മൊയ്തുവിന്റെ പുതിയ വേഷം...ഇഷ്ടപ്പെട്ടു....ഒരു sterio type സംസാരത്തിൽ നിന്നും ഭാഷാപരമായി ഒരു വ്യത്യസ്തത... ഇഷ്ടപ്പെട്ടു...നന്നായി മൊയ്തു...ഭാഷ ഒന്ന് മാറ്റിപ്പിടിക്കുക......അവതരണ രീതിയും
കുറേക്കാലം മനോരമ മാക്സിലൂടെ മാത്രമേ മറിമായം കാണിച്ചിരുന്നുള്ളൂ. യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നില്ല. പക്ഷേ മനോരമ മാക്സിലൂടെ ആരും കാണാത്തതു കൊണ്ടായിരിക്കാം മുമ്പേ യൂട്യൂബിൽ ഇടാത്ത മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നത്. ഏതായാലും കുറച്ചുകാലത്തേക്ക് നമുക്ക് നിരന്തരം കാണാൻ വിഭവങ്ങളുണ്ട്
ഇതിന്റെ ക്ലൈമാക്സ് ഉം കൂടെ കാണിക്കാമായിരുന്നു അവർ ഒന്നിച്ചോ അതോ ഡിവോഴ്സ് ആയോ 😮 ഈ പ്രോഗ്രാമിന് ചില സമയങ്ങളിൽ ഇതുള്ളാതാണ് അവസാനം വരെ കാണിക്കാതെ എന്തു സന്ദേശമാണ് നൽകുന്നത്
ഇതൊക്കെ real ലൈഫിൽ അനുഭവിക്കുന്ന ഞാൻ
പലരും
സെയിം ബ്രൊ
ഞാനും
പ്യാരിയും ഭാര്യയും...🙄🙄 ഇജ്ജാതി കച്ചറവഴക്ക് ഞാനെന്റെ ജീവതത്തിൽ കേട്ടിട്ടില്ല 😂😂😂
മൊയ്തുവിന്റെ പുതിയ വേഷം...ഇഷ്ടപ്പെട്ടു....ഒരു sterio type സംസാരത്തിൽ നിന്നും ഭാഷാപരമായി ഒരു വ്യത്യസ്തത... ഇഷ്ടപ്പെട്ടു...നന്നായി മൊയ്തു...ഭാഷ ഒന്ന് മാറ്റിപ്പിടിക്കുക......അവതരണ രീതിയും
അടിപൊളി, കുടുംബ ബന്ധം അതിന്റെ ഇടയിലുള്ള ചെറിയ പ്രശ്നങ്ങൾ എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ❤
മറിമായം എന്നും കാണാൻ താല്പര്യം ഉള്ള പ്രോഗ്രാം 👍👍👍
പ്യാരി കലിപ്പ്, എന്ത് ശബ്‌ദം, ഹോ കേട്ടപ്പോ ഞാൻ തന്നെ പേടിച്ചു പോയി, സെരിക്കും വഴക്ക്
😂😂😂😂
😂😂😂😂😂😂😂😂
ഇത് ചെറുത് ബസ് കണ്ടക്ടർ ആയിട്ട് ഉള്ള ഒരു എപ്പിസോഡ് ഉണ്ട് ഓറിജനൽ കണ്ടക്ടർ നെ തോൽപ്പിക്കും 🎉🎉 ഇജ്ജാതി "ജീവിക്കിൽ"(അഭിനയം)❤
HB o
@@semimolabdulaziz3655😮😮😊
രാഘവേട്ടൻ "ആ ശ്വാസം "നിന്നു 😂😂😂
വകീലിമാര് കുടുംബം കലക്കിയ ഒരുപാട് കേസുകൾ ഉണ്ട്.. വക്കീലിൻ്റെ ഉപദേശം കേട്ടാൽ ജിവിതം കട്ടപൊക
എല്ലാം കൂടെ ഒരുമിച്ചു ഇട്ട് 2x ഇൽ ഇട്ടാണ് കാണുന്നത്
Wowww ഏതാണ് ഈ പ്യാരിയുടെ ഭാര്യ.... എന്താ അഭിനയം.... എന്താ സൗന്ദര്യം.... 👌😍
മഞ്ഞുരുകും കാലം സീരിയലിലെ വില്ലത്തിയുടെ മകൾ ഒരു കൊച്ച് വില്ലത്തി ആയി അഭിനയിച്ച നടിയാണ്. അതിൽ കണ്ടിട്ടുണ്ട്.
Ningalude kanninu valla prasnavumundo?
@sandhyaeappen5362 ann bhyanghara Cheruppam aayirunu 7 varsham kond nallonam maari
ദയവ് ചെയ്ത്
Background ചിരിക്കുന്ന ശബ്ദം ഒഴിവാക്കാമോ
ദിവസം 3 ആയി ഉറങ്ങതെയും തുടർച്ചയായി കാണുന്ന ഞാൻ.. ഭ്രാന്തായി പോവോന്ന ന്റെ പേടി 🙄നല്ല രസകരമായുള്ള നല്ല പരിപാടി 👍കാണാ തി രിക്കാനും വയ്യ 😅😅😅
😂😂😂
Poyi uranium Mr
അച്ഛൻ ഉത്തമനായ teacher😍
ഒടുവിൽ മനോരമ കുറ്റ സമ്മതം നടത്തി 😂😂😂
Marimayam ഇഷ്ടമുള്ളവർ like ചെയ്യൂ😊
എല്ലാം കൂടി എന്ന് കണ്ടു തീരും. എപ്പിസോഡ് വന്നാ പിന്നെ കാണാതെ ഒരു സമാധാനമില്ല.😂
അപ്‌ലോഡ് ചെയ്യുന്നവനു ലീവ് കഴിഞ്ഞു ഇപ്പൊ ജോയിൻ ആയുള്ളൂ.... കുറേ ഇപ്പോൾ അപ്‌ലോഡ് ആയിട്ടുണ്ട് 😅
@@praveenchellangath3716ol ye bhi ni ho 0😊😊
കുറേക്കാലം മനോരമ മാക്സിലൂടെ മാത്രമേ മറിമായം കാണിച്ചിരുന്നുള്ളൂ. യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നില്ല. പക്ഷേ മനോരമ മാക്സിലൂടെ ആരും കാണാത്തതു കൊണ്ടായിരിക്കാം മുമ്പേ യൂട്യൂബിൽ ഇടാത്ത മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നത്. ഏതായാലും കുറച്ചുകാലത്തേക്ക് നമുക്ക് നിരന്തരം കാണാൻ വിഭവങ്ങളുണ്ട്
@@praveenchellangath3716🎉🎉🎉🎉❤❤
😂😂😂
മറിമായം എന്റെ ഇഷ്ട്പ്പെട്ട പ്രോഗ്രാം എല്ലാം ഒർജിനൽ ആയിട്ടു തോന്നുന്നു.
ഇതിന്റെ ക്ലൈമാക്സ് ഉം കൂടെ കാണിക്കാമായിരുന്നു അവർ ഒന്നിച്ചോ അതോ ഡിവോഴ്സ് ആയോ 😮 ഈ പ്രോഗ്രാമിന് ചില സമയങ്ങളിൽ ഇതുള്ളാതാണ് അവസാനം വരെ കാണിക്കാതെ എന്തു സന്ദേശമാണ് നൽകുന്നത്
Njan eppazhum alojikum ithilullavar mathram enganeya ingane originalitiyodu koodi abinayikunne ennu...fav show ❤
കണ്ടു തീരട്ടെ. മക്കളെ ന്റെ പൊന്നെ🎉🎉🎉😂😂😂
Excellent 👍.....
❤ മറിമായം❤❤ ഇഷ്ടപെടുന്നവർ ❤❤
😂😂😂😂😂Kettondu ninnavanmaar thammil kazhuthinu pidichu😂😂😂😂😂
പ്യാരി 😄❤️
Pari: ഞാൻ വിചാരിച്ചാ നീ ഇത്ര വാണക്കുറ്റി ആണെന്ന്😅😅😅😅
അടിപൊളി 😊❤
Eathaani sister. Valare nannayittundu. Highly talented! All good luck ❤
Film kanal kuranju ipo ithinde purakeya njan 👌
പ്യാരി on fire 🔥🔥
Sumithra suppara
പ്യാരി🔥🔥🔥❤🔥🔥🔥
സുധിയുടെ സംസാരം 👌
ഉണ്ണി, സുധി 😂😂നല്ല കോമ്പിനേഷൻ ആണ്
പെൺകുട്ടികൾ നന്നായി പഠിച്ച് സ്വന്തമായി സ്ഥിര വരുമാനമുള്ള ജോലി സബാദിച്ച് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക
അതാണ് വേണ്ടത്
😊😊😊😊😊😊😊
Sfi..aayirikkanam. kutty..pinvadhil. job urappaa..
മനോഹരമായ എപ്പിസോഡ്
അടിപൊളി. എല്ലാവരും 👌👌👌👋👋👋👋
Marimayam my favorite
Hu🥦🪞🪞🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🌀🌀🌀🌀🌀🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🌀🌀🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🌀🌀🌀🌀🌀🌀🥦🥦🥦🥦🥦🥦🥦🥦🥦🥦🌀🌀🌀🌀🌀🌀🥦🥦🥦🥦🥦🥦🌀🌀🌀🌀🌀🥦🥦🪞🥦🥦🌀🌀🌀🌀🥦🥦🌀🌀🌀🌀🌀🥦🥦🪞🪞🪞🌀🌀🌀🌀🌀🪞🥦🌀🌀🌀🌀🌀🥦🥦🪞🪞🌀🌀🌀🪞🪞🪞🥦🌀🥦🪞🪞🪞🪞
🥦🌀💕🥦🥦🌀🥦🌀🌀🌀🥦🥦🥦🌀🌀🥦🥦🥦🌀🌀🥦🥦🥦🌀🌀🥦🥦🥦🥦🥦🌀🥦🥦🥦🌀🌀🥦🥦🥦🥦🌀🌀🌀🌀🥦🥦🥦🥦💕💕🌀🥦🥦🥦🌀💕💕💕🌀🌀🌀🥦💕💕💕🌀🌀🌀🥦💕🥦🌀🌀🌀🥦🥦🥦🔥🪞🪞🔥🥦🥦🌀🌀🪞🥦🥦🥦🌀💕🥦🥦🥦🥦🥦🔥🔥🌀🌀🌀🥦🥦🌀🥦🌀🌀🥦🌀🌀🥦🥦🥦🌀🌀🌀🌀🥦🥦🥦🥦🪞🪞🪞🌀🌀🌀🥦🥦🥦🌀🌀🌀🥦🥦💕💕💕🌀🥦🥦🥦🔥🌀🌀🥦🥦🌀🌀💕🪞🌀🥦🥦🥦🪞🔥🥦🥦🥦🥦💕🔥🔥🔥🪞🔥🌀🌀🥦🥦🥦🌀💕🪞🪞💕🌀🥦🥦🥦
Raghavetta,could you find one for me too please.
Raghvettaa,Boru
Marimayam nalla irukku from bangalore
❤❤❤❤❤❤❤
ഞാൻ കാലങ്ങളായി അനുഭവിക്കുകയാണ്..ഇവൾക്ക് എന്തിൻ്റെ കുഴപ്പമാണ് എന്ന് അറിയില്ല.
Nattukarkkanallo kidakkapporuthi illathathu , Ha......ha........ 😆😆
Marimayam ❤️ennum eppozhum
19:58 ❤
Supper performance of actors....especially sathyaseelan master....
Supper means Bakshanam.😂😂😂- Super,Supper aallaa
Upload marimayam 604 episode.
😂Raman
കുളം കലക്കി മൊയ്തു 😢😢😢😢
ഇതിപ്പോ കൺഫ്യൂഷൻ ആയത് വ്യൂവേഴ്സ് ആണല്ലോ ഇത് അഭിനയം ആണോ അതൊ ജീവിക്കുവാണോ😮
ഒരു മണിക്കൂർ കഴിഞ്ഞു എങ്കിലും ഇടുക....
നായികസൂപ്പർഅഭിനയം👍👍
Kalakkan scene...Kettondu ninnavar angottum ingottum kazhuthu pidichu..aaahahahaha
മറിമായം 1എപ്പിസോഡിൽ തീർക്കൂ പ്ലീസ് കോളിറ്റി നഷ്ടപെടുന്നു
ഇതെന്ദു.. മറിമായം... എപ്പിസോഡ്... ചാകര....
ഐപ്പ് ആയി വന്ന വിനോദ് കോവൂരിനെ മൊയ്‌ദു എന്ന് വിളിച്ചത് ശരിയായില്ല 🤣😪
മെമ്പർ ഐപ്പാണോ മൊയ്‌ദുവാണോ. ഒരു സംശയം. 🙄
👍
Pyari chetto daily mulavukadu delivery varunna Ala njan ithuvare chettane kanan pattiyilla oru avasaram taro
ആദ്യത്തെ വഴക്ക് 😄😄😄😄😄🤣😂🤣🤣🤣🤣🤣
Etwgqfhavbwn.. Rbsbh
Eritheryilennayozhichu... Kanturessikkunna. Koottar. Kadhayilannenkilum
Ethe aa serial.actress ano...oru doubt...face oke the pole
ശീതളൻ്റെ വർത്തമാനം
ഫിറോസ് ചുട്ടിപ്പാറയുടെ
പോലെ തോന്നിയവരുണ്ടോ?
പ്രേക്ഷകരുടെ പ്രാക്ക് കൊള്ളാൻ ഇനി പറ്റില്ല,,, എന്ന് ( മറിമായം )
ത്രീ കുട്ടീസ് ജെസി
Until valippu
Ivareyokke real name entha🙄
Ethu rolum ethra rasayita acting
Samoohathite ettavum vrithiketta vargamaanu advocates!
Moidu,Over,Hair dye & moustache😂
manju pathrosine konduvaruuu....
Over acting
Real kerala
വലഞ്ഞു..... ഇവര്‍ക്ക് വട്ടായിട്ടുണ്ട് .. ഇതൊക്കെ എപ്പൊ കണ്ട് തീരും ..
Sathysm
Moythu verupikkal 😊
😂🌺👌
എവിടെ മഞ്ജു പത്രോസ് ?
Addicted ❤
Marimayum super
@@amminivarghese6256 of course
😂
Unni🙄😬
Actress name?
Our on life experience, marimaayam
,,👍👌
Moidu aano .iepu aano
Kullan moidu thrissur kaaran aayi
Sister arayalum miduki thanne... nannayi cheyunnudu.....
udayippu membermar
Marimayam varum kotara ayi Mari ,,njan new episode eppol kanar Ella ,varutu poi
ഈ സുധിയുടെ നാട് എവിടെയാണ്
Kozhikode
Moidu over artificial acting.bore
❤
Pennu kattunnathu,veetu joli nokkaan aano? Achinu oru jolikarikki sambalam kodukkanum. 😡😠👿🤬
Bun
😅😅😮😢🎉😂❤
Male chauvinistic Script. 15th century dialogues. Eppozhum,Pengaley thooshyam parayunna kadhakallu.😡👹
ഇത് എന്താണ് അൺലിമിറ്റഡ് ഇടാൻ കാരണം
Unni🤢🥶🥵😤😡
മഹാനാറിയാണ് ഉണ്ണി. തുട കാണിക്കൽ, മുള്ളൽ തുടങ്ങിയ കലാപരിപാടികൾ സ്വന്തം. സത്യശീലനു० അല്പം മോശ० പാരിജാതനു० വളരെ മോശ०.
😂😂
Unniney ozhuvaakku. Cheethaa irrirating character
No
12:30 Good 💯😊 spot comdram
പല വക്കീലന്മാരുടെയും യഥാർത്ഥ സ്വഭാവം
മൊയ്തു,,ഐപ്പ്