പരസ്പരം ഇഷ്ടം ഉണ്ടെഗിൽ തൊടുന്നതിനു ഭാര്യ ഭാര്യഭർത്താക്കന്മാർക് പ്രശ്നം ഒന്നും ഉണ്ടാകില്ല. പ്രശ്നം ഉണ്ടാകുന്നത് എപ്പോളാ. ഒന്നുകിൽ അവര് തമ്മിൽ ഉള്ള ഇഷ്ടം പോയിട്ടുണ്ടാകാം. അല്ലെഗിൽ ഇതുപോലെ തല്ലുപിടിച്ചു ഇരിക്കുമ്പോൾ. പറയും. അപ്പോൾ മറ്റേ ആൾ അത് respect ചെയ്തെ മതിയാകു. ഞാൻ ദേഷ്യപ്പെട്ടു ഇരിക്കിബോൾ ഭാര്യ വന്നു ഇത് പോലെ ചൊറിഞ്ഞു കൊണ്ട് ഇരുന്നാൽ ചിലപ്പോൾ ദേഷ്യം വരും. അപ്പോ ഞാൻ തൊടരുത് എന്ന് പറഞ്ഞാൽ അത് അവള് respect ചെയണം. തിരിച്ചു ആ respect കൊടുകയും വേണം. ഈ പഴയ ആളുകൾക്ക് മക്കൾ ഭാര്യ എന്ന് വച്ചാൽ അടിമ ഉടമ ബോധം ആണ്. എന്നാൽ നിയമം അത് സമ്മതിക്കില്ല. അത് കൊണ്ട് ഉടമ ബോധം ഉള്ളവർക്കു ഈ നിയമം ചൊറിച്ചില് ഉണ്ടാകാൻ സാധ്യത ഉണ്ട്. മറിമായം അല്ലാ ദൈവം വന്ന് പറഞ്ഞാലും സ്വയം തെറ്റ് ഏതാണ് ശെരി ഏതാണ് എന്ന് തീരുമാനിക്കാൻ ഉള്ള ബോധം വേണം.
6:39 പ്യാരിയുടെ കാല് കാണിച്ചപ്പോൾ വിചാരിച്ചു മഫ്തി പോലീസ് ആയിരിക്കും എന്ന്...... തല കാണിച്ചപ്പോൾ വിചാരിച്ചു FBI ആയിരിക്കും എന്ന്........ മന്മഥനേ കൂടി കാണിച്ചപ്പോൾ വിചാരിച്ചു CBI ആയിരിക്കും എന്ന്.... സുഗതനെ കൂടി കാണിച്ചപ്പോൾ വിചാരിച്ചു SFIO ആയിരിക്കും എന്ന്... പിന്നീട് ആണ് മനസിലായത് G.U.N.D.A കൾ ആണെന്ന്...😂🤣😂
സമകാലീന പ്രശ്നങ്ങളുടെ ഒരു ശരിയായ ആവിഷ്കരണം തന്നെ. ഇന്ന് ലോകത്ത് നടക്കുന്ന പ്രശ്നങ്ങളിൽ ഏറിയ പങ്കും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിൻ്റെ ഒരു പകർപ്പ് തന്നെ. അത് ജാതിമത രാഷ്ട്രീയ, രാജ്യ വർണ്ണ വർഗ്ഗ വിവേചനമില്ലാതെ തന്നെ. അതിൽ നല്ലൊരു പങ്ക് ആടിനെ പട്ടിയാക്കുന്ന സാമൂഹിക മാധ്യമങ്ങൾക്കും ഉണ്ട്.
മറിമായം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന വൃത്തികെട്ട നിലയിലേക്ക് മാറരുത്. ഇത് വീട്ടിലിരുന്ന് തിന്നുന്ന പെൺകുട്ടികളുടെ കാലമല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള പെൺകുട്ടികളുടെ കാലമാണ്. നിങ്ങളിത് വരെ അത് മാത്രം തിരച്ചറിഞ്ഞില്ലേ 😠
Chirichu chirichu oru vazhiyayi😂 adipoli episode 😂 two frauds anu societyil ladies anubhavikkunna problems parayunnathu. Athanu ettavum valya comedy 😂 unniyettan ennum oru sambhavam anu😊.pullikkarante expressions superb anu.pinne nammude Mandodari😊 she is always a good Actress ❤ this episode i like very much ❤🙏
ഉണ്ണിയേട്ടന്റെ എക്സ്പ്രഷൻ വേറെ ലെവൽ ആണ് ചിരിച്ച് വഴിയായി 😂😂😂
Tom and Jerry യിൽ Tom നിൽക്കുമ്പോലെ 😂😂😂
@@soffyjoy4394l lol uh 7:25
😅😅😅😅😅😅
6:40 Pyari Entry 🔥
Super😮
പോലീസ് വേഷം ചെയ്താൽ പൊളിക്കും 🔥🔥🔥🔥
10:36 mass entry ❤🔥 chechi kondu poyyi last aa nottam ente mone kalipp seen 🔥🔥
*6:40** പ്യാരി എൻട്രി* 🔥🔥
*12:58** ഉണ്ണിരാജ ഫേസ്🤣* *19:58** ഉണ്ണി🤣🤣*
*21:17** king കോയാക്ക എൻട്രി 🔥🔥🔥*
Pyari mass entry with thalaivar bgm 🔥🔥🔥🔥🔥
നിയമം 😂... സ്വന്തം ഭാര്യയെ തൊടാൻ പാടില്ല.. കണ്ടവന്റെ ഭാര്യയെ തൊടാം... 😃☺️
പരസ്പരം ഇഷ്ടം ഉണ്ടെഗിൽ തൊടുന്നതിനു ഭാര്യ ഭാര്യഭർത്താക്കന്മാർക് പ്രശ്നം ഒന്നും ഉണ്ടാകില്ല. പ്രശ്നം ഉണ്ടാകുന്നത് എപ്പോളാ. ഒന്നുകിൽ അവര് തമ്മിൽ ഉള്ള ഇഷ്ടം പോയിട്ടുണ്ടാകാം. അല്ലെഗിൽ ഇതുപോലെ തല്ലുപിടിച്ചു ഇരിക്കുമ്പോൾ. പറയും. അപ്പോൾ മറ്റേ ആൾ അത് respect ചെയ്തെ മതിയാകു. ഞാൻ ദേഷ്യപ്പെട്ടു ഇരിക്കിബോൾ ഭാര്യ വന്നു ഇത് പോലെ ചൊറിഞ്ഞു കൊണ്ട് ഇരുന്നാൽ ചിലപ്പോൾ ദേഷ്യം വരും. അപ്പോ ഞാൻ തൊടരുത് എന്ന് പറഞ്ഞാൽ അത് അവള് respect ചെയണം. തിരിച്ചു ആ respect കൊടുകയും വേണം. ഈ പഴയ ആളുകൾക്ക് മക്കൾ ഭാര്യ എന്ന് വച്ചാൽ അടിമ ഉടമ ബോധം ആണ്. എന്നാൽ നിയമം അത് സമ്മതിക്കില്ല. അത് കൊണ്ട് ഉടമ ബോധം ഉള്ളവർക്കു ഈ നിയമം ചൊറിച്ചില് ഉണ്ടാകാൻ സാധ്യത ഉണ്ട്. മറിമായം അല്ലാ ദൈവം വന്ന് പറഞ്ഞാലും സ്വയം തെറ്റ് ഏതാണ് ശെരി ഏതാണ് എന്ന് തീരുമാനിക്കാൻ ഉള്ള ബോധം വേണം.
വീട്ടിലെ പെണ്ണുങ്ങൾ ഇതൊക്കെ മുതലെടുക്കുകയാണ്... ചെറിയ ചെറിയ കാര്യങ്ങൾക്കു വഴക്കു ഉണ്ടാക്കും
കോയാക്ക big salute, നിങ്ങളുടെ അവതരണം പക്കാ കറക്റ്റ്❤❤❤
പ്യാരി എൻട്രി 🔥🔥🔥🔥🔥 കൊല മാസ്
Expressions of sugathan really suit the situation
റാഗിംഗ് നെ കുറിച്ച് ഒരു വീഡിയോ വേണം 🙏
Undallo pazhayathe
Episode 290 und
ഉണ്ണി അടിചോദിച്ച് വാങ്ങീ 😂😂😂😊
ഉണ്ണി വടി കോഡ്ത്ത് അടി വാങ്ങി 😂😂😂😂😂😂😂😂😂😂😂😂😂😂😂
അതേയ് കുറച്ച് സമയം തരു എല്ലാം കാണണം😂
എന്നെ ഇപ്പൊ മക്കളൊക്കെ വിളിക്കുന്നത് മറിമായം അമ്മ എന്നാണ് '
Aarenkilum nirbhandhicho. Athivde thanne indavm. Epo vannaalm kanam . Avar upload chythote ente ponne
😂😂😂😂മറിയാമ്മ
😂😂😂😂
marimayam illathe food kayilkan pattathayi
ഉണ്ണിയുടെ കാര്യം 😀😀😀
മന്മധനും പ്യാരിയും വന്ന വരവ് സൂപ്പർ 👍👍👍
സുധി 😀😀😀
06:35 - 07:32 🔥🔥🔥🔥
മറിമായം ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
6:39 പ്യാരിയുടെ കാല് കാണിച്ചപ്പോൾ വിചാരിച്ചു മഫ്തി പോലീസ് ആയിരിക്കും എന്ന്......
തല കാണിച്ചപ്പോൾ വിചാരിച്ചു FBI ആയിരിക്കും എന്ന്........
മന്മഥനേ കൂടി കാണിച്ചപ്പോൾ വിചാരിച്ചു CBI ആയിരിക്കും എന്ന്....
സുഗതനെ കൂടി കാണിച്ചപ്പോൾ വിചാരിച്ചു SFIO ആയിരിക്കും എന്ന്...
പിന്നീട് ആണ് മനസിലായത് G.U.N.D.A കൾ ആണെന്ന്...😂🤣😂
😂😂😂😂😂😂😂
Pp
മണ്ടു,, ശ്യാമള,, 👍👍🙏❤
അടിപൊളി 👌👍
Koya 👏👏👏👏
കോയ supper❤❤
Supper,Dinner,Breakfast Allaaa- SUPER😂😂😂😂😂😂😂😂😂😂
12:57 ഉണ്ണിയുടെ എക്സ്പ്രക്ഷൻ 😅.
Marimayam fans like here
ua-cam.com/video/4J3ShgvYNcw/v-deo.htmlsi=kOHRZcoRS6eLryuM
ഇല്ലങ്കിൽ
എന്തിന്
Therula
❤¹❤❤
സുരേഷ് ഗോപി യുടെ കേസ്
Aliyans
Praveen pranav
Uppum mulakum
Marimayam
Ithokke ishtamullavar undooo❤❤
@@FathimaAmna-vv8mb Praveen pranav ara
Athe
ഈ എപ്പിസോഡ് ഇതിൽ തീരുമെന്ന് പ്രതീക്ഷിച്ചില്ല 😢
Koya nice❤
13:37 ആ ബെസ്റ്റ് 😂😂😂😂😂😂
നിയാസ് ക്കാ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
കുറച്ചു സമയം തരോ, കണ്ടു തീർക്കേണ്ട എപ്പിസോഡുകളുടെ എണ്ണം കൂടി. പക പോക്കുകയാണല്ലേ
സത്യം 😂😂
Super ❤❤❤❤
Super super episode 👌 👏 🙌
കോയക്ക അവസാനം കൊണ്ട് പോയി Episode❤❤❤🎉🎉🎉
Koyyakka role super aakki.. dialogue kalakki👍🏻❤️❤️❤️❤️
Wow cinima style polichu
Kayyakka super super super ❤❤❤❤❤
ഉണ്ണി കുടയും ചൂടി വന്ന് തല്ലു മേടിച്ചു 😂😂😂
ബേബി 🔥🔥🔥
Manmadhan,Mandodariydey aangaley poley irikkunnu,Achaney poley allaa😂😂😂😂
ഉണ്ണിയുടെ അഭിനയം. ഒന്നും പറയാനില്ല 😂
Koyakka 👌 👍 😍
Pyari entry 🔥🔥🔥
മൂക്കിൽ ഇടുന്നത് ഒക്കാണി എന്ന് പറയും.പിടിച്ചാൽ നിൽക്കാത്ത മൂരിക്ക് ഇതിൽ കയർ കെട്ടിയാൽ ഓടത്തില്ല.ഇത്തറി മനുഷ്യർ ഇത് അണിയും.
സമകാലീന പ്രശ്നങ്ങളുടെ ഒരു ശരിയായ ആവിഷ്കരണം തന്നെ. ഇന്ന് ലോകത്ത് നടക്കുന്ന പ്രശ്നങ്ങളിൽ ഏറിയ പങ്കും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിൻ്റെ ഒരു പകർപ്പ് തന്നെ. അത് ജാതിമത രാഷ്ട്രീയ, രാജ്യ വർണ്ണ വർഗ്ഗ വിവേചനമില്ലാതെ തന്നെ. അതിൽ നല്ലൊരു പങ്ക് ആടിനെ പട്ടിയാക്കുന്ന സാമൂഹിക മാധ്യമങ്ങൾക്കും ഉണ്ട്.
14:51😂😂
Koya kalakki
Super message👌
❤❤❤🎉🎉🎉
നല്ല മെസ്സേജ് ഉള്ള എപ്പിസോഡ്..👌🏻
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ തിരിച്ചറിയുക.. സൂക്ഷിക്കുക.. 🙏🏻
SUPER
Maeimaaayam
🎉
❤Medyaonenewa
Unni the great
Adipoli 😅😅😅
ഉണ്ണീ Twist 🪢 ആക്കും....
🙏👌👌
12:50 😂😂
Marumakane neeyennu vlikkumo...😂
എന്റെ വീടിന്റെ അടുത്ത് ആണ് ഷൂട്ട്
ഉണ്ണി 😂😂😂
Baby , sudhi shirt pwoli
ഉണ്ണിയുടെ വെറുപ്പിക്കൽ അഭിനയം ബോറാവുന്നു
Podo...he is good. Pullide expression is good.
onnu podo he is good
Really boring..😮
Ie user ennu parayunna konayan ellayidathum ith thanneya negetivity
പ്യാരി, മനമ്മഥൻ entry👌
6:40 ENTRY 🔥🔥🔥🔥🔥🔥
Unni unni chirichu mathiyayi😂😂😂😂❤❤❤❤
Azhukka Overacting
Petta background score Adichu mattiyitundu
ഉണ്ണി ഒരു സംബവമാണ്
👌
Marimayathillu eppozhum,Sthreedanam kodukunnadhi Sheri ennui kaanikinnallo. Script writerum Directorum ifhu maatranum. Allangilly Censorillu cut cheyyanum.
Male chauvinist Scripts😶🌫️🙄🤨
Pyare super ❤❤❤❤
18:07- Sathyasheeleniney Jail il idanam. Shrewdanam medichadinu😱👿😡
Baby😂scene
കോയ super
മറിമായം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന വൃത്തികെട്ട നിലയിലേക്ക് മാറരുത്.
ഇത് വീട്ടിലിരുന്ന് തിന്നുന്ന പെൺകുട്ടികളുടെ കാലമല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള പെൺകുട്ടികളുടെ കാലമാണ്. നിങ്ങളിത് വരെ അത് മാത്രം തിരച്ചറിഞ്ഞില്ലേ 😠
Mandatharam vilamballe
@@wanderlust3327 മനസ്സിലായില്ല
😁😁😁👍👌
ആദ്യം😊☺️
ആ തൊട്ട രീതി ഒന്ന് കാണിക്കായിരുന്നു അത് പോലെ ആ അകത്തില്ലവരോട് ആ ടി വി ഒന്ന് വെച്ച് കാണിക്കായിരുന്നില്ലേ 😂😂
Total Marremayam team's super 🌹🌹🌹🌹
സത്യശീലന് മൊബൈലിൽ കണ്ടു കൂടെ ന്യൂസ്
???
😂😂😂😂
സീരിയൽ ഫോണിൽ കണ്ടുടെ 😅😅
Inghanokke Kure niyamanghal Indiayil ullad kond .......accidentil petta sthreekale polum Hospitalil ettikkaan bhayam aannu .....sthreekale tech cheyyaade purushananenkil kazhiyumo......kashtta kaalattinn kaalan varunnad pala vithattil .....Vanitha police varunnad vare kaattirikkanm .
അവിഹിതം ക്ലിയറായിട്ട് കാണണം
🎉
Entry 🔥
ഭാര്യയുടെ അവിഹിതവും ഭർത്താവിന്റ്റെ കുറവുകളും വിളിച്ചു പറഞ്ഞ് പണം ഉണ്ടാക്കുന്ന ചില യൂട്യൂബോളികളെ ഈ അവസരത്തിൽ സ്മരിക്കുന്നു.
നിയമം കോമഡി ആവുമ്പോൾ
koga BGS2 Cute
Koyakkante Sabdam Innathe Sabdham kalakki
Koya entry super 👍👍❤️❤️❤️ good advice 👍
Shtreedanam ,medikandaanu, Sathyasheelanukku Advice kodukkanam
Koya's voice very irritating. Same repeatu Accent ellaa episodillum. Boru.
Sureshgopi 😂
കോയാക്ക പൊളിച്ചു❤❤
അടിക്കുറിപ്പ് ഇംഗ്ലീഷീൽത്തന്നെ ആയാലേ ഗമയുള്ളു ല്ലേ?
🤣🤣🤣🤣🤣🤣🤣🤣super
Serious venda comedy poratte 😅
Connecting with laws doesn't make always everything right. (:) what are you trying to say?
Mandu kaviyoorponnamma pole aayi
മണ്ടു വിന്റെ നോട്ടം... 🤣🤣😃😃😃😃😃
Koya supparai❤❤❤
why mandothiri's face is too much enlarged -
Chirichu chirichu oru vazhiyayi😂 adipoli episode 😂 two frauds anu societyil ladies anubhavikkunna problems parayunnathu. Athanu ettavum valya comedy 😂 unniyettan ennum oru sambhavam anu😊.pullikkarante expressions superb anu.pinne nammude Mandodari😊 she is always a good Actress ❤ this episode i like very much ❤🙏
Koya paranjath correct.
Unni acting super 🍁
ഉണ്ണീടെ ആക്ഷൻ ചിരിച്ചു പണ്ടാരം അടങ്ങി സൂപ്പർ
ഉണ്ണി - കട്ടപ്പൻ😂