Athe, ente scooter access athu enikkum eppalum pani tharuvanu😢ethra roopa poyenno,😢2025 il njan oru new vandi edukkanulla planing aanu, confused aanu etheduthalanu better ennu😊
ഞാൻ confused ആണ് , പലരും പറയുന്നത് deo complaints ആണെന്നാണ് , Activa ആണെങ്കിൽ 6g , 4 g എല്ലാം complaints എന്ന് , Activa Parts repair easy , engine നല്ലത് എന്ന് പറയുമായിരുന്നു , ഇപ്പോഴത്തെ Activa എങ്ങനെയാണ് അറിയില്ല , 110 എടുത്താൽ എങ്ങനെയുണ്ട് ? Speed ൽ പോയാൽ Stability വേണം. fasciano Yamaha അറിയില്ല 😢 daily use ന് വേണം , ഇന്ന് നോക്കാൻ പോവാ ഒന്നു reply which is best scooter ഇവിടെ മാവേലിക്കര 😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LalyKunjumon-f1t ഇന്ന് പോയി നോക്കി , Activa 110 നല്ല rate ആണ് , Std & dlx നോക്കി But wheel ൻ്റെ യവിടെ വല്ല quality തോന്നിയില്ല , പിന്നെ Honde ടെ deo നോക്കി , എല്ലാം 6 വർഷം Warranty , ഒന്നും തീരുമാനിച്ചില്ല , എൻ്റെയടുത്ത് Activa പഴയത് ഉണ്ട് അതിൻ്റെ quality പോലും ഇതിന് തോന്നിയില്ല 😌😌😌😌😌
Scene onnumilla..nalla vandi aan..but ipi edukathirikunnath aan nallath..karanam..proper service kittan budhimutt aan..ottumikka service centre um adachu..so...
Fascino and RayZR same spec aan..body shape mathre vathyasam ollu...shape wise nokyalum RayZR aan kurachkudi better..Fascino oru താറാവ് pole aan shape..😁
ഇതിൽ ഏറ്റവും കൂടുതൽ മൈലെ ജ് ഏത് ഏത് വണ്ടി ആണ് സർ ഒരെണ്ണം എടു ക്കാൻ ആഗ്ര ഹിക്കു ന്നു നിങ്ങൾ പറ ഞ്ഞ പോലെ മൈലേജ് പ്രധാനം മറുപടി പ്രത്രീ ക്ഷിക്കുന്നു താങ്ക് യു
പെൺകുട്ടികൾക്ക് പറ്റിയ ബോഡി ബാലൻസിങ് ഉള്ള സ്കൂട്ടർ ആണ് TVS jupiter ❤
Theerchayaayum..njn parayan vittupoya correct point thanne..👌
ഞാൻ ഒരു മെക്കാനിക്ക്. ജൂപിറ്ററോ ആക്റ്റീവയോ വാങ്ങുക. ആക്സസ് ഒരിക്കലും വാങ്ങരുത്.
Great info bro .thank you..🤗
Athe, ente scooter access athu enikkum eppalum pani tharuvanu😢ethra roopa poyenno,😢2025 il njan oru new vandi edukkanulla planing aanu, confused aanu etheduthalanu better ennu😊
Used vandi vangumpo Honda dio ano yamaha z ano better ?
Angane namuk parayan pattilla..vandide condition anusarich irikkum.. owner ne depend cheythirikum..
ഞാൻ confused ആണ് , പലരും പറയുന്നത് deo complaints ആണെന്നാണ് , Activa ആണെങ്കിൽ 6g , 4 g എല്ലാം complaints എന്ന് , Activa Parts repair easy , engine നല്ലത് എന്ന് പറയുമായിരുന്നു , ഇപ്പോഴത്തെ Activa എങ്ങനെയാണ് അറിയില്ല , 110 എടുത്താൽ എങ്ങനെയുണ്ട് ? Speed ൽ പോയാൽ Stability വേണം. fasciano Yamaha അറിയില്ല 😢 daily use ന് വേണം , ഇന്ന് നോക്കാൻ പോവാ ഒന്നു reply which is best scooter ഇവിടെ മാവേലിക്കര 😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Etha eduthathu ennu onnu parayane
@LalyKunjumon-f1t ഇന്ന് പോയി നോക്കി , Activa 110 നല്ല rate ആണ് , Std & dlx നോക്കി But wheel ൻ്റെ യവിടെ വല്ല quality തോന്നിയില്ല , പിന്നെ Honde ടെ deo നോക്കി , എല്ലാം 6 വർഷം Warranty , ഒന്നും തീരുമാനിച്ചില്ല , എൻ്റെയടുത്ത് Activa പഴയത് ഉണ്ട് അതിൻ്റെ quality പോലും ഇതിന് തോന്നിയില്ല 😌😌😌😌😌
Tvs try cheyan thalparyam undell go for Ntorq..stability okke pakka aan..jupiterum nalla stability aan..nilavil stabilityde karyathil munnil jupiter series aan....njn honda grazia 7 yrs aakarayi..nalla speedil poyittund..stability problem onnum feel cheythitilla..but vandi ipo undonu doubt aan..
@@MOTOZILLA ok da 👍
Hi.... നല്ല suspension ഉള്ള സ്കൂട്ടർ ഏതാണ്.. ചെറുതായിട്ട് ബാക്ക് pain ഉണ്ട്??
Activa 110dlx engana aanu
147 height olla aalk daily use n pattunna aavshythin milage kittunna balancing oke ok aakunna vandi ethaa.. Aake confused aan. Height vach etha suit aakua. Vandi over weight aayalum budhimutt alle
Ethelum vandikal shortlist cheythittundo ?
Enikkum 147ht aan... Jupiter, vespa, suzuki access, fascino... Ithilethaan nallath
vespa light weight aano nokiyapo 109kg kanikunu
44kg ula girln manage cheyan patumo?
Scene onnumilla..nalla vandi aan..but ipi edukathirikunnath aan nallath..karanam..proper service kittan budhimutt aan..ottumikka service centre um adachu..so...
165 cm 62 kg ulla women eath vandi ayirkum bettar
Ith normal height and weight anallo..almost ella scooter um cherum..ethelum shortlist cheythittundo..?
@@MOTOZILLA Activa 110 Nallath ayirikumo activa maathre kooduthal ayit ariyu athukond aanu ath suggest cheythe any options..
Tvs jupiter 125 cc or 110 cc ഏതാ girlsinu. Comfort അയിട്ടുള്ളത്.. pls rply
Go for jupiter 110
@@MOTOZILLA 125 book cheythu.. oottan bhudhimuttavoo.. ini maataan oru Option illaa 😥
@@ezaez3809👍🏻
125cc
@@ezaez3809 book cheythenkil scene onnum illa..nilavil features and stylish 110 aan compared to 125..athukond paranjatha..also randum thammil ulla power and torque variation ladiesnu athra useful aayt thoniyitilla..athukonda...tension avashyam onnum illa..pinne booking mattan pattayka onnumilla...epo venelum booking cancel cheyam( Registration u munne vare )...booking amount avar refund cheyanam..
Ray zr fascino ithil ethanu better
Randum same spec aan....look wise nokuanel RayZR.
5'2 height olla girls nn pattiya scooter ethan? Dio 125 okke aano, please reply 🙏
Dio nalla vandi aan..shape okke nallathaan..jupiter 110 kudi nokiko...ith randum test ride cheyth nok..kaal nilath kuthan okke comfort ano enn check cheyu
@@MOTOZILLAthankyou 🥰
എനിക്ക് ഒരു വണ്ടി എടുക്കാൻ ആണ് യമഹയുടെ Ray ZR . facino ഇതിൽ ഏതാവും നല്ലത് facin o കംപ്ലയിൻ്റ് പറയുന്നു' ചിലർ ഒക്കെ.
Fascino and RayZR same spec aan..body shape mathre vathyasam ollu...shape wise nokyalum RayZR aan kurachkudi better..Fascino oru താറാവ് pole aan shape..😁
@@MOTOZILLA 👍
Facino കാര്യം ഇല്ല
1:10 good list
Thank you😊
ഞാൻ ഒരു സ്കൂട്ടർ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് എനിക്കും വൈഫിനും കൂടിയുള്ളതാണ് രണ്ടുപേരും ആവശ്യത്തിന് ഹൈറ്റ് ഉള്ളവരാണ് ഏതാണ് നല്ല മോഡൽ
Height ethra..avashyathil athikam height aano...
@@MOTOZILLA 5.9
@@mohammedrafi4925 jupiter 125..Nyorq, burgman street( but shape ellarkum ishttapedanam ennilla..)
@@MOTOZILLA ❤️❤️tnx
ഇതിൽ ഏറ്റവും കൂടുതൽ മൈലെ ജ് ഏത് ഏത് വണ്ടി ആണ് സർ ഒരെണ്ണം എടു ക്കാൻ ആഗ്ര ഹിക്കു ന്നു നിങ്ങൾ പറ ഞ്ഞ പോലെ മൈലേജ് പ്രധാനം മറുപടി പ്രത്രീ ക്ഷിക്കുന്നു താങ്ക് യു
Ettavum mileage ulla vandi Yamaha Rayzr and Fascino..fascino sales vech ee listil illa..but kuduthal mileage athinaanu
@MOTOZILLA thank you sir Fascino എൻ്റെ അനു ജൻ എടുത്തു വണ്ടി കൊള്ളാം
Use proper images
Ipo AI kaalam alle...😁
How about vespa for girls
Its a superb one..but ipo service centre okke kuravaanu...kurach kashttapedum
Dio 125 girlsnu suit aaano
Suit aakum..sleek and stulish design aan..
hero xoom നോക്കു
@@Dr_comment007 nalla vandi aan..ee thavana hero scooters onnum thanne top 10 il vannilla..sale wise..
Yamaha fascino engane nallathano
Nalla vandi aan...RayZR nte same specs aan..aa same categoryl add cheyan pattunna vandi aan