യൂറിക് ആസിഡ് പെട്ടെന്ന് കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Uric acid

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 720

  • @faisalanjukandi3951
    @faisalanjukandi3951 4 роки тому +15

    നന്ദി ഡോക്ടർ
    ഇത് ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളുടെ പേരു കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു

  • @sidhiquesidhique4735
    @sidhiquesidhique4735 3 роки тому +7

    ഞാൻ യൂറിക് ആസിഡ് ഉള്ള വെക്തി യാണ്. ഈ വീഡിയോ എനിക്ക് വളെരെ ഉപകാരമായി DR. THANK YOU

  • @layalaya3420
    @layalaya3420 4 роки тому +12

    ഹായ്.. ഡോക്ടർ ഞാൻ ലയ ഞാൻ വീഡിയോസ് കാണാറുണ്ട് എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നന്ദി 🙏❤

    • @busharacv9777
      @busharacv9777 3 роки тому

      വളരെ അറിവ് കിട്ടി നന്ദി

  • @കേരളീയൻകേരളീയൻ

    നന്ദി ഡോക്ടർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

    • @muhammedanas5199
      @muhammedanas5199 4 роки тому +2

      ua-cam.com/video/p8H7-cGLxqY/v-deo.html
      Pls like and subscribe

    • @healthtips349
      @healthtips349 3 роки тому

      Uric acid undo contact me 9995670464
      Mariya anybavam

  • @geethu1521
    @geethu1521 2 роки тому +1

    തൈറോയിഡ്‌ ഉള്ളവർ ചോറാല്ലാതെ എന്താണ് കഴിക്കേണ്ടത് എന്നുപറഞ്ഞു തരുമോ Dr ഒത്തിരി സ്നേഹത്തോടെ ഒരുപാട് നന്ദി കുറെ വീഡിയോ കണ്ടു ഒന്നും മനസിലായില്ല ഇപ്പോൾ സംശയം മാറി നന്ദി.....

  • @raymonskariah6962
    @raymonskariah6962 3 роки тому +18

    ഇതൊക്കെ സ്കൂൾ തലം മുതലേ പഠിപ്പിക്കേണ്ടത് ആണ്. 👍atleast അധികമായാൽ അമൃതും വിഷം എന്നെങ്കിലും പഠിപ്പിക്കേണ്ടതാണ്.

  • @varkeyjaccob3046
    @varkeyjaccob3046 4 роки тому +11

    ഇത്രയും നല്ല അറിവ്കൾ തന്ന ഡോക്ടർ.. നന്ദി..

  • @krishnanms1741
    @krishnanms1741 3 роки тому +9

    വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ ഓരോ വീഡിയോയിലും നമ്മൾക്ക് പറഞ്ഞു തരുന്നത് . വളരെ നന്ദി ഡോക്ടർ.

  • @abdullahkutty8050
    @abdullahkutty8050 4 роки тому +41

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

    • @sudharmarajan7506
      @sudharmarajan7506 3 роки тому

      0

    • @healthtips349
      @healthtips349 3 роки тому

      Ningalk uric acid undo contact me 9995670464 mariya anybavam

    • @leewind786
      @leewind786 3 роки тому

      @@healthtips349 ഇന്നലെ ചെക്ക് ചെയ്തപ്പോൾ കൂടുതൽ.. ആയി കാണിക്കുന്നു

    • @healthtips349
      @healthtips349 3 роки тому

      @@leewind786 ethra und

    • @healthtips349
      @healthtips349 3 роки тому

      @@leewind786 contact watsapp 9995670464

  • @hassankotakkanni9625
    @hassankotakkanni9625 2 роки тому

    ഏറെ ഗുണകരം ഡോക്ടറുടെ നിർദേശങ്ങൾ

  • @vijayanv8206
    @vijayanv8206 4 роки тому +13

    നല്ല അറിവുകൾ പകർന്ന് തന്നതി ന്ന് ഒരുപാട് നന്ദി.

    • @healthtips349
      @healthtips349 3 роки тому

      Uric acid undo contact me 9995670464
      Mariya anybavam

  • @ansonantony108
    @ansonantony108 Рік тому

    I was miss guided before, as I am working abroad, my food habits was improper. So now starting according to your advice.
    Thanks Doctor 🙏

  • @narayananjayaprakash2630
    @narayananjayaprakash2630 3 роки тому +9

    Thanks sir , you were explained very well ,may God bless you..Dr.

  • @usmanusmanpurakka7662
    @usmanusmanpurakka7662 4 роки тому +4

    ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി thankyou sir

  • @sojansojanj3279
    @sojansojanj3279 4 роки тому +79

    നിങ്ങളുടെ വാക്കുകളിൽ തന്നെ വ്യക്തമാണ് നിങ്ങൾ ജോലിച്ചെയ്യുന്ന മേഖലയിൽ നിങ്ങൾ ഭാവിയിൽ രാജാവ് ആവുമെന്ന് (അതിശക്തമായ ഒബ്സെർവഷൻ നിങ്ങൾക്കുണ്ട് നല്ലൊരു ഡോക്ടർ ജീവിത അവസാനം വരെ ഇതുപോലെ തുടരണം )

  • @kmcmedia5346
    @kmcmedia5346 2 роки тому +1

    നല്ലത് പറഞ്ഞു തന്നു അവതരണം കൊള്ളാം 🙏😍

  • @kumariajith901
    @kumariajith901 3 місяці тому

    ഡോക്ടർ പകർന്ന അറിവുകൾക്ക് നന്ദി.

  • @arunkkumar6195
    @arunkkumar6195 4 роки тому +9

    താങ്ക്സ് ഡോക്ടർ.... വളരെ ഉപകാരപ്രദമായ വിവരണം 👌👌👌👌

  • @lizybiju7578
    @lizybiju7578 3 роки тому +1

    28-4-202 അറിയാൻ ആഗ്രഹിച്ച വിഷയം വിവരണം തന്നതിനായി നന്ദി നടുവേദനയുള്ളതിനാൽ വ്യായാമങ്ങൾ ചെയ്യുവാൻ പറ്റുമേ👍👍

  • @najasnasar4937
    @najasnasar4937 3 роки тому +19

    This doctor is well prepared, has a good explanation, and has experience. 👍👍

  • @remanythomas3995
    @remanythomas3995 4 роки тому +5

    Very good information. Very practical & detailed explanation useful to many. God bless

  • @blessiyaeva9251
    @blessiyaeva9251 3 роки тому +3

    Self introduction enikku kelkkan ishtamanu

  • @saudialriyadpravasi3718
    @saudialriyadpravasi3718 11 місяців тому

    1.പച്ച മഞ്ഞൾ 2. ഇഞ്ചി 3.കറുകപട്ട കുരുമുളക് പൊടി സമം ചതച്ചു തിളപ്പിക്കുക 3 നേരം കഴിക്കുക 👌🏻👌🏻

  • @ushadas3528
    @ushadas3528 3 роки тому +1

    വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത്

  • @mohanangmohanan4088
    @mohanangmohanan4088 4 роки тому

    ചോദിക്കാൻ ഉദ്ധേശിച്ചതിന് സാർ കൃത്യമായി മറുപടി തന്നു.

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому

    Greit Information Thank You So Much

  • @rajikuttyantony4244
    @rajikuttyantony4244 3 роки тому

    Plz u explain Parkinson's which medicine use this disease

  • @mayak.g4834
    @mayak.g4834 4 роки тому

    എനിക്ക് കുറച്ചു നാൾ വീട്ടിൽ ഇരുന്നപ്പോൾ ശരീരം മുഴുവൻ വേദന ഉപ്പൂറ്റി വേദന ക്ഷീണം എല്ലാം ഉണ്ടായിരുന്നു. ഇടതു കാൽ padathile തള്ള വിരൽ ജോയിന്റിൽ ചെറിയ മുഴ എല്ലാം ആയിരുന്നു. ഇപ്പോൾ രാവിലെ ജോലിക്കു പോകുമ്പോൾ കുറച്ചു നടക്കുന്നുണ്ട്. ഇപ്പോൾ എനിക്ക് എല്ലാ വേദനകളും മാറി. മരുന്ന് ഒന്നും കഴിച്ചില്ല.. മുഴ മാറിയിട്ടില്ല. എങ്കിലും ഇപ്പോൾ വേദന ഇല്ല. Weight കുറഞ്ഞതായിരിക്കാം. ഇപ്പോൾ ഉപ്പൂറ്റി വേദനക്ക് ചെരുപ്പ് പോലും ഇടുന്നില്ല.

  • @alkaalkkas
    @alkaalkkas 2 роки тому

    Hba1c.....5.4.... നിലക്കടല ഒരുപാട് ഇഷ്ടമാണ്.... അമിതമായി കഴിച്ചതുകൊണ്ടാണ് ഇപ്പൊ കയ്യിന്റെ ജോയിന്റ് വേദന ഉണ്ട്. മറ്റെല്ലാം നോർമൽ ആണ്.15വർഷമായി exercise ഉണ്ട്.

  • @കേള്വികാഴ്ചമനസ്സ്

    ഗൾഫ് ജീവിതത്തില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നത്‌ ആവശ്യമാണ്‌ എന്ന് അവിടെയുള്ള നമ്മുടെ Doctors പോലും നിര്‍ദ്ദേശിക്കുന്ന കാര്യമാണ്. എനിയ്ക്ക് അത് അനുഭവമുണ്ട്.

  • @vasanthivk5994
    @vasanthivk5994 2 роки тому

    വളരെ നല്ല ക്ലാസ്സ് സർ

  • @nadheeraasharaf2715
    @nadheeraasharaf2715 3 роки тому

    വളരെ നന്ദി ഡോക്ടർ സതേഷം

  • @fathimasanofar8182
    @fathimasanofar8182 2 роки тому

    Good presentation👍and valuable information. Thanku Doctor

  • @mohammedputhoopadan7599
    @mohammedputhoopadan7599 2 роки тому

    Thank you doctor. Very useful information. I have uric acid problem with high BP and obesity. Let me try your tips. Thank you.

  • @sathyanarayanan4253
    @sathyanarayanan4253 4 роки тому +4

    Very good presentation.
    Clear and to the point.

    • @athenamerlin5069
      @athenamerlin5069 3 роки тому

      Dr. Enikku creatine 9 Anu, R A factor 49,
      Medicine onnum kazhikkunnilla, ethu enthenkilum problem undo

  • @visalichandran2609
    @visalichandran2609 Місяць тому

    Utic acid how much should be?

  • @mahelectronics
    @mahelectronics 4 роки тому +3

    കാർ ബോ ഹൈഡ്രൈറ്റ് കുറക്കുക that means LCHF, പക്ഷെ എല്ലാം കഴിക്കണം അല്ലെങ്കിൽ തീരെ തടി മെലിയും, ശുഗർ ഉള്ളവർ നിയന്ത്രിക്കുക, പഞ്ചസാര കഴിക്കുന്നത് പൂർണമായി ഒഴിവാക്കിക്കുക ശുഗർ പ്രശനം ഇല്ലാത്തവരും .

    • @meee2023
      @meee2023 4 роки тому

      High fat പാടില്ല

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 роки тому +2

    Halo dr what is sage leaf in. malayalam

  • @annamanikantan5845
    @annamanikantan5845 3 роки тому +1

    Wht all tests to be done doctor..???

  • @selinmaryabraham3932
    @selinmaryabraham3932 3 роки тому +1

    Great Dr...👌👌👌.Dr.de video ellam enikku othiri help aayittundu... onnu neril kananem ennu agreham undu...God bless you ❤❤❤🙏🙏🙏

  • @prasannairavi1774
    @prasannairavi1774 2 роки тому

    വളരെ നല്ല അറിവ്

  • @jessyjohnson3095
    @jessyjohnson3095 4 роки тому +7

    Very nice presentation..thanks doctor.

  • @terleenm1
    @terleenm1 4 роки тому +8

    Great... Beautiful presentation. Thank you

    • @Arogyam
      @Arogyam  4 роки тому +2

      Thank you too!

  • @anjalyraveendran997
    @anjalyraveendran997 4 роки тому +3

    Thanks for valuable information
    Thanks doctor

  • @dasankozhissery4039
    @dasankozhissery4039 4 роки тому +6

    Ellavarkum usefulvide o thank you sir

  • @sajayankuttappan4298
    @sajayankuttappan4298 2 роки тому +1

    സർ, എൻ്റെ കൈ മസിലുകൾ മുറുകിയിരിക്കുകയും ആ ഭാഗത്തും പുറത്ത് കഴുത്തിന് താഴെ കൈപ്പലക ഉൾപ്പെടെ യുള്ള ഭാഗങ്ങളിൽ വേദനയും കൈ ഞെരമ്പുകളിലും ശരീരത്തും സുചിക്ക് കുത്തുന്നതുപോലെയുള്ള വേദനയും ജോയിന്റ് പെയിനും യൂറിക് ആസിഡ് രോഗവും ഉണ്ട്. ഞാൻ ഏത് തരത്തിലുള്ള ചികിത്സാ നടത്തണം എന്ന് പറഞ്ഞു തരുമോ

    • @shemeerbinthaj4195
      @shemeerbinthaj4195 2 роки тому

      സാർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ഉപകാരപ്പെടും.. കൂടുതൽ വിവരങ്ങൾക്ക് 9961611456 ഈ നമ്പറിൽ വിളിക്കാം
      ua-cam.com/video/x0m6f69oaJ8/v-deo.html

  • @orayilabdurahiman4035
    @orayilabdurahiman4035 3 роки тому +2

    Helo sir diet chart tharamo pls

  • @mariagorethi8428
    @mariagorethi8428 2 роки тому

    Super description👏👏👏👌

  • @sulaimankundoor6254
    @sulaimankundoor6254 2 роки тому +1

    യൂറിക് ആസിഡ് ഷുഗർ ലിവർ ഫയൽ എന്നതിന് ഏദ് വിഭാഗം ഡോക്ടർ കാണിക്കെയേണ്ടത് സുലൈമാൻ malappuram

  • @abdulrazack5290
    @abdulrazack5290 4 роки тому +5

    Good analysis &explanation.

  • @shafifab1195
    @shafifab1195 3 роки тому

    വളരെ നല്ല മെസ്സേജ് ആയിരുന്നു.,👌👌👌

  • @antosUSnavy
    @antosUSnavy 2 роки тому

    Main thing we have to do exercise..

  • @ahsananvar2010
    @ahsananvar2010 4 роки тому +2

    Thnku for ur gd explanation

  • @siyasanthosh242
    @siyasanthosh242 3 роки тому

    Sir God bless you super avadharanam

  • @entraaaa_1293
    @entraaaa_1293 Рік тому

    Mysoor pazham pattumo

  • @agiraju539
    @agiraju539 3 роки тому +1

    ThanQ. Dr.

  • @gopan63
    @gopan63 4 роки тому +2

    A very good information nicely explained...

    • @Arogyam
      @Arogyam  4 роки тому +2

      Thanks a lot
      please subscribe for more health videos...

  • @cuteebeautee3806
    @cuteebeautee3806 3 роки тому

    Thanks dr.... vedana kondu sahikkan pattatha avasthayayirunnu angane vannu nokiyath anu.. uric acid lvl5.5 anu

  • @santharaju9549
    @santharaju9549 4 роки тому +1

    Thanks 👍 DR.
    How are you.Nattil varumbol kanan varam.

  • @basithn
    @basithn 2 роки тому +1

    നിങ്ങൾ പറഞ്ഞത് പരമാർത്ഥം,ഞാൻ dubai ആണ്...one year ആയി ഞാൻ ഡെയിലി moutain dew കഴിക്കാറുണ്ട് കൂടെ kfc,ബിരിയാണി,ചിക്കൻ ആണ് കഴിക്കുന്നത്. work out തീരെ ഇല്ല. so my uric acid level is 8,also cholestrol 295.എപ്പോൾ diet ചെയുന്നുണ് dew കുടി നിർത്തി. uric acid കുറവാണു എപ്പോൾ.
    uric acid വീണ്ടും കൂടുമോ!!!!

  • @deenammaalmeida
    @deenammaalmeida 7 місяців тому

    Thank you

  • @manojkumar-tx5pg
    @manojkumar-tx5pg 3 роки тому +1

    Good information

  • @asmabip6062
    @asmabip6062 3 роки тому

    Good infermation thanks

  • @jayamathew6709
    @jayamathew6709 3 роки тому +1

    Dear Sir, Thanks a lot for this information...

  • @vasuv2861
    @vasuv2861 4 роки тому +5

    വളരെ ഉപകാരം സാർ

  • @salimvt-ru1xc
    @salimvt-ru1xc 3 роки тому

    A. Great. Knowledge

  • @clementfurtal5316
    @clementfurtal5316 3 роки тому

    Thanks Dr M Johnson I will call.

  • @rajulakmraju6224
    @rajulakmraju6224 2 роки тому

    Thank you ഡോക്ടർ

  • @muhammedshamvilshamvilabu1691
    @muhammedshamvilshamvilabu1691 3 роки тому

    Very importent news thanks doctor

  • @kabeera9135
    @kabeera9135 3 роки тому

    Sir.. Super class

  • @rajeshkunchunny9387
    @rajeshkunchunny9387 4 роки тому +4

    നല്ല ഉപകാരപ്രദമായ കാര്യങ്ങൾ

  • @sreejamathottathil790
    @sreejamathottathil790 2 роки тому +1

    Thanku so much sir🙏

  • @sirajessa123
    @sirajessa123 4 роки тому +7

    Thank you dear doctor, very inspiring, very friendly, very sincere..

  • @sudersanpv4878
    @sudersanpv4878 2 роки тому

    Doctor, sevenseas cod liver oil will do?

  • @abdullatheefmani
    @abdullatheefmani 2 роки тому

    Good mornig sir ari bakshanam ozichiti vera moone neram yend bakshanam kazikkam nhan dubainnanne

  • @mohammedameen1832
    @mohammedameen1832 3 роки тому +1

    ഏതൊക്കെ ബ്ലഡ് ടെസ്റ്റാണ് ചെയേണ്ടത് ഒന്ന് എഴുതുമോ . ഡോക്ടർ

  • @shinyr7695
    @shinyr7695 3 роки тому +2

    fruits l calorie content kuravano sir.which fruit do you suggest

  • @vospty9233
    @vospty9233 4 роки тому +3

    Brief, useful and simple content. Thank you Doctor.

  • @meeraxavier1851
    @meeraxavier1851 3 роки тому

    Thank you doctor. God Bless you

  • @shahulhameedh
    @shahulhameedh 2 роки тому

    സത്യം... താങ്ക്സ്

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 4 роки тому +2

    Congratulations

  • @razimubashi4285
    @razimubashi4285 4 роки тому

    Very good presentation 👌👌👌

  • @rehana2833
    @rehana2833 2 роки тому +1

    Dr Is online treatment available now

  • @masterpkworld2590
    @masterpkworld2590 4 роки тому +2

    Good Nala ubagaram akund video

  • @balkeesnizar6351
    @balkeesnizar6351 3 місяці тому

    Docter blood Chek cheyadad yandalaman one least edumo

  • @abumusfira3416
    @abumusfira3416 4 роки тому +3

    I am a Pharmacist, you said the right things.

  • @SIRU_Thalikulam
    @SIRU_Thalikulam Рік тому

    10:09 ഒത്തിരിയേറെ ഡാമാജുകളുടെ ഭാഗമായിട്ടാണ് യൂറിക് ആസിഡ് വരുനെന്ന് പറഞ്ഞല്ലൊ. അത് എന്തൊക്കെ ആണെന്നും എങ്ങനെ കണ്ടെത്താമെന്നും ഒരു വീഡിയോ ചെയ്യാമോ? കാരണം ഈ പറഞ്ഞ ഡയറ്റ് പ്ലാനും മരുന്നും ഒക്കെ ചെയ്തിട്ടും യൂറിക് ആസിഡ് മാറുന്നില്ല.

  • @sainabavadakara9333
    @sainabavadakara9333 4 роки тому +7

    Thank you sir
    Ithrayum arivukal pakarnnu thanna thankalude aa nalla manassinu orayiram abhinandanangal
    Daivam anugrahikkatte

  • @seenukadar2826
    @seenukadar2826 4 роки тому +5

    Thanks Doctor .... നല്ല അവതരണം. Sir Protien powder കഴിച്ചാൽ Uric acid കൂടുമോ?

    • @asifugasifug8529
      @asifugasifug8529 3 роки тому

      കൂടും
      എനിക്ക് പ്രോട്ടീൻ പൌഡർ ഉപയോഗിച്ചതിന് ശേഷം ആണ് യൂറിക് ആസിഡ് വന്നത്

    • @susyphilip3263
      @susyphilip3263 3 роки тому

      Ok, even I used protein powder, may be because of that my uric.level shooted like this,

    • @rasakwandoor2034
      @rasakwandoor2034 2 роки тому

      Protien kurakkanam

  • @osologic
    @osologic 4 роки тому +1

    Seems logical. Excellent talk

  • @sallyissac9933
    @sallyissac9933 3 роки тому +2

    Thank you Dr for your valuable information 🙏

  • @aajose3946
    @aajose3946 4 роки тому +7

    Thank you Doctor for this excellent presentation useful to several people. Being your subscriber, expecting more such helpful videos. Best wishes.

    • @adarshmeenu3218
      @adarshmeenu3218 4 роки тому +2

      00000000000))))00)0)))0)00000))0)00))))0009)))))0 ())0))))))))9999ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @jayarajanvk3659
      @jayarajanvk3659 2 роки тому

      Very useful information

  • @masterlabthrissur9553
    @masterlabthrissur9553 4 роки тому +3

    Sir spr presentation

  • @shyamagovind6785
    @shyamagovind6785 3 роки тому

    എന്റെ ഡോക്ടർ ഇപ്പോൾ വേദന വന്നു വെയിറ്റ് 85 കിലോ ഉണ്ട്.. ഒരുപാട് ദൂരെ അല്ലെ ഒന്ന് ഡോക്ടറെ കാണാൻ കഴിഞ്ഞു എങ്കിൽ വളരെ ഉപകാരം ആയിരുന്നു.. സർ വാട്സാപ്പ് നമ്പറിൽ സംശയം ചോദിച്ചാൽ മറുപടി തരുമല്ലോ

  • @josechakko265
    @josechakko265 4 роки тому +1

    Congratulations Dr. The comment 310 was really very good informative product.

  • @joychirayath5256
    @joychirayath5256 3 роки тому +1

    Good

  • @soumyapavithran8449
    @soumyapavithran8449 4 роки тому +1

    You are Amazing Dr. Thank u for ur informations,,

  • @minuthomson5707
    @minuthomson5707 4 роки тому +1

    Well explained doctor...

  • @resiabeegamcp4545
    @resiabeegamcp4545 4 роки тому +2

    Great presentation...
    Very informative....we expecting more useful videos...thanks a lot sir

    • @Arogyam
      @Arogyam  4 роки тому

      Sure 👍
      please subscribe for more health videos...

  • @bushrasalim4733
    @bushrasalim4733 4 роки тому +1

    Valuable message thank u dr