സുഗതെട്ടാ, നിങ്ങള് ഗംഭീര നടൻ ആണ്..പക്ഷേ തുടക്കത്തിൽ എക്സ്പ്രഷൻ ശരിയായില്ല.. കാരണം നിങ്ങളും ശീതളനും തമ്മിൽ ഒരുപാട് കാലത്തെ ബന്ധമുള്ളതാണ്. അതുകൊണ്ട് സ്വാഭാവികമായും അയാളുടെ സ്വഭാവം നിങ്ങൾക്ക് കൃത്യമായി അറിയുന്നതാകും. പക്ഷേ നിങ്ങൾ മുഖത്ത് കൊണ്ട് വന്നത് ശീതളൻ്റെ സ്വഭാവം ആദ്യമായിട്ട് കാണുന്നതുപോലെയാണ്..അത് ഒരു പാളിച്ച പോലെ തോന്നി.. അതിൽ കൂടുതൽ അതൊരു സംവിധായകൻറെ പാളിച്ച ആയിട്ടാണ് തോന്നുന്നത്.. എന്തായാലും നല്ലൊരു എപ്പിസോഡ്.എല്ലാവർക്കും അഭിന്ദനങ്ങൾ
Super! Many people have been living in a fearful life thinking what does the neighbours feel about them ! It was really unwarranted! Lead a courageous life with a positive note confidently believing what we do is for us and to NOT satisfy neighbours or countrymen. This part will be looked after by politicians and NOT a common man
തമാശയിലൂടെ ജനങ്ങൾക്ക് നല്ലൊരു മെസേജ് നൽകിയ മറിമായം ടീമിനും പ്രിയ അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ ..... Love from Kozhikode 💖💕 പിന്നെ ആശംസകൾ പറഞ്ഞില്ലെങ്കിൽ നാട്ടുകാര് എന്ത് വിചാരിക്കും .......😅😅😅
ഇങ്ങനെ നാട്ടുകാരെ വിചാരിച്ച് ജീവിതം കുട്ടിച്ചോറാക്കുന്നവർ നമുക്കു ചുറ്റും ധാരാളം .😢😢
Yes undu
ഈ ഞാൻ
😂😂😂
❤❤❤❤❤❤❤
വേറെ ആര് ഞാന്
എനിക്കൊരു കമന്റ് ഇടണം എന്നൊണ്ട് പക്ഷെ നാട്ടുകാർ കണ്ടാ എന്താ വിചാരിക്കാ 😭
😂😂😂
അവരിങ്ങനെ അപ്‌ലോഡ് ചെയ്തിട്ട് നമ്മൾ ഇത് കണ്ടില്ലെങ്കിൽ അവർ എന്താ വിചാരിക്കാ 😂😂😂
😂
😆😆
C
Tv പ്രോഗ്രാമിൽ ഗുണമുള്ള ഒരേ ഒരു പരിപാടി..
മറിമായം... 💪🏻
സത്യം
😂@firstbellmedia19
ഇത് കണ്ടിട്ട് കമൻ്റ് ചെയ്തില്ലെങ്കിൽ മറിമായം ടീം എന്ത് വിചാരിക്കും😂
😂😂😂
ഈ കണ്ടിട്ട് ഒരു like കൊടുത്തില്ലെങ്കിൽ ഈ ചേട്ടൻ ഇനി എന്ത് വിചാരിക്കും 😅
😂
@@steeverodz8967 ,😄😄😄
😂😂😂
നിങ്ങള് ഇങ്ങനെ തകർത്ത് അഭിനയിച്ചു ജീവിച്ചാൽ നാട്ടുകാര് എന്ത് വിചാരിക്കും...😢😢😢
😂
😂
ശീതളൻ ഇങ്ങനെ അഭിനയിച്ചു തകർത്താൽ നാട്ടുകാരെന്ത് വിചാരിക്കും 😍😍😍😍
എനിക്കും hus നും അച്ഛനും ഇഷ്‌ടപ്പെട്ട് ഒരുമിച്ചിരുന്നു കാണുന്ന ഒരേ ഒരു മറിമായം നാട്ടുകാർ എന്ത് വിചാരിച്ചാലും ഞങ്ങള് കാണും 🥰😄❤️😂😂😂
പുതിയ ആൾ ആണേലും സുധി വളരെ നല്ലൊരു ആക്ടർ ആണ് 😍 മറ്റുള്ള സ്ഥിരം പുലികളോട് കട്ടക്ക് പിടിച്ച് നിൽക്കും ✌👍
😅😅 ithil new anenuloo fieldil kore varshayi
Mk
ഉണ്ണി 2 ആണ് ഇത്
Sari aanu
Sudhi poliyanu……
ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ നാട്ടുകാര് എന്തു വിചാരിക്കും 🤣🤣
❤❤❤❤❤❤❤⁰
0❤
😂👌
hahaha😂😂
😂😂
😀
നിങ്ങൾ ഇങ്ങനെ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത്കൊണ്ട് ഇരുന്നാൽ നാട്ടുകാര് എന്ത് വിചാരിക്കും 😮
😂😂😂😂😂😂❤
😅😅😅😅😅
@@philipthomas7207 😂
@@shalinvincent9310 😅
അതു കലക്കി
💯 sound modulation ulla sheethal 😂
എനിക്കുള്ള സ്വഭാവം ആണത്.. "നാട്ടുകാർ എന്ത് വിചാരിക്കും " എന്ന്
അത് മാറ്റാനുള്ള മരുന്നായി
Good 👍
❤
ഇതുപോലെ ആളുകളെ പേടിച്ചു ജീവിതം കളഞ്ഞുകുളിച്ചു 😢😢😢
സുധിയേപറ്റി പറയാതിരുന്നാൽ നാട്ടുകാർ എന്തു വിചാരിക്കും....😂😂
നല്ലത് ചെയ്താലും മോശം ചെയ്താലും നാട്ടുകാര് പറയും.. But അത് ചെവി കൊള്ളരുത് 🙌🏼
വളരെ നല്ല പ്രമേയം, എല്ലാ കഥാപാത്രങ്ങളും ഉന്നത നിലവാരം pularthi
മന്മഥൻ ഇല്ലാത്തതുകൊണ്ട് നാട്ടുകാർ എന്ത് വിചാരിക്കും
സുഗതെട്ടാ, നിങ്ങള് ഗംഭീര നടൻ ആണ്..പക്ഷേ തുടക്കത്തിൽ എക്സ്പ്രഷൻ ശരിയായില്ല.. കാരണം നിങ്ങളും ശീതളനും തമ്മിൽ ഒരുപാട് കാലത്തെ ബന്ധമുള്ളതാണ്. അതുകൊണ്ട് സ്വാഭാവികമായും അയാളുടെ സ്വഭാവം നിങ്ങൾക്ക് കൃത്യമായി അറിയുന്നതാകും. പക്ഷേ നിങ്ങൾ മുഖത്ത് കൊണ്ട് വന്നത് ശീതളൻ്റെ സ്വഭാവം ആദ്യമായിട്ട് കാണുന്നതുപോലെയാണ്..അത് ഒരു പാളിച്ച പോലെ തോന്നി.. അതിൽ കൂടുതൽ അതൊരു സംവിധായകൻറെ പാളിച്ച ആയിട്ടാണ് തോന്നുന്നത്.. എന്തായാലും നല്ലൊരു എപ്പിസോഡ്.എല്ലാവർക്കും അഭിന്ദനങ്ങൾ
പുതിയ വന്ന actors അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സുധി ആണ്. അഭിനയം അടിപൊളി ആണ്
Athinu puthiya alalla sudi
Ningal adyam kanunnano
@@feelyt1040 njaan udheshichathu sudhikku pazhaya episode il onnum lead role illallo ippo aduthalle nalla roles kittan thudangiyathu njann marimayam oru padu kaalam aayittu kanunna aalu aanu shooting settil njaan pokal undu
അടിപൊളി എപ്പിസോഡ് 👍👍👍❤️
ഇജ്ജാതി പെർഫോമൻസ് കാഴ്ച വെച്ച മറിമായം ടീംസിനെ ഒരു ലൈക് 👍🏻 കമന്റ് ഉം തരാതെ പോയ നിങ്ങളെ ഇഷ്ടപെടുന്ന.... നാട്ടുകാർ എന്താ വിചാരിക്യാ 🙏🏻👍🏻❣️❣️
നമുക്ക് നല്ലത് വന്നാലും ചീത്ത വന്നാലും നാട്ടുകാരും കുറ്റം പറയും 😂😂പിന്നെ നാട്ടുകാരെ എന്തിനു നോക്കണം പോകാൻ പറ പുല്ലു 💪💪💪
ശരിയാ
പണ്ട് മഞ്ജു,മണ്ഡോദരി രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ ഒരുപാട് പുതുമുഖങ്ങൾ വന്നു.ellavarm സൂപ്പർ ❤
മികച്ച അഭിനേതാക്കൾ. മെഗാ, സൂപ്പർ, എന്നൊക്കെ പറഞ്ഞു നാട്ടാരെ കളിപ്പിക്കുന്ന കാലത്ത് യഥാർത്ഥ നടന്മാർ. ഇവരാണ്.❤❤❤
Marimayam ഇഷ്ടമുള്ളവർ ഒരു 🎉ഇത് എടു plz...... ഇഷ്ടമില്ലാത്തവർ 🙋🏻♂️ഇത് എടു എനിക്ക് 🎉🎉 ആണ്
നാട്ടുകാരുടെ Good certificate കിട്ടിയില്ലെങ്കിൽ നാട്ടുകാര് എന്താ വിചാരിക്കാ.😂
ലൈക് കൊടുത്തില്ലെങ്കിൽ
മറിമായം എന്തു വിചാരിക്കും,,,😊
Eppozhum മറിമായം നോക്കി ഇരുന്നാൽ നാട്ടുകാര് എന്ത് വിചാരിക്കും 😢
പ്യാരി യെ സിനിമ ഫീൽഡിൽ കാണാൻ കൊതിക്കുന്നവരാണ് എല്ലാ മറിമായം ഫാൻസും..
ശരിയല്ലേ 😊
അല്ല
He is in new movie Thundu
ഇവരെല്ലാം സിനിമായ്ൽ വരട്ടെ 😂😂😂
@@pattupettifulഇവർ എല്ലാം സിനിമയിൽ വന്നാൽ സീരിയലിൽ ഉള്ളവർ എന്ത് വിചാരിക്കും😮
അത് ശെരിയ വേണ്ടാ ഇവര് ഇല്ലെകിൽ മറിമായം ഇല്ല സിനിമയിൽ പോയാൽ ഇതിൽ അഭിനയിക്കാൻ സമയം കിട്ടില്ല 😄😄😄
പ്യരിനെം.സത്യൻ. നേം.
കാണുമ്പോ.കരച്ചിൽ.വര.നു
പറഞ്ഞില്ല.ലങ്കിൽ.നാട്ടുകാർ
എന്ത്.വിചാരിക്കും😂❤🎉
Adipoli episode😂😂👍 . "iggane paranjilenki naattukaru enthu vicharikum"...😂😂❤
😂
എല്ലാവരും comment ഇട്ടിട്ട് ഞാൻ മാത്രം കമൻ്റ് ഇടാതിരുന്നാൽ നാട്ടുകാർ കണ്ടാൽ എന്താ വിചാരിക്കുക😂😂😂😂
ഞാൻ ഇത് കണ്ടില്ലെങ്കിൽ എന്റെ വീട്ടുക്കാര് എന്ത് വിചാരിക്കും 😜😜😜😜
Superrr episode ആണേലും നാട്ടുകാർ എന്താ വിചാരിക്കാ......
ഓള് ഒരാഴ്ചയിൽ ഇടക്ക് വന്നിട്ടും ഒന്നും പറയാത്ത ഉണ്ണീ 😂😅😅😂 എന്നെ കുറിച്ചു ആളുകൾ ന്തേലും ഒന്ന് വിചാരിച്ചാൽ ഒരു സമാധാനായിരുന്നു 🤣🤣🤣
ഈ വീഡിയോ കണ്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് നിൽക്കുകയാണ് ഞാൻ😂
*no one can replace marimayam team💯🔥*
നാട്ടുകാർ എന്ത് വിചാരിക്കും ശീതളൻ 🥰🥰🥰
നാട്ടുകാരും കൂട്ടുകാരും എന്ത് വിചാരിച്ചാലും മറിമായം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ 😄
ഹോ എന്താ ഒരു അഭിനയം 🙄🙄🙄 ജീവിതം അതേപടി പകർത്തിയ ടീം!!! 🙏🏻🙏🏻
നാട്ടുകാർ എന്ത് വിചാരിച്ചാലും ഞാൻ പറയും മറിമായം കിടിലൻ പരിപാടി ആണെന്ന് 😅
Super! Many people have been living in a fearful life thinking what does the neighbours feel about them ! It was really unwarranted! Lead a courageous life with a positive note confidently believing what we do is for us and to NOT satisfy neighbours or countrymen. This part will be looked after by politicians and NOT a common man
ഒരു ലെയ്ക് തന്നില്ലങ്കിൽ നിങ്ങൾ എന്ത് വിചാരിക്കും 😂
എന്തിനാണ് നമ്മൾ സിനിമയ്ക്ക് പോകുന്നത് മറിമായം കണ്ടാ മതി സമയവും പോവും ചിന്തിക്കാനും ഉണ്ട് പഠിക്കാനും ഇത് വേറെ ലെവൽ പരിപാടി സൂപ്പർ അടിപൊളി
ഞാനും കണ്ടേക്കാം അല്ലെങ്കിൽ ഞാനെന്തുവിചാരിക്കും 😄
വല്ലാത്ത ജാതി❤❤
ഞാൻ ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ മറിമായം റ്റീം എന്ത് വിചാരിക്കും.
ആൾക്കാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല 😂😂😂😂😂😂
Marimayam kandillenkil natukarenthu vicharikum❤❤❤
നല്ലൊരു മെസ്സേജ് 👍👍മറിമായം സൂപ്പർ
നാട്ടുകാര് എന്തു വിചാരിക്കും എന്നോർത്തു ജീവിക്കുന്ന മറിമായം ടീമിനെ കണ്ടാൽ നാട്ടുകാർ എന്തു വിചാരിക്കും...
എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ നാട്ടുകാര് എന്തു വിചാരിക്കും 😄😄🎉🎉
😂😂😂😂😂😂നാട്ടാര് ന്താ ബിജാരിക്ക 🙏🙏🙏🙏
Super episode 🎉
ഇങ്ങനെ 2 മൂന്നെണ്ണം എന്റെ നാട്ടിലും ഉണ്ട്
മറിമായം എപ്പോഴും കണ്ടോണ്ടിരുന്നാൽ എന്റെ കൂട്ടുകാർ എന്തു വിചാരിക്കും. ആയോ ഞാൻ പോണ്
എല്ലാവരും സൂപ്പർ ഉണ്ണി വെരി സൂപ്പർ
സുധി vere lvl🔥
ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ മറിമായം ആൾക്കാർ എന്തെ വിചാരിക്കും 😅
ഇത് കാണാതിരുന്നാൽ ഞാൻ എന്ത് വിചാരിക്കും 🤭
ലൈക് അടിച്ചില്ലെങ്കിൽ നാട്ട്കാര് എന്ത് വിചാരിക്കും 😂
നിങ്ങളൊക്കെ ഇങ്ങനെ അഭിനയിച്ചാൽ നാട്ടുകാർ എന്ത് വിചാരിക്കും 😅😅ശോ 🫢🫢
നാട്ടുകാർ എന്ത് വിചാരിച്ചാലും എനിക്ക് ഒരു മാങ്ങാ തൊലിയിലും ഇല്ല കാരണം അവർ അല്ല ചിലവിന് തരുന്നത് 😍
ഇങ്ങനെ പറഞ്ഞാൽ നാട്ടുകാര് എന്തു വിചാരിക്കും 😜
@@zsarasara710 ഏത് നാട്ടുകാർ? എനിക് ചിലവിന് തരുന്നത് അവർ അല്ല അപ്പൊ അവർ എന്നെ കുറ്റം പറഞ്ഞാൽ നാട്ടുകാർ എന്ത് വിചാരിക്കും മോനുസേ? 😂🤗
@@georgethomas143 nee enganokke paranja naattukarenthu vijaarikkum
@@since1year731 നീ ഇങ്ങനെ കമെന്റ് ഇട്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും? 🤦🏻
അതേയതെ കുറച്ചൊക്കെ നാട്ടുകാരെ വകവെക്കണം എന്തെങ്കിലും അപകടം ഒക്കെ സംഭവിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോവാൻ അവരൊക്കയേഉണ്ടാവൂ 🎉 ❤ ഓർമ്മയിലിരിക്കട്ടെ
Nammude here unni❤❤❤❤❤
ഞാൻ സ്ഥിരം കാണുന്ന നല്ല പ്രോഗ്രാം
അഭിനയ ചക്രവർത്തികൾ ❤
ഇത് കണ്ടിട്ട് ചിരിച്ചില്ലെങ്കിൽ 😂👌🏻
നാട്ടുകാർ എന്താ വിചാരിക്കാ 😂
എന്തൊരഭിനയമാ... Last സീൻ 👌🏻👌🏻👌🏻 ശരിക്കും കിടപ്പിലായ രോഗികളെ വെല്ലുന്ന അഭിനയം. നാട്ടുകാർ പലതും വിചാരിക്കും...
സത്യശീലൻ ഒരു മിനി അഞ്ഞൂറാൻ 😊
Super episod
ഞാൻ ഈ മറിമായം കണ്ടില്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും❗
ആൾക്കാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും ❓😂
ഇങ്ങനെ ജീവിക്കുന്ന 🤣🤣ഒരു സമൂഹം ഇപ്പോളും ഉണ്ട്.. നമ്മുടെ ചുറ്റും.. നമുക്ക് വേണ്ടി ജീവിക്കണം അതാണ് ജീവിതം 👍👍
ഈ നാട്ടുകാരെ കൊണ്ട് തോറ്റു 😃😃😃ഇങ്ങനെ കുറെ ആൾക്കാർ ഒണ്ട്... സംഭവം അടിപൊളി ആയിട്ടുണ്ട്.. 😃😃😃😃
ഒന്നുല്ലെങ്കിലും ഞാൻ എന്ത് വിചാരിക്കും..... 🤔🤔🤔🤔
Sugdan sedalan super 👌 👍
തലൈവാ .....നമിച്ചു 😂😂😂😂👏👏👏👏
അടി പൊളി തീം. ഇങ്ങനെ ഒരു മിത്ത് നമ്മുടെ സമൂഹത്തിൽ ഉണ്ട്.
നമ്മുടെ ജീവിതം നമുക്ക് 👌👌👌👌മറിമായം
ഇ എപ്പിസൌണ്ട് കണ്ട എന്നേ നാട്ടുകര് എന്തുവിചാരിക്കും. 😢😢😢😢
Sudhi👌
ഈ എപ്പിസോഡ് കാണുന്നവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിക്കാതിരുന്നത് നന്നായി
എനിക്ക് മറിമായത്തെക്കുറിച്ചു. ഒരു. അഭിപ്രായം പറയാനുണ്ട്. പക്ഷെ നാടുക്കാർ. എന്താ വിചാരിക്കുക
Super mandu❤❤❤❤
Bakround sound kurakkuka
Pettann kuracha naat kaar enta vijarikuka
സുധി 👌👌👌
Best concept ...perfect...✌️✌️👌👌👌👌👌
Hahahaha..pyaari..😂😂😂😂👌👌👌👌👌always the best
ഇതിൽ നാട്ടുകാര് എന്ത് വിചാരിക്കും എന്ന് എത്ര തവണ പറഞ്ഞു ?
ശരിയുത്തരം പറയുന്നാൾക്ക് ഒരു സമ്മാനം തരും 😍
Thank you Marimayam. This episode taught us a lot.
തമാശയിലൂടെ ജനങ്ങൾക്ക് നല്ലൊരു മെസേജ് നൽകിയ മറിമായം ടീമിനും പ്രിയ അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ .....
Love from Kozhikode 💖💕
പിന്നെ ആശംസകൾ പറഞ്ഞില്ലെങ്കിൽ നാട്ടുകാര് എന്ത് വിചാരിക്കും .......😅😅😅
Nice script #Marimayam team ❤
Totaly super Episode from Marremayam team's ❤❤❤❤❤❤💚💚💚💚💚💚🌹🌹🌹🌹🌹🌹
ഈ എപ്പിസോഡ് ഞാൻ കണ്ടു.. ഇനി നാട്ടുകർ എന്താ വിചാരിക്യ
ആളുകൾ എന്ത് വിചാരിക്കും 😂😄
100% ശെരി..
Unni chetttan ❤️
നാട്ട്കാര് എന്ത് വിചാരിച്ചാലും എനിക്ക് തേങ്ങായാണ് 😂
കാലത്തിനു ഒപ്പം സഞ്ചാരിക്കുന്നു
ഒരു eppissode ന് story എഴുതുവാൻ ആഗ്രഹിക്കുന്നു
Bro ഞാനും എഴുതിയിട്ടുണ്ട് ഒരുപാട് കാലം ആയി... ബ്രോയുടെ ആഗ്രഹം എന്നെങ്കിലും സഫലം ആയാൽ എന്നെയും സഹായിക്കണം 👍