Ep 667| Marimayam |Drastic water scarcity

Поділитися
Вставка
  • Опубліковано 22 лют 2024
  • #MazhavilManorama
    The matter of water. Drastic water scarcity
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 139

  • @visalakshants6762
    @visalakshants6762 2 місяці тому +4

    സർക്കാർ ഉദ്യോഗസ്ഥന്മാർ ജനത്തെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നും കാര്യങ്ങൾ എങ്ങനെ നടത്തി കൊടുക്കാതിരിക്കണം എന്നുമാണ് ചിന്തിക്കുന്നത്. കൈക്കൂലി കൊടുത്താൽ എല്ലാം മണിമണിപോലെ ചെയ്തു കിട്ടും.

  • @shihabsk6101
    @shihabsk6101 3 місяці тому +35

    നമ്മുടെ നാട്ടിലെ വില്ലേജ് ഓഫീസ് കൈക്കൂലിയുടെ അങ്ങേയറ്റം തിന്നു മുടിക്കുന്ന വര എൻറെ അനുഭവം😢😢

    • @mythoughtsaswords
      @mythoughtsaswords 3 місяці тому

      ​@manu0036അയ്യോ, അതേത് നാട്- കേരളത്തിൽ തന്നെയാണോ?

    • @user-ij6jk8hd8w
      @user-ij6jk8hd8w 3 місяці тому +1

      😮😅

  • @RaveendranM-ri8if
    @RaveendranM-ri8if 3 місяці тому +30

    സത്യശീലൻ്റെ ഭാര്യ നല്ല കഥാപാത്രം നല്ല അഭിനയം

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 3 місяці тому +29

    സാധാരണക്കാരുടെ സ്വന്തം തറവാട് " മറിമായം".

  • @advaith8362
    @advaith8362 3 місяці тому +12

    ചിരിച്ച് ചിരിച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദി മറിമായം ടീം മായിരിക്കും 😂😂😂🥰🥰🙏🏻🙏🏻🙏🏻

  • @markmywords82
    @markmywords82 3 місяці тому +11

    Moithu scored in this episode!!

  • @user-fe2xb3zj6d
    @user-fe2xb3zj6d 3 місяці тому +15

    അസാധ്യ അഭിനയം എല്ലാവരും👍👍

  • @shanibmuhammed489
    @shanibmuhammed489 2 місяці тому +6

    ദമയധി എന്തൊരു ഭംഗി 🤩

  • @soffyjoy4394
    @soffyjoy4394 3 місяці тому +9

    ഈ female roll കൾ മഞ്ജുവും മണ്ഡോധരിയും ആയിരുന്നെങ്കിൽ തകർത്തേനെ.... നല്ല ഓളം ഉണ്ടായേനെ.... ഇവർ മോശമല്ല... കുറച്ചുകൂടി ആക്റ്റീവ് ആകണം 😍😍😍

    • @user-ut3ng7km5g
      @user-ut3ng7km5g 2 місяці тому

      ഒലക്ക

    • @luca-benjamin
      @luca-benjamin 2 місяці тому

      ഒന്ന് പോയെ...ദമയന്തി നെ കാണാനാ വന്നത് തന്നെ... എന്നാ cute ആ പെണ്ണ് ❤️

  • @sureshsuresht9257
    @sureshsuresht9257 3 місяці тому +33

    ഉണ്ണിയേട്ടൻ ഫാൻസുണ്ടോ 😄😄

  • @prathapakumar5112
    @prathapakumar5112 3 місяці тому +10

    കുപ്പിവെള്ളം ശരണം .

  • @Timepass-rv5rb
    @Timepass-rv5rb 3 місяці тому +3

    ആരെയൊക്കെയോ എന്തൊക്കയോ കുത്തി പറഞ്ഞതുപോലെ ഒരു തോന്നൽ ആർക്കും തോന്നിയില്ലല്ലോ അല്ലേ

  • @manojacob
    @manojacob 3 місяці тому +8

    People are wondering why youngsters are leaving Kerala. Most corrupt and self-serving government and employees. People are losing hope.

  • @Husain-wt9yo
    @Husain-wt9yo 3 місяці тому +9

    ഒരൊററ ഒന്നിനും നേരാംവണ്ണം സാലറി കൊടുക്കരുത് അപ്പോൾ തിരിയും പൊതുജനങ്ങളുടെ വിഷമം

  • @vijeshvai9856
    @vijeshvai9856 3 місяці тому +3

    Wat a performance moidukka

  • @freefirearmy1645
    @freefirearmy1645 3 дні тому

    സത്യ ന്റെ wife ഒറിജിനിൽ acting

  • @shinyjoseph1821
    @shinyjoseph1821 2 місяці тому +2

    I took wifi connection to wstch marimayam episodes😅

  • @jayadasanvv9736
    @jayadasanvv9736 2 місяці тому +1

    Moidheen & Every actors are supper.....

  • @jideshjidesh5912
    @jideshjidesh5912 3 місяці тому +24

    സത്യശീലൻ്റെ ഭാര്യയായി നമ്മുടെ സ്വാന്തം ശാമളആയിരുന്നോൽ തകർത്തേനെ

    • @OMAR-ge9lr
      @OMAR-ge9lr 3 місяці тому +1

      ഏത് മറ്റേ big boss ചന്തയോ ? 🤮

    • @ShafiArakkal
      @ShafiArakkal 24 дні тому

      Illekilum oru kuzhapavumilla

  • @mythoughtsaswords
    @mythoughtsaswords 3 місяці тому +17

    സത്യമേവ ജയതേ- ഇത് വേറൊരു സ്ഥലത്തും കണ്ടിട്ടുണ്ടല്ലോ😅😅😅😅😅😅😅

  • @arshadaluvakkaran675
    @arshadaluvakkaran675 3 місяці тому

    Loving from aluva

  • @janjithjanu1829
    @janjithjanu1829 3 місяці тому +16

    Unnittan❤❤❤

  • @reenaK-ut3in
    @reenaK-ut3in 2 місяці тому +1

    ഭൂജലവകുപ്പിലെ രണ്ടോ മൂന്നോ ജില്ലാ ഓഫീസർമാർ ഒഴികെ ബാക്കിയെല്ലാം ഗോവിന്ദാ..... ഗോവിന്ദാ😂

  • @Misteryfact823
    @Misteryfact823 3 місяці тому +5

    Moidhu 😢

  • @reenaK-ut3in
    @reenaK-ut3in 2 місяці тому

    സൂപ്പർ 👍

  • @prajeeshprajipraji4190
    @prajeeshprajipraji4190 3 місяці тому +1

    ❤❤❤❤❤❤❤marimayam

  • @user-ps3rk3tg8y
    @user-ps3rk3tg8y 3 місяці тому +4

    അടുത്ത ലോക മഹായുദ്ധം
    വെള്ളത്തിനുവേണ്ടിയാണെന്ന്
    ഒരു പ്രവചനമുണ്ട്.

  • @Smaile..........777
    @Smaile..........777 3 місяці тому +5

    👍🏻👍🏻👍🏻

  • @mohammedbasheer3658
    @mohammedbasheer3658 3 місяці тому

    👌

  • @jishamolsidhyc842
    @jishamolsidhyc842 3 місяці тому +4

    Mandodhari evide poyi

  • @MuneerChenagadan
    @MuneerChenagadan Місяць тому

    സൂപ്പർ

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 Місяць тому

    മൊയ്തു കരയിപ്പിച്ചു 😢❤

  • @shijubangalore430
    @shijubangalore430 2 місяці тому

    Ithil ellavarum poliyanu

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 3 місяці тому +2

    മണ്ടു എവിടെ......😢

  • @dragonsublu9617
    @dragonsublu9617 3 місяці тому +1

    😅😅

  • @sunilkp2829
    @sunilkp2829 3 місяці тому +7

    Sumesh cheettanu sesham hasyam kurangu,twistum

  • @renjishtk1351
    @renjishtk1351 3 місяці тому +1

    Unni Fans 👍👍

  • @varghesemathew2001
    @varghesemathew2001 3 місяці тому

  • @minisudheesh4253
    @minisudheesh4253 3 місяці тому +6

    സർക്കാരായാലും വ്യക്തിയായാലും ഉദ്യോഗസ്ഥരായാലും ചെയ്യേണ്ടകാര്യങ്ങൾ ചെയ്യണം.. അത് ചെയ്യാത്ത ഇവരെക്കൊണ്ട് ചെയ്യേണ്ടത് ചെയ്യിക്കാൻ ജനം തയ്യാറാകണം.. ഇല്ലെങ്കിൽ ഇവറ്റകൾ നമ്മുടെ നികുതിപ്പണം തിന്ന് കൊഴുത്ത് ഈ നാട് മുടിപ്പിക്കും

  • @sheelasanthosh1691
    @sheelasanthosh1691 Місяць тому +1

    മണ്ടു എവിടെ

  • @appu_kid5806
    @appu_kid5806 Місяць тому +1

    കുതറ മഞ്ജുവിനെ ക്കാൾ സൂപ്പർ അഭിനയം

    • @pramodkalladi2841
      @pramodkalladi2841 3 дні тому

      തൊലി വെളുപ്പുണ്ട് അല്ലാതെ മഞ്ജു വിന്റെ അടുത്തു എത്തില്ല

  • @Mohamed-cu9wh
    @Mohamed-cu9wh 3 місяці тому

    Super 😂😂😂👍👍👍🙏🙏🙏

  • @rakeshnambiar1897
    @rakeshnambiar1897 2 місяці тому

    മൊയ്തു 👌🏻👌🏻👌🏻👌🏻👌🏻

  • @user-fc4tm4vy3z
    @user-fc4tm4vy3z 3 місяці тому +1

    Ivarude paripadikal kanumbol officil irikunavar ellarum potanmarena ivar parayunath

  • @kareemambalthveetil6141
    @kareemambalthveetil6141 3 місяці тому

    😢

  • @jyothi777
    @jyothi777 15 днів тому

    Pothujanathe pattich jeevikka

  • @NishadMp-lp1ks
    @NishadMp-lp1ks 3 місяці тому +2

    മണ്ടൂതിരി എവിടെ

  • @anandarvin7988
    @anandarvin7988 Місяць тому

    ❤🙏👏👌

  • @charlesthomasjasmi9562
    @charlesthomasjasmi9562 3 місяці тому

    ❤❤❤❤❤❤❤❤

  • @anilkr9705
    @anilkr9705 3 місяці тому

    Ijjathiii😅😅

  • @bobbykuruvilla2633
    @bobbykuruvilla2633 3 місяці тому +1

    ഇതില്‍ ( 1:15 ) പറയുന്ന " കുടിവെള്ളത്തിനു അത്യാവശ്യം പ്രോബ്ലം ഉണ്ട് " എന്ന സംഭാഷണത്തില്‍ അത്യാവശ്യം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാവുന്ന പ്രബുദ്ധരായ മലയാളികളെ ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു. ഇതിന്റെ സംഭാഷണം എഴുതിയ മാന്യ ദേഹം തീര്‍ച്ചയായും മറുപടി പറയണം. എന്താണ് " അത്യാവശ്യം " എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ...?

    • @bobbykuruvilla2633
      @bobbykuruvilla2633 18 днів тому

      അത്യാവശ്യം എന്നാല്‍ അതിയായ ആവശ്യം അല്ലെങ്കില്‍ വലിയ ആവശ്യം എന്നൊക്കെയാണ് അര്‍ത്ഥം. കുടിവെള്ള ക്ഷാമം അത്യാവശ്യം ഉള്ളതാണോ ..?

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 3 місяці тому

    എല്ലാ ഉദ്യോഗസ്ഥന്മാരും മനസ്സിലാക്കാൻ വേണ്ടിയാണ്

  • @ranju3848
    @ranju3848 3 місяці тому +8

    എന്റെ അയൽ കാർ വേനൽ കാലത്ത് വീട്ടിൽ നിന്നും വെള്ളം കൊണ്ട് പോയിരുന്നു പിന്നെ ഓരോ വീട്ടുകാരും കുഴൽ കിണർ കുത്തി അവസാനം വീട്ടില് വെള്ളം ഇല്ലാതായി..2 മാസത്തേക്ക് താൽക്കാലികം വെള്ളം വണ്ടിയിൽ കൊടുക്കുന്നതിനു പകരം ആ പൈസ ഉപയോഗിച് ഒരു പൈപ്പ് ലൈൻ കൊടുത്തിരുന്നെങ്കിൽ ഇവിടെ ജലക്ഷാമം കുറക്കാമായിരുന്നു.. ഇപ്പോൾ വീടിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ചു കുഴൽ കിണ റും കൂടി... അവസാനം ഇതിൽ ഒന്നിലും വെള്ളം കിട്ടാതെ ആയാൽ എല്ലാവരും എന്ത് ചെയ്യും

  • @saleem.k717
    @saleem.k717 3 місяці тому +1

    മറിമായം മാക്സ് ലേക്ക് പോയപ്പോൾ പൂച്ച പെറ്റ് കിടന്ന 'അവസ്തയായിരുന്നു ഇപ്പോൾ റെയിൽവേ ഗെയിറ്റ് തുറന്ന അവസ്ഥയാണ് '😅

  • @ramakrishnanpanavil8379
    @ramakrishnanpanavil8379 3 місяці тому

    ആ ഉണ്ണി ഭാര്യയ്ക്ക് ഒരു മറുപടി കൊടുക്കാൻ ഒന്നുമില്ലേ. വെള്ളം കൊണ്ടുപോകണം സത്യന്റെ വീട്ടിൽ നിന്ന്. ഉണ്ണീടെ ഭാര്യ.

  • @madhukumark.m5381
    @madhukumark.m5381 3 місяці тому

    Eppozhum Manorama with Muslims only..best

    • @avinashramesan3999
      @avinashramesan3999 3 місяці тому

      Poyi chaav malare .. program ilum Hindu Muslim enn vibhajikkunna...oro chanagangal

    • @mrvoice7402
      @mrvoice7402 3 місяці тому +1

      Enth patti

  • @subairmv2176
    @subairmv2176 Місяць тому

    ഒരു സംഭവം തന്നെ

  • @elmyouseph9420
    @elmyouseph9420 27 днів тому

    Athu parayaruth ee kuttikum yentha kuzappam sathyaseelante swantham wife yennu thonnum

  • @nithinsebastian6541
    @nithinsebastian6541 3 місяці тому

    ഉണ്ണി 😂🔥

  • @user-uw5ob6gn5w
    @user-uw5ob6gn5w 3 місяці тому

    Jessy is very good far better than Shyamala.

  • @user-nr8lg1mx8f
    @user-nr8lg1mx8f 2 місяці тому

    ഉണ്ണിയുടെ പ്രാക്ക് 😂

  • @Nizar713
    @Nizar713 2 місяці тому

    ഇത് എപ്പിസോഡ് 666 ന്റെ തുടർച്ചയാണ്,666ൽ മൊയ്തു ഓഫീസ് ജീവനക്കാരനും,തൃശൂർ ഭാഷ സംസാരിക്കുന്ന ആളായിട്ടും കാണിക്കുന്നു,ഈ എപ്പിസോഡിൽ അതുമായിട്ട് ബന്ധമില്ലാത്ത താൽക്കാലിക ജീപ്പ് ഡ്രൈവർ ആയും ,കോഴിക്കോട് ഭാഷ സംസാരിക്കുന്ന ആളായും മാറുന്നു,
    ഇതെന്ത് ** മറിമായം??!?!

  • @esasidharan6573
    @esasidharan6573 2 місяці тому

    Moidu character is very much over,not acting

  • @soffyjoy4394
    @soffyjoy4394 3 місяці тому

    എന്റെ പൊന്ന് ഉണ്ണി 😂😂😂😂ആ മുടി പറക്കുന്ന പറക്കല്.... ചിരിച്ചു മടുത്തു 🤣🤣🤣🤣🤣

  • @subhashs7688
    @subhashs7688 2 місяці тому +2

    ശരിക്കും കരഞ്ഞു പോയി👍👍👍

    • @SumaE-li1uj
      @SumaE-li1uj 23 дні тому

      Adypoly Message ok god bless

  • @HabeebaAbdhulla
    @HabeebaAbdhulla 22 дні тому

    😂😂😂😂

  • @jcadoor204
    @jcadoor204 3 місяці тому +102

    സതൃശീലൻ്റെ ഭാര്യയും ഉണ്ണിയുടെ ഭാര്യയും യഥാർത്ഥത്തിൽ അമ്മയും മകളും ആണോ. ഒരു പോലെ ഇരിക്കുന്നു😊

    • @ramank8715
      @ramank8715 3 місяці тому +5

      Raman

    • @hamzahamzahamza9496
      @hamzahamzahamza9496 3 місяці тому +9

      ഞാൻ കരുതി സഹോദരികൾ ആണ് എന്ന് 😂

    • @prasanna7406
      @prasanna7406 3 місяці тому +10

      സത്യശീലന്റെ ഭാര്യക്ക് അത്ര വലിയ പ്രായമില്ല.

    • @ArunKumar-ud5xk
      @ArunKumar-ud5xk 3 місяці тому +3

      എന്തോ അറിയില്ല

    • @winwin.1755
      @winwin.1755 3 місяці тому

      Sumithrakku 34 vayasse ulloo...

  • @haneefhaneef8800
    @haneefhaneef8800 3 місяці тому

    😂😂👌🌺

  • @ShalomSherin
    @ShalomSherin Місяць тому

    50 persentage Kerala State government departments waste of money
    Advanced technology can give better service
    Union Raj and politics problem

  • @kvkjathiyeri7599
    @kvkjathiyeri7599 3 місяці тому +6

    മൊയ്തു കരയിപ്പിച്ച് കരഞ്ഞു

  • @ramank8715
    @ramank8715 2 місяці тому

    Raman

  • @97456066
    @97456066 3 місяці тому +2

    കരയിപ്പിച്ചല്ലോ മൊയ്തു നീ 😢

  • @philipthomas9777
    @philipthomas9777 2 місяці тому

    ഏതാണീ പുതിയ പാർട്ടികൾ. 🤔

  • @thanku21
    @thanku21 3 місяці тому +1

    വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം, ഇടത്തരം വലിപ്പമുള്ള 1/2 bucket വെള്ളം മതിയാകും ഒരാൾക്ക് കുളിക്കാൻ, ചിലർക്കൊക്കെ 2 ബക്കറ്റ് വെള്ളം വേണം.

  • @nadirsham
    @nadirsham Місяць тому

    Paratta chankan thanne

  • @ja3039
    @ja3039 3 місяці тому

    Unni full boring. Remove him from this episode

  • @beenageorge8120
    @beenageorge8120 2 місяці тому

    Where is Manju Pathrose?

  • @agritech5.08
    @agritech5.08 Місяць тому

    മൊയ്തു❤️😕

  • @leopardtiger1022
    @leopardtiger1022 3 місяці тому

    Malayaligal pettu perugi veendum petty perugi soochi kuthaan pazhithillathe Keralam Malayaligale kondu niranju. Avar kaadu kayyeri vanam vetti tgekiyichu veedu vaxhu avudeyun peraan thodangi. Angine 1950 janasamghia 18 million aayirunna keralathil ippol 2023 yil 36 million aayi. 2035 IL janasamghia 50 million aagum pakshe malayaligal pettukonde irukkum. Angine keralathil evittabgalkokke jeevikkaan vellam illathayi ennaalun pettuperugaathe nivirthi illathayi. Over population kills everything in kerala except karuvannoor cooperative bank thattippukaar solar Sarita thattippu kaar lavelin thattippukaar and now our Modi guaranteed bjp thattippukaar. thattippukaar Modi guaranty

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 2 місяці тому

    Unni boring

  • @gafoor9855
    @gafoor9855 3 місяці тому +1

    പുതുമുഘങ്ങൾ ഉള്ള എല്ലാ എപ്പിസോടും ദുരന്തം ആണല്ലോ,,, 🤕🤕🤕🙏

    • @manojacob
      @manojacob 3 місяці тому

      Why blame BJP?

    • @susyvarghese8436
      @susyvarghese8436 3 місяці тому

      അവരുടെ കുറ്റം അല്ല. സ്ക്രിപ്റ്റ്

  • @subi606
    @subi606 3 місяці тому +2

    Mazavil Manorama un subscribe chayunu ,marimayam new episode varum koora ayatukone,e program Kanan vandi Matram subscribe chaita njan😢

  • @shareefarakkal1525
    @shareefarakkal1525 3 місяці тому +1

    ശ്യാമള നെ തിരിച്ച് എടുക്കു

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 3 місяці тому +1

    ബിജെപി രാഷ്ട്രീയം ഒളിച്ചു കടത്തുന്ന പരിപാടി 🤣

    • @minisudheesh4253
      @minisudheesh4253 3 місяці тому +3

      ഉള്ളത് പറഞ്ഞാൽ.... തുള്ളലുവരും

  • @SPOONKAVANAM
    @SPOONKAVANAM 2 місяці тому

    പിണറായി ഭരണം

  • @sojicyesudas5527
    @sojicyesudas5527 3 місяці тому +5

    മണ്ടു മാറിമായതിൽ നിന്ന് മാറിയപ്പോൾ തന്നെ നന്നായി. ഇനിയും കുറച്ചു അലവലാതികൾ പോകാനുണ്ട്. പ്യാരി കിട്ടും ജയ് 😮

    • @krishkrishna8368
      @krishkrishna8368 3 місяці тому +2

      ഈ മണ്ടു എല്ലാരും ഉള്ളോണ്ട് ആണടെ മറിമായം ഇപ്പോഴും നിലനിക്കുന്നത്

    • @orupravasi9922
      @orupravasi9922 3 місяці тому +7

      നീ മാറിമായതിന്റെ ഫസ്റ്റ് എപ്പിസോഡ് കണ്ടിട്ടുണ്ടോ...

    • @cnjayarajnamboothiri9217
      @cnjayarajnamboothiri9217 3 місяці тому

      പഴയ ആൾക്കാരെല്ലാം വേണം

  • @ramank8715
    @ramank8715 2 місяці тому

    Raman