ഇപ്പോ ഡിമിനിഷൻ റേറ്റ് 2 വീലർ ണ് ഇല്ല, ഫ്ലാറ്റ് റേറ്റ് ആണ് ഉള്ളത്, ഞാൻ 4 മാസം മുമ്പ് 2 വീലർ ലോൺ എടുത്തതാ, പിന്നെ വണ്ടി ഷോറൂം കാർക്ക് വണ്ടികളുടെ കമ്മീഷനെക്കാളും ലാഭം ഇൻഷുറൻസിലാണ് അവർ പൈസ ഉണ്ടാക്കുന്നത്, നമ്മൾ ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് എപ്പോഴും ഏത് വണ്ടി ഷോറൂം ഒക്കെ അടുത്തു അടുത്ത് ആയിരിക്കും കടകൾ, ഒരു സലൂൺ ഷോപ്പ് ഉണ്ടെങ്കിൽ അതിന്റെ തൊട്ടടുത്തു വേറെ സലൂൺ ഉണ്ടാകില്ല, അതുപോലെ അല്ല വണ്ടി ഷോറൂം, എത്ര വണ്ടി ഷോറൂം അടുത്ത ഉണ്ടായാലും അവർക്ക് പ്രശ്നം ഇല്ല, അവർക്ക് വണ്ടിയുടെ ലാഭത്തിനേക്കാളും പ്രോഫിറ്റ് കിട്ടുന്നത് ഇൻഷുറൻസിൽ ആണ്, ഇപ്പോ നമ്മൾ അവരോട് പറഞ്ഞു നോക്കിക്കേ ഇൻഷുറൻസ് ഞങ്ങൾ പുറത്ത് പേഴ്സണലായിട്ട് എടുത്തോളാം എന്ന്, അവർ സമ്മതിക്കില്ല, നമ്മൾ ഇഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാത്തെ പുറത്ത് നിന്നും എടുത്താൽ വളരെ ലാഭം നമുക്ക് ഉണ്ടാകും, ഇത് ആരും ശ്രദ്ധിക്കാറില്ല, അവർ ഒട്ടും സമ്മതിക്കും ഇല്ല, നമ്മൾ നോക്കാ ഇൻട്രസ്റ്റ് റേറ്റും EMI ആണ്, പിന്നെ ഡൌൺ പെയ്മെന്റ്റും, പക്ഷെ ആരും ഇൻഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാതെ പുറത്ത് നിന്നും എടുക്കാറില്ല, അവിടെയാണ് നമ്മൾ ചതിക്കപ്പെടുന്നത്, ഇനിയെങ്കിലും ഏത് ലോൺ എടുക്കുന്ന ആളുകൾ ഇൻഷുറൻസ് പുറത്ത് നിന്ന് എടുക്കുക, നമ്മൾക്ക് ഒരുപാട് പൈസ നഷ്ട്ടം ഉണ്ടാകില്ല ഉറപ്പാണ്.
@@iamahmd8796അവരോടു വണ്ടിയുടെ പേപ്പറുകൾ ആവശ്യപ്പെടാം, ഇൻഷുറൻസ് അവരുടെ കയ്യിൽ നിന്ന് എടുക്കാൻ കസ്റ്റമാരെ നിർബന്തിക്കാൻ പാടില്ല എന്ന് നിയമം ഉണ്ട് ഭായ്. 100 ശതമാനത്തിലും അധികമാണ് അവർ ഇൻഷുറൻസ് റേറ്റ് വാങ്ങുന്നത്. സംശയം ഉണ്ടെങ്കിൽ പുതിയ വണ്ടിക്ക് ഷോറൂമിൽ നിന്നും ഇൻഷുറൻസ് എമൗണ്ട് ചോദിക്കുക. എന്നിട്ട് അതെ വണ്ടിക്ക് ഇൻഷുറൻസ് കമ്പനിയിൽ നേരിട്ട് പോയാൽ മനസ്സിലാവും 😂
Sir , njan oru vandi edukan terumanichitundee ather rizta apoom emiil flat rate ano diminishing ano nalathe ? pinne enthokanne nokedathe please reply sir
ഇൻഷുറൻസ് പുറത്തുനിന്ന് എടുത്താൽ claim ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പെട്ടെന്ന് claim കിട്ടാനും പ്രോസസ്സിംഗ് പെട്ടെന്നു നടക്കാനും ഷോറൂം provide ചെയ്യുന്ന ഇൻഷുറൻസ് തന്നെ എടുക്കണമെന്നുണ്ടോ? ഉദാഹരണം: ഹീറോ & നാഷണൽ ഇൻഷുറൻസ് അതേപോലെ ഫിനാൻസ് വേണമെങ്കിൽ നമ്മുക്ക് പുറത്തുനിന്ന് മറ്റു ബാങ്കിൽ നിന്നും എടുത്തുകൂടെ?
Sir najan oru degree student anne apoom emiill anne enike kitta cibil score ilathatukonde loan kitulallo apoom emi vazhi edukumbool flat ano ,atho deminising ano nalathe please reply sir i am waiting for your valuable words❤
ഉപകാരപ്പെടുന്ന അറിവുകൾ. Thanks bro.
Very useful, thank you bro
bro ith two wheeler edukunneth alle.. four wheeler athava car edukunnethine pattie oru video cheyumo ?
Informative 😊👍🏻
Informative video❤😊
ഇപ്പോ ഡിമിനിഷൻ റേറ്റ് 2 വീലർ ണ് ഇല്ല, ഫ്ലാറ്റ് റേറ്റ് ആണ് ഉള്ളത്, ഞാൻ 4 മാസം മുമ്പ് 2 വീലർ ലോൺ എടുത്തതാ, പിന്നെ വണ്ടി ഷോറൂം കാർക്ക് വണ്ടികളുടെ കമ്മീഷനെക്കാളും ലാഭം ഇൻഷുറൻസിലാണ് അവർ പൈസ ഉണ്ടാക്കുന്നത്, നമ്മൾ ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് എപ്പോഴും ഏത് വണ്ടി ഷോറൂം ഒക്കെ അടുത്തു അടുത്ത് ആയിരിക്കും കടകൾ, ഒരു സലൂൺ ഷോപ്പ് ഉണ്ടെങ്കിൽ അതിന്റെ തൊട്ടടുത്തു വേറെ സലൂൺ ഉണ്ടാകില്ല, അതുപോലെ അല്ല വണ്ടി ഷോറൂം, എത്ര വണ്ടി ഷോറൂം അടുത്ത ഉണ്ടായാലും അവർക്ക് പ്രശ്നം ഇല്ല, അവർക്ക് വണ്ടിയുടെ ലാഭത്തിനേക്കാളും പ്രോഫിറ്റ് കിട്ടുന്നത് ഇൻഷുറൻസിൽ ആണ്, ഇപ്പോ നമ്മൾ അവരോട് പറഞ്ഞു നോക്കിക്കേ ഇൻഷുറൻസ് ഞങ്ങൾ പുറത്ത് പേഴ്സണലായിട്ട് എടുത്തോളാം എന്ന്, അവർ സമ്മതിക്കില്ല, നമ്മൾ ഇഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാത്തെ പുറത്ത് നിന്നും എടുത്താൽ വളരെ ലാഭം നമുക്ക് ഉണ്ടാകും, ഇത് ആരും ശ്രദ്ധിക്കാറില്ല, അവർ ഒട്ടും സമ്മതിക്കും ഇല്ല, നമ്മൾ നോക്കാ ഇൻട്രസ്റ്റ് റേറ്റും EMI ആണ്, പിന്നെ ഡൌൺ പെയ്മെന്റ്റും, പക്ഷെ ആരും ഇൻഷുറൻസ് ഷോറൂമിൽ നിന്ന് എടുക്കാതെ പുറത്ത് നിന്നും എടുക്കാറില്ല, അവിടെയാണ് നമ്മൾ ചതിക്കപ്പെടുന്നത്, ഇനിയെങ്കിലും ഏത് ലോൺ എടുക്കുന്ന ആളുകൾ ഇൻഷുറൻസ് പുറത്ത് നിന്ന് എടുക്കുക, നമ്മൾക്ക് ഒരുപാട് പൈസ നഷ്ട്ടം ഉണ്ടാകില്ല ഉറപ്പാണ്.
pakshe വണ്ടി warrenty kittilenghil?
Yes,aver tie up ulla insurance companiyede policy namek tarunnedh. Accident aayi chennal nammal polm aryathe aver thammil deal cheyth vendatha itemsokke mattum. Enik showroomin ayacha repair items list polum thannilla. Ennod paranjitte repair cheyyavun paranjeya. atre ollu enn paranjit,bill vannepoya njn aryene aver endokkeyo replace cheytenn.Enik cherya scratch matrem maran kodtepo 16000 bill vannedh. 7000 rs insurance claim kittyollu. Terms and conditions nokyeppoo policyil Zero depreciation illayrn. adhpole showroom karu fibre,plastic itemsokke maari, full coverage olla marenda items maryumilla. namak parichayamulla insurance company opt cheyyuka. Zero depreciation add cheyyuka. Mdv value higher vekkuka. cherya repairs ahnel aduthulla workshopil povuka. Vakeelineyokke parichayam undekilo,casinokke pokan time undenkilo matrem showroomil insurance claimin vandi kodkuka.
പുറത്ത് നിന്ന് പുതിയ ഇൻഷുറൻസ് എങ്ങനെയാ എടുക്കുക
വണ്ടിയുടെ വാറന്റിയും ഇൻഷുറൻസും തമ്മിൽ എന്ത് ബന്ധം?@@Arjun_krishna97
@@iamahmd8796അവരോടു വണ്ടിയുടെ പേപ്പറുകൾ ആവശ്യപ്പെടാം, ഇൻഷുറൻസ് അവരുടെ കയ്യിൽ നിന്ന് എടുക്കാൻ കസ്റ്റമാരെ നിർബന്തിക്കാൻ പാടില്ല എന്ന് നിയമം ഉണ്ട് ഭായ്. 100 ശതമാനത്തിലും അധികമാണ് അവർ ഇൻഷുറൻസ് റേറ്റ് വാങ്ങുന്നത്. സംശയം ഉണ്ടെങ്കിൽ പുതിയ വണ്ടിക്ക് ഷോറൂമിൽ നിന്നും ഇൻഷുറൻസ് എമൗണ്ട് ചോദിക്കുക. എന്നിട്ട് അതെ വണ്ടിക്ക് ഇൻഷുറൻസ് കമ്പനിയിൽ നേരിട്ട് പോയാൽ മനസ്സിലാവും 😂
Thanks bro.
Can you suggest the best one?
Diminishing
We can take vehicles Insurance from any Company which offered best benefits
Enthina karam adacha raseed chodikikunnathu athu koduthal valla problem varumo vasthuvinu 5000 down payment adachal monthely 3200 adakkam hero splendor 100800 anu vandi vila 6 months continue adachal 3200 athu kazhinjal eppol vename gilum close cheyyam 4 varsha kalav athi samayam shriram anu loan kodukunnathu e groupine vishwasikkamo
Sir , njan oru vandi edukan terumanichitundee ather rizta apoom emiil flat rate ano diminishing ano nalathe ?
pinne enthokanne nokedathe please reply sir
Cb350 delax pro
Good info🎀
Definition ethu bankil ninnum kittum replay me
One video about option buying ❤
ഒരിക്കൽ ഉറപ്പായും ചെയ്യും..
Useful video
Intresting 👍
ഞാൻ അമൽ അക്ഷയ് നമ്മുക്ക് തുടങ്ങാം 🔥🔥🔥
🤩❤️
Ajith buddy fans 👍👍
Thank you so much
ഇൻഷുറൻസ് പുറത്തുനിന്ന് എടുത്താൽ claim ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പെട്ടെന്ന് claim കിട്ടാനും പ്രോസസ്സിംഗ് പെട്ടെന്നു നടക്കാനും ഷോറൂം provide ചെയ്യുന്ന ഇൻഷുറൻസ് തന്നെ എടുക്കണമെന്നുണ്ടോ? ഉദാഹരണം: ഹീറോ & നാഷണൽ ഇൻഷുറൻസ്
അതേപോലെ ഫിനാൻസ് വേണമെങ്കിൽ നമ്മുക്ക് പുറത്തുനിന്ന് മറ്റു ബാങ്കിൽ നിന്നും എടുത്തുകൂടെ?
എവിടെ നിന്ന് വേണമെങ്കിലും എടുക്കാം.
ഇൻഷുറൻസ് എവിടെ നിന്നും വേണേലും എടുക്കാം, പുറത്ത് നിന്ന് എടുത്താൽ റേറ്റിൽ നല്ല മാറ്റം ഉണ്ട്.
Sir najan oru degree student anne apoom emiill anne enike kitta cibil score ilathatukonde loan kitulallo apoom emi vazhi edukumbool flat ano ,atho deminising ano nalathe please reply sir i am waiting for your valuable words❤
Athishaktham
Athisaktham
💪💪ATHISAKTHAM 💪💪
Ithu reels alla bro slow aaaki paraaa
explanation speed alpam kurachal nannayirikum bro
Bro just lower the playback speed
👍
CT 100
Athishakthamm 🤩❤️
🤩❤️
Where i get this calculator???
check the description
Bajaj ev
🤎
എന്തിനാണ് മറ്റുള്ളവരെ അനുകരിക്കുന്നത്
❤
❤aiwAa
Cibil score kuttan video cheyo
Main thing,chavar loan appsil keri loanin apply cheyyeruth. avar nammede cibil pull cheythal score kureyum nalapole.
Kuutan anel emi itt sadanangal purchase cheyyuka. Personal loans okke edth timil adachalm score kuudum. Even panayam vecha goldinte cashokke timil adachalam,but make sure nalla financiersinte aduthan loans/gold loans olleten,because averan credit agencik nammal cash adacho illiyo enn update kodukunne.
ചെയ്യാം
Hi chetta num tharavoo