loan sanctioned (10 lakh INR in your case) will be provided by the bank as a loan. The scheme does not require any initial contribution or margin from the borrower for loans up to 10 lakh INR. ithaanu policy parayunnath. bakki bankinte enthenkilum interest undo ennariyilla. frauds othiri nadakunnathaanu . so oralkkum oru roopa polum ee peril ayacho, directo kodukkaruth. enthu dealing anenkilum direct bankumayi mathram cheyyuka.
ബാങ്ക് അധികൃതർ ലോൺ എങ്ങനെ "കൊടുക്കാതിക്കിരിക്കാൻ' കഴിയും എന്നതിനെക്കുറിച്ച് റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നവരാണ്.
Yes. U said it
Sir civil score illathavarkkum vera loan pending ullavarkkum ee loan kittumo
cibil venda. vere loan ullavarudeth mention cheythittilla
വളരേ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ
thanks a lot. please share cheyyoo..
Insurthukaethra gst Adiamadakendivarumo,vereendenkilumchilavundo
onnum manassilaylla
Very good information
Thank you
God bless you
Welcome
Sir, vazhiyorath oru juice counter iduvanayitt shishu loan kittumo?
ബാങ്കിൽ ഒന്നു തിരക്കൂ. ഓരോ ബാങ്കും വ്യത്യസ്ത രീതിയിൽ പറയും
Bro.. എനിക്ക് ഒരു സംശയം ഉണ്ട്..എനിക്ക് ഒരു ബേക്കറി തുടങ്ങാൻ ആണ് ലോൺ വേണ്ടത്..പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കണമെങ്കിൽ എനിക്ക് കുറേ ഡീറ്റെയിൽസ് കൊടുക്കണമല്ലോ അതായത് ഒരു shop വാടകക്ക് എടുക്കണം, അതിന് അധ്വാൻസ് കൊടുക്കണം. പിന്നെ ജോലിക്കാരെ എല്ലാം കാണിക്കേണ്ടതുണ്ടല്ലോ.. So അതെല്ലാം ചെയ്തിട്ട് ലോൺ കിട്ടാതെ ആവോ എന്നാണ് എന്റെ ഏറ്റവും വലിയ പേടി.. Pls reply..
proposed project report kodukkaam . angane project report cheyyunnvare kandal avar paranjutharum.
@@malayalambusinessideas thank you
Car loañ endhu chayanam eadhu bank poganam online chayan pattumo plc replay
car loan mudra kittilal.
Sir ശ്രീ ലോൺ ചെന്ന് കിട്ടിയില്ലെന്ന് ഞാൻ എന്ത് ചെയ്യണം എന്ത് ചെയ്യണം സാറേ
shree loan enthanennu manassilayilla,. mudra aanenkil nammude playlist mudra loans eduthal athinekkurichulla videos cheythittund. you can contact banking ombudsman. ningalude documents okke shariyanenkil, ningal eligible aanennu urappundankil angane cheyyuka.
ഒരു ലോണും കൊടുക്കാത്ത ഒരു bank ആണ് sbi
ഞാൻ sbi യിൽ housing ലോനീണ് ചെന്നപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കി.
ഇപ്പോൾ മുദ്ര ലോണിന് വേണ്ടി ചെന്നപ്പോൾ അവർക്ക് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ട് അവർക്കെ കൊടുക്കാൻ പറ്റൂ എന്നാ പറഞ്ഞത്
ശരീയാണ് . അപ്പോൾ നിങ്ങളുടെ വാർഡ് ഏതു ബാങ്കിലാണ് എന്ന് തിരക്കുക . പോകുക .
Right... Time
waste
ശരിയാണ് സ്റ്റേറ്റ് ബാങ്ക് ഒരു ലോൺ സാധാരണക്കാര ന്ന് കൊടുക്കില്ല
സത്യം
@MY NUMBER PROFILE 👈 NBFC LOAN APPROVED എങ്ങനെ കിട്ടും
Oru eventmanagnent thudangan vendi edukan kazhiyo starting aane no bank transaction statment
event management service category ilaanu varunnath. you can. just contact your branch and ask them for more details ( means documents they need)
Mudra loan enikku kitty.2 years aayi
kittathavaraanu kooduthal . athaanu prashnavum. help others to get that, in your comments. thanks a lot.
Contact number tharamo?karyangal chothichariyana please
Insurance portal നടത്തുന്നവർക്ക് കിട്ടുമോ woking capital വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്
service companykalkk kittunnund. ithrayum detail aayi paranjittilla. so, visit your bank branch.
I really appreciate your detailed descriprion of Mudra Loan Scheme. 👍👍👍🌹🌹🌹🌹
Please check the Thanks button too
മുദ്ര ലോൺ കിട്ടുന്നത് വണ്ടി എടുക്കുമ്പോൾ മാത്രം അതും bajaj Auto ആണെങ്കിൽ കംബനി തന്നെ എല്ലാം ശരിയാക്കി തരും
puthiya arivanu. thanks
Kishore aanu thiranjedukkunath engil 5 lakh apekshichaal 75 percentage mathramaano kitukka? Atho total 5lakh kittumo?
nammalude vihitham nammal edukkanam. mudrayude mattuvideokal nokkoo. kruthyamayi paranjittund.
A good information
Thank you BRO
So nice of you
Thank you sir for your valuable information ❤️🙏💝🔥💪
please share it to others.
Petrol pump thudagan mudra loan labhikkuvo
ee budget muthal 20 lakshamaanu max. amount. petrol pumpinu athu pora. but you can avail it.
നല്ല അവതരണം.... 👍
thanks a lot. please share it.
Ten leke mudhra loan passayi. Twonty. Prasent first adakkan parayunnu seriyano
no. go direct to bank. do not go for online. check with bank. do not pay any money to anybody for mudra loans. there is no caution deposit,. there is no collateral security needed. check with your bank for their formalities. do not send any money to anybody for this. there were so many frauds around us.
Your effort is highly appreciated
thanks a lot.
Loan aduth tirichadakkan patiyillenjil anthavum?
anganeyullavar edukkaruth. thirichadache pattoo..
ബാങ്കിന് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ടോ.?
നിങ്ങളുടെ ബാങ്കിൽ നിങ്ങളുടെ വാർഡ് നമ്പർ സഹിതം അന്വേഷിക്കൂ . അപ്പോൾ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് അവർ പറഞ്ഞുതരും
Yes. ഉണ്ട്.
Silver ornament ചെയ്യാൻ കിട്ടുമോ
watch the video fully,.you will get all answers. and visit your nearest bank branch directrly,. no agents for mudra
Very detail presentation very good 🙏🙏🙏
വളരെ നന്ദി സർ . ഓണാശംകൾ . ഷെയർ ചെയ്യണേ
@@malayalambusinessideas Happy Onam
ഞാൻ കൂലിപണിക്കാരൻ ആണ് പുതിയ സ്വയം തൊഴിൽ തുടങ്ങൻ എനിക്ക് ലോൺ കിട്ടുമോ
Very Good information
So nice of you
Thanks sir....Sir...I am an Expatriate..
Can i apply for thos loan by Online??
direct nokkoo
എല്ലാ സംശയവും മാറി സർ .താങ്ക്സ്
വളരെ നന്ദി . ഷെയർ ചെയ്യണേ
2018 മുതൽ ഞാൻ മുദ്ര ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നു. നാളിതു വരെ ലഭിച്ചിട്ടില്ല.SIB
that's bad. dic vazhi bandhappedoo sir.
pls mobno
Sir, As a woman can i get PMEGP loan 10 lakhs for a spices powder making & parking, with 35 present subsidy ?
you will get the loan but i don't think it is possible about the subsidy. please check with your bank. thanks.
Sir
Work shop തുടങ്ങാൻ കിട്ടുമോ,,,
theerchayaayum. video muzhuvan kanoo. paranjttund. shesham bankine sameepikkoo.
dairy farm thudangan loan lebhikummo?
yes. try for it
Happy onam sir.
Thank you for your time.
ഓണാശംസകൾ . വീഡിയോ ഷെയർ ചെയ്യണേ പ്ലീസ്
Njan apeshichu. Bank.nissara.karanam.paranju.ozhivakkunnu.sar.njan.ini.aare.kananam.
replied
വിശദമായി പറഞ്ഞു തന്നതിന് നന്ദി..... ഒരു മസാല production നു വേണ്ടി shed പണിതു കൊണ്ടിരിക്കുകയാണ്
good. keep it up. best wishes.
Njan.ippol.adutha.divasam..lon.apeshichu.avar.cheriya.karanam.paranju.ozhuvakkunnu.sar.njan.ini.aare.samippikkanam.
ningalude data kruthyamanenkil banking ombudsmane sameepikkaam. playlist mudra loansil video und kandu nokkoo
Than you sir... ❤️👍
വെൽകം .ഓണാശംസകൾ
Happy ഓണം ❤️
Yes നല്ല വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു സന്തേഷം
thank you very much
ഞാൽ അന്വേഷിച്ചു 3 കൊല്ലം മുമ്പ് തരാമെന്ന് പറഞ്ഞു പക്ഷെ ആദ്യം നമ്മൾ കട ആദ്യം Rent - നെ ഇടുത്ത Paper കാണിക്കണം
documents avar avashyappedunnathu kanikkanam. collateral security venda enneyulloo
ശെരിയാണ് അത് rent paper അവിടെ കാണിക്കണം...
@nbfc-numberprofile8161 ??
Explained very well.very useful video....congrats👏👏
Thank you so much 🙂
Very detailed information.Thank you❤️
Glad it was helpful!
We’ll explain.
One more doubt.
NRI is eligible for this?
No. I don't think so. Indian Residents living in India is eligible
ഒരു ലോണും വോണ്ട എടുത്തത് തന്നെ നെരാംവണ്ണം അടക്കാൻ കഴിയുന്നില്ല
athaanu sir prashnam. edukkan eluppamanu. but thirichadavu mudangambol aanu prashnam.
Tailoring shopthudangan loan kittumo sir
oru registrationumillatha shopinu kittill. tailoring unit oru smrambhamayi register cheythal kittiyekkum.
Pensiokitunna62laksham.janangalund.avarkorulone.s.b.ikkoduthukoode50000rooba.anchvarshathinu.mAsa.adavinukoduthukude.avare.accauntilthanne.criding.cheidhukude
okay
എനിക്കൊരു Readymade shop ഉണ്ട്
അത് വിപുലീകരിക്കാൻ വേണ്ടിയാണ്
ഗ്രാമീൺ ബാങ്കിൽ നിന്നും ലോൺ ലഭിക്കുമോ സർ.
sramikkavunnathaanu sir.
വളരെ വിശദമായി എല്ലാ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്.
valare nandi.
താങ്ക്സ് ബ്രോ ❤️❤️❤️❤️
thanks a lot.
Compressor vangan loan kolituo
bankine sameepikkoo
എനിക്ക് സ്വന്തമായി വീടുമില്ല സഥലവുമില്ല ഈടു വെയ്ക്കാൻ ഒന്നുമില്ല എനിക്ക് സ്ഥലം വാങ്ങാൻ ഏത് ലോൺ കിട്ടും
ivide parayunnath business loanukal aanu. thankalude aduthulla bankil anveshikkoo sir.
Njn onlnl mudra kishor loan aply chyidh but fake ano ariyila ath ariyan enthan cheyua because 2170 insurance pymnt advance cheynm prnju ath cheyidh 45 mint cash credit avum anne ath fake ano
Mudra loaninte original site description boxil und. Athil kayaroo. Confirm cheyyathe panam kodukkaruth koodathe ningalude bankilum thirakkoo
Thnks for valuable information
Sir ഏറ്റവും നല്ല പ്രയോജനപ്പെടുത്തുന്ന information GOD BLESS YOU SIR
വളരെ നന്ദി . ഷെയർ ചെയ്യണേ . ഓണാശംസകൾ
Verygood presentation
@@anjalianjuuliyil2850 thanks a lot.
വിട് വാങ്ങണം ലോൺ കിടുമോ എന്ത്കെ വേണം പറയുമോ
mudra loan kittilla
മുദ്ര ലോൺ കിട്ടും എനിക് കിട്ടിട്ടുണ്ട്
ഞങൾ രാഷ്ട്രീയം ഒന്നും വെച്ചല്ല... ലോൺ ലഭിച്ചത്...... പോയി ബാങ്ക് മാനേജർ എല്ലാ ഡോക്യുമെന്റ് കൊണ്ട് തരണം എന്ന് പറയും
adyamayi oru positive news. thanks a lot.
ഞാൻ ഒരു പുതിയ shop ഇട്ടു... ബിൽഡിങ് plan പ്രിന്റ് എടുക്കുന്നത്... അപ്പോ തന്നെ cibil score നോക്കും പറഞ്ഞു... അഗ്രിമെന്റ്... ലൈസെൻസ് എല്ലാം കൊണ്ട് വരണം പറഞ്ഞു... പൈസ കിട്ടിട്ട് ചെയ്യാം വിചാരിച്ചു... But ഇതൊക്കെ ചെയ്യണം ലാസ്റ്റ് ക്യാഷ് കടം വാങി എടുത്തു....3 month മെനകെട്ടു one week ആയി ലോൺ കിട്ടിട്ട്
@@ramluzu411 cibil scor check cheytho..
ബാങ്കിൽ നിന്ന് അവർ ആദ്യം പറഞ്ഞത് അതാണ് cibil score മോശം ayal തരില്ല എന്നു.. എന്റെ cibil score ബാങ്ക് noki
E. loan valiya anugrehamanu , 60 vayasay oru varumanavum ellathirumna enilku ente avshyam areyum ssreyiklathe munnottu pokan sadhikkunnu
that's quite interesting. inspired. thanks.
ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ കാരണം കൂടെ എഴുതിയിരുന്നെങ്കിൽ ഞങ്ങളെപ്പോലെ ഉള്ളവർക്കും മനസ്സിലായേനെ. നല്ല രീതിയിൽ അവതരിപ്പിച്ചു . നന്ദി.. ഓണാശംസകൾ
പൊതുജനം പലവിധം . അവർക്ക് എന്തെങ്കിലും കരണമുണ്ടാകും. അത് കംമെന്റിൽ പറയാം. അതല്ലേ ഒരു ഇത് . താങ്ക്സ് . ഷെയർ ചെയ്യണേ / ഓണാശംസകൾ
@@malayalambusinessideas അവർ പ്രൈവറ്റ് ലോണ് കമ്പനിയുടെ ആൾക്കാർ ആവും.
@@anmmanjeri90 may be. thanks a lot.
Sir taxi auto edukan loan nu 1 year bank statement necessary aano? Vere bank il ( already account ulla bank allathe)Loan account edukan patumo?
bankukalude local requirements mandatory aanenkil kodukkanam.
സർ. ഞാൻ മുദ്ര ലോൺ എടുത്തിട്ടില്ല എന്നാൽ മുദ്ര ലോൺ എടുക്കാൻ പലരെയും സഹായിച്ചിട്ടുണ് എന്നാൽ പാലരും ചോദിച്ച ഒരു സംശയം എനിക്കും ഉണ്ട് ബയിൽഡിങ് കോണ്ട്രാക്ടർസ് ൻ ഈ ലോൺ കിട്ടുംമോ അറിയാൻ താല്പര്യം ഉണ്ട്
അങ്ങനെ ഒരു വ്യക്തത വരുത്തിയിട്ടില്ല .ബാങ്കുമായി ബന്ധപ്പെടൂ ആർക്കൊക്കെ കിട്ടും എന്ന വിഡിയോയിൽ പറഞ്ഞിട്ടുണ്ട് സർ.
എന്നേയും ഒന്നു സഹായിക്കാമോ???
Yes
ഞാൻ പാർട്ണർഷിപിൽ ആണ് ബിസിനസ് നടത്തുന്നത് എൻ്റെ പാർട്ണർ ന് സിബിൽ സ്കോർ കുറവ് ആണ് ഞങ്ങൾക്ക് ലോൺ കിട്ടുമോ?
mudra loaninu cibil venda but bankukal ippol nokkarund. 750 l thazheyanenkil no.
നിങ്ങൾ എന്തൊക്ക വായിട്ടലച്ചു പറഞ്ഞാലും കേരളത്തിലെ bank മുദ്ര ലോൺ കൊടുക്കില്ല..... എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്......
ഞാൻ വായിട്ടലയ്ക്കുന്നതിലല്ല കാര്യം സർ. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ആരും അതിനെതിരെ പ്രൊട്ടസ്റ്റ് ചെയ്യുന്നുമില്ല. കേരളത്തിന്റെ ഡാറ്റകൾ കാണിച്ചട്ടുണ്ട്. അത് മുദ്രയുടെ സൈറ്റിലുമുണ്ട്.
@@malayalambusinessideas കേരളത്തിൽ ലോണ് തിരിമറി കൂടുതൽ നടക്കുന്നുണ്ട്.പ്രത്യേകിച്ചു സെക്കന്റ് വാഹനം വിൽക്കുന്നവർ യർപാടാക്കി കൊടുക്കുന്ന സേട്ടു ലോണ് എന്ന പരിപാടി പോലെ പല മിനി ഫിനാൻസ് പാർട്ടികളും നമ്മൾ കൊടുക്കുന്ന പ്രൂഫ്‌വെച്ച് ബാങ്ക് മാനേജർ പോലെയുളള വരെ കൂട്ട് പിടിച്ച് ലോണ് അടിച്ചെടുത്തുകൊണ്ടു സർക്കാർ നേയും ജനങ്ങളേയും വഞ്ചിക്കുന്നു.
കേരളത്തിൽ മുദ്ര ലോൺ കിട്ടില്ല. അത് പോലെ തന്നെ പ്രവാസി ലോൺ അതും കിട്ടില്ല സർക്കാർ വാക്ധനങ്ങൾ മാത്രമേ ഒള്ളു..
@@steffysajan1426 anganeyalla sir. itahil paranja kanakkukal muzhuvanum sathyamaanu. nammal adyamethanne pathi madakkum. ath bankukarkk oru valamaanu.
Kozhi farm നു കിട്ടുമോ?
Sir ithinu civil npkkumo pls reply
cibil venda. but chila bankukal avashyappedarund.
Civil score എന്തങ്കിലും കുഴപ്പം ഉണ്ടൊ
ഇല്ല . വീഡിയോ മുഴുവൻ കാണൂ . കൂടെ ഡിസ്ക്രിപ്ഷൻ ചെക്ക് ചെയ്യൂ. ഷെയർ ചെയ്യണേ
Sir, കടയ്ക്ക് ലൈസൻസ് വേണമെന്നുള്ളത് ഉറപ്പാണോ??? പിന്നെ ഞാൻ വാടകയ്ക്ക് എടുത്തിരിക്കൂനൊരു കടയാണ്.. കടയുടെ ഓണർ കടയ്ക്ക് ലൈസൻസ് എടുത്തിട്ടില്ല.... ഞാൻ എന്തുചെയ്യും..... ഞാൻ 3 വർഷമായി ഇവിടെ സ്റ്റിച്ചിങ് നടത്തിവരുന്നു.... കട കുറച്ചുകൂടി ടവലപ്പാക്കാൻ വേണ്ടി ലോൺ വേണമായിരുന്നു..... എന്തുചെയ്യാന sir........
പ്ലീസ് റിപ്ലൈ sir
ninglude mattu documentsumayi bankil chelluka. koodathe vatakacheettundankil ningalude peril licence edukkamallo?
65 വയസ്സിന്ന് ശേഷം ഉള്ളവർക്കും ലോനെടുക്കണ്ടേ അതിനുള്ള ലോൺ പറയു സാർ
neritt bankukalil anveshikkuka. vyavasaya avashyathinulla loanukalanu sir ivide parayunnath. thanks.
Very ഗുഡ്, and effective vidio.... 👍🏻👍🏻👍🏻
thanks a lot. pls. share it
ഇൻവോയ്‌സ് വരെയും വാങ്ങി കൊടുത്തിട്ട് sbi മുദ്ര ലോൺ തരുന്നില്ല... എങ്ങനെ എങ്കിലും തരാതിരിക്കാൻ ആണ് അവർ നോക്കുന്നത്
@@greenindia5481 ബുദ്ധിമാൻ എന്താണോ ഉദ്ദേശിച്ചത്?
theerchayaayum thankal paranjathnod yojikknnu. oru complaint banking ombudsmanu kodukkuka. video channelil und. ava engane overcome cheyyamennanu inyulla anveshanam. udan pratheekshikkam.
ennodaano? kuzhappamilla arenkilumokke viddikal aayankilalle sir lokam nilanilkkoo. thanks.
adheham parayatte .
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പലചരക്ക്, സ്റ്റേഷനറി കച്ചവടം വിപുലീകരിക്കുന്നതിന് വേണ്ടി മുദ്ര ലോൺ എടുക്കുമ്പോൾ Balance sheet, Project Report എന്നിവ വേണ്ടി വരുമോ ?
ഒരു വർഷം ആവുന്നതിന് തൊട്ട് മുൻപ് വേറെ സ്ഥലത്തേക്ക് ( വാടകകെട്ടിടത്തിലേക്ക് ) മാറിയതും തൽസ്ഥലത്ത് രണ്ട് മാസം മാത്രമായതുമായ Business ആണ് (സ്റ്റേഷനറി, പലചരക്ക്). അപ്പോൾ Balance sheet, Project Report എന്നിവ എങ്ങിനെ സാധ്യമാക്കാം. Please help me
Just project report undakkunna akukale contact cheyyoo
ഓണാശംസകൾ 🥰🥰😍😍
ഓണാശംസകൾ . ഷെയർ ചെയ്യണേ
ചേട്ടാ ഫേസ്ബുക് വഴി കണ്ടു ലോൺ അപ്ലൈചെയിതു. ഇൻഷുറൻസ് ചാർജ് ചോദിച്ചു 2000.
ബാങ്കിൽ നേരിട്ടാണെങ്കിൽ ശരിയാവാം ഏജന്റ് ആണെങ്കിൽ വേണ്ട
ഞാൻ 8 മാസം ആയി ഇതിന്റ പുറകെ നടക്കുന്നു... പഞ്ചായത്ത് ലൈസൻസ് വേണം എന്ന് പറഞ്ഞു ഒരു കട മുറി എടുത്തു വെറുതെ വാടക കൊടുക്കുന്നു.. ഒരുപാട് പൈസ പോയി ഇതിന്റെ പേരിൽ ഇത് വരെ... ബാങ്കിൽ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു വീണ്ടും തിരികെ പറഞ്ഞു വിടും... 😔മടുത്തു... 😔😔
sir please adyam dic / khadiyumayi bandhappettu nokkoo. labhikkunna orupadupere ariyam avar busness cheyyunnumund.
Which bank
I T file ചെയ്യാത്തവർക്കു ലഭിക്കുമോ
adyamayitt thudangunnavarkk IT undavillallo? pinne bankukal veruthe oronnu paranjondirikkum . it venda
നിങ്ങളുടെ ഈ മുദ്ര ലോണിനെ കുറിച്ചുള്ള വിവരണം വളരെ നല്ലത് തന്നെ, പക്ഷെ ഇത് അർഹതയുള്ളവരെ ഒരു ബേങ്കും കണ്ടെത്തുന്നില്ല. ബേങ്കകൾക്ക് കണ്ണ് തുറക്കണമെങ്കിൽ നല്ലൊരു സംഖ്യ ബേങ്കിൽ ഡെപ്പോസിറ്റ് വേണം.
theerchayaayum. udanethanne athinoru pariharam central govt . konduvarumennaanu ippol kittunna soochanakal.
yes പക്ഷെ വീടില്ലാത്ത ശിൽപ്പികൾക്ക് (തടി, wood )കിട്ടുമൊ..?
sthapanam register cheythittundenkil ( adyam bankil details thirakkoo )
റിട്ടയേർമെന്റ് നു ഒരു വർഷം കൂടിയുണ്ട്. എനിക്ക് ഇപ്പോൾ മുദ്ര ലോണിന് അപേക്ഷിച്ചാൽ കിട്ടുമോ
answered
Im a woman aged 56 & wish to start a mini supper market for around below ten Lack's. As a woman can i get subsidy from mudra loan.
There is no subsidy for the loan given under PMMY
Medical shopinu kitto??
try it. but neritt bankil. purath oru agencykkum mudra loan kodukkan adhikaramilla
Atta. Ponnu. Sir. Varutha. Parayalla. Pavagalkk. Oru. Lone. Udakkilla. Bankil. Annashikkumbool. Agana. Oru. Lone. Ellannu. Parayunnath
thankal paranjath valare sathyamaanu. bankukaraanu tharathirikkunnath. athinayi banking ombudsmane sameepikkam. nannude channelil mudra loans enna playlistil ulla vdeoyil athu parayunnund. loan kittilla ennu parayaruth. orupadu peru loan eduthath njangalkk neritt ariyavunnathaanu.
മുദ്ര ലോൺ എടുക്കാൻ ചെന്നപ്പോൾ ആ ബാങ്കിൽ നിന്ന് കിട്ടിയ മറുപടി ബിസിനസ് ചെയ്തു വിജയിപ്പിച്ചു കാണിക്കണം എന്ന്
okay
Palakkad jillayilayile essaff officinde number onn kittuo mudhra loan kittumo enn chodhiykanan jhan oru veettammayan pls replay
video share cheyyane please.
ക്യാഷ് ഇ കാലാവധി തീരുന്നതിനു മുൻപ് അടച്ചു തീർക്കുകയാണ് എങ്കിൽ എന്താണ് വെത്യാസം എന്ന് പറഞ്ഞു തരാമോ
interest kuranjukittum, credit score intact ayirikkum,. future loaninulla eligibility koodum.
Sir
Mudra. Loan canara bankil chothichappol cibi score 650 Anu Anu paranghu ith 700 venum Anu Anu ariyichath two week in shasham
Varan Anu paraghath sir
Cibil scorei gold loan pedumo
mudra loaninu cibil badhakamalla.
Ethil subsidy kittumo
ithuvare angane paranjathayi ariyilla
കാർ accessorries shopinu kittumo
yes. samrmbham register cheythiittundenkil apkeshikkam
എൻസ്റ്റാൾമെന്റ് ജോലി ചെയുന്നവർക്ക് കിട്ടുമോ...? Sir
try it
Courier service vendi oru light commercial vehicle adukkan kittumo
sramichu nokkoo
Vaadakaykk thamasikkunavarkk ith kittumo
mudra loaninu collateral security venda bro
വളരെ നല്ല അറിവ് എല.
thanks