ആപ്പിൾ സിഡാർ വിനിഗറിന്റെ ഗുണങ്ങൾ, സൈഡ് എഫക്ടുകൾ, കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,9 тис.

  • @jinnasnemmu4825
    @jinnasnemmu4825 3 роки тому +196

    ജനങ്ങൾക്ക് ഉപകാരം ആയ മെസ്സേജ് നൽകുന്ന നല്ല മനുഷ്യൻ ആണ് സാർ നിങ്ങൾ ♥️♥️♥️💪💪💪

  • @mahmoodchishthi
    @mahmoodchishthi 4 роки тому +43

    ബഹു.Dr.രാജേഷ് കുമാർ സാർ.
    താങ്കളുടെ ഓരോ വീഡിയോസും വളരെ വിലപ്പെട്ട സന്ദേശങ്ങളാണ്. എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ തനത് ശൈലിയിൽ വളച്ചൊടിക്കലില്ലാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്നു. എന്തുകൊണ്ടും പിന്തുടരാൻ പറ്റുന്ന സത്തകൾ മാത്രം.
    പടച്ചോന്റെ അനുഗ്രമുണ്ടാവട്ടെ. ആമീൻ

  • @anass2415
    @anass2415 4 роки тому +583

    എന്തിനാ 10 വീഡിയോ കാണുന്നെ ഈ ഒരെണ്ണം മതി .. thanks dr

  • @riyask4332
    @riyask4332 2 роки тому +20

    Eee ഡോക്ടർ മലയത്തിൽ തന്നെ എല്ലാം മനസ്സിലാക്കി തരുന്നു ഇതാവണം ഡോക്ടർ 👌👌

  • @mu.koatta1592
    @mu.koatta1592 5 років тому +321

    DR നിങ്ങൾ പറഞ് തരുന്ന ഓരോ അറിവും വളരെ ഉപകാരപ്രദമാണ് ടr

  • @asharajeev5284
    @asharajeev5284 7 місяців тому +196

    2024 ഇൽ കാണുന്ന ഞാൻ 👍🏻

    • @shanusrecipeworld6981
      @shanusrecipeworld6981 6 місяців тому

      ഞാനും 😁

    • @babumon656
      @babumon656 6 місяців тому +4

      ഞാൻ 2025 ഇൽ ആണ് കാണുന്നത്.. അതാണ് ഇവിടുത്തെ മെയിൻ വിഷയം

    • @shahid68286
      @shahid68286 6 місяців тому +1

      Njanum 😂

    • @dennymj1027
      @dennymj1027 5 місяців тому +1

      ഞാനും 🤣🤣

    • @kl_leo_04
      @kl_leo_04 4 місяці тому +1

      Dey ennikk 15 age ullu ennikk use cheyan pattumo

  • @chakkuponnusulfaayoob6786
    @chakkuponnusulfaayoob6786 5 років тому +68

    Dr പറയുന്ന ഓരോ കാര്യവും വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് .Thanks dr
    ഞാൻ ആദ്യമായിട്ടാണ് dr പറയുന്നത് കേൾക്കുന്നത് ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പ്രേതീക്ഷിക്കുന്നു

  • @rvaliyamannil
    @rvaliyamannil 4 роки тому +69

    I am a Doctor myself and a Malayali too. I find Dr Rajesh Kumar's videos very informative. He discusses each topic with utmost details and to the point. I have recommended his videos to all my friends and relatives. Really good work doctor and keep posting more. Well done!!

  • @ajayaju3743
    @ajayaju3743 5 років тому +52

    Dr ന്റെ സ്റ്റാർട്ടിങ്ങിൽ ഉള്ള ഫസ്റ്റ് കമന്റ്‌ ഇഷ്ടപ്പെട്ടു. Any way thanks for thie infrometion. ഗുണങ്ങളും ദോഷങ്ങളും വിവരിച്ചതിനു നന്ദി.

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 2 роки тому +6

    ഷുഗർ ഉള്ള എനിക്ക് അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ ഉണ്ട്,എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല,thank you sir thank you..ദൈവം അനുഗ്രഹിക്കട്ടെ..

  • @sree4607
    @sree4607 5 років тому +54

    ഈ വിഷയത്തിൽ സാറിന്റെ ഉപദേശം പ്രതീക്ഷിച്ചിരിക്കുവായിരുന്നു, ഒരുപാട് നന്ദി

    • @mohammedirfantv7647
      @mohammedirfantv7647 5 років тому +2

      Yes

    • @nishashajan5924
      @nishashajan5924 5 років тому +3

      njan thyroid. ulla aal aanu Bp und anik eth kazhikkamo plsss really. tharaneyyy

    • @shabuvasudevan8064
      @shabuvasudevan8064 5 років тому +1

      നല്ല കാര്യം

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 років тому +1

      @@nishashajan5924 yes.. kazhikkaam

    • @musafirkhan6977
      @musafirkhan6977 4 роки тому +2

      @@DrRajeshKumarOfficial അസിഡിറ്റി കുറയ്ക്കാൻ acv ഉപയോഗിച്ചപ്പോൾ വായയിലും അന്നനാളത്തിലും ഉള്ള മുക്കോസ് പോയി. നിർത്തിയതോടു കൂടി അത് മാറി.

  • @jesandjuworld6915
    @jesandjuworld6915 3 роки тому +33

    Doctor ജനങ്ങളുടെ നൻമ മാത്രമെ ആഗ്രഹിക്കുന്നുള്ളൂ അതാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.😍

  • @brijitchacko6067
    @brijitchacko6067 2 роки тому +7

    Dr എത്ര നന്നായിട്ടാണ് വിശദീകരിക്കുന്നത്. You are really great

  • @mojeebmojeeb7156
    @mojeebmojeeb7156 3 роки тому +173

    സാർനെ പോലെ ഒള്ള ഡോക്ടർമാർ ഒള്ളത് കൊണ്ടാണ് ദൈവം ത്ഴ്പൊട്ട് ഇറങ്ങി വരാതെ അവിടെ തന്നെ ഇരിക്കുന്നത് ദൈവം സാർനെയും കുടുംബതെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @shamsudheenk8381
    @shamsudheenk8381 5 років тому +51

    പ്രധാനപ്പെട്ട ഒരു അറിവാണിത് എനിക്ക് വളരെ പ്രയോജനപ്പെട്ടു,
    Very thanks. ,

  • @ashrafmaliyekkal9749
    @ashrafmaliyekkal9749 3 роки тому +18

    മെഡിക്കൽ പരമായ എന്ത് സംശയം ഉണ്ടെങ്കിലും ആദ്യം ഞാൻ നോക്കുന്നത് sir ന്റെ വീഡിയോ ആണ്

  • @tasreeferiyal4597
    @tasreeferiyal4597 5 років тому +603

    മലയാളികളുടെ ഡോക്ടർ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 років тому +17

      thank you

    • @noornaaz100
      @noornaaz100 5 років тому +5

      Dr Rajesh Kumar Athe malayalikalude Dr👍🏻👍🏻👍🏻 👨‍⚕️

    • @ashmisiyu3618
      @ashmisiyu3618 5 років тому +5

      edinte taste sahikkunnillaa

    • @betsydavid7165
      @betsydavid7165 5 років тому +1

      Very informative Dr. Thank u.

    • @keralano1357
      @keralano1357 5 років тому

      @@DrRajeshKumarOfficial sir psoriyacis artatic ullavark upayogikavo.

  • @sulaimanalparambakuttimono8348
    @sulaimanalparambakuttimono8348 3 роки тому +1

    സാർ നിങ്ങളെ ഈ മെസേജ് നല്ല മെസേജ് ക്കാൻ ഈ ആപ്പിൾ വെനീകർ ഉഭയോകിക്കാറുണ്ട് എനിക്ക് ഇപ്പോൾ ഭയങ്കര നെഞ്ച് എരിച്ചി ൽ പുളിച്ച് തി ക റ്റൽ വയറ് സ്ഥംബനം എന്നിവ യൊക്കെ ഉണ്ട് സാറിന്റെ ഈ വീഡിയോ വളരേ ഉപകാരപ്രഥ മാ യി സാർ

  • @kunnilmohamedmohamed2366
    @kunnilmohamedmohamed2366 5 років тому +128

    സാറിന്റെ ഓരോ വാക്കുകളും ശ്രദ്ദിക്കുന്നനവർക്ക് ഒരു നല്ല അറിവാണ്
    വിഡിയോ full ആയിട്ട് കാണൻ
    എല്ലാരും ശ്രമിക്കണം

  • @chinchus6711
    @chinchus6711 3 роки тому +4

    കറുത്ത പാട് മാറാൻ ആപ്പിൾ സിഡർ വിനെഗർ പറ്റി നോക്കാൻ വന്നപ്പോൾ ഡോക്ടറിന്റെ vdo കണ്ടു.. ഒത്തിരി Thanks doctor..🙏❤😍❤

  • @lachusworld4889
    @lachusworld4889 5 років тому +30

    ഞാൻ ഡോക്ടറുടെ വല്യ ഒരു ഫാൻ ആണ്. കണ്ടു തുടങ്ങാൻ വൈകിപ്പോയി.

  • @relaxation9425
    @relaxation9425 3 роки тому +7

    ഞാൻ Apple cider vinegar കഴിക്കുന്ന ആളാണു. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. Thank you Dr 👏💐

    • @sheejasheeja137
      @sheejasheeja137 2 роки тому

      എന്തെങ്കിലും മാറ്റം ഉണ്ടോ കഴിച്ചിട്ട് 😔

    • @relaxation9425
      @relaxation9425 2 роки тому

      @@sheejasheeja137 ആപ്പിൾ സിഡാർ വിനഗർ കഴിച്ചാൽ വേദനക്കു കുറവു വരുന്നതു അറിയാൻ കഴിയും. വാളൻപുളി ഒഴിവാക്കണം. ഞാൻ കറികളിൽ ചമ്മന്തി മീൻ പൊരിച്ചതിൽ ഒക്കെ അല്‌പാല്പമായി ചേർക്കും .

    • @kaverivasudev5087
      @kaverivasudev5087 2 роки тому +1

      അപ്പോൾ ചൂട് ആക്കി ഉപയോഗിക്കാൻ പറ്റും അല്ലേ. With mother ano ഉപയോഗിക്കുന്നത്

  • @sethumadhavannair5856
    @sethumadhavannair5856 5 років тому +39

    Dr. Most reliable and sincere doctor.

  • @aboobackerareekal1866
    @aboobackerareekal1866 4 роки тому +11

    വളരെയധികം നന്ദിയുണ്ട് സാർ ...
    ഒരു സംശയം .........
    ചെറുനാരങ്ങ നീര് ഇളം ചൂടുവെള്ളത്തിൽ -ചേർത്തി അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണെന്ന് കേട്ടു ശരിയാണോ .....???

  • @ajinaameer1894
    @ajinaameer1894 4 роки тому +22

    എല്ലാ സംശയങ്ങൾക്കും ഇനി ഇത് മാത്രം കണ്ടാൽ മതി എല്ലാം ഒരു കുടക്കീഴിൽ ഉണ്ട് tysm Dr.💯💯💯👌👌👍👍

  • @Ajithkumar4196
    @Ajithkumar4196 2 роки тому +2

    വളരെ നല്ല നിർദേശം അഭിനന്ദനങ്ങൾ dr👍👍👍

  • @kv3610
    @kv3610 5 років тому +15

    Sir
    What about the using of oats & its usage timings ....what kind of oats to be used ? Is it good to health ?

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 7 місяців тому

    വളരെ നല്ല നിർദ്ദേശങ്ങൾ 🙏👌💯 Dr.. അങ്ങയുടെ അറിവു പൊതു ജനങ്ങൾക്ക്‌ ഉപയോഗപ്രദം ആണ്.വളരെ നല്ല വീഡിയോകൾ ഗുണപ്ര ദം ആണ് .❤🎉🎉🎉❤❤❤

  • @extra415
    @extra415 3 роки тому +16

    നല്ല ആത്മാർത്തമായ ഒരു ഡോക്ടർ.മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി യുള്ള ബേജാർ

  • @alfathimaallu4112
    @alfathimaallu4112 3 роки тому +97

    2021februaryil kanunnavr undo?? 😁

  • @Shinegangadhar
    @Shinegangadhar 5 років тому +26

    Thank you Sir very good information about apple cider vinegar

    • @shajujohn7135
      @shajujohn7135 5 років тому

      Mange mentioned of hiatus hernia

  • @susheelasreedhar4788
    @susheelasreedhar4788 2 роки тому +1

    വിലയേറിയ അഭിപ്രായങ്ങൾയ ക് നന്ദി Dr 🌹🙏🏼❤️

    • @susheelasreedhar4788
      @susheelasreedhar4788 2 роки тому

      Dr ഈയിടെ പറഞ്ഞ കാരൃങ്ങൾ പാലിച്ചിട്ടും ഇടക്കെല്ലാം യൂറിക് ശലൃം ചെയ്യുന്നു. സ്ഥരമായി ഉപായം ഒന്നുമില്ലേ നടപ്പ് ആണോ ? നടപ്പും ഉറക്കവും കുറച്ചോ എന്ന സംശയം മോബയിലാണ് വില്ലൻ....
      😀🌹❤️🙏🏼

  • @sumeshks4694
    @sumeshks4694 4 роки тому +6

    ഒത്തിരി നന്ദി ഡോക്ടർ...

  • @bindhukrishnan6250
    @bindhukrishnan6250 Рік тому +1

    Very useful video thank you sir, God bless

  • @AswajithSreehari
    @AswajithSreehari 4 роки тому +15

    ഹായ് ഡോക്ടർ ആപ്പിൾ സൈഡ് വിനഗർ വയറു കുറയ്ക്കുന്നതിനു വേണ്ടി വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് ചൂടുവെള്ളത്തിൽ ചേർത്ത് ആണോ അതോ തണുത്ത വെള്ളത്തിൽ ചേർത്ത് ആണോ അലർജി അതായത് ശ്വാസം മുട്ട് ഉള്ളവർക്ക് ഇത് കഴിക്കാമോ

  • @abdurahimantk1296
    @abdurahimantk1296 4 роки тому +1

    Very good sir എനിക്ക് വളരെക്കാലമായി ഉള്ള ഒരു സംശയം തീർന്നു. ഇത് പോലെ ഒലീവ് ഓയിലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഒലീവ് ഓയിലും ചെറുനാരങ്ങയും ചേർന്ന മിശ്രിതം നല്ലതാണെന്ന് പറയുന്നു ഇതിൽ എന്തങ്കിലും കാര്യമുണ്ടോ?

  • @sudharmasurendranath8134
    @sudharmasurendranath8134 4 роки тому +14

    🙏🙏🙏🙏 Thanks a lot Dr,now my doubts cleared fully,sure I will start only aftr discussing with my Dr,nobody can explain this better than this☺️☺️🌹

  • @ebinnathan2818
    @ebinnathan2818 Рік тому +1

    ഉപദേശം തന്നതിന് നന്ദി ഡോക്ടർ

  • @susankurian3789
    @susankurian3789 3 роки тому +3

    Thank you Dr. Kochu kuttikalil kaanunna Acid reflex ne kurichu oru video edamo. Athinte prevention and care.

  • @rishalrazal2684
    @rishalrazal2684 Рік тому +2

    ഞാനും ഇന്നലെ വാങ്ങിച്ചിട്ടുണ്ട് കുടിച്ചു നോക്കട്ടെ റിസൾട്ട് കിട്ടിയിട്ട് പറയാം

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 роки тому +4

    Thank u so much Dr. May God bless you abundantly message is very informative useful very very helpful thank you Doctor

  • @mvajitha9709
    @mvajitha9709 День тому

    Vayaru kurakkaa apple cider vinegar nallathaanoo athu use cheyyunnathu yengineyanu Dr please ithinu replay cheyyumo

  • @sujithasujeesh6385
    @sujithasujeesh6385 3 роки тому +5

    Dr എനിക്ക് തൈറോയിഡ് ഉണ്ട് ഞാൻ ഗുളിക കഴിക്കുന്നുണ്ട്.എനിക്ക് apple cider vineegar use ചെയ്യാമോ

  • @sheebasheeba1250
    @sheebasheeba1250 2 місяці тому

    Sir, can we use apple cider vinegar for making fish pickle?

  • @renukochumon8751
    @renukochumon8751 4 роки тому +4

    Thank u Dr... Yeast ഇടാതെ വീട്ടിൽ ഉണ്ടാക്കിയതിനും ഇതേ ഫലം തന്നെ ആയിരിക്കുമോ

  • @trendyvishnu
    @trendyvishnu Місяць тому

    Pls advice the best time to consume

  • @lijeeshekkty
    @lijeeshekkty 4 роки тому +10

    ഫാക്റ്റിലിവർ സ്റ്റേജ് 1 ന് ആപ്പിൾസിഡർവിനെഗർ തേൻ , വെള്ളം ഒഴിച്ച് കഴിക്കാം എന്ന് പറയുന്നു ശരിയാണോ sir

  • @arunnarayanmal
    @arunnarayanmal 3 місяці тому

    Dear DOC how often can we use ACV in a week?

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому +12

    ഇത്രയും നല്ല അറിവ് തന്നതിന് ഒത്തിരി താങ്ക്സ് ഡോക്ടർ.
    ഞാൻ ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍

  • @sree6315
    @sree6315 3 місяці тому

    Which brand is good to buy for acid reflux?

  • @lathikaprasad5063
    @lathikaprasad5063 5 років тому +4

    സാർ വീഡിയോ വളരെ ഫലപ്രദം ആണ്‌ ഇനിയും ഇങ്ങനത്തെ വീഡിയോ ചെയ്യണം പ്ലീസ്

  • @edusteps7185
    @edusteps7185 7 місяців тому +2

    വെള്ളത്തിൽ ചേർക്കാതെ ഒരു സ്പൂൺ ആപ്പിൾ സിഡർ vinegar കഴിച്ചു വന്നു ഇതു കേൾക്കുന്ന ഞാൻ... വെള്ളം കുടിച്ചു, thank you doctor

  • @ashithacachu796
    @ashithacachu796 3 роки тому +3

    Thank you sir..ith GB stone ullavarkku use cheyyamo pls reply me...

  • @jabbaram727
    @jabbaram727 Рік тому

    Arivinty.nirakudam...nalla.mansulla.doktyaar.sir....thankyou.somach

  • @AS-sp8iu
    @AS-sp8iu 4 роки тому +12

    വളരെ വിലപ്പെട്ട സന്ദേശം ഡോക്ടർ സാറിന് എന്റെ ആശംസകൾ ഇനിയും ഇതുപോലെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുമല്ലോ!

  • @hafeelathashraf6784
    @hafeelathashraf6784 8 місяців тому

    Valarenalla arivu thanks. Sr.

  • @mychessgames6201
    @mychessgames6201 5 років тому +11

    സർ ആപ്പിൾ സിഡെർ വിനെഗറിന് എന്താണ് നിറം. ചോദിക്കാൻ കാരണം പലരും പല കളർ കാണിക്കുന്നു?

  • @prasanthankarath2248
    @prasanthankarath2248 6 місяців тому

    Thanks for the detailed information Dr

  • @ahmedcreation7150
    @ahmedcreation7150 5 років тому +5

    നന്ദി... ജനകീയ ഡോക്ടർ...
    ഞാൻ യൂറിക് ആസിഡിന് ഇത് കഴിക്കണമെന്ന് കരുതിയിരുന്നു. പക്ഷേ, വായ്പുണ്ണ് ഉള്ളത് കൊണ്ട് ഇനി കഴിക്കുന്നില്ല. സാർ പറഞ്ഞത് പ്രകാരം.

  • @minshanasherin1902
    @minshanasherin1902 2 роки тому

    How to use...quantity of water?

  • @izushome9142
    @izushome9142 4 роки тому +7

    Good information Dr, thank you so much

  • @rajeshphilip4204
    @rajeshphilip4204 Рік тому +1

    Nalla Dr.Ella karyangal details il manasilakki tharum.Orupadu doorey aanu.sllathapaksham neiril kanamairunnu.May God bless him in everyaspects of his life

  • @mohammedpothuvath1839
    @mohammedpothuvath1839 3 роки тому +3

    എല്ലാ കാര്യങ്ങളും നല്ല വെടിപ്പായി പറഞു തരും അത് തന്നെ ഒരു ഭാഗ്യമാണ്

  • @hafsathp5739
    @hafsathp5739 Рік тому

    Dr👍 അടിപൊളിയായി അവതരണം👍 എനിക്ക് കുടിക്കാൻ പറ്റുമോ എന്നൊരു സംശയം എനിക്ക് പിസിഒഡി ഉണ്ട് പക്ഷ ഗുളിക ഒന്നും കഴിക്കുന്നില്ല എന്റെ വയസ്സ് 25 എന്റെ തൂക്കം 56 എനിക്ക് കുടിക്കാൻ പറ്റുമോ വയറു കുറയാനാണ് 🙏🏻 മോളെ ഓപ്പറേഷൻ ആയിരുന്നു 🙏🏻🙏🏻

  • @vishnumayaskitchen2593
    @vishnumayaskitchen2593 5 років тому +20

    Wonderfully explained, I was looking for this clarity, was confused after seeing thousands of articles on the advantage and disadvantage

  • @allzwell6092
    @allzwell6092 Рік тому +1

    Very useful information for us and our loved ones...... I will definitely share what about you guys??? Thank you🙏 Doctor

  • @sajithaop1583
    @sajithaop1583 3 роки тому +6

    എനിക്കും ഡോക്ടർ റെ ഭയങ്കര ഇഷ്ട്ടം
    അടിപൊളി സംസാരം 👌👌👌👌👌❤❤❤

  • @andadyambadi7303
    @andadyambadi7303 3 роки тому

    ഞാനും സാറിന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് വിലയേറിയ അറിവുകൾ

  • @rafipoovattil
    @rafipoovattil 3 роки тому +57

    ഡോക്ടർ മലയാളുടെ അഭിമാനം💖

  • @vintager59
    @vintager59 3 роки тому +2

    Sr ith oily skin ullavarkk facil use cheyyan pattumo ith എങ്ങനെയാണ് use ചെയ്യുക please replay

  • @goodluckmangalyamgoodlucks1629
    @goodluckmangalyamgoodlucks1629 4 роки тому +84

    2020നവംബറിൽ കാണുന്നവർ ഉണ്ടോ?

  • @jesnaraseem9639
    @jesnaraseem9639 4 роки тому +2

    Thanku so mach Dr ethu vitamin e capsule water cherthu face apply cheymo 🤔

  • @AmalES007
    @AmalES007 4 роки тому +11

    Dr. യൂറിക് ആസിഡ് പ്രോബ്ലം ഉള്ളവർ ആപ്പിൾ സിഡർ വിനെഗർ വെള്ളത്തിൽ ചേർത്ത് കഴിക്കേണ്ടത് രാവിലെ വെറും വയറ്റിൽ ആണോ ഭക്ഷണത്തിന് ശേഷമാണോ?

  • @richypaul320
    @richypaul320 11 днів тому

    Plix brand apple cider vinegar water dissolve capsules nallathannooo weight loss nneee?

  • @AnjanaKichi
    @AnjanaKichi 2 роки тому +19

    Side Effects starting from 6:02

  • @sulusulu9140
    @sulusulu9140 Рік тому +1

    👌👏👏🤝 നല്ലൊരു മെസ്സേജ് thanks 🙏 Dr .

  • @rajivnair1560
    @rajivnair1560 2 роки тому +5

    Hi Doc. Thank you for this detailed presentation. Been waiting for a Guidance for this product usage. Thank you once again.

  • @simplethings...5019
    @simplethings...5019 4 місяці тому

    Actually which apple cider vinegar brand is good?

  • @anaghapradeep4402
    @anaghapradeep4402 3 роки тому +9

    ഞങ്ങളുടെ സ്വന്തം ഡോക്ടർ ❤️❤️❤️❤️

  • @santhoshprajan9327
    @santhoshprajan9327 4 роки тому

    ഡോക്ടർ, താങ്കളുടെ ചാനൽ ഞാൻ subscribe ചെയ്തിട്ടുണ്ട്, താങ്കൾ തരുന്ന പുത്തൻ അറിവുകൾക്ക് നന്ദി, എനിക്ക് ഒരു help വേണം, ആപ്പിൾ സിഡാർ വിനിഗർ ഷുഗർ രോഗികൾ കഴിക്കേണ്ട രീതി ഒന്നു പറഞ്ഞു തരാമോ.

  • @crazystudio4ishu198
    @crazystudio4ishu198 3 роки тому +3

    Feeding mother's ന് ഉപയോഗിക്കാമോ.?

  • @adhi164
    @adhi164 3 місяці тому

    Sir.. Herbalife products good or not? Is that a scam.....? Please do a video about herbalife products!!

  • @kvkmoideen
    @kvkmoideen 4 роки тому +11

    വെറുംവയറ്റിൽ ചെറിയ ചൂടുവെള്ളത്തിൽ lemonum apple cider vineger ചേർത്ത് കുടികുന്നതിൽ prashnam undavuo...weight കുറയുമോ...pls reply

  • @vijaysathya5960
    @vijaysathya5960 Рік тому

    എല്ലാം നന്നായിരിക്കുന്നു സാർ . പക്ഷെ സാറിനെ ഒന്ന് നേരിൽ കാണാൻ എന്താണ് വഴി ..? മറുപടി തരുമോ ?❤
    നന്ദി സാർ

  • @vijayasreenair5054
    @vijayasreenair5054 4 роки тому +3

    എങ്ങിനെയാണ് dr. ഇതു കരിമംഗലത്തിനു ഉപയോഗിക്കുന്നത്? എത്ര അളവ് ആപ്പിൾ സൈഡർ +വെള്ളം. Pls reply

  • @josephthottan2724
    @josephthottan2724 Рік тому

    Indeed a versatile discourse. Thank you very much. Often acv comes under labels like with mother of vinegar/double mother/ filtered/unfiltered etc. A buyer is confused which one to buy. Would you kindly clarify?

  • @sajips5612
    @sajips5612 5 років тому +13

    Dear Dr. please make a detailed speach ' use of spirulina'

  • @Dazzlingstars123
    @Dazzlingstars123 3 роки тому

    അസറ്റിക് ആസിഡ് അല്ലെ ഇത്. കഴിച്ചാൽ പാണ്ട് വരുമോ

  • @sudhai2357
    @sudhai2357 5 років тому +17

    U r simply great gd info... hattsof

  • @jith118
    @jith118 9 місяців тому

    Hi doctor... Acv namukk skin tag remove cheyyan help cheyyo and hot water or cold water good to drink acv plz reply

  • @vijayalakshmispanick
    @vijayalakshmispanick 4 роки тому +34

    PCOD ഉള്ളവർക്ക് use ചെയ്യാൻ പറ്റുമോ

  • @BijishaThomas-ol9uq
    @BijishaThomas-ol9uq 11 місяців тому

    എന്റെ പൊന്നു സാറേ 🙏🙏🙏.
    നിങ്ങൾ
    പുലിയാണ് കേട്ടോ

  • @smithaanish8047
    @smithaanish8047 5 років тому +9

    Sir.. Is it useful for vericose vein? Kindly reply....

  • @premjithnatesan5105
    @premjithnatesan5105 Рік тому

    Thank you sir . വൈകിട്ട് സൂപ്പർമാർക്കറ്റിൽ കയറാം എന്ന് കരുതിയതാ , അതിന് മുന്നേ ഒന്ന് യൂടൂബ് നോക്കാം എന്നു വച്ചു. . ഇനിയിപ്പോ വാങ്ങുന്നില്ല

  • @archanavijithomson5548
    @archanavijithomson5548 5 років тому +5

    Thank you doctor, it ws really useful. Oru doubt, will drinking lime juice on empty stomach also create same acidity issues like apple cider vinigar?

    • @rascreation9552
      @rascreation9552 5 років тому

      Just drink every morning before food and every night after food....
      ,half or one spoon ACV and half lemon and add two spoon honey,👌 mix with one glass hot water...yummy😍

    • @arya9744
      @arya9744 4 роки тому

      @@rascreation9552 ACV empty stomachil kazhichaal hairloss varaan chance undoo..pls reply

  • @nizamsofiya1255
    @nizamsofiya1255 Рік тому

    ഡോക്ടറുടെ നല്ല അറിവിന് ഒരുപാട് നന്ദി

  • @layanasasikumar3051
    @layanasasikumar3051 3 роки тому +3

    മലബന്ധം ഉണ്ടാകുമോ dr apple cider vinegar use cheyythal plz replay

  • @Sh_ahil190
    @Sh_ahil190 Рік тому +1

    Uric acid ullavar Engane kudikkanam sr ❤

  • @zabzabdulla9922
    @zabzabdulla9922 4 роки тому +3

    Hello Dr. I used to take 1 tbsp of ACV in 250ml warm water with 1/2 lemon squeezed, 1/2 tsp turmeric & a pinch of pepper power before bed time. Wen I checked my lipid profile i had 400+ triglycerides!! And my cholesterol was high also. How would you advice to reduce my cholesterol?

  • @finaltouchupwithdivyadevu
    @finaltouchupwithdivyadevu 4 роки тому +1

    Dr. Enike thyroide unde. Eppo kurachu weight ettu. 47ayirunnu. Eppo 51 ayi. Kurachu vayr unde. Chila timil diagection correct alla. Appo ee drink use cheyyan pattuvo. Plz replay