2024 TOP 5 🔥 MILAGE SCOOTERS 🔥 IN INDIA MALAYALAM

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 114

  • @adithyan2748
    @adithyan2748 5 місяців тому +21

    Facino millage 🤩 power 👍 comfortable 👍 Look🤡

    • @Myscooterworld
      @Myscooterworld  5 місяців тому

      ✅✅✅

    • @AJAYAKUMARKS-s8y
      @AJAYAKUMARKS-s8y 4 місяці тому

      😂😂😂😂

    • @shafishafi-ww5re
      @shafishafi-ww5re 3 місяці тому +1

      Yente kayyil kodukkan undh 2022.model facino vediko. Milejum illa. Re sale illa. 😢

    • @firoskhanedappatta
      @firoskhanedappatta 2 місяці тому

      @@adithyan2748 ലുക്ക്‌ ഓരോരുത്തർക്കും ഓരോന്നാണ്...ഞാൻ fascino ലുക്കിന്‌ 70 mark, access125 90 മാർക്ക്..
      Yamahakk engine പെർഫോമൻസിന് 95 മാർക്കും.. ബാക്കിയെല്ലാം അതിന് പിറകിലാണ്... ആക്ടിവ തന്ത വൈബ് ആണ്..

    • @കേരളം_1
      @കേരളം_1 22 дні тому

      Soled ayo​@@shafishafi-ww5re

  • @AMJ880
    @AMJ880 10 місяців тому +26

    Background sound karanam bro ude sound low annu

    • @Myscooterworld
      @Myscooterworld  10 місяців тому +1

      ഇത് ആദ്യം എടുത്ത വീഡിയോസ് ആണ്, പുതിയ വീഡിയോസ് ഇൽ ക്ലിയർ ആണ്, ഇത് പോലെ വേറെ 3 വീഡിയോ കൂടെ ഉണ്ട്

  • @nothingness2015
    @nothingness2015 8 місяців тому +10

    മ്യൂസിക് കുറച്ചൂടെ സൗണ്ട് കൂട്ടണം 😁

    • @Myscooterworld
      @Myscooterworld  8 місяців тому

      ഇത് പഴയ വീഡിയോ, പുതിയതിൽ music ഇല്ല

  • @SivaramV-yr8qt
    @SivaramV-yr8qt 3 місяці тому +1

    Chetta burgman naladhuaano?
    Aleenga jupier thanayano best?

  • @annapt2140
    @annapt2140 4 місяці тому +3

    bro, jupiter smart x connect നല്ല കണ്ടീഷൻ ആണോ വണ്ടി അതോ jupiter base model ആണോ നല്ലത്. ethina kooduthal complaints varunnath?

  • @pratheekshactp884
    @pratheekshactp884 5 місяців тому +5

    baground moooosik ozhivaakkiyaal mariyaadikku parayunnath kelkkaamaairunnu

    • @Myscooterworld
      @Myscooterworld  5 місяців тому

      ഇത് ആദ്യത്തെ വീഡിയോ ആണ്
      പിന്നീട് വന്നതിൽ music ഇല്ല

  • @sreekumarviji826
    @sreekumarviji826 2 місяці тому +1

    Bro entethi pleasure xtec aa eduttahu 2 week ayathe oll mileage 38-40 oll chilar paraynuunathu 2 services kazhinjale 50+mileage kittuthulln

  • @firoskhanedappatta
    @firoskhanedappatta 2 місяці тому +1

    correct vilayiruthalaanu❤

  • @vprafeequevp
    @vprafeequevp 4 місяці тому +2

    Background music verppikal please avoid

    • @Myscooterworld
      @Myscooterworld  4 місяці тому

      ഇത് ആദ്യം ചെയ്ത വീഡിയോ ആണ്
      ചാനൽ തുടങ്ങിയ സമയം
      ഇപ്പൊ music ഇടാറില്ല

  • @libinstheworld5978
    @libinstheworld5978 Місяць тому +1

    Jupiter 125❤❤❤

  • @madhavam6276
    @madhavam6276 9 місяців тому +1

    Alloy wheels + Safety? 🤔🤔🤔

  • @KavyaKrishna-m2g
    @KavyaKrishna-m2g 2 місяці тому +1

    Hello bro best ethanh fascino better aano chila comments kandu neg aayit

  • @bibinmathew61
    @bibinmathew61 2 місяці тому +1

    Daily ഒരു 120 കിലോമീറ്റർ ഓടാൻ ഉണ്ട് ഏതാണ് മികച്ച സ്‌കൂട്ടർ

    • @Myscooterworld
      @Myscooterworld  2 місяці тому +1

      Scooter is not Good for long rides
      Better take Motorcycle

    • @Fawaaazz10
      @Fawaaazz10 2 місяці тому

      ​@@Myscooterworldwhy not good for long rides?

    • @nousheermulloli5818
      @nousheermulloli5818 29 днів тому

      Suzuki 125 poliya

  • @PraveenKumar-tz9rl
    @PraveenKumar-tz9rl 9 місяців тому +8

    ഫസീനോ ഇതിന്റെ ബാക്ക് മഹാ വൃത്തികേടാണ്

  • @adithyan2748
    @adithyan2748 5 місяців тому +3

    Dio125?

  • @annapt2140
    @annapt2140 4 місяці тому +1

    bro jupiter 125 or jupiter base model. which is the best??

  • @akkuazeez-rh7wg
    @akkuazeez-rh7wg 3 місяці тому +1

    Bro hero xoom kolaaamo...?

  • @p.dvarghese8923
    @p.dvarghese8923 9 місяців тому +2

    Voice not listening. Unwanted music

    • @Myscooterworld
      @Myscooterworld  9 місяців тому

      Its Old video Brother, New Videos no Background Music

  • @Zaak1818
    @Zaak1818 11 місяців тому +2

    Honda activa 7G update plz

    • @Myscooterworld
      @Myscooterworld  11 місяців тому

      Latest more Activa 7G is named as Activa 2024 model. There is no 7G badging in scooter. I have already uploaded the video in my channel so my dear friend please check my channel videos and don’t forget to subscribe to my channel. Thank you

    • @keerthanaa2789
      @keerthanaa2789 11 місяців тому +1

      But 7g paranjit etrem kalam u tube l kandath totally new and stylish ayt model anlo..epo activa 2024 is same as 6g le..sherikum edhano 7g or its yet to launch!

    • @Myscooterworld
      @Myscooterworld  10 місяців тому +1

      It’s not 7G
      Some other scooter in another country

  • @Dr_comment007
    @Dr_comment007 11 місяців тому +5

    Hero xoom വിഡിയോ ചെയ്യോ bro ❤

    • @Myscooterworld
      @Myscooterworld  11 місяців тому

      Hi Brother, I have already uploaded the requested video of Hero zoom in my UA-cam channel please check it out

  • @mallutek3644
    @mallutek3644 7 місяців тому +11

    മറ്റുള്ള വണ്ടികളുടെ അവസ്ഥ അറിയില്ല പക്ഷേ yamaha സ്കൂട്ടറിൽ മജോറിറ്റി ബോഡി പാനൽ പ്ലാസ്റ്റിക് ടാബ് യൂസ് ചെയ്താണ് ഫിറ്റ് ചെയ്തിട്ടുള്ളത്. എപ്പോൾ റിപ്പയറിംഗിൻ ആന്ഡ് സർവീസിന് അയ പാനൽ ഇപ്പോളും അഴീക്കുമ്പോൾ ഒന്നോ രണ്ടോ പ്ലാസ്റ്റിക് ടാബ് പൊട്ടറുണ്ട്. ഒരു 3 വർക്ഷം കഴിഞ്ഞാൽ എല്ലാം ഇളകി പോരും വണ്ടിയിൽ നിന്ന് വൈബ്രേഷൻ മൂലം😅. 2016 yamaha alpha ind kayyil body panels double side tape vach ottich maduthu 😢

  • @Mammuz_ksd_
    @Mammuz_ksd_ 6 місяців тому +1

    Destiny prime enganeya nalla vandi aano

  • @ukka2773
    @ukka2773 4 місяці тому +1

    Jupiter 125 v acsses v Activa
    ഏത് എടുക്കാം...?

  • @subaires2750
    @subaires2750 11 місяців тому +17

    ബാക്കില് 10 ഇഞ്ച് ആക്കിയതോടെ വണ്ടിയുടെ എല്ലാ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടു

  • @rx100r15
    @rx100r15 9 місяців тому +2

    നല്ല ആവിഷ്ക്കാരം...

  • @akhilakrishnan5727
    @akhilakrishnan5727 10 місяців тому +7

    Fazino😡
    എന്റെ വണ്ടി വാങ്ങിച്ചിട്ട് 4വർഷം ആവുന്നതേ ഉള്ളു. ഫുള്ള് പോയി. E video നല്ല താൽപ്പര്യത്തോടെ കണ്ടതാ but എല്ലാം പോയി. Ho

    • @Myscooterworld
      @Myscooterworld  10 місяців тому +2

      ഒറ്റപെട്ട സംഭവം ആകും, എല്ലാവർക്കും fascino 125 നല്ല റിസൾട്ട്‌ ആണ്

    • @akhilakrishnan5727
      @akhilakrishnan5727 10 місяців тому

      ഫൈബർ ബോഡിയുടെ ക്ലിപ്പ് ഫുള്ള് വിട്ടു പോയി.

    • @Myscooterworld
      @Myscooterworld  10 місяців тому

      Ok

  • @ajmalaju_369_
    @ajmalaju_369_ 3 місяці тому +1

    Mic 🎤 adukkalayil aanalloo broo 😂

  • @ReshmiVU
    @ReshmiVU 6 місяців тому +2

    പൊക്കം കുറഞ്ഞ വർക് പറ്റിയത് ഏതാണ്

  • @balasubramanian5701
    @balasubramanian5701 8 місяців тому +3

    ഫസ്‌സിനോ ബാക്ക് ഡിസൈൻ വളരെ ശോകം 😢

  • @backtosmile9579
    @backtosmile9579 8 місяців тому +1

    Jupiter 125 milage athra kitto

  • @RohitOk-h3o
    @RohitOk-h3o 9 місяців тому +3

    Yamaha fascino ground clearance kuravale,vandi oddumbol gutter il thattile

    • @Myscooterworld
      @Myscooterworld  9 місяців тому

      Nop , Just Millimetre Difference bro

  • @HeYiTzMeEagle
    @HeYiTzMeEagle 7 місяців тому +1

    Tvs jupiter kollamo bro❤❤❤❤

  • @annanthambees4630
    @annanthambees4630 3 місяці тому +1

    Tvs കൊള്ളാമോ

  • @_a___j___i_2171
    @_a___j___i_2171 6 місяців тому +1

    Bgm vendayirunnu

  • @aslamabdu488
    @aslamabdu488 2 місяці тому +1

    New Activa eaganud

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 5 місяців тому +1

    ബാക്ക് ടയർ ചെറിയ tha

  • @nadeernihal6745
    @nadeernihal6745 11 місяців тому +1

    zr125 super

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 9 місяців тому +3

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് എന്തിനാണ്. പറയുന്നത് കേൾക്കാൻ അത് ഡിസ്റ്റർബ് ആകുന്നു

    • @Myscooterworld
      @Myscooterworld  9 місяців тому +1

      ഇത് പഴയ വീഡിയോ ആണ്, പുതിയതിൽ no music

  • @sadiquenedu4619
    @sadiquenedu4619 11 місяців тому +1

    Activa 125

  • @nihal20538
    @nihal20538 5 місяців тому +1

    Access 125 💙

  • @jayaprakasha2715
    @jayaprakasha2715 9 місяців тому +1

    background music അരോചകം

  • @chinkuskitchen
    @chinkuskitchen 10 місяців тому +1

    Poor Audio...👎👎👎

  • @maneeshmy6351
    @maneeshmy6351 4 місяці тому +1

    Yamaha എeത്തടുക്കാം

  • @babumpm7407
    @babumpm7407 4 місяці тому +1

    യമഹ 👍👍👍

  • @user-dm2km9yb8j
    @user-dm2km9yb8j 7 місяців тому +4

    ഹോണ്ട എവിഏറ്റർ അതാണ് അതാണ് വണ്ടി അതിനെ വെല്ലുന്ന ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല അതാണെങ്കിൽ ഇറക്കുന്നുമില്ല 😪