Ep 638 | Marimayam |After the retirement life

Поділитися
Вставка
  • Опубліковано 16 лют 2024
  • #MazhavilManorama
    This may happen after the retirement life of an government employee.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 103

  • @sharonelsa_official
    @sharonelsa_official 3 місяці тому +36

    16:50 ഞാൻ പ്യാരിടെ dialogue എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല, രണ്ടുപേരുടെയും അഭിനയം എടുത്തു പറയേണ്ടതുണ്ട്. പ്യാരിയുടെ dialogue delivery വളരെ ഭംഗിയായിട്ടുണ്ട്,നല്ല modulation സൂപ്പർ ആയിട്ടുണ്ട്.

  • @varghesemathew6239
    @varghesemathew6239 3 місяці тому +42

    ഈ സ്കിറ്റിൽ ഒരു യാഥാർഥ്യം ഉണ്ട് സർക്കാർ ജോലി കിട്ടുന്നത് വരെ എത്തിക്സ് മുറുകെ പിടിക്കും കിട്ടിക്കഴിഞ്ഞാൽ യൂണിയൻ സ്വന്തം താല്പര്യം സംരക്ഷിക്കാൻ സർവീസിലിരികെ പൊതുജനത്തിന് ഒരു ഗുണോം ചെയ്യില്ല റിട്ടയർ ആയികഴ്ഞ്ഞാൽ സമുദായം, രാഷ്ട്രിയ, പൊതുകാര്യ പ്രെസക്തർ ആകാൻ വിയർപ്പോഴുകും ഇഷ്ടംപോലെ സമയം

    • @Hitman-055
      @Hitman-055 3 місяці тому +1

      പെൻഷൻ ആയി വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പട്ടിയ ടെ വില നാട്ടുകാർ നൽക്കാതിരിക്കുക!ഇതാവണം തീരുമാനം❤

  • @somathomas6488
    @somathomas6488 3 місяці тому +32

    മന്മതാ.. കൊടുത്താൽ കൊല്ലത്തും അല്ല 🤣🤣🤣മൻമതൻ ഉള്ളടത്തു തപ്പി വരും 🤣🤣🤣സൂപ്പർ.. 🌹🌹🌹🌹

  • @satheesanraghavan8952
    @satheesanraghavan8952 3 місяці тому +17

    ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന് 👌👌👌

  • @viswanathannair2814
    @viswanathannair2814 3 місяці тому +20

    സർവീസിൽ ഇരിക്കുമ്പോൾ ഇല്ലാത്ത സകല ഗുണങ്ങളും പുറമെ കാണിച്ചു അകമേ ചിരിക്കുന്നവരെ നിങ്ങൾക്ക് 🙏🙏🙏

  • @prathapakumar5112
    @prathapakumar5112 3 місяці тому +31

    ഈ അനുഭവം പലർക്കുമുണ്ടാകാം. പക്ഷേ പ്രായമായാൽ കുടുംബത്തിലും സമൂഹത്തിലും ഇതാണനുഭവം. മറിമായം ഓർമ്മപ്പെടുത്തി. നന്ദി

  • @jinishplouis7429
    @jinishplouis7429 3 місяці тому +11

    'Pyaarijathan and Moidhu' stars of the episode 🤣🤣🤣🤣🤣♥️👌💥💥💥💥

  • @prithvi969
    @prithvi969 3 місяці тому +41

    മണ്ഡോദരി സൂപ്പർ നടി, എത്രയോ വേഷപകർച്ചകൾ

  • @saraswathyamma1205
    @saraswathyamma1205 3 місяці тому +15

    Pyarijayhan kalakki 🎉😢❤😊😅

  • @aboobackeraboobacker4560
    @aboobackeraboobacker4560 Місяць тому +1

    ഇനിയും ഇതുപോലുള്ള സാറൻ മാര് സർവ്വീസിലുണ്ട് എല്ലാവർക്കും ഇതൊരു പാഠമാണ് മറിമായം ടീമിന് അഭിനന്ദനങ്ങൾ❤

  • @somathomas6488
    @somathomas6488 3 місяці тому +31

    പ്യാരി ❤️❤️❤️കലക്കി... പോരാ. Manduvinte ഗ്യാസ് പോയി 🤣🤣🤣

  • @binoyvishnu.
    @binoyvishnu. 3 місяці тому +77

    ഒരു രസീത് കുറ്റിയും കൊണ്ട് ലക്ഷങ്ങൾ നാട്ടുക്കാരെ പറ്റിച്ച് സമ്പാദിക്കുന്നവർ ഒട്ടനവധി ഉണ്ട് എല്ലാ നാട്ടിലും . ഇത്തരക്കാരെ വീട്ടിൽ കയറ്റരുത് പിരിവിന് വന്നാൽ പണം നൽക്കരുത് എന്ന് നമ്മൾ സ്വയം തീരുമാനിക്കുക

    • @BM75970
      @BM75970 2 місяці тому

      ഇവന്മാരുടെ സമ്മർദ്ദ തന്ത്രങ്ങൾ ഭയങ്കരമാണ് 😮
      എന്റെ ബൈക്കിൽ ഒരാൾ ബൈക്ക് കൊണ്ടുവന്നു ഇടിച്ചിട്ടു,30000 രൂപ വേണമെന്ന് പാർട്ടി എന്നോട് പറഞ്ഞു. ഭീഷിണി പെടുത്തി 😮

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 2 місяці тому

      ഏറ്റവും വലിയ പിരിവുക്കർ. ക്ഷേത്ര കമ്മിറ്റി പള്ളി കമ്മിറ്റി ക്കര് ആണ് അവരെയാണ് ഓടിച്ചു വിദേണ്ടത്...😅😅😅😅

  • @skybluewolfp1239
    @skybluewolfp1239 3 місяці тому +20

    Next episode ഇട്ടോ 😄 കാണാൻ redy ആണ് 😄 എന്തായാലും നേരം വെളുത്തു 😂

  • @midlaj_mhmd3560
    @midlaj_mhmd3560 3 місяці тому +15

    വരുമ്പോ എല്ലാ EPISODUM ഒന്നിച്ച്. കാത്തിരുന്ന ഒന്നും ഇല്ല KSRTC പോലെ😂😂😂

  • @avovlog1976
    @avovlog1976 3 місяці тому +7

    ലെ മന്മഥൻ s i ..4000/.കടം 😁😂😂ലെ മണ്ഡോദരി മാഡം കൗൺസിലിംഗ് 😆😂😂😜last പ്യാരി തകർപ്പൻ dialogue 😆🤩

  • @Agniveer108
    @Agniveer108 3 місяці тому +7

    മണ്ടു ഗോപിനാഥ് മുതകാടിൻ്റെ റോൾ അടിച്ചു

  • @abinrajun9044
    @abinrajun9044 3 місяці тому +4

    Pyari verae level....

  • @ramsproductions6541
    @ramsproductions6541 3 місяці тому +12

    നല്ല സ്കിറ്റ് ❤👏👏
    മിക്കവരും, സർക്കാർ ജോലിയിൽ ഇരിക്കുമ്പോൾ അവനവൻ്റെ കാര്യം മാത്രം.😏
    എന്നാൽ റിട്ടേയർഡ് ആയാലോ ഇത്തരക്കാർക്ക്, പട്ടീടെ വില പോലും ഉണ്ടാകില്ല, സമൂഹത്തിൽ.!🤪

  • @shajipayaningal5586
    @shajipayaningal5586 3 місяці тому +4

    Njan duty kazhiju vannal kanumnna program ithanu ❤❤❤❤

  • @jayakumarjayan13
    @jayakumarjayan13 3 місяці тому +11

    പ്യാരി super ആയി എന്നാലും പറഞ്ഞത് കുറഞ്ഞുപോയോന്നു ഒരു dout.

  • @Padmini1712
    @Padmini1712 3 місяці тому +6

    Sathyasheelan 😂😅🎉❤

  • @faisalrazak8859
    @faisalrazak8859 3 місяці тому +20

    Episode 635 evide

  • @user-kaarmugil
    @user-kaarmugil 3 місяці тому +10

    Sorry....
    I miss to shumesh chettan

    • @jishnup7663
      @jishnup7663 3 місяці тому +1

      shumesh alla da pottaa sumesh ettan 🚶

    • @user-kaarmugil
      @user-kaarmugil 3 місяці тому

      @@jishnup7663 thanks to your correction pottta

  • @navasjank9634
    @navasjank9634 Місяць тому +3

    മണ്ഡോദരിയുടെ അഭിനയം സുരേഷ് ഗോപി രാഷ്ട്രിയത്തിൽ ഇറങ്ങിയപ്പോൾ ഇങ്ങിനെയാണ്

    • @gtalks2784
      @gtalks2784 Місяць тому

      🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀😃😃😃🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀😃😃😃😃🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌏🌏🌀🌀🌀🌀🌀🌀🌀🌀💁‍♀️🌏🌏🌏🌀🌀🌀🌀🌀🌀🌀🌏🌏🌏🌀🌀🌀🌀🌀🌀🌀🌏😃😃🌀

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 3 місяці тому +3

    മറിമായം സൂപ്പറായി കൊണ്ടിരിക്കുകയാണ്😂

  • @Rajan-sd5oe
    @Rajan-sd5oe 3 місяці тому +4

    പഴയ ചരക്കു പുതിയതാക്കി ഇട്ടതാ, അല്ലെ?മൊയ്‌ദൂന് എക്സ് പോലീസ് കൊടുത്തത് 2000 ത്തിന്റെ നോട്ടു!😄😄😄😄😄😄

  • @travelexpert4901
    @travelexpert4901 3 місяці тому +3

    AWESOME CLIMAX-GREAT, WELDON

  • @ivygeorge9386
    @ivygeorge9386 3 місяці тому +5

    👌👌👍👍👏👏Pyari , superb ❤️💖❤️💐💐💐

  • @ibrahimkoyi6116
    @ibrahimkoyi6116 3 місяці тому +5

    സൂപ്പർ ❤️👍🏻

  • @dhaneshnr320
    @dhaneshnr320 3 місяці тому +4

    Oooo Prarinathan ❤❤❤❤❤

  • @rajabhat6418
    @rajabhat6418 3 місяці тому +2

    Karma pays back. It has everyones adress.

  • @divyamol671
    @divyamol671 3 місяці тому +5

    637 എവിടെ

  • @user-dp1jr9ys8j
    @user-dp1jr9ys8j Місяць тому +1

    Kollam,,serveecil,irikumbol,cheyunna,karyagal,thirichu,kitum,,,

  • @muhamedmusthafa593
    @muhamedmusthafa593 3 місяці тому +10

    പ്യാരി നാച്വറൽ ഡയലോഗ്

  • @Annbabu
    @Annbabu 3 місяці тому +12

    ഉണ്ണി എല്ലാ സമയവും ഓവർ ആക്കുന്നത് ഒന്ന് ഒതുക്കിയത് നന്നായി..

  • @gopakumar537
    @gopakumar537 3 місяці тому +1

    😁😁😁. Kochu cherukkan Cheviyil kadichu Pandu chevikk kizhukiyathinu

  • @tvmhf8415
    @tvmhf8415 3 місяці тому +3

    100 ശതമാനം സത്യസന്ധമായ കാര്യം : അധികാരത്തിൽ ഇരിക്കുമ്പോൾ മനസാക്ഷി ഇല്ലാതെ പെരുമാറുന്നവർക്ക് മാത്രം ബാധകം........

  • @user-kaarmugil
    @user-kaarmugil 3 місяці тому +4

    I miss to suthish chettan

    • @GBmedia10
      @GBmedia10 3 місяці тому

      ua-cam.com/users/shortsgj1n7BmsAPM?si=BX0p0xZEqND65Jxy
      Watch this video and support me to reach 100 subscribers

    • @jishnup7663
      @jishnup7663 3 місяці тому +1

      Suthish allada potta sumesh ettan

  • @shibikc4818
    @shibikc4818 3 місяці тому +2

    സത്യം പ്യാരി പറയുന്നത്

  • @sharafu47
    @sharafu47 26 днів тому

    പ്യാരി പൊളിച്ചു 😄😂

  • @musthafapmk3800
    @musthafapmk3800 Місяць тому

    നാട്ടിൽ ലീവിന് പോയാൽ പിരിവ് ക്കാരേകൊണ്ട് പൊറുതിമുട്ടാറാണ് പതിവ്.വീട്ടിൽ ഇരിക്കാനും വയ്യ പുറത്തിറങ്ങാനും വയ്യ എന്ന അവസ്ഥയാണ് ഉണ്ടാകാറ്.

  • @rosefebi
    @rosefebi 3 місяці тому +1

    👍❤️

  • @mohanankk9304
    @mohanankk9304 3 місяці тому +3

    ഡിവൈഎഫ്ഐ യുടെ മുദ്രാ വാ ക്യം. അവസാനം കയറി വന്നു

    • @muraleedharanmv8450
      @muraleedharanmv8450 3 місяці тому

      കടമ്മനിട്ട കവിതയാണ്. ഡിഫി പൊക്കിയതാണ്

    • @Ivan__freddy
      @Ivan__freddy 3 місяці тому

      മോഹനൻ ഇത് ഡിഫിയുടെ പഴയ mudràവാക്യമല്ല കടമ്മനിട്ട കവിതയുടെ ശകലം ആണ്..

  • @MalayalamMovies-fl8wi
    @MalayalamMovies-fl8wi 3 місяці тому +3

    3

  • @ajithak8902
    @ajithak8902 Місяць тому

    സൂപ്പർ🎉🎉🎉

  • @akratheeshrathu8614
    @akratheeshrathu8614 2 місяці тому

    മണ്ഡോദരി കലക്കി 😂

  • @bineeshckm3125
    @bineeshckm3125 3 місяці тому +1

    ഇവർ ❤️

  • @alphonsakuniyil8482
    @alphonsakuniyil8482 3 місяці тому +2

    2000 തിൻ്റ് നോട്ടോ

  • @kL_12_Hasee
    @kL_12_Hasee 3 місяці тому +6

    635...???

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 3 місяці тому +6

    ഹെൽമറ്റ് . ലൈസൻസ് ഇതൊന്നുമില്ല. നല്ല പ്രചോദനം

  • @mohankumars3033
    @mohankumars3033 3 місяці тому +1

    റിട്ടയേർഡ് എന്നാൽ റിട്ടയർ ചെയ്തു എന്നാണ്. അപ്പോൾ പിന്നെ എന്തിനാണ് റിട്ടയേർഡ് ആയി എന്ന് പറയുന്നത്.

  • @bujuvlogs8021
    @bujuvlogs8021 Місяць тому

    💯

  • @shafisaif6822
    @shafisaif6822 3 місяці тому +4

    ചറ പറാ വീഡിയോസ്

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 3 місяці тому +4

    നാടിന്റെ അവസ്ഥ തുറന്നു കാട്ടി 👍👍

  • @maryroby26
    @maryroby26 3 місяці тому +3

    Super O super🎉🎉🎉🎉😂😂😂😂😂❤❤❤❤

  • @shafeeqvk4937
    @shafeeqvk4937 3 місяці тому

    നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് .......🎭

  • @hassantk2017
    @hassantk2017 3 місяці тому

    മറിമായം വല്ലാതെ Lagging ആണിപ്പോൾ

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 місяці тому +1

    സർവ്വീസിലിരിക്കുമ്പോൾ വിലസും. പരിചയമുള്ളവരെ കണ്ടാൽ കണ്ട ഭാവം കാണിക്കില്ല. പെൻഷനാകുമ്പോൾ സ്നേഹം നടിച്ചു അടുക്കാൻ ശ്രമിക്കും, ചിലർ.

  • @renjishtk1351
    @renjishtk1351 3 місяці тому

    👍😄

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 місяці тому

    ❤❤❤❤❤❤

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 Місяць тому

    😂😂മാങ്ങ ചോദിച്ചിട്ട് കൊടുക്കാത്ത മണ്ഡോദരി

  • @sebansworld3122
    @sebansworld3122 3 місяці тому +2

    😂😂😂

  • @sruthilakshmi8k861
    @sruthilakshmi8k861 3 місяці тому

    Original story

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 місяці тому +7

    സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന സമയത്ത് മാനുഷിക പരിഗണന വച്ച്, ചിന്തിക്കുക പോലും ചെയ്യാതെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചവരുമുണ്ട്,,,അഴിമതി കാണിച്ചവരുണ്ട്,,എത്രയാളുകളെ മരണം വരെ കൊണ്ടെത്തിച്ചവരുണ്ടാകും....തെരുവ് പട്ടിയുടെ വില പോലും ഒരു മയിരുകള്‍ക്കും കിട്ടില്ല..

  • @travelexpert4901
    @travelexpert4901 3 місяці тому

    Vakkelanmar, Police kar, rashtreeyakkar, Goverment udyogastanmar ellavarkum prashnamanu ithu, Avanmar pala pavangaludeyum, kazhivullavar ulappade palarudeyum jeevitham nashippichittindu, athukondu ivanmarekkellam retairakumpol panikittum, ini pani pettannu kittum PALUM VELLATHIL, Pinne ithil Police karanum , Government idyogasthanum retair cheythal udanethanne kittum,kittunnumundu.Vakkelanmar,Rashtreeyakkar, Doctors ,ivanmarkku cheriyoru prottection undu,karanam retairment illa. Pakshe kalam maari, Isreal undakkikodutha EVM kondu election nadathunnathukondu, ini mattoaru rashtreeyapparty india bharikkan sadyatha illa, athukondu avanmarkkum pani palumvellathil varum,Thank you for your real performance and subject.

  • @FaisalOthalur
    @FaisalOthalur 3 місяці тому +2

  • @naseehnaseeh3504
    @naseehnaseeh3504 3 місяці тому +3

    Manoramakk vatt pidicheeee

  • @user-dc4zj9pw3k
    @user-dc4zj9pw3k 3 місяці тому

    👍🎉👍👍👍😊

  • @geethajagannathan3087
    @geethajagannathan3087 3 місяці тому

    Rendu roopakku rendu pazham. Ethu kaalathanu ee Vila.

  • @shark1821
    @shark1821 3 місяці тому

    😂

  • @haneefhaneef8800
    @haneefhaneef8800 3 місяці тому

    😂👌

  • @sreeharipv3906
    @sreeharipv3906 3 місяці тому +1

    second

  • @shibinshanmonu
    @shibinshanmonu 3 місяці тому +2

    4th😂

  • @SachinEdward-yj6np
    @SachinEdward-yj6np Місяць тому

    👍👍

  • @user-dp1jr9ys8j
    @user-dp1jr9ys8j Місяць тому

    Athukalaki,,ivalkitoke,ingine,kodukanamchila,narichikal,ithu,kananam

  • @muhammadnabeel6738
    @muhammadnabeel6738 3 місяці тому +1

    First

  • @appuka8678
    @appuka8678 3 місяці тому

    Rashtreeyakar... Poo..

  • @musthafapmk3800
    @musthafapmk3800 Місяць тому

    സർവ്വീസിൽ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ പോലും ശ്രദ്ധിക്കാതെ പരമാവധി ബുദ്ധിമുട്ടിക്കും. വിരമിച്ചാൽ വലിയ നൻമ മരങ്ങളായി രംഗത്ത് ഇറങ്ങും.

  • @perfectgaming5864
    @perfectgaming5864 3 місяці тому

    Unni athra poora

  • @pradeepkv_5205
    @pradeepkv_5205 Місяць тому

    കലാകാരൻമാരായ നിങ്ങൾ കലാ സാംസ്‌കാരിക ക്ലബ് കളുടെ പ്രവർത്തകരുടെ പിരിവിനെ പരിഹസിക്കരുത് ഇങ്ങനെ ഉള്ള ക്ലബ്ബിലൂടെ എത്രയോ കലക്കാരന്മാർ വളർന്നു വന്നിട്ടുണ്ട് മറക്കരുത്

  • @anilkumarkochiyil2046
    @anilkumarkochiyil2046 2 місяці тому

    രാഷ്ട്രീയവന്നാൽപിന്നെ എന്ത് ചെറ്റത്തരവും ചെയ്യാം'

  • @swalahuddin7865
    @swalahuddin7865 2 місяці тому

    😂😂😂

  • @user-iu3dd1cq9o
    @user-iu3dd1cq9o 3 місяці тому

  • @usefph6579
    @usefph6579 2 місяці тому

    😂😂😂