നിങ്ങൾക്കും വാങ്ങാം പകുതി വിലക്ക് വണ്ടി | SIGN-National NGO's | Two Wheelers - half price | Yamaha

Поділитися
Вставка
  • Опубліковано 28 вер 2024
  • #touchmytrip #twowheeler #womens #sign #ngo #women #wheels
    More info about this contact : +91 88919 99099
    Women on wheels
    SIGN and National NGO's Confederation for women's on wheels
    Only 50% price and two wheelers for women's
    Society for Integrated Growth of the Nation
    Touch My Trip By Ajesh
    JOIN US ON
    --------
    UA-cam : / @touchmytripbyajesh
    Facebook : / ajesh.raju.9
    Instagram : / ajesh_rj

КОМЕНТАРІ • 872

  • @AbdulKarim-v1q
    @AbdulKarim-v1q 7 днів тому +1

    ജൻട്രൽ ന്യൂട്രലിനു വേണ്ടി നിലവിളി കൂട്ടുന്ന ഇക്കാലത്തു ഇത്തരം തെമ്മാടിത്തരം അനുവദിക്കാനാവില്ല. ആനുകൂല്യം പെണ്ണിന് പരിമിതി പ്പെടുത്തുകയും ആണ്ണിന് ഒന്നും നൽകാതിരിക്കുകയും ചെയ്യുന്നത് എന്തു ജെൻട്രൽ ന്യൂട്രൽ ആണ് ഉദ്ദേശിക്കുന്നത് ആവോ?

  • @athulyajaison8222
    @athulyajaison8222 Місяць тому +2

    Last date enna?

  • @minhajminnu3397
    @minhajminnu3397 Місяць тому +2

    Avarude contact details engane labhikkum

  • @VyshakK-c1x
    @VyshakK-c1x Місяць тому +7

    Application kodukkunna Woman nu driving licence veno, licence ellathavark apeshikan pattumo

    • @TouchMyTripByAjesh
      @TouchMyTripByAjesh  Місяць тому +1

      Apeshikkan licence Venda

    • @shabeebrahmankalayath8478
      @shabeebrahmankalayath8478 8 годин тому

      ലൈസൻസ് ഉള്ള വനിതകൾക്കെ അപേക്ഷിക്കാൻ കഴിയു

  • @divyarajeev3275
    @divyarajeev3275 2 місяці тому +3

    Enganeyaanu whatsApp groupil member aavuka

  • @mubiashkar6531
    @mubiashkar6531 Місяць тому +3

    Njan koduthu
    Marchil paisa adachu
    Innale msg vannirunnu aduth day muthal vandi vitharanam thudangum enn😊

    • @TouchMyTripByAjesh
      @TouchMyTripByAjesh  Місяць тому

      Mm

    • @fathimak4846
      @fathimak4846 Місяць тому

      Malappuram district Ile number tharamo

    • @nafeelshahana
      @nafeelshahana Місяць тому

      ഇത് യെങ്ങനെ രജിസ്റ്റർ കൊടുക ഒന്ന് പറഞ്ഞു തരോ

    • @Ysak_M
      @Ysak_M Місяць тому

      Sthalam evide aanu?

    • @nasimuchi3068
      @nasimuchi3068 2 дні тому

      Kittiyo

  • @abhijith3465
    @abhijith3465 Місяць тому +1

    Bro trivandrum ith indo. Please share group link

  • @rasiyarashid956
    @rasiyarashid956 10 днів тому

    Registration vendi deatails collect cheythitt vandi kittan correct ethra days eduthu

  • @rameshps6504
    @rameshps6504 Місяць тому

    തൃശൂർ എവിടെയാണ്

  • @saneeshmadhav
    @saneeshmadhav 12 днів тому +1

    Thank you

  • @josephjose341
    @josephjose341 Місяць тому +1

    Ernakulam group join link indo

  • @shafiiqbal6981
    @shafiiqbal6981 Місяць тому

    Wats app group il eghane join cheyum

  • @AnuRoji-eu4hm
    @AnuRoji-eu4hm 2 місяці тому +3

    ഈ വണ്ടിയുടെ ഉപയോഗിച്ച് കഴിഞ്ഞുള്ള details ഉറപ്പായും video ആക്കി ഇടുമെന്ന് കരുതുന്നു...🙏

  • @radhakrishnan4225
    @radhakrishnan4225 2 місяці тому +7

    ഓരോ സ്ഥലത്തും വിതരണ തീയതി അറിയിക്കും അപ്പോൾ പുതിയ ആൾക്കാർക്ക് 180രൂപ അടച്ചു മുൻഗണന listil add ആവുക പിന്നീട് reg :ചെയ്യുക പിന്നീട് അറിയിപ്പുകൾ പിന്നാലെ..

  • @MercyPayyanur
    @MercyPayyanur Місяць тому +2

    കണ്ണൂർ ജില്ലയിൽ എവിടയാണ് ഫോൺ നമ്പർ കിട്ടുമോ

  • @ryzekm84
    @ryzekm84 Місяць тому +1

    ഏതാണ് ആ whatsup നമ്പർ,?
    അവർക്ക് ലൈസൻസ് വേണോ

  • @muhammedmuhsin2362
    @muhammedmuhsin2362 Місяць тому +1

    Dio 125 kitto

  • @sarikak7498
    @sarikak7498 Місяць тому +1

    ഇതിന് വേണ്ടി എന്ത് ചെയ്യണം

  • @nikeshe8431
    @nikeshe8431 2 місяці тому +1

    Vanithakalk license veno

  • @eldosebasil5176
    @eldosebasil5176 2 місяці тому +1

    Wayanattil evideyane

  • @younisbabu6047
    @younisbabu6047 26 днів тому +1

    Good...inform.Thanks.chetta😂😂

  • @soniathomas4540
    @soniathomas4540 2 місяці тому +1

    Pathanamthitta undo

  • @suseelaparapotta
    @suseelaparapotta 2 місяці тому +3

    പാലക്കാട് ഉണ്ടോ എങ്ങിനെ apply ചെയുന്നത്

  • @RajilaAli
    @RajilaAli 2 місяці тому +2

    Licence veno

  • @fasalurahmanm9897
    @fasalurahmanm9897 2 місяці тому +1

    Ithinte time kayinjo

  • @adwaith.s7430
    @adwaith.s7430 2 місяці тому +1

    കൊല്ലം ജില്ലയിൽ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ്
    Whatsapp നമ്പർ ഒന്ന് തരാമോ

  • @abdukt648
    @abdukt648 3 місяці тому +1

    ഇതിന് അപേക്ഷ നൽകേണ്ട തിയതി നിജപെടുത്തീട്ടുണ്ടൊ....

  • @sudhakarancg1277
    @sudhakarancg1277 2 місяці тому +3

    വെള്ളം കേറിയ വണ്ടിയാണെന്ന് പറയുന്നുണ്ട്. എന്തെങ്കിലും വാസ്തവം ഉണ്ടോ?
    ഓൺ റോഡ് വില യഥാർത്ഥ വിലയേക്കാൾ പകുതിക്ക് കൊടുക്കുമ്പോൾ ബാക്കി തുക സർക്കാർ അടക്കുമോ?
    Quality ഉണ്ടാകുമോ?

  • @rasandindia2799
    @rasandindia2799 2 місяці тому +1

    Cash adchu etra date kathitikkanm?

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 3 місяці тому +3

    ഇലക്ട്രിക് കിട്ടുമോ ?

  • @wz8535
    @wz8535 3 місяці тому +4

    ഞാൻ ഇത് വഴി ബുക്ക്‌ ചെയ്തിട്ടുണ്ട്.Yamaha ray zr ൽ colour variant ൽ ഒരു dout,
    Cyan blue എന്ന കളർ ആണ് opt ചെയ്തത്.ഇതിൽ തന്നെ cyan blue colour two variants ഉള്ളതായിട്ട് കാണുന്നു.

    • @TouchMyTripByAjesh
      @TouchMyTripByAjesh  3 місяці тому +2

      Anoo. I dnt know. This two wheeler cyan blue color anu.

    • @sreejiths4304
      @sreejiths4304 2 місяці тому +2

      ഇത് എങ്ങനെ ആണ് ബുക്ക്‌ ചെയ്യേണ്ടത്. ഏത്‌ സൈറ്റിൽ ആണ്. കോട്ടയം ജില്ലയിൽ ഉണ്ടോ

    • @TouchMyTripByAjesh
      @TouchMyTripByAjesh  2 місяці тому

      Comment il no. Und try to contact that no.

  • @aru.5501
    @aru.5501 Місяць тому

    Laptop egana

  • @Fairplayf10
    @Fairplayf10 2 місяці тому +1

    മണി ചെയിൻ ആണോ?

  • @alexjacob4747
    @alexjacob4747 2 місяці тому +1

    മൂന്നുമാസത്തിനകം ലൈസൻസ് കിട്ടിയില്ലെങ്കിൽ വണ്ടി എടുത്തോണ്ട് പോവുമോ

  • @fathimanishanatp2025
    @fathimanishanatp2025 Місяць тому

    Eghana aaanu apply cheyandathu

  • @sisupalanraghavan1246
    @sisupalanraghavan1246 3 місяці тому +2

    തിരുവനന്തപുരം ജില്ലയില്‍ ഉണ്ടോ ? whats App group NO: അയച്ചു തരുമോ ?

    • @TouchMyTripByAjesh
      @TouchMyTripByAjesh  3 місяці тому +1

      Comment il contact number koduthittund. Pls call for more info

  • @chandrankakkara5418
    @chandrankakkara5418 2 місяці тому +3

    Ijk യിൽ അന്നാ tvs ൽ കോണ്ടാക്ട് ചെയ്‌താൽ കിട്ടുമോ

    • @TouchMyTripByAjesh
      @TouchMyTripByAjesh  2 місяці тому +1

      Number in the description for more details about it.

  • @AlenPaul-o2k
    @AlenPaul-o2k 2 місяці тому +2

    56 rupaude vandikk roadil erakkan total ethravarum

  • @sheelakuriakose8373
    @sheelakuriakose8373 2 місяці тому +1

    Electric scooter kittumo?

  • @mujeebea836
    @mujeebea836 3 місяці тому +2

    Ernakulam undo?

  • @GEOSmrd
    @GEOSmrd 2 місяці тому +2

    എവിടെ കിട്ടും വാട്സ്ആപ്പ് ഗ്രൂപ്പ്‌

  • @prakasankeerthana6937
    @prakasankeerthana6937 2 місяці тому +1

    calicut no undo

  • @AnilKumar-ns4bz
    @AnilKumar-ns4bz Місяць тому

    Enik venam

  • @FrolicLiebe
    @FrolicLiebe 2 місяці тому +1

    ആലപ്പഴയിൽ ഉണ്ടോ?

  • @SwathiC-f3s
    @SwathiC-f3s 2 місяці тому +3

    Kannur ഇപ്പോൾ നടക്കുന്നുണ്ട്

  • @jincykurian9843
    @jincykurian9843 2 місяці тому

    wtup details tharumoo plz

    • @TouchMyTripByAjesh
      @TouchMyTripByAjesh  2 місяці тому

      Contact num in the description. For more details about it.

  • @akkshay1840
    @akkshay1840 2 місяці тому

    ആലപുഴ ജില്ലയിൽ എവിടെയാ wa No തരുമോ

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty Місяць тому +2

    Electrical vehicle എടുക്കുവാൻ സാധിക്കുമോ

  • @ajitherumeli1980
    @ajitherumeli1980 3 місяці тому +1

    Bro E vehicle kittan registration cheyan ulla WhatsApp group Number Send Cheyyamo pls

    • @TouchMyTripByAjesh
      @TouchMyTripByAjesh  3 місяці тому +1

      New group link I dnt know bro. Njan comment il contact number koduthittund. Pls try to contact that no.

  • @bennyputhussery6172
    @bennyputhussery6172 2 місяці тому +12

    എല്ലാ ജില്ലകളിലും N G' 0 കോൺഫെഡറേഷൻ്റെ ഇംപ്ലിമെൻ്റിംഗ് ഏജൻസികളുണ്ട്. വണ്ടി മാത്രമല്ല, തയ്യൽ മെഷീൻ, ലാപ്ടോപ്പ്, വാട്ടർ പ്യൂരിഫയർ എന്നിവയും ലഭിക്കുമായിരുന്നു. ജൈവഗ്രാമം എന്ന പദ്ധതിയും തുടരുന്നുണ്ടല്ലോ.....

  • @mahammad7557
    @mahammad7557 2 місяці тому +1

    കാസർഗോഡ് എവിടെയാണ്

  • @anvizzworld3515
    @anvizzworld3515 2 дні тому +1

    nammude peril already oru Vandi undakil Kittumo

  • @sath2756
    @sath2756 11 днів тому +1

    ഞാൻ ഇന്ന് പൈസ അടച്ചു

    • @Ysak_M
      @Ysak_M 9 днів тому

      സ്ഥലം?

  • @muhammedvp9087
    @muhammedvp9087 День тому

    കോഴിക്കോട് ജില്ലയിൽ എവിടെ യാണ്?

  • @johnsonjohn3939
    @johnsonjohn3939 3 місяці тому +3

    Bro, gunune കേസാണെങ്കിൽ ഒരു വണ്ടി വണ്ടിക്കണം. ഇത് സ്ത്രിയുടെ പേരിലാന്നോ തരുന്നത്. അടുത്തത് എന്നാണ് കൊടുക്കുന്നത്.അവരുടെ watsap No ഇട്ടു തരു. ഫോൺ നമ്പർ വേണ്ടാ? താങ്ങളുടെ Ph. No. തരുമല്ലോ?

  • @sudhapavithran5747
    @sudhapavithran5747 26 днів тому +2

    Kannur jillayil undo undekkil whup member avn nmml yedhu cheyynm yenikkum venennum vandi

  • @muhammedanas5321
    @muhammedanas5321 25 днів тому +2

    Entta wifinum vanghi kodukkan pattumo . Ee schemeil .

  • @habeebrahman3728
    @habeebrahman3728 2 місяці тому +2

    പണം അടച്ചു 100 വർക്കിങ് ഡേ കഴിഞ്ഞൽ മാത്രം വണ്ടി കിട്ടൂ

  • @sktutorial87
    @sktutorial87 2 місяці тому +2

    ഞാൻ വിളിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രിക് വണ്ടി മാത്രമേ കൊടുക്കുന്നുള്ളു. പെട്രോൾ വണ്ടി കൊടുക്കൽ നിർത്തി. 2:37

  • @SulthanaRaihan-qz6wl
    @SulthanaRaihan-qz6wl 2 дні тому

    Enghnayann what's app group l add Avaan patuaaa

  • @amurtha12-eb4px
    @amurtha12-eb4px 7 днів тому +2

    കാലിക്കറ്റ്‌ എവിടെയാണ്

  • @HaniEditz07
    @HaniEditz07 2 місяці тому +4

    ഞാൻ ഇപ്പോൾ കൊടുത്തു കുറെ സ്കീം ഞാൻ വാങ്ങിയിട്ടുണ്ട്

  • @prince619
    @prince619 2 місяці тому +7

    Njngal aduthulla panchayathinna ith arinje avr paranjath anusarich 60000 adachu 56000 110 cc documentation charge onnum paranjittilla pani kittuo

  • @midhlajk6434
    @midhlajk6434 Місяць тому +4

    Aale peeril veerra bike ndenkil kittooo??

  • @mssuccespoint
    @mssuccespoint Місяць тому +2

    സുഹുർത്തേ വാട്ട്സ്ആപ്പ് നമ്പർ എവിടെ..?😮

  • @davisgeorge7496
    @davisgeorge7496 Місяць тому +1

    Kottayam ജില്ലയിൽ രജിസ്റ്റർ ചെയ്യുവാൻ എന്തു ചെയ്യണം, ഒന്നു ഹെല്പ് ചെയ്യാമോ?

    • @Devika_yv
      @Devika_yv 7 днів тому

      Njan register cheythit 6 months aayi.. Ithuvare onnum ayilla😢

  • @ratheeppr1420
    @ratheeppr1420 2 місяці тому +5

    Eranakulath iniyum varumo pls rply

  • @krishnaunni3413
    @krishnaunni3413 25 днів тому +1

    Whatsup ഇൽ ആഡ് ചെയ്യണമെങ്കിൽ cash അടക്കണോ ?

  • @PAARYSBOUTIQUE
    @PAARYSBOUTIQUE 23 дні тому +1

    63000 onnichu adukkan ellathavar anducheyyam

  • @Supperman-lc8jz
    @Supperman-lc8jz Місяць тому +1

    ബാക്കി പൈസ അടക്കണം എന്ന് ആണലോ വേറെ വീഡിയോ ഇൽ പറയുന്നത് +??? ലോൺ നടക്കുന്നത് പോലെ

    • @TouchMyTripByAjesh
      @TouchMyTripByAjesh  Місяць тому

      Never. Half fund from CSR fund.

    • @sethu1869
      @sethu1869 Місяць тому

      🤣 alla bro ith sathyam anu. Orupad perkk kitti phone, lap, scooty etc

  • @Becadi
    @Becadi 17 днів тому

    ആർക്കറിയാം ഇതൊക്കെ തട്ടിപ്പാണോന്നു

  • @rafirafizzz3476
    @rafirafizzz3476 4 дні тому

    WhatsApp group il engane aanu join cheyyunnath...group link undo

  • @abhilashmvpa9788
    @abhilashmvpa9788 2 місяці тому +1

    ഈ വണ്ടി വിൽക്കണ്ടി വന്നാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @muneeramuneera4916
    @muneeramuneera4916 2 місяці тому +1

    എനിക്ക് തയ്യാൽ മെഷീൻ മലപ്പുറം ആണു

  • @abdulrazakrazak5318
    @abdulrazakrazak5318 Місяць тому +1

    ഈ സബ്സിഡിയിൽ ഗവൺമെൻറ് മായി ബന്ധമുണ്ടോ

  • @niyansworld5091
    @niyansworld5091 2 місяці тому +1

    Ee what's app gp il adyam egane join cheyyum number?

  • @Anilkumarpt7
    @Anilkumarpt7 5 днів тому +2

    ഒരായിരം...
    നന്ദി.
    നന്ദി
    നന്ദി

  • @musthafamuthu2142
    @musthafamuthu2142 2 місяці тому +1

    ഇത് കണ്ണൂർ എവിടെയാണ്
    കോൺടാക്ട് നമ്പർ ഉണ്ടോ

  • @asacolic
    @asacolic 11 днів тому

    ഇപ്പോൾ ഇങ്ങനെ കൊടുക്കുന്നില്ല എന്നാണ് അറിഞ്ഞത്

  • @UnniKrishnan-hu2xq
    @UnniKrishnan-hu2xq Місяць тому

    Pl whats app grouo..എറണാകുളം..evide കൊടുക്കണം

  • @sajinats2968
    @sajinats2968 2 місяці тому +1

    Group add akan ulla nmber onn share cheyyamo

  • @AneeshNp-e1n
    @AneeshNp-e1n 2 місяці тому +1

    Kozhikode undo? Undengil avarude contact number onnu tharumo

  • @praseethaprasad4237
    @praseethaprasad4237 Місяць тому +1

    Payment cheythu ethra naal kazinjayirikkum vandi kittuka.

  • @nabeelnafi6711
    @nabeelnafi6711 2 місяці тому +13

    കൃത്യമായി റിപ്ലൈ തന്നതിന് നന്ദി 🙏
    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @rasheedva2703
    @rasheedva2703 2 місяці тому +1

    ഏപ്രിൽ മാസത്തോടെ ഈ സ്കീം നിന്നു എന്നു കേള്‍ക്കുന്നുണ്ട്. ശരിയാണോ broo..

  • @nabeesabeevi3627
    @nabeesabeevi3627 Місяць тому +5

    ഈ അറിവ് പറഞ്ഞു തന്നതിനു നന്ദി സബ്സ്ക്രൈബ് ചെയ്തുട്ടൊ

  • @sd__gamer2.0
    @sd__gamer2.0 2 місяці тому +1

    മലപ്പുറം number ഉണ്ടോ

  • @aswinkalarikkal3783
    @aswinkalarikkal3783 2 місяці тому +1

    government employees ee സ്കീമിൽ വണ്ടി കിട്ടുമോ?

  • @rashidtkz3554
    @rashidtkz3554 Місяць тому +1

    ഇവരെ എങ്ങനെ contact ചെയ്യും ?

  • @VijayanmkVijayan-hb5kr
    @VijayanmkVijayan-hb5kr 29 днів тому

    തൃശൂർ ജിലയിൽ എവിടെയാണ് ഉള്ളത് ഒന്ന് പറഞ്ഞ് തരുമോ

  • @UnaisaNasrin
    @UnaisaNasrin Місяць тому +2

    Calicut undaavumoo

  • @arunlal1347
    @arunlal1347 2 місяці тому +2

    scooters mathrame kittulloo??, vandiyude maximum price limitation undo??

    • @TouchMyTripByAjesh
      @TouchMyTripByAjesh  2 місяці тому

      Video il details parayunnund. Pls watch full.

    • @seenajolly324
      @seenajolly324 Місяць тому

      എനിക്കും ​@@TouchMyTripByAjesh

  • @paredathtechmedia8617
    @paredathtechmedia8617 2 місяці тому +1

    എത്ര മാസം പിടിക്കും വണ്ടി കിട്ടാൻ

  • @Crazycaptains-j2n
    @Crazycaptains-j2n 2 місяці тому +2

    ഇത് വേറൊരു തട്ടിപ്പ് ആണ്?

  • @mohammednil1452
    @mohammednil1452 24 дні тому

    തരികിട ആണോ. ഹാഫ് കൊടുത്തിട്ട് കാശും കൊണ്ട് പോകുമോ

  • @SANJUGAMER27
    @SANJUGAMER27 2 місяці тому +1

    മലപ്പുറം contact number ഉണ്ടോ

  • @sreekumarav7381
    @sreekumarav7381 2 місяці тому +1

    Vedio valich neettatha kariyampara

  • @mahammad7557
    @mahammad7557 2 місяці тому +1

    ഞാൻ കർണാടകയാണ് കർണാടകയിലെ എവിടെയായിരിക്കും

  • @Gyyyy247
    @Gyyyy247 Місяць тому +1

    ഇതെങ്ങനെ apply chaium onnu paranju tharaamo please

    • @TouchMyTripByAjesh
      @TouchMyTripByAjesh  Місяць тому

      Video il und.

    • @sath2756
      @sath2756 11 днів тому

      പഞ്ചായത്തിൽ നിന്ന് വിവരം കിട്ടും, മെമ്പറോട് വിവരം അന്വക്ഷിക്കുക

  • @rasheed974762
    @rasheed974762 2 місяці тому

    വനിതകൾക്ക് ലൈസൻസ് വേണമെന്നും, ജോലി വേണമെന്നും ഡിമാന്റ് പറയുന്നുന്നുണ്ടോ? വേറൊരു വീഡിയോയിൽ അങ്ങനെ കണ്ടു.