Ep 716 | Marimayam | What's the key to being smart?

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @jithin1991
    @jithin1991 8 місяців тому +255

    മറിമായം ടെൻഷൻ കുറയ്ക്കും... മൈൻഡ് കൂൾ ആക്കാൻ ഇതിലും നല്ല പ്രോഗ്രാം വേറെ ഇല്ല 🥰

  • @NeethuSanu846
    @NeethuSanu846 11 місяців тому +104

    ഏതു ഒരു charecter ഉം സ്നേഹയുടെ കൈയിൽ ഭദ്രം ❤🤗🤗❤😍😍😍

  • @semimolabdulaziz3655
    @semimolabdulaziz3655 11 місяців тому +22

    Manmunte english perfect 😂😂😂😂 Masha Allah 😍

  • @Sharun.5161
    @Sharun.5161 10 місяців тому +8

    The beauty of this show is the performance of the artist and the performance of the artists itself. Love them all❤❤❤❤

  • @nasimnachu4268
    @nasimnachu4268 Місяць тому +10

    6:35 രാഘവേട്ടന്റെ ആ എക്സസൈസ് എന്റെ പൊന്നൂ ഒരു രക്ഷയുമില്ല റിപീറ്റ് അടിച്ചു കണ്ട് ചിരിച്ചു മരിച്ച്🤣🤣🤣

  • @bijuvalel7352
    @bijuvalel7352 11 місяців тому +95

    മറിമായത്തിലെ നായ് വരെ അഭിനയിച്ചു തുടങ്ങി....

  • @mohi.pkmoinupmna2698
    @mohi.pkmoinupmna2698 11 місяців тому +141

    ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ഗോ ടു യുവർ ക്ലാസ്സ്‌. എജ്ജാതി ഇംഗ്ലീഷ് ഉണ്ണി 🤣🤣🤣🤣🤣

  • @SuhailTpksuhail
    @SuhailTpksuhail 11 місяців тому +48

    എത്ര ദിവസ്സം ആയി കാത്തിരിക്കുന്നു ഈ എപ്പിസോടിന് വേണ്ടി

  • @muhammadaliali2053
    @muhammadaliali2053 3 місяці тому +4

    എന്ത് നല്ല മനുഷ്യൻ എന്നോട് വരെ ഇംഗ്ലീഷ് പറയുന്നത് 😄😄ഉണ്ണി ❤️❤️❤️

  • @jabishiriya
    @jabishiriya 11 місяців тому +20

    മണ്ഡുവിന്റെ ഇംഗ്ലീഷ് 😂😂

  • @MdShihabtk
    @MdShihabtk Місяць тому +4

    15:01 സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന
    പാരിജാതൻ 😂😂😂😂😂😂

  • @ranjithkranjithk916
    @ranjithkranjithk916 11 місяців тому +67

    ഞാൻ എന്ന പ്രവാസിചിരിക്കാറുള്ള പരിപാടി മറിമായം മാത്രമാണ്. താങ്ക്സ് മറിമായം ടീം.

  • @CHRIZzzBROWNEY
    @CHRIZzzBROWNEY 11 місяців тому +70

    സുകഥൻ : ഇംഗ്ലീഷ് പറഞ്ഞാ എനിക്കു എന്താ 😂

  • @sivadasankanath3464
    @sivadasankanath3464 11 місяців тому +65

    മണ്ഡുവില്ലാത്ത മറിമായം ഓർക്കാനേ വയ്യ

  • @euMMagic
    @euMMagic 5 місяців тому +7

    Actually a pure humour series without any double meanings and body shaming in this era is a blessing

  • @Jayasankarkk
    @Jayasankarkk 11 місяців тому +45

    അവാർഡ് മൊത്തം വില്ലേജ് ഓഫീസർക് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്

  • @muneerpunnad5161
    @muneerpunnad5161 11 місяців тому +37

    ഇത് സുകുതൻ സ്കോർചെയ്തു 😍👌

  • @jayaprakashpgoldsmith5728
    @jayaprakashpgoldsmith5728 9 місяців тому +19

    മറിമായം മാത്രം കാണുന്ന വരാണ് ഞങ്ങൾ..

  • @ig_jokker
    @ig_jokker 11 місяців тому +15

    Manmathan 🔥🔥

  • @jayamani9596
    @jayamani9596 11 місяців тому +6

    ഇതിന്റെ കുരവ ഒരു രക്ഷ യുമില്ല 👌😃😃

  • @aseebrahman8025
    @aseebrahman8025 11 місяців тому +101

    സുമേഷേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്

  • @rosely4326
    @rosely4326 11 місяців тому +25

    ഒരു കമന്റ്‌ ഇടാമെന്ന് വച്ചു വന്നതാ, അപ്പൊ എല്ലാരും കൂടി കൂട്ടം അടി, പന്ത് ഇപ്പോൾ മണ്ടു ന്റെ കോർട്ടിലാ.... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️ പക്ഷെ കണ്ട എപ്പിസോഡ് ആണെങ്കിലും, സ്ക്രിപ്റ്റ് writer നെ സമ്മതിച്ചു, അതു കൊണ്ടാണ് വീണ്ടും കണ്ടത് 🤣

  • @MusicLover-j5o
    @MusicLover-j5o 11 місяців тому +36

    വൈനേരം തന്നാ മതിയോ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂🙈

  • @MylifeinNY55
    @MylifeinNY55 11 місяців тому +46

    Mandu is an excellent actress.

  • @niyasnachu2012
    @niyasnachu2012 11 місяців тому +18

    Koyaaakkkande English polichiiiii 😂😂

  • @Narayanan-zr2go
    @Narayanan-zr2go 11 місяців тому +3

    അവസാന ഭാഗം മണ്ഡോ കലക്കി 👌👌👌

  • @sprakashkumar1973
    @sprakashkumar1973 11 місяців тому +17

    Raghvetten. Morning. Walk... Nice..💐🌺

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 9 місяців тому +7

    ഇങ്ങനെ ഇപ്പോഴും ഉണ്ട് നമ്മുടെ നാട്ടിലൊക്കെ 😄കുറച്ച് ഇംഗ്ലീഷ് ചറപറാ പറഞ്ഞാൽ വല്ല്യ എന്തോ സംഭവം ആണെന്ന്.. അതും കേട്ട് പൊക്കിപിടിക്കാൻ കുറേ എണ്ണം 😄😄🙏🙏ഇത് informative episode 👏👏👏👏👌

  • @indiraep6618
    @indiraep6618 7 місяців тому +10

    ഇവർ ഇങ്ങിനെ ആണ് ഇത്ര സിംപിൾ ആയി അഭിനയിക്കുന്നത്.😮

  • @siddikhtm9542
    @siddikhtm9542 5 місяців тому +2

    ടെൻഷൻ ഫ്രീ പരിപാടി ആണ് മറിമായം 👌🏻👍🏻👍🏻

  • @rejinap3090
    @rejinap3090 11 місяців тому +30

    ഈ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰

  • @musthafavellathottungal3845
    @musthafavellathottungal3845 10 місяців тому +3

    ഉണ്ണി❤❤❤❤🎉

  • @vishnuvbhaskar9394
    @vishnuvbhaskar9394 11 місяців тому +11

    Titanic Cinema 😂😂😂😂

  • @rekhaninan3236
    @rekhaninan3236 10 місяців тому +4

    Marimayam team and the shows are just amazing!!

  • @jishadsafa6429
    @jishadsafa6429 11 місяців тому +34

    രാഘവേട്ടൻ പ്രേശ്നക്കാരനായി വരുവാണുട്ടോ....

  • @jjunction1909
    @jjunction1909 11 місяців тому +34

    ബാംഗ്ലൂരിൽ പഠിപ്പിക്കുന്ന ചില മലയാളികളായ അധ്യാപകരെ ഓർമ്മ വന്നു 😂😂😂😊

    • @Fatemamalik657
      @Fatemamalik657 10 місяців тому +3

      ചില ഗൾഫ് മലയാളികളേം. നാല് ആളെ കണ്ടാൽ പൊട്ട ഇംഗ്ലീഷ് എടുത്ത് അലക്കുന്നവരുണ്ട്

  • @BM75970
    @BM75970 11 місяців тому +293

    ഉണ്ണിയെ കാണുമ്പോൾ ഗോവിന്ദൻ മാഷിനെ ഓർമ വരും 😂

    • @VijeeshKumar-c7w
      @VijeeshKumar-c7w 11 місяців тому +15

      oru innova koodi edukendi varum😂

    • @abinjohnbabu4022
      @abinjohnbabu4022 11 місяців тому +9

      😂😂sathym

    • @VijeeshKumar-c7w
      @VijeeshKumar-c7w 11 місяців тому +4

      @6WHEEL a comment evida venda ... pazha unni ayirunel.. allengil venda 😊

    • @vavachi666
      @vavachi666 11 місяців тому +2

      സത്യം

    • @aswinkumar9325
      @aswinkumar9325 11 місяців тому +7

      അപ്പം കൊവിന്ധൻ സ്പോട്ട്

  • @Wolf-q9c
    @Wolf-q9c 8 місяців тому +19

    പേര് മാത്രം മലയാളം ബാക്കിയെല്ലാം വേറെ എന്തോ പറയുന്നു... 😂😂😂😂😂😂

  • @madhunair2718
    @madhunair2718 11 місяців тому +5

    Mr.Pyarijathan,never judge a book by its cover .

  • @DXDARK-v4j
    @DXDARK-v4j 2 місяці тому +2

    UAE yilirunn kaanunnavarundo🇦🇪🇦🇪🇦🇪

  • @safeercalicut298
    @safeercalicut298 11 місяців тому +17

    8:49 Le unni: go to your classes go to your classes 😂😂😂😂😂

  • @hridhyasasidharan5128
    @hridhyasasidharan5128 14 днів тому

    നമിച്ചു എല്ലാവരെയും., ഒന്നിനോന്ന് മെച്ചം 🙏🙏🙏🙏

  • @sujasam292
    @sujasam292 11 місяців тому +76

    Location certificate വാങ്ങാൻ വന്ന ആളിന്റെ English കേട്ടു കിളിപോയ പൃരി

  • @kalapilaabu564
    @kalapilaabu564 11 місяців тому +9

    ഒരു രക്ഷയുമില്ല മറിമായം

  • @nidheeshchandran1065
    @nidheeshchandran1065 8 місяців тому +6

    ഞാനും പ്രവാസി ആണ്‌ എല്ലാ എപ്പിസോടും കാണുന്ന രണ്ടു പ്രോഗ്രാം ആണ്‌ മറിമായം &അളിയൻസ്

  • @ismailmalappuram1138
    @ismailmalappuram1138 10 місяців тому +16

    പണക്കാരൻ ആയ കഥ ഇംഗ്ലീഷിൽ പറഞ്ഞത് ഒന്ന് മലയാളത്തിൽ എത്തിയപ്പോൾ ഫിലിപ്പിനി ആയി.😂😂

  • @MdShihabtk
    @MdShihabtk Місяць тому +3

    ചായപ്പൊടി അല്ല തളച്ച വളത്തിൽ ഇ ട്ടത് ഉണ്ടോ 😂

  • @rubisco6666
    @rubisco6666 8 місяців тому +2

    Ragahvettan : you are absolutely correct 😂😂

  • @seenap8048
    @seenap8048 7 місяців тому +4

    Manmadhan 👌🏻👌🏻👌🏻
    Koyakkante English 👌🏻👌🏻👌🏻

  • @JosephManuelDost
    @JosephManuelDost 2 місяці тому +1

    മണ്ഡോദരി ശരിക്കും ഇംഗ്ലീഷ് അറിയില്ല എന്ന് തെളിയിച്ചു 😅😅

  • @manojmanu-c5o
    @manojmanu-c5o Місяць тому

    എല്ലാ ..വാട്സപ്പ് ഗ്രൂപ്പിൽ നിന്നും exit അടിച്ചു ഇത് കാണുന്നത്‌ ആണ് ബുദ്ധി 😄👍

  • @vinuvinus872
    @vinuvinus872 Місяць тому +1

    കോയ ടൈബട്ടിക്ക് ഇഷ്യൂ തിന്നാൻ വേണോ എന്ന്😂😂😂

  • @Muv251
    @Muv251 11 місяців тому +18

    അല്ലേ രാഘവേട്ടാ
    You are absolutely correct 😂😂😂

  • @sprakashkumar1973
    @sprakashkumar1973 11 місяців тому +10

    Manmadan.. Nd.. Mandodari...... Nice...🎉🎉🎉🎉

  • @fazilbinyusuf8032
    @fazilbinyusuf8032 3 місяці тому +2

    Cousin bro❌❌
    Cousin ✅✅

  • @youme374
    @youme374 6 місяців тому +5

    ഇന്ന് ഇംഗ്ലീഷ് പറയാൻ അറിയാത്തോണ്ട് 4000 riyal സാലറി ഉള്ള ജോബ് കയ്യീന്ന് പോയി ആ ടെൻഷനിൽ ഇരിക്കുമ്പോഴാ ഈ എപ്പിസോഡ് 😮 എന്തായാലും ആ ടെൻഷൻ മാറി 😃

    • @Neerkoli_
      @Neerkoli_ 5 місяців тому

      അത് എന്ത് ജോലി

    • @athulashok42
      @athulashok42 3 місяці тому +1

      ​@@Neerkoli_English teacher avum😂😂

  • @anilmaruthur3648
    @anilmaruthur3648 5 місяців тому +1

    Pyari: വൈന്നേരം തന്നാ മതിയോ location certificate 😅

  • @upsndips
    @upsndips 11 місяців тому +13

    manmadan English is awesome

  • @Winsome681
    @Winsome681 6 місяців тому +1

    ഇതിന്റ ഒരു 2ണ്ട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👌👌👌👌supeb

  • @mythoughtsaswords
    @mythoughtsaswords 11 місяців тому +5

    നല്ല ഇംഗ്ലീഷ് 😅😅😅😅😅😅😅- ഇനി കുറച്ചു നാളത്തേക്ക് ഒന്നും കഴിച്ചില്ലേലും കൊഴപ്പമില്ല😅😅😅😅😅

  • @Brahma-d3p
    @Brahma-d3p 10 місяців тому +1

    ഇനിയിപ്പോ എന്ത് കമന്റാ ഞാനിടുക 🙄... Mm.. 😊യുവർ അബ്സൊല്യൂട്ലി കറക്റ്റ്.. 😄👌

  • @daneyraju8433
    @daneyraju8433 10 місяців тому +5

    Manmadhans english is good

  • @User-y6y4g
    @User-y6y4g 5 місяців тому +2

    പ്യാരി 🔥🔥🔥

  • @francofranco5886
    @francofranco5886 11 місяців тому +10

    Marimayam🎉🎉🎉🎉

  • @koottukaran3461
    @koottukaran3461 8 місяців тому +1

    വൈകുന്നേരം തന്നാമതിയാ ലൊക്കേഷൻ സർട്ടിഫിക്കറ്റ് 😂😂😂

  • @Girlnextdoor12
    @Girlnextdoor12 10 місяців тому

    Manmadhan English polich🤩🤩🤩

  • @elvismedia2220
    @elvismedia2220 11 місяців тому +7

    Unni speaking with Dog!

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 2 місяці тому

    Last. Ragavettan polichu. 😂😂😂❤

  • @maryvarghese4173
    @maryvarghese4173 11 місяців тому +17

    Oh! Our dear Marimayam team, from where are you getting all these jokes? Some people , after coming from abroad they do and say the same exact you are acting here. You people are not acting .You are living exact. No words to appreciate you.Hearty Congratulations.

  • @redsevenfoods
    @redsevenfoods 11 місяців тому +25

    1:37 റീ അടിച്ചു കണ്ടവരുണ്ടോ 😂

    • @varunrathnakar1667
      @varunrathnakar1667 11 місяців тому +2

      Pulli athokke kayyeennu idunatha 😂 Definitely not in the script. Unni 🔥

    • @sharmilpp2924
      @sharmilpp2924 4 місяці тому

      😄😄😄

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 11 місяців тому +4

    Super super episode 👌 👏 🙌 😍 👍 😊

  • @RebyTa-j3b
    @RebyTa-j3b 3 місяці тому

    ഒന്നും പറയാനില്ല തകർത്തു തിമിർത്തു 👍👍👍😄😄😂😂

  • @aneeshmajeed6112
    @aneeshmajeed6112 Місяць тому

    വല്യ ആളുകൾ വരുമ്പോൾ മാറിക്കൊടു 😀😀

  • @redeemscode
    @redeemscode Місяць тому

    Last seen😂 absolutely correct ❤

  • @umeshpjumesh
    @umeshpjumesh 6 місяців тому +2

    unniyettea engalu vere levalaanu```````

  • @bennymukkath6420
    @bennymukkath6420 11 місяців тому +19

    What an awesome script❤

  • @elvismedia2220
    @elvismedia2220 11 місяців тому +15

    Manmadan is having good English

  • @prakashveetil3448
    @prakashveetil3448 10 місяців тому +1

    ❤❤❤❤ sukathan❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂

  • @RayyanAbayas
    @RayyanAbayas 2 місяці тому

    Enjaaadhi English 😄😄😄😄💥💥💥

  • @funwithsachu3556
    @funwithsachu3556 5 місяців тому +1

    ഇതിലും നല്ല പ്രോഗ്രാം എന്നല്ല ഇതു മാത്ര മേ ഉള്ളു ഇപ്പോൾ കുട്ടികളോടൊപ്പം കണ്ടിക്കാനായി ഏറ്റവും നല്ലതായിട്ട്.

  • @VijeeshKumar-c7w
    @VijeeshKumar-c7w 11 місяців тому +16

    you are absolutely correct😂😂

  • @futureco4713
    @futureco4713 2 місяці тому +1

    Chirichu oru vazhikkayi😂😅

  • @esthuraja
    @esthuraja 11 місяців тому +21

    8:24 നായ എന്ത് കാര്യമായിട്ടാണ് കേട്ടോണ്ടിരിക്കുന്നത്??!

  • @lathanandini-cj1dh
    @lathanandini-cj1dh 10 місяців тому +1

    സുമേഷേട്ടനെ മിസ്സ്‌ ചെയ്യുന്നു 😢

  • @mohammadmelethil2617
    @mohammadmelethil2617 2 місяці тому

    Raghavettan 👍❤️

  • @arjunvr1829
    @arjunvr1829 11 місяців тому +2

    Evide...not only but also evide😂😂😂

  • @sahalabath369
    @sahalabath369 4 дні тому

    1:35 ഉണ്ണിയുടെ ഒരു കാര്യം😅

  • @sureshbj38
    @sureshbj38 25 днів тому

    സുഗതൻ😂👍👍👍

  • @arunnair4582
    @arunnair4582 11 місяців тому +37

    jokes apart..manmadhan nallapole english samsarikunnund alle😆

  • @abdulgafoor5422
    @abdulgafoor5422 11 місяців тому +8

    കോയകാൻ്റെ തലേകെട്ട് 😂

  • @sprakashkumar1973
    @sprakashkumar1973 11 місяців тому +2

    Good Episode. 😄😄😄😢😢

  • @Mani-yq2cp
    @Mani-yq2cp 11 місяців тому +3

    സുഗതൻ:അല്ലേ രാഘവേട്ട
    രാഘവൻ: You Are Absolutely Correct 😅😅

  • @gafoor9855
    @gafoor9855 11 місяців тому +28

    കോയ യുടെ തലയിൽ ഉള്ള
    കെട്ടും നിൽപ്പും, 🤣

  • @JithusJithu
    @JithusJithu 6 місяців тому

    Balayude സൗണ്ട് പോലെ manmadante 😆

  • @mailakkadanvlogs7
    @mailakkadanvlogs7 11 місяців тому +35

    മുണ്ടൂനെ ചിലപ്പോൾ കല്പന ആയി തോന്നും ചിലപ്പോൾ കേ പി സി ലളിത യെ പോലെ തോന്നും . മലയാള സിനിമ ക്കാർക്ക് കഴിവ് ഉള്ളവരെ വിളിക്കാൻ വല്യ പാടാ

    • @abdullahot5253
      @abdullahot5253 5 місяців тому

      chilappoll kaviyoor ponnammayum

    • @munnizz1533
      @munnizz1533 4 місяці тому +1

      അഡ്ജറ്റ്മെന്റിന് vazhanganjitavum

    • @stalinbernad296
      @stalinbernad296 День тому

      Eathu mundu mcr o kitexo😂

  • @jubimathew3169
    @jubimathew3169 29 днів тому

    Pokkuvaruthu is problem 😅

  • @madhukudukkasseri
    @madhukudukkasseri 10 місяців тому +5

    ശശി തരൂർ ഇംഗ്ലീഷ് തള്ളുമ്പോൾ തിരോന്തരം കാരും മല്ലൂസ് വായും തുറന്നു നിൽക്കുന്നപോലെ മാന്മധൻ & ടീംസ് performance 😂

  • @SanthoshVittal_Official
    @SanthoshVittal_Official 10 місяців тому

    Mandu polich😍👌

  • @vasudevanmt
    @vasudevanmt 11 місяців тому +11

    സ്കിറ്റിൽ ഇല്ലാത്ത ഒരുകാര്യം ഉണ്ണി ചെയ്തു നായയോട് കുശലം പറയുന്നത് 😂 പക്ഷെ ക്യാമറ മേനോൻ ശ്രെദ്ധി ചില്ല... കുറച്ചേ കാണിച്ചുള്ളൂ 😄😄

  • @princysanthosh90
    @princysanthosh90 10 місяців тому +4

    Diabetic issue തിന്നാൻ വേണോന്നു... കോയ റോക്ക്സ്